കൃപാസനം ജെറീക്കോ പ്രാർത്ഥന വീട്ടിലും ചെയ്യാം

Sdílet
Vložit
  • čas přidán 3. 05. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 149

  • @Rajibiju297
    @Rajibiju297 Před měsícem +1

    പരിശുദ്ധ അമ്മേ എൻ്റെ കടങ്ങളിൽ അമ്മ പ്രവർത്തിക്കണമേ
    വഴികൾ തുറക്കണമേ😭😭🙏🙏🙏🙏

  • @anunaananya7845
    @anunaananya7845 Před měsícem

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @sindhuguna0
    @sindhuguna0 Před měsícem

    അമ്മേ മാതാവേ ഇന്ന് നീറ്റ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു❤ അമ്മയുടെ മദ്ധ്യസ്ഥം അനുഭവിക്കാൻ മക്കൾക്ക് കഴിയണമേ അമ്മേ❤ അമ്മേ മാതാവേ അതുൽ കൃഷ്ണയുടെ പരീക്ഷ അമ്മ തന്നെ എഴുതണമേ❤ അമ്മേ മകന് അമ്മയുടെ കൃപയില്ലാതെ വിജയിക്കാൻ കഴിയില്ല അമ്മേ❤❤❤❤

  • @JinnyShaiju
    @JinnyShaiju Před měsícem +4

    ജപ്തി ചെയ്യാൻ ബാങ്ക് കാര് വരല്ലേ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാക്കണേ

  • @user-pd8zq8mu8u
    @user-pd8zq8mu8u Před měsícem +3

    അമ്മേ എന്റെ ഭർത്താവിന് പുകവലിയിൽ നിന്നും വിടുതൽ നൽകണമേ

  • @user-vn5bz5ly8j
    @user-vn5bz5ly8j Před měsícem +2

    കർത്താവേ, ഞങ്ങളുടെ വിശ്വസം വർദ് ധി പ്പിക്കണമേ. അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ. 🙏.എന്നെ സുവിശേഷത്തിന്റെസാക്ഷി യാക്കണമേ. 🙏.

  • @shinyshaji2000
    @shinyshaji2000 Před měsícem

    അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ വീടും സ്ഥലവും എത്രയും വേഗം വിൽക്കുവാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ, എന്നെ കൃപാസനം പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി നിറുത്തണമേ 🙏🙏

  • @BabyPulikkal
    @BabyPulikkal Před měsícem +6

    അമ്മേ മാതാവേ ഇരുപത് വർഷമായി വില്കുവാൻ പറ്റാതെ കിടക്കുന്ന എൻ്റെ സ്ഥലം വില്പന അമ്മ നടത്തിത്തന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ🙏🌹🌹🌹💙💚

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @SheebaJon
    @SheebaJon Před měsícem +22

    അമ്മേ എൻറെ മോൾക്ക് നീറ്റ് എക്സാമിന് ഉന്നത വിജയം നേടി MBBS ന് അഡ്മിഷൻ കിട്ടാൻ സഹായിക്കണേ 🙏🙏🙏🙏🙏

    • @SheenaAbel
      @SheenaAbel Před měsícem

    • @ashaallwyn1405
      @ashaallwyn1405 Před měsícem +1

      എന്റെ മോൾക് വേണ്ടിയും pray ചെയ്യണമേ

    • @nasarananco5384
      @nasarananco5384 Před měsícem

      Exam ezhuthandda.ketto.kochiggum vedda
      Oru udabhaddi mathi.neet examil 1st rank kittum.

    • @nasarananco5384
      @nasarananco5384 Před měsícem

      Anddavishwassam aapath

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem +1

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @rejimohan7634
    @rejimohan7634 Před měsícem +3

    അമ്മ മാതാവേ എൻറെ മകൾക്ക് സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ

  • @bijuthoppil1474
    @bijuthoppil1474 Před 11 dny

    Amen amen amen amen amen amen ❤❤❤❤

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @LittlestarsLittile-cj7zz
    @LittlestarsLittile-cj7zz Před měsícem +4

    അമ്മ മാതാവേ അമ്മയുടെ കൃപയാൽ അമ്മുവിന്റെ വിവാഹം എത്രയും വേഗം നടക്കണമേ

  • @SheebaMathew-ud8je
    @SheebaMathew-ud8je Před měsícem

    അമ്മേ മാതാവേ എന്റെ സഹോദരന് താമസിക്കാൻ ഒരു വീടും ജീവിത മാർഗ്ഗവും നൽകി അതു ഗ്രഹിക്കണമേ

