മുട്ടൻ മുജാഹിദ് ചോദ്യവുമായി ഉസ്താദിനോട് ഏറ്റുമുട്ടി.... അവസാനം തോറ്റമ്പിയത് കണ്ടോ...? Jafar Saqafi

Sdílet
Vložit
  • čas přidán 27. 06. 2024
  • jafar saqafi kaipamangalam
    jafar saqafi kaipamangalam mugamugam
    jafar saqafi mukhamukham
    jafar saqafi al azhari
    perod usthad
    perod usthad latest speech
    perod usthad new speech
    പേരോട് ഉസ്താദ്
    Perod usthad new islamic speech
    Sunni Mujahid latest
    സുന്നി മുജാഹിദ്
    perod usthad new speech
    kanthapuram usthad latest
    കാന്തപുരം
    markaz knowledge city
    alavi saqafi kolathur
    Sirajul islam balussery
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    നബി(സ്വ)യുടെ കാലത്ത് കാണാത്ത
    മൗലിദ് ഓതലും നബിദിനാഘോഷവും
    നമുക്ക് നടത്താൻ പറ്റുമോ ഉസ്താദേ...??
    ചോദ്യം ചോദിച്ചത് മാത്രമേ ഓർമ്മയുള്ളൂ....
    അവസാനം സുന്നിയായി മാറി
    മുജാഹിദുകളുടെ നടുവൊടിച്ച മറുപടി
    cm valiyullahi madavoor
    kanthapuram usthad
    എ പി ഉസ്താദ്
    kanthapuram ap usthad
    AP Usthad speech
    Perod Usthad
    നോളേജ് സിറ്റി
    perod usthad latest
    #jafar_saqafi_kaipamangalam
    #mujahid
    #sunni_mujahid
    #Jafar_saqafi
    #kanthapuram_usthad
    #perod_usthad_speech
    #perod_usthad
    #cm_valiyullahi
    #kanthapuram_usthad
    #കാന്തപുരംഉസ്താദ്
    #perod_usthad_new_speech
    .........................................................................................................
    Content Owner:
    Zahra Media
    Islamic Studio
    Ph: +91-8289967313

Komentáře • 73

  • @Fathimamubashira209
    @Fathimamubashira209 Před 26 dny +18

    ഉസ്താദ് കാര്യങ്ങൾ കറക്റ്റ് പറഞ്ഞു.. അദ്ദേഹത്തിന് ബോധ്യപ്പെട്ടു.. Masha allah..❤❤

  • @Fathimamubashira209
    @Fathimamubashira209 Před 26 dny +7

    ഉസ്താദ്.. Masha allah..❤❤

  • @ramdan9454
    @ramdan9454 Před 6 dny

    നല്ല വിവരംകെട്ട മറുപടി

  • @unaischakkara9795
    @unaischakkara9795 Před 23 dny

    ❤❤❤

  • @ahk12340
    @ahk12340 Před 24 dny +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashiqefarhan
    @ashiqefarhan Před 24 dny +2

    #MAFK

  • @Anvar983
    @Anvar983 Před 26 dny +1

    ❤❤❤❤

  • @sajeermathukkalsajeermathu5634

    Good perfection ❤❤❤❤

    • @bilalhamsa4418
      @bilalhamsa4418 Před 26 dny

      Ninne pole യുള്ള കഴുതകൾക്ക് ഒക്കെ good ആയിരിക്കും 🤣

  • @closetmarke
    @closetmarke Před 20 dny +1

    ഞാൻ ഒരു മുജുവോ ജമാഅത്തോ അല്ല പക്ഷേ ഈ പറഞ്ഞത് ന്യായമാണ് അങ്ങിനെ ഒരു കാര്യം ഉണ്ടായിട്ടില്ല വെരുതെ ഞാൻ പിടിച്ച മുയലിന് 3 കൊമ്പ് പറഞ്ഞ് നടക്കാതെ ബിത് അത്തുകൾ ഒഴിവാക്കി എതാർത്ത് അഹ്ലുസുന്നത്തിനെ മുറുകെ പിടിക്ക

  • @jameelaan8516
    @jameelaan8516 Před 26 dny +1

    തലആൽ, ബദറു, അലയന,

  • @Muhara-kb5yw
    @Muhara-kb5yw Před 21 dnem

    Kurrafi team

  • @mpakadhar7448
    @mpakadhar7448 Před 24 dny +3

    മരപ്പൊട്ടാ, ജന്മത്തിന്റെ പേരിൽ അവിടന്ന് പ്രത്യേക മഹത്വം കൽപ്പിക്കാത്ത മാസത്തിനും, തിയ്യതിക്കും പ്രത്യേക മത മഹത്വം കൽപ്പിച്ചു ചെയ്യുന്ന നിങ്ങളുടെ ഈ പ്രവർത്തനങ്ങൾ തെറ്റാണ്.

