വെള്ളരിക്ക കിച്ചടി | Vellarikka Kichadi - Malayalam Recipe | Kerala Onam Sadhya side dish

Sdílet
Vložit
  • čas přidán 25. 08. 2024
  • Vellarikka Kichadi is a curd based vegetarian dish usually served as a side dish for Kerala feast called Sadhya - especially for Onam Sadhya. It is healthy and easy to prepare. You may get confused about the difference between Pachadi and Kichadi. The main difference is that Pachadi can be sweet but Kichadi is not sweet and also we add crushed Mustard seeds into it. Friends, try this easy cook recipe and let me know your feedback in comment section bellow.
    #StayHome and Celebrate Onam #WithMe #Onam
    - INGREDIENTS -
    Yellow Cucumber (വെള്ളരിയ്ക്ക) Chopped - 2 Cups (250gm) - After Cleaning
    Salt (ഉപ്പ്) - 1 Teaspoon
    Water (വെള്ളം) - ¼ Cup
    ---------
    Grated Coconut (തേങ്ങ ചിരണ്ടിയത്) - 1 Cup
    Curd (തൈര്) - ½ Cup
    Green Chilli (പച്ചമുളക്) - 2 to 3 Nos
    ---------
    Mustard Seeds (കടുക്) - ¼ Teaspoon
    Curd (തൈര്) - ½ Cup
    Salt (ഉപ്പ്) - ½ Teaspoon
    ---------
    Coconut Oil (വെളിച്ചെണ്ണ) - 3 Tablespoons
    Mustard Seeds (കടുക്) - ½ Teaspoon
    Dry Red Chilli (ഉണക്കമുളക്) - 3 to 4 Nos
    Curry Leaves (കറിവേപ്പില) - 1 Sprig
    INSTAGRAM: / shaangeo
    FACEBOOK: / shaangeo
    Website: www.tastycircl...
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Komentáře • 2,3K

  • @ShaanGeo
    @ShaanGeo  Před 4 lety +416

    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

    • @remufimifimi3108
      @remufimifimi3108 Před 4 lety +4

      ഒന്ന് പോടേ ഉവ്വേ

    • @mahimahendren8054
      @mahimahendren8054 Před 3 lety +10

      കിച്ചടി റെസിപ്പി പൊളിച്ചു . ഞാൻ ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ്.

    • @mahimahendren8054
      @mahimahendren8054 Před 3 lety +6

      കിച്ചടി റെസിപ്പി പൊളിച്ചു . ഞാൻ ട്രൈ ചെയ്തു സൂപ്പർ ടേസ്റ്റ്.

    • @alexantony6134
      @alexantony6134 Před 3 lety +5

      Beat cheythu ഉടച്ചെടുത്ത തൈര്, explain

    • @shymashan2542
      @shymashan2542 Před 3 lety +3

      Enikk fb ellaaaa

  • @raveendrentheruvath5544
    @raveendrentheruvath5544 Před 4 lety +201

    താങ്കളുടെ വീഡിയോ എല്ലാം വളരെ ഗംഭീരമാണ്.അവതരണം സൂപ്പര്‍ ... വലിച്ചു നീട്ടാതെ പറയുന്നത് വളരെ ആകര്‍ഷകം...

  • @AkshayKumar-lm5xg
    @AkshayKumar-lm5xg Před 4 lety +343

    അവതരണമികവിന്റെ തമ്പുരാൻ ...ഞങ്ങൾ പ്രവാസികൾക്ക് അനുഗ്രഹമാണ് താങ്കൾ ..best of luck...

  • @shivaamisvlog3217
    @shivaamisvlog3217 Před 4 měsíci +105

    Vishu kazhinj e vazhi vannavar undo😮😅

  • @ashokkrishna7778
    @ashokkrishna7778 Před 3 lety +6

    രണ്ടുമൂന്ന് ദിവസമായി ആയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് വളരെ നല്ല അവതരണം വലിച്ചു നീട്ടാതെ കുറഞ്ഞ സമയത്തിൽ നന്നായി മനസ്സിലാവുന്ന രീതിയിൽ ഉള്ള ഈ രീതി വളരെ ഇഷ്ടപ്പെട്ടു

    • @ShaanGeo
      @ShaanGeo  Před 3 lety

      ഇഷ്ടമായി എന്നറിഞ്ഞതിയിൽ ഒത്തിരി സന്തോഷം.

