കുരുവട്ടൂരികളുടെ കുരു പൊട്ടിച്ച കൂട്ടിലങ്ങാടി മുഖാമുഖം (15/02/2024) Alavi Saqafi Kolathur

Sdílet
Vložit
  • čas přidán 14. 02. 2024
  • കുരുവട്ടൂരികളെ കൂട്ടിലങ്ങാടിയിൽ കൂട്ടിലാക്കി.. കൊളത്തൂർ ഉസ്താദും വളക്കുളം സഖാഫിയും.
    കുരുവട്ടൂരികളുടെ പൂനൂർ മുഖാമുഖ നാടകത്തിൽ അലിഖാൻ കുളിപ്പിച്ചു കിടത്തിയ വാദം ശവമഞ്ചയിലേറ്റീ...ആറു പേർ ഇന്ന് കൂട്ടിലങ്ങാടിയിൽ വന്നു.
    അവിടെ നിന്ന് കഫം ചെയ്ത് കിടത്തീട്ടുണ്ട്.
    വന്നവർക്കൊന്നും അവരെ വാദം തന്നെ എന്താണ് എന്നറിയില്ല.
    സാദുക്കളെ തെറ്റിദ്ധരിപ്പിച്ച് നൗഷാദും ടീമും നടത്തുന്ന നാടകങ്ങൾ പൊളിച്ച് ഇന്ന് കയ്യിൽ കൊടുത്തു.
    കൊളത്തൂർ ഉസ്താദിന് ഈ വിഷയം തൊടാൻ പേടി ആണ് എന്നു പറഞ് സ്വയം സമാധാനിചു നടക്കുകയായിരുന്നു ഇവന്മാർ. ഇന്ന് പൂതി അങ്ങോട്ട് തീർത്തു കൊടുത്തു.💪💪💪💪.
    തുടർന്ന് ഇനി എല്ലാ മുഖാമുഖത്തിലും കുരുവട്ടൂരികൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരവും നൽകി.

Komentáře • 693

  • @hajaran7494
    @hajaran7494 Před 5 měsíci +101

    അല്ലാഹുവേ...ഹഖ്ഖ് ഹqqayi കാണിച്ചു തരുന്ന ഉസ്താദ് മാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ....

  • @afsarav5359
    @afsarav5359 Před 5 měsíci +159

    അള്ളാഹു അക്ബർ.. അലവി saqafi usthad.. Mashaallah 🌷🌷

  • @sbsmedia1403
    @sbsmedia1403 Před 5 měsíci +102

    അലവി സഖാഫി🌹🌹🌹
    വാളക്കുളം സഖാഫി🌹🌹🌹

  • @VintageKuwait
    @VintageKuwait Před 5 měsíci +25

    പരസ്പരം അടി കൂടുന്ന നിങ്ങൾക്ക് പടച്ചവൻ പൊറുത്തു തരട്ടെ

    • @anwarcharankavu9827
      @anwarcharankavu9827 Před 5 měsíci +7

      അവിടെ നടക്കുന്നത് ഇൽമി ആയ ചർച്ചയാണ്.. ഫുട്ബോൾ കളിയുടെ അല്ലെങ്കിൽ സിനിമയുടെ പേരിലല്ല.. 😂

    • @VintageKuwait
      @VintageKuwait Před 5 měsíci +6

      എന്ത് ഇൽമാനവിടെ നടക്കുന്നത്. കുറെ ആളുകൾ കൂടി ഒരു വിഭാഗത്തെ കളിയാക്കുന്നു. എനിറ്റ് എല്ലാവരും കൂടി കളിയാക്കി ചിരിക്കുന്നു. ഇതാണോ ഇൽമ്മ്

    • @anwarcharankavu9827
      @anwarcharankavu9827 Před 5 měsíci +5

      @@VintageKuwait നീ ചിരിക്കുന്നത് മാത്രമേകാണുന്നുള്ളൂ... അവിടെ ഇരിക്കുന്ന അത്രയും ജനങ്ങൾക്ക് കിതാബ് സഹിതം വ്യക്തമാക്കി പറഞ്ഞുകൊടുക്കുന്ന ദീനിയായ ഇൽമിനെ നീ കാണുന്നില്ല... അതങ്ങനെ വരു🤦‍♂️....
      كن عالما او متعلما او مستمعا او محبا فلا تكن خامسا.. ( محمد صلى الله عليه وسلم)
      ശരിക്ക് പഠിച്ചു വച്ചോ മണ്ടത്തരം വിളിച്ച് പറയണ്ട🙌

    • @VintageKuwait
      @VintageKuwait Před 5 měsíci

      @@anwarcharankavu9827 ustadhinte ahangaram anu avide kanikunath.