    • @abdulshukoorparammal2016
      @abdulshukoorparammal2016 Před 21 dnem +1

      ജന്മദിനthinte പേരിൽ മഹത്വം കൽപ്പിച്ചിട്ട് ഉണ്ടല്ലോ. അതുകൊണ്ടല്ലേ തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞത്. അപ്പോ ജന്മദിന പേരിൽ മഹത്വം കൽപ്പിച്ചിട്ടില്ല എന്ന് ഇനി എവിടെയും പറയരുത്. ജന്മദിന മഹത്വം കൽപ്പിച്ചിട്ടുണ്ട് എന്ന് തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യപ്പെട്ടില്ലേ?
      അപ്പോൾ ജന്മദിന മഹത്വം ഉണ്ട് എന്ന് വിചാരിച്ച് ഒരു പ്രവർത്തി ചെയ്താൽ അത് തെറ്റാകില്ല എന്ന് നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യം പെടും ബുദ്ധിയുള്ള മനുഷ്യന്.
      പിന്നെ നബിദിനത്തിന്റെ പേരിൽ നടക്കുന്ന പ്രധാന പരിപാടി മൗലീദ് പാരായണം ആണല്ലോ. അതായത് നബിയുടെ മഹത്വം പറയൽ. ഒരു സാധാരണ മനുഷ്യന്റെ മഹത്വം പറയൽ ഹറാം അല്ല. പിന്നെ കുറെ ആൾക്കാര് ഒരുമിച്ച് കൂടിയിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹത്വം പറയൽ എങ്ങനെ ആണ് ഹറാം ആവുക. പിന്നെ അതിൽ തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സത്യസന്ധതയുണ്ടെങ്കിൽ അതല്ലെങ്കിൽ നിങ്ങളുടെ ഉസ്താദുമാർക്ക് സത്യസന്ധത ഉണ്ടെങ്കിൽ അവർ പറയേണ്ടത് തെറ്റായ ഭാഗം ഒഴിവാക്കിയിട്ട് നിങ്ങൾ പാരായണം ചെയ്തോളൂ എന്നാണ്.
      നബി സല്ലല്ലാഹു അലൈഹിവസല്ലമ ഒരു പ്രത്യേക സമയം തിരഞ്ഞെടുത്തു ചെയ്ത കാര്യങ്ങൾ മാത്രമേ ഒരു പ്രത്യേക സമയം തിരഞ്ഞെടുത്തു ചെയ്യാവൂ എന്നത് തന്നെ നിങ്ങളുടെ തെറ്റായ ധാരണയാണ് ഇസ്ലാമിൽ ഇല്ലാത്ത.
      അല്ലാഹുവും റസൂലും സമയവും അത് ചെയ്യേണ്ട രീതിയും ക്രമീകരിച്ചു തന്ന കാര്യങ്ങൾ ആ സമയത്ത് തന്നെ അതുപോലെ തന്നെ ചെയ്യണം. അത്തരം അമലുകളുടെ എണ്ണത്തിൽ കൂടുതലാക്കാനോ കുറക്കാനോ പറ്റില്ല. കാരണം അതിൻറെ എണ്ണവും രൂപവും സമയവും ഒക്കെ allahuvum റസൂലും നിശ്ചയിച്ചു തന്നതാണ്.
      ഇനി അങ്ങനെ സമയം നിശ്ചയിച്ചു തരാത്ത സുന്നത്തായ കൂലി കിട്ടുന്ന കുറേ പ്രവർത്തികൾ ഉണ്ട്. അതിൽ പെട്ടതാണ് ഖുർആൻ ഓതൽ, മൗലിദ് ഓതൽ എന്നിങ്ങനെ ഉള്ളവ. ഇതിനെ സമയം നിശ്ചയിച്ചു തന്നിട്ടില്ല. ഇതിനെ ഒരാൾക്ക് ഒരു വർഷത്തിൽ ഒരു ദിവസം ഒരു പ്രത്യേക സമയം തിരഞ്ഞെടുത്തു ചെയ്യാൻ പാടില്ല എന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അങ്ങനെ ഒരാൾ പറഞ്ഞാൽ അത് ഇസ്ലാമിൽ ഇല്ലാത്ത അല്ലാഹുവും റസൂലും പറയാത്ത ഒരു നിയമം ഇസ്ലാമിൽ കൂട്ടിച്ചേർക്കൽ ആകുന്നു. അതാണ് യഥാർത്ഥ ബിദ്അത്ത്.

