ഒഴിവാക്കാനാവില്ല ഈ ബീറ്റ്റൂട്ട് പച്ചടി😋😋| Kerala Sadya Special Beetroot Pachadi | Onam Sadya Recipes

Sdílet
Vložit
  • čas přidán 14. 08. 2020
  • Happy Cooking with Shamees Kitchen
    Onam Sadya Recipes : • Onam/Sadya Special Rec...
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    Beetroot Pachadi/Kerala Sadya Special
    Ingredients :
    Beetroot 2 nos
    Salt as needed
    Water
    Grated Coconut 1/2 cup
    Cumin Seeds 1/2 tsp
    Ginger
    Green Chilli
    Curry leaves
    Curd 1 cup
    Coconut Oil 2-3 tbsp
    Mustard Seeds 1/2 tsp
    Red Chilli
    Curry leaves
    You can mail me at : Shameeskitchen@gmail.com
    About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
    Disclaimer : All the content published on this channel is protected under the copyright law and should not be used/reproduced in full or part without the creator's prior Permission
  • Jak na to + styl

Komentáře • 1,7K

  • @athira6237
    @athira6237 Před 11 měsíci +417

    2023 le pachadi nokan vannavar 👍

  • @voyegern6480
    @voyegern6480 Před 6 měsíci +88

    2024 pachadi curry vakkan vannavar

  • @Haifagaming21
    @Haifagaming21 Před 7 měsíci +18

    2024 pachadi nokkan vannavar like adil😂🎉

  • @divyajayakumar9640
    @divyajayakumar9640 Před 4 lety +59

    ആദ്യം ലൈക്കടി പിന്നെ കേട്ടുകൊണ്ട് കമെന്റ് വായന
    പിന്നെ വീണ്ടും ഒരുതവണ kelkkum
    കേട്ടിരിക്കാൻ തോന്നും ഷമി 😋😘😘

  • @sas143sudheer
    @sas143sudheer Před 4 lety +229

    മുൻപ് ബ്രിട്ടീഷ് കാർക്കെതിരെ പോരാടി ആണ് ഭാരതീയരായ നമുക്ക് സ്വാതന്ത്ര്യം കിട്ടിയതെങ്കിൽ ഇപ്പോൾ നമ്മൾ കൊറോണയ്ക്ക് എതിരെ ശക്തമായി പോരാടി കൊണ്ടിരിയ്ക്കുന്നു ഈ പോരാട്ടത്തിൽ നാം വിജയിയ്ക്കുക തന്നെ ചെയ്യും എന്നതിൽ സംശയമില്ല ഈ സ്വാതന്ത്ര്യ ദിനത്തിൽ നാടും വീടും ഉപേക്ഷിച്ചു പ്രവർത്തിയ്ക്കുന്ന പോലീസ് കാർക്കും ആരോഗ്യ പ്രവർത്തകർക്കും മറ്റ് ബന്ധപ്പെട്ട പ്രവർത്തകർക്കും നമുക്ക് കൊടുക്കാം ഒരു ബിഗ് സല്യൂട്ട് 👏👏👏👏👏👏👏 *HAPPY INDEPENDENCE DAY* 🇮🇳🇮🇳🇮🇳

  • @ignt7776
    @ignt7776 Před 4 lety +164

    Beetroot colour kand vannavar undo like adi

  • @neethunihas5219
    @neethunihas5219 Před 2 lety +198

    ഈ റെസിപ്പി കണ്ടു കൊണ്ടാണ് ഞാൻ കഴിഞ്ഞ കൊല്ലവും ഈ കൊല്ലവും പച്ചടി ഉണ്ടാക്കിയത്❤️❤️)

