മരിക്കുംമുമ്പ് അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങി സാറമ്മയുടെയും ജോസഫും.

Sdílet
Vložit
  • čas přidán 6. 04. 2022
  • #DreamHome #Saramma #joseph #thalavoor

Komentáře • 814

  • @naseerthangal7456
    @naseerthangal7456 Před 2 lety +608

    ഇ വീട് നൽകിയ പാസ്റ്റ് റിനും കുടുംബം ത്തിനും അതിൽ സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

    • @anshidanu7890
      @anshidanu7890 Před 2 lety +5

      ആമീൻ

    • @ajmalaju1959
      @ajmalaju1959 Před 2 lety +1

      ആമീൻ

    • @girijamd6496
      @girijamd6496 Před 2 lety +2

      പാസ്റ്റർ ൻറെ നംപർ please വീട് ഇല്ലാതെ കഷ്ടപ്പെടുന്ന മൂന്ന് കുട്ടികളുളള ഭർത്താവ് ഉപേക്ഷിച്ചു പോയ ഒരു പെണ്ണിന്റെ കഷ്ടപ്പാടുകൾ ഞാൻ സ്ഥിരം കാണുന്ന കാഴ്ചയാണ്

    • @jomolp1948
      @jomolp1948 Před 2 lety +1

      ദൈവം നിങ്ങളെ 🌹🙏🙏അനുഗ്രഹിക്കട്ടെ

    • @rakeshedachery3899
      @rakeshedachery3899 Před 2 lety +1

      ആമേൻ🙏

  • @fishlove9899
    @fishlove9899 Před 2 lety +501

    തീരെ അവശത ആയി ഓർമ നഷ്ട്ടപെടുന്നതിനു മുൻപ് അവർക്ക് സന്തോഷിക്കാൻ പറ്റി. അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാൻ തോന്നിയ ആ വലിയ മനസ് അതാണ് യഥാർത്ഥ ഈശ്വരൻ

    • @jomolvarghese4553
      @jomolvarghese4553 Před 2 lety +10

      ആ മനസ്സിനുള്ളിൽ വസിക്കുന്ന സത്യ ദൈവമാണ് യതാർത്ഥ ദൈവം

    • @maathumaathuanil7
      @maathumaathuanil7 Před 2 lety +5

      Orupaad santhoshamaaayi

    • @salimicheal2168
      @salimicheal2168 Před 2 lety +1

      Nnu nevrnnu nennal allam sareyakum corona Anna adachu puttalel nasengu poyerekukayanu gevedam oru helpu chayyan pattumo

    • @salimicheal2168
      @salimicheal2168 Před 2 lety +1

      Anekoru sahayam kettumo sar aneku gadekadenta attam patte anekuchkelsyku polum panamella muttolam kadam

    • @KG-ju8nk
      @KG-ju8nk Před 2 lety +1

      Amen, karthave anugrahikkatte

  • @anuishere4304
    @anuishere4304 Před 2 lety +320

    പാസ്റ്ററിനെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ

  • @nishapullur793
    @nishapullur793 Před 2 lety +123

    ആ അപ്പച്ചനും അമ്മച്ചിക്കും നല്ല ആരോഗ്യത്തോടെ ആ വീട്ടിൽ ഒരുപാട് കാലം ജീവിക്കാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ 🤲

  • @jomolsiby4443
    @jomolsiby4443 Před 2 lety +211

    ആ അപ്പച്ചൻ നും അമ്മയ്ക്കും വീട് കൊടുത്ത ചേട്ടൻ ന് ദൈവം അനുഗ്ര ഹിക്കും. തീർച്ചഏറ്റവും സന്തോഷമായ വാർത്താ

  • @zk7944
    @zk7944 Před 2 lety +190

    കോടികൾ സമ്പാദിച്ച വെച്ചിട്ട് കാര്യം ഇല്ല , ഇങ്ങനെയുള്ള ആവശ്യക്കാർക്ക് എല്ലാവർക്കും കയറി കിടക്കാൻ ഒരു വീട് ഉണ്ടാക്കി കൊടുക്കണം. എൺപത് , തൊണ്ണൂറ് വയസായാലും govt ആനുകുല്യങ്ങൾ കൊടുക്കണം .സീനിയർ സിറ്റിസിന് മുന്ഗണന ഉണ്ടായിരിക്കണം

    • @nounoushifa9464
      @nounoushifa9464 Před 2 lety

      👍👍👍👍👌👌

    • @goury3022
      @goury3022 Před 2 lety +1

      Atge

    • @athirasreejith6012
      @athirasreejith6012 Před 2 lety +1

      Correct. Thank you god

    • @gracythomas4984
      @gracythomas4984 Před 2 lety +1

      I don’t know why Government cannot help old people, when I heard that I was surprised, God bless this team abundantly

