എന്നെ സ്വാധീനിച്ച ഏറ്റവും നല്ല സാക്ഷ്യം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ

Sdílet
Vložit
  • čas přidán 5. 04. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 642

  • @joeljobcretion601
    @joeljobcretion601 Před měsícem +58

    അമ്മേ Phone- ൽ game കളിക്കുന്ന മക്കൾക്ക് വിടുതൽ നൽകണമേ ചീത്ത കൂട്ടുകെട്ടുകൾ കളയണമേ

  • @incyjose8125
    @incyjose8125 Před měsícem +97

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഒരു ഗവൺമെന്റ് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ സമർപ്പിക്കുന്നു.❤

    • @HappyDrum-oj7wg
      @HappyDrum-oj7wg Před měsícem +1

      Prise the lord..
      ......amen.........amen.......amen

    • @snehajoshi758
      @snehajoshi758 Před 24 dny

      Amme kaividalle apekshichal upekshikkatha amme

  • @pushpakumar8645
    @pushpakumar8645 Před měsícem +51

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻

  • @joeljobcretion601
    @joeljobcretion601 Před měsícem +41

    അമ്മേ ഭർത്താവിനെയും മക്കളെയും ദൈവ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @deepajibi3474
    @deepajibi3474 Před měsícem +48

    അമ്മ മാതാവേ വിശുദ്ധിയുള്ള ജീവിതം നൽകി അനുഗ്രഹിയ്ക്കണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +33

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sumijohnson5531
    @sumijohnson5531 Před měsícem +70

    അമ്മേ മാതാവേ കുടുംബം വിശുദ്ധിയിൽ ജീവിക്കാനും കുഞ്ഞുകൾ വിശ്വാസത്തിൽ ആഴപെടുവാനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏ആരെയും വേദനിപ്പിക്കാൻ ഞങ്ങൾ കാരണം ആവല്ലേ അമ്മേ 🙏🙏ആവേ മരിയ ❤️

  • @Sobhasooranad
    @Sobhasooranad Před měsícem +63

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തേണമേ, ആമേൻ

  • @georgekuttychacko3412
    @georgekuttychacko3412 Před měsícem +19

    ജോലിയില്ലാത്തവരെ , ഭവനമില്ലാത്തവരെ ,വിവാഹം നടക്കാത്തവരെ ,രോഗികളെ , പ്രായമായവരെ എല്ലാം മാതാവിനും തിരുകുമാരനും അനുഗ്രഹിക്കണമേ .🙏

  • @angalangaljose7690
    @angalangaljose7690 Před měsícem +3

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ.....

  • @ushajacob4033
    @ushajacob4033 Před měsícem +3

    അമ്മേ എന്റെ മകനെ ഒരു വിശുദ്ധ നായ വൈ ദികൻ ആക്കണേ... 🙏🏻

  • @moncylopez7758
    @moncylopez7758 Před měsícem +32

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ ജോലി മേഖലയില്‍ അനുഗ്രഹികണമെ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണമെ ഞാന്‍ എന്ത് ചെയ്യണം എവിടെ പോകണമെന്ന് അമ്മ കാണിച്ച് തരണമെ അമ്മ മാതാവെ

  • @rosmyrinto5833
    @rosmyrinto5833 Před 29 dny

    അമ്മേ മാതാവേ ഇന്ന് എന്റെ ഭർത്താവിന്റെ വിസ അപ്പോയ്ന്റ്മെന്റ് ഇന്ന് date കിട്ടിയിട്ടുണ്ട്. ഇന്ന് തന്നെ ഞങ്ങൾക്ക് അത് ഞങളുടെ കരങ്ങളിൽ ഏല്പിച്ചു തരേണമേ. അമ്മേ കൈവിടല്ലേ. ആമേൻ 🙏🙏🙏😍

  • @mikhaelprayergorup8344
    @mikhaelprayergorup8344 Před měsícem +31

    പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ

  • @jessyjohn4085
    @jessyjohn4085 Před 2 dny

    പരിശുദ്ധ അമ്മേ കൃപാസനമാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യത മാറ്റിത്തരണമേ

