ജന്മനാ വിശ്വാസമില്ലാത്തവരും വിശ്വാസം കുറഞ്ഞുകൊണ്ടിരിക്കുന്നവരും ഈ സാക്ഷ്യം കേട്ടാൽ എല്ലാം ശരിയാകും

Sdílet
Vložit
  • čas přidán 3. 05. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Va4M...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 132

  • @Annumariya-kh9xo
    @Annumariya-kh9xo Před měsícem +28

    അമ്മേ നന്ദി എന്റെ നാട്ടുകാരൻ ചേട്ടനെ അനുഗ്രഹിചതിനു.... ഞങ്ങളുടെ നാട്ടിലും അമ്മ എത്തി

    • @VipinsWoodturn
      @VipinsWoodturn Před měsícem +1

      അമ്മ എല്ലായിടത്തും ഉണ്ട്.. നമ്മൾ ഓക്കേ ആകുമ്പോൾ അമ്മയുടെ സാനിധ്യം നമുക്ക് അനുഭവപ്പെടും

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem +11

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @RathnavalliKv
    @RathnavalliKv Před měsícem

    അമ്മേ കൃപാസന മാതാവേ ജസ്റ്റിൻ എന്ന ജീഷ്ണു മോന്റെ എല്ലാ ദു:ശ്ശീലങ്ങളുംഉപേക്ഷിക്കുവാനും ആഴമായ വിശ്വാസത്തിലേക്ക് വളരുവാനും നല്ല ജോലി ലഭിക്കവാനും അതുവഴി സാമ്പത്തിക കടബാധ്യതകളെല്ലാം തീർക്കുവാനും കൃപയുണ്ടാകണമേ - അമ്മേകൃപാസനമാതാവേ ഇടപെടണമേ- അമ്മ ഇടപെട്ടുവെന്നതിന് തെളിവ് സഹിതം വെളിപ്പെടുത്തിത്തരണമേ -🙏🙏🙏

  • @RincyJoby
    @RincyJoby Před měsícem +1

    എന്റെ അമ്മേ.. ഒരായിരം നന്ദി 🙏🙏🙏.. ഈ കുടുംബം വഴി ഒത്തിരി പേര് അനുഗ്രഹിക്കപ്പെടാൻ ഇടയാകട്ടെ 🙏

  • @vimalamathew676
    @vimalamathew676 Před měsícem +1

    എന്റെ അമ്മേ ഫിഷർ രോഗം പൂർണ്ണമായി മാറ്റി തരണേ അമ്മേ വേദന സഹിക്കാൻ പറ്റുന്നില്ല അമ്മേ സഹായിക്കണേ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ ആമേൻ ആമേൻ

  • @sherlyrajan6812
    @sherlyrajan6812 Před měsícem

    അമ്മേ മകൻ ജോലി കാര്യങ്ങളിൽ സമാധാനം നൽകി ഹൃദയത്തിൽ ശാന്തത നൽകി ദൈവ സ്നേഹം നിറച്ചു അവനു സമാധാനം, സന്തോഷം നൽകി കുടുംബ സമാധാനം, മനസമാധാനം നൽകി അപമാനങ്ങളിൽ നിന്നും സംരക്ഷണം നൽകണേ അമ്മേ. അവന്റെ ഡിപ്രഷൻ സുഖം ആക്കണേ അമ്മേ

  • @sheebas7733
    @sheebas7733 Před měsícem +1

    പരിശുദ്ധ അമ്മ മാതാവ് എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിൽ സാക്ഷ്യം പറയാം അമ്മേ.