    • @sujasreekandan3191
      @sujasreekandan3191 Před 2 lety

      80 വയസുള്ളവർക്ക് അവകാശികൾ ഇല്ലെങ്കിൽ ഈ വീട് പിന്നീട് സർക്കാരിന് തിരിച്ചെടുക്കാം എന്ന നിയമം പാസാക്കിയാൽ പോരെ

  • @quizboatpsc
    @quizboatpsc Před 2 lety +149

    Vdo യുടെ ആദ്യ ഭാഗം കണ്ടപ്പോ വല്ലാത്തൊരു സങ്കടം വന്നു. അവരുടെ ആഗ്രഹം സാധിച്ചല്ലോ. അവരുടെ സന്തോഷം കണ്ടപ്പോ 😃. അമ്മുമ്മ 🥰

  • @malappuramyt
    @malappuramyt Před 2 lety +269

    🥺❤️💓 അവരുടെ മുഖത്ത് ഉള്ള സന്തോഷം അത് മതി 👍🏻❤️

  • @2030_Generation
    @2030_Generation Před 2 lety +31

    *നന്മ മാത്രമാണ് ഈ ഭൂമിയിലെ ഏറ്റവും നല്ല നിയമം.....!!! സ്നേഹവും കരുണയും മനുഷ്യർ മനുഷ്യരോട് തന്നെ കാണിക്കേണ്ട പരസ്പര നീതി ആണ്..... ✅️*

  • @user-wl8fl5eb2p
    @user-wl8fl5eb2p Před 2 lety +39

    വയസായിട്ടും ഇങ്ങനെ ഒരുമിച്ചു സ്നേഹിച്ചു ജീവിക്കാൻ കഴിയുന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം 😍

  • @abrahambabybaby1518
    @abrahambabybaby1518 Před 2 lety +45

    സർക്കാരിന്റെ കരുതൽ . പ്രായമായവർക്ക് വീട് കൊടുക്കാൻ പറ്റില്ലാന്ന്. അവരുടെ ഓട്ടിന് വിലയുണ്ടോ ? അവർ ജീവിച്ചപ്പോൾ എല്ലാ സാധനങ്ങളുടേയും നികുതി വാങ്ങിയതല്ലേ ?

  • @shbanat.p1182
    @shbanat.p1182 Před 2 lety +52

    വർഷങ്ങളായി വാടകയ്ക്കാണ് ഇതൊക്കെ കാണുമ്പോ സന്തോഷം തോന്നുന്നു പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ

    • @jessymartin6286
      @jessymartin6286 Před 2 lety +4

      എത്രയും വേഗം ഒരു ഭവനം ഉണ്ടാവട്ടെ 🙏🙏🙏

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 Před 2 lety +121

    സത്യത്തിൽ ഈ ഗവണ്മെന്റുകൾകൊണ്ട് പാവപ്പെട്ടവർക്ക് ഒരുപകാരവുമില്ലല്ലേ.....

    • @littleflower5898
      @littleflower5898 Před 2 lety +4

      True.

    • @sumisunil5663
      @sumisunil5663 Před 2 lety +2

      കറക്റ്റ്

    • @amruthasumesh9485
      @amruthasumesh9485 Před 2 lety +1

      Avarkavidya time....

    • @diyadhyanfamily9370
      @diyadhyanfamily9370 Před 2 lety +5

      വോട്ട് ചോദിച്ചു വരുമ്പോൾ കുറെ വാഗ്ദാനങ്ങൾ കൊടുക്കും... ജയിച്ചു കഴിഞ്ഞാൽ ഒന്നും നടപ്പിൽ വരുത്തില്ല...

    • @gracythomas4984
      @gracythomas4984 Před 2 lety +2

      To get old people ‘s vote , even if dying stage also they will take them to vote for them, kashtam 🤔

  • @nazeer967
    @nazeer967 Před 2 lety +41

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹവും കാവലും ഉണ്ടാകട്ടെ ❤

  • @vijeeshviji52
    @vijeeshviji52 Před 2 lety +80

    നാരായണ നാരായണ 🙏🙏🙏കൂടെ നിന്നു സഹായിച്ച എല്ലാർക്കും ഭഗവാൻ നല്ലത് വരുത്തട്ടെ 🙏🙏🙏......... സ്വർണ്ണംകൊണ്ട് പള്ളിപണിയുന്നവനല്ല ദുരിതങ്ങളിൽ നിന്നും ഒരു മനുഷ്യ ജീവനെയെഗിലും കൈപിടിച്ചുയർത്തുന്നവനാണ് സ്വർഗരാജ്യത്തിന്റെ അവകാശികൾ..........

