ലോകത്തിലെ ഏറ്റവും വലിയ അറിവ് നൽകുന്ന പുസ്തകമാണ് ബൈബിൾ | FR GEORGE PANACKAL

Sdílet
Vložit
  • čas přidán 4. 03. 2023
  • Topic - ലോകത്തിലെ ഏറ്റവും വലിയ അറിവ് നൽകുന്ന പുസ്തകമാണ് ബൈബിൾ
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv.org​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #bethlehemtv

Komentáře • 79

  • @shajimanelil6772
    @shajimanelil6772 Před rokem +4

    സത്യം നമ്മെ സ്വതന്ത്രരാക്കും

  • @pushpa-1829
    @pushpa-1829 Před rokem

    Hallelujah Hallelujah Hallelujah God is great 🙏🙏🙏

  • @sebinthomas1979
    @sebinthomas1979 Před rokem

    Amen 🙏 hallelujah 🙏 🙌

  • @valsammavarghese541
    @valsammavarghese541 Před rokem +5

    യേശുവേ സ്തോത്രം ഹല്ലേലുയ 🙏

  • @Petsgallery2.0
    @Petsgallery2.0 Před rokem +2

    God bless you dear George Panackal Acha, 🙏🙏🙏🙏🙏🙏❤❤❤❤❤❤💐💐💐💐💐💐👑

  • @salvi208
    @salvi208 Před rokem

    Praise the Lord🙏

  • @salyjose8595
    @salyjose8595 Před rokem

    Praise the Lord

  • @VinodKumar-js7tw
    @VinodKumar-js7tw Před měsícem

    Wonderful message, praise the Lord

  • @sheelaantony7578
    @sheelaantony7578 Před rokem +1

    ഈശോയെ ഞങ്ങളെ അറിയുന്ന ദൈവമെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു അങ്ങേ അമ്മയോടും വിശുദ്ധ രോടും അങ്ങേ സഭയോടും ചേർന്ന് എല്ലാറ്റിനും നന്ദി പറഞ്ഞ് ആരാധിക്കുന്നു.

  • @sureshsuresht9257
    @sureshsuresht9257 Před rokem

    Amen🙏🙏🙏

  • @lalysebastian3133
    @lalysebastian3133 Před rokem +4

    Yes father thank you

  • @knair8681
    @knair8681 Před rokem +5

    Jesus save our family.Praise the Lord.Hallaluya Amen.

  • @emmanuelvaz3281
    @emmanuelvaz3281 Před rokem +4

    പശാചു പഴയതും പുതിയതും ആയ ചിന്തകൾ തന്നു സമയം ദുർവിനയോഗം ചെയ്തു ദൈവത്തിൽനിന്നും നമ്മെ അകറ്റും. ആമേൻ

  • @mathewjohn4431
    @mathewjohn4431 Před rokem +2

    God bless father

  • @sajikaramelputhenpuriyal2363

    Praise the lord

  • @prakashjoseph4430
    @prakashjoseph4430 Před rokem +3

    Yes Absolutely right statement

  • @pushpa-1829
    @pushpa-1829 Před rokem

    Praise the Lord hallelujah hallelujah hallelujah

  • @sonysbangel888
    @sonysbangel888 Před rokem

    Amen in the name of the Father, of the Son & the Holy Spirit ✝🕊🌹🕯💝🙏🏻

  • @jacobkutty1169
    @jacobkutty1169 Před rokem

    A great father who worked for lord Jesus Christ and many came to know Jesus and became the children of God 🙏🙏🌷🙏

  • @linnettony
    @linnettony Před rokem +6

    Praise the Lord . Abba Father , please give us the grace to read the Holy Bible everyday , Amen

    • @tessy1407
      @tessy1407 Před rokem

      ഹൃദയത്തിലെ നല്ല ആഗ്രഹങ്ങൾ സാധിച്ചു തരുന്ന കർത്താവ് കൂടെയുണ്ട് ആമേൻ

  • @kochappanthomas128
    @kochappanthomas128 Před rokem

    Amen ....God bless u father ...great speech

  • @josejacob3234
    @josejacob3234 Před rokem

    Hallelujah

  • @varghesepalakkal4327
    @varghesepalakkal4327 Před rokem

    Jesus Christ Amen 🙏🙏🙏

  • @maryjohn1039
    @maryjohn1039 Před rokem +10

    അപ്പോസ്തോലർ രാത്രികാലെ ആരാധിച്ചപ്പേൾ ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ ആരാധിക്കുന്നു🙏🙏🙏