  • @ramyavinod6895
    @ramyavinod6895 Před 3 lety +15

    ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടമായി

  • @-90s56
    @-90s56 Před 4 lety +121

    ഓണത്തിന് ഉണ്ടാക്കി നോക്കാൻ പറ്റിയ ബീറ്റ്റൂട്ട് പച്ചടി. ഷമി ഇത്താടെ ഓണം വിഭവങ്ങൾ ഓരോന്നായി പോന്നോട്ടെ കാണാൻ ഞങ്ങൾ തയ്യാറായി ഇരിക്കുവാ 😊✌️

    • @samthomas335
      @samthomas335 Před 4 lety +2

      Good point

    • @Sweetsaltybysafra
      @Sweetsaltybysafra Před 4 lety +2

      Ende channelil onn Keri nokane

    • @samthomas335
      @samthomas335 Před 4 lety +2

      @@Sweetsaltybysafra andha channelinte name

    • @dignatomy9246
      @dignatomy9246 Před 4 lety +3

      Ante channelil keri kurach class oke kandu noku.. # chem zone

    • @bbons
      @bbons Před 4 lety +3

      കോശി ചേട്ടാ kooiii

  • @jolsnafrancis7984
    @jolsnafrancis7984 Před 3 lety +36

    ചേച്ചി ഞാൻ എന്തായാലും ഈ വരുന്ന ഓണത്തിന് പച്ചടി ഉണ്ടാക്കും,🥰🥰

  • @angelmaria3767
    @angelmaria3767 Před 3 lety +6

    Try cheythu adipoli ellavarkkum ishtayi thanks u so much shamee itha

  • @nichufairu4598
    @nichufairu4598 Před 10 měsíci +8

    I tried and it became delicious 🤤

  • @agrofood97
    @agrofood97 Před 4 lety +49

    എന്താ ഒരു കളർ... കണ്ടപ്പോൾ തന്നെ കൊതിയായി.. 😋😋😋

  • @5satya
    @5satya Před rokem +11

    Tried it and came out very well, thank you very much.

  • @ansadickson9669
    @ansadickson9669 Před 3 lety +11

    Chechiyude sthiram viewr aanu ella recipesum try cheyyunnundu.. Ellam valare tasty😋😋

  • @krgnair7839
    @krgnair7839 Před 4 lety +3

    Curd njanum undakky. Adipoli aayirinu. Eppol eppozhum angzne thanne undakkunnu

  • @earringsmakingandinteresti4251

    ഈ കറി കാണാൻ എന്തു ഭംഗിയാ 👍👍👍👍
    ഏവർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ
    Happy independence day

  • @mubashinack1649
    @mubashinack1649 Před 4 lety +61

    Ee പച്ചടി ഉണ്ടാകാൻ ഉം കാണാൻ ഉം അല്ല but ഈ സംസാരം കേൾക്കാൻ 😍😙

  • @EKDivyaillath
    @EKDivyaillath Před rokem +2

    Super ❤️ ഞാൻ ഉണ്ടാക്കി. ഇവിടെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. thank you........ ഇത് പോലുള്ള receipe ഇനിയും പ്രതീക്ഷിക്കുന്നു......❤️

  • @saifunnisap8725
    @saifunnisap8725 Před 3 lety +4

    Nangal e recipe indakki adipoli aayirunnu
    Ini. Veendum indakkanveendi video kanan vannathan 🥰🥰😋

  • @farookfarook2098
    @farookfarook2098 Před 4 lety +57

    Shameetha വീട്ടിറൂട്ട് പച്ചടി super ഓരോ ദിവസവും വെറൈറ്റ്‌ റെസിപ്പി ആണല്ലോ അടിപൊളി 🥰🥰🥰👍👍👍