    • @muhammedrizwan6024
      @muhammedrizwan6024 Před 12 dny

      ​@@abdulshukoorparammal2016vyazhazhcha arude birthday aanu😂... Moulidile varikal parishodhikku.. Karyangal pidikittum

    • @abdulshukoorparammal2016
      @abdulshukoorparammal2016 Před 12 dny

      @@muhammedrizwan6024 ജന്മദിനthinte പേരിൽ മഹത്വം കൽപ്പിച്ചിട്ട് ഉണ്ടല്ലോ. അതുകൊണ്ടല്ലേ തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞത്. അപ്പോ ജന്മദിന പേരിൽ മഹത്വം കൽപ്പിച്ചിട്ടില്ല എന്ന് ഇനി എവിടെയും പറയരുത്. ജന്മദിന മഹത്വം കൽപ്പിച്ചിട്ടുണ്ട് എന്ന് തിങ്കളാഴ്ച നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യപ്പെട്ടില്ലേ?
      അപ്പോൾ ജന്മദിന മഹത്വം ഉണ്ട് എന്ന് വിചാരിച്ച് ഒരു പ്രവർത്തി ചെയ്താൽ അത് തെറ്റാകില്ല എന്ന് നോമ്പ് എടുക്കാൻ പറഞ്ഞതിലൂടെ ബോധ്യം പെടും ബുദ്ധിയുള്ള മനുഷ്യന്.
      പിന്നെ നബിദിനത്തിന്റെ പേരിൽ നടക്കുന്ന പ്രധാന പരിപാടി മൗലീദ് പാരായണം ആണല്ലോ. അതായത് നബിയുടെ മഹത്വം പറയൽ. ഒരു സാധാരണ മനുഷ്യന്റെ മഹത്വം പറയൽ ഹറാം അല്ല. പിന്നെ കുറെ ആൾക്കാര് ഒരുമിച്ച് കൂടിയിരുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ മഹത്വം പറയൽ എങ്ങനെ ആണ് ഹറാം ആവുക. പിന്നെ അതിൽ തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് സത്യസന്ധതയുണ്ടെങ്കിൽ അതല്ലെങ്കിൽ നിങ്ങളുടെ ഉസ്താദുമാർക്ക് സത്യസന്ധത ഉണ്ടെങ്കിൽ അവർ പറയേണ്ടത് തെറ്റായ ഭാഗം ഒഴിവാക്കിയിട്ട് നിങ്ങൾ പാരായണം ചെയ്തോളൂ എന്നാണ്.
      വ്യാഴാഴ്ച ആരുടെ ബർത്ത് ഡേ ആണ് ബുധനാഴ്ച ആരുടെ ബർത്ത് ഡേ ആണ് മൗലൂദിലെ വരികൾ പരിശോധിക്കൂ. ഉപ്പുമാങ്ങ, എന്നൊന്നും പറഞ്ഞുകൊണ്ടിരിക്കാതെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ വ്യക്തമായി പറയൂ. മൗലിദ് ഓതണം എന്നാണോ ഓതണ്ട എന്നാണോ നിങ്ങൾ പറയുന്നത്?

  • @jazimpk1989
    @jazimpk1989 Před 25 dny +4

    ഉസ്താദിന്റെ മറുപടി 👌🏻. ഇത് കേട്ടാൽ എല്ലാവരും മുജാഹിദ്കാർ പറയുന്നത് ശെരിയാണെന്നു മനസ്സിലാകും 😂

    • @user-ms9wn7en1q
      @user-ms9wn7en1q Před 25 dny +3

      ഉള്ളിൽ സങ്കടം വെച്ചു ചിരിക്കുകയാണ് എന്ന് മനസ്സിലായി

    • @jazimpk1989
      @jazimpk1989 Před 25 dny +1

      @@user-ms9wn7en1q അതാരാണെന്ന് ഞങ്ങൾക്കു മനസ്സിലായി 🤣

    • @ThwahiAbdu
      @ThwahiAbdu Před 19 dny

      😂​@@user-ms9wn7en1q

  • @abumuhammed5319
    @abumuhammed5319 Před 24 dny +2

    നിങ്ങൾക് മനസ്സിൽ ആയ ദീൻ ഏറ്റവും നല്ല തലമുറയായ സ്വാഹാമ്പത്തിന് മനസ്സിലായില്ലേ

    • @abdulshukoorparammal2016
      @abdulshukoorparammal2016 Před 21 dnem

      എന്ത് ദീനിന്റെ പേരിൽ റാലി നടത്താൻ പാടില്ല എന്നതോ? അപ്പോൾ മുജാഹിദ് വാർഷിക സമ്മേളനത്തിൽ വർഷാവർഷം ഒരു പ്രത്യേക ഡേറ്റുകൾ തിരഞ്ഞെടുത്തു റാലി നടത്തുന്നത് ദീനിന്റെ പേരിൽ അല്ലേ? അതോ നിങ്ങൾ നടത്തുന്നത് രാഷ്ട്രീയപ്രവർത്തനം ആണോ?

