മോദിസർക്കാർ താഴെവീഴുന്നത് ഓഗസ്റ്റില്‍ എന്ന് ഉറപ്പിച്ച് പ്രവചനം|The Journalist |Yedu Narayanan

Sdílet
Vložit
  • čas přidán 4. 07. 2024
  • മോദിസർക്കാർ ഓ​ഗസ്റ്റിൽ വീഴുമോ..?
    നിർണായക പ്രവചനം നിങ്ങൾ അറിഞ്ഞോ..?
    #thejournalist #narendramodi #bjp #rahulgandhi #indiaalliance #thejournalistchannel #thejournalistlive #thejournalistmalayalam #yedunarayanan #thejournalistnews #nationalnews

Komentáře • 94

  • @abdulnazar6136
    @abdulnazar6136 Před 6 dny +41

    വീഴണം.... രാഹുൽ വാഴണം... 🙏

  • @lekshmibinu751
    @lekshmibinu751 Před 6 dny +24

    വീഴും 🙏

  • @mohammedallipparambil
    @mohammedallipparambil Před 6 dny +30

    രാഹുൽ ഗാന്ധി ലോക നെറുകയിൽ. ഭാരത ജനത ഒറ്റക്കെട്ടായി ഇന്ത്യ മുന്നണിയിൽ❤❤❤❤❤❤❤❤❤AMD

  • @sooppyk9302
    @sooppyk9302 Před 6 dny +11

    എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ ഇത് ഉണങ്ങി താഴെ വീഴുകയാകുന്നു കാറ്റും മഴയിലും

  • @ivyjacob8025
    @ivyjacob8025 Před 6 dny +34

    God bless Rahul Gandhi with His wisdom & strength 🙏❤🙏

  • @sunrise330
    @sunrise330 Před 6 dny +10

    ഇനി മഞ്ഞൾ ട്രോങ്ങ് , ഉളളി ട്രോങ്ങ് , പൂഞ്ഞാർ ട്രോങ്ങ്...😊😊😊😊

  • @user-hv6gc7ct6r
    @user-hv6gc7ct6r Před 6 dny +3

    അതുക്കും മേലെയാണ് പ്രതിപക്ഷം

  • @chungathmayamunny9549
    @chungathmayamunny9549 Před 6 dny +3

    UK യിൽ വോട്ട് ബാലറ്റ് പേപ്പറില്‍
    ഇന്ത്യയിൽ പേപ്പറില്‍ നടത്തിയേങ്കിൽ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി

  • @sharafsharafudheen6918
    @sharafsharafudheen6918 Před 6 dny +17

    RG 💙💙💙💙💙

  • @muhammadkunhikk
    @muhammadkunhikk Před 6 dny +16

    സ്പീക്കർ പ്രതിപക്ഷത്തോട് മര്യാദ കാണിക്കണം. മോഡി അമിത്ഷാ സ്വഭാവം കാണിക്കരുത്.

  • @maryherman7367
    @maryherman7367 Před 6 dny +3

    God bless you Rahulji

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny +1

    എലെക്ട്രൽ ബോണ്ടില്‌ടെ
    കോടികൾ വാരിക്കൂൂട്ടി

  • @AbdulKhadar-ut2gl
    @AbdulKhadar-ut2gl Před 6 dny +13

    Jai Rahul Gandhi! Jai I N D I A

  • @shabeeraliabdulkareem6545

    ഈ കൊള്ളക്കാർ എത്രയും പെട്ടെന്ന് വീഴട്ടെ. അതിലെ മനുഷ്യത്വം അതു പോലെ കുറച്ചങ്കിലും ഉളുപ്പ് ഉള്ളവർ ഇറങ്ങും ഉറപ്പ്...

  • @musthafaan9844
    @musthafaan9844 Před 6 dny +7

    ഇങ്ങിനെ തുടരരട്ട ഒറ്റ കെട്ടായി ഇന്ത്യ ഭരണത്തിലും എത്രയും പെട്ടന്ന് വരരട്ട💥👍💪🇳🇪♥️

  • @AshrafA-h4l
    @AshrafA-h4l Před 6 dny +1

    Masha allah

  • @noushadputhalath9181
    @noushadputhalath9181 Před 6 dny +3

    INDIA 🇮🇳 ❤️🧡💜💛🤍🤍💚❤️🤎

  • @user-zo4yg3uu5n
    @user-zo4yg3uu5n Před 6 dny +5

    All liked the speech of Rahul and all the opposition party ❤ TRUTH was spoken.
    Modi's speech is nothing compared to the opposition party.