    • @ShameesKitchen
      @ShameesKitchen  Před 4 lety +4

      Hi.. happiye 😘😘 dear 🥰🥰

    • @jamshi1227
      @jamshi1227 Před 3 lety +1

      👍🏻👍🏻👍🏻

    • @sinsongeorge5985
      @sinsongeorge5985 Před 3 lety +7

      വീട്ടിറൂട്ട് അല്ല ബീറ്റ്‌റൂട്ട്

    • @rijoy8687
      @rijoy8687 Před 3 lety +7

      "വീട്ടി" അല്ല ഊട്ടി...😆

    • @aaronarrrc
      @aaronarrrc Před 2 lety

      @@ShameesKitchen ikkolololoo

  • @amalawilson4778
    @amalawilson4778 Před 3 lety +5

    Njan ennu try cheythuu...suuppprr...allarkum eshttai😋😋🥰🥰😍😍...thankui so much

  • @nidheeshponkumar3178
    @nidheeshponkumar3178 Před 2 lety +1

    Njan ippol thu undakki. Daivanugraham kondu adipoliyayi. Recipe paranjuthannathinu Thanks

  • @AnushaAnil-is9bo
    @AnushaAnil-is9bo Před 4 měsíci +1

    2024 el vishuvin vendi sadhya orukan pokunnavar kanunundo..🎉

  • @shijiaqua
    @shijiaqua Před rokem +3

    2023 വിഷുന് ഷാമിസ് കിച്ചണിൽ വന്നവർ ണ്ടൊ 🥰😋💪🏻

  • @muhsinparavoor6594
    @muhsinparavoor6594 Před 3 lety +6

    ഞാൻ try cheythu super tast

  • @Rainbow_1981
    @Rainbow_1981 Před rokem

    Thanks for the recipe.just made it for onam sadya

  • @jesslinannjohn5398
    @jesslinannjohn5398 Před 3 lety +1

    Hi chechi..
    Njan chechide Beetroot pachadi try cheythu nooki... Super.. Veetil ellarkum istamayi.. Thank you chechi 💕

  • @chippypraveen
    @chippypraveen Před 2 lety +9

    സൂപ്പർ ആയിരുന്നു..... എല്ലാവർക്കും ഇഷ്ട്ടായി ♥️🥰thanku😍

  • @bolddesignswithayisha6215
    @bolddesignswithayisha6215 Před 4 lety +118

    ഷമിത്താൻ്റെ എല്ലാ ദിവസത്തേയും variety Recipe ക്ക് എത്ര കയ്യടി തന്നാലും മതിയാവില്ല 🥰🥰😋😋👌👌👏👏😍😍😊😊

  • @VishnuVishnu-wz5lt
    @VishnuVishnu-wz5lt Před 3 lety

    സൂപ്പർ ഞാൻ വെച്ചു ചേച്ചി . എല്ലാർക്കും ഇഷ്ടം ആയി thanks.......❤️😍

  • @achus6881
    @achus6881 Před 2 lety +37

    പച്ചടി ഞാൻ ഉണ്ടാക്കി നോക്കി 😊 എല്ലാർക്കും ഇഷ്ടപ്പെട്ടു 😍 thanks ചേച്ചി 😍😍😘

  • @rajujohn8892
    @rajujohn8892 Před 2 lety +11

    ഇന്നാണ് ഞാൻ ഇത് പരീക്ഷിച്ചത്. സൂപ്പർ ആയിരുന്നു. നന്ദി!

    • @shantakane7977
      @shantakane7977 Před rokem

      मै शांता काने बोल रही हू मुझे ओणमके लिये हिंदी मे बोलो ना प्लीज

    • @paullobo3214
      @paullobo3214 Před 5 měsíci

      ❤rajanipaullobosuperthankyou

  • @asiyashafeeq9091
    @asiyashafeeq9091 Před 3 lety +3

    Shameetha njan 8th standardilann padikkunnee
    Ithade voicinteyum video kalillulla oru spcl tuneum enikkum ummikkum payangara ishtaaa ella videosum kaanarundd
    Superrr inn sureayitt try cheyyummm
    Try cheythittulla ellamm superaannn💖👌👌👌👌👌👌👌 love uu ithaaaa😘😘😘

