1081: 💦 അമിതമായി വിയർക്കുന്നുണ്ടോ?പരിഹാര മാർഗ്ഗങ്ങൾ | Excessive sweating: Reasons and solutions

Sdílet
Vložit
  • čas přidán 27. 08. 2024
  • 1081: അമിതമായി വിയർക്കുന്നുണ്ടോ?
    പരിഹാര മാർഗ്ഗങ്ങൾ Excessive sweating: Reasons and solutions
    അമിതമായി വിയർക്കുന്ന നിരവധി പേരെ നമ്മൾ കണ്ടിട്ടുണ്ട്. നന്നായി മഴ പെയ്യുമ്പോഴും ചിലര്‍ വിയര്‍ക്കാറുണ്ട്. അത് ഓരോ വ്യക്തിയുടേയും ശരീരത്തിന്റെ സ്വഭാവമനുസരിച്ചിരിക്കും. വീട്ടിൽ വെറുതെ ഇരുന്നാൽ പോലും ചിലർ വിയർക്കാറുണ്ട്. കാരണങ്ങളും പരിഹാര മാർഗ്ഗങ്ങളും മനസിലാക്കിയിരിക്കുക..
    ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
    നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
    Dr D Better Life
    Your Better Life Starts Here
    #drdbetterlife #drdanishsalim #danishsalim #sweaty #sweating #excessivesweating #sweattreatment #sweat_causes #വിയർപ്പ്
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

Komentáře • 157

  • @joseantony6835
    @joseantony6835 Před 2 lety +13

    താങ്കളുടെ വിലയേറിയ
    നിർദേശങ്ങൾക്ക് നന്ദി
    അറിയിക്കുന്നു.

  • @akheshsidharthan3105
    @akheshsidharthan3105 Před rokem +151

    കൈയിൽ ഒരു പേന പോലും പിടിക്കാൻ പറ്റാത്ത അവസ്ഥ 😒😒

    • @anithav.n9908
      @anithav.n9908 Před rokem +5

      Ende molkum

    • @sr-xv5kp
      @sr-xv5kp Před rokem

      ​@@anithav.n9908അമൃത ൽ treatment ഉണ്ട്, dermatologist dr. മാരെ കാണ്, കയ്യിൽ കുടി ചെറിയ ഇലക്ട്രിക് കടത്തി വിട്ടിട്ടു ആണ് ആ proceedure ചെയ്യുന്നത്

    • @sneha6338
      @sneha6338 Před 10 měsíci +12

      Full body eppozhum veyarthukond irikum😢

    • @user-tu8ht3nz4m
      @user-tu8ht3nz4m Před 9 měsíci +4

      Same

    • @MuhammedSinan-wg9hp
      @MuhammedSinan-wg9hp Před 9 měsíci +3

      Same

  • @shammumuthu1882
    @shammumuthu1882 Před 10 měsíci +41

    എനിക്കും വിയർക്കും പക്ഷേ മുഖമാണ് ഏറ്റവും കൂടുതൽ വിയർക്കുന്നത് പുറത്തെവിടെയെങ്കിലും പോയോ ഫുൾ മുഖം വിയർത്തുവലിക്കും

    • @neethusnair6362
      @neethusnair6362 Před 8 měsíci +7

      സത്യം എന്റെ അതെ അവസ്ഥ 🤦‍♀️

    • @nashwavp9017
      @nashwavp9017 Před 5 měsíci +4

      എനിക്കും

    • @Ishalharis
      @Ishalharis Před 5 měsíci +2

      ഞാനും ഇത് അനുഭവിക്കുന്നു 😢😢

    • @Benj.o.
      @Benj.o. Před 4 měsíci +2

      Correct 😢

    • @Rangannan0
      @Rangannan0 Před 4 měsíci +2

      Enikum

  • @asamaloor7423
    @asamaloor7423 Před 2 lety +8

    Thank You Doctor 🙏

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 Před 2 lety +8

    Hai Dr...
    Ntha paraya..... Ealla episode um valare upakaara pradham.... Thank you so much.... 😍😍❤️😍😍

