കുടുംബ തകർച്ചയിൽ നിന്ന് വിടുതൽ കിട്ടുവാൻ നിങ്ങൾ ഇങ്ങനെ ചെയ്യുക അനുഗ്രഹം ഉറപ്പ് - Fr. George Panackal

Sdílet
Vložit
  • čas přidán 27. 08. 2024
  • Topic - കുടുംബ തകർച്ചയിൽ നിന്ന് വിടുതൽ കിട്ടുവാൻ നിങ്ങൾ ഇങ്ങനെ ചെയ്യുക അനുഗ്രഹം ഉറപ്പ്
    Directed and Produced By Bethlehem TV
    Visit For More Videos www.bethlehemtv...​​​​​​​​​
    Subscribe Our CZcams Channel
    / bethlehemtvindia​​
    #bethlehemtv

Komentáře • 39

  • @johnymathew1508
    @johnymathew1508 Před rokem +15

    ദൈവം മലയാളികൾക്കായി നൽകിയ ഏറ്റവും വലിയ സമ്മാനങ്ങളിൽ ഉന്നതമായ ഒന്ന്... Rev. Fr. George Panackal...
    ദൈവീക ജ്ഞാനം ഒഴുകുന്ന അരുവി...
    യേശുവേ നന്ദി...

    • @Positivevibeinmymind
      @Positivevibeinmymind Před rokem +1

      100% ശരിയാണ് ചേട്ടാ ഇന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്ന വ്യക്തികളിൽ ഏറ്റവും ആത്മീയ അറിവും ദൈവിക ജ്ഞാനവും ഉള്ള ആൾ

    • @annmaria3799
      @annmaria3799 Před rokem +1

      Yes Nammale Achan❤

    • @vajuaugustine8676
      @vajuaugustine8676 Před 11 měsíci

      ❤💯🙏🙏

    • @user-rh9ws7pi3i
      @user-rh9ws7pi3i Před 2 měsíci

      ❤❤

  • @kathreenabeese5484
    @kathreenabeese5484 Před rokem +4

    ഇന്നേവരെ ഉണ്ടായിട്ടുള്ള തകർച്ചകൾക്കും പിതാവിനും ഈശോക്കും, പരിശുദ്ധാത്മാവിനും നന്ദി പറയുന്നു. ആമേൻ.

  • @philipthomas7778
    @philipthomas7778 Před měsícem

    എന്നിലെ ബന്ധനങ്ങളെ അഴിച്ചു, ദൈവത്തെ മഹത്വംപ്പെടുത്തി സ്തുതി ച്ചു പ്രാർത്ഥിക്കാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം

  • @AntonyPaul-mz3px
    @AntonyPaul-mz3px Před měsícem

    Thanksgiving prayers always sets us free from sin and and gives us peace happiness in the Lord Jesus. Praise the Lord Allaluiah Allaluiah ❤❤❤❤ Thank you fr George God bless you and the world.❤❤❤❤

  • @maryrenjith5270
    @maryrenjith5270 Před rokem +2

    Thank you Lord for the blessings to my family. Praise you Jesus 🙌

  • @pearlyvarghese805
    @pearlyvarghese805 Před měsícem

    Praise the lord

  • @shajijacob3710
    @shajijacob3710 Před 3 měsíci

    ആമേൻ

  • @chandrababu6562
    @chandrababu6562 Před rokem

    പരിശുദ്ധ ദൈവമേ ഞങ്ങളുടെ വീടിന്റെ കട ബാധ്യതകളും മറ്റും വേഗം മാറ്റി തരണേ. AMEN

  • @marypaul6968
    @marypaul6968 Před rokem +1

    Thanks to God Almighty for all blessings given in our family.

  • @elsyraju1546
    @elsyraju1546 Před rokem +1

    Halaluya prise the lord 🙏🙏🙏🙏🙏🙏

  • @amalfrancis2266
    @amalfrancis2266 Před rokem +1

    Jesus our saviour 💞

  • @mariammageorge8046
    @mariammageorge8046 Před rokem +1

    Thank you Jesus for your blessings 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤❤❤❤❤❤

  • @satheesh269
    @satheesh269 Před rokem

    Praise the Lord 🙏Amen🙏 Hallelujah all glory to God Jesus Christ Amen🙏 hallelujah

  • @rosammakurian2142
    @rosammakurian2142 Před rokem +1

    Hallelujah, Thank you Jesus for all thy plans for me, my children & all the blessings, praise the Lord Amen 🙏🙏🙏