  • @clarammasimon1112
    @clarammasimon1112 Před měsícem

    അമ്മേ മാതാവേ രോഗികളെ സമർപ്പിക്കുന്നു 🙏🙏🙏

  • @Gabriel-iu5zc
    @Gabriel-iu5zc Před měsícem +2

    അമ്മേ മാതാവേ ഇന്ന് എഴുതാൻ പോകുന്ന neet examൽ അമ്മയും കൂടെ വരണേ....
    650above Mark നൽകണേ അമ്മേ
    ഏതെങ്കിലുംgou medical college ൽ MBBS ന് admission നൽകി അനുഗ്രഹിക്കണമേ.

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള പട്ടികയിൽ ജാതി പട്ടിക വർഗം വകുപ്പ് ഗവൺമെന്റിനു clerk ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ 🙏ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @syamalalenin
    @syamalalenin Před měsícem

    അമ്മേ എന്റെ അമ്മയുടെ മാല എടുത്തു കൊടുക്കാൻ എന്നെ സഹായിക്കണേ മാതാവേ

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വിസ ലഭിക്കാൻനുളള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ 🙏ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ 🙏ഉടബടി മാതാവേ സാഷി ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @ebinjoseph.k3499
    @ebinjoseph.k3499 Před měsícem

    അമ്മേ മാതാവേ ഞാൻ പഠിച്ച് ഇറങ്ങിയിട്ട് ഒരു വർഷം ആയി ഇതുവരെ ഒരു ജോലി ആയിട്ടില്ലാ അമ്മേ ഈ ഒരു മാസത്തിനുള്ളിൽ ഒരു IT Job തന്നു അനുഗ്രഹിക്കണമേ😭😭🙏🏻🙏🏻🙏🏻

  • @reenabenny1969
    @reenabenny1969 Před měsícem

    മാതാവെ എൻ്റെ മകളെ പരീക്ഷയിൽ ജയിപ്പിക്കണമെ

  • @meghanoble5858
    @meghanoble5858 Před měsícem

    അമ്മേ മാതാവേ അമ്മേയും എന്നെ ഉപേക്ഷിക്കുവാണോ 😭😭😭😭എന്നെ കൈവിടല്ലേ അമ്മേ പ്ലീസ്

  • @suja1358
    @suja1358 Před měsícem

    Amen Hallelujah Praise the Lord Avae Maria ❤

  • @alinababy9247
    @alinababy9247 Před měsícem +1

    Kreupasana mathave ❤yeshopacha ❤karuna thonnaname ❤

  • @petram1628
    @petram1628 Před měsícem

    Praise God 🙏 😇 Ave Maria 🙏 😇 Mumma Mary please raise me as a constant witness of your Apparition 🙏 😇

  • @leelaarjunan6426
    @leelaarjunan6426 Před měsícem +1

    എൻെറ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു രണ്ടു നില വീട് തന്നത് ന് ആയിരം നന്ദി നന്ദി പറയുന്നു ഈശോ യ്ക്കും കൃപാസനം അമ്മേ മാതാവ് നന്ദി പറയുന്നു 🙏🙏🙏🙏😭😭😭🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem +1

    ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]