  • @nizarmajeed3477
    @nizarmajeed3477 Před 6 dny +1

  • @pma7394
    @pma7394 Před 6 dny

    നല്ല കാര്യം, അങ്ങനെ ആകട്ടെ,,,
    എങ്കിലും Mr:യദു,,, വല്ലതും നടക്കുമോ?

  • @thankachanvkm7416
    @thankachanvkm7416 Před 6 dny +1

    Yes, veezhanam

  • @marykuttydas1734
    @marykuttydas1734 Před 6 dny

    👌

  • @muhmmedansafpn6475
    @muhmmedansafpn6475 Před 6 dny

    ❤❤❤

  • @chungathmayamunny9549

    ഉടനെ അടി തെറ്റും😂😅😅

  • @merlinantony1550
    @merlinantony1550 Před 6 dny +1

    വീഴണം. രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകണം

  • @mollysoman3350
    @mollysoman3350 Před 6 dny

    Good🎉🎉🎉🎉

  • @ammoottyk6669
    @ammoottyk6669 Před 6 dny

    പരിഹാസം അൽപ്പൻമാരുടെ സ്വഭാവമാണ് 😂

  • @varghese3
    @varghese3 Před 6 dny +2

    July thanne veeeenooo😅

  • @user-os9fg5rs1q
    @user-os9fg5rs1q Před 6 dny

    രാഹുൽജിയുടെ പ്രസംഗം ചരിത്രം രേഖപ്പെടുത്താൻ ഉദ ഗുന്നത് ❤❤❤❤❤❤❤😂❤❤❤❤❤❤❤❤❤❤❤❤

  • @kjoseph8796
    @kjoseph8796 Před 6 dny +1

    Every action there is opposite and equal action as per Newton's study.

  • @Prabanjam1990
    @Prabanjam1990 Před 6 dny

    ബിഹാർ തിരഞ്ഞെടുപ്പ് വരെ

  • @abdulgafoorv9522
    @abdulgafoorv9522 Před 5 dny

    രാഹുൽജി ❤️❤️❤️

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny +1

    മോഡിയും അമിട്ടും ഇപ്പോൾ വളരെയേറെ ഭയ പ്പാടിലാണ്
    ഇപ്പോൾ വേണമെങ്കിലും
    സർക്കാർ ത ക രും

  • @thomassamuel8727
    @thomassamuel8727 Před 6 dny

    Why should wait till August? Kick out within WEEK TIME!🌹

  • @salimnalloor8324
    @salimnalloor8324 Před 5 dny

    ഇന്ന് വീണാൽ അത്രയും നല്ലത് ഇനിവയ്യ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny

    ഇന്ത്യ മുന്ന നി❤

  • @MusthafaCkra-gz4ux
    @MusthafaCkra-gz4ux Před 6 dny +1

    വീഴും

  • @nimilsumesh
    @nimilsumesh Před 5 dny

    നാളെ മോദി സർക്കാർ താഴെ വീഴും

  • @indirajoseph2842
    @indirajoseph2842 Před 6 dny

    ആഗസ്റ്റ് വരെ പോകണമെന്ന് ഒരു നിർബന്ധവുമില്ല😂😂😂

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 6 dny +1

    മോഡി തോൽക്കും 3ലക്ഷം വോട്ട് കുറഞ്ഞു ഇത്തവണ

  • @shajahanabdulmajeed9544

    വീഴുമോ എന്നറിയില്ല. പക്ഷേ മോദിയുഗം അവസാന ഘട്ടം ആണിത്

  • @shihabmeenadu9015
    @shihabmeenadu9015 Před 6 dny

    ഇന്ത്യ മുന്നണി വന്നാലും ഇത് തന്നെ ഗതി... ഇങ്ങനെ പോകുന്നതാണ് നല്ലത്

  • @shijuind5696
    @shijuind5696 Před 6 dny +1

    💯💯

  • @radhaprakash7984
    @radhaprakash7984 Před 6 dny +1

    Next prime minister of rahul❤❤❤

  • @MadhusoodhananTK-gg6ok
    @MadhusoodhananTK-gg6ok Před 6 dny +9

    നരേന്ദ്രമോഡിയും അമിത് ഷായും ഹിന്ദുവല്ല ഹിന്ദുവിനെ വിറ്റ് ജീവിക്കുന്നവൻ

  • @samuelkv2026
    @samuelkv2026 Před 6 dny +5

    വീഴണം . വീണാൽ ഇന്ത്യ രക്ഷപ്പെട്ടു ..
    പക്ഷേ എല്ലാ അടവും മോദിക്ക് അറിയാം

  • @malimali20
    @malimali20 Před 6 dny +6

    *ഓഗസ്റ്റിൽ ഇല്ലെങ്കിലും മോഡി 2025 കാണില്ല.*

  • @joshyabraham686
    @joshyabraham686 Před 6 dny

    ചത്തീസ്ഗഡ് അല്ല സുഹൃത്തെ ജാര്‍ഖണ്ഡ് ആണ്

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny

    മോഡിയുടെ ചെങ്കോ ലും കിരീടവും തകർന്നു വീണു

  • @user-os9fg5rs1q
    @user-os9fg5rs1q Před 6 dny +1

    കേരളത്തി ൽ ഗോബി അണ്ണൻ മോഡി മോഡൽ ഷോയുമായി പല മേഖലയിലും അമ്പലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്നൂൂ😂😂😂😂😂😂😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 6 dny

    ഗോപി അണ്ണന് ഉൽഘഠനത്തിന്
    പണം വേണമെന്ന് അണ്ണൻ
    പറയുന്നു

  • @user-cc3mf4sz9x
    @user-cc3mf4sz9x Před 6 dny +1

    Modi will not complete six months

  • @ayshaaysha6157
    @ayshaaysha6157 Před 6 dny

    Alhamdhu lillah 🤲🤲🤲🇮🇳India munnaniye ennumennum ee aikkyam othorumayode nilanirthan sarva shakthan anugrahikkette rahulgandhikke athinulla kazhive deivom nalkette enneonnayi namukke prarthikkam ameen ameen ya arhamu rahimeen nadha nalloru bharanom india rajya thine kittan anugrahikkenme 🤲🤲🤲🤲🤲🙏🙏🙏🙏🙏

  • @azeezkavaal4299
    @azeezkavaal4299 Před 6 dny +1

    യദു തിരഞ്ഞെടുക്കുന്ന വ്ഷയങ്ങൾ തികച്ചും പ്രസക്തങ്ങളാണ്. പക്ഷെ അങ്ങയുടെ പ്രധാന ന്യൂനത ഒരു വിഷയവും ഒതുക്കിയും ഹൃസ്വമായും പറയാനറിയില്ല എന്നതാണ്, വീഡിയോയുടെ ദൈർഘ്യം ഏറ്റുന്നതിനാണേലും അത് ജനിപ്പിക്കുന്നത് വിരസതയാണ്. അതൊന്നു ശ്രദ്ധിച്ചാൽ നന്ന്.

    • @sooppyk9302
      @sooppyk9302 Před 6 dny

      എല്ലാം കൊണ്ടും തികഞ്ഞവൻ പടച്ച തമ്പുരാൻ മാത്രമേയുള്ളൂ എന്തെങ്കിലും മൈനസ് പോയിന്റ് ആരിലും കാണും പൊറുക്കുക

    • @gayatrienterprises6759
      @gayatrienterprises6759 Před 6 dny

      Let him earn.

  • @user-cj5te2hr7x
    @user-cj5te2hr7x Před 6 dny

    98 versus 240

  • @yoosufyoosufkotathara2463

    Raga RAGA

  • @pareedmookkada1646
    @pareedmookkada1646 Před 6 dny +3

    EVM ഉം വോട്ട് എണ്ണൽ തട്ടിപ്പും എന്തായി? കോടതി 5 വർഷത്തേക്ക് നീട്ടി വച്ചോ?

