ആ കഠിന വേദനയിൽ പെട്ടെന്ന് ഒരു ചിന്ത എൻ്റെ മനസ്സിൽ വന്നു.|FR.GEORGE PANACKAL VC |CHAKYAR|GOODNESSTV|

Sdílet
Vložit
  • čas přidán 27. 08. 2024
  • #GoodnessTv #WalkWithRajechChakyar • ഒരു ഗ്രാമത്തെ ദത്തെടുത...
    #RajeshChakyar #FrGeorgePanackalVC #WalkWithChakyar # / watchv=bmo_ggs6rqe
    #divinetv #divineretreatcentre #Anchor #FilmActor #SerielActor #Singer #Musician #CatholicPreacher #catholicsinger #ChristianDevotionalSinger #ProgramProducer #youtubeVloger #Chakyar #Director #DeathCermony #ProgramProducer #PokunneNjanum #OnnumillaymayilNinnummenne #FavouriteSong #PottaAshram #Catholiccharismaticrenewalcentre #VincentianCongregation #StMarysForaneChurchKoratty
    ► For more new videos SUBSCRIBE this channel: www.youtube.co...
    ► / goodnesstelevision
    ►goodnesstv.in/
    © 2021 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Komentáře • 368

  • @cher_notsoclueless
    @cher_notsoclueless Před 3 lety +13

    ഒത്തിരി നന്ദി അച്ഛാ രാജേഷ് ചാക്യാരെ കുറിച്ച് അറിയാത്തവർക്ക് ഇത് വലിയൊരു അനുഭവമായിരിക്കും ഇതുപോലെയുള്ള എത്രയെത്ര പുണ്യാത്മാക്കളെ വളർത്തിയെടുത്ത താണ് ഡിവൈൻ ധ്യാനകേന്ദ്രം

  • @unnikrishnan2045
    @unnikrishnan2045 Před 3 lety +17

    അബ്രഹാം പാലക്കുടി അച്ഛനോടും ആന്റണി ഫെർണാണ്ട്‌സ് ബ്രദറിനോടും പിതാവ് രാമൻ ചക്യരോടും കൂടെ രാജേഷ് ചക്യ രും യേശുവിന്റെ കൂടെ സ്വർഗത്തിൽ പിതാവായ ദൈവത്തെ മഹത്വ പ്പെടുത്തുന്ന ആ മനോഹര നിമിഷം നമുക്ക് ആത്മാവിൽ കണ്ടു ആനന്ദിക്കാം ഹല്ലേലുയ

    • @minijoseph678
      @minijoseph678 Před 3 lety +1

      Yes we can see him along with jesus.

    • @bijunisha9750
      @bijunisha9750 Před 3 lety +1

      Amen 🙏🌹

    • @sosammajohnson389
      @sosammajohnson389 Před 3 lety

      Praise the lord Halleluya Amen 🙏🏼🙏🏼🌷🌷❤

    • @sosammajohnson389
      @sosammajohnson389 Před 3 lety

      Amen praise the lord 🙏🏻🙏🏻🙏🏻🌷🌷🌷❤❤

    • @PVSJC
      @PVSJC Před rokem

      Amen. Yes. Let's Praise Lord God The Heavenly Father forever! Amen!! 🙏😊🙏😊🙏

  • @bennyjoseph7928
    @bennyjoseph7928 Před 3 lety +88

    എന്റെ ഈശോയെ അങ്ങയുടെ ഈ പൊന്നോമന മകനെ രാജേഷ് ചാക്കിയാരെ അങ്ങയോടുകൂടി പറുദീസയിൽ ചേർക്കണമേ ആമ്മേൻ

  • @francispandari9658
    @francispandari9658 Před rokem

    ഈശോയെടുത്ത് ച ക്കിയാർക്ക് സ്വർഗ്ഗം നൽകണമേ

  • @mariprasanna5522
    @mariprasanna5522 Před 3 lety +51

    എന്റെ അച്ചോ കരഞ്ഞു കൊണ്ടു മാത്രമേ അനുശോചനം കേൾക്കാൻ കഴിയൂ. ദൈവം അച്ചനേയും goodne Tv അംഗങ്ങളും പ്രത്യേകിച്ച് കുടുംബങ്ങളും മേൽ വലുതായി ആശ്വാസം ചൊരിയട്ടെ!