  • @radhadivakaran2704
    @radhadivakaran2704 Před měsícem +14

    കൃപാസനമാതാവേ എനിക്കും സാക്ഷ്യം പറയാൻ കൃപ തരണേ
    എൻ്റെ അവിശ്വാസം പരിഹരിക്കണേ

  • @user-nc4gx3ze1e
    @user-nc4gx3ze1e Před měsícem +19

    അമ്മേ മാതാവേ വചനം ഞങ്ങളെ പഠിപ്പിക്കണമേ വചനത്തിലൂടെ ഞങ്ങളെ വിശുദ്ധീകരിക്കണമേ

  • @UshaMonappan-no5lh
    @UshaMonappan-no5lh Před měsícem +25

    എന്റെ അമ്മേ... എന്റെ യാചന കൈകൊള്ളേണമേ 🙏🙏🙏

  • @JollyS-hg7ye
    @JollyS-hg7ye Před měsícem +16

    അമ്മേ അൽത്താരയിൽ സാക്ഷ്യം പറയാൻ ഇടയാക്കണേ ആമേൻ

  • @user-zc5lg6yx9t
    @user-zc5lg6yx9t Před 10 dny

    അമ്മ മാതാവേ അമ്മയുടെ സർജറി നാളെ നടക്കാനും ഒരു പ്രശ്നം ഇല്ലാതെ സുഖപ്പെടാനും അനുഗ്രഹിക്കണമേ 🙏🙏🙏

  • @arunjoypallithara8541
    @arunjoypallithara8541 Před měsícem +2

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @antukuzhuvely5035
    @antukuzhuvely5035 Před měsícem +5

    മാതവേ ..... വീട് പണിക്ക് ആയി ഒരു വഴി ഒരുക്കണമേ

  • @shinyshaji2000
    @shinyshaji2000 Před měsícem

    അമ്മേ മാതാവേ എന്റെ മകന്റെ ഫോണിൽ ഗെയിം കളിക്കുന്ന സ്വഭാവം എടുത്തു മാറ്റണമേ, എന്നെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി അമ്മയുടെ സന്നിധിയിൽ നിറുത്തണമേ 🙏🙏

  • @pravithamurali1617
    @pravithamurali1617 Před měsícem +12

    അമ്മേ നവനീതിന്റെ plus two എക്സാമിന് 92% മാർക്ക് നൽകി അനുഗ്രഹിക്കണമേ ഇത് ചോദിക്കാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്റെ അമ്മേ ഈശോ യോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @elcylawrence9358
    @elcylawrence9358 Před měsícem +12

    അമ്മേ...മാതാവേ...കാലുവേദനകാരണ൦ നടക്കാനു൦ജോലിചെയ്യാനു൦പറ്റുന്നില്ല.അമ്മേ....സുധീഷിനെതൊട്ടുസുഖമാക്കണമേ...🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @moncylopez7758
    @moncylopez7758 Před měsícem +15

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നെ അലട്ടുന്ന പ്രശ്‌നം പരിഹരിക്കാന്‍ അമ്മയുടെ ഇടപെടല്‍ ഉണ്ടാകണമെ വലിയ വെല്ലുവിളി നേരിടുന്ന അമ്മ മാതാവെ എനിക്കം ജീവിക്കാന്‍ ഉള്ള കൂപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ എന്റെ ഈശൊയെ ആമെൻ

  • @UshaMonappan-no5lh
    @UshaMonappan-no5lh Před měsícem +11

    എന്റെ മക്കളുടെ കാര്യത്തിൽ അമ്മ ഇടപെടേണമേ 🙏

  • @sheltonantony9968
    @sheltonantony9968 Před měsícem +9

    അമ്മേ മാതാവേ അമ്മ എന്നെ വിട്ടു കുറച്ചു മാറിയാൽ എന്റെ ശരീരം വെപ്രാളം കൊള്ളുന്നു ശരീരം തളർന്നു പോകുന്നു അമ്മേ രോഗങ്ങൾ എന്നെ വേട്ടയാടുന്നു അമ്മ സഞ്ചാരി മാതാവേ അല്ലെ എന്റെ ഭവനത്തിൽ വരണമേ ഈശോയുടെ അനുഗ്രഹങ്ങൾ എനിക്ക് വാങ്ങിച്ചു കൊണ്ടു തരണമേ അമ്മേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @JiniBinod
    @JiniBinod Před měsícem +12