  • @moideenkutty7350
    @moideenkutty7350 Před 4 lety +63

    വളരെ കുറഞ്ഞ സമയത്തിൽ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്നു എന്നതാണ് താങ്കളുടെ പ്രത്യേകത നന്ദി

  • @revathip4887
    @revathip4887 Před 4 měsíci +10

    Cooking തുടങ്ങുന്ന മുന്നേ ഷാൻ ചേട്ടന്റെ ചാനൽ ഒന്ന് നോക്കുന്നവരുണ്ടോ എന്നെപോലെ 🥰

  • @rajanirajesh3017
    @rajanirajesh3017 Před 3 lety +4

    എല്ലാ വീഡിയോസും ഒന്നിനൊന്നു മികച്ചതാണ്.....ഓരോ വീഡിയോസും കണ്ടു കമന്റ്‌ ചെയ്യാൻ വരുമ്പോൾ എന്റെ മനസ്സിൽ വരുന്ന അഭിപ്രായങ്ങൾ ഒരുപാടു പേർ കൊടുത്തിരിക്കുന്നു അതുകൊണ്ടാണ് എപ്പോളും 👌👍🙏 ഈ 3 സിംബൽ കൊടുക്കുന്നത് ഇതിനും 👌👌👌👌👌👌👌

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much 😊 Humbled 😊🙏🏼

  • @kumarvtr5773
    @kumarvtr5773 Před 4 lety +332

    ഞാനിപ്പോഴാണ് ഈ ചാനലിലെത്തിയത്.വലിച്ചു നീട്ടാത്ത സൗമ്യമായ വിവരണവും കണ്ണിന് സുഖം തരുന്ന കറുപ്പിന് പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രീകരണവും എടുത്തു പറയാവുന്ന മേന്മകളായിത്തോന്നി. സമയക്കുറവിൻ്റെ കാലത്ത് ഇത്തരം കുറുക്കു വീഡിയോകളാണ് നല്ലത്..

    • @ShaanGeo
      @ShaanGeo  Před 4 lety +23

      Amrthukumar, Nalla vakkukalku othiri nanni. Videos ishtamayi ennarinjathil santhosham 😄 thanks 😄

    • @innusvlog2815
      @innusvlog2815 Před 3 lety +9

      എനിക്കും ഇഷ്ടമാണ്

    • @lijorachelgeorge5016
      @lijorachelgeorge5016 Před 3 lety +3

      @@ShaanGeo എനിക്കും ഒത്തിരി ഇഷ്ടമാണ് താങ്കളുടെ videos

    • @seemakkannottil1447
      @seemakkannottil1447 Před 3 lety +5

      ഞാനും ഇപ്പോഴാണ് കാണാൻ തുടങ്ങി യത്... ഇയാളുടെ എല്ലാ dishes ഉം സൂപ്പർ 👌👌... എളുപ്പത്തിൽ... ഉണ്ടാക്കാം എന്ന് തോന്നുന്നു..... ഇത്തവണ ഓണത്തിന് എന്തായാലും try ചെയ്യണം.... കൂട്ടുകറി.,. എനിക്കറിയില്ലായിരുന്നു.... ഇതിൽ കണ്ടപ്പോൾ so easy.... 😊👍🏻👍🏻

    • @jusnajamsheer7846
      @jusnajamsheer7846 Před 3 lety +1

      Nalla avatharanm

  • @sravanachandrika
    @sravanachandrika Před 3 lety +21

    പാചകം ഒക്കെ നന്നാവുന്നുണ് ട്ടോ👌👌 പലതും പരീക്ഷിച്ചിട്ടുണ്ട് ♥ കടുക് വരുത്തപ്പോൾ ലേശം വെളിച്ചെണ്ണ കൂടിപ്പോയോന്ന് സംശയം 😊

  • @shobamathew1645
    @shobamathew1645 Před 4 lety +11

    Thank you for not rambling on minute details and just sticking to the recipe. It was a nice change from the usual

  • @razijazi7992
    @razijazi7992 Před 3 lety +40

    ഞാൻ കണ്ടതിൽ ഉപ്പിന്റെ അളവ് പറയുന്ന ആദ്യത്തെ ചാനൽ ഇത്☹️👍 ആർക്കും തന്നെ ഇത്ര കറക്റ്റ് അളവിൽ ഉപ്പിന്റെ കാര്യം പറയാൻ പറ്റില്ല.... ഞാനൊക്കെ ഒരു പത്ത് തവണ ഉപ്പു നോക്കും കറിയിൽ😂😇 എന്നെപ്പോലെ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കമന്റ് അയക്കണേ😜

    • @ShaanGeo
      @ShaanGeo  Před 3 lety +2

      Thank you so much 😊 Humbled 😊🙏🏼

    • @razijazi7992
      @razijazi7992 Před 3 lety +2

      Ur Wlcm

    • @snehamk9270
      @snehamk9270 Před 3 lety

      നാട്ടുരുചികൾ എന്നൊരു ചാനൽ ഉണ്ട് അതിലും ഉപ്പിന്റെ അളവ് ആ ചേട്ടൻ പറയുന്നുണ്ട്..... നല്ല ചാനൽ ആണ്.. നല്ല അവതരണ രീതിയും