  • @parttypartty8913
    @parttypartty8913 Před 24 dny +7

    ഈ മൗലവി എന്നും സ്റ്റേജിൽ ഇങ്ങനെയാണ് ചോദിച്ചതിന് മറുപടി പറയില്ല അയാൾക്ക് തോന്നിയത് അയാൾ കാരണം സ്റ്റേജ് അയാളുടെ താണ് അവിടെ ഇരിക്കുന്നതും അയാളുടെ ആൾക്കാരാണ് പുറത്തു നിൽക്കുന്നതും അയാളുടെ ആൾക്കാരാണ് അപ്പോൾ അയാൾക്ക് എന്തും തോന്നിയതുപോലെ പറയാം😅😅😅

    • @basherrk2072
      @basherrk2072 Před 22 dny

      ഇവനെ എനിക്കറിയാം ലോക തരികിട ആണ്

    • @abdulshukoorparammal2016
      @abdulshukoorparammal2016 Před 21 dnem +3

      അപ്പോൾ നിങ്ങൾ എതിർക്കേണ്ടത് ഹറാമിനെ അല്ലേ? മിനിമം കറാഹത്ത് എങ്കിലും ആകണ്ടേ?
      നിങ്ങൾ ഇസ്ലാമിനെ കുറിച്ച് ചർച്ച ചെയ്യാൻ വന്നവർ അല്ലേ? തിരിച്ചു ചോദ്യം ചോദിക്കുമ്പോൾ എന്തുകൊണ്ട് തിരിച്ചു ചോദ്യം ചോദിക്കാൻ പാടില്ല എന്ന് പറയുന്നു? ഇസ്ലാമിനെ കുറിച്ച് അറിയാൻ വന്നവരാണെങ്കിൽ അതല്ലെങ്കിൽ ഇസ്ലാമിൻറെ പേരിൽ ചോദ്യം ചെയ്യാൻ വന്നവരാണെങ്കിൽ തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണം? അതല്ലെങ്കിൽ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയണം.
      അന്ന് ഒട്ടകവും കുതിരയും വെച്ച് റാലി നടത്തിയില്ല എന്ന് തന്നെ വിചാരിക്കുക ഇന്ന് അങ്ങനെ നടത്താൻ പറ്റുമോ എന്ന് ചോദിച്ചല്ലോ? എന്തുകൊണ്ട് മറുപടി പറഞ്ഞില്ല. നിങ്ങൾ ദീനിനെ കുറിച്ച് സംസാരിക്കാൻ വന്നവരാണെങ്കിൽ മറുപടി പറയണം. അതോ നിങ്ങൾ വല്ല രാഷ്ട്രീയ പാർട്ടിയും ആണോ?
      ആ മറു ചോദ്യത്തിൽ തന്നെ ആ ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്. പിന്നെ ഉസ്താദ് വിശദീകരിച്ച് പറയുകയും ചെയ്തു അവർ അങ്ങനെ ചെയ്യാത്തതിന്റെ കാരണങ്ങൾ. അവർ ചെയ്യാത്തത് നമുക്ക് ചെയ്യാൻ പറ്റും എന്നും പറഞ്ഞു. ദീനിന്റെ പേരിൽ റാലി നടത്താൻ പറ്റില്ലെങ്കിൽ മുജാഹിദ് വാർഷിക സമ്മേളനത്തിൽ എങ്ങനെ ആണ് റാലി നടത്തുക? ഇനി നിങ്ങൾ നടത്തുന്നത് ദീനി പ്രവർത്തനം അല്ല രാഷ്ട്രീയപ്രവർത്തനമാണ് എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് പറയാം.
      അതല്ലെങ്കിൽ മറുപടിയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പറയാം. അതല്ലാതെ ചന്ദ്രനെ പിളർത്തി കാണിച്ചു കൊടുത്തപ്പോൾ ഞങ്ങൾക്ക് മറുപടി ആയിട്ടില്ല എന്ന് പറഞ്ഞവരെ പോലെ ആവരുത്.

  • @abumuhammed5319
    @abumuhammed5319 Před 24 dny +1

    സുറത് തൗബ ആയത് 33

  • @Peacefulbeing2
    @Peacefulbeing2 Před 7 dny +1

    എന്റെ പൊന്നു മൊയ്‌ല്യാന്മാരെ ബാങ്കിന്റെ ശേഷം ഉള്ള ദുആ റസൂലിന്നോടാണോ? റസൂലിന്റെ ഹക്ക് ജാഹ് ബർകത് കൊണ്ടാണോ?? റസൂലിന് ആ പദവി കൊടുക്കണേ എന്ന് അല്ലാഹുവിനോട് ദുആ ചെയ്യുകയല്ലേ... നിങ്ങൾ എന്താണ് ചിന്തിക്കാത്തത്???