  • @littleflower5898
    @littleflower5898 Před 2 lety +21

    ജനത്തെ കൊള്ളയടിക്കാ൯ രൂപം കൊണ്ട ദുഷ്ടസ൪ക്കാ൪ അനാവശ്യമായ K rail ഉം P rail ഉം ഒക്കെ കൊണ്ടുവന്ന് വീടുള്ളവരെ കൂടെ വീടില്ലാത്തവരാക്കുമ്പോൾ വീടില്ലാത്തവ൪ക്ക് ഒരു നല്ല വീടു പണിതുകൊടുത്ത് മാതൃക കാണിച്ച പാസ്റ്ററേയും ടീമിനേയും ദൈവം അനുഗ്രഹിക്കട്ടെ!

  • @ayshasana8174
    @ayshasana8174 Před 2 lety +44

    അൽഹംദുലില്ലാഹ് സഹായിച്ച എല്ലാവർക്കും ദീർഗായുസ്സ് കൊടുക്ക് brabbhe കൂടെ അച്ഛനും അമ്മുമ്മയ്ക്കും ഒരുപാട് കാലം വീട്ടിൽ സന്തോഷത്തോടെ kaziyaanulla ആഫിയത്തും ദീർഗായുസ്സും അവർക്കും കൊടുക്ക് allha പുണ്ണ്യ മാസത്തിന്റെ ബർകത് കൊണ്ട് ദുഹാ മാത്രം നമുക്ക് കഴിയും എല്ലാവർക്കും കണ്ണ് niranghu പോയി

  • @rajijoseph7874
    @rajijoseph7874 Před 2 lety +65

    പാസ്റ്ററിനും കുടുംബത്തിനും എന്നും ആയുസും ആരോഗ്യവും അതോടൊപ്പം നൽകി അനുഗ്രഹിക്കട്ടെ അവരുടെ ടീം അംഗങ്ങളെയും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @hussainhussain1381
    @hussainhussain1381 Před 2 lety +64

    സഹായിക്കുന്നവരെ പടച്ചവൻ സഹായിക്കു൦

    • @jomolvarghese4553
      @jomolvarghese4553 Před 2 lety +8

      അതേ എല്ലാം പടച്ച ദൈവം രക്ഷകനായ യേശു ക്രിസ്തു

  • @rajimol861
    @rajimol861 Před rokem +6

    😭പാവം കർത്താവു അനുഗ്രഹിക്കട്ടെ,, പാസ്റ്റർറിന്റെ ശുശ്രുഷ കർത്താവു അനുഗ്രഹിക്കപ്പെടട്ടെ

  • @mummus2607
    @mummus2607 Před 2 lety +48

    ഈ വീടുണ്ടാക്കി കൊടുത്തവർക്ക് അള്ളാഹു തീർഗായുസും ആഫിയത്തും കൊടുക്കട്ടെ

  • @honeys6203
    @honeys6203 Před rokem +5

    വളരെ സന്തോഷം, മനസു നിറഞ്ഞു.....ദൈവം ആ പാവം അപ്പച്ചനും അമ്മച്ചിക്കും കൊടുത്ത നന്മക്കായി നന്ദി പറയുന്നു, അവർക്ക് മനോഹരമായ ഒരു ഭവനം നിർമ്മിച്ചു കൊടുക്കുവാൻ നേതൃത്വം കൊടുത്ത പ്രീയപ്പെട്ട ദൈവദാസനെയും കുടുംബത്തെയും ആ ടീമിനെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, നിങ്ങളുടെ പ്രവർത്തികൾ ക്രിസ്തുവിൽ വ്യർത്ഥമല്ല, ദൈവകൃപയാൽ ഇനിയും അനേകകാര്യങ്ങൾ ചെയ്തു എല്ലാവർക്കും മാതൃക ആകുവാൻ ദൈവം ഇടയാക്കട്ടെ ........Thank You all......

  • @richuhamdan642
    @richuhamdan642 Před 2 lety +66

    പാവം അമ്മുമ്മയും, അപ്പൂപ്പനും 😢😢😭
    എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും പടച്ചോൻ അനുഗ്രഹിക്കട്ടെ🤲

    • @biju.mappuvlog
      @biju.mappuvlog Před rokem +1

      👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😂😂😂😂😂

  • @ranjith.t9762
    @ranjith.t9762 Před 2 lety +115

    ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
    കണ്ടപ്പോൾ കണ്ണുനിറയുന്നു

    • @athirasreejith6012
      @athirasreejith6012 Před 2 lety

      Amen

    • @nandhusnandhu1936
      @nandhusnandhu1936 Před 2 lety

      ദൈവം അനുഗ്രഹിക്കട്ടെ കണ്ടപ്പോൾ ഒരുപാട് സന്തോഷം സ്വന്തം ആയിട്ട് ഒരു വീടില്ലാത്ത ഞാൻ 😔♥️