    • @razijazi7992
      @razijazi7992 Před 3 lety +1

      @@snehamk9270 Aano Insha Allah Kanam😊

  • @nishaa1622
    @nishaa1622 Před 4 lety +29

    കണ്ടപ്പോ വായിൽ വെള്ളം വന്നു 😋😋😋
    ഞാൻ കണ്ണൂര് ആണ്‌.. ഇവിടെ ഒക്കെ പച്ചടിയിൽ ആണ്‌ കടുക് അരച്ച് ചേർക്കുന്നത് കണ്ടിട്ടുള്ളത്.. അതും തേങ്ങയോടൊപ്പം തന്നെ അരച്ച് ചേർക്കാറാണ് പതിവും..
    എന്തായാലും പച്ചടിയും കിച്ചടിയും തമ്മിൽ ഉള്ള വ്യത്യാസം പുതിയ അറിവാണ് ട്ടോ... പിന്നെ താളിച്ചതിനു ശേഷം അടച്ചു വെക്കുന്നതും.. നന്ദി 🙂

    • @ShaanGeo
      @ShaanGeo  Před 4 lety +1

      Nisha, athu njaum notice cheythirunnu. Serikkum paranjal ippam ellam oru mixed paruvathil aanu 😂 Anyway thanks for the feedback 😊

    • @praseethasuresh7757
      @praseethasuresh7757 Před 4 lety +2

      S.I.AM.FROM
      KANNUR....WE.USE.ASH.CUCUBER

    • @jayaprakash6460
      @jayaprakash6460 Před 4 lety

      ശരിയാ പച്ചടി കിച്ചടി വിത്യാസം കാറെക്ട ആയി പറഞ്ഞു എനിക്കും ഇഷ്ടപ്പെട്ടത് അധ

  • @dr.gopalakrishnapillais8679

    I like your way of cooking because of two reasons. 1.it is very simple.no complicated procedures.2.no unnecessary talk about your family members, no sweet talk with your spouse and no bragging about how great a cook you are...
    Dr.gopalakrishna pillai

    • @ShaanGeo
      @ShaanGeo  Před 4 lety

      Dr, thank you so much for such a great feedback 😊 I am really happy to know that you liked my videos 😊

  • @shahanajasmin6431
    @shahanajasmin6431 Před 3 lety +1

    താങ്കളുടെ ചാനലിലെ 4ഐറ്റം ആണ് ഞാൻ ഉണ്ടാക്കുന്നത് ഇത് വരെ ഇണ്ടാക്കിയ ഐറ്റം എല്ലാം അടിപൊളി ആയിരുന്നു ഇതും അടിപൊളി ആയി.... പിന്നെ ഞാൻ പാചകം പഠിച്ചു വരുന്ന ഒരാൾ ആണ്, താങ്കളുടെ ee chanal എനിക്ക് വളരെ ഉപകാര പ്രേതമാണ്

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Ishtamayi ennarinjathil othiri santhosham.😊🙏🏼

  • @HappySad547
    @HappySad547 Před rokem +6

    വള വള സംസാരിച്ചു വെറുപ്പിക്കാത്ത നല്ല ഒരു പാചക ചാനൽ ❤️❤️❤️

  • @sreenath4631
    @sreenath4631 Před rokem +4

    ഷാൻ ചേട്ടാ ഇന്ന് ഉണ്ടാക്കി ഞാൻ ഇത് സൂപ്പർ... നിങ്ങൾ ഒരു സംഭവം ആണ്... ഒരു ചായ ഉണ്ടാക്കാൻ അറിയാത്ത ഞാൻ എന്തെല്ലാം. ഉണ്ടാക്കുന്നു ഇന്ന്... ഒത്തിരി സ്നേഹം ❤️❤️❤️❤️

    • @ShaanGeo
      @ShaanGeo  Před rokem

      Thank you so much❤️🙏

  • @sreekuttyarun7500
    @sreekuttyarun7500 Před 3 lety +9

    പച്ചടിയും കിച്ചടിയും തമ്മിലുള്ള വ്യത്യാസം ഇന്ന് മനസ്സിലായി... Thank you shan chettan

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Humbled 😊🙏🏼

    • @ranisrikumar5735
      @ranisrikumar5735 Před 2 lety

      Actually coconut raw ground curry is pachadi, as the name indicates. Cumin is a must with coconut for grinding. Curry made using roasted coconut is kichadi, usually made using bittergourd. No cumin for kichadi instead will add sweetness, jaggery. I am telling authentic way. Now even some good cooks just explain as they like

  • @ELIAS-gj1po
    @ELIAS-gj1po Před 3 lety +8

    ചേട്ടന്റെ ചിരിച്ചു കൊണ്ടുള്ള അവതരണം കാണുമ്പോൾ തന്നെ കിച്ചണിൽ കയറാൻ മടിയുള്ളവരും അറിയാതെ കയറിപോകും... ഒരു പോസ്റ്റിവ് എനർജി കിട്ടുന്നതുപോലെ ആണ്.. എല്ലാ വീഡിയോയും കാണാൻ നോക്കാറുണ്ട് 👍👍👍👍

  • @vishnnuvijay9096
    @vishnnuvijay9096 Před 4 lety +6

    Wow.. ഞാൻ ആദ്യമായി ഈ ചാനെൽ കാണുമ്പോ 20k sub മാത്രേ ഉണ്ടാരുന്നുള്ളു, ഇപ്പോൾ 2 lakhs !!congratzz

    • @ShaanGeo
      @ShaanGeo  Před 4 lety +1

      Thank you so much for your continuous support😊 It really means a lot to me.

