കടയും കാലിയാക്കി ഈ ഉടമ വയനാട്ടിലേക്ക് വരുകയാണ്... അർഹതപ്പെട്ടവർക്ക് കിട്ടട്ടെ...🙏❣

Sdílet
Vložit
  • čas přidán 8. 09. 2024
  • #villagevartha #latestvideo

Komentáře • 382

  • @leelammathomas9864
    @leelammathomas9864 Před měsícem +148

    ഇത്രയും നല്ല മനുഷ്യർ എന്റെ കേരളത്തിൽ ഇനിയുമുണ്ടല്ലോ എന്നോർത്തു സന്തോഷിക്കുന്നു ഇവർക്കു ദൈവം ഇനിയും ധാരാളം അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @Niyasopc
      @Niyasopc Před měsícem

      Evde Sangi/Sudapi/Krisangi evare oyich എല്ലാവരും നല്ല മനുഷ്യത്വം ഉള്ളവരാണ്❤❤❤❤❤

    • @suryank2802
      @suryank2802 Před měsícem

      Onnu podappa kamikalanu lokathilaa attavum valiya oombanmar

  • @bindukt1920
    @bindukt1920 Před měsícem +119

    താങ്കള്‍ക്ക് കൊടുത്തതിന്റെ 100 ഇരട്ടി ദൈവം തരും. 🙏🙏🙏

  • @raseenam4508
    @raseenam4508 Před měsícem +72

    അല്ലാഹുവേ ഈ സഹോദരനെ നീ കാക്കണേ ഇനീയും സഹായിക്കാനുള്ള സമ്പത്ത് കൊടുക്കണം അല്ലാഹ് ഈ കുടുബത്തെ ഉയർച്ചയിൽ എത്തി ക്കണം അല്ലാഹ് 🤲🤲🤲😭😭😭😭😭

  • @Jeevasojan
    @Jeevasojan Před měsícem +153

    ആ നാട്ടുകാരെല്ലാം ഈ ചേട്ടന്റെ കടയിൽ നിന്നും തുണികൾ വാങ്ങിക്കണം

    • @star-xm7lg
      @star-xm7lg Před měsícem +1

      💯💯💯❤️👍

    • @mujeebpm4717
      @mujeebpm4717 Před měsícem +1

      ഉവ്വ രണ്ടീസം വാങ്ങും...

  • @marybaby4568
    @marybaby4568 Před měsícem +61

    സഹോദരനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @harisj371
    @harisj371 Před měsícem +23

    ഇതിന്റെ പേരാണ് മനുഷ്യത്വം❤ കൊടുത്തതിന്റെ നൂറുമടങ്ങ് ദൈവം തരും തീർച്ച💯💯💚

  • @firosbabu1777
    @firosbabu1777 Před měsícem +57

    കൂടുതൽ വിജയങ്ങൾ ഉണ്ടാവട്ടെ...ഞങ്ങൾക്ക് ചെയ്യാൻ പറ്റാത്തത് നിങൾ ചെയ്തല്ലോ....സൂപ്പർ ഹെൽപ്പ്...സൂപ്പർ സവ്.....😊

  • @mhdrafikunnath8858
    @mhdrafikunnath8858 Před měsícem +37

    അഹോദരാ 😢നിങ്ങളുടെ മനസ്സ് ഒന്നും പറയാനില്ല നിങ്ങളെ ദൈവം കൈ വിടില്ലാ... ഉറപ്പ് 🫂🫂🫂🤝🇳🇪

  • @peermohammedmohammad7558
    @peermohammedmohammad7558 Před měsícem +40

    പടച്ചവൻ നിങ്ങളെ കൈവിടില്ല, എപ്പോഴും നിങ്ങളുടെ കൂടെ ദൈവത്തിന്റെ അനുഗ്രഹം, നിങ്ങൾക്കും കുടുംബത്തിനും ഉണ്ടാക്കട്ടെ, ഈ കാലഘട്ടത്തിൽ നന്മയുടെ, പ്രകാശമായി നിലക്കൊള്ളാൻ ഉടയതബുരാൻ ദീർഘയുസ്സ് നൽകട്ടെ, 🤲

  • @rahrichubreez1499
    @rahrichubreez1499 Před měsícem +12

    ആയുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ്
    കച്ചവടത്തിൽ ബർകത്ത് കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲

  • @user-tb1lm1we2z
    @user-tb1lm1we2z Před měsícem +26

    സാറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് അതുകൊണ്ട് ദുഃഖിക്കേണ്ട ഇതിലും കൂടുതൽ ദൈവം ധാരാളമായി തരും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @saleemhmeedb4906
    @saleemhmeedb4906 Před měsícem +8

    പറയുവാൻ വാക്കുകൾ ഇല്ല ❤❤❤❤❤

  • @najeebnaji1174
    @najeebnaji1174 Před měsícem +38

    എല്ലാവിധ ഐശ്വര്യ ഉണ്ടാകട്ടെ ആമീൻ

  • @ptsp4313
    @ptsp4313 Před měsícem +17

    നന്മ ചെയ്യുന്ന ചേട്ടൻറെ കൂടെ ഞങ്ങൾ ഇന്നുമുണ്ട്... ചേട്ടൻ അവർക്കുള്ള തുണി കൊടുത്തുവ.... ഈ ഓണം ഞങ്ങൾ കളർ ആക്കി തരാം...🎉🎉🎉🎉

  • @jabirjabir1569
    @jabirjabir1569 Před měsícem +15

    നല്ല മനുഷ്യൻ ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @gracy3912
    @gracy3912 Před měsícem +13

    നിങ്ങളുടെ കടയിൽ തുണി നിറയട്ടെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @mohamedshameem5009
    @mohamedshameem5009 Před měsícem +16

    പരമ കാരുണ്യവാനായ ശക്തി ഈ മനുഷ്യനെയും കുടുംബത്തെയും എല്ലാ അനുഗ്രഹം നൽക്കി ഇദ്ദേഹത്തെ ഉന്നതങ്ങളിൽ എത്തിക്കണമേ അല്ലാഹുവെ .....❤❤❤

  • @HamsaSaqafi-od7vp
    @HamsaSaqafi-od7vp Před měsícem +16

    ഈ സഹോദരന്റെ കടയിൽ നിന്ന് എല്ലാവരും സാധനങ്ങൾ വാങ്ങുക. അങ്ങനെ അദ്ദേഹത്തെ സഹായിക്കുക. അദ്ദേഹം വലിയ ബിസിനസുകാരൻ ആവട്ടെ... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ratheeshkumar2836
    @ratheeshkumar2836 Před měsícem +5

    നിങ്ങൾ ഒരിക്കലും തോറ്റുപോകില്ല... കാരണം ദൈവം നിങ്ങളിലുണ്ട്.... 🥰🥰🥰🥰എങ്ങനെയുള്ളവരുടെ നാട്ടിൽ.... ഈ കേരളമണ്ണിൽ...ജീവിക്കാൻ കഴി യുന്നത് തന്നെ ഭാഗ്യം., കണ്ണ് നിറഞ്ഞു പോകുന്നു സോദരാ... നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു നല്ലത് മാത്രം വരട്ടെ

  • @Biju-rp3sb
    @Biju-rp3sb Před měsícem +17

    തീർച്ചയായിട്ടും ഇതിൻറെ ഫലം കിട്ടുക തന്നെ ചെയ്യും നല്ല മനസ്സ് എന്ന സൂക്ഷിക്കുക താങ്കൾക്ക് അച്ഛനും കുടുംബക്കാർക്കും നല്ലത് വരട്ടെ❤

  • @lalithammachacko4004
    @lalithammachacko4004 Před měsícem +18

    ദൈവം അനുഗ്രഹിക്കും🙏🙏🙏🙏 എന്താ പറായാൻ വാക്കുകൾ ഇല്ല🙏🙏🙏

  • @shijushiju3783
    @shijushiju3783 Před měsícem +7

    ഇതുപോലുള്ള നൻമ്മമരങ്ങൾ താങ്ങായി, തണലായി നമ്മുടെ നാട്ടിൽ ഉണ്ടെന്നുള്ളത് ഒരുപാട് സന്തോഷവും അഭിമാനകരവുമാണ് 🦾. പ്രിയസുഹൃത്തേ നിങ്ങളെ പോലുള്ളവരോടൊന്നും എത്ര നന്ദി പറഞ്ഞാല മതിയാവുക അറിയില്ല. എങ്കിലും ഹൃദയം തൊട്ടൊരു നന്ദി, അഭിനന്ദനങ്ങൾ 🙏🏿. അസുരന്മാർ തട്ടിക്കൊണ്ടാവാതെ എല്ലാം നഷ്ട്ടപെട്ട പാവങ്ങളുടെ കൈയിൽ കിട്ടട്ടെ ഇതും🙏🏿. താങ്കളെയും കുടുംബത്തെയും,, ജീവിതമാർഗത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿

  • @mujeebrahimanc-kz8kc
    @mujeebrahimanc-kz8kc Před měsícem +15

    പടച്ചോനു നിങ്ങലെ അനുഗ്രിക്കട്ടെ എല്ല നന്മകളും ഉണ്ടാകട്ടെ

  • @sujithkumarnatesan1746
    @sujithkumarnatesan1746 Před měsícem +15

    അഭിനന്ദനങ്ങൾ 👍🏻ബിഗ് സല്യൂട്ട്

  • @anwarahamed8458
    @anwarahamed8458 Před měsícem +9

    Full support 👍👍👍👍👍 നല്ലത് മാത്രം സ്നേഹിതനു വരും ❤️❤️❤️❤️❤️❤️❤️🤲🤲🤲🤲🤲

  • @AneeshAni-m8g
    @AneeshAni-m8g Před měsícem +2

    എന്റെ കൂടെ പുറപ്പെ. നിങ്ങൾ വലിയ മനസുള്ള മനുഷ്യൻ. നിങ്ങളുടെ കൂടെ കേരളക്കര മുഴുവൻ കുടെയുണ്ടാവും ഒപ്പം ഞാനും 🙏🙏🙏👌👍

  • @riyuhazeeriyuhazee2306
    @riyuhazeeriyuhazee2306 Před měsícem +8

    എന്ത് പറയണം എന്നറിയില്ല
    എന്തായാലും പടച്ചോന്റെ അനുഗ്രഹം ഉണ്ടാകും സഹോദരാ

  • @afnanrazy5951
    @afnanrazy5951 Před měsícem +6

    നമ്മൾക്ക് അറിയാത്തവരുടെ പ്രാർത്ഥന നമ്മുക്ക് കിട്ടുന്നുണ്ടെങ്കിൽ അതിലും വലുതായിട്ട് ഒരു മനുഷ്യന് കിട്ടാൻ ഒന്നുമില്ല... അത് നിങ്ങൾ കിട്ടും.... നിങ്ങളുടെ എല്ലാ പ്രയാസങ്ങളും പടച്ചവൻ മാറ്റി തരട്ടെ... 🤲

  • @AbdulRazak-hu8rz
    @AbdulRazak-hu8rz Před měsícem +6

    തീർച്ചയായും ഇതിനൊക്കെ അള്ളാഹു അർഹമായ പ്രതിഫലം നിങ്ങൾക് തരും ഇന്നെല്ലങ്കിൽ നാളെ അത് സത്യം നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ദീര്ഗായുസും ആരോഗ്യവും സമ്പത്തും സന്തോഷവും സമാധാനവും തരുമാറാവട്ടെ ആമീൻ ഇതുപോലെ അറിഞ്ഞും അറിയാതെയും സഹായിച്ചവർ ഒരുപാടുണ്ട് അവർക്കും അവരുടെ കുടുംബങ്ങൾക്കും അള്ളാഹു ദീര്ഗായുസും ആരോഗ്യവും സമ്പത്തും സന്തോഷവും സമാധാനവും തരുമാറാവട്ടെ ആമീൻ ആമീൻ യാ റബൽ ആലമീൻ നമ്മുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274 Před měsícem +8

    ചേട്ടാ... കണ്ണും മനസ്സും നിറഞ്ഞു.. അള്ളാഹു.. ഇതിനുള്ള പ്രതി ഫലം എന്തായാലും തരും... എല്ലാവരുടെയും പ്രാർത്ഥന ചേട്ടന് ഉണ്ടാകും

  • @jinuk6325
    @jinuk6325 Před měsícem +3

    നല്ലതേ വരൂ ബ്രദർ. നിങ്ങൾ ചെയ്യുന്ന ഈ പുണ്യ പ്രവർത്തിക്ക് ദൈവം നൂറ് മടങ്ങ് അനുഗ്രഹം ദൈവം തരും കുടുംബമായി ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @Fidashaji2014
    @Fidashaji2014 Před měsícem +6