  • @user-nf2oo7lk1y
    @user-nf2oo7lk1y Před měsícem +8

    അമ്മയെ കൃപാസന പ്രസാദവര മാതാവേ Goethe German എക്സാം എഴുതിയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. എല്ലാ മക്കൾക്കും ഉന്നത വിജയം കൊടുക്കേണമേ 🙏 ഞാനെഴുതിയ പരീക്ഷയ്ക്ക് അമ്മ എനിക്ക് വിജയം നൽകണമേ. അമ്മേ മാതാവേ എനിക്ക് ഇത്രയും നാളും നൽകിയ അനുഗ്രഹങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. ഇനി എന്നിക്ക് കിട്ടാനുള്ള രണ്ടു modulesം കൂടി എനിക്ക് നല്ല മാർക്കോട് കൂടി പാസാവാൻ അനുഗ്രഹിക്കണമേ. എൻറെ കഴിവുകൊണ്ടും ബുദ്ധികൊണ്ട് ഞാൻ ഒന്നും നേടിയിട്ടില്ല എനിക്ക് വിജയിക്കാൻ കഴിയില്ല അമ്മേ. അമ്മയുടെ അനുഗ്രഹവും സ്നേഹവും പ്രാർത്ഥനയും കൂടെ എപ്പോഴും ഉണ്ടാവണം. ഞാനെഴുതിയ പരീക്ഷ അമ്മയുടെ അത്ഭുത പ്രവർത്തി കൊണ്ട് എനിക്ക് നല്ല മാർക്കോട് കൂടിഉന്നത വിജയം നൽകേണമേ 🛐 ഞാനെഴുതിയ പരീക്ഷയുടെ റിസൾട്ട് ഉടനെ തന്നെ വരും അമ്മേ മാതാവേ സഞ്ചാരി മാതാവേ 🥺🥺എല്ലാ മക്കൾക്കും ഉന്നത വിജയം കിട്ടാൻ തിരു കുമാരനോട് പ്രാർത്ഥിക്കേണമേ 🙏🥺 ആമ്മീൻ 🥺 🛐 എല്ലാവരുടെയും ആവശ്യങ്ങളും അമ്മ അവിടുന്ന് കണ്ടറിഞ്ഞ് പ്രവർത്തിക്കണമേ. പരിശുദ്ധ അമ്മേ വാഗ്ദാന പേടകമേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ ആമ്മീൻ 🥺🛐🫂🥺🛐🛐🛐🥺🛐🛐🥺🥺🥺🥺🥺🥺🛐

    • @user-nf2oo7lk1y
      @user-nf2oo7lk1y Před měsícem +1

      അമ്മേ മാതാവേ 🥺🛐 എൻ്റെ result Goethe German B2 exam result നാളെയോ മറ്റന്നാളോ വരും അമ്മേ കൃപാസന പ്രസാദവര മാതാവേ 🥺😭 നല്ല മാർക്കോട് കൂടി രണ്ട് modulesം pass ആവാൻ അനുഗ്രഹിക്കണമേ 🙏🙏 അമ്മ മാതാവേ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🥺🙏 10, +2 , അങ്ങനെ പലവിധമായ പരീക്ഷയെഴുതി അതിന്റെ റിസൾട്ടിന് വേണ്ടി കാത്തിരിക്കുന്ന എല്ലാ മക്കൾക്കും ഉന്നത വിജയം നൽക്കേണമേ ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങളും നടത്തി തരേണമേ അമ്മയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ എല്ലാ മക്കളെയും ഉയർത്തേണമേ 🥺🛐🙏🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 Před měsícem

    കുടുംബത്തിൽ സമാധാനം നൽകണേ അമ്മേ

  • @Sinsu520
    @Sinsu520 Před měsícem +3

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @jainjosephl690
    @jainjosephl690 Před měsícem +1

    Amme mathave ee sakshyam kelpichathinu kodanukodi thanks amen 🙏

  • @bibinsunny221
    @bibinsunny221 Před měsícem

    Amme mathave ente niyogagal nadathi tharane amen 🙏

  • @user-tm2iu4mz3d
    @user-tm2iu4mz3d Před měsícem +2

    അമ്മേ പരിശുദ്ധ അമ്മേ എൻെറ് ഭർത്താവിന് ഒര് ജോലി നൽകണേ അമ്മേ ആമേൻ

  • @lathikaanil9557
    @lathikaanil9557 Před měsícem +1

    അമ്മേ നിനക്ക് എല്ലാം അറിയാമല്ലോ എനിക്ക് ഒന്നും പറയാനില്ല എല്ലാത്തിനും ഒരായിരം നന്ദി q🙏🏼🙏🏼🙏🏼🙏🏼🌹🌹🌹♥️♥️

  • @JinnyShaiju
    @JinnyShaiju Před měsícem +1

    ജപ്തി ഒഴിവാക്കി കടബാദ്ധ്യതമാറ്റി തരണേ

  • @feneetajose5753
    @feneetajose5753 Před měsícem

    Amen

  • @jisilmathew6587
    @jisilmathew6587 Před měsícem

    മാതാവേ എനിക്ക് ഉള്ളത് ആണോ അല്ലയോ എന്ന് എനിക്ക് വെളിപ്പെടുത്തി തരണം എന്നെ രക്ഷിക്കേണമേ