  • @sindhuajiji3765
    @sindhuajiji3765 Před 4 lety +20

    Luv this റെസിപ്പി സത്യം പറഞ്ഞാൽ ഇപ്പോൾ ഈ അവതരണം കേൾക്കാൻ തന്നെ ആണ് വരുന്നത് എന്തായാലും കിടു 🌹🌹🌹

  • @celinpaulson4575
    @celinpaulson4575 Před rokem +15

    Shan , whenever I am checking for the shortest versions of cooking recipes, you are there. Very professional ,precise and well presented.Few I tried, all came out well 👏👏👏👌👍👍👍May God bless you abundantly 😇🎊🙏

    • @ShaanGeo
      @ShaanGeo  Před rokem

      Thank you so much 🙂

    • @LeelaMani-sb2mz
      @LeelaMani-sb2mz Před rokem

      ​@@ShaanGeo🤗👩‍❤️‍👩🤩😎🥰😍❤❤❣️💞💘👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @happytimesbysneha6574
    @happytimesbysneha6574 Před rokem +1

    ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി സൂപ്പർ ആണ്.. വലിച്ചു നീട്ടതെയുല്ല താങ്കളുടെ അവതരണം ഇഷ്ടമായി ,👌👌👌

  • @saranya123
    @saranya123 Před 2 měsíci

    വല്ലാത്ത ഒരു ആത്മവിശ്വാസം ആണ് താങ്കളുടെ ചിട്ടയോടെ, അഹങ്കാരം ഒട്ടുമില്ലാത്ത സംസാര/അവതരണ രീതിയും പാചകവൈദഗ്ധ്യവും ഞങ്ങൾക്ക് സമ്മാനിക്കുന്നത്. വളരെ ഉപകാരപ്രദം.. അഭിനന്ദനങ്ങൾ...

  • @rinnydavid9117
    @rinnydavid9117 Před 3 lety +3

    പച്ചടിയും കിച്ചടിയും തമ്മിലുള്ള വ്യത്യാസം ഇപ്പോഴാണ് അറിയുന്നത്..Thank uu..

    • @ShaanGeo
      @ShaanGeo  Před 3 lety

      Ishtamayi ennarinjathil othiri santhosham 😊

  • @TM15HAKRN
    @TM15HAKRN Před 2 lety +6

    Hi chetta
    Always a smile on face
    Keep smiling...
    You weigh words so carefully...no scope for missing anything...thx😀😊

  • @onestepatatime988
    @onestepatatime988 Před rokem +1

    Your channel is reallly a blessing as i got neely married and dont know cooking at all so youe channel and youe receipies are a life saver on a daily basis for me

  • @shemisvlog1436
    @shemisvlog1436 Před 2 lety +2

    ഒരുപാട് പ്രാവശ്യം ഇണ്ടാക്കി അടിപൊളി taste ആയിരുന്നു....... വീട്ടിൽ എല്ലാർക്കും ഒരുപാട് ഇഷ്ട്ടായി..... Thanku ആണ് lot ❤❤️❤👍🏻❤❤😍

  • @navyaraj5768
    @navyaraj5768 Před 3 lety +3

    This time my mother going try your some special recipes for Onam .
    Your way of presentation is very good

  • @smitheshkp2332
    @smitheshkp2332 Před 4 lety +23

    Nice Boo .....👍👏 പച്ചടിയും ,കിച്ചടിയും Confution മാറിക്കിട്ടി

    • @ShaanGeo
      @ShaanGeo  Před 4 lety +2

      Video useful ayi ennarinjathil santhosham 😊 thanks Smithesh 😊

    • @jojijohn6596
      @jojijohn6596 Před 3 lety

      Super

  • @bindhujabb1797
    @bindhujabb1797 Před 2 lety +1

    ഞാൻ cooking പഠിച്ച് തുടങ്ങിയിട്ടേ ഉള്ളൂ. ഈയിടക്കാണ് channel കണ്ടത്. ഒരുപാട് ഇഷ്ടമായി🥰. Especially your talking, ഒരുപാട് വലിച്ച് നീട്ടാതെ വിവരിക്കുന്നു. ചില cooking videos കാണും പോലെ 2x speed ആവശ്യമില്ല😅. ഇപ്പൊ ഏത് recipe search ചെയ്താലും ചേട്ടൻ്റെ video ഉണ്ടാകനെ എന്നാണ് പ്രാർത്ഥന.😌❤And these recipes are so tasty tooo........

  • @cilvijohnson5099
    @cilvijohnson5099 Před 3 lety +2

    പാചകം അറിയാത്തവർക്ക് പോലും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റും .super

  • @malarshan5224
    @malarshan5224 Před 4 lety +9

    You are the first to explain the difference between pachadi and kichadi. Good. For a long time I was confused. Can you give recipe for simple n nice dry chicken dish

  • @danielphilipose8998
    @danielphilipose8998 Před 4 lety +6

    Today I know the difference pachady and kichady. Both I like.