  • @dalysaviour6971
    @dalysaviour6971 Před 3 lety +19

    അദ്ദേഹം ഉറപ്പായും ഈശോയോടൊപ്പം ഉണ്ട്..
    നാമും അവിടേക്ക് തന്നെയല്ലേ ലക്ഷ്യം വെക്കുന്നത്... 🕯️🕯️🕯️

  • @RajanSamuel
    @RajanSamuel Před 3 lety +6

    നല്ലവരായ ഒട്ടേറെ പേരെ യേശു ഈ വര്‍ഷം തന്റെ അടുക്കലേക്ക് വിളിച്ചു. മറ്റ് പലരെ ആ ദൗത്യം ഏറ്റെടുക്കാന്‍ ഉള്ള വിളിയായി ഇതിനെ നമുക്ക് സ്വീകരിക്കാന്‍ സാധിക്കട്ടേ🙏🙏🙏

  • @thomast4716
    @thomast4716 Před rokem +1

    എത്ര പ്രകോപനം ഉണ്ടായാലും സ്നേഹത്തോടെയുള്ള രാജേഷ് ബ്രദറിന്റെ സംസാരം ഓർക്കുന്നു.. 🙏🌹🌷🌼🕊️🕊️🕊️🌸💐💮🏵️

  • @bennyjoseph2877
    @bennyjoseph2877 Před 3 lety +7

    രാജേഷ് ചാക്യാരുടെ വേർപാട് നമുക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടം തന്നെ എങ്കിലും ദൈവത്തിങ്കലേക്കുള്ള യാത്ര അദ്ദേഹം നേരത്തേയാക്കി.. ഇഷ്ടമുള്ളവരെ ദൈവം വേഗം വിളിക്കുന്നു.. രാജേഷിനെ ഇഷ്ടപ്പെടാത്തവർ ആയി ആരുമില്ല. ആദരാജ്ഞലികൾ..

  • @fr.lawrancethaikattil
    @fr.lawrancethaikattil Před 3 lety +12

    മാലാഖമാരോടൊപ്പം ദൈവത്തിന് സ്തുതി പാടുന്ന രാജേഷ് അങ്ങ് സ്വർഗ്ഗത്തിൽ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ. T.V. യിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അനുഗ്രഹീതനായ വ്യക്തിയാണ് രാജേഷ്.

  • @vijayakumariv4680
    @vijayakumariv4680 Před 3 lety +2

    രാജേഷ് ബ്രദർ എല്ലാവരുടെയും ഹൃദയത്തിൽ എന്നും ജീവിക്കും ചാക്യർ കുടുംബത്തിന് ശക്തി കൊടുക്കണേ

  • @rejijoseph8816
    @rejijoseph8816 Před rokem

    രാജേഷ് ചക്യാരുടെ ആദ്മാവിന് വേണ്ടി പ്രാർഥിക്കുന്നു 🙏🌹

  • @josegeorge7576
    @josegeorge7576 Před 3 lety +28

    രാജേഷ് ചാക്യാർ ബ്രദറിന്റെ ആത്മാവിനു ഈശോ നിത്യ ജീവൻ നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @susyk.b739
    @susyk.b739 Před 3 lety +64

    രാജേഷ് ചാക്യാരുടെ ആത്മാവ് ദൈവസന്നിധിയിൽ എത്തി എന്ന വിശ്വാസത്തോടെ, ആദരാഞ്ജലികൾ.🙏

  • @shcglpschalakudy9774
    @shcglpschalakudy9774 Před 3 lety +2

    ഈ ലോകത്തിൽ ഈശോയെ മഹത്വപ്പെത്തിയ രാജേഷ് ബ്രദറിനെ ദൈവത്തിന്റെ മുമ്പിൽ ഈശോയും മഹത്വപ്പെടുത്തട്ടെ

  • @joshithomas3040
    @joshithomas3040 Před 3 lety +69

    രാജേഷ് ചാക്യാർ, ഇനി - ഈശോ 'ടൊപ്പം: സ്വർഗത്തിൽ !!