    • @ashikarangathil7581
      @ashikarangathil7581 Před 4 měsíci

      അതിന് ആരാ ഇവടെ അടി കൂടുന്നത്..

  • @Khalid-wt7tp
    @Khalid-wt7tp Před 5 měsíci +20

    ഇതിൽ ഒരു ല ലൈഗിനുള്ള അവസരമല്ലേ ള്ളൂ
    1000 ലൈക്ക്❤❤❤❤❤❤

  • @azeezpm3713
    @azeezpm3713 Před 5 měsíci +139

    Masha Allah
    പടച്ചോനെ ശെരിയായ ആദർശം സംരക്ഷിക്കാൻ അലവി സഖാഫി ഉസ്താദിനെ പോലോത്ത സുൽത്താനുൽ ഉലമയുടെ ശിഷ്യന്മാർ സുന്നികൾക്ക് അഭിമാനം ❤❤❤❤❤❤❤

    • @pmsavengadofficial9664
      @pmsavengadofficial9664 Před 5 měsíci +2

      Allahu Akbar

    • @moinu8528
      @moinu8528 Před 5 měsíci

      😂😂😂😂

    • @hbhvideos9943
      @hbhvideos9943 Před 5 měsíci

      Allahu akbar

    • @sarfadmuhammed772
      @sarfadmuhammed772 Před 5 měsíci +2

      ഒലക്ക അലുവ സകാപ്പി

    • @MuhammedMishab-dd9ey
      @MuhammedMishab-dd9ey Před 5 měsíci +2

      ഹഖ് പറയുന്ന സമയം കടി കേറും മോനേ. അപ്പോൾ ഉസ്താതുമാരെ ഒാരോന്നോന്നും പറഞ്ഞിട്ട് കാര്യമില്ല

  • @nasarongallooran2115
    @nasarongallooran2115 Před 5 měsíci +104

    കുരു നൗഷാദിന്റെ എല്ലാ ഷിയാ വാദങ്ങളും പെളിച്ചു കുരുവട്ട്കാരൻ കൈയിൽ കെടുകണം

    • @salih4377
      @salih4377 Před 5 měsíci +2

      പേരോടിസത്തിന്റെ എല്ലാ വഹ്ഹാബി ആദർശവും പൊളിയുന്നുണ്ട്, കാര്യങ്ങളെ നിയന്ദ്രിക്കുന്നവരെ കൊണ്ട് സത്യം എന്ന് അല്ലാഹു ഖുർആനിൽ പറഞ്ഞു

  • @whitelover6770
    @whitelover6770 Před 5 měsíci +6

    Ya Allah.. Alavi Saqafi Usthadinn Ni Aafiyathulla deergayiss nalg rabbe🤲🏻

  • @noufalnm248
    @noufalnm248 Před 5 měsíci +48

    ഒരാൾ നൗഷാദിനെ സ്വപ്നം കണ്ടു. നൗഷാദ് പറഞ്ഞു ഞാൻ റസൂലാണ്. എങ്കിൽ നൗഷാദ് റസൂൽ ആണ് എന്ന് വിശ്വസിക്കണം എന്ന കുരുക്കളുടെ വാദം പൊളിച്ച മുഖമുഖം 😄😄👍.

    • @yunusakalad7880
      @yunusakalad7880 Před 5 měsíci +8

      സംഘടന ഓഫീസിൽ പോയി പറയൂ.. മുത്ത് നബി യേ സ്വപ്നം കാണാൻ ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്നതാണ്..ഇതൊക്കെ ഇപ്പൊ കോമഡി ആയി അവതരിപ്പിക്കുന്ന താങ്കളുടെ മനസ്ഥിതി..😢

    • @noufalnm248
      @noufalnm248 Před 5 měsíci

      @@yunusakalad7880 ആരെ കണ്ടാലും, മയിലിനെ കണ്ടാലും, പ്രകാശം കണ്ടാലും അത് നബി ആണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന കള്ള ത്വാരീഖത്തുകാർ ധാരാളം ഉണ്ട്‌. അതിനുള്ള മറുപടി ആണ് ഇത് 😄👍

    • @abuayishahamdhana7201
      @abuayishahamdhana7201 Před 5 měsíci

      ​@@yunusakalad7880മോനെ അത് കുരുവട്ടൂർ അപീസിൽ വെച്ചള

    • @lionfromhind
      @lionfromhind Před 5 měsíci +2

      അപ്പോ ഏതെലും ഹമുക്ക് നബി(സ) യുടേതാണ് എന്ന് പറഞ്ഞ് വ്യാജം കൊണ്ട് വന്നാലൊ?