  • @ajitharajan92
    @ajitharajan92 Před měsícem

    അമ്മേ മാതാവേ ആറ് വർഷമായി വിക്കുവാൻ പറ്റാത്ത ഞങ്ങളുടെ പാമ്പനാറ്റിലെ സ്ഥലം അമ്മ ഇടപെട്ട് രണ്ട് ദിവസത്തിനകം വിറ്റു തരണേ 🙏🙏🙏😂😂😂

  • @patrickjoseph519
    @patrickjoseph519 Před měsícem

    THANK YOU JESUS🙏🙏🙏🙏THANK YOU MOTHER MARY🙏🙏🙏

  • @sajumoolan6434
    @sajumoolan6434 Před měsícem

    Amen praise the Lord

  • @ebinjoseph.k3499
    @ebinjoseph.k3499 Před měsícem +2

    അമ്മേ മാതാവേ ഒരു ജോലി തന്നു അനുഗ്രഹിക്കണമേ

  • @mariammajoshy4271
    @mariammajoshy4271 Před měsícem

    Thankyou JESUS. Thankyou morher MARY

  • @BinuSoumya-yo1yv
    @BinuSoumya-yo1yv Před měsícem

    അമ്മേ എന്നെയും അമ്മയുടെ സാക്ഷി ആക്കി mattane

  • @gabyanto5847
    @gabyanto5847 Před měsícem +3

    അമ്മ മാതാവേ മകന് വിദേശത്തു ഒരു ജോലി കൊടുക്കണമെ

  • @user-pk2pw9ko9j
    @user-pk2pw9ko9j Před měsícem +3

    അമ്മേ നാളെ (may5)നടക്കുന്ന NEET എക്സാംഎഴുതാൻ പോകുന്ന എന്റെ മകളെ കാത്തുകൊള്ളണമേ 2024ഇൽ തന്നെ അവൾക്കു MBBS നു അഡ്മിഷൻ കിട്ടുവാൻ സഹായിക്കണമേ. അമ്മേ above 650മാർക്ക്‌ എങ്കിലും അവൾക്ക് കിട്ടുവാൻ മാതാവും തിരുകുമാറാനും സഹായിക്കണമേ ഈ പാപി യുടെ അപേക്ഷ കൈകൊള്ളണമേ അമ്മേ..

    • @ashapprakash95
      @ashapprakash95 Před měsícem +1

      Amma achanda stage 4 cancer matti tharana ammen

  • @thanosgaming30
    @thanosgaming30 Před měsícem +1

    Amma mathave enik ഈവരുന്ന cbse 10th result varumbol എല്ലാ subjectinum A1 nalki anuhrahikaname 100% mark nalkaname amme നീ സഞ്ചാരി മതാവല്ലേ നീ അവിടെ പോയി അത്ഭുതം പ്രവർത്തിക്കണമേ എനിക്ക് എന്റെ merritukondu ഒന്നുംകിട്ടില്ല not my merit but my grace amme mathave jephin attend chaytha goethe exam നാലു modeyulum passaki തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejakunchuchamy9330
    @sheejakunchuchamy9330 Před měsícem

    Amme Parishudha Amme Kruapasana mathe Sanchari mathave Nyangalude Kadangal Ethreyum pettenn koduth theerkan sahayikeneme 🙏 Nyangalk shathrukalude bandanasthil ninnum kathu kolleneme 🙏 Nyangale Vishudheerikeneme 🙏 Nyangale Abhishekam cheyeneme 🙏 Enod Karunayum Kripayum thoneneme 🙏 Nyangalude Viswasam vardhikeneme 🙏 Ennum Ammayodulla Viswasamum Kripayalum nireykeneme 🙏 AMEN 🙏

  • @mariammaluka403
    @mariammaluka403 Před měsícem

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤❤

  • @SheebaMathew-ud8je
    @SheebaMathew-ud8je Před měsícem

    അമ്മേ മാതാവേ എന്റെ മോൾടെ 10th result ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ

  • @Athiraappu-fr7gf
    @Athiraappu-fr7gf Před měsícem

    Amme mathave ente sahodharan Arun nu anonjyamaya jeevithapangalliye nalki 2024 varsham anugrahikaname amen 🌹🙏❤️😌🤲