  • @gladymobile627
    @gladymobile627 Před 3 lety +6

    Rajesh ചാക്യർ കുടുബത്തിനെ പ്രാർത്ഥന യിൽ ഓർക്കുന്നു. . 🙏

  • @rosyronaldronald8138
    @rosyronaldronald8138 Před 3 lety +3

    🙏🙏🌹🌹Amen🙏🌹🌹Father✝️
    R. I. P.
    Praise the Lord ✝️
    Panakkal Achan ജീവിക്കുന്ന വിശുദ്ധനായ ഒരു പ്രവാചകൻ ആണ്.
    ഈശോയെ എല്ലാ അഭിഷിക്തരെയും കാത്തുപരിപാലിക്കേണമേ. ഇനിയും esokkai അനേകം ആത്മക്കളെ നേടാൻ ആയുരാരോഗ്യം നൽകേണമേ. Amen🙏🙏അച്ഛാ എനിക്ക് വേണ്ടിയും മക്കളുടെ കുടുംബജീവിതം വിജയത്തിനായി പ്രാർത്ഥിക്കേണമേ 🙏മക്കൾ Gifty Ronald, Godly Ronald. എന്റെ ജീവിതത്തിൽ ദൈവം ഒരു മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ് ഇരിക്കുകയാണ് ഈ കഴിഞ്ഞ മാർച്ച്‌ 15നു attack വന്നു. Icu admitt ആയി. Angiogram ചെയ്തപ്പോൾ block ഉണ്ട്. പ്രാർത്ഥന യിൽ ഓർക്കേണമേ 🙏ഇശോയുടെ പ്ലാനും പദ്ധതിയും നമ്മുടെ ജീവിതത്തിൽ സംഭവിക്കട്ടെ. Amen🙏🙏
    മരിച്ചവരെ ഉയർപ്പിക്കുന്നവനെ ✝️അങ്ങയുടെ തിരുനാമത്തിന് സ്തുതി 🙏✝️

  • @elizabethvargheese6739
    @elizabethvargheese6739 Před 3 lety +1

    ഈശോയ്ക്ക് ഇഷ്ടമുള്ളവരെ ദൈവം വേഗം കൂടെ കൂട്ടുന്നു. സ്വർഗ്ഗത്തിൽ ഇരുന്നു ഏവർക്കും വേണ്ടി പ്രാർത്ഥിക്കട്ടെ

  • @jamesvarghese9291
    @jamesvarghese9291 Před 3 lety +1

    യേശുവിനെ ചേർത്തു പിടിച്ച ഈ കുടുംബത്തെ ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു.

  • @user-nt2ee7xr4y
    @user-nt2ee7xr4y Před 3 lety +39

    ഈശോയെ ര ജോഷ് ചേട്ടൻ്റെ ആത്മ വിനെ നിത്യശാന്തി നല്കണമെ

  • @narikulamcherianvarkey1280
    @narikulamcherianvarkey1280 Před 3 lety +45

    രാജേഷ് ചാക്യാർ ബ്രദറിനും, വേദനിയ്ക്കുന്ന കുടുംബത്തിനും എന്റെ പ്രാർത്ഥന.... 🙏

  • @Joshy73
    @Joshy73 Před 3 lety +46

    ഈശോയോടൊപ്പം പറുദീസയിൽ രാജേഷ് ചാക്യാർ

  • @jessymathew3144
    @jessymathew3144 Před 3 lety +14

    ഈശോയെ രാജേഷ് ബ്രദർ ഈശോയോടാപ്പം

  • @josejosephm8817
    @josejosephm8817 Před 3 lety +2

    ഈശോയ്ക്ക് സമർപ്പിതമായിരുന്ന ആ ജീവിതം ഇനിയും അനേകർക്ക് ഈശോയെ അറിയാൻ നിമിത്തമാകട്ടെ!

  • @joymj7954
    @joymj7954 Před 3 lety +3

    ആദാരജ്ഞലികൾ. ഈശോയുടെ തിരൂഹഽദയമേ ആത്മാവിന് നിതൃശാന്തി നല്കേണേമേ.

  • @emmanueljoji1302
    @emmanueljoji1302 Před rokem

    Thank you Acha

  • @ancyalex1061
    @ancyalex1061 Před rokem

    God gave God took Glory be to God 🙏

  • @kunjammamicheal8429
    @kunjammamicheal8429 Před 3 lety

    നിത്യ ശാന്തി നേരുന്നു

  • @yesudasfrancis6010
    @yesudasfrancis6010 Před 3 lety +2

    രാജേഷ് ചക്കിയരുടെ ആത്മാവിന് സ്വർഗ്ഗത്തിൽ ശാന്തിയും,സമാധാനവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ .

  • @bijumon6430
    @bijumon6430 Před 3 lety +60

    രാജേഷ് ബ്രദർന് പ്രാർത്ഥനാഞ്ജലി🙏🙏🙏

    • @ajuthomas9955
      @ajuthomas9955 Před 3 lety +3

      Nalla manushyan ayirinnu

    • @slayer8328
      @slayer8328 Před 3 lety +1

      ദൈവത്തിൻ്റെ കരങ്ങളിൽ ആന്മാവ് വിശ്രമിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @joymonthomasettathottu3155
    @joymonthomasettathottu3155 Před 3 lety +13

    കർത്താവിന്റെ സന്നിതിയിലേക്കു നിത്യസമ്മാനത്തിനായി വിളിക്കപെട്ട സഹോദരനായി പ്രാർത്ഥിക്കുന്നു. യേശുനാമം മഹത്വപെടട്ടെ.🌹🙏🙏🙏

  • @ireneliyo4537
    @ireneliyo4537 Před 3 lety +31

    Rest in peace Brother 🙏🙏🙏 with Jesus Christ....Amen...

  • @reshmiraphael6149
    @reshmiraphael6149 Před 3 lety +3

    We are praying for your family members of rakesh may he be a saint we pray

  • @sr.ances.h2958
    @sr.ances.h2958 Před 3 lety

    ഈശോയെ ഈ മകനേ അങ്ങയുടെ വലതു ഭാഗത്തു നിറുത്തണമേ 🙏🙏🙏🙏

  • @sophysunny817
    @sophysunny817 Před 3 lety +8

    Rakesh you are in heaven.Pray for us.🙏🙏🙏

  • @lissyshabu1195
    @lissyshabu1195 Před 2 lety +1

    🙏🙏🙏🙏

  • @eybelmathew2961
    @eybelmathew2961 Před 3 lety +2

    ഈശോയെ നിത്യ തേജസ്‌ ഈ മകനിൽ പ്രകാശിക്കാൻ പ്രാർത്ഥിക്കുന്നു

  • @rintus8275
    @rintus8275 Před 3 lety +5

    Ach a. God bless 🙏 🙏🏻 Rajes h. brother Family kattukollum Jesus 🙏🏻🙏🙏

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 Před 3 lety +1

    തമ്പുരാനെ 🙏🙏അവിടെനിന്നും ഒരിക്കലും അനീതിവരില്ല... എങ്കിലും അവിടുത്തെ ചില തീരുമാനങ്ങൾ താങ്ങാൻ പറ്റാത്തതുപോലെ

  • @francisthekkiniyath5842
    @francisthekkiniyath5842 Před 3 lety +8

    My heart-dear prayer 🙏 ♥ and heart-felt 🙏 condolement !!!

  • @rajagirijg
    @rajagirijg Před 3 lety +5

    സ്നേഹപൂർവ്വം ആദരവിന്റെ സ്‌നേഹാഞ്ജലികൾ

  • @aleyammamathew8663
    @aleyammamathew8663 Před 3 lety +2

    Specially chosen Rajesh br. Can never be forgotten..God is choosing these days special persons to save many like Jesus..Praise you and thank you Jesus for your unfailing obedience to Father na Mother God...l pray for all in VC centres.sr.lilly Mathew fmm.

  • @phil3603
    @phil3603 Před 3 lety +4

    He is a saint in heaven.may the soul rest in peace.

  • @royaltours464
    @royaltours464 Před 3 lety +4

    Divine retreat center ലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. മിക്കവരും പോസിറ്റിവു ആണ് എന്ന് അറിയുന്നു എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. എന്റെ മകൻ പോസിറ്റിവ് ആണ് പ്രാർത്ഥിക്കുക

  • @reshmiraphael6149
    @reshmiraphael6149 Před 3 lety +2

    Praying for divine retreat center and goodness tv

  • @matthewgeorge3724
    @matthewgeorge3724 Před 2 lety

    Rajesh chakhyar family live in our heart.They helped this generation to receive Jesus..praise the lord.