  • @mathewjoseph3874
    @mathewjoseph3874 Před rokem +2

    Good speech

  • @shollym.s1179
    @shollym.s1179 Před rokem

    Karthave makkale visuthikariche Holi spiritinal nirakkaname

  • @elzabethy9712
    @elzabethy9712 Před rokem

    ആ മേൻ ഹാലേലൂയ

  • @jthomas7210
    @jthomas7210 Před rokem +1

    Karthave karunayairekenamey

  • @vinodjohn7333
    @vinodjohn7333 Před rokem

    Inspiring talk

  • @manujoseph8434
    @manujoseph8434 Před rokem

    Halleluya

  • @rejin5004
    @rejin5004 Před 5 měsíci +1

    സങ്കീർത്തനം 125:1
    എശയ്യ 40:31
    സങ്കീർത്തനം73:24,25
    2 കൊറി 1:9

  • @christymonsebastian2380
    @christymonsebastian2380 Před rokem +1

    Believe in Jesus Christ you and your family will be saved

  • @tessy1407
    @tessy1407 Před rokem

    നിങ്ങൾ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രം ആക്കും

    • @francisdevasia5250
      @francisdevasia5250 Před 7 měsíci

      യേശു പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ
      പറയുന്നു. : " സത്യത്താൽ അവരെ
      ( ശിഷ്യരെ) വിശുദ്ധീക
      രിക്കണമേ... അങ്ങയു
      ടെ വചനം * സത്യമാ ണ്.

  • @mahinvellakkall-re3ew

    പ്രവാചകൻ ആയ യേശുവിനെ ദൈവം ആക്കിയത് തെറ്റാണ്

    • @flamingo5900
      @flamingo5900 Před měsícem

      ദൈവമായ യേശുവിനെ പ്രവാചകനായി ചിത്രീകരിച്ചത് പിശാചിൻ്റെ തന്ത്രമാണ്.

  • @annakuttyskariah6016
    @annakuttyskariah6016 Před rokem

    സത്യത്തിലും അരൂപിയിലും എന്നു പറഞ്ഞാൽ എന്താണച്ചൻ പറഞ്ഞത്?
    സത്യം എന്താണ്?

    • @sibymichael4070
      @sibymichael4070 Před rokem

      കുറച്ചു, മിനിമം വിവരം വേണം.. തിന്നു കുടിച്ചു തൂറി ജീവിക്കു. അതിനു ഉള്ള വിവരമേ ullu🎂. ലോകം പഠിക്കു. പ്രാർത്ഥന വേണം എളിമ വേണം ദൈവത്തെ അന്വേഷിക്ക്

  • @francisdevasia5250
    @francisdevasia5250 Před 7 měsíci

    അച്ചൻ സംഗിച്ചത് ദൈവരാജ്യത്തെക്കുറിച്ചല്ല. ഒരു ക്രിസ്ത്യാനിയും ക്രിസ്തുവുമായുള്ള ബന്ധത്തെക്കുറിച്ചാണ് . ശരി തന്നെ . എന്നാൽ ക്രിസ്തു ആ
    ഗ്രഹിക്കുന്നത് - നമ്മളും യഹോവയുമായിട്ടുള്ള
    ബന്ധം ശക്തമാകണം
    എന്നാണ്. കാരണം പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ യേശു അനവധി കാര്യങ്ങൾ
    ചെയ്തതായിട്ട് ദൈവ
    വചനം പറയുന്നു.
    പ്രസംഗത്തിനിടയിൽ 100 ലധികം പ്രാവിശ്യം
    " ഹല്ലേലു യ്യാഹ് " പറയുന്നുണ്ട് എന്നാൽ
    Praise LORD എന്നല്ല അതിന്റെ അർത്ഥം!
    Hal'elu-jah means Praise JAH (short form of JEHOVAH)
    യേശു അനുയായികളെ പഠിപ്പിച്ച പ്രാർത്ഥന
    യിൽ ആദ്യം ഊന്നൽ
    കൊടുക്കുന്നത് ദൈവ
    നാമത്തിനാണ്."അങ്ങ
    യുടെ നാമം പരിശുദ്ധ . പരിശുദ്ധമാകണമേ "
    ആ നാമം ഉച്ചരിക്കാ തെ, മറ്റുള്ളവരെ അറി
    യി ക്കാതെ, അതെങ്ങ നെ സ്തുതിക്കപ്പെ
    ടും?

    • @francisdevasia5250
      @francisdevasia5250 Před 7 měsíci

      ദൈവരാജ്യം ദൈവ ഭ
      രണ മാണ്. ആ ഭരണം
      ഭൂമിയിൽ വരുമ്പോൾ
      ദൈവത്തിന്റെ ഇഷ്ടം
      സ്വർഗ്ഗത്തിലെ പ്പോലെ
      ഭൂമിയിലും നടക്കും.
      ആ ഭരണം ഭൂമിയിൽ
      വരുന്നതിനു വേണ്ടി
      പ്രാർത്ഥിക്കാൻ യേശു
      പഠിപ്പിച്ചു.