  • @inbetweenskyearth
    @inbetweenskyearth Před rokem +6

    ചൂട് കൂടിയ ഭക്ഷണം അല്ലെങ്കിൽ വെള്ളം അകത്തു ചെല്ലുമ്പോൾ കുടിച്ചതിനേക്കാൾ കൂടുതൽ വിയർക്കും ഇത് നോർമൽ അല്ലെ

  • @sansarsansar1187
    @sansarsansar1187 Před 8 měsíci +1

    നല്ല വിവരണം

  • @jishacj2405
    @jishacj2405 Před 2 měsíci +3

    എന്റെ ഫേസ് മാത്രം നല്ല വിയർപ്പ് ആണ്..അപ്പൊ ഫേസ് dull ആവുകയും ചെയ്യും. ഇത് എന്താണെന്ന് പറയാമോ?ഫേസ് ഉള്ള കളർ കുറഞ്ഞു വരുകയും ചെയുന്നുണ്ട്?

  • @thaznih9946
    @thaznih9946 Před 9 měsíci +6

    Dr njaan കുറച്ചു ദിവസം aai ഫുഡ്‌ കഴിക്കുമ്പോൾ വിയർക്കുണ്ട്.. ഫസ്റ്റ് ഞാൻ കരുതിയത് spicy ഫുഡ്‌ ആയതു കൊണ്ട് ആണ് yenn.. But നോർമൽ ഫുഡ്‌ കഴിച്ചാലും വിയർക്കുന്നു.. കാരണം എന്താകം???

  • @jyothib748
    @jyothib748 Před 2 lety +3

    Doctor, can you post a live video about the symptoms in Hypo thyroid and Hyperthyroid again. This be very useful to me and others. In my case taking tablet from my childhood stage still continuing now and can't stop it. Undertreatment and taking Throactiv50mg.

  • @parakatelza2586
    @parakatelza2586 Před 2 lety

    Dr thankyou for this topic.

  • @samjkiran4413
    @samjkiran4413 Před 2 lety +2

    Very useful topic

  • @Muhammedsinan-kq8ch
    @Muhammedsinan-kq8ch Před rokem +2

    Thanquh Dr😍

  • @ShahanaShana-ij4do
    @ShahanaShana-ij4do Před 10 měsíci +8

    Face mathram eppoyum viyarkkum ndhukondann paryooo

  • @hibumol3120
    @hibumol3120 Před 2 lety +12

    👍🏻👍🏻👍🏻 എനിക്ക് എപ്പോളും വിയർത്തു കൊണ്ടിരിക്കും Dr പറഞ്ഞ അസുഖം ഒന്നുമില്ല എല്ലാ ടെസ്റ്റും ചെയ്തിരുന്ന് കുറച്ചു തടി ഉണ്ട് അത് കൊണ്ടായിരിക്കും അല്ലെ സ്കിൻ മൊത്തം പ്രശ്നം ആണ് വിയർപ് കൊണ്ടു

  • @salatvg2657
    @salatvg2657 Před 2 lety +2

    Thank you Dr.

  • @user-mg3el7wi4q
    @user-mg3el7wi4q Před 3 měsíci

    Lemon. Upayogi hu kiluchal. Viyarpu oru paridhi vare kuraum

  • @SabariNath-fn3215
    @SabariNath-fn3215 Před 7 měsíci +2

    Yes im also suffering from it🙂

  • @parakatelza2586
    @parakatelza2586 Před 2 lety +5

    Sir, is it normal among children sweating and specially head.