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem +6

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @remyaremya3755
    @remyaremya3755 Před měsícem +9

    അമ്മേ പരിശുദ്ധ അമ്മേ ഇന്ന് നീറ്റ് എക്സാം എഴുതുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ 🙏

  • @aneeshps8917
    @aneeshps8917 Před měsícem +3

    അമ്മ മാതാവേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർക്കണമേ🙏

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവ് സാഷൃം ആക്കി എന്നെ യും ഉയർത്തണമെ ആമേൻ ആമേൻ

  • @Rajibiju297
    @Rajibiju297 Před měsícem

    അമ്മമാതാവേ എൻ്റെ കടങ്ങൾ ഏറ്റെടുക്കണമേ🤲🤲🤲

  • @user-vd2gv3dr1j
    @user-vd2gv3dr1j Před 13 dny

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente makkale kaividalle amme 🙏🙏🙏🙏🙏💙💙💙💙💚💚💚💚💚💚💚🌹🌹🌹🌹

  • @sheebas7733
    @sheebas7733 Před měsícem

    പരിശുദ്ധ അമ്മ മാതാവേ എനിക്ക് ആത്മികമായി വളരാൻ അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @radhikak3359
    @radhikak3359 Před měsícem

    അമ്മേ 🕯️🙏ഈശോ 🕯️🙏ഞാൻ സമർപ്പിച്ച ഡേറ്റിൽ തന്നെ anne അവിടുത്തെ സാക്ഷിയാക്കേണമേ.. 😭❤️🕯️🙏😭❤️🕯️🙏

  • @RaniAntony-pb8cu
    @RaniAntony-pb8cu Před měsícem +2

    അമ്മേ മാതാവേ എൻ്റെ മകളെ നേർവഴിയിലുടെ നയിക്കേണമെ.അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു എൻ്റെ മകളെ സംരക്ഷിക്കേണമെ

  • @rejisworld18
    @rejisworld18 Před měsícem

    അമ്മേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ.പരിശുദ്ധൽമാവിന്റെ അനുഗ്രഹം എല്ലാകുഞ്ഞുങ്ങൾക്കും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു. അച്ചുവിനെയും, മിൻസുവിനെയും മിൻസുവിനെയും അനുഗ്രഹിക്കേണമേ 🙏

  • @valsammamathew9876
    @valsammamathew9876 Před měsícem

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @sheebas7733
    @sheebas7733 Před měsícem

    പരിശുദ്ധ അമ്മ മാതാവേ എന്റെ മോൾടെ മല ബന്ധം അസുഖം മാറ്റിയ കൃപക്ക് നന്ദി അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.

  • @leelaarjunan6426
    @leelaarjunan6426 Před měsícem

    എൻെറ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് തെയ്യ്റേഢ മുഴ എല്ലാം വിധ സൗഖൃം നൽകിയ കൃപാസനം അമ്മേ മാതാവ് നും ദൈവ തിനും ആയിരം നന്ദി നന്ദി പറയുന്നു നന്ദി നന്ദി 😢😢

  • @clarammasimon1112
    @clarammasimon1112 Před měsícem +8

    അമ്മേ മാതാവേ ഞങ്ങളുടെ ഫാമിലി ഇൽ ഉള്ള എല്ലാവർക്കും രോഗ വിടുതൽ.. സാമ്പത്തിക ബുദ്ധിമുട്ട് i ഇതിൽ നിന്ന് അമ്മ മാതാവ് എടുത്തു മാറ്റാണെ ആമേൻ 🙏🙏🙏

  • @sheebas7733
    @sheebas7733 Před měsícem

    പരിശുദ്ധ അമ്മ മാതാവേ എന്റെ husband നു നല്ല ഒരു ജോലി തന്ന കൃപക്ക് നന്ദി അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ ആൽത്തറയിൽ.

  • @savithrimg3633
    @savithrimg3633 Před měsícem +5

    അമ്മമാതേ എൻ്റെ
    മകൾ അപർണ ചന്ദ്രന് ഇന്ന് may - 5 -ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ 680 + മാർക്ക് കിട്ടാൻ അനുഗ്രഹിക്കണേ മാതാവ് എപ്പോഴും മകളുടെ കൂടെ ഉണ്ടാകേണമേ .....