    ഈ സാഹചര്യം മനസ്സിലാക്കി പ്രവർത്തിച്ച ❤നല്ലമനസ്സിനുടമയെ ദൈവം ആരോഗ്യത്തോട്കൂടിയുള്ള ദീർഘായുസ്സ് നൽകി കച്ചവടത്തിൽ അപ്രതീക്ഷ വളർച്ചനൽകി നിലനിർത്തികൊടുക്കണെ ലോകരക്ഷിതാവെ

  • @user-xq3dy3ox2o
    @user-xq3dy3ox2o Před měsícem +13

    നാടിനു മാതൃക ആണ് ❤️❤️🥰🥰

  • @sulumalooz123
    @sulumalooz123 Před měsícem +7

    ആരോഗ്യവും ആയുസ്സും സമ്പത്തും സമാധാനവും നിറഞ്ഞ ജീവിതം അല്ലാഹു നിങ്ങൾക്ക് നൽകട്ടെ

  • @user-fm3er9gc4l
    @user-fm3er9gc4l Před měsícem +8

    സഹോദരാ ♥️♥️♥️
    ഒരു കേരളീയൻ ആയതിൽ അഭിമാനം കൊള്ളുന്നു 🌹🌹
    നിങ്ങളെപ്പോലുള്ള സഹോദരങ്ങൾ ക്കുള്ള ഇത്തരം സഹായങ്ങൾക്ക് ആയിരം ഇരട്ടി യായി ദൈവം തിരിച്ചു തരും ❤️❤️
    ഒരിക്കൽ കൂടെ ഈസ്നേഹത്തിന് നന്മയുള്ള മനസ്സിന് ❤️❤️

  • @airahs_world
    @airahs_world Před měsícem +1

    എന്തു നല്ല മനുഷ്യനാണ്.നിങ്ങളുടെ നല്ല മനസിന് സർവ്വ ശക്തൻ അർഹിച്ച സന്തോഷം തരട്ടെ❤

  • @Zenhaaah
    @Zenhaaah Před měsícem +4

    റബ്ബേ ഈ ചേട്ടനെ ഉയരങ്ങളിൽ എത്തിക്കണെ 🤲🏻🤲🏻🤲🏻

  • @AnvarvvAnvar
    @AnvarvvAnvar Před měsícem +4

    ഹൃദയംകവർന്ന നന്മകൾ 👌👌👌 മാഷാ അള്ളാഹു,

  • @Lulu-f7p
    @Lulu-f7p Před měsícem +6

    ഇത് അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ കിട്ടട്ടെ❤

  • @preethams6646
    @preethams6646 Před měsícem +20

    അഭിനന്ദനം താങ്കൾ ചിലവാക്കിയ പണത്തിന്റെ നൂറു ഇരട്ടി കിട്ടാൻ പ്രാർത്ഥിക്കുന്നു. അർഹതപ്പെട്ട വരുടെ കൈൽ കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @Ajmalajuuu
    @Ajmalajuuu Před měsícem +4

    പടച്ചവൻ അനുഗ്രഹിക്കട്ടെ. 🤲🏻🤲🏻🤲🏻

  • @ashrafasharaf231
    @ashrafasharaf231 Před měsícem +4

    എന്നും നല്ലത് മാത്രം വരുത്തണേ അല്ലാഹുവേ

  • @MansoorKt-cz8su
    @MansoorKt-cz8su Před měsícem +4

    ഇങ്ങൾക്ക് സ്വർഗം തരട്ടെ പ്രാത്ഥിക്കാം ഇങ്ങളെ ബിസിനസ് വലുതാകും

  • @jayanG8468
    @jayanG8468 Před měsícem +3

    താങ്കൾക്കും താങ്കളുടെ കുടുംബത്തിനും സ്റ്റാഫിനും സിഗ്നൽ കമ്പനി സന്തോഷിനു ഇതിനൊപ്പം നിന്ന എല്ലാവർക്കും കോടി പുണ്ണ്യം കിട്ടും 🙏

  • @user-fy2ec6tv4g
    @user-fy2ec6tv4g Před měsícem +2

    ഷൈനെ വളരെ നല്ല kaaryam. ഞാൻ ഫിറോസ് ആണ് കൊട്ടാരക്കര. ഷൈനിന്റെ മനസിന്റെ വലുപ്പം ആര് കണ്ടില്ലേലും തമ്പുരാൻ കാണുന്നുണ്ട്. God bless you shyne

  • @rajasekaharancn3654
    @rajasekaharancn3654 Před měsícem +6

    ഇതും നമ്മുടെ ആദ്യന്തരം വഴിയിൽ തടയാൻ സാധ്യത ഉണ്ട്. കേസ്സും വേണേൽ എടുക്കും!