  • @jojigeorge8683
    @jojigeorge8683 Před měsícem +4

    അങ്ങ്‌ എനിക്കു ജീവന്റെ മാര്‍ഗംകാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയില്‍ ആനന്‌ദത്തിന്റെ പൂര്‍ണതയുണ്ട്‌;
    സങ്കീര്‍ത്തനങ്ങള്‍ 16 : 11

  • @thomasmathew1524
    @thomasmathew1524 Před měsícem +1

    ഉപവാസം എട് ത് പ്രാർത്ഥിചിരുന്ന എനിക്കിപ്പോൾ ഉപവാസം എടു ക്കാൻ കഴിയുന്നില്ല😭🙏🙏🙏.antea തടസങ്ങൾ മാറ്റി തരേണമേ മാതാവേ🙏🙏🙏🙏🙏😭🙏🙏

  • @thresiammathomas6200
    @thresiammathomas6200 Před měsícem

    Amme mathave njangalkku vendy prarthichu anungraham vangichu tharename yeshuve nanni yeshuve sthothram yeshuve mahatam yeshuve aradhana yeshuve sthuthy helleluyah Amen

  • @alinababy9247
    @alinababy9247 Před měsícem

    Not by Merit, But by Grace ❤✝️🕊

  • @suryamg2407
    @suryamg2407 Před měsícem

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @bibinsunny221
    @bibinsunny221 Před měsícem

    Karthave Daivame ellavarkum vendi prarthikunu njan amen 🙏

  • @VijiSuresh-dd2no
    @VijiSuresh-dd2no Před měsícem +1

    എന്റെ കര്‍ത്താവേ മാതാവേ എന്റെ ഭര്‍ത്താവിനെയും മക്കളെയും കാത്തു kollename

  • @stephythomas4435
    @stephythomas4435 Před měsícem

    Mathave Meghmole anugrahikename molk thadasanghal kuddathe June masathil thanne vitheshathu pokan anugrahikename amen ave Maria 🙏🙏🙏

  • @anjuthomas6905
    @anjuthomas6905 Před měsícem

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @MyBenny555
    @MyBenny555 Před měsícem

    Amen 🙏

  • @shylasiby8020
    @shylasiby8020 Před měsícem

    അമ്മേ മാതാവേ എൻ്റെ അടിവയറ്റിലെയും backpain ും മാറ്റി തരണേ മാതാവേ

  • @georgethampan3531
    @georgethampan3531 Před měsícem

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @mariyathomas8884
    @mariyathomas8884 Před měsícem

    Amme amma thanna ellam anugrhangalkum nannii ❤enneyum ammayude sakshiakki mattaname 😢😢kooduthal vishvasathode parthikanolaa kripa thannanugrahikaname 😢😢😢

  • @sandmalayalam8077
    @sandmalayalam8077 Před měsícem

    Angayudey sakshiyakki mattanamey angayudey munbill sthuthikunnu ellarem anugrahikanamey mathavey

  • @aravind5453
    @aravind5453 Před měsícem

    Amma anugrahikkattee ellavareyum ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @helenmc726
    @helenmc726 Před měsícem

    Amme tijo 🙏

  • @anjuthomas6905
    @anjuthomas6905 Před měsícem

    Parisudha amme 🥰 shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🥰 Ave Maria 😍 June 2024, Parisudha amme 🥰 njagale anugrahikkaname 🥰 Ave Maria 😍

  • @sudhasurendran9783
    @sudhasurendran9783 Před měsícem +1

    Amme mathave eshoye adhithyanthe shinavum melu vedhanayum avidenu sugapeduthithanu avidethe sakhiyayi kayipidichu uyarthaname aamen

  • @anjuthomas6905
    @anjuthomas6905 Před měsícem

    Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ave Maria 😍

  • @jishajoseph5481
    @jishajoseph5481 Před měsícem

    എനിക്കും കുടുംബത്തിനും കൃപാസനത്തിൽ എത്താൻ സഹായിക്കണേ 🙏🏻

  • @josephpanakal9920
    @josephpanakal9920 Před měsícem

    ❤❤❤പുറപ്പാട് 14:14❤❤❤

  • @cecilycj5745
    @cecilycj5745 Před měsícem

    Praying for our sons job problem...no peace in his job time 😢😢....😢😢....please give peace in.his job....