  • @user-lu8sr2js1v
    @user-lu8sr2js1v Před 22 dny

    Mimicry usthad😂 mujaid koodum utharam Mutti Moilar

  • @AssainarAssainar-wn5zt
    @AssainarAssainar-wn5zt Před 25 dny +1

    ആളുകളെ. കളിയാകാതെ പറ ഞാനാണ് വലിയവൻ. എന്ന് തോന്നേണ്ട. പറയുന്നത്. പൊട്ട ത്തരം. ചോദിച്ചതിന്. അല്ല ഉത്തരം.

    • @user-ms9wn7en1q
      @user-ms9wn7en1q Před 25 dny

      ഉള്ളിലുള്ള സങ്കടം കമന്റെഴുതി തീർക്ക്

    • @abdulshukoorparammal2016
      @abdulshukoorparammal2016 Před 21 dnem

      അപ്പോൾ നിങ്ങൾ എതിർക്കേണ്ടത് ഹറാമിനെ അല്ലേ? മിനിമം കറാഹത്ത് എങ്കിലും ആകണ്ടേ?
      നിങ്ങൾ ഇസ്ലാമിനെ കുറിച്ച് ചർച്ച ചെയ്യാൻ വന്നവർ അല്ലേ? തിരിച്ചു ചോദ്യം ചോദിക്കുമ്പോൾ എന്തുകൊണ്ട് തിരിച്ചു ചോദ്യം ചോദിക്കാൻ പാടില്ല എന്ന് പറയുന്നു? ഇസ്ലാമിനെ കുറിച്ച് അറിയാൻ വന്നവരാണെങ്കിൽ അതല്ലെങ്കിൽ ഇസ്ലാമിൻറെ പേരിൽ ചോദ്യം ചെയ്യാൻ വന്നവരാണെങ്കിൽ തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണം? അതല്ലെങ്കിൽ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയണം.
      അന്ന് ഒട്ടകവും കുതിരയും വെച്ച് റാലി നടത്തിയില്ല എന്ന് തന്നെ വിചാരിക്കുക ഇന്ന് അങ്ങനെ നടത്താൻ പറ്റുമോ എന്ന് ചോദിച്ചല്ലോ? എന്തുകൊണ്ട് മറുപടി പറഞ്ഞില്ല. നിങ്ങൾ ദീനിനെ കുറിച്ച് സംസാരിക്കാൻ വന്നവരാണെങ്കിൽ മറുപടി പറയണം. അതോ നിങ്ങൾ വല്ല രാഷ്ട്രീയ പാർട്ടിയും ആണോ?
      ആ മറു ചോദ്യത്തിൽ തന്നെ ആ ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്. പിന്നെ ഉസ്താദ് വിശദീകരിച്ച് പറയുകയും ചെയ്തു അവർ അങ്ങനെ ചെയ്യാത്തതിന്റെ കാരണങ്ങൾ. അവർ ചെയ്യാത്തത് നമുക്ക് ചെയ്യാൻ പറ്റും എന്നും പറഞ്ഞു. ദീനിന്റെ പേരിൽ റാലി നടത്താൻ പറ്റില്ലെങ്കിൽ മുജാഹിദ് വാർഷിക സമ്മേളനത്തിൽ എങ്ങനെ ആണ് റാലി നടത്തുക? ഇനി നിങ്ങൾ നടത്തുന്നത് ദീനി പ്രവർത്തനം അല്ല രാഷ്ട്രീയപ്രവർത്തനമാണ് എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് പറയാം.
      അതല്ലെങ്കിൽ മറുപടിയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പറയാം. അതല്ലാതെ ചന്ദ്രനെ പിളർത്തി കാണിച്ചു കൊടുത്തപ്പോൾ ഞങ്ങൾക്ക് മറുപടി ആയിട്ടില്ല എന്ന് പറഞ്ഞവരെ പോലെ ആവരുത്.

  • @KpAnsheer-sg3ms
    @KpAnsheer-sg3ms Před 7 dny

    ഇ ചാനല് എനിക് മറുപടി തരണം മീശ ഇല്ലാത്ത ഉസ്താദ് ഇത് കാണിക്?

  • @abumuhammed5319
    @abumuhammed5319 Před 24 dny +1

    ദീൻ പൊളിക്കാൻ വന്ന മുസ്‌ലിയാർ

    • @abdulshukoorparammal2016
      @abdulshukoorparammal2016 Před 21 dnem +1

      ഹിജ്റ 300 മുതൽ നബിദിനം ആഘോഷം ഉണ്ട് എന്ന് മുജാഹിദുകളും അംഗീകരിക്കുന്നതാണല്ലോ? മുജാഹിദിന്റെ സ്ഥാപന കാലഘട്ടത്തിൽ മുജാഹിദുകളും ആഘോഷിച്ചിരുന്നു. പിന്നെ കൃത്യമായി എനിക്ക് വർഷം ഓർമ്മയില്ല 19 50 നു ശേഷമോ ഒക്കെയാണ് മുജാഹിദ് നബിദിനം ഹറാമാക്കിയത്.
      അപ്പോൾ എന്റെ ചോദ്യം ഹിജ്റ 300 മുതൽ 1950 വരെ ഉള്ള എല്ലാ പണ്ഡിതന്മാരും ദീൻ പൊളിക്കാൻ വന്നവർ ആണോ?
      ഹിജ്റ 300ൽ ജീവിച്ച മുസ്ലീങ്ങൾക്ക് നബി സല്ലല്ലാഹു അലൈഹിവസല്ലമയെ കുറിച്ചും സഹാബത്തിനെ കുറിച്ചും രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തത് മായ വിവരങ്ങൾ എന്തായാലും 1950 നു ശേഷം ഉള്ള ആൾക്കാരെക്കാളും അറിയാം.