  • @sreelathaveenu7264
    @sreelathaveenu7264 Před 3 lety +2

    Nalla avatharanam... Orupad thanks... Innathe sadyayude full credit thangalkkan tto... Thanks alot

  • @shadowmedia322
    @shadowmedia322 Před 2 lety +1

    Valichu neettathe parayunathinu.. Thanksss

  • @geethavenugopal6439
    @geethavenugopal6439 Před 4 lety +8

    I usually crush mustard at the end with coconut and beat curd separately. I shall try yr method.

    • @ShaanGeo
      @ShaanGeo  Před 4 lety +1

      Thanks for the feedback 😊

  • @moosakunji9470
    @moosakunji9470 Před 4 lety +5

    Good Morning ,
    ഷാൻ നന്നായിട്ടുണ്ട് ,
    പാചകം ഒരു കലയാണ് നല്ല വാചകങ്ങളും ആകുമ്പോൾ നല്ല ഭംഗിയാണ് അവതരണം
    all the best

  • @ar6340
    @ar6340 Před 3 lety

    പാചകത്തിന്റെ എബിസിഡി അറിയാത്ത ഞാൻ നിങ്ങളെ വിഡിയോ കണ്ട് ഒട്ടുമിക്ക വിഭവങ്ങളും ഉണ്ടാക്കി പടിച്ചു... വെറുപ്പിക്കാതെ യുള്ള അവതരണം മറ്റു ചാനലുകളെ അപേക്ഷിച്ചു വിത്യസ്ഥ മാണ് 👍🏻

  • @jayack7442
    @jayack7442 Před 3 lety +2

    Shaan Geo yude ella preparations um kandu. Super Avatharanam. Thank you very much. God bless you.

  • @vdravi3897
    @vdravi3897 Před 4 lety +8

    അവതരണം,അതാണ് കെതിപ്പിക്കുനന്നത്

  • @thanujatv
    @thanujatv Před 4 lety +14

    Tried this recipe with cucumber. Very tasty, exact taste of the one I had from Kerala. Thanks for the recipe and reminding me of the dish👍

    • @ShaanGeo
      @ShaanGeo  Před 4 lety

      Thank you Thanuja 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.

    • @taniapaul443
      @taniapaul443 Před 3 lety

      @thanujatv Did you use a regular cucumber (the long green one)? Or the indian one that is used here? Please let me know :)

    • @thanujatv
      @thanujatv Před 3 lety +1

      I used the green long cucumber that we get from grocery stores.

    • @taniapaul443
      @taniapaul443 Před 3 lety

      @@thanujatv oh great! Thanks for this tip!

  • @ramyarajesh9605
    @ramyarajesh9605 Před 3 lety

    ചേട്ടൻ വെച്ച രസം ഞാൻ ഒരു ദിവസം ഉണ്ടാക്കി നോക്കിയിരുന്നു. ♥️♥️♥️♥️അതു എല്ലാവർക്കും വളരെ അധികം ഇഷ്ട്ടം ആയി..എന്നെ കൊണ്ട് പറ്റുന്ന പോലെ ചേട്ടന്റെ പാചകം ഞാൻ ഉണ്ടാക്കും

  • @maggiethomas6836
    @maggiethomas6836 Před 23 dny

    This recipe was superb. The unique flavor of crushed mustard is lovely. Thank you Shaan, for a precisely explained recipe !

  • @naseehasworld9891
    @naseehasworld9891 Před 4 lety +6

    👍👍👍
    എത്ര പെട്ടെന്നായിരുന്നു .അടിപൊളി👌

  • @saleenapm7229
    @saleenapm7229 Před 3 lety +6

    Simple and healthy

  • @abdurasakek6601
    @abdurasakek6601 Před rokem +1

    കിച്ചടിക്ക് മധുരമെന്തിന്? അതിമധുരമായി ഷാനിന്റെ ചിരിയുണ്ടല്ലോ!😍

  • @harikapasupuleti6179
    @harikapasupuleti6179 Před rokem

    Hi shaan, I'm from andhra married to a mallu guy, ur recipies r the simple solution for me to impress all my inlaws family. Very short and clearly explained. Thank you so much. Almost all the recipies I tried, taste was aaawwww.

  • @remirachel5821
    @remirachel5821 Před rokem +5

    Made this kichadi on this Onam of 2022. Came out so yummy. This is so easy to make, no hazels

  • @krvnaick2022
    @krvnaick2022 Před 3 lety +3

    Kichady is like a KOOTTU a veg curry for use as a main dish with rice or breads like Chapathi ,Roti,Naan or POORI, bhatia etc. But Oachadi is a version of liquidy salad usually not cooked or tempered but use of Yoghurt is a must.
    For pschadies use MULLAN VELLARI instead of other ones especially the ones now we get in kerala from other states which are very large but with less taste.for cooking use the striped original Kerala Vellary which we use for Aviyal.