  • @muhammadjeelani2116
    @muhammadjeelani2116 Před měsícem +7

    ഞാൻ അഭിമാനിക്കുന്നു, ഇത്തരം ആളുകൾ ജീവിക്കുന്ന കൊച്ചു കേരളത്തിൽ ജനിച്ചതിനു...

  • @ummerummer7733
    @ummerummer7733 Před měsícem +1

    അല്ലാഹു നിങ്ങൾക്ക് ഇരിട്ടി ഇരട്ടി ഇരട്ടി തരട്ടെ നല്ല കച്ചവടം തരട്ടെ ആമീൻ

  • @senoritasimon9044
    @senoritasimon9044 Před měsícem +6

    100 ഇരട്ടിയായി കർത്താവ് തിരിച്ചു തരും..ഉറപ്പ്..❤

  • @SaleelaJoy
    @SaleelaJoy Před měsícem +5

    സങ്കീർത്തനങ്ങൾ 112:9 അവൻ വാരി വിതറി ദരിദ്രൻ മാർക്ക് കൊടുകുന്നു അവൻ്റെ നീതി എന്നേക്കും നില നിൽകും
    ദൈവം ധാരാളമായി അനുഗ്ഗ്രഹികൂ മാറാകട്ടെ ഈ നന്മ ഉള്ള മനസിനെ ❤❤❤❤

  • @ShihabShihab-jk8dz
    @ShihabShihab-jk8dz Před měsícem +3

    കേരള ഠ.കൺട.വലിയ.മനുഷൃസ്നേഹി.ദെയിവംതുണയ്കൂം❤❤❤❤❤❤❤

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 Před měsícem +8

    നിങ്ങളുടെ ഇ മനസിന് 🫡🫡🫡

  • @dineshdtpc8635
    @dineshdtpc8635 Před měsícem +1

    നന്ദി ഷൈൻ. വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടി ❤❤❤❤

  • @g4tech776
    @g4tech776 Před měsícem +4

    അള്ളാഹു ബർക്കത്ത് നൽകട്ടെ

  • @JoJo-ly8qg
    @JoJo-ly8qg Před měsícem +1

    കേരളം ഇങ്ങനെ ആണ് ഒരു ആപത്ത് ഘട്ടത്തിൽ കൂടെ നില്ക്കും...സഹോദര നന്ദി എന്ന് പറയാനല്ലതെ എന്ത് പറയും.... നന്ദി 🙏🏼

  • @asharaftp799
    @asharaftp799 Před měsícem +5

    ഇതാണ് കേരളം... മതേതര കേരളം... താങ്കൾ ഉന്നതിയിലെത്തും

  • @user-xl9kg8dc9b
    @user-xl9kg8dc9b Před měsícem +6

    ഒരിക്കലും വ യ നാ ടി ലേ ക്കു ള്ള ഇ ത്ത രം വാഹനം ആ രും ത ട് യില്ല 🙏🙏🙏🙏ഞാൻ വ യ നാ ട്ടു കാരി യാണ് ഞങ്ങൾക് ന സ്റ്റ് പ്പെ ടാ ൻ ഒ ന്നും ഇ ല്ലെല്ലോ 🙏🙏🙏🙏

  • @anzils2618
    @anzils2618 Před měsícem +10

    Masha allah❤❤❤

  • @bhagyalakshmi1811
    @bhagyalakshmi1811 Před měsícem

    ഭഗവാനെ ഈ മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും ഒഴിവാക്കി ശാശ്വത സന്തോഷo നൽകണേ.

  • @nishadnmk8496
    @nishadnmk8496 Před měsícem +1

    നമ്മൾ മലയാളികൾ പൊതുവെ കരുണയുള്ളവരാണ് ഒരു ദുരിതം വന്നാൽ നമ്മൾ ഒറ്റക്കെട്ടാണ് അഭിനന്ദനങ്ങൾ ❤️❤️❤️

  • @adeniumvlogklm
    @adeniumvlogklm Před měsícem +7

    ഇതാണ് കേരളത്തിലെ ജനങ്ങൾ ഞങ്ങൾക്ക് സമം ഞങ്ങൾ മാത്രം

  • @shafeeqsoudhi9190
    @shafeeqsoudhi9190 Před měsícem

    സഹോദരൻറെ വലിയ മനസ്സിനെ അഭിനന്ദിക്കുന്നു. ദൈവം കൂടുതൽ ഇരട്ടിയാക്കി നിങ്ങൾക്ക് നൽകട്ടെ❤❤

  • @sijisivan
    @sijisivan Před měsícem +23

    ചെയ്യുന്നത് വലിയ നല്ലകാര്യം .വഴിൽ ആരും ഇതുമായി വരുന്ന വാഹനത്തെ തടയരുതേ .