  • @brokenbroken7744
    @brokenbroken7744 Před 25 dny +1

    Samsthakaar Sunni ennh aar paranjhu 🤪

  • @hussainbava558
    @hussainbava558 Před 5 dny

    ഈ പണ്ഡിത പുരോഹിതന്റെ പ്രഭാഷണം കഴിഞ്ഞ ഉടനെ ആ സ്റ്റേജിൽ തലയിൽ കെട്ടിയിരിക്കുന്ന ഒരെണ്ണത്തിനെ വിളിച്ചിട്ട് നിങ്ങൾക്കെന്താ മനസ്സിലായത് എന്ന് ചോദിച്ചു നോക്കൂ അപ്പോൾ അറിയാം നിങ്ങൾക്ക് സ്റ്റേജിൽ ഇരിക്കുന്നവരുടെ അവസ്ഥ

  • @roshanbaig1487
    @roshanbaig1487 Před 18 dny

    Ella bid'atukalum haram aanu.. Quran kodeekarikkal bid'at alla.. athokke illathathu kondu varal alla..

  • @KpAnsheer-sg3ms
    @KpAnsheer-sg3ms Před 7 dny

    നബിയുടെ (s)
    ജനനം :00/00/0000... ഇതു പൂരിപ്പിക്കാൻ ആകുട്ടത്തിലുള്ള ഒരു വെള്ളത്തിപ്പൊക്കാർക്കും കൈയില്ല?
    ഇതു ഉസ്താദ് പൂരിപ്പിക്കാൻ കൈയുമോ
    നിങ്ങൽ തീർച്ചയായും പെടും എഴുതിവെച്ചോ
    പിന്നെ. നിങ്ങടെ മറ്റേരാൾക്കു മറുപടി 😊കൊടുക്കുമ്പോൾ. ശൈലി തെറ്റ്. അന് വേറെ ജാതി അതുനന്നോ ഇതേപോലെ കുറെ ചാവേറുകൾ

  • @moidunnigulam6706
    @moidunnigulam6706 Před 26 dny

    ക്ലിപ്പ് എന്നത്തേതാണ് ?

  • @gdev-k8c
    @gdev-k8c Před 23 dny

    കാര്യം വളരെ വ്യക്തമാണ്
    സ്വാഹബക്കളുടെ കാലത്ത് റാലി നടന്നിരുന്നോ ? ഇല്ല
    എന്നാൽ ഇന്ന് നടത്താമോ ? ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാകാത്ത കാര്യങ്ങൾ ഉൾകൊള്ളിച്ചു നടത്താം
    എന്തിനാണ് റാലി ? നബിയോടുള്ള ഇഷ്ടം കാരണം
    സ്വഹാബാക്കൾക്ക് ഇഷ്ടം ഉണ്ടായിരുന്നില്ലേ ? അവർ നബിയോടൊപ്പം സമയം ചെലവഴിച്ചു
    റാലി നടത്തൽ ബിദത്താനാണോ ? നല്ല ബിദത്താനാണ്

  • @Muhara-kb5yw
    @Muhara-kb5yw Před 21 dnem

    Shirk team 😅

  • @abdulsalamak1798
    @abdulsalamak1798 Před 4 dny

    പൊട്ടൻ ഉസ്താത്

  • @user-px3yr5ru7t
    @user-px3yr5ru7t Před 22 dny +1

    അഹങ്കാരത്തിന്റെ കയ്യും കാലും മുളച്ച മുസ്ല്യാരിൽ ഒരാളാണ് ഈ അഹങ്കാരി അല്ലാഹുവും റസൂൽ (സ) യും പഠിപ്പിച്ച വിശ്വാസ ആചാരകർമ്മങ്ങളാണ് യതാർത്ഥ ഇസ്ലാം അല്ലാഹു അല്ലാത്ത തങ്ങള് ബീവി, ഔലിയ ജാറം മൂടി അപകടം കാക്കാനും പരലോകം രക്ഷിക്കാനും കാവലും സഹായം തേടി കുഫ്റ് പ്രവർത്തിച് നടക്കുന്ന മുസ്ലിയാരുംകൂടിയാണ്.