    • @noufalnm248
      @noufalnm248 Před 5 měsíci +1

      @@yunusakalad7880 ഏത് രൂപത്തിൽ കണ്ടാലും റസൂൽ ആണ് എന്ന് പറഞ്ഞിട്ട്, ബോധ്യപ്പെടണം എന്നും പറഞ്ഞാൽ അത് നൗഷാദിന്റെ രൂപത്തിൽ കണ്ടാൽ ബോധ്യപ്പെടുമോ?. ഇല്ല. വിവരക്കേട് ആണ് കുറുവട്ടൂരിസം 😄

  • @SharafudheenKp-et4mb
    @SharafudheenKp-et4mb Před 5 měsíci +68

    ഇപ്പോൾ നൗഷാദിൻ്റെയും കുരു വട്ടു രിൻ്റെയും കിളി പോയി

    • @ansadbinabdulmajeed5792
      @ansadbinabdulmajeed5792 Před 5 měsíci +1

      ആരാണ് ഈ കുരുവട്ടൂരികൾ ? ഏതാണ് പുതിയ ഗ്രൂപ്പ്?

    • @anwarozr82
      @anwarozr82 Před 2 měsíci

      ​@@ansadbinabdulmajeed5792AP യുടെ B ടീം

  • @struggling7713
    @struggling7713 Před 5 měsíci +8

    നമ്മുടെ നാട് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രശ്നം ആണ് ഇവർ ചർച്ച ചെയ്യുന്നത്

  • @user-xp7xr3lr7e
    @user-xp7xr3lr7e Před 5 měsíci +5

    ബിസ്മില്ലാഹി റഹ്മാനി റഹീം.
    ഇവിടെ കിടന്ന് വാദിച്ചും തർകിച്ചും ആരുടെ മുമ്പിൽ ജയിക്കാനാണ്. അല്ലാഹ് തആലക്ക് ആരുടേയും വാദവും തർക്കവും വേണ്ട. അല്ലാക്ക് വേണ്ടത് ഓരോരുത്തരുടെയും ഹൃദയ ആണ്. അത് നന്നായാൽ അല്ലാഹ് ആരാണെന്ന് അല്ലാഹ് മനസ്സിലാക്കി തരും. ഖിയാമത് നാൾ വരെ ഇങ്ങനെ തർക്കം നിലനിൽക്കും. ഒരു കാര്യവുമില്ല

  • @mhdramees9078
    @mhdramees9078 Před 5 měsíci +21

    കൊളത്തൂർ ഉസ്താദ് ❤

  • @user-rw3ti9us9r
    @user-rw3ti9us9r Před 5 měsíci +14

    മാഷാഅല്ലാഹ്‌ ❤❤❤

  • @bathoolbathu3403
    @bathoolbathu3403 Před 5 měsíci +11

    Alavi saquafi usthad 👍👍👍👍👍😍🌹🌹🔥🔥🔥🔥

  • @MubashirAshrafi-pv7gw
    @MubashirAshrafi-pv7gw Před 5 měsíci +1

    Masha allah ❤❤❤ polichadakkiyallo alavi saqafi usthad mattu usthad maarum cheeri ❤❤❤❤

  • @bathoolbathu3403
    @bathoolbathu3403 Před 5 měsíci +7

    കുരു പൊട്ടിയ പാവം കുരുവട്ടൂരികൾ ,
    അള്ളാഹു ഹിദായത്ത് കൊടുക്കട്ടെ

  • @SHORTMADHSONGS313
    @SHORTMADHSONGS313 Před 5 měsíci +11

    الله أكبر

  • @amalm7549
    @amalm7549 Před 5 měsíci +3

    I stumbled upon a video with a curious title, but its presentation left much to be desired. When engaging in discussions and seeking to understand others, professionalism should always be maintained.
    Some might argue that the opposing party behaved similarly and embarrassed our group before, but that's beside the point. Nowhere in Islamic history have I encountered programs of this nature, especially among those who share the same beliefs.
    It's simply a rush of dopamine. Let's hope for more wisdom from people in the future.

    • @kpmthahir
      @kpmthahir Před 5 měsíci +2

      Which Islamic history have you come across without witnessing the programs and debates like this. Please go throught the life of Imam, the leaders of madhab, then you would find it. With out having deep knowledge you are not supposed to say anything. Thank you

  • @bthayyil
    @bthayyil Před 5 měsíci +6

    സത്യത്തിൽ ഇവർക്കൊന്നും വേറെ ഒരു പണിയുമില്ലേ??