  • @rejikuriakose7636
    @rejikuriakose7636 Před měsícem +3

    അമ്മേ മാതാവേ അമ്മയുടെ വണക്കമാസം തിരുന്നതിന് മുമ്പായി 3 നിയോഗങ്ങൾ സാധിച്ചു തന്ന് സാക്ഷിയായി ഉയർത്തണമേ😭😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @AswathyVShibi
    @AswathyVShibi Před měsícem +8

    അമ്മ മാതാവേ ഇന്നത്തെ neet exam എഴുതുവാൻ എന്നോടൊപ്പം വരണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem +3

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ

  • @sarithasaritha649
    @sarithasaritha649 Před měsícem +5

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼😭😭😭🙏🏼🙏🏼

    • @JancyGeorge-jt6by
      @JancyGeorge-jt6by Před měsícem

      അമ്മേ മാതാവേ അനുഗ്രഹിക്കണമേ ആമ്മേൻ

    • @savithricv6038
      @savithricv6038 Před měsícem

      Amme anugrahikename

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem +2

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @pravithamurali1617
    @pravithamurali1617 Před měsícem

    അമ്മേ മാതാവേ എനിക്ക് may9 ന് സന്തോഷത്തോടെ മകന്റെ plus two വിജയം സാക്ഷ്യപ്പെടുത്താൻ അനുഗ്രഹിക്കണമേ

  • @sindhu7472
    @sindhu7472 Před měsícem

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amrn amen🙏🙏🙏🙏🌹🌹🌹🌹🎁

  • @kanakaraj1471
    @kanakaraj1471 Před měsícem

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @nakshathra.v5764
    @nakshathra.v5764 Před měsícem +2

    Mathave innu neet exam ezhuthunna Ella makkaleyum anugrahikkane

  • @stephenbinu1528
    @stephenbinu1528 Před měsícem +2

    Amen amen mathave ammen mathave ammen mathave ammen mathave ammen

  • @achus966
    @achus966 Před měsícem

    Amme mathave anugrahikkaname ente makanu alergyil ninnu mukthi nalkiyathinu yesuve nannu daivame sthothram parisuthathmave nanni

  • @anjalihari1483
    @anjalihari1483 Před měsícem

    Ente amme.. Ella makkaleyum nervazhiyil nadathaname... Ella makkaludeyum kude thanne indakaname 🙏🙏🙏

  • @user-df2dd7ws1p
    @user-df2dd7ws1p Před měsícem

    അമ്മേ മാതാവേ 🙏🙏

  • @user-rq9mc8vh6c
    @user-rq9mc8vh6c Před měsícem

    അമ്മേ 🙏ഞാനും അമ്മയുടെ മകളല്ലേ 🙏🙏🙏

  • @suryamg2407
    @suryamg2407 Před měsícem

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 Před měsícem

    Ente amme krupasanm mathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.ente amme krupasanam matahve ente ee eliya niyogangal ok angu seekarichu angu enikku ithu angu enikku angu saadichu angu enikku taraname amen.

  • @savitapushan1437
    @savitapushan1437 Před měsícem

    Amme mathave ent ammaude thalachoru churunguna rogam purnamayum matti tharaname amen 🙏🏻🙏🏻🙏🏻

  • @lovelys7300
    @lovelys7300 Před měsícem

    Mathave ente makkale viswasathilekku konduvarename.

  • @robincr2686
    @robincr2686 Před měsícem

    Amme krupasanam mathave nanni eee sahodharande koode sanchari mathave sancharikunnu nanni

  • @steepansteepan6255
    @steepansteepan6255 Před měsícem

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏

  • @jeesvarghese9898
    @jeesvarghese9898 Před měsícem

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇

  • @jijigeorge5551
    @jijigeorge5551 Před měsícem

    Praise the Lord 🙏Ave Maria 🙏🙏🙏

  • @josmisebastian139
    @josmisebastian139 Před měsícem

    Ammee mathavee njagalk kunjugal nalki anughrahikane🙏🙏🙏

  • @donna_7173
    @donna_7173 Před měsícem

    Amme mathave please intercede for me and all university students to Jesus. Please bless us with wisdom to apply our learning, memory to recall and retain our learning for exams and the guidance of The Holy Spirit to pass all of our assessments. Both Amma and eesow know that I did not do well in my practical exams even though I tried my best. Holy spirit I beseech you for your intervention with the examiners to bless their minds and heart and help me and everyone else to pass. I know that I can't pass them myself. Please hear my desperate prayers. Help me and my family to have a rewarding, peaceful, healthy & happy summer. Amen 🙏🏽