  • @lijiralphy8459
    @lijiralphy8459 Před měsícem +1

    അമ്മേ.. എന്റെ മോനു neet നല്ല score കൊടുക്കണം

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @shilpashaji2785
    @shilpashaji2785 Před měsícem

    Ammeeeee🙏🙏 jeevithathile sangadangal Matti arane

  • @sandmalayalam8077
    @sandmalayalam8077 Před měsícem

    Njgalk vendi prarthicha ellarkum mathavey anugrahikanamey mathavey

  • @dr.ashmimariavincent6083
    @dr.ashmimariavincent6083 Před měsícem

    Amme🙏🏻🙏🏻

  • @sarthoagustin1214
    @sarthoagustin1214 Před měsícem

    Amma mathava sahayikanama essoyode paryannama 31st may nadahthe tharanama ameen 🏠🏡💙💙💚 ameen

  • @sandmalayalam8077
    @sandmalayalam8077 Před měsícem

    Njgalk vendi apekshikanamey mathavey ennum njgaldey mell edapedanamey mathavey njgadey koodey indakanamey mathavey

  • @anjuthomas6905
    @anjuthomas6905 Před měsícem

    Parisudha amme 🥰 ellam nanniyode sthuthichu sthrothram cheyunnu parisudha amme 🥰 Ave Maria 😍 veedu paniye samarppichu prarthikkunnu parisudha amme 🥰 Ave Maria 😍

  • @user-be9jb8rw5k
    @user-be9jb8rw5k Před měsícem

    Ammea mathava enta makluda vivaham nadathithranama🙏🙏🙏🙏🙏🙏🙏🙏

  • @akhilamerinthomas4593
    @akhilamerinthomas4593 Před měsícem

    Ammaee mathave Jose nte veetukark ennodulla veruppum istakedum maraname njagalde vivahathinu veetukar samathikename ammaee mathave

  • @sandmalayalam8077
    @sandmalayalam8077 Před měsícem

    Ammey parishudha deiva mathavey kodanju Kodi nanni ind mathavey njgalk vendi apekshikanamey mathavey

  • @mariyathomas8884
    @mariyathomas8884 Před měsícem

    Amme mathave kripasanam amme may 22 banglore goethe exam azhuthan pokunna ellam makkaleyum anugrahikaname 😢😢just pass avanolla 60 mark thannu anugrahikaname 😢😢not by my merit but his grace ✨

  • @soniyasiby739
    @soniyasiby739 Před měsícem

    Amme karuna ayirikane🙏innathe oet exam pass avan prarthikane amme🙏

  • @josephpanakal9920
    @josephpanakal9920 Před měsícem

    അമ്മേ ഞാൻ കാത്തിരിക്കുന്നു😢

  • @aparnamohan5002
    @aparnamohan5002 Před měsícem

    Upavasa edkanulla Kripa nalkane mathave

  • @agnababy2026
    @agnababy2026 Před měsícem

    Amme madave tanne ela anugrahatinum thanks 🙏🙏

  • @sreekala9038
    @sreekala9038 Před měsícem

    Amma ente Leela Chechi ude 32 sent Vasuth veedum ente Amma poyi nalla Vila kku vittu koduth anugrehikkaname Amma avaru vannu udambady Edith poyi Amma ude Sakshi akky mattaname amen 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤😭😭😭😭😭😭😭😭😭😭🙏

  • @b38donamathew68
    @b38donamathew68 Před měsícem +1

    Amme maathave ente processing ne njn ammakkum eshokkum samarppikkunn ellam speed up aakki tharaname interview pass akkii tharaname 💙💚🙏🙌❤‍🔥❤‍🔥🥺🥺

  • @nimmymathews2741
    @nimmymathews2741 Před měsícem

    Molkku samadhanam kodukkaname. Midhunu paripoorna soukhyam nalkaname.

  • @rameshmullassery6343
    @rameshmullassery6343 Před měsícem

    വളരെ നല്ല കാര്യം

  • @sudhasurendran9783
    @sudhasurendran9783 Před měsícem +1

    🥰😘😘😘😘

  • @bindud3715
    @bindud3715 Před 26 dny

    🙏🙏🙏

  • @deeparobin330
    @deeparobin330 Před měsícem

    Amme mathave ashna enna friendnu ennod ulla pinakkam nee edapett mattitharane.