    അമ്മ മാതാവേ ജോലി മേഖല അനുഗ്രഹിക്കണമെ സാമ്പത്തികപ്രതിസന്ധി മാറ്റി തരണമെ❤❤❤

  • @Bindhuvinod-ki6is
    @Bindhuvinod-ki6is Před 19 dny

    അമ്മേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം മട്ടിത്തരേണം അല്ലക്കിൽ എൻ്റെ മരണം

  • @bindud3715
    @bindud3715 Před 27 dny

    അമ്മേ അവിടുത്തെ അൽത്താരയിൽ വിശുദ്ധിയോടെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @jainmj4536
    @jainmj4536 Před měsícem

    ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് അവസരം തന്ന മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി ❤❤❤❤❤❤❤❤❤

  • @jisilmathew6587
    @jisilmathew6587 Před měsícem

    എൻ്റെ അമ്മയുടെയും സഹോദരിയുടെയും എന്നെയും നന്നായി നോക്കുന്ന ഒരു പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടാനും സംതൃപ്ത ദാമ്പത്യം ജീവിതം നയിക്കാനും നല്ല കുഞ്ഞുങ്ങൾ ഉണ്ടാകാനും

  • @bindud3715
    @bindud3715 Před 27 dny

    അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ കൃപാസനം ടീം അംഗങ്ങൾ സിസ്റ്റേഴ്സ് വൈദികർ സന്യസ്തർ പ്രേഷിതർ മിഷനറിമാർ സമർപ്പിക്കുന്നു 🙏

  • @nijibibinbibin1142
    @nijibibinbibin1142 Před měsícem

    മാതാവേ എന്റെ മാതാപ്പിതാ ക്കളെ സമർപ്പിക്കുന്നു അമ്മയുടെ മാതാപിതാക്കളെ പോലെ അമ്മ അവരെ സഹായിക്കണമേ. ശരിയായത് ചെയ്യാനുള്ള ബുദ്ധിയും സാഹചര്യങ്ങളും എനിക്ക് നല്കണമേ 🙏🙏🙏🙏. മുത്തുനെ നല്ലകുട്ടിയാക്കേണമേ 🙏🙏🙏

  • @susammajacob5962
    @susammajacob5962 Před měsícem

    അമ്മേ മാതാവേ എൻ്റെ മകനെ നിൻറെ കരങ്ങളിൽ ഏല്പിക്കു ന്നൂ കർത്താവിൻറെ വഴിയെ നടത്തണം ആമേൻ

  • @sumabenadict
    @sumabenadict Před 13 dny

    ഇതുപോലുള്ള ബോധ്യം എന്റെ മക്കൾക്കും നൽകണമേ. അവരുടെ കുറവുകൾ എല്ലാം എടുത്ത് മാറ്റി അവർ കൂടുതൽ ദൈവത്തെ അറിയുവാനും വിശ്വസിക്കുവനും അതുവഴി അനുഗ്രഹം പ്രാപിക്കാൻ ഇടവരുത്തണമേ. ആമേൻ 🙏🙏🙏

  • @jisilmathew6587
    @jisilmathew6587 Před měsícem

    എൻ്റെ അമ്മയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

  • @achuchacko3340
    @achuchacko3340 Před měsícem

    Amma മാതാവ ഞങ്ങള് കയ്യവിടരുത് നാളെ dr അടുത്തുപോകുന്നു എന്റെ ജീവിത പങ്കാളി മാതാവും ഇ ശോ യും കൂടെ ഉണ്ടാകണമേ

  • @abhinavts5199
    @abhinavts5199 Před měsícem

    മാതാവേ മക്കൾക്ക് നല്ല വിജയം കൊടുക്കേണമേ, amen

  • @JancyGeorge-jt6by
    @JancyGeorge-jt6by Před měsícem

    Kreupasanam prasathavramathave മെയ് ഒന്നിന് വിശുത്ത ഔസേപ് പിതാവിൻ്റെ തിരുനാൾ ദിനം തൊഴിലാളി മദ്ധസ്തേൻ. ❤❤❤❤മാതാവേ ഞങ്ങളുടെ മകന് ജർമ്മനി യില് ജോലിയും വിസയും നല്കി അനുഗ്രഹിക്കണമേ ആമ്മേൻ അത്പോലെ ജോലി ഇല്ലാത്ത എല്ലാ മക്കളോട് കരുണ തോന്നാണമേ സഞ്ചാരി മാതാവേ എല്ലാവരയൂം അനുഗ്രഹിക്കണമേ ആമ്മേൻ