    • @abdulshukoorparammal2016
      @abdulshukoorparammal2016 Před 21 dnem +3

      പറഞ്ഞ വിഷയത്തെക്കുറിച്ച് ഒന്നും പറയാനില്ല. മറുപടിയിലുള്ള അപാകത ചൂണ്ടിക്കാണിക്കാൻ ഇല്ല. അപ്പോൾ പിന്നെ ഉസ്താദിനെ കുറച്ച് അങ്ങ് കുറ്റം പറഞ്ഞേക്കാം. എന്നിട്ട് ഈ വീഡിയോയിൽ ഇല്ലാത്ത കുറച്ചു വിഷയങ്ങളും പറയാം.
      എന്നിട്ട് ആ വിഷയങ്ങൾ പറയുന്ന വീഡിയോ താഴെ പോയി ഉത്തരം മുട്ടുമ്പോൾ ഈ വീഡിയോയിൽ ഉള്ള വിഷയം വീണ്ടും പറയാം.
      ഇതിനെ നിങ്ങൾക്കൊക്കെ കഴിയൂ, അല്ലാതെ സാധാരണ മനുഷ്യർക്ക് ബോധ്യപ്പെടുന്ന രീതിയിൽ മറുപടിയിലുള്ള അപാകത എന്താണെന്ന് പറയാൻ പോലും കഴിയാത്തവർ ദീൻ പഠിപ്പിക്കാൻ വന്നിരിക്കുന്നു.

    • @yasirakkar4908
      @yasirakkar4908 Před 2 dny

      ​@@abdulshukoorparammal2016😂

  • @jan4lov1
    @jan4lov1 Před 22 dny

    ഏതാണി മര മൊയന്ത്? ചോദിച്ചതിത് പ്രാമാണികമായി ഉത്തരം പറയാതെ ആളെ കളിയാക്കുന്ന തരത്തിൽ വിഢിത്തം വിളിച്ച് പറയുന്നു. താൻ ആദ്യം പോയി ദീൻ എന്താണെന്ന് പഠിക്കെടോ. അല്ലാതെ ജനങ്ങളെ മണ്ടൻമാരാക്കി അവരെ ചൂഷണം ചെയ്ത് ജീവിക്കല്ലെ. മോദി മാധ്യമങ്ങളെ കാണുന്ന പോലെ ചോദ്യവും ഉത്തരവും നമ്മളെ വക. ആഹാ.... ബഹുരസം'

    • @abdulshukoorparammal2016
      @abdulshukoorparammal2016 Před 21 dnem +1

      അപ്പോൾ നിങ്ങൾ എതിർക്കേണ്ടത് ഹറാമിനെ അല്ലേ? മിനിമം കറാഹത്ത് എങ്കിലും ആകണ്ടേ?
      നിങ്ങൾ ഇസ്ലാമിനെ കുറിച്ച് ചർച്ച ചെയ്യാൻ വന്നവർ അല്ലേ? തിരിച്ചു ചോദ്യം ചോദിക്കുമ്പോൾ എന്തുകൊണ്ട് തിരിച്ചു ചോദ്യം ചോദിക്കാൻ പാടില്ല എന്ന് പറയുന്നു? ഇസ്ലാമിനെ കുറിച്ച് അറിയാൻ വന്നവരാണെങ്കിൽ അതല്ലെങ്കിൽ ഇസ്ലാമിൻറെ പേരിൽ ചോദ്യം ചെയ്യാൻ വന്നവരാണെങ്കിൽ തിരിച്ചു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയണം? അതല്ലെങ്കിൽ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയണം.
      അന്ന് ഒട്ടകവും കുതിരയും വെച്ച് റാലി നടത്തിയില്ല എന്ന് തന്നെ വിചാരിക്കുക ഇന്ന് അങ്ങനെ നടത്താൻ പറ്റുമോ എന്ന് ചോദിച്ചല്ലോ? എന്തുകൊണ്ട് മറുപടി പറഞ്ഞില്ല. നിങ്ങൾ ദീനിനെ കുറിച്ച് സംസാരിക്കാൻ വന്നവരാണെങ്കിൽ മറുപടി പറയണം. അതോ നിങ്ങൾ വല്ല രാഷ്ട്രീയ പാർട്ടിയും ആണോ?
      ആ മറു ചോദ്യത്തിൽ തന്നെ ആ ചോദ്യത്തിനുള്ള ഉത്തരം ഉണ്ട്. പിന്നെ ഉസ്താദ് വിശദീകരിച്ച് പറയുകയും ചെയ്തു അവർ അങ്ങനെ ചെയ്യാത്തതിന്റെ കാരണങ്ങൾ. അവർ ചെയ്യാത്തത് നമുക്ക് ചെയ്യാൻ പറ്റും എന്നും പറഞ്ഞു. ദീനിന്റെ പേരിൽ റാലി നടത്താൻ പറ്റില്ലെങ്കിൽ മുജാഹിദ് വാർഷിക സമ്മേളനത്തിൽ എങ്ങനെ ആണ് റാലി നടത്തുക? ഇനി നിങ്ങൾ നടത്തുന്നത് ദീനി പ്രവർത്തനം അല്ല രാഷ്ട്രീയപ്രവർത്തനമാണ് എന്ന് അഭിപ്രായം ഉണ്ടെങ്കിൽ അത് പറയാം.
      അതല്ലെങ്കിൽ മറുപടിയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പറയാം. അതല്ലാതെ ചന്ദ്രനെ പിളർത്തി കാണിച്ചു കൊടുത്തപ്പോൾ ഞങ്ങൾക്ക് മറുപടി ആയിട്ടില്ല എന്ന് പറഞ്ഞവരെ പോലെ ആവരുത്.