  • @babuvarghese6786
    @babuvarghese6786 Před měsícem +6

    Great
    God bless you !
    💞👍🙏

  • @sheena.k.v8542
    @sheena.k.v8542 Před měsícem +2

    പാവം. നിങ്ങളെ ദൈവം രക്ഷിക്കും ഉറപ്പാണ് ❤

  • @user-dn6lv2oz1i
    @user-dn6lv2oz1i Před měsícem +7

    അല്ലാഹുവേ ഇതിനെല്ലാം അർഹമായ പ്രതിഫലം നൽകണേ നാഥാ

  • @SMTJINN
    @SMTJINN Před měsícem

    അൽഹംദുലില്ലാ ഇതിനെക്കാൾ 100 മടങ്ങ് തിരിച്ച് തന്ന് ദൈവം അതു ഗ്രഹിക്കട്ടെ

  • @user-cv7bw5vo5w
    @user-cv7bw5vo5w Před měsícem +1

    സഹോദരാ നിങ്ങളുടെ ജീവിതത്തിൽ ദൈവം അത്ഭുധങ്ങൾ സൃഷ്ടിക്കും 🤲🤲🤲

  • @ummerummer7733
    @ummerummer7733 Před měsícem +1

    ദൈവത്തിന്റെ മാർഗ്ഗത്തിൽ കൊടുത്തത് ദൈവം ഇരട്ടിയായി നിൽക്കും ഇൻശാ അല്ലാഹ്

  • @user-ff2vs9gv5x
    @user-ff2vs9gv5x Před měsícem +3

    റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @tensykurian3273
    @tensykurian3273 Před měsícem +4

    ദൈവം അനുഗ്രഹിക്കും

  • @hameedvalappil5999
    @hameedvalappil5999 Před měsícem

    Brother ദൈവം താങ്കളുടെ വലിയ മനസിന് അർഹമായ കരുണ ചൊരിയട്ടെ ❤

  • @SubhashT-mm5df
    @SubhashT-mm5df Před měsícem +1

    Good boy❤❤❤❤

  • @lekshmidevibl1529
    @lekshmidevibl1529 Před měsícem +11

    ഇതൊക്കെ ഇല്ലാത്തവർക്ക് കിട്ടട്ടേ..

  • @ShamseerLimras
    @ShamseerLimras Před měsícem +2

    🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰 താങ്കൾ ഒരാൾ മതി മലയാളി ആയതിൽ എനിക്കഭിമാനിക്കാൻ 🥰🥰🥰🥰🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @user-iy5jp1rx7e
    @user-iy5jp1rx7e Před měsícem +4

    ദൈവം അനുഗ്രഹികട്ടെ

  • @sudheersudheershameena8167
    @sudheersudheershameena8167 Před měsícem

    സുബുഹാനല്ലാഹ് ഒരു പാട് സന്തോഷം 😥അല്ലാഹുവേ ഈ സഹോദരങ്ങൾക് നിന്റെ മഹത്തായ കാവലും അവരുട കച്ചവടത്തിൽ ഹൈറും ബർകതും നൽകേണമേ
    അല്ലാഹുവേ ദീർഗായുസ്സും ആരോഗ്യ വും ആഫിയത്തും നൽകുമാറാകണേ ആമീൻ 😢😢😢🤲🏻👍🏻👍🏻👍🏻👍🏻

  • @user-kd2iy9vb9k
    @user-kd2iy9vb9k Před měsícem +2

    Ohh ee manushyan etra valiya manushyan aa bro ningalk ella nanmakalum undakatte❤

  • @aseethaaseetha9477
    @aseethaaseetha9477 Před měsícem

    🤲🤲 അൽഹംദുലില്ലാഹ്തങ്ങളുടെ കുടുംബത്തിന് അല്ലഹു നല്ലതു വരുത്തട്ടെ കടയിൽ നല്ല കച്ചവടം ഉണ്ടാകട്ടെ ആമീൻ 🤲🤲

  • @Sasura7349
    @Sasura7349 Před měsícem +13

    Super adipoli.. good... But ഇതൊക്കെ use chaiyathakka കുട്ടികൾ ഓക്ക് അവിടെ ഉണ്ടോ?? സാധനങ്ങൾ ഒത്തിരി പോകുന്നുണ്ട്..... എല്ലാവരും നോക്കി കണ്ട് പ്രവർത്തിക്ക....