  • @shabanakareem12
    @shabanakareem12 Před 2 lety

    Recepi nokkaan എനിക്ക് ഇപ്പോഴും താങ്കളുടെ vds ആണ് ഇഷ്ടം. അധികം വലിച്ചു നീട്ടാണ്ട് ഉള്ള അവതരണം... Good keep it up

  • @rasheed1695
    @rasheed1695 Před 3 lety +1

    ഈ ഓണത്തിന് നിങ്ങളുടെ വീഡിയോ കണ്ട് നല്ല സദ്യ ഉണ്ടാക്കാൻ സാധിച്ചു താങ്ക്സ്

  • @chinnuabraham7467
    @chinnuabraham7467 Před 3 lety +7

    I tried this recipe today (vishu day) and it came out really great.. Thank you...

    • @ShaanGeo
      @ShaanGeo  Před 3 lety

      Thank you so much 😊 Humbled 😊🙏🏼

  • @syedshaas
    @syedshaas Před 4 lety +5

    Your selection of dishes are also awesome.You are choosing the best and classic recipes.Presenting it with out any crap.I watch a lot of videos and a fan of Hebbars Kitchen.You are my next favorite !

    • @ShaanGeo
      @ShaanGeo  Před 4 lety

      So happy to hear that. Thank you so much for those words of encouragement 😊

  • @meditechmediabynazinianeez5364

    ഷാൻ ജിയോ ചേട്ടാ.... ഞാൻ ഇതാ ഇന്ന് ഉച്ചക്ക് ഈ കിച്ചടി ഉണ്ടാക്കി.
    Cooking il beginner ആണ് ഞാൻ. എല്ലാം പഠിച്ചു വരുന്നതെ ഉള്ളൂ. Cake, ബിരിയാണി, brk fst foods ഇതൊക്ക ഞാൻ പഠിച്ചു. ബാക്കി ഉള്ളത് ഈ കേരള സദ്യ items ആയിരുന്നു.
    ഞാൻ എന്താ പറയാ.. 100% succesfull ആയിരുന്നു.. എന്താ taste.😋👌👌👏👏👏
    എന്റെ hus നും ഇഷ്ടായി ഒരുപാട്..
    ഇപ്പോൾ ഒരു സെൽഫ് കോൺഫിഡൻസ് വന്നിട്ടുണ്ട് എനിക്ക്..
    Thank you brother 🙏

    • @ShaanGeo
      @ShaanGeo  Před 3 lety

      So happy to hear that. Thank you so much 😊

  • @girijadevi3869
    @girijadevi3869 Před 2 lety

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല സിംപിൾ ആയ അവതരണം..ഒട്ടും മുഷിപ്പില്ലാതെ കേട്ടിരിക്കാം....good luck...

  • @jacobdavid
    @jacobdavid Před 4 lety +11

    I like kichadi, haven't tried Vellarikka though. Thank you for posting.

    • @ShaanGeo
      @ShaanGeo  Před 4 lety

      Thanks Jacob 😊

    • @shalajayantpm
      @shalajayantpm Před 2 lety

      ഞാൻ prepare ചെയ്യുന്നതിൽ നിന്നും defferent ആയുള്ള recipees .. ചെയ്യാൻ ഇഷ്ടമാണെങ്കിലും.... കണ്ടിട്ടുള്ള channell ഒക്കെ കണ്ണിനും കാതിനും അലോസരം... Boring പിന്നെ.. ക്ഷമ പരീക്ഷിക്കൽ അങ്ങനെ കുറെ കടമ്പകളുണ്ട്..... എത്രയോ തവണ.. അങ്ങിനെ മധ്യത്തിൽ വച് നിർത്തി വേറെ വഴിക്കുപോകും.... പക്ഷെ ഷാൻചേട്ടാ.. താങ്കൾ ശെരിക്കും സൂപ്പറാ...സമയത്തെയും മാനസിക നിലയെയും ചൂഷണം ചെയ്യാത്ത.. അത്യാവശ്യം മാത്രം സംസാരിക്കുന്ന...എല്ലാം നന്നായി manage ചെയ്യുന്ന ഇങ്ങനൊരാളെ you ട്യൂബ് ൽ ഞാൻ ആദ്യായി കാണുകയാണ്... All the best... Congrats. 😄

  • @anniemathews6872
    @anniemathews6872 Před 4 lety +5

    Love ya presentation..crisp n to the point..continue making more videos..All the best ✌️

  • @arshanaalavi5197
    @arshanaalavi5197 Před rokem +1

    ഈ വീഡിയോ എനിക്ക് വലിയൊരുപകാരമാവും... നന്ദി ഇണ്ട് ട്ടാ ഷാൻ ബ്രോ ♥️

  • @sureshkkochidepartment5268

    താങ്കളുടെ - അവതരണം ഒരുപാട്‌ നന്നാവുന്നുണ്ട്- Good work My bro

  • @anjusajith6720
    @anjusajith6720 Před 4 lety +7

    കാത്തിരുന്ന recipe ആയിരുന്നു 😍 thank you. 🙏 soft ഇടിയപ്പം ഉണ്ടാക്കുന്നത് kanikamo