  • @jisilmathew6587
    @jisilmathew6587 Před měsícem

    എൻ്റെ സഹോദരിയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും സ്വന്തം ദിനചര്യകൾ ചെയ്യുവാൻ പഠിക്കാനും അവൾക്ക് ആരോഗ്യവും ആയുസ്സും കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

  • @anjubibin1980
    @anjubibin1980 Před měsícem +14

    അമ്മ മാതാവേ എനിക്കൊരു ജോലി തരണേ 🙏🏻ന്റെ മോൾക്ക്‌ എല്ലാ വിഷയത്തിലും Aplus നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @user-wt6gv4nj1g
    @user-wt6gv4nj1g Před měsícem

    ഇതുപോലെ ഒരു സാക്ഷ്യം പറയാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ.....🙏🏻

  • @mikhaelprayergorup8344
    @mikhaelprayergorup8344 Před měsícem +126

    അൽത്താരയിൽ കയറി സാക്ഷി പറയാൻ സാധിക്കണം

  • @keerthybrijithbenny5124
    @keerthybrijithbenny5124 Před měsícem

    അമ്മേ മാതാവേ എന്നെ വിശുദ്ധിയിൽ വളർത്തണമേ

  • @valsammathomas9103
    @valsammathomas9103 Před měsícem

    എന്റെ അമ്മേ എന്റെ നീതുവിന് ഒരു ജോലിവേണം അമ്മേ 🙏🙏🙏

  • @anita2787
    @anita2787 Před 24 dny

    അമ്മ മാതാവേ മരുമകന് നല്ല ജോലിശരിയാക്കി തരണമേ

  • @anunaananya7845
    @anunaananya7845 Před měsícem

    ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️

  • @user-pk2pw9ko9j
    @user-pk2pw9ko9j Před měsícem

    അമ്മേ ഞങ്ങൾ എല്ലാവരും വിശ്വാസത്തിൽ വരുവാൻ edayakkaname. എന്റെ രണ്ടു മക്കൾക്കും ulkkazhcha കൊടുക്കണമെന്ന് അപേഷിക്കുന്നു

  • @SeenaFrancis
    @SeenaFrancis Před měsícem

    എൻ്റെ അമ്മ മാതാവേ എൻ്റെ ചേട്ടൻ എന്നോട് ക്ഷമിക്കണെ...' എന്നോട് കരുണ കാണിക്കണെ മാതാവേ... തള്ളി കളയല്ലേ... ഞാൻ എന്നും മാതാവിൻ്റെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷിയായിരിക്കും'

  • @jisilmathew6587
    @jisilmathew6587 Před měsícem

    മാതാവേ എനിക്ക് വലിയ വണ്ടികൾ ധാരാളം ഓടിക്കാനും ഓടിച്ച് പഠിക്കാനും ഉള്ള അവസരം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

  • @shinujennis6191
    @shinujennis6191 Před měsícem +9

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @kalasunilsindhu4123
    @kalasunilsindhu4123 Před 4 dny

    മാതാവേ എനിക്ക് വീണ്ടും അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ അനുവദിക്കണേ 🙏അമ്മേ 🙏

  • @ranicleetus9233
    @ranicleetus9233 Před měsícem

    എന്റ പ്രീമ മോൾക്ക്‌ ഒരു കുഞ്ഞിനെ നൽകേണമേ 🙏

  • @shijivarghese8475
    @shijivarghese8475 Před měsícem +1

    മാതാവേ മകന് സാലറിവർധന നൽകി ഞങ്ങളുടെ കടങ്ങൾ വീട്ടി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @nikhithasingh2588
    @nikhithasingh2588 Před 23 dny