  • @mollyjose2282
    @mollyjose2282 Před měsícem

    Praise the Lord 🙏

  • @mariammaluka403
    @mariammaluka403 Před měsícem

    Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ennapekshikkunnu ❤❤❤❤❤

  • @b38donamathew68
    @b38donamathew68 Před měsícem +1

    Amme maathave ente processing ne njn ammakkum eshokkum njn samarppikkunn ellam speed up aakki tharaname interview pass akkii tharaname 🥺🥺❤‍🔥❤‍🔥🙏🙏💚💚💙💙

  • @SjJinu
    @SjJinu Před měsícem

    Amma mathave ella thadasangalum matti tharaname

  • @sunitham386
    @sunitham386 Před měsícem

    Ammae mathavae enta familiya daivakripaeil jeevikkan Anugrahikkanamae Ammauda sanidhyam eppozhum koodaundakanamae 🙏❤️🙏

  • @mollyjose2282
    @mollyjose2282 Před měsícem

    Amme mathave pray for my family and my special intentions

  • @shinsjose1364
    @shinsjose1364 Před měsícem

    Thank you Jesus

  • @nyjeesunny206
    @nyjeesunny206 Před měsícem

    Amen

  • @user-ul3ge8vw5m
    @user-ul3ge8vw5m Před měsícem +1

    Amma mathave April 29 eniku exam ayirunnu njn Amma kk ente paper thanuind enku Pass Mark thanu anugrahikaname

  • @anumariyamanuel2967
    @anumariyamanuel2967 Před měsícem +1

    എന്റെ അമ്മേ എന്റെ ചേച്ചിയുടെ അടുക്കൽ ഒന്ന് chellane, avale dhyariapeduthaname aval nashttapettupokan idayakaruthe 🙏🏻🙏🏻👍🏻👍🏻

  • @EdwinShiju-co6zw
    @EdwinShiju-co6zw Před měsícem

    Ente Amme Mathave 🥰❤️🙏

  • @deepajibi3474
    @deepajibi3474 Před 28 dny

    Amma mathave njangalude achachaneyum ammayude aduthu ethickane

  • @myheavenhome657
    @myheavenhome657 Před měsícem +3

    ഇന്ന് neet exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @EdwinShiju-co6zw
    @EdwinShiju-co6zw Před měsícem

    Ente Daivame 🙏🥰❤️

  • @EdwinShiju-co6zw
    @EdwinShiju-co6zw Před měsícem

    Ente Karthaave 🥰❤️

  • @sreekala9038
    @sreekala9038 Před měsícem

    Amma ente Kreupasanam parisutha deivamathave njanum ente Amma eshoye azhapeduthi paranju anu Pathram. Kodukkune enikku ente Amma thanna anugrehangal paranju anu ellarkkum vishasam ayi avaru ente Amma ude aduth varum ennu paranju Amma anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤😭😭😭😭😭😭😭😭😭😭😭😭🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb Před měsícem

    ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]

  • @anilakn1446
    @anilakn1446 Před měsícem

    Ammae koodaeyundakanamae 🙏

  • @anumariyamanuel2967
    @anumariyamanuel2967 Před měsícem

    Amme kudumbam onnayi ninnal mathram alle amme ninte aduthu varanum prarthikanum pattu 🙏🏻🙏🏻🙏🏻

  • @suryamg2407
    @suryamg2407 Před měsícem

    Ammee kripasanam maathave enteyum,monteyum,husband nteyum canada visa yum,ticket um aayitu njangal ammayude althaarayil vannu saakshyam parayum ammee...❤❤❤❤❤

  • @renjur5854
    @renjur5854 Před měsícem

    Amen🙏

  • @sibistephen9130
    @sibistephen9130 Před měsícem

    Amma mathave kathukollane ente Ella karyangalilum koottakane

  • @plittylukose5519
    @plittylukose5519 Před měsícem

    Amme mathave ente husband josekunj ne parissudmavu kondu nirakaname 🙏🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Před měsícem

