ലോക്സഭയിലെ മമതയുടെ പെണ്‍പട | Mamata Banerjee | Trinamool Congress | Lok Sabha

Sdílet
Vložit
  • čas přidán 2. 07. 2024
  • പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നടത്തിയ തീപ്പൊരി പ്രസംഗം ഭരണപക്ഷത്തിന് വലിയ പ്രഹരമായി. മണിപ്പൂര്‍ വിഷയമടക്കമുന്നയിച്ച് മഹുവ കത്തിക്കയറുമ്പോള്‍ പിന്തുണച്ചും കൈയടിച്ചും ഒരുകൂട്ടം വനിതാ എംപിമാര്‍. സ്ത്രീകളുടേയും അധസ്ഥിതരുടേയും പ്രശ്‌നങ്ങള്‍ ലോക്‌സഭയിലെത്തിക്കാന്‍ മമത ബാനര്‍ജി നിയോഗിച്ച പെണ്‍പട. മഹുവ മൊയ്ത്രയ്ക്ക് പുറമേ പത്ത് വനിതാ എംപിമാരാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇത്തവണ ലോക്‌സഭയിലെത്തിയത്
    #loksabha #trinamoolcongress #mamatabanerjee #mahuamoitra #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official CZcams channel for The Fourth News.
    Subscribe to Fourth News CZcams Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Komentáře • 61

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +9

    മമ തക്കും പെൺപുലികൾക്കും
    ഒരായിരം ആശംസകൾ❤❤❤❤❤❤❤❤

  • @kozhikkodebeach5084
    @kozhikkodebeach5084 Před 3 dny +32

    മഹുവ പുലിക്കുട്ടി 😍🔥

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +6

    മാമതയുടെ പെൺ പുലികൾ
    വെരി വെരി ഗുഡ്❤❤❤❤❤❤❤❤

  • @koradanmusthafa3511
    @koradanmusthafa3511 Před 3 dny +14

    പുലി കുട്ടികൾ മമതയുടെ 👍👍👍🇮🇳🇮🇳🇮🇳💪

  • @user-pz3qr1rg2f
    @user-pz3qr1rg2f Před 3 dny +24

    മമതക്കൊരു സല്യൂട്ട്

  • @zakariya.k9937
    @zakariya.k9937 Před 3 dny +19

    ഇതുപോലത്തെ ലോകാസഭ ഇതിനു മുമ്പ് ഉണ്ടായിരുന്നില്ല

  • @babuts8165
    @babuts8165 Před 3 dny +25

    കേരളത്തിൽ ഒരു വനിത പോലും മമതയുടെ പെൺപടക്കൊപ്പം നിൽക്കാനുള്ള തലയെടുപ്പില്ല !

    • @user-zm1qu7tz8h
      @user-zm1qu7tz8h Před 3 dny +2

      ഉണ്ട്. പക്ഷേ, ജനം വോട്ട് ചെയ്ത് ജയിപ്പിക്കുന്നില്ല

    • @adhilnilamel826
      @adhilnilamel826 Před 3 dny

      വനിതകൾ ആയത് കൊണ്ട് ജനം വോട്ട് ചെയ്യില്ല. അവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ട്രെന്റ്നൊപ്പം ജയിച്ചു കയറും

    • @lekhaps489
      @lekhaps489 Před 3 dny

      രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെ നിൽക്കുന്ന പുലിക്കുട്ടികൾ കേരളത്തിലും ഉണ്ട്. അത്തരത്തിലുള്ള വരെ കണ്ടെത്തി അവരെ ഇലക്ഷനിൽ നിർത്തി ജയിപ്പിക്കുക. അങ്ങനെയായാൽ ജനാധിപത്യം വളരെ കരുത്തോടെ എന്നും നിലനിൽക്കും!!!