  • @sr-xv5kp
    @sr-xv5kp Před rokem +5

    അമൃത hpl ൽ treatment ഉണ്ട്, dermatologist നെ കാണു

    • @basiln.g4721
      @basiln.g4721 Před 2 měsíci

      ഇത് എവിടെയുള്ള അമൃത ഹോസ്പിറ്റലിൽ ആണ്

    • @sr-xv5kp
      @sr-xv5kp Před 2 měsíci

      ഇടപ്പള്ളി

  • @aspirant6552
    @aspirant6552 Před 11 měsíci +8

    Enik mukath onnum idan pattatha avasthayane Dr enk oru vazhiyum ila enk sunscreen onm idan pattatha avastha ane veetil ninne onne purth iragyal apo thalayil ninnum viyarth mukath varum mukavum nannayi viyarkum ..... Office okae pokmpo elarm chothykm odiyano vannae enne 😭😭enthakilm oru vazhi paranju tharamo

    • @sha6045
      @sha6045 Před 4 měsíci

      Urine ok varumo engani viyarthu pokubo

  • @sayana5518
    @sayana5518 Před 2 lety +2

    flax seeds uses kurich oru vedio cheyyumo

  • @athiramidhun1422
    @athiramidhun1422 Před 2 lety +9

    Anxiety, tension, undelum amithamayi viyarkillee dr

  • @subairameri2680
    @subairameri2680 Před 7 dny

    ഇതിന് ഏതു വിഭാഗം ഡോക്ടറെ യാണ് കാണേണ്ടത് ഡോക്ടർ പ്ലീസ് റിപ്ലൈ 🌹🌹🌹

  • @sheelavs1799
    @sheelavs1799 Před rokem +5

    എന്റെ മോന് 22വയസുണ്ട്. എപ്പോഴും വിയർപ്പാണ്. മരുന്നുണ്ടോ ഡോക്ടർ.

  • @shahinaktkt6404
    @shahinaktkt6404 Před rokem +4

    Droഎനിക് വിയർപ്പ് ചെറിയ നെഞ്ച് വേദന നെഞ്ചിലൂടെ തലയിലും എന്തൊക്കെ ഉണ്ട്

  • @r7ftbl123
    @r7ftbl123 Před 2 lety

    Thankyou dr👍👍

  • @nishaks1392
    @nishaks1392 Před 4 měsíci +1

    മുഖം വെള്ളം കൊണ്ട് കഴുകിയ പോലെ വിയർത്തു കുളിയ്ക്കുവാണ്‌ 😢ആളു കൂടുന്നിടത്തു ഇങ്ങനെ ആകുമ്പോ എല്ലാവരും ശ്രദ്ധിക്കും. തൈറോയ്ഡ് ഉണ്ട്

  • @Kalipaanl
    @Kalipaanl Před rokem +5

    ഒരു ചെറിയ ജോലി ചെയ്യുമ്പോൾ തന്നെ എന്റെ പുറവും വയറും നെറ്റിയും മാത്രം വിയർക്കും മദ്യം കഴിച്ചാൽ വിയർക്കുമോഅതുകൊണ്ട് ജോലിക്ക് പോവാൻ മടിയാണ് ഇതിന് ഏത് ട്രീട്മെന്റ് മെന്റ് എടുക്കണം ഏത് വിഭാഗം ഡോക്ടറെ കാണണം please റിപ്ലൈ സർ🙏 ഇ ട്രീട്മെന്റ് എത്ര amount ആവും pls deatails

  • @mushrfamushk6257
    @mushrfamushk6257 Před 2 měsíci +1

    Njn oru anesthesia technician aan... full time otyil aan.. enkilum underarms nallonam viyarkunnu.. dress nanajapole undaakunnu.. pls suggest a solution for me

  • @sujathasuresh1228
    @sujathasuresh1228 Před 2 lety

    Good information👌🙏🙏

  • @mycooking371
    @mycooking371 Před 2 lety +5

    Doctor, ente Neutrophils 72 ആണ്....is it okay? or if not ,എന്തുചെയ്യണം? pls reply