  • @james-bu2ky
    @james-bu2ky Před 3 lety +6

    Heartfelt Condolences and Prayers May his soul RIP 🙏🙏🙏🌷🌷🌷.

  • @aneymathew1464
    @aneymathew1464 Před 3 lety +3

    Rest in eternal peace, and joy with jeasus our eternal Father in heaven. Pray for our safe journey to heaven also brother, until we reach there.

  • @anniejhonny4216
    @anniejhonny4216 Před 3 lety +6

    കർത്താവിന്റെ കൈകളിൽ ആയിരിക്കുക എത്രയോ ഭാഗ്യം എത്ര കാലം ജീവിച്ചാലും ദൈവത്തിന്റെ രാജ്യം കിട്ടുന്നില്ലെങ്കിൽ എത്രയോ നിർഭാഗ്യം

  • @joshykj8306
    @joshykj8306 Před 3 lety

    രാജേഷ് ചാക്യാർ എന്ന മകൻ ഈശോയിക്ക് വേണ്ടി ജീവിച്ചു ഇപ്പൊൾ സ്വർഗ്ഗത്തിൽ ഈശോയോടൊപ്പം ജീവിക്കുന്നു

  • @divyacraju335
    @divyacraju335 Před 3 lety +2

    Eshoyude madiyil erikakkkattte🙏🙏🙏🙏💐💐💐

  • @annammamathew7862
    @annammamathew7862 Před 3 lety +15

    May His Soul Rest In Peace🙏🏻

  • @pauljohn1456
    @pauljohn1456 Před 3 lety +5

    Thank you Lord for all' your blessings showered on your most dear one.

  • @dollyvarghese4244
    @dollyvarghese4244 Před 3 lety +23

    Heart felt condolences. May his soul rest in peace.

    • @ctvarghese2242
      @ctvarghese2242 Před 3 lety

      R.i.p

    • @veronicathanicatt9949
      @veronicathanicatt9949 Před 3 lety

      Eventhough I am in New York, I know Rajesh since many years. My heartfelt condolences to the GOODNESS group and Rajesh's family. Veronica Thanicatt.

    • @omanaalex4809
      @omanaalex4809 Před 3 lety

      / ദൈവം ബ്രദറിന് നിത്യ ശാന്തി നൽകട്ടെ.

  • @sominisamuel3036
    @sominisamuel3036 Před 3 lety +4

    May his soul Rest In Peace 🙏🌹🌹🌹🙏Heart felt condolences and prayers 💐

  • @chiramelgasagencieschirame5307

    Jesus please bless Rajesh Family

  • @xavierkavalam9714
    @xavierkavalam9714 Před 3 lety +1

    Thank you PanakkalAcha.
    May the peace and Love of Christ be with the bereaved family.
    🙏🏻🙏🏻

  • @Christian-mk4cd
    @Christian-mk4cd Před 3 lety +11

    May his soul rest in peace with Jesus

  • @maryakkanath6687
    @maryakkanath6687 Před 3 lety +12

    A great loss for all of us. May his soul rest in eternity.

    • @mollysebastian8374
      @mollysebastian8374 Před 3 lety

      ആ മകൻ സ്വർഗത്തിൽ തന്നെയാണ്

  • @sheelafrancis7094
    @sheelafrancis7094 Před 3 lety +5

    May his soul rest in peace RIP dear brother

  • @helensophia3352
    @helensophia3352 Před 3 lety +3

    Praying for his family

  • @franciskm4144
    @franciskm4144 Před 3 lety +6

    Heartfelt condolences 🙏 Dedicated Life 🙏

  • @jameske3457
    @jameske3457 Před 3 lety +5

    ഈശായുടെകുരീശീൻെചുവടീൽനിനനമറിയഠ,സുഭദാമമ

  • @Math93254
    @Math93254 Před 3 lety +10

    Prayers for his soul

  • @marykalathil3775
    @marykalathil3775 Před 3 lety

    ഈശോയെ അങ്ങയുടെ മകൻ അങ്ങയോടു കൂടെ ഉ ണ്ട് എന്ന് വിശ്വസിക്കന്നു🙏🙏🧡🧡

  • @remyamathew6390
    @remyamathew6390 Před 3 lety +2

    Amen...
    Praise the Lord...