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 3 dny +4

    മോഡിയും അമിട്ടും ഈ പെൺ പുലികളെ കണ്ടോ❤❤❤❤❤❤❤

  • @yeswetalk1993
    @yeswetalk1993 Před 3 dny +7

    Ohh Great ❤

  • @jayakumar-cy6ub
    @jayakumar-cy6ub Před dnem

    ഒരു നല്ല വിഷയം,നല്ല ക്രോടികരണം , നല്ല അവതരണം, കുറച്ചു നുണ, എന്തായാലും ആശംസകൾ

  • @jaseeludheenperumbavoor6926
    @jaseeludheenperumbavoor6926 Před 14 hodinami +1

    സമഗ്ര ജന ശാക്തികരണ മുന്നേറ്റം KPTCയിലൂടെ
    കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് ❤❤

  • @a.r.rajeevramakrishnan8197

    Mahua moitra one of the stunning political leaders from bengal nightmare of modi ✌✌🌻

  • @muneerpunnad5161
    @muneerpunnad5161 Před 3 dny +1

    🔥🔥🔥🔥🔥

  • @georgevarghese5448
    @georgevarghese5448 Před 2 dny

    എല്ലാം കിടിലൻ സ്ത്രീകൾ മുന്നോട്ട് വരട്ടെ

  • @sivaprasad5502
    @sivaprasad5502 Před 3 dny +2

    അതു കൊണ്ട് ആകും സ്ത്രീകളെ കൂടുതൽ ഉപദ്രവിക്കുന്നത്.

  • @Aarzoo783
    @Aarzoo783 Před 3 dny

    Best decision of Mamatha ji

  • @ceegeewarrier
    @ceegeewarrier Před 3 dny +2

    👌🏻👌🏻

  • @manuuthaman
    @manuuthaman Před 3 dny +1

    ❤❤

  • @koshythayyilgrace5301

    Good information 👍

  • @oommenninan2563
    @oommenninan2563 Před 2 dny

    Courageous woman leaders

  • @prajeeshm5986
    @prajeeshm5986 Před 3 dny

    👏🏼👏🏼👏🏼

  • @user-hw6wg4nk9j
    @user-hw6wg4nk9j Před 2 dny

  • @bijumathai5758
    @bijumathai5758 Před 3 dny +2

    ചെമ്പട... ഇത് ചെമ്പട 🕺🕺🕺

  • @basithk8027
    @basithk8027 Před 2 dny +1

    ഇത് മറ്റൊരു മാധ്യമങ്ങളും ശ്രദ്ധിച്ച് കണ്ടില്ല

  • @Ismail.Valiyakath.
    @Ismail.Valiyakath. Před 3 dny

    Where is India's Lioness Mahua Moitraji, in the Photo?

  • @abubasil2203
    @abubasil2203 Před 3 dny

    💪💪

  • @muhiyudheene4510
    @muhiyudheene4510 Před 3 dny

    ❤❤❤

  • @JtpaSecularist2020
    @JtpaSecularist2020 Před dnem

    Mamta banerji and team ❤

  • @MKkb-os4jp
    @MKkb-os4jp Před 3 dny +2

    💯👍👍👍👍👍

  • @seenakb4145
    @seenakb4145 Před 3 dny

    Mahuva❤️

  • @ajmalmuhammed7004
    @ajmalmuhammed7004 Před 2 dny

    സയോണി ഘോഷ് ❤❤❤

  • @chaithanyarr1225
    @chaithanyarr1225 Před 3 dny +2

    WOMAN STRENGTH

  • @mathew9976
    @mathew9976 Před 3 dny

    M for Manipur

  • @jayakumar-cy6ub
    @jayakumar-cy6ub Před dnem

    ഇത്‌ ഇപ്പോഴുള്ള ക്ലിപ്പിങ് അല്ലേ

  • @clausvonstauffenberg1430

    saayoni ghosh❤❤❤

  • @siyadps3539
    @siyadps3539 Před 3 dny

    🌹❤❤❤🥰😘👍🤲🤲🤲🙏🙏🙏🌹"Mahua moithra.. Is..The "LADY LION"In parliment"!🌹

  • @user-iv5gk3jq4g
    @user-iv5gk3jq4g Před dnem +1

    ഇറാനി മുങ്ങി മഹുവാ പുലി

  • @greeshmapk9204
    @greeshmapk9204 Před 3 dny

    Parliament tigerrrrrrr 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @RohithS-vo4zb
    @RohithS-vo4zb Před 3 dny +1