    അമ്മ മാതാവ് എന്റെ കൻസർ രോഗത്തിൽ നിന്നു വിട്ടു തൽ തരണമേ

  • @sangeethajose9456
    @sangeethajose9456 Před měsícem +1

    അമ്മേ എന്റെ വിവാഹ തടസം മാറ്റണമേ

  • @aliceagnesagnes3019
    @aliceagnesagnes3019 Před měsícem

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾക്കൊപ്പം ശരീരം മുഴുവൻ ചൊറിച്ചിൽ ആണ് അലര്ജിക് ഒരുപാട് മരുന്നുകഴിച്ചു മാറുന്നില്ല സുഖപെടുത്തി സാക്ഷ്യം പറയുവാൻ അനുവദിക്കണമേ ആമേൻ 🙏🙏

  • @annmariaalex9944
    @annmariaalex9944 Před měsícem

    കൃപാസനം മാതാവേ എന്റെ cousin ചേട്ടൻമാർക് നല്ല സ്വഭാവം കൊണ്ടുകണമേ... അവരെ അങ്ങ് അനുഗ്രഹത്താൽ നിറയ്ക്കണമേ🙏🙏🙏

  • @jisilmathew6587
    @jisilmathew6587 Před měsícem

    എൻ്റെ അമ്മയുടെയും സഹോദരിയുടെയും നോക്കി കൊണ്ട് ചെയ്യുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള ഓട്ടം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

  • @alinababy9247
    @alinababy9247 Před 21 dnem

    എഫെസ്യർ 2:10
    "നാം ദൈവത്തിന്‍െറ കരവേലയാണ്‌; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്‌പ്രവൃത്തികള്‍ക്കായി യേശുക്രിസ്‌തുവില്‍ സൃഷ്‌ടിക്കപ്പെട്ടവരാണ്‌."

  • @achuchacko3340
    @achuchacko3340 Před měsícem

    എല്ലാവർക്കും പ്രത്യകിച്ചു ദൈവത്തയും മാതാവിനെയും വിശ്വസിക്കാത്തവർ ക്കും ദൈ വ ത്തി ന്റ്റ് കൃപ ഉണ്ടാകാൻ പ്രാത്ഥിക്കാം

  • @jeenasusanjohn4152
    @jeenasusanjohn4152 Před měsícem +2

    Mathave njagal egane munnottupokum

  • @anithachristopher7732
    @anithachristopher7732 Před 21 dnem

    എന്റെ അമ്മ മാതാവേ എന്റെ അവസ്ഥ അമ്മക്കറിയാല്ലോ 🙏🙏❤️❤️😢😢😢😢😢😢 അമ്മേ മുൻപോട്ടുള്ള വഴി എന്റെ അമ്മതന്നെ കാണിച്ചു തരണേ 🙏🙏❤️❤️😢😢😢😢😢😢😢😢

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před měsícem +2

    ലൂക്കാ 18 27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്

  • @JancyShaji-bm7pr
    @JancyShaji-bm7pr Před měsícem +1

    അമ്മേ മാതാവേ സാബുവിന്റെ ജോലിയും ഇതുപോലെ പോകാതിരിക്കാൻ അമ്മ പ്രാർത്ഥിക്കണമേ അമ്മേ സൈജുവിന്റെ ജോലിപോയാൽ എന്റെയും ജോലി പോകും അമ്മേ സഹായിക്കണേ ഉപേക്ഷിക്കല്ലേ അമ്മേ ആമേൻ 🙏🙏🙏

  • @anunaananya7845
    @anunaananya7845 Před měsícem

    ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️

  • @leenaalexander1121
    @leenaalexander1121 Před měsícem

    അമ്മേ ഞാൻ എല്ലാം നിന്നെ ഏൽപ്പിക്കുന്നും എന്റെ കടം എന്റെ ബർത്താവിന്റെ ജോലി എല്ലാ നീ എന്റെടുത്ത നടത്തി തരണേ അമ്മേ എനിക്ക് ഒന്നിനും ശക്ക് ത്തി ഇല്ല ഒരു സീറോ ആണ് ഞാൻ