    • @daisyrathinraj5663
      @daisyrathinraj5663 Před 2 lety +1

      Super🙏👌👌👌👌👌

  • @nhtrollhub8242
    @nhtrollhub8242 Před 2 lety +38

    സാർ നിങ്ങളെ എത്ര നമസ്കരീ ചാ ലും എന്റെ മനസ്സിൽ പിന്നെ യം വല്ലാത്ത ഒരു ഫിൽ 🙏🙏🙏🙏

  • @leenamathew3867
    @leenamathew3867 Před 2 lety +34

    ഇതാണ് ശരിക്കുള്ള സുവിശേഷം. ദൈവം അനുഗ്രഹിക്കട്ടെ

  • @rinsi_sadak
    @rinsi_sadak Před 2 lety +93

    ഏറെ കുറെ ദിവസത്തിന് ശേഷം സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി🤗

  • @ponnammachacko9841
    @ponnammachacko9841 Před 2 lety +3

    സാധുക്കളോട് അനുകമ്പ കാണിച്ച പാസ്ററേയും തന്റെ
    പ്റവർത്തനങ്ങളേയും ദൈവം
    ധാരാളമായി അനുഗ്രഹിക്കട്ടെ.....!

  • @vasanthkumarik4446
    @vasanthkumarik4446 Před 2 lety +3

    വീട് കെട്ടി തരാൻ പോകുവാ എന്ന് പറഞ്ഞപ്പോൾ ആ അമ്മ നെഞ്ചിൽ കൈ വെച്ച് കരഞ്ഞു അത് കണ്ടപ്പോൾ 🙏. ഇങ്ങനൊരു നന്മ ചെയ്ത വർക്ക് 🙏🙏 ദൈവാനുഗ്രഹം എന്നും ഉണ്ടാവും 🙏

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Před 2 lety +11

    നന്നായി അവനവന്റെ കഴിവ് അനുസരിച്ചു സഹായം ചെയ്യുന്ന എല്ലാവർക്കും.

  • @vijayakumarap5178
    @vijayakumarap5178 Před 2 lety +29

    ഇതാണ് നന്മ ഇവിടെ യാണ് ദൈവം 🙏🙏

  • @preethyt3389
    @preethyt3389 Před 2 lety +11

    ദൈവസ്നേഹം....പ്രവർത്തിയിൽ കാണിക്കുന്ന യഥാർത്ഥ ദൈവദാസൻ🙏🤝🤝🤝🤝

  • @jockyschannel4418
    @jockyschannel4418 Před 2 lety +41

    ഒത്തിരി ഒത്തിരി സന്തോഷം ഈ അപ്പച്ചനും, അമ്മച്ചി ക്കും വീടുവച്ചു കൊടുക്കാൻ തോന്നിച്ച ഇല്ല നല്ല മനസുകൾക്കും സ്നേഹത്തിന്റെ ഒരായിരം പൂച്ചെണ്ടുകൾ 🌹🌹🌹🙏🙏♥️♥️♥️

    • @sobharaveendhran811
      @sobharaveendhran811 Před 2 lety

      🙏🙏👍 നല്ലതു വരട്ടെ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും വാട്സ്ആപ്പ് പാസ്റ്റർ ഒന്നും ഗണേശ സാറിനും മറ്റുള്ള എല്ലാവർക്കും നൂറുകോടി ജന്മ കടക്കട്ടെ എന്നാണ് ആശംസിക്കുന്നു

    • @sobharaveendhran811
      @sobharaveendhran811 Před 2 lety

      ഞങ്ങൾക്ക് 5 സെന്റിൽ ഇടിഞ്ഞുവീഴാറായ ഒരു വീടുണ്ട്

    • @leelaabraham4788
      @leelaabraham4788 Před 2 lety

      Leelaabaraham

  • @shylajac4725
    @shylajac4725 Před 2 lety +7

    ഈ ടീമിലുള്ള എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @rekhatiju2025
    @rekhatiju2025 Před 2 lety +8

    Tiles ഇട്ട വീട് ഇഷ്ടപ്പെട്ടു. പക്ഷെ അവർ തെന്നിവീഴാൻ ഉള്ള സാധ്യത ഉണ്ട് . അവർക്ക് തറയോട് ആയിരുന്നു നല്ലത്. പിന്നെ വീട് വച്ചു കൊടുക്കാൻ കാണിച്ച ആ വലിയ മനസ്സിന് 👏🏻👏🏻👏🏻👏🏻

  • @haneefas6895
    @haneefas6895 Před 2 lety +6

    ആ അപ്പച്ചനും അമ്മച്ചിയും ആ വീട്ടിൽ സുരക്ഷിതരായി സന്തോഷവാന്മാരായി ഇനി ഒരുപാട് നാളുകൾ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @alphaann5810
    @alphaann5810 Před 2 lety +10

    ഈ വീടുവെച്ചു കൊടുത്തവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sanithavijayakumar1486
    @sanithavijayakumar1486 Před 2 lety +20

    ആ അമ്മച്ചി കരയുന്നതും കണ്ടപ്പോൾ അറിയാതെ കരച്ചിൽ വന്നു.ഈ പുതിയ വീട്ടിൽ ആയുരാരോഗ്യത്തോടെ അപ്പച്ചനും അമ്മച്ചിയും ദീർഘകാലം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @amminisimon8475
    @amminisimon8475 Před 2 lety +2

    ദൈവത്തിനു മഹത്വം. ഈ നല്ല പ്രവർത്തിക്കായ് കർത്താവു നിയോഗിച്ച പാസ്റ്റർക്കം കുടുബത്തിനും ദൈവം ധാരാളം അനുഗ്രഹങ്ങൾ നല്കട്ടെ. പ്രവർത്തനങ്ങളേയും ടീമിനേയും ദൈവം നിലനിർത്തട്ടെ..