  • @salomynover3607
    @salomynover3607 Před 9 měsíci

    Amen

  • @pcp4231
    @pcp4231 Před rokem +3

    തിരുവനന്തപുരം ജില്ലാ ജയിലിലെ ബി ബ്ലോക്കിലെ രണ്ടാം നിലയിൽ കഴിഞ്ഞ മൂന്നര ആഴ്ചയായി,
    അതായത് ഏതാണ്ട് ഒരു മാസമായി ഒരു തടവുകാരനുണ്ട്..
    ആ തടവുകാരൻ ഇപ്പോൾ നിലവിളിക്കുകയാണ്...
    കാരണം ഈ തടവുകാരൻ കേരളത്തിലെ അറിയപ്പെടുന്ന ശത കോടീശ്വരനാണ്...
    രാജാവിനെപോലെ കേരളത്തിൽ ജീവിച്ചവനാണ്...
    പിണറായി വിജയനും , മോഹൻലാലും അടക്കം സമൂഹത്തിലെ രാഷ്ട്രീയ സാമ്പത്തിക മേഖലലകളിൽ ശക്തമായ ഉന്നത ബന്ധങ്ങൾ ഉള്ളയാളാണ് ഇദ്ദേഹം...
    പേര് ഹുമയൂൺ കള്ളിയത്ത്.
    കൈരളി ടി എം ടി സ്റ്റീൽ ബാറിന്റെ എക്സികുട്ടീവ് ഡയറക്ടർ.
    മാധ്യമങ്ങൾ അധികം വാർത്ത കൊടുക്കാത്ത ഒരു കേസാണ് ഇത്...
    കാരണം ഹുമയൂൺ കള്ളിയത്ത് മാധ്യമങ്ങൾക്ക് വാരിക്കോരി കൊടുക്കുന്ന സഹായങ്ങൾ തന്നെ...
    പിന്നെ രാഷ്ട്രീയക്കാർക്കും വളരെ വേണ്ടപ്പെട്ടവനായിരുന്നു...
    ഹുമയൂൺ കള്ളിയത്ത് ഇപ്പോഴും ജയിലിൽ തന്നെയാണ് കേട്ടോ...
    ജ്യാമ്യം കിട്ടിയിട്ടില്ല...
    ഹുമയൂൺ ഒറ്റ ദിവസം പോലും ജയിലിൽ കിടക്കില്ല എന്നാണ് കോടീശ്വര ലോകവും രാഷ്ട്രീയ ലോകവും വിചാരിച്ചത്...
    ഹ്യൂമയൂണിന്റെ പിതാവ്, കള്ളിയത്ത് സ്റ്റീൽ എന്ന വ്യാപാര സ്ഥാപനം തുടങ്ങുകയും പിന്നീട് ഹുമയൂൺ അത് വിപുലപ്പെടുത്തി കൈരളി ടി എം ടി സ്റ്റീൽ ബാർ എന്ന വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പെടുക്കുകയുമായിരുന്നു...
    ആയിരം കോടിയോളമാണ് കൈരളിയുടെ വാർഷിക വിറ്റുവരവ്...
    സമ്പന്നതയിൽ ജനിച്ച് അത്യാർഭാടത്തിൽ ജീവിച്ച കേരളത്തിലെ അറിയപ്പെടുന്ന ശത കോടീശ്വരനായ ഹുമയൂൺ ഇന്ന് കൊതുകുകടി കൊണ്ട് തിരുവനന്തപുരത്തെ ജയിലിലെ തറയിൽ പുൽപ്പായ വിരിച്ചാണ് കിടക്കുന്നത്...
    കഴിക്കാൻ ജയിലിലെ ഭക്ഷണവും...
    കൂടെ സഹവാസികളായി കുറെ ക്രിമിനലുകളും...
    ഹുമയൂൺ ചെയ്ത തെറ്റെന്താണ്...
    ഏതാണ്ട് 400 കോടി രൂപയോളം ജി എസ് ടി വെട്ടിച്ചു...
    ജി എസ് ടി യിൽ വളരെയേറെ നിബന്ധനകളോടെ കൊടുക്കൽ വാങ്ങൽ എന്നൊരു വകുപ്പുണ്ട്...
    നികുതി ദായക്കാരെ സഹായിക്കാനാണ് ആ വകുപ്പ്...
    ചെറിയൊരു ശതമാനം തുക, അടക്കുന്നവന് തന്നെ തിരികെ കൊടുക്കുന്ന ഒരു പദ്ധതി...
    അതിലൂടെയാണ് കള്ള കമ്പനിയുണ്ടാക്കി ഹുമയൂൺ വെട്ടിപ്പ് നടത്തിയത്....
    ഒരു വർഷത്തെ നിരീക്ഷണത്തിന് ശേക്ഷമാണ് കേന്ദ്ര ജി എസ് ടി വകുപ്പ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്...
    വാരിയെറിയാൻ പണവും ഉന്നത പോലീസ് രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഹുമയൂൺ ജ്യാമ്യം പോലും കിട്ടാതെ ഇപ്പോഴും ജയിലിൽ കിടക്കുന്നു എന്ന് ചോദിച്ചാൽ... അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് അകത്തിട്ടത് കേരള സർക്കാരോ കേരള പോലീസോ അല്ല എന്നതാണ് ഉത്തരം...കേന്ദ്രമാണ്...
    ഓർക്കണം...
    കോഴിക്കോട് കൈരളി ടി എം ടി യുടെ ഹെഡ് ഓഫീസിന്റെ നൂറു മീറ്റർ മാത്രം അകലെയാണ് സംസ്ഥാന ജി എസ് ടി വകുപ്പിന്റെ ഓഫീസ് സ്ഥിതിചെയ്യുന്നത്...അവർ അറിഞ്ഞില്ലത്രേ...!
    ആറ് മാസത്തോളം ഈ ഓഫീസിന്റെ നേരെ എതിർവശത്തുള്ള കെട്ടിടത്തിൽ വാടകക്ക് താമസിച്ചാണ് കേന്ദ്ര ജി എസ് ടി വിഭാഗം ഇയാളെ നിരീക്ഷിച്ചത്...
    ഹുമയൂൺ കള്ളിയത്ത് ഒരു പ്രതീകം മാത്രമാണ്...
    കേരളം ഭാരതത്തിൽ തന്നെയാണ്....