  • @KpAnsheer-sg3ms
    @KpAnsheer-sg3ms Před 7 dny

    ഞാൻ മുസ്‌ലിം
    നിന്റെ ഞാൻ വെല്ലുവിളിക്കുന്നു
    ഇതു നീ പൂരിപ്പിക്
    റസൂൽ (s) 00/00/0000 നീ ഒരു ആണെങ്കിൽ പൂരിപ്പിക്
    അല്ലാതെ വിടുവാതം മാങ്ങ ചോദിച്ചാൽ തേങ്ങ അന് പറയുന്ന 😡😡😡😡😡😡😡😡😡😡

  • @NisamudheenNisam-ie9tt

    കെടന്ന് ഉറുണ്ട് മറിയുകയാണ് ഉസ്താദ്.
    നബിദിനം ആഘോഷിക്കാലോ പെരുന്നാൾ പോലെ എന്തെ ആ സൗകര്യം പോരെ വെറുതെ ജനങ്ങളെ പറ്റിക്കുന്നു. ..-എന്ത് സൗകര്യം. ..
    ഒന്നും കോട്ട് ചെയ്യണ്ട.
    ഇല്ലാത്ത ആചാരം
    ഇല്ലാത്ത സങ്കല്പിക ജീവിതം
    ഉടായിപ്പ്
    ഇതൊന്നും തെളിവ് അല്ല

    • @nasarnasar4223
      @nasarnasar4223 Před 24 dny

      ഉമർ ( ra) തരാവീഹ് നല്ല ബിദ് അത് എന്നത് കൊണ്ട് ഇസ്ലാമിൽ ഒരു പുത്തൻ ആചാരം ചെയ്തു എന്ന അർത്ഥത്തിലാണോ? ഇത് നബി ( സ ) നമസ്കരിച്ചു കാണിച്ചു തന്നതല്ലേ. പിന്നെ എന്ത് അർത്ഥത്തിലാണ് ബിദ് അത് എന്ന് ഉപയോഗിച്ചത്.

    • @NisamudheenNisam-ie9tt
      @NisamudheenNisam-ie9tt Před 23 dny

      @@nasarnasar4223 നബി (സ)നിർബന്ധമാക്കുമോ എന്ന് പേടിച് നിർത്തിയതാണ് അത് വീണ്ടും തുടങ്ങിയ സാഹചര്യത്തിൽ പറഞ്ഞതാണ്.
      അല്ലാതെ ഇതുവരെ ഇല്ലാത്ത ഒന്നും അല്ല അത്.
      പറയൂ നബി birth day ആഘോഷം അങ്ങനെ ആണോ 🪡
      നബി (s)ചെയ്ത സ്വഹാബി (A)ചെയ്ത Birth day നിർബന്ധമാക്കുമോ എന്ന് പേടിച് നിർത്തിയത് നിങ്ങൾ അത് വീണ്ടും തുടങ്ങിയത് ആണോ.?
      എന്നാൽ നല്ല ബിദ്അത്തിൽ സ്ഥാനം നൽകാമായിരുന്നു.
      പറയൂ

  • @saithalaviaji7671
    @saithalaviaji7671 Před 19 dny

    അവസാനം ചൂണ്ടിയായി

  • @ashiqefarhan
    @ashiqefarhan Před 24 dny +1

    #MAFK

  • @Peacefulbeing2
    @Peacefulbeing2 Před 7 dny

    എന്റെ പൊന്നു മൊയ്‌ല്യാന്മാരെ ബാങ്കിന്റെ ശേഷം ഉള്ള ദുആ റസൂലിന്നോടാണോ? റസൂലിന്റെ ഹക്ക് ജാഹ് ബർകത് കൊണ്ടാണോ?? റസൂലിന് ആ പദവി കൊടുക്കണേ എന്ന് അല്ലാഹുവിനോട് ദുആ ചെയ്യുകയല്ലേ... നിങ്ങൾ എന്താണ് ചിന്തിക്കാത്തത്???

  • @ashiqefarhan
    @ashiqefarhan Před 24 dny