    അമ്മേ ഞാനും കാത്തിരിക്കുന്നു 😢

  • @valsammavasu476
    @valsammavasu476 Před měsícem

    Amme anekam makal rogathal kashttapedunnu avarke ellavarkum soukiyam kodukkename parishudha amme🙏🙏🙏

  • @thomasthomas7454
    @thomasthomas7454 Před měsícem

    God bless you brother 🙏

  • @teenarajan6919
    @teenarajan6919 Před měsícem

    ❤❤❤ ammaea ❤❤❤ esho

  • @savithricv6038
    @savithricv6038 Před měsícem

    Amme mathave ente ella thadasangal matti prathikanulla kreuba tharename

  • @archanasanthosh564
    @archanasanthosh564 Před měsícem +2

    🙏🙏🙏🙏🙏✝️✝️✝️✝️🌹🌹🌹🌹

  • @augustinobinoy
    @augustinobinoy Před měsícem

    Ente Papa ❤❤❤

  • @ChristinaS12345
    @ChristinaS12345 Před měsícem +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @marythomas9292
    @marythomas9292 Před měsícem

    Amme ee kudumbathe rakshikkane

  • @beetharajeev556
    @beetharajeev556 Před měsícem

    Aman 🙏🏽 🙏🏽 🙏🏽 🙏🏽 🙏🏽 🎉🎉

  • @_.lifexsoul_9820
    @_.lifexsoul_9820 Před měsícem

    Amme enikk udane udampadi puthukkan varan Ulla kripa nalkanee amme kreupasanathil varan pyssakku vazhikattitharanee amme

  • @Annumariya-kh9xo
    @Annumariya-kh9xo Před měsícem +1

    🙏🏻🙏🏻🙏🏻

  • @renjur5854
    @renjur5854 Před měsícem

    Amme🙏😭

  • @aryaanil7860
    @aryaanil7860 Před měsícem

    Ammme ente karangal onnnumm shwriyavunilla. Paditham. Process paisayum milla. Enthenkilum oru vazhi thanne amme 🙏 amen

  • @_.lifexsoul_9820
    @_.lifexsoul_9820 Před měsícem

    Amme ente viswasam vardhippikkanee

  • @MaryKurian-ri9uw
    @MaryKurian-ri9uw Před měsícem +1

    Hallaluiaha.Amen 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 Před měsícem

    ❤❤❤ ബാറുക് 4:27❤❤❤

  • @rejithaarunrejitha535
    @rejithaarunrejitha535 Před měsícem

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @raji6395
    @raji6395 Před měsícem

    Ave Maria

  • @AdenGeorge-jg3em
    @AdenGeorge-jg3em Před měsícem

    Amme driving test may 10 nnu aannu pazhayathupole edukkan kripa nalkkannamme🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeenasusanjohn4152
    @jeenasusanjohn4152 Před měsícem

    Amme nanndi..othiri nannadi

  • @reenajohny2906
    @reenajohny2906 Před měsícem

    Ammae mathave nee enne ammayude prathyasheekaranathinte sakshiyakkaname amen

  • @Linu.Abrham
    @Linu.Abrham Před měsícem

    Amma mathave… njgalkkum sakshyam parayan anuvathikkannae… ente husband um udambadi edukkan anugrahikkannae

  • @deepthits9167
    @deepthits9167 Před měsícem

    Amme exam thudangarayi.. 🙏🏻. Monte koode amma poyi answers amma bubble cheyyane

  • @rincyullas9449
    @rincyullas9449 Před měsícem

    Amme mathave ente munnittulla vazhi enikku kanichu tharane

  • @jaicyantony5353
    @jaicyantony5353 Před měsícem

    🙏🙏🙏🙏

  • @prasadct6756
    @prasadct6756 Před měsícem

    Ente naduvedhnam matte theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @ShinyEmmanuel
    @ShinyEmmanuel Před měsícem

    🙏🙏🙏