    • @prabakaranck8637
      @prabakaranck8637 Před měsícem

      ഇതിന്റെ പേരിൽ ജീവിക്കുന്നവരാണ് ഇവർ....

  • @nasarnasar5714
    @nasarnasar5714 Před 5 měsíci +3

    MAshah allah

  • @rashidak6799
    @rashidak6799 Před 5 měsíci +4

    ❤❤❤👍🏻👍🏻👍🏻

  • @Mijumidlan
    @Mijumidlan Před 5 měsíci +5

    Allahu akbar

  • @Noufal3028
    @Noufal3028 Před 5 měsíci +4

    ഇപ്പോഴും നേരം വെളുക്കാത്ത കൗമുകൾ നമ്മൾ ഇന്ത്യയിൽ ആണ് ജീവിക്കുന്നത് എന്ന് ഓർമ്മ വേണം മറ്റുള്ളവർ ഇസ്ലാമിനെ പരിഹാസ പാത്രം ആയി കൈകൊട്ടി ചിരിക്കാൻ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കരുത്

  • @muneerpunnad5161
    @muneerpunnad5161 Před 5 měsíci +5

    ❤‍🔥❤‍🔥❤‍🔥

  • @ershadkk2311
    @ershadkk2311 Před 5 měsíci +44

    അലവി സകാഫി 💪💪💪

    • @user-kb7er1bs6p
      @user-kb7er1bs6p Před 5 měsíci

      Madauoor sheikuna niyandrichu kaanichicchittund

    • @user-kb7er1bs6p
      @user-kb7er1bs6p Před 5 měsíci

      Madauoor sheikuna niyandrichu kaanichicchittundallahu kodutthadan allahu kodukkade cm valiyullah allahu kodukkade niyandricchittilla. Allahuvinn aarum kodukkendadilla

    • @user-kb7er1bs6p
      @user-kb7er1bs6p Před 5 měsíci +1

      Ninghal wahhabigalan

    • @user-kb7er1bs6p
      @user-kb7er1bs6p Před 5 měsíci

      Madauoor sheikunnane edirkalod koodi ninghalude awasaanam kurichu

  • @SHORTMADHSONGS313
    @SHORTMADHSONGS313 Před 5 měsíci +6

    Super😉👌👌👌

  • @muhammadashiq8266
    @muhammadashiq8266 Před 5 měsíci +2

    ما شاء الله

  • @nawas5213
    @nawas5213 Před 5 měsíci +2

    Good ❤🎉

  • @myartworld148
    @myartworld148 Před 5 měsíci +2

    🌹🌹🌹👍🏻👍🏻🌹🌹🌹

  • @CMSullal
    @CMSullal Před 11 hodinami

    ❤❤

  • @Bin_zuhri_313Binzuhri
    @Bin_zuhri_313Binzuhri Před 3 měsíci +1

    Masha Allah alavi usthadin afeeyath nalkane

  • @ShamsudheenKa-ht1zu
    @ShamsudheenKa-ht1zu Před měsícem +1

    Masha.allah

  • @user-qf7dp7kz6w
    @user-qf7dp7kz6w Před 5 měsíci +63

    പേരോട് ഉസ്താദ് മുത്താണ് ❤❤❤

  • @AjmalAju-kh9ws
    @AjmalAju-kh9ws Před 5 měsíci +3

    🔥🔥

  • @gafoorkarimpanakkal1522
    @gafoorkarimpanakkal1522 Před 5 měsíci +2

  • @mahmoodmahmood9701
    @mahmoodmahmood9701 Před 9 hodinami

    🔥🔥🔥🔥🔥

  • @cheriyonkt4461
    @cheriyonkt4461 Před 5 měsíci +6

    പോന്നു സഹോദരങ്ങളെ. ഇപ്പോഴത്തെ ഇന്ത്യ. ഫാസിസം കയടക്കി ഇരിക്കുകയാണ്
    .. അവരുടെ ആ ക്രമത്തിൽ നിന്നും ഈ സമുദായം എങ്ങിനെ രക്ഷപ്പെടുമെന്ന്. അതിനെ കുറിച്ചു ചിന്തിക്കാൻ സമയമായില്ലേ ജാഹിലുകളെ...

    • @Shanza.media313
      @Shanza.media313 Před 5 měsíci +1

      എല്ലാം നടക്കട്ടെ.....
      ഏത് കാലത്തും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെ.
      ആദർശം ക്ലിയറാക്കി നിലനിർത്താൻ ഇതെല്ലാം ആവശ്യമാണ്.