  • @ziyameharin9541
    @ziyameharin9541 Před 3 lety +1

    ഞാനും ഉണ്ടാക്കി
    Super
    thanks Itha

  • @cherrysinu8126
    @cherrysinu8126 Před rokem

    Njan undaku noki adipoli ayiknu tto. 🥰recipe parajuthenathin thanks☺️😍

  • @Rushda-c9h
    @Rushda-c9h Před 3 lety +12

    Polichu naan nale thanne try cheyyum 👍

  • @greshmaslittleworld
    @greshmaslittleworld Před 2 lety +9

    ഇത്ത ഞാൻ first time ആണ് ഈ റെസിപ്പി ഉണ്ടാക്കിയത് 😄വളരെ നന്നായിട്ടുണ്ട് നല്ല സ്വാദ് ഉണ്ട് Thank you so much 😘😘😘

  • @JaimonMathew-cr6wv
    @JaimonMathew-cr6wv Před 3 dny

    Kollam adipoli ann njan cheythu nokkii .

  • @Anjanavlogsandrecipies
    @Anjanavlogsandrecipies Před 3 lety +2

    I make like this Shamee ... enikku ishtappetta recipe aanu 🙏🏼

  • @cookwithme
    @cookwithme Před 4 lety +6

    Beetroot pachadi😍😍😍

  • @AyishaFahmiKitchen
    @AyishaFahmiKitchen Před 4 lety +16

    സദ്യ സ്പെഷ്യൽ ബീറ്റ്റൂട്ട് പച്ചടി പൊളിച്ചു 😋😋😋👌👌😍😍കാണാൻ എന്താ ഒരു ഭംഗി 😍😇മാഷാ അല്ലാഹ്.. ❤️

  • @achuachu5706
    @achuachu5706 Před 2 lety +2

    Ee onathinu undakiyavar undo njan undaki

  • @nishu6937
    @nishu6937 Před 3 lety +2

    Super കാണുമ്പോൾ തന്നെ കൊതിയാവുന്നു അതിന്റെ നിറം ആകർഷിക്കുന്നു

  • @fathimajasna31
    @fathimajasna31 Před 9 měsíci +3

    I made a lot of times and it is super 👍 Thanks for the recipe ❤

  • @riyakunjumon6745
    @riyakunjumon6745 Před 4 lety +7

    Superb .i like beetroot pachadi😋

  • @mobhmmugjj2648
    @mobhmmugjj2648 Před 11 měsíci

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് thank you

  • @shalupratheeshpratheesh6587

    Njan innu undakki chechi adipoli super thanks paranju thanathinu

  • @sarithanair4919
    @sarithanair4919 Před 4 lety +5

    Adipoli Beetroot pachadi 👌👌👌. Njan innale undakki nanayitunda.

  • @somankc6647
    @somankc6647 Před 4 lety +8

    എനിക്കു ഒരുപാട് ഇഷ്ടമുള്ള വിഭവം☺️👌👍

  • @sam99h4x4
    @sam99h4x4 Před rokem +1

    Tried today, came out well

  • @akak4625
    @akak4625 Před 2 lety

    Njan try cheythu i like it.very nice.thankyou chechiiii ❤️😀

  • @sruthiprabhu2672
    @sruthiprabhu2672 Před 3 lety +52

    I tried & it tasted super. I don't like beetroot so much, but this dish was really good.. Thank you so much for uploading this...☺️

  • @elizabethmjoy4006
    @elizabethmjoy4006 Před 3 lety +29

    Thank you Shami for your delicious recipe.