  • @maryjessy8626
    @maryjessy8626 Před měsícem

    അമ്മേ എനിക്ക് സാക്ഷ്യം പറയാൻ പെട്ടന്ന് അവസരം 🙏🙏🙏✝️✝️✝️✝️🌹🌹🌹🌹തരണേ

  • @user-tr5zs1cy2v
    @user-tr5zs1cy2v Před měsícem +3

    അമ്മ മാതാവേ എന്താ മാഡത്തിന്റെ ഉമ്മയ്ക്ക് മുട്ടുവേദന ആണ് അതു മാറാൻ അനുഗ്രഹിക്കേണമേ

  • @mercyjoseph396
    @mercyjoseph396 Před měsícem

    പരിശുദ്ധാത്മാവും നമ്മോടൊപ്പമുണ്ട് നമ്മൾ ദൈവത്തെ ധ്യാനിക്കാൻ അനുഭവിക്കാൻ സമയം കണ്ടെത്താത്ത ഒരു വലിയ കുറവ് ദൈവമേ പരിഹരിക്കേണമേ നാഥാ നന്ദി ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമ്മേൻ

  • @user-jd1us4uh3t
    @user-jd1us4uh3t Před měsícem +7

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @valsammamathew9876
    @valsammamathew9876 Před měsícem

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ

  • @shone1976
    @shone1976 Před měsícem +1

    Mother Mary pls save My shipping and My share business i am in the verge of a collapse pls save me from this . Amen

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj Před měsícem

    അമ്മേ മാതാവേ നാളെ ഞങ്ങളുടെ വസ്തുക്കളുടെ കേസ് ആണ് അമ്മ തന്നെ ഞങ്ങളുടെ ഫയൽ കൈകാര്യം ചെയ്യേണം ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹

  • @user-tm6xr5qd4q
    @user-tm6xr5qd4q Před měsícem +1

    അമ്മേ DNC ചെയ്യാതെ ഒരു അത്ഭുതം ചൊരിയണമെ

  • @alinababy9247
    @alinababy9247 Před 21 dnem +1

    kreupasanam മദർ മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും)🙏🏻🕊✝️

  • @teenuedwin9976
    @teenuedwin9976 Před měsícem +4

    Amma🙏

  • @user-ud6oe4zb2p
    @user-ud6oe4zb2p Před měsícem

    അമ്മേ മാതാവേ എനിക്ക് ഒരു ഗവൺമെന്റ് ജോലി തന്ന് അനുഗ്രഹിക്കണമേ ആമ്മേൻ

  • @bindud3715
    @bindud3715 Před 27 dny

    അമ്മേ സിസ്റ്റർ ലീന മരിയ സിസ്റ്റർ റോസ് എയ്ഞ്ചൽ ലിജി റിനി അനുഷ ജെസി വത്സമ്മ ചേച്ചി സോനു അനിത ശോശാമ്മ ശിൽപ നിയ സോജൻ ആനി ആന്റി ഡിജോ നീതു ഫീജ രമ്യ സമർപ്പിക്കുന്നു 🙏

  • @clarammachandy7719
    @clarammachandy7719 Před měsícem

    Amme mathave എന്നോട് പ്രാർത്ഥന സഹായം അപേക്ഷിക്കുന്ന എല്ലാവരെയും ഞാൻ samarpikunnu . ഹോസ്പിറ്റലിൽ ആയിരിക്കുന്ന എൻ്റെ പ്രിയപ്പെട്ടവരെ sparshikaname. അവർക്ക് വിശ്വാസം കൊടുക്കേണമെ...

  • @Remya720
    @Remya720 Před měsícem

    എന്റെ ഈശോയെ മാതാവേ ഈ പ്രാവശ്യം oet റിസൾട്ട്‌ വരുമ്പോൾ uk സ്കോർ തന്ന് അനുഗ്രഹിക്കേണമേ.

  • @akhilamerinthomas4593
    @akhilamerinthomas4593 Před měsícem +1

    Sanchari mathave Jose nte veetukare ammaku samarpikunnu, albhudam pravarthikename ammaee😭😭😭😭😭😭😭😭😭😭

  • @magijames9727
    @magijames9727 Před měsícem +2

    Amme EsoyeMakkale Katthurekshikkanam Madyapanalehari Manaseekabhudhimutt Deshyam Duseelam SosakosaRogham Alla Rogham Sughappedutthanam Gas Thadassam Share Thadassam Veedinte No EttuTharanam Satthrukkalil Ninnum Katthurekshikkanam Dushtta Saktthiyilninnum Katthurekshikķanam Kudumbhatthil Samadhanam Tharanam KarunaThonnanam Amme Ave Maria