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 Před 5 měsíci +2

    Mashaallah

  • @MuhammedRahmani-yv7co
    @MuhammedRahmani-yv7co Před 5 měsíci +3

    എന്റെ ആഗ്രഹവും അത് തന്നെയാണ് ഈ കുരുവട്ടൂരിസം ഇവിടെ വല്ലാത്ത ഫിത്തനകളാണ് ജനങ്ങളെ അടിയിൽ ഉണ്ടാക്കിവരുന്നത്

  • @aminabeevisislamicart8695
    @aminabeevisislamicart8695 Před 4 měsíci +1

    🌹

  • @Muhammadmuaaz786
    @Muhammadmuaaz786 Před 5 měsíci

    Masha Allah

  • @user-xz6jl6dr3h
    @user-xz6jl6dr3h Před 5 měsíci +1

    👍👍👍👍👍

  • @tshashimi5209
    @tshashimi5209 Před 5 měsíci +2

    ഫൈസൽ
    ഫാളിലി അല്ല
    പരീക്ഷ എഴുതീടുപ്പോലും ഇല്ല
    കോട്ടൂർ ഉസ്താദിന്റെ കുറച്ചു ക്ലാസിൽ ഇരുന്നു
    പിന്നീട് പുറത്തു

  • @SainulAabid
    @SainulAabid Před 4 měsíci +1

    കോളത്തൂർ ഉസ്താദ് ❤❤🌹🌹

  • @Ubaidkokuth
    @Ubaidkokuth Před měsícem +9

    ഇവിടെ നിങ്ങൾക്ക് ഒരു കൂട്ടർക് മൊബൈൽ ക്ലിപ്പ് പറ്റും മറ്റേ ആൾക് പറ്റില്ല.. നിങ്ങൾക്ക് 3ആളുകൾക്ക് മറുപടി പറ്റും അവർക്ക് പറ്റില്ല... ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ് ഇതിൽ കണ്ടത്. ഞാൻ ഒരു AP ക്കാരനാ.. പക്ഷെ ഇത് കാണുന്ന ആർക്കും മനസ്സിലാകും ആത്മാർത്ഥയുള്ള മറുപടി അല്ല എന്ന്.

  • @MuhammedKoya-je9eg
    @MuhammedKoya-je9eg Před 5 měsíci +2

    മൈക്ക്ക്കൊടുക്ക്

  • @favasmohammed5830
    @favasmohammed5830 Před 5 měsíci +1

    ❤👍🏼

  • @mubashiramubimubashiramubi4729
    @mubashiramubimubashiramubi4729 Před 5 měsíci +1

    Alavi saqafi usthad😊

  • @rahifkodinhi1863
    @rahifkodinhi1863 Před 5 měsíci +1

    ❤❤❤❤

  • @nilamsaqafi
    @nilamsaqafi Před 5 měsíci +2

    അലവി സഖാഫി ഉസ്താദ്💪👍

    • @Suhag1265
      @Suhag1265 Před měsícem

      വെറും മുജാഹിദ

  • @ismayika05
    @ismayika05 Před 5 měsíci +12

    Kuraafikaleee നിങ്ങളുടെ അവസ്ഥ വല്ലാത്ത ദയനീയം തന്നെ. ഈ kelkkunnavarum thakbeer മുഴക്കുന്ന വരും ഒരു കാര്യം മനസ്സിലാക്കുക. സ്വന്തം കീശ veerppikkan നടക്കുന്ന ഇവര് നിങ്ങള്‍ക്ക് shuparshakar ആയി നിങ്ങളുടെ qabarilo നാളെ mahsharayilo വരും എന്ന് പ്രതീക്ഷിക്കരുത്. അത് കൊണ്ട് ചിന്തിക്കുക അതിൽ dhrishttanthamundu.. അല്ലെങ്കിൽ നാളെ നഖം kadikkendi വരും

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 Před 5 měsíci +1

      Ningalk ithonnum ketit onnum manasilayille kastam

    • @ershadkk2311
      @ershadkk2311 Před 5 měsíci +1

      ആരാ ഇത് 😂😂😂

    • @Unais0007
      @Unais0007 Před 5 měsíci +2

      നിങ്ങൾക് ഒരു ചുക്കും മനസ്സിൽ ആയിട്ടില്ല 🤣നിങ്ങളെ പോലെ ഉള്ളവർ ആണ് അതിൽ ഉണ്ടാവുക

    • @Newvlog301
      @Newvlog301 Před 5 měsíci

      ഞങ്ങള് സഹിച്ചോളാം😂 നീ കുരു പൊട്ടി ഒലിക്കണ്ട

    • @shafisha2983
      @shafisha2983 Před 5 měsíci

      Oo manusha ninghallkk ith enthu patti.aeiyilleghil mindathirunoode.veruthe orooo comment ittolum