  • @gopinathjaykumar39
    @gopinathjaykumar39 Před měsícem

    ഇത്തരം സന്മനസ്സുള്ള ചെറുപ്പക്കാർ കേരളത്തിൽ ഉണ്ടല്ലോ എന്നോർക്കുമ്പോൾ സന്തോഷവും ഒപ്പം അഭിമാനവും 🤝നാട്ടിൽ വരുമ്പോൾ താങ്കളുടെ കടയിൽ ഞാൻ വരും... എല്ലാ ആശംസകളും,🤝 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @cleffypippy9279
    @cleffypippy9279 Před měsícem

    ഒന്നും പറയാനില്ല .Thank u broo ..❤ God Bless you

  • @Nooras2293
    @Nooras2293 Před měsícem +4

    Masha allah

  • @user-bq7lh3qr7i
    @user-bq7lh3qr7i Před měsícem

    താങ്കൾക്കും കുടുബത്തിനും ദൈവം അനുഗ്രഹിക്കട്ടെ 🙏🌹🙏

  • @antonylasar6395
    @antonylasar6395 Před měsícem +1

    Chettan next cm ayaal keralam adi poli yagumm. Sir

  • @asiyabeevi3773
    @asiyabeevi3773 Před měsícem

    ഒന്നും ഇല്ലാത്തവരെ അശരണരെ അറിയാനുള്ള മനസ് അതൊന്നു വേറെയാണ് ❤... അല്ലാഹു അനുഗ്രഹിക്കട്ടെ..

  • @SabiraEk-cw4fu
    @SabiraEk-cw4fu Před měsícem

    ഈ സഹോദരന ബർക്കത്ത് ഉണ്ടാൻവേണ് 🤲🤲🤲🤲🤲

  • @BhagyaLekshmi-j9r
    @BhagyaLekshmi-j9r Před měsícem

    🙏🙏👍👍ഇത്രയും നല്ല മനസ്സുള്ളവർ ഉണ്ടല്ലോ 🙏🙏🙏🙏

  • @omanavarkala2612
    @omanavarkala2612 Před měsícem +1

    Hi Namaste..Supper Supper Supper Thank you so🙏🤝🤝👍

  • @user-js3nf7wk3u
    @user-js3nf7wk3u Před měsícem +3

    അർഹതയുള്ളവർ ക്ക് കിട്ടണം എങ്കിൽ അരവരുടെകൈകളിൽതന്നെനൽകണ ം

  • @dronacharyaacademy6015
    @dronacharyaacademy6015 Před měsícem +3

    Well done my dear brother. You are really a wonderful person. God Bless You Bro. That for doing your best and you are really the BEST person. My blessings. NA Hariharan IYER.

  • @vincyvincy6097
    @vincyvincy6097 Před měsícem +1

    Great. God bless you.

  • @user-eb5nw4pq3o
    @user-eb5nw4pq3o Před měsícem

    തീർച്ചയായും നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @JameelaJameelamammunchi
    @JameelaJameelamammunchi Před měsícem +2

    Masha allah ❤❤❤🤲🤲🤲🤲

  • @sainabamuhammed5219
    @sainabamuhammed5219 Před měsícem +1

    Annum padachavantha anugraham ningalkum kudumbathinum undakatta❤❤

  • @user-ip5ws7vx9e
    @user-ip5ws7vx9e Před měsícem

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...... എന്നും പ്രാർത്ഥിക്കും

  • @fousiyaC-dj2ec
    @fousiyaC-dj2ec Před měsícem

    Ningalkum kudubathinum nigale sahayikunna staffkalkum allahuvinte alla anugrahangalum undavatte❤

  • @dilnadil7330
    @dilnadil7330 Před měsícem

    Super ചേട്ടാ..God bless you..

  • @thasleenaraneesh1292
    @thasleenaraneesh1292 Před měsícem

    Salute 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ayishakutty5933
    @ayishakutty5933 Před měsícem

    സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