    • @flamingo5900
      @flamingo5900 Před měsícem

      നാമും പിതാവുമായിട്ടുള്ള ബന്ധം യേശുവിലൂടെയാണ്. യേശുവാകുന്നു വഴിയും സത്യവും ജീവനും. പുത്രൻ ഉള്ളവന് പിതാവുമുണ്ട്. നേരിട്ട് പിതാവിനെ പിടിക്കാൻ പോകുന്നവർക്ക് പിതാവുമില്ല പുത്രനുമില്ല.

  • @annakuttyskariah6016
    @annakuttyskariah6016 Před rokem

    പണം ആർക്കു കൊടുക്കണം?
    മാമോൻ സേവക്കാരായ താങ്കൾക്കോ?

  • @hashimhashim6488
    @hashimhashim6488 Před rokem

    നിങ്ങളുടെ ഈ ഒറിജിനൽ ബൈബിൾ എന്ന് നിങ്ങൾ ഒന്ന് പുറത്തു കാണിക്കും യേശുവിൻറെ അപ്പോസ്തലന്മാർ എഴുതിയ അല്ലാതെ ഒന്നും നിങ്ങൾക്ക് പറയാനില്ലേ

    • @bobbyjoseph1271
      @bobbyjoseph1271 Před rokem

      നൂലിൽ കെട്ടി ഇറക്കിയ ആ ഖുർആൻ ആദ്യം കൊണ്ടുവാ. കൂട്ടിയിട്ടു കാത്തിച്ചപ്പോൾ പോയോ? അതോ ആട് തിന്നോ?
      ചന്ദ്രദേവനും കള്ളപ്രവാചകനും.

    • @Abc-qk1xt
      @Abc-qk1xt Před rokem +1

      ഏതാണാവോ "ഒറിജിനൽ ബൈബിൾ". തന്റെ കയ്യിലുണ്ടോ. ഉണ്ടെങ്കിൽ കൊണ്ടുവാടോ. മദ്രസയിൽ കേട്ട പൊട്ടത്തരവും കൊണ്ട് ഇറങ്ങിയിരിക്കുന്നു. ബൈബിൾ കോപ്പിയടിച്ചു ഉണ്ടാക്കിയ പുത്തകം അല്ലേ സ്വന്തം കയ്യിൽ ഇരിക്കുന്നത്..

    • @smithasmitha4880
      @smithasmitha4880 Před rokem

      Nee ninte velivillatha khuran eduthal mathi
      Njangale vittu pidi koye

    • @binumathew6257
      @binumathew6257 Před rokem

      When anyone reads the Holy Bible, getting lots of miracles and way of eternal life 🙏

    • @vabraham966
      @vabraham966 Před rokem +1

      The fouls are thinking in hearts there is no god. LIVING ALMIGHTY GOD LORD CHRIST JESUS LOVES YOU. CALL UPON HIM HE WILL ANSWER YOU AND SHOWERS THE BLESSINGS.

  • @muralikk6019
    @muralikk6019 Před rokem

    Pottakithabumayi.poda.

    • @shajiantony2820
      @shajiantony2820 Před rokem

      Murali kk.. നിന്റെ രാമായണം കുത്തു പുസ്തകം എടുത്ത്‌ വായിക്കാം എന്താ മതിയോ.... കൊട്ടി കഴുവേറി മോനെ

    • @Abc-qk1xt
      @Abc-qk1xt Před rokem

      നീ പോടാ ആദ്യം. നിനക്കെന്താടാ ഇവിടെ കാര്യം. വല്ലവന്റെയും വീട്ടിൽ ഒളിഞ്ഞു നോക്കി നടക്കുന്നു. നീ പോയി നിന്റെ കിത്താബെടുത്ത് വായിക്ക്..

    • @moncy156
      @moncy156 Před rokem

      പോടാ വിഡ്ഢി

    • @sasikumarsasipaul6035
      @sasikumarsasipaul6035 Před rokem

      മോന് കിത്താബ് ഇല്ലാത്തതിൻ്റെ കെറുവാണോ..

    • @sibymichael4070
      @sibymichael4070 Před rokem

      എല്ലാം അറിയാവുന്ന മഹാനെ. ഒരു അച്ഛനെ പൊട്ടാ എന്ന് വിളിക്കുന്ന നിന്റെ സംസ്കാരം.. കഷ്ട്ടം.. നിന്റെ വീട്ടുള്ളവരെയും ഇതാണോ വിളിക്കുന്നത്‌

  • @georgeemmanuel3353
    @georgeemmanuel3353 Před rokem

    ബൈബിളിനെക്കുറിച്ചുള്ള സത്യങ്ങൾ പറയാൻ ആർജവം കാണിക്കു , പനകാ. താൻ bible പഠിച്ചപ്പോൾ പഠിച്ച കാര്യങ്ങൾ വിശ്വാസികളുമായി പങ്ക് വെക്കൂ .