  • @jijimidhun1029
    @jijimidhun1029 Před 2 lety +4

    വളരെ സന്തോഷം തോന്നിയ വാർത്ത. ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @jolsondicouthajolson2956
    @jolsondicouthajolson2956 Před 2 lety +6

    ഇനിയൊരു ട്വിസ്റ്റ്‌ ഉണ്ട്‌ അപ്പച്ചനെയും അമ്മച്ചിയേയും നോക്കാൻ ഫാമിലി അംഗങ്ങൾ ഓരോന്നായി എത്തും 😁അല്ലങ്കിൽ തിരിഞ്ഞുപോലും നോക്കില്ല

  • @muhammadpv781
    @muhammadpv781 Před 2 lety +28

    ദാനം ചെയ്യുന്നവർ ഇത്രയും വാർദ്ധക്യം ആകാൻ കാത്തിരിക്കുന്ന തിന്റെ മുന്നേ ചെയ്യാൻ ശ്രമിക്കുക!
    ഈ വീട് ഇവരെക്കാൾ ഉപകരിക്കുക ഇവരുടെ അനന്തരാവകാശികൾക്ക് ആയിരിക്കും

    • @m.kuttymathew8451
      @m.kuttymathew8451 Před 2 lety +4

      80വയസ്സ് കഴിയാൻ നോക്കിയിരുന്നത് പഞ്ചായത്ത്കാർ ആണ് കാരണം അവർ പറയുന്നത് പ്രായം കഴിഞ്ഞു പോയി ,80വയസ്സ് ഉള്ളവർക്ക് പഞ്ചായത്തിൽ നിന്നും വീട് അനുവദിക്കില്ല എന്നാണ്.അങ്ങനെ പഞ്ചായത്ത് രക്ഷപെട്ടു.

  • @mintudjoseph8270
    @mintudjoseph8270 Před 2 lety +4

    ദൈവം ജീവിക്കുന്നു 🙏കർത്താവു pastor ന്റെ രൂപത്തിൽ വന്നു.. ദൈവം അയച്ചു 🙏.. പ്രാർത്ഥന ദൈവം കാണാതിരിക്കില്ല...

  • @pindropsilenc
    @pindropsilenc Před 2 lety +37

    ഇന്നാണ് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതിന് അഭിമാനിക്കുന്നത് 🎉🎉🎉🎉 ഒരുപാട് സന്തോഷമായി

  • @sudarsanar3653
    @sudarsanar3653 Před 2 lety +3

    താങ്കളുടെ വലിയ മനസിന്‌ നന്ദി, കർത്താവിനെ വാസ്തവമയും അനുഗമിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ പ്രവൃത്തിക്കുവാൻ സാദിക്കും. മെയ്‌ ഗോഡ് ബ്ലെസ് യു പാസ്റ്റർ.
    .

  • @nimishanair7716
    @nimishanair7716 Před 2 lety +5

    Enghanulla pasterum family um aanu daivathinte snehithar.....ethra sundheramaya veedanithu....bagyam ulla ammachium appachanum...

  • @jessyk9086
    @jessyk9086 Před 2 lety +15

    കണ്ണുനിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @prasannakumari2708
    @prasannakumari2708 Před 2 lety +52

    ക്രിസ്ത്യൻ സമൂഹം പ്രാർത്ഥിക്കുന്ന തും,പ്രവർത്തിക്കുന്നതും,മറ്റുള്ളവർക്കും കൂടി നന്മക്ക് വേണ്ടി യാണ്..അനുഭവം കൊണ്ടു പറയുന്നതാണ്..അതുകൊണ്ടാണ് അവർക്ക് ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നത്.🙏🙏🙏🏠🏘️🏘️

    • @myvoice19783
      @myvoice19783 Před 2 lety +4

      സത്യം..... അതാണ് ക്രിസ്ത്യാനി ചെയ്യേണ്ടത്.... ക്രിസ്തു പഠിപ്പിച്ചത് അത് മാത്രം. നിന്നെ പോലെ നിന്റെ അയൽക്കാരനെ യും സ്നേഹിക്കുക