  • @sakariaskj4203
    @sakariaskj4203 Před rokem

    Hallelujah hallelujah hallelujah hallelujah amen

  • @dr.josepulickan2053
    @dr.josepulickan2053 Před rokem +1

    Parishudha MORIYA Mathave Ave Maria Parishudha CASA RANI Mathave Ave Maria Parishudha ABUNSHIYA Mathave Ave Maria Parishudha KRUPASANAM Prasadavaramathava Avemariya Parishudha MERHOSHA Mathave Ave Maria Parishudha ANCHAMMA Mathave Ave Entayum Lokam Muzhuvanumulla Ellavarudayum Hrudayathil Snehavum Nanmayum Bahumanavum Aadaravum Ennum Ennennum Abhishekamakkanama Karthaveeshomishihayuda Athulyamaya SNEHAM Samrudhamayi Ellavarilum Abhishekamakatta Anugrahamakatta Praise the Lord Halleluya halleluya halleluya Halleluya halleluya halleluya Halleluya halleluya halleluya Praise the Lord Ammen ammen ammen Loka Samastha Sugino Bhavanthu Shalom Shalom Shalom Shalom Shanthi Shanthi Shanthi Shanthi. Aparanta Jeevitham Manoharamakkunnathanu Manushyathwamullavaruda Chinthakalum Vakkukalum Pravarthikalum Parasparam Snehikkam Avunnathra Nanmacheyyam Jeevitham Sathyamakkam Ellavarudayum Hrudayathil Snehavum Nanmayum Punyavum Shanthiyum Samadhanavum Mahathwavum Niranju Prakashikkatta LOVE LIGHT LIVE LORD PEACE HEART GREAT UNIVERSE 🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙🙏💙 🙏💙🙏💙🙏💙🙏💙🙏💙 🙏

  • @ranipulikkal7787
    @ranipulikkal7787 Před rokem

    ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആവേ മരിയ..
    Everything belongs to JESUS NOT MINE.. I SURRENDER MY MINE EVERYTHING... ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ... ആവേ മരിയ...ALL RELATIONSHIP OFFERING TO YOUR ALTAR... JESUS ALL BELONGS TO YOU..

  • @johnjoseph6173
    @johnjoseph6173 Před rokem

    Praise the Lord 🙏

  • @antonyjoseph1028
    @antonyjoseph1028 Před rokem

    Hai George Panakal Acha sugmalle

  • @mollyjoseph1670
    @mollyjoseph1670 Před rokem

    Please pray for our family 🙏

  • @bennypk9864
    @bennypk9864 Před rokem

    Please pray for me and my family Fr 🙏

  • @mariammageorge8046
    @mariammageorge8046 Před rokem

    Please pray for me and my family 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @saandrafranklin8655
    @saandrafranklin8655 Před rokem

    Amen 🙏

  • @ushamathew5026
    @ushamathew5026 Před rokem

    Ohgodkodanukodinannisuthi🙏🙏🙏

  • @agnathomas1701
    @agnathomas1701 Před rokem

    Please pray for me and my family.

  • @sharletjermias6061
    @sharletjermias6061 Před rokem

    I have failed in one subject of M.ed exam.4 mark is less.I have given for re evaluation.Result will be on result.I request your valuable prayers.I am in tension

  • @nithinna4673
    @nithinna4673 Před rokem

    തലയിൽ കളർ എന്തിനാ

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 Před 10 měsíci

    അന്തിക്രിസ്തുവിൻ്റെ പുരോഹിതൻ

  • @thomasjefrin6164
    @thomasjefrin6164 Před 10 měsíci

    Amen

  • @shinygeorge5282
    @shinygeorge5282 Před rokem

    Amen

  • @samuelkunnimone3878
    @samuelkunnimone3878 Před rokem

    Amen