    🔥മമത

  • @muhammedsirajudeenmoosa277

    കോൺഗ്രസ്‌ കണ്ടു പഠിക്കണം

    • @i_am_sreehari_
      @i_am_sreehari_ Před 3 dny

      കോൺഗ്രസ്സിനെ പഠിപ്പിക്കാൻ ഒന്നും ആയിട്ടില്ല, കോൺഗ്രസ്സിനും 11 വനിതാ എംപിമാർ തന്നെയുണ്ട്.
      ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളെ നിർത്തിയതും കോൺഗ്രസ്‌ തന്നെയാണ്.
      ഗുജറാത്ത്‌, മഹാരാഷ്ട്ര, രാജസ്ഥാൻ, കർണാടക, യുപി, ഛത്തീസ്‌ഘട്ട് അടക്കം സംസ്ഥാനങ്ങളിൽ നിന്ന് 11 എംപിമാർ കോൺഗ്രസ്സിന് ഉണ്ട്.

    • @georgevarghese5448
      @georgevarghese5448 Před 2 dny +1

      പഠിച്ചോളാം കോൺഗ്രസ്‌ ന്റെ നെഞ്ചത്ത് കേറണം

  • @JaisonB.valiyakakkanattu

    The test tube Modi cannot face these Gandhian s

  • @georgevarghese5448
    @georgevarghese5448 Před 2 dny +1

    മഹുവാ ഭാവിയിൽ ബംഗാൾ മുഖ്യമന്ത്രി ആവും

  • @arifalmalaibari4021
    @arifalmalaibari4021 Před 3 dny

    Chembada ith chembada😂..
    Sheay..
    Penpada ith penpada mamatayude penpada😊

  • @josephvarughese1754
    @josephvarughese1754 Před 2 dny

    മഹ്യുവാ ഉരുകുവനിതാ

  • @shameemkoroth3342
    @shameemkoroth3342 Před 3 dny

    പെൺപുലികൾ 🔥

  • @anandshyam2531
    @anandshyam2531 Před 3 dny +6

    മാഹുവാജി, BJP യുടെ ഭയം മാത്രമല്ല, ബംഗാളിലെ കോൺഗ്രസ്‌, CPI(M) ന്റെ അന്തക കൂടിയാണ് 😂😂😂

    • @AdithyanSurya-qt3hf
      @AdithyanSurya-qt3hf Před 3 dny +2

      Cry more

    • @anandshyam2531
      @anandshyam2531 Před 3 dny

      @@AdithyanSurya-qt3hf അയിന് ഞാൻ എന്തിനു കരയണം കമ്മി 😏

  • @VeenaBaby-jb7iz
    @VeenaBaby-jb7iz Před 3 dny

    ചുമ്മാ പ്രതിപക്ഷത്ത് ചുമ്മാ ഇരുന്നാൽ മതിയില്ലേ.... ആൺ പിള്ളാര്‌ ഭരണം നടത്തും... 😂😂😂

    • @GiriVV-nx1yx
      @GiriVV-nx1yx Před 3 dny

      ആണ്പിള്ളേരെന്നു ഉദ്ദേശിച്ചത് മുത്തു കിളവവാന്മാരായ മോദിയെയും, കൂട്ട ലികലെയുമാണോ? 😄😄😄😂😄😄😂😂😂😂😂😂😂.

  • @usmanke2391
    @usmanke2391 Před 2 dny +1

    Bjp യിൽ. സ്ത്രീകളില്ലാന്നു. പറയരുത്... മലേഗാവ്. സ്ഫോടനം. നടത്തി. ഭീകര പട്ടം. നേടിയ. പ്രഗ്യാസിങ്സന്യാസിനി.. ഉളുപ്പില്ലാതെ. കുറക്കുന്ന. സ്മൃതി. കണങ്കണ.ഉമാ ഭാരതി. മസ്ജിദിനു. നേരെ. പ്രതീകത്മക മായി.വെടിയുതിർക്കുന്ന.ലവാങ്കണി. ഇതുപോലെ. ഭീകര. വിദ്യാഭ്യാസം. നേടിയ. അനവധി യുണ്ട്....

  • @citizen673
    @citizen673 Před 3 dny

    Mahuva❤