  • @SahadVnb
    @SahadVnb Před 5 měsíci +1

    Alavi saqafi 🔥❤️

  • @mdrabismongam3870
    @mdrabismongam3870 Před 5 měsíci

    AllahuAkbar

  • @shibilishibili1065
    @shibilishibili1065 Před 5 měsíci

    Mashallah 🥰

  • @midlajt2059
    @midlajt2059 Před 4 měsíci +1

    Usthad💔

  • @hameedali4041
    @hameedali4041 Před 3 dny

    എന്നാണ് നാഥാ ഇത് അവസാനിക്കുക

  • @shihabseenath313
    @shihabseenath313 Před 5 měsíci +1

    Alavi saqafi🔥🔥

  • @NoufalvpNoufal-he2vt
    @NoufalvpNoufal-he2vt Před 5 měsíci

    Masha allh

  • @hfzhashimknpy4171
    @hfzhashimknpy4171 Před 5 měsíci +1

    ഇതിൻറെ മുഴുവനും link ഇല്ലേ

  • @Bin_zuhri_313Binzuhri
    @Bin_zuhri_313Binzuhri Před 3 měsíci

    Masha allah

  • @alfasalfasalfu1002
    @alfasalfasalfu1002 Před měsícem

    Masha allah,alavi usthath

  • @Hibayaseen313
    @Hibayaseen313 Před 5 měsíci

    Ma sha allah

  • @sidheekt3511
    @sidheekt3511 Před 5 měsíci +5

    കുരുവട്ടൂരികൾ കുടുങ്ങി

  • @MuhammedKunju-hu6uv
    @MuhammedKunju-hu6uv Před 5 měsíci +3

    MashaAlla❤❤

  • @user-sp4dw6gc9r
    @user-sp4dw6gc9r Před 5 měsíci

    🤩

  • @subairsubair6801
    @subairsubair6801 Před 5 měsíci

    Mashaallh allahu akbar

  • @user-kb7er1bs6p
    @user-kb7er1bs6p Před 5 měsíci +1

    Eniyum thudarum

  • @shafeequekp7041
    @shafeequekp7041 Před 5 měsíci

    Aafiyathumdeeghaayussumusthaadinnallaahukodukkatte

  • @moidheenedakara8340
    @moidheenedakara8340 Před měsícem

    ❤❤❤❤❤❤

  • @SakkeerHussain7
    @SakkeerHussain7 Před 3 dny +1

    എന്തിനാ ചെങ്ങായിമാരെ തല്ലൂടുന്നെ.. അല്ലാഹു പൊറുത്ത്തരട്ടെ

  • @kereemkodippadi8319
    @kereemkodippadi8319 Před 5 měsíci +1

    Full kittuvo

  • @munavirkp2086
    @munavirkp2086 Před 5 měsíci +4

    ഇതെന്താ സംഭവം

  • @sulafa.k6069
    @sulafa.k6069 Před 4 dny

    😢

  • @abdulmuthalib7583
    @abdulmuthalib7583 Před 5 měsíci +10

    സമസ്തക്കാർ കിടയിൽ ഒരു ഭിന്നതയുമില്ല എന്ന് മനസ്സിലായി.

    • @nafeesathulmisriya8234
      @nafeesathulmisriya8234 Před 5 měsíci +2

      കുരുവട്ടുരികൾ നിങ്ങളുടെ പിൻഗാമികളാണ് മുജ്ജ

    • @ismailklr9420
      @ismailklr9420 Před 5 měsíci +2

      ഇത് സമസ്ത യല്ല കള്ള താരീഖ്അത്

    • @rabiekhalid5620
      @rabiekhalid5620 Před 5 měsíci +2

      എന്താന്ന് വിഷയമെന്ന് മനസ്സിലായില്ല എല്ലേ 😊

  • @majeedpoomala7272
    @majeedpoomala7272 Před měsícem

    അലവി ഉസ്താദ്. മഹാൻ തന്നെ❤❤❤

  • @decoroceilingsolution292
    @decoroceilingsolution292 Před měsícem

    എന്തായാലും സന്തോഷം ....