  • @hamduentertiment3750
    @hamduentertiment3750 Před rokem +4

    Vitamin D3 kurav undel thala mathrem ayi viyarkumo

  • @Shanavas5
    @Shanavas5 Před 2 lety +2

    Enikkum und

  • @anaswaraachu-rw3wk
    @anaswaraachu-rw3wk Před 9 měsíci +1

    എന്റെ ഹസ്ബന്റിന് ഭയങ്കര പനിയും ചുമയുമാണ് രാത്രിയിൽ മാത്രം ഭയങ്കരമായി വിയർക്കുന്നു

  • @lifecruise123
    @lifecruise123 Před rokem +2

    Food കഴിക്കുമ്പോൾ തലയിൽ നിന്നും വിയർത്ത് ഒലിക്കുന്നു. ഏത് ഡോക്ടറെ കാണിക്കണം..

  • @jishap.c7364
    @jishap.c7364 Před 2 lety +2

    Tonsils stone kkurichu oru vedio cheyyamo

  • @manoojashaik655
    @manoojashaik655 Před rokem +2

    Angioplastry kazhinja ഒരാൾ ഷുഗർ patient aanu. Night sleeping time body swept aakunnu causes

  • @divyadivya3790
    @divyadivya3790 Před 2 lety +1

    Dr medicine side effects s kurichu oru vedio cheyamo pls

  • @mahroofmahroof6840
    @mahroofmahroof6840 Před 5 měsíci +5

    തല നല്ലോണം വിയർക്കുന്നു😢😢😢😢

    • @samad9905
      @samad9905 Před 4 dny

      എനിക്കും എന്താ അറിയില്ല പുറത്ത് ഇറങ്ങാൻ വയ്യ 😢😢😢😢😢

  • @marykuttythomas6198
    @marykuttythomas6198 Před 2 lety +3

    Dr. My son's eye site gone. From January one drops Dorzox is using. Till time no improvement. What can I do.

  • @AliMohammed-pd2ku
    @AliMohammed-pd2ku Před 5 měsíci

    Dr. ...വെള്ളം കുടിച്ചാൽ വിയർക്കുന്നത് എന്തെങ്കിലും രോഗ ലക്ഷണമാണോ ...?

  • @user-gj6hs8qy9x
    @user-gj6hs8qy9x Před 10 měsíci +4

    ഫുൾ ടൈം വിയർക്കുന്നു... ഭർത്താവ്നു

  • @SafRil67
    @SafRil67 Před 2 lety +11

    എന്റെ 6 yr മോന് ഈ മഴക്കാലത്തു എല്ലാവരും തണുത്തിരിക്കുമ്പോൾ അവൻ ഫാൻ full ഇട്ടിട്ടും ആകെ വിയർക്കുന്നു. വിയർപ്പ് പകൽ ഉണ്ട്. But രാത്രി കൂടുതലാണ്. ഇത്‌ എന്തു കൊണ്ടായിരിക്കും

  • @mohamedfasil8397
    @mohamedfasil8397 Před 2 lety +1

    Doctor can u post a video of pheripharal nueropathy and treatment about it

  • @shahabasituvach9002
    @shahabasituvach9002 Před 4 měsíci

    One side body sweating reason

  • @an.j3588
    @an.j3588 Před 2 lety +2

    Dr
    how we can analyse hypo/hyperglycemia and hypo/hypernatremia, hypo/ hyperkalemia at home
    BCS many people do it wrongly, by giving sugar, especially the scenario which is an old age person who unconscious,
    So
    Doctor
    please, give proper guidelines on do's and dont s in an old age unconscious scenario

  • @vinilva2296
    @vinilva2296 Před 4 měsíci

    ഞാൻ കിച്ചണിൽ വർക്ക്‌ ചെയുന്നു ഒടുക്കത്തെ ചൂടാണ്,,ഇത