  • @siniyasudheer7845
    @siniyasudheer7845 Před 11 měsíci +1

    Njan vechu അടിപൊളി ആണ് മോളെ 😍

  • @shanibavamansoor3883
    @shanibavamansoor3883 Před 4 lety

    Thanks dear.. i will try it

  • @muhsinanasrinpm4450
    @muhsinanasrinpm4450 Před 2 lety +4

    Shameetha ഞാനുണ്ടാക്കി supper😘👌👌👌👌👌👌👌👌

  • @anuvarghese374
    @anuvarghese374 Před 3 lety +7

    So simple and tasty...thank you very much

  • @syakhichandran6228
    @syakhichandran6228 Před 3 lety

    Njn undakki nokki..super...thanq chechii🥰🥰🥰

  • @ajithakumaryk.k9326
    @ajithakumaryk.k9326 Před 3 lety +1

    Video kanan vaiki ennalum
    Try cheyythu nokki adipoliiiii👌👌👌

  • @ummandekairuchi4717
    @ummandekairuchi4717 Před 4 lety +3

    കാണാന്‍ തന്നെ നല്ല രസം 👌🏼👌🏼👌🏼👌🏼😍😍😍😍Samee മോളു എത്ര subscriber ആയാലും എല്ലാ commentinum answer കൊടുക്കുന്നത് കൊണ്ട് തന്നെ അറിയാം samee മോള് നല്ല കുട്ടിയാണ് എന്ന് 😍😍😍😘😘😘

  • @colorsstones3488
    @colorsstones3488 Před 3 lety +5

    ഞാൻ ഇന്ന് കണ്ടു ഇന്നുതന്നെ ചെയ്ത നോക്കി സംഭവം poli 🤤

  • @raseena.craseena9252
    @raseena.craseena9252 Před 4 lety

    ഇത് എന്തായാലും try cheyan ശ്രമിക്കും 😘

  • @SUNRISEBTS
    @SUNRISEBTS Před 4 lety +1

    Innaththe recipe super

  • @lubna4722
    @lubna4722 Před 4 lety +3

    Njan try cheythuttooo👍super tasty 👌😋

  • @alukkalsulaiman8634
    @alukkalsulaiman8634 Před 4 lety +61

    🇮🇳🇮🇳 എല്ലാവർക്കും എന്റെ സ്വതന്ത്ര ദിനാശംസകൾ🇮🇳🇮🇳

  • @clerinjibi3304
    @clerinjibi3304 Před 2 lety

    Njan mikka recipies um chechideya follow cheyyunne.. Ithum njan undakki.. Super taste.. Thank you so much for the recipe🙏🙏 😍😍😍👌👌👌👌

  • @chippypraveen
    @chippypraveen Před 2 lety +1

    ഇന്ന് ഞങ്ങളുടെ ഉത്സവം ആണ്. ഇന്ന് സാദ്യക്കും ഞാൻ ഇത് തയ്യാറാക്കുന്നു ♥️

  • @naseebanasi8733
    @naseebanasi8733 Před 4 lety +17

    ഷമ്മി ടെ കുക്കിംഗ്‌ വീഡിയോ ശരിക്കും ഒരു പോസറ്റീവ് എനർജി.... തരുന്നത് എനിക്കു മാത്രം ആണോ....

  • @ashraf1543
    @ashraf1543 Před 3 lety +5

    Spr dish adipoliii

  • @zayaanrasool1944
    @zayaanrasool1944 Před 8 měsíci

    Thanks
    Njan undakki adipoliyayi kitti❤

  • @binishababuraj3002
    @binishababuraj3002 Před 2 lety +2

    Njn undaaki nokki... Very tasty👌👌👌

  • @Linsonmathews
    @Linsonmathews Před 4 lety +21

    ഹൃദയ വർണമുള്ള ബീറ്റ്റൂട്ട് കൊണ്ടൊരു പച്ചടി ഹൃദയത്തിൽ ഇടം പിടിച്ചു 😋👍

  • @rainbowmagicworld1258
    @rainbowmagicworld1258 Před 3 lety +10

    Colourful, tasty pachadii

  • @fathimafiza8598
    @fathimafiza8598 Před rokem

    Shameetha inn njan ee recipe undaaki veetil ellavareyum nettichu🥰😍 ellarkum ishtaay nalla taste und❤ thankyou... Iniyum idhpolulla video's venam🥰🥰

  • @rabbitvideos9357
    @rabbitvideos9357 Před 2 lety +1

    Njan ith undakki nokki super 👌👌

  • @padminikrishnan9337
    @padminikrishnan9337 Před 4 lety +182

    ബീറ്റ്റൂട്ട് പച്ചടി ഇഷ്ടപ്പെട്ടു. അതിന്റെ പേരിൽ കമെന്റ് ചെയ്യുന്നു.