  • @KadharKv
    @KadharKv Před měsícem

    Ellam.shariyakum. jaisriRm vili.varumbol

  • @m.rpsycho1766
    @m.rpsycho1766 Před 5 měsíci

    Samatha randaki pilarthiyadhanu Noushad hum kuruvettoorum

  • @diffwibe926
    @diffwibe926 Před 5 měsíci +26

    ആ ചോദ്യക്കാരന്റെ ഇൽ മിയായ നിലവാരം, ഉംഖ് എത്രയെന്നു "വജ്ഹുശ്ശിബ്ഹ്"😂😂😂😂എന്ന ഒറ്റവാക്ക് കൊണ്ട് മനസിലായി 😍😍😍😍

    • @hasanareecode5288
      @hasanareecode5288 Před 5 měsíci +3

      അത് അയിന് ഉംഖില്ലാത്ത ഒരു ഹംഖാണ്😂😂

    • @faseelajamalfasi2652
      @faseelajamalfasi2652 Před 5 měsíci +2

      നീയൊരു ഇൽമുള്ള പഠിപ്പിസ്റ്റ്
      മറ്റുള്ളവരെ പരിഹസിക്കരുത്.

    • @user-gc8ml1rc5y
      @user-gc8ml1rc5y Před 5 měsíci

      ശിബ്ഹ് എന്നും ലുഗതിൽ ഉണ്ട് പൊട്ടാ അത് അലവിയുടെ നാടകം മാത്രം പോയി ലുഗത് ൻ്റ് കിത്താബ് നോക്ക്

    • @diffwibe926
      @diffwibe926 Před 5 měsíci

      @@faseelajamalfasi2652 ഞാൻ പരിഹസിച്ചതായിട്ട് താങ്കൾക്ക് തോന്നിയെങ്കിൽ,ان بعض الظن اثم
      , പിന്നെ താങ്കളുടെ "നീ "വിളിയിൽ താങ്കളുടെ നിലവാരവും മനസിലായി 🤣

    • @ShafeekhaMueen-fc4tl
      @ShafeekhaMueen-fc4tl Před 5 měsíci +1

      Endina parihasikkunnad....svyam prihasyanakunnundallo😂

  • @yousaf30ya
    @yousaf30ya Před 5 měsíci

    തിരിച്ചു വോയിസ് കേൾപ്പിച്ച കാന്തപുരവും പകര അഹസനിയും അങ്ങനെ ഒരു പാട് ഇടാൻ ണ്ട് അതാണ് 😊

  • @theriseofeast4104
    @theriseofeast4104 Před měsícem

    പരസ്യമായ ഒരു സംവാദം നടക്കട്ടെ

  • @k.k.4950
    @k.k.4950 Před 5 měsíci +34

    നിങ്ങൾ തമ്മിൽ തല്ലി നടക്ക്.. മറ്റുള്ളവർ അത് കണ്ട് ചിരിക്കട്ടെ.

    • @Hajara-lo3os
      @Hajara-lo3os Před měsícem

      Wahabi

    • @shafeeqshafeeq5428
      @shafeeqshafeeq5428 Před měsícem

      മതത്തെ പൊളിക്കാൻ വരുമ്പോൾ നോക്കി നിൽക്കണോ... നിന്റെ വീട്ടാരെ ആരെങ്കിലും തല്ലാൻ വന്നാൽ താൻ നോക്കി നിൽക്കുമോ

    • @rmb1869
      @rmb1869 Před 12 dny

      അതാണ് ഇവൻ മാർ അങ്ങോട്ട് ഇങ്ങോട്ടും തമ്മിൽ അടിക്കുന്നത് കൊണ്ടാണ് ജബ്രകൾ കൂടിയത്

    • @nihalk1631
      @nihalk1631 Před 2 dny

      Thammil thallinnathalla sunnath jamath parayunnathan athupolum manasilakunnille

  • @moosakuttypalapetta
    @moosakuttypalapetta Před 5 měsíci +2

    Nan samastha ek yuda aalaanu .nammal chodxam chodikkumbol kaatyangal padichu povanam. Eppol enda mind maaripokunnu

  • @sinudeenkvkv7956
    @sinudeenkvkv7956 Před 5 měsíci

    ഇവരെ ഇത്ര വലുതാവാൻ അനുവദിക്കരുതായിരുന്നു കുറെ മുമ്പ് അവർക്ക് മറുപടി കൊടുത്തിരുന്നെങ്കിൽ ഇനി കുറച്ച് അധികം ഊർജം ചിലവഴിക്കണം

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 Před 5 měsíci +18

    നൗഷാദ്മരെ നാട് നടത്തണം

  • @BallsOwnCountry
    @BallsOwnCountry Před 5 měsíci

    Onnu povinda orumichu ninnolin ivde kalinte adiyile manu poyithodangi theetam vari eriyilla ivde ellavarum oru ummathaan 💪🏽💪🏽

  • @AshikKS77-hc6ep
    @AshikKS77-hc6ep Před 5 měsíci +11

    അലവി സഖാഫി ഉസ്താദ് 👌🏻❤️

  • @muhammadsinan9307
    @muhammadsinan9307 Před 2 dny

    കുരുവട്ടൂരികളെക്കാൽ വൃത്തികെട്ട വിഭാഗമാണ് കാന്തപുരം ടീംസ്...