    • @thankamelzathankamelza3497
      @thankamelzathankamelza3497 Před 2 lety

      U are correct

    • @gracythomas4984
      @gracythomas4984 Před 2 lety +1

      Yes , absolutely, we always pray for others and the government who ever ruling and opposition parties and all people as well as and for the entire world, we do that in our church service prayer and our personal prayer , I do that always, love your neighbors and love your enemies as well and this is what Holy Bible instruct us to do , God bless you all

    • @prasannakumari2708
      @prasannakumari2708 Před 2 lety

      @@gracythomas4984 🙏🙏🌹🌹👌🙋‍♀️

  • @sunuvarghese2500
    @sunuvarghese2500 Před 2 lety +3

    ദൈവ നാമം മഹത്വപെടട്ടെ 🙏...
    ടിനു പാസ്റ്ററിനെ കൂടുതൽ കൂടുതൽ ദൈവം അനുഗ്രഹിക്കട്ടെ... ദൈവത്തെ
    അറിഞ്ഞ ഗണേഷ് സാറിനെയും ദൈവം അനുഗ്രഹിക്കട്ടെ... 🙏

  • @shemisajeer4619
    @shemisajeer4619 Před 2 lety +3

    അവർക്ക് വീട്നൽകിയ പാസ്റ്റ് റിനും കുടുംബതിനെയും ദൈവം അനുഗ്രഹിക്കട്ടെ അവരുടെ ചിരികണ്ടാൽ മതി മനസ് നിറഞ്ഞു

  • @anr993
    @anr993 Před 2 lety +4

    ദൈവം ഒരു പാസ്റ്ററുടെ രൂപത്തിൽ എത്തി 🙏, അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @nimishamalu38
    @nimishamalu38 Před 2 lety +11

    അവരുടെ സന്തോഷം 💞💞💞
    വളരെ നല്ലകാര്യം ആണ് ചെയ്തെ ♥️

  • @sabitha9562
    @sabitha9562 Před 2 lety +2

    സന്തോഷമുള്ള നന്മയുള്ള വാർത്ത 😃

  • @nani.c5086
    @nani.c5086 Před 2 lety +6

    അവരുടെ പ്രാർത്ഥന മതി നിങ്ങൾക്ക് എല്ലാർക്കും രക്ഷ പെടാൻ

  • @radhikas.9110
    @radhikas.9110 Před 2 lety +19

    55 വയസിന് മുൻപും അവർ അവിടെ തന്നെ അല്ലയോ ജീവിച്ചത്. അന്ന് എന്ത് കൊണ്ട് പഞ്ചായത്തും . ബ്ലോക്കും കണ്ണടച്ചു.

  • @vijayanvijayan1757
    @vijayanvijayan1757 Před 2 lety +7

    Age കൂടിപ്പോയി എന്നപേരിൽ വീട് നിഷേധിച്ചു, എന്ത് കോമഡി ആണ് അവർക്കല്ലേ ആദ്യം കൊടുക്കേണ്ടത്

  • @hareeshhareesh7877
    @hareeshhareesh7877 Před 2 lety +1

    ഇല്ലെങ്കിലും ഈ സർക്കാർ ഒരു ## ഉണ്ടാക്കി കൊടുക്കില്ല ഇതുപോലുള്ള നന്മകൾ ചെയ്യാൻ അദ്ദേഹത്തിന് ദീർഗായുസ് നൽകട്ടെ 💐💐💐

  • @anithachellam9665
    @anithachellam9665 Před 2 lety +4

    വീടിന്റെ താക്കോൽ കൊടുക്കാൻ MLA... ഇദ്ദേഹം എത്ര വർഷ മായി അവിടെ ജനപ്രതിനിധി യായിട്ട് ഇരിക്കുന്നു.. അവർക്ക് 80 വയസ്സ് പെട്ടന്ന് ആയതുപോലെ...

  • @jaimonvpaul9477
    @jaimonvpaul9477 Před 2 lety +33

    ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ

  • @seenaramesh8420
    @seenaramesh8420 Před 2 lety +3

    ഈ വീട് കൊടുത്തവർക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🏼❤️🥰

  • @saathisaathib8392
    @saathisaathib8392 Před 2 lety +3

    Tinu George paster a big salute of you and all team members thks a lot of all 🙏❤

  • @zhmk9306
    @zhmk9306 Před 2 lety +3

    ഈ പാസ്റ്ററും കൂട്ടരുമാണ് യഥാർത്ഥ സ്വർഗത്തിന്റെ അവകാശികൾ. 🤲✝️☪️🕉️

  • @sandhyasandhya1428
    @sandhyasandhya1428 Před 2 lety +23

    ഒരുപാട് സന്തോഷ തോന്നുന്നു 🙏

  • @shybujoseph1942
    @shybujoseph1942 Před 2 lety +3

    ഇതാണ് മനുഷ്യത്വം. 👌👌👌👌. K റെയിൽഅല്ല കാണണം

  • @vijeeshmusic3384
    @vijeeshmusic3384 Před 2 lety +27

    സ്നേഹം അതാണ് ദൈവം.. വാക്കുകൾ ഇല്ല.. ഒരുപാട് സ്നേഹം 🥰🙏🙏

  • @devilgirl375
    @devilgirl375 Před 2 lety +3

    മതങ്ങളുടെ പേരിൽ തല്ല് കൂടുന്നവർ പ്ലാസ്റ്ററിന്റെ വാക്കുകൾ ഒന്ന് കേട്ടു നോക്കു

  • @Elizabeth-hp8wx
    @Elizabeth-hp8wx Před 2 lety +10

    Beautiful home. Many blessings to pastor and his team.