    • @ShaanGeo
      @ShaanGeo  Před 4 lety +1

      Anju, santhosham 😊 Idiyappam idam sremukkam 😊

    • @anjusajith6720
      @anjusajith6720 Před 4 lety

      @@ShaanGeo thank you 😍

  • @jasirakp5013
    @jasirakp5013 Před 4 lety +7

    I tried it... it was tasty... thnks a lot

  • @sheenabenedict4652
    @sheenabenedict4652 Před 3 lety +2

    Super അവതരണം

  • @salomyvarghess5216
    @salomyvarghess5216 Před 4 lety +1

    എല്ലാവർക്കും മനസിലാക്കുന്ന വിധത്തിലുള്ള അവതരണം. സൂപ്പർ.

  • @zakirzak1494
    @zakirzak1494 Před 4 lety +8

    Your presentation is awesome .... short ,crisp and to the point. Thank you and bring more videos under 5 minutes.

    • @ShaanGeo
      @ShaanGeo  Před 4 lety

      Dear Zakir, thank you so much for your great words of encouragement. 😊

  • @anoopshari8561
    @anoopshari8561 Před 4 lety +19

    Tried this yesterday, it was really good 👍🏻👍🏻

    • @ShaanGeo
      @ShaanGeo  Před 4 lety +2

      Anoop, thank you so much for trying the Kichadi recipe 😊

  • @renjanashanoj611
    @renjanashanoj611 Před 2 lety +1

    വളരെ എളുപ്പം ഉള്ള പാചകം....... അതോടൊപ്പം ലളിതമായ അവതരണം ❤❤😍😍😍

  • @sinduramachandran3564
    @sinduramachandran3564 Před 2 lety +1

    വളരെ ഇഷ്ടപ്പെട്ടു അവതരണം.സമയം ഒട്ടും നഷ്ടപ്പെടുത്താതെ യുള്ള രീതി ..thanks

  • @As31161
    @As31161 Před 3 lety +4

    I love this channel , because ith ladies channel pole vala vala samsarikkunnilla😅😆 i love this channel😍😍😍😋😍

  • @ammuandakku9461
    @ammuandakku9461 Před 4 lety +5

    Nice reciepe... ആ സ്പൂൺ അടിപൊളിയാണ്‌ട്ടോ..

    • @ShaanGeo
      @ShaanGeo  Před 4 lety

      Manju, thank you 😊😊

  • @ambilipk9476
    @ambilipk9476 Před 3 lety +1

    Recipe il maathram concentrate cheyyunnathum valichu neetti boradippikkunlla ennathum thaankalude prathyekatha aanu. Excellent work. God bless you.

  • @mercybenchaminu7114
    @mercybenchaminu7114 Před 3 lety +1

    Super presantation

  • @sangeethajayaraj5942
    @sangeethajayaraj5942 Před 3 lety +4

    മികച്ച അവതരണം 👌👌👌

  • @anithas3154
    @anithas3154 Před 4 lety +3

    Yethra perfect aaya Shaan pachakam cheyyunnathu, Nannayirikkunnu Daivam anugrahikkattea!

  • @Dhanyaunni12313
    @Dhanyaunni12313 Před 3 lety

    Ee ഓണത്തിന് എല്ലാം ചേട്ടന്റെ recipes ആണ് ചെയ്യുന്നത് 👍👍

  • @anithaavani2233
    @anithaavani2233 Před 3 lety +1

    Kazhinja onathinu ellam njan undakki thanx enane nalloru ona Sadhya sammanichathinu

  • @smithasusan1125
    @smithasusan1125 Před 4 lety +5

    Someone is getting expert day by day...🌹

    • @ShaanGeo
      @ShaanGeo  Před 4 lety +1

      😊😊 thanks for the feedback 😊

  • @anisabu8203
    @anisabu8203 Před 4 lety +5

    Sir , I am watching all ur videos, excellent presentation , keep up the good work , May God Bless 🛐

    • @ShaanGeo
      @ShaanGeo  Před 4 lety

      Ani, Thank you so much for watching all the videos 😊

  • @mridhul2015
    @mridhul2015 Před měsícem

    പാചക വിഡിയോയിൽ ഏറ്റവും super ചാനലാണ്.അത് പറയാതെ വയ്യ super 👍👍കിടുകാച്ചി❤️❤️

  • @aswathysuresh
    @aswathysuresh Před 3 lety

    കുറെ തവണ കിച്ചടി ഇത് പോലെ ഉണ്ടാക്കി കെട്ടോ. Thanks bro ❤. Shared ur channel to all my whatsapp grps. Really helpful.

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thank you so much 😊 Ishtamayi ennarinjathil othiri santhosham

  • @prachipillai9531
    @prachipillai9531 Před 3 lety +3

    Today I made Onam Sadya watching all your videos...all my dishes were so delicious..everybody liked and appreciated it...thank you so much for all your videos...🙏🏻🙏🏻🙏🏻

  • @knv9090
    @knv9090 Před 4 lety +16

    Nice. I thought a little fenugreek seeds (ഉലുവ ) was added at the end during the താളിക്കൽ .