  • @sarammaisac531
    @sarammaisac531 Před měsícem

    അമ്മേ മാതാവേ, വചനം ഞങ്ങളെ padippikkename

  • @sudeeshidukki2167
    @sudeeshidukki2167 Před měsícem

    അമ്മേ മാതാവേ കൃപാസനത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @johnsonvaippicherilhomutta5945

    അമ്മേ എനിക്കും ഭാര്യക്കും അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള തടസ്സം എല്ലാം മാറ്റി തരണമേ അമ്മേ ഞങ്ങള്ൾക്ക് ഒരു നല്ല ഭവനം നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ

  • @ajithavg3394
    @ajithavg3394 Před měsícem +1

    Amme mathava njangalkke oru kunjine tharana amme mathava

  • @rosyfrancis2893
    @rosyfrancis2893 Před měsícem

    മാതാവേ കോളിൻന്റെ ഇടക്കിടെ ഉണ്ടാവുന്ന അസിഡിറ്റി പൂർണ്ണമായും സുഖപ്പെടാൻ പ്രാർത്ഥിക്കുന്നു പഞ്ചാബിൾ പഠിക്കുന്നു 3 മക്കൾക്കും കോളജ് നും പള്ളികടത്തും മായി റെന്റിനു ഒരു വീട് താമസിക്കാൻ ശരിപ്പെടുത്തി തരണമെന്ന് prathikkunnu

  • @sherlyrajan6812
    @sherlyrajan6812 Před měsícem +2

    എന്റെ അമ്മേ മകൻ അബിൻ പോയിരിക്കുന്ന യാത്ര യിൽ അവനും കൂടെ ഉള്ള മകനും സംരക്ഷണം നൽകി വാഹനത്തെയും സംരക്ഷണം നൽകി ഒരു ആപത്തും അനർത്ഥവും വരാതെ കണ്ടു സംരക്ഷണം നൽകണേ അമ്മേ

  • @suni5170
    @suni5170 Před měsícem +2

    Ente monu oru nalla Joly nalla salary oru nalla penkutty

  • @leelaarjunan6426
    @leelaarjunan6426 Před měsícem +3

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ

  • @bindud3715
    @bindud3715 Před 27 dny

    അമ്മേ ഞാനും കുടുംബവും നന്മകളും നല്ലതും ചിന്തിക്കാൻ പറയാൻ കാണാൻ കേൾക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw Před měsícem

    അമ്മേ നമ്മുടെ മക്കൾ ആദ്യം പോയ കമ്പിനി അവർക്ക് ഇഷ്ട്ട പെട്ടില്ല അവിടുത്തെ സ്ഥലം കൊള്ളില്ല, ആഹാരം കിട്ടത്തില്ല എല്ലാം കൊണ്ടും മക്കൾ വിഷമിച്ചു അതിനാൽ അവർ വേറെ ഒരു കമ്പിനിയിൽ വിളിച്ചു അവിടെ ജോലിക് ചെല്ലാൻ പറഞ്ഞു അങ്ങോട്ട് പൊക്കൊണ്ടിരിക്കുന്നു അമ്മ മക്കളുടെ കൂടെ പോകണേ അവരെ നല്ല വഴിക്കു നടത്തണമേ 🙏

  • @vichithraachu6183
    @vichithraachu6183 Před měsícem

    അമ്മെയ് എന്നെയും വിശ്വാസത്തിൽ അഴപെടുത്തണമെയ് 🙏🏻

  • @ponnuponnussponnuponnuss9292

    അമ്മേ മാതാവേ കൂടെ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ

  • @Jini-kz8hi
    @Jini-kz8hi Před měsícem

    എന്റെ മാതാവേ എനിക്ക് അങ്ങയുടെ സന്നിധിയിൽ വരാൻ സാധിക്കണം 🙏🙏

  • @jainjosephl690
    @jainjosephl690 Před měsícem

    Parisudha amme enne sahayikaname amen enne kayvidalle enne anugraghikaname amen

  • @sherlyjoseph1595
    @sherlyjoseph1595 Před měsícem +1

    Bless our kids to live with Jesus