  • @nailedit6430
    @nailedit6430 Před 2 lety +8

    അയൽവാസികൾ എല്ലാം എന്നും
    പള്ളിയിൽ പോകുന്നവർ ആണ്

  • @azadalappuzha6147
    @azadalappuzha6147 Před 2 lety +13

    Masha allha... അപ്പ്പു പനും അമ്മൂമ്മക്കും ഒത്തിരി സന്തോഷായി.. സഹായിച്ച എല്ലാ ർ ക്കും 1000 ഇരട്ടി ഐശാര്യം കൊടുക്കട്ടെ...ആമീൻ

  • @shyyyshantyaneesh9124
    @shyyyshantyaneesh9124 Před 2 lety +6

    അവർ ഇനി ആയുസ്സോടും ആരോഗ്യത്തോടും കുടെ ഇരിക്കും

  • @sreejithms7639
    @sreejithms7639 Před 2 lety +2

    റിബൺ മുറിക്കാൻ വന്ന സാർ പറയുന്നത് കൊള്ളാം ...നല്ല നിയമം. .80 വയസ്സ് കഴിഞ്ഞവർക്ക് വീട് കൊടുക്കാൻ പറ്റില്ല പോലും ... നമ്പർ വൺ കേരളമേ....

  • @Builders_calicut
    @Builders_calicut Před rokem

    ഇങ്ങനെ ആവണം..ഇതാണ് ദൈവം.. ഇങ്ങനെ ആവണം നല്ല മനസ്സ് ... പിന്നെ ഗണോ ഷ് കുമാർ നല്ല രീതിയിൽ ഉള്ള പ്രവർത്തനമാണ്.❤️❤️🙏

  • @littleflower5898
    @littleflower5898 Před 2 lety +7

    God bless you Pastor and team! You are showing the love of the Lord to the society through your deeds.

  • @jancy.jayaprakash..u.k4448

    ആഹഹാ മനസിന്‌ നല്ല സന്തോഷമുള്ള വാർത്ത പാസ്റ്ററും ടീമും ഒരേ പൊളി.. ❤❤❤❤❤❤❤❤❤❤❤❤❤

  • @m.gm.g5929
    @m.gm.g5929 Před 2 lety +2

    ലൈഫ് മിഷൻ പദ്ധതിക്ക് എന്തിന് പ്രായം കണക്കാക്കുന്നത് ഇവർക്ക് ഒക്കെ അല്ലെ കൊടുക്കേണ്ടത്...

  • @remyamoses2327
    @remyamoses2327 Před 2 lety +4

    Daivam anugrahikkatte pastor and all team. Ammachikkuyum appachanum kodutha nalla gift 🏠🏠. Videshathu ninnum sahayicha family um daivam anugrahikkatte🙏

  • @jinuneerthatil9390
    @jinuneerthatil9390 Před 2 lety +7

    നല്ലത് ചെയ്ത എല്ലാർക്കും നല്ലത് വരട്ടെ 🙏

  • @vijayakumari5165
    @vijayakumari5165 Před 2 lety +4

    Hallelujah🙏 God bless you Pastor Tinu George & team and the Sponsor with family🙏 God is great ever. I love you Jesus🙏❤

  • @Cricket-Fever-
    @Cricket-Fever- Před 2 lety

    ഗണേഷ് കുമാർ വല്യ ഡയലോഗ് അടിക്കുന്നു... അങ്ങേരുടെ മണ്ഡലത്തിൽ ആണ് ഇവർ ഇത്രയും നാള് കഴിഞ്ഞത്....അവസാനം ഒരു പാസ്റ്റർ വേണ്ടി വന്നു ഇവർക്ക് ഒരു വീട് വെക്കാൻ.... നാണമില്ലേ ഗണേഷ് കുമാർ...
    പാസ്റ്ററിന് എല്ലാവിധ ആശംസകളും.. ❤❤

  • @babuks634
    @babuks634 Před 2 lety +20

    വാസ്തവത്തിൽ, ഹൃദയം നിറഞ്ഞു പോയ ഒരവസ്ഥ

    • @ancyjacob3485
      @ancyjacob3485 Před rokem

      Pasterineum ithinuvendi koode ninn sahaicheverum PanAm thann anugrhicheverum thamburan anugrhikkett