  • @rameesbadhar9385
    @rameesbadhar9385 Před 5 měsíci +1

    അല്ലാഹുവേ ഇവർക്കൊക്കെ ഇനി എന്നാണ് നേരം വെളുക്കുന്നത്.. മുഖാമുഖം നടത്തി സമയം കളയുന്നു.ഇസ്‌ലാമിന്റെ ശത്രുക്കളെ ഇവർ തിരിച്ചറിയുന്നില്ല.. പടച്ചവന്റെ മുന്നിൽ സമാധാനം പറയേണ്ടിവരും.

  • @ponnuponnu5649
    @ponnuponnu5649 Před 5 měsíci +5

    ഈ രണ്ട് കൂട്ടരും അല്ലാഹുവിൽ വിശ്വാസം ഇല്ലാത്തവരാണ്.അമ്മുവിൻറെ മുടിക്ക് വേണ്ടി പ്രചാരണം കൊടുക്കാൻ ഈ നൗഷാദ് ആയിരുന്നു മുൻപിൽ

  • @ichu7024
    @ichu7024 Před 5 měsíci

    Edhinde full undoo

  • @salmanalfaris6873
    @salmanalfaris6873 Před 5 měsíci +4

    Ee kuruvatturukal eethu vibagam Muslimukal aaanennu aarelum onnu paranju tharumo

  • @user-fw8nf2xm1n
    @user-fw8nf2xm1n Před 5 měsíci

    Narikalanu😱kuruvattooor😭mathamalla😭prashnam😮vayaranu😱prashnam

  • @usmanv4128
    @usmanv4128 Před 5 měsíci

    ബഹളം വെക്കാതെ സ്റ്റാൻ്റ് ട് മുഖാ നല്ലതാണ് -

  • @manafhaneef8805
    @manafhaneef8805 Před 5 měsíci +1

    ദാത് എന്താണ്, കുൻ ഹു ദാത് എന്താണ്, ഹഖ് തആലയും അല്ലാഹു തആലയും എങ്ങനെ വ്യത്യാസപെട്ടിരിക്കുന്നു എന്നറിയാത്തവരോട് മുഖാമുഖം പോയിട്ട് ഇത് സംസാരിക്കാനേ പോവരുത്.. പോയത് പോയി..
    മഹാന്മാരെ പറ്റി തെറ്റിദ്ധാരണ പരത്താൻ നമ്മൾ കാരണം ആവണ്ട.. പറയുന്നോന്റെ ഈമാൻ പോവും.. അതിനു നമ്മൾ ഒരു കാരണം ആവാതെ നോക്കുക..

  • @haneefamusliyaar9616
    @haneefamusliyaar9616 Před měsícem +1

    മുഖാമുഖം Ap കാരുടെ നാടകം 'അവരുടെ ആൾക്കാർ വേശം മാറി വന്ന് ചോദിക്കുന്നു. അവരുടെ മറ്റൊരു ത്തൻ മറുപടി പറയുന്നു എന്താ ല്ലെ?

  • @YoonusKp-xy2le
    @YoonusKp-xy2le Před měsícem

    വാളക്കുളം എന്തിനാ... ഇങ്ങനെ ഉരുളുന്നത്
    നിസ്പഷമായി.. ചിന്തിക്കുന്നവർക്.. മനസ്സിൽ ആയി

  • @dgghytkl3709
    @dgghytkl3709 Před 5 měsíci +4

    ഇങ്ങനത്തെ .പരിപാടികൾക്ക്.പെർമിഷൻ നിർത്തലാക്കണം

  • @YoonusKp-xy2le
    @YoonusKp-xy2le Před měsícem

    നൗഷാദ് അഹ്സനി.. പറഞ്ഞത് ശരി എന്ന് മനസ്സിൽ അയി.....

    • @hafizramsheedramshi8154
      @hafizramsheedramshi8154 Před měsícem

      അഹ്സനി എന്ന് പറയുന്നദ് ശെരിയല്ല ❌ജാമൂസ് എന്ന് പറഞ്ഞോ ✅