  • @josephperumpail2632
    @josephperumpail2632 Před 3 lety +3

    May His Soul Rest in Peace. Condolences and prayers to His family. 🙏

  • @anniepaul7308
    @anniepaul7308 Před 3 lety +10

    May his soul rest in peace.

  • @lizyammas6249
    @lizyammas6249 Před 3 lety +1

    Heart felt condolecense to rajesh may his soul rest in peace🙏🙏🙏❤️❤️❤️

  • @user-nt2ee7xr4y
    @user-nt2ee7xr4y Před 3 lety +11

    ഈശോ .

    • @thampixavier1815
      @thampixavier1815 Před 3 lety

      🙏🙏🙏

    • @annmariyajacob4429
      @annmariyajacob4429 Před 3 lety

      Vishundanaya manushan ayirunnu

    • @abrahamnettikadan2513
      @abrahamnettikadan2513 Před 3 lety

      @@annmariyajacob4429 He was a good person as far as I heard about him. Death is certain for everyone, better not to get too much *emotional* to say *visudhan.* Please listen to this priest...how he reached Divine.

  • @philominageorge7996
    @philominageorge7996 Před 3 lety +7

    May his soul rest in peace 🙏🙏🙏

  • @jhonsonkuriyappilly4398
    @jhonsonkuriyappilly4398 Před 3 lety +1

    രാജേഷ്. ചേട്ടൻ മരിച്ചെന്നു അറിഞ്ഞപ്പോൾ ഞാനും ഒരുപാട് വിഷമിച്ചു 🙏🙏🙏

  • @margretvarghese2582
    @margretvarghese2582 Před 3 lety

    Aadaranjalikal. ...Remembering those miracle. ..days.... God bless their family

  • @maureenjudithmendoza7361
    @maureenjudithmendoza7361 Před 3 lety +1

    Let perpetual light shine upon Rajesh soul and may his soul rest in peace, Amen

  • @bijujose9227
    @bijujose9227 Před 3 lety +1

    🙏🙏🙏🙏🙏

  • @maryalias4901
    @maryalias4901 Před 3 lety

    He was always happy, now happiest to be with Jesus. God will give strength to his family to overcome this.prayers for his soul and his family.

  • @jesmary11
    @jesmary11 Před 3 lety +3

    Thank you Achan for sharing this . May God almighty bless his father who is with our Lord like Rajesh .
    May god bless his mother wife daughter. Prayers for all of them 🙏🏽🙏🏽🙏🏽

  • @sunnycheruthanickal7870
    @sunnycheruthanickal7870 Před 3 lety +1

    His life was an inspiration for us all . He will live in our love

  • @josephjohn6917
    @josephjohn6917 Před 3 lety +9

    May his soul Rest in Peace

  • @babukottaram4839
    @babukottaram4839 Před 3 lety

    പ്രാർത്ഥനയോടെ, ആദരാഞ്ജലികൾ 🙏🙏🙏

  • @greenrich9818
    @greenrich9818 Před 3 lety +1

    ദൈവം അച്ചനെ അനുഗ്രഹം നൽകട്ടെ...
    സ്നേഹം നിറഞ്ഞ മനസ്സ്...

  • @mollysanil2215
    @mollysanil2215 Před 3 lety

    ആത്‌മാവിനു നിത്യ ശാന്തി നേരുന്നു

  • @shelyvarghese1239
    @shelyvarghese1239 Před 3 lety +2

    May his soul rest in peace,will miss you brother🙏🌹🙏

    • @liliakavukatt2554
      @liliakavukatt2554 Před 3 lety

      വേർപാട് എല്ലാവർക്കും വേദനാജനകമാണ്. എങ്കിൽ പ്രിയപ്പെട്ട ഈ മകൻ്റെ വേർപാട് എത്രമാത്രം വേദനാജകം! എല്ലാവർക്കും പ്രാർത്ഥനാ നിർഭരമായ അനുശോചനങ്ങൾ! രാജേഷ് നിത്യ സമ്മാനത്തിനർഹനാകട്ടെ!

  • @jancydevasia3212
    @jancydevasia3212 Před 3 lety +1

    Heartfelt Condolences and Prayers 🙏🙏🙏🙏.