  • @beenam1881
    @beenam1881 Před 2 lety +1

    ഇത് പോലെ ഒരു വീട്ടിൽ ആണ്,, ഞാൻ കഴിഞ്ഞു പോകുന്നത്,,,3കുട്ടികൾ കാൽ പോലും നീ ട്ടി വച്ചു കിടക്കാൻ പോലും സ്ഥലം ഇല്ല,,, പ്ലീസ് എനിക്ക് ഇതു പോലെ ഒരു വീട് തരുമോ,,,, തുണി പോലും മാറി ഉടുക്കാൻ പറ്റി ല്ല,,,,, കുട്ടികൾ പഠിക്കുന്നു,,,പടി കാൻ പോലും വേട്ട മോ വെളി ചാമോ ഇല്ല ത അവസ്ഥ

  • @leenakuwaitsupersongs4695

    പറയാൻ വാക്കുകളില്ല 🙏🙏😪😪🥰🥰❤️

  • @justinjohn4580
    @justinjohn4580 Před 2 lety +17

    ഗോഡ് ബ്ലെസ് യൂ പാസ്റ്റർ & ഫാമിലി, ഓൾ ടിം ❤❤❤❤❤❤❤❤

  • @raheenamuhammad3293
    @raheenamuhammad3293 Před 2 lety +1

    ഇത്തരം.. പാവും ജനങ്ങൾ.. നമ്മുടെ നാട്ടിൽ ഉള്ളപോള്.. നമ്മുടെ മുകിയൻ.. K റെയിൽ... അടിയന്തിരം നടത്തുന്നത്....

  • @_big_.pokx_
    @_big_.pokx_ Před 2 lety +1

    ഇതൊക്കെ ആണ് ദൈവം മനുഷ്യരിൽ നിന്ന് ആഗ്രഹിക്കുന്നത്. സ്വർഗ്ഗത്തിൽ നിക്ഷേപം ഇതിനൊക്കെയെ കിട്ടൂ.....
    God bless you....

  • @sunirenjith1398
    @sunirenjith1398 Před 2 lety +8

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @antonylvarghese4701
    @antonylvarghese4701 Před 2 lety +1

    My dear pastor I am a catholic.i bilive that you are the true way with Jesus.jesus bless you.

  • @alphonsaantony9656
    @alphonsaantony9656 Před 2 lety +1

    ithupole ella nalla sangadanagal chaithal valare nannayirikyum. Thank you pastor

  • @unniknair146
    @unniknair146 Před 2 lety +8

    K rail ഉണ്ടാക്കിയിട്ട് ബാക്കി കാശിനു വലിയൊരു ബംഗ്ലാവ് പണിയാം എന്ന്നിനച്ചിരിക്കുക ആയിരുന്നു

  • @valsammap6596
    @valsammap6596 Před 2 lety +1

    othiri santhosham thonniya nimisham....

  • @sinishiju3374
    @sinishiju3374 Před 2 lety +7

    May almighty bless pavam Appachan and Ammachi to live in that cute home peacefully rest of their life❤️🙏. My prayers and wishes for Paster and all his team members.Truly mind blowing

  • @gloriaxavier2490
    @gloriaxavier2490 Před 2 lety +1

    Daivam ennathu oru mathamalla...snehamanu ...ur words r really true...God bless everyone behind this dream home...🙏👏

  • @bipinunni1978
    @bipinunni1978 Před 2 lety +6

    Achantem ammedem santhosham♥️♥️🙏🏼

  • @SushisHealthyKitchen
    @SushisHealthyKitchen Před 2 lety +3

    Paster nte nalla manassinu aayiram nandi. Ganesh Sir num thanks.

  • @idealarts969
    @idealarts969 Před 2 lety +8

    ഇവർക്ക് വീട് കൊടുക്കാൻ പറ്റാത്ത ഗവർമെന്റ് കഷ്ടം

  • @aiswaryachacko6210
    @aiswaryachacko6210 Před 2 lety +1

    ദൈവത്തിനു സ്തുതി.ദൈവം പസ്റ്റ്ററിനേം സഹായിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏🙏

  • @ashasmenon3569
    @ashasmenon3569 Před 2 lety +8

    God bless you father 🙏🙏🙏

  • @lailaradhakrishnan7541
    @lailaradhakrishnan7541 Před 2 lety +1

    ഇതുപോലെയുള്ള നല്ല നല്ല മനസ്സുകൾക്ക് ഒരു,പാട് നന്ദി

  • @neenaalex5163
    @neenaalex5163 Před 2 lety

    YESHU valiyavan....Pr. Tinu and team....Bhavanathinu vendi sshayicha sahodatangal... ellavareyum Daivam anugrahikkatte . Ammachiyudeyum Appachanteyum prarthanayude bhalam....Praise the Lord...

  • @immuziyaworld6235
    @immuziyaworld6235 Před 2 lety +6

    Big salute ❤️❤️❤️❤️