    • @moncy156
      @moncy156 Před rokem +3

      തനിക്ക് ബൈബിളിനെ കുറിച്ച് ഏതാണ്ട് അറിയാവുന്ന പറയടാ

    • @georgeemmanuel3353
      @georgeemmanuel3353 Před rokem

      @@moncy156 തന്നെപ്പോലെയുള്ളവർ ആണ് ക്രൈസ്തവ ദർശനത്തെ വികലം ആക്കുകയും അത് ശത്രുക്കൾ ഉപയോഗിച്ച് കുട്ടികളെ islamic terrorism ത്തിലേക്ക് കൊണ്ട് പോകുകയും ചെയ്യുന്നത്.

    • @vabraham966
      @vabraham966 Před rokem

      😂😂😂😂😂😢😢😢😢😢😢

    • @divinemercy5671
      @divinemercy5671 Před rokem

      😡🔥🔥🔥

    • @sasikumarsasipaul6035
      @sasikumarsasipaul6035 Před rokem

      തൻ്റെ ആർജവം ഒന്നു കാണട്ടെ... താങ്കൾക്ക് എന്തു പറയാനുണ്ട്..

  • @yahshuadas2527
    @yahshuadas2527 Před rokem +1

    ലോകത്തിലെ ഏറ്റവും വലിയ അറിവ് നൽകുന്ന പുസ്തകത്തിൽ കർത്താവ്‌ പഠിക്കാൻ പറഞ്ഞത്
    ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക.
    മത്തായി 9 : 13
    ഇതുവരെ താങ്കൾ പഠിക്കാതെ വളിയിട്ട് വിടുവായത്തരം പറയുന്നു
    എന്നിട്ട്
    പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
    ഹെബ്രായര്‍ 10 : 11

    • @sasikumarsasipaul6035
      @sasikumarsasipaul6035 Před rokem

      ഓ.... എന്തു പറ്റി..?

    • @sibymichael4070
      @sibymichael4070 Před rokem

      ഭീകരൻ. ഓടിക്കോ

    • @flamingo5900
      @flamingo5900 Před měsícem

      അതേത് യാഗം? യഹൂദൻമാർ ചെയ്തിരുന്ന മൃഗബലിയെക്കുറിച്ചാണ് അത് പ്രതിപാദിക്കുന്നത്. അപ്പം മുറിച്ച് യേശു ശിഷ്യൻമാർക്കു നൽകിക്കൊണ്ട് പറഞ്ഞു. ഇത് പാപമോചനത്തിനായി നിങ്ങൾക്ക് നൽകപ്പെട്ട എൻ്റെ ശരീരമാകുന്നു. നിങ്ങൾ എൻ്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ ഇത് എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.

    • @yahshuadas2527
      @yahshuadas2527 Před měsícem

      @@flamingo5900
      ക്രിസ്തു പള്ളിയില്‍ വച്ചാണോ അപ്പം മുറിച്ചു നല്‍കിയത് ?
      അപ്പസ്ഥലന്മാര്‍ ആരെങ്കിലും ഏതെങ്കിലും പള്ളിയില്‍ വച്ചു ഈ പാതിരിയോളികള്‍ കളിക്കുന്ന പൊറാട്ട് നാടകം കളിച്ചിരുന്നോ ?
      എന്തുകൊണ്ടാണ് ക്രിസ്തു 3000,5000,7000 പേരെയൊക്കെ തീറ്റിപ്പോറ്റിയ മലയിൽ വച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് ഈ അപ്പം മുറിക്കല്‍ നടത്താതിരുന്നത് .
      കര്‍ത്താവ് ആചരിച്ചത് വീട്ടിലാണ്
      കര്‍ത്താവ് ആചരിക്കാന്‍ കല്‍പിച്ചിട്ടുളിത് വീട്ടിലാണ്
      നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌?
      മത്തായി 26 : 17
      ; ഞാന്‍ എന്റെ ശിഷ്യന്‍മാരോടുകൂടെ നിന്റെ വീട്ടില്‍ പെസഹാ ആചരിക്കും.
      മത്തായി 26 : 18
      വീട്ടിലാണ്, വീട്ടിലാണ്, വീട്ടിലാണ്, വീട്ടിലാണ്
      പ്രാര്‍ത്തിക്കേണ്ടതും വീട്ടിലാണ്
      എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും.
      മത്തായി 6 : 6
      കവര്‍ച്ചക്കാരുടെ ഗുഹയില്‍ അല്ല
      . നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു.
      മത്തായി 21 : 13
      ആരാണ് കവര്‍ച്ചക്കാര്‍?
      പാതിരിയോളി തെമ്മാടി പട്ടി കള്ള വെടി ആഭാസ കൂട്ടം