    • @ShaanGeo
      @ShaanGeo  Před 4 lety +5

      I think it will enhance the taste 😊

  • @prity6988
    @prity6988 Před 3 lety

    നാളത്തെ കിച്ചടി ഇതു പോലെ വയ്ക്കാം...വളരെ കൃത്യമായി...ഒരുപാട് വാചകമടി ഇല്ലാതെ പറഞ്ഞു തന്നതിന് വളരെ നന്ദി...

    • @ShaanGeo
      @ShaanGeo  Před 3 lety +1

      Thanks Prity

    • @prity6988
      @prity6988 Před 3 lety +1

      @@ShaanGeo Tried the recipe...came out so well.. Thank you

  • @santhimolmol3032
    @santhimolmol3032 Před rokem +1

    റെസിപ്പി എല്ലാം ഞാൻ ഉണ്ടാക്കാറുണ്ട് 👍🏻👌

  • @chinnykurian955
    @chinnykurian955 Před 4 lety +6

    Beautiful presentation boy , keep going good luck 😉

  • @sandhyaks3446
    @sandhyaks3446 Před 3 lety +5

    വീഡിയോ സൂപ്പർ ആവിശ്യം ഉള്ളത് പറയും വലിച്ചു നിട്ടാതെ സൂപ്പർ 😍👍👍

  • @sureenafellakhan3099
    @sureenafellakhan3099 Před rokem +2

    Wow..i like ur all recipies...simple...Tasty...& Time saving videos .god bless u

  • @anishas1450
    @anishas1450 Před 2 lety +2

    🤎classic presentation , simple and comprehensible...

  • @PazhamporiKitchen
    @PazhamporiKitchen Před 4 lety +3

    Adipoli ayittunde...
    Nicely explained...👌👌👍👍

  • @Jcom999
    @Jcom999 Před 3 lety +9

    After following the experts for past few years I always wonder how you managed your time and presentation in a meticulous manner with great presentations. I started your recipes then, believe me it’s precise, came out well. Now I am following only your recipes. Great job bro..Time is very important for everyone..Great initiatives. Hope the others will follow you to manage their timings as well.Many thanks

  • @Jannathkitchen.-de3mo
    @Jannathkitchen.-de3mo Před rokem +1

    ഓണത്തിന് വേണ്ടി കുട്ടികൾക്ക് ആക്കിയത് അടിപൊളിയായി നല്ല രുചിയുണ്ടായിരുന്നു thank you........

  • @sarojpattambi6233
    @sarojpattambi6233 Před 3 lety +1

    നല്ല അവതരണം .ഞാനാദ്യമായിട്ടാ കാണുന്നേ .ഉണ്ടാക്കി നോക്കും👍👍👍

  • @CookingWithShyma
    @CookingWithShyma Před 4 lety +3

    Hi from cooking with Shyma
    Kichadi superb.
    Well explained👌👌
    Good way of presentation.
    Fully watched.
    Joined 👍👍
    Stay connected....

    • @ShaanGeo
      @ShaanGeo  Před 4 lety

      Thank you so much for the feedback 😊

  • @jelingeorge5571
    @jelingeorge5571 Před 4 lety +4

    @Shaan Geo jus wanted to know why you didn't grind the mustard seeds along with the coconut and instead added it as a separate step?

    • @ShaanGeo
      @ShaanGeo  Před 4 lety +2

      It brings our the flavour well, Jelin.

  • @Magnate1992
    @Magnate1992 Před rokem +1

    Thank you Shaan geo. Amazing as usual. Please make a video on how to prepare a whole sadhya. 🙏🏻🙏🏻🙏🏻

  • @geethavenugopal6439
    @geethavenugopal6439 Před 3 lety +1

    Ps..thanks for explaining difference between pachadi nd kichide...was always very confused abt it

  • @gracybabu5651
    @gracybabu5651 Před 4 lety +3

    ആദ്യം തന്നെ ഷാന് നന്ദി അറിയിക്കുന്നു .പച്ചടിയും ,കിച്ചടിയും തമ്മിലുള്ള വ്യത്യാസം. അറിയാൻ സാധിച്ചു.പിന്നെ വെള്ളരിക്കയ്ക്കു പകരം കുമ്പളങ്ങ കൊണ്ട് ചെയ്യാമല്ലോ?

    • @ShaanGeo
      @ShaanGeo  Před 4 lety +1

      Kumbalanga upayogikkam 😊 thanks 😊

  • @mishalmohan6438
    @mishalmohan6438 Před 4 lety +5

    I have tried other versions for past onams, but this possibly is the best.. tastes just perfect plus ur presentation is to the point.. thank you

  • @sabirak4386
    @sabirak4386 Před 2 lety +1

    Njn enthundakanum ee channel first nokunne 👍👍

  • @roopangeetandon781
    @roopangeetandon781 Před 2 lety +1

    Very nice and most authentic.