  • @liyalawrance7448
    @liyalawrance7448 Před 3 lety +6

    May his soul rest in peace amen

  • @chinnammajacob5625
    @chinnammajacob5625 Před 3 lety +8

    A great loss for us.🙏🙏🙏

  • @sophiaantony1012
    @sophiaantony1012 Před 3 lety

    We Thank for all the Blessed services he had done for the Humanity .May Rajesh chakyar's Soul peacefully Rest in Christ🙏We also Thank For the Shared Memories of Rev Fr George Pnackal

  • @BijiSamuelJose
    @BijiSamuelJose Před 3 lety +1

    Heartfelt condolences and prayers 🙏🙏

  • @jancymathew923
    @jancymathew923 Před 3 lety +5

    റസ്റ്റ്‌ ഇൻ പീസ്സ് ഇൻ രാകേഷ് ചക്കയർ

  • @mathewckunnumkal5639
    @mathewckunnumkal5639 Před 3 lety +8

    He has joined the Angels"choire in Heaven.we will miss him forever

    • @josephchandy164
      @josephchandy164 Před 3 lety +1

      അവൻ അവന്റെ ഓട്ടം പൂർത്തിയാക്കി ! എത്തേണ്ടയിടത്തു എത്തി ; ഏതു മനുഷ്യനെയും പോലെ ! അത് തടയാൻ ഒരു ആൾദൈവത്തിനും കഴിയില്ല ! നിങ്ങൾ സത്യക്രിസ്ത്യാനിയെങ്കിൽ ; ബൈബിൾ ഒരുവട്ടം എങ്കിലും വായിച്ചുഗ്രഹിച്ചിട്ടുണ്ടങ്കിൽ, ഒരാളുടെ മരണത്തിലും അമിതദുഖം പ്രകടിപ്പിക്കില്ല ?

  • @adarshshaji1099
    @adarshshaji1099 Před 3 lety +3

    ആമേൻ 🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹🙏🙏🙏🙏❤❤❤❤❤

  • @josejohn7324
    @josejohn7324 Před 3 lety +1

    Heart felt condolences to Rajesh brother.

  • @sportymonk6392
    @sportymonk6392 Před 3 lety +1

    Dear Rajesh bro, rest in peace. May God raise you soon to Sainthood.

  • @swornoosworld
    @swornoosworld Před 3 lety

    ഡിവൈൻ ലെ എന്റെ കൂട്ടുകാരന്റെ ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു 😭😭😭🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹എന്ന് മണികണ്ഠൻ. K. C.

  • @psy029_nivyasabu3
    @psy029_nivyasabu3 Před 3 lety +2

    May his soul in rest peace with Jesus

  • @reshmiraphael6149
    @reshmiraphael6149 Před 3 lety

    Praying for divine retreat center

  • @sharonmanju124
    @sharonmanju124 Před 3 lety

    I am very THANKFUL to PARISHUDHA TRETHOM and HOLYMARY for giving sach ATMIYA PITAVU LIKE YOU FATHER BEFORE 17 YEEAR S. LOVE YOU JESUS'S
    LOVE YOU MY FATHER.
    MANJU VERONICA.

  • @johnjackson4746
    @johnjackson4746 Před 3 lety +1

    എന്റെ ജീവിതത്തിൽ നാട്ടിൽ ലീവിന് വരുമ്പോൾ ഒരു ധ്യാനം കൂടുമായിരുന്നു ധ്യാനം ആ സമയങ്ങളിൽ രാജേഷ് ബ്രദറിന്റെ പാട്ടുകളും, സാക്ഷ്യങ്ങളും, പ്രാർത്ഥനകളും വളരെയധികം വിശ്വാസത്തെ ആഴപ്പെടുത്തി തന്നിട്ടുണ്ട് ഈ സഹോദരനിലൂടെ. ബ്രദർന്റെ കുടുംബത്തോടും, ധ്യാനകേന്ദ്രത്തിലെ ധ്യാന ഗുരുക്കന്മാരുടെ വേദനയിലും പങ്കുചേർന്നു. ഈശോയുടെ അടുത്ത് ചേർന്നിരിക്കു വാനുള്ള കൃപ രാജേഷ് ബ്രദർന്റെ ആത്മാവിന് നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു ആമേൻ 🙏RIP🌹

  • @judejoseph9444
    @judejoseph9444 Před 3 lety

    We love you Rajesh, Jude and family