  • @jaisonff2478
    @jaisonff2478 Před 6 dny

    Rahulum yaduvum oru amma petta makkal,pottatharamm vidditharam vilichu parayan malsarikkunuu😅😅😂

  • @Reji-kz3hi
    @Reji-kz3hi Před 5 dny

    Akilesh....yadav...next...pm...stalin....akilesh...ivaranu....star...con...comedy

  • @abeyjohn8166
    @abeyjohn8166 Před 5 dny

    India alliance bharanathil varum urappu

  • @ananthaharijith1965
    @ananthaharijith1965 Před 6 dny +2

    Rahul is like Jesus. He will become PM and give one lakh rupees every month and give it to everyone. That will make India the richest in the world. He can even print US dollars and give it all the poor. That will make all Indians rich in dollar terms. Rahul Ki Jai. We are an independent nation and have the right to print any currency and distribute it free for all Indians

  • @mathewm.p3540
    @mathewm.p3540 Před 6 dny

    മൂന്നാം ടേമിൽ NDA സർക്കാർ നല്ല ഭരണം കാഴ്ചവക്കുമോ? മൂന്നണി ഭരണം യോജിപ്പോടെ പോയാൽ നല്ലത്. ഘടകകക്ഷികൾ BJP പ്രത്യയശാസ്ത്രത്തോട് അടുപ്പം തീരെയില്ലാത്തവരാണ്.
    കാത്തിരുന്ന് കാണാം.

  • @MargaretGeorge-wu1fm
    @MargaretGeorge-wu1fm Před 6 dny

    Veruthe angu eragipoyalpora nammude kattumudichu vechettullathellam vagy vechite vittalmathy Rahul ki jai

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 6 dny +1

    ഇന്ത്യ മുന്നണി ഗാലറിയിൽ ഇരുന്ന് കളി കാണുന്നു

  • @abdulkaderameer9186
    @abdulkaderameer9186 Před 6 dny

    യെറ്റവും തള്ളു ള്ളത് ഈ ചാനലിലാണ്

  • @thulasidas2794
    @thulasidas2794 Před 6 dny +1

    Congress had a support of more than 30 parties in the LS election 2024. Still congress could not cross 99 seats out of 543.
    Whereas BJP alone got 240 seats
    and NDA got 292 seats.
    Then what is the use of praising
    them again and again nonstop.

  • @nanduek
    @nanduek Před 6 dny +1

    മിസ്റ്റർ 5 വർഷവും അഞ്ചു ദിവസവും മോദി ഭരിക്കും..... വെറുതെ മനപ്പായസമുണ്ണണ്ട... ഇതിന് റീച്ച് കിട്ടാനാണെങ്കിൽ ഇങ്ങനെയൊക്കെ വിടുവായത്തം പറഞ്ഞോളൂ....
    കുഴപ്പമില്ല.. നുണകൾ പറഞ്ഞ് താങ്കൾക്കും ജീവിക്കണമല്ലോ😅

  • @wilsonmathen391
    @wilsonmathen391 Před 6 dny +1

    വീഴാൻ സ്വപ്നം കണ്ടിരുന്നോ?

  • @josemathew5744
    @josemathew5744 Před 6 dny

    മോ... 5വർഷം തുടരും.... 5..v.. കഴിഞ്ഞു പിന്നെയും തുടരും.... ഇന്ത്യ മുഴുവൻ വിലക്കു വാങ്ങനുള്ള പണം ആനതിക്രമായി ഉണ്ടാക്കി കൈവശം ഉണ്ട്‌ ..... ആരെ വേണമെങ്കിലും ഏത്‌ സമയത്തും വിലക്കെടുകാം.....

  • @gayatrienterprises6759

    You had been reporting against modiji govt before elactition, now what.. poor rajev thinks that 99 is grater than 244 .

  • @kashisantha7182
    @kashisantha7182 Před 6 dny +3

    രാഗ ഗണ്ടി അവിയൽ മുന്നണി ആഗസ്റ്റ് ൽ നിലം പതിക്കും😂😂😂😂 പപ്പു മണ്ടൻ

  • @hamzakkhamzak7247
    @hamzakkhamzak7247 Před 6 dny

  • @mehrunissasalam9229
    @mehrunissasalam9229 Před 6 dny

    വീഴും