  • @Lovesirene
    @Lovesirene Před 4 lety +3

    Hi shami kutty HAPPY INDEPENDENCE DAY 😘😘🇮🇳🇮🇳. Ennathe recipe polichu vayill velam orunnu 😘😘😘😘😋😋😋😋

    • @ShameesKitchen
      @ShameesKitchen  Před 4 lety

      Hi.. Thanku dear 🥰🥰🇮🇳🇮🇳✨✨💝💝😘

  • @reshmamanoj1056
    @reshmamanoj1056 Před 2 lety +1

    I just made it and it's very tasty. For how many days can I store it? Should I keep it in fridge? Our outside?

  • @jaleelmp9972
    @jaleelmp9972 Před rokem +1

    Nan try cheythi adipoli aan❤❤

  • @ashiquesenan
    @ashiquesenan Před 4 lety +6

    Cooked Today... Adipoli Taste...👍👍👍

  • @vijayalakshmiunni6578
    @vijayalakshmiunni6578 Před 3 lety +4

    Very good ❤❤😍

  • @aiyshahabeeb7119
    @aiyshahabeeb7119 Před 4 lety

    Njangal aadyam beetroot cockeril vevichu great cheyum. Ennit bakki ailu cherthu kaduku kachum... Soopper taste aanuu👌👌👌

  • @febaalexie1737
    @febaalexie1737 Před 4 lety +2

    Oh thank you dear for this recipe... Urpayittum undakki nokkam.. bhayankara ishtamulatha , ithum pinne aanathe pineapple pachiddiyum.. ente favourite 😍😍, expecting oru heart shamee

  • @kareemkareem9992
    @kareemkareem9992 Před 4 lety +3

    എല്ലാവർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳

  • @sree8036
    @sree8036 Před 4 lety +8

    I was waiting for this recipe 😘😘thank u shamees ithaaa😍😍😘😘

  • @krishnapriyapriya8708
    @krishnapriyapriya8708 Před 4 lety

    Thanku..😘

  • @NidhaFaizal
    @NidhaFaizal Před 2 lety +2

    Naghal cheythu adi poliyaann

  • @creativereelsarea4328
    @creativereelsarea4328 Před 2 lety +6

    Poliyatto njngha indakki nokkiyee😊nice taste aayirunne

  • @vincentst6853
    @vincentst6853 Před 2 lety +7

    Adipoli 👌👌❤️

  • @yousafthoothayousafthootha1892

    Shamethayude videos ellaam try cheyyunnavar like adi😂😋☺😍

  • @suryaradhakrishnan7961
    @suryaradhakrishnan7961 Před 4 lety +1

    Different type beetroot pachadi next. .👍👍👍

  • @cookingstories-fromourkitc6639

    Awesome! Thanks for sharing.. ❤🇮🇳

  • @binuv4778
    @binuv4778 Před 2 lety +11

    SUPER. I LOVE BEETROOT PACHADI.😋

  • @hildamary2023
    @hildamary2023 Před 2 lety

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി നന്നായിട്ട് ഉണ്ട്.

  • @kidzworld3628
    @kidzworld3628 Před 2 lety

    Kanumbol thanne kothiyavunnu😋😋😋

  • @vivek6297
    @vivek6297 Před 4 lety +8

    Onam specials vanotte.... waiting

  • @sheejasumesh2913
    @sheejasumesh2913 Před 2 lety +4

    Super chechi❤

  • @sijishajan8403
    @sijishajan8403 Před rokem

    Njnum undaki adipoli thankyou for recipe

  • @famshi5704
    @famshi5704 Před 3 lety +1

    Shamee pachadi indaki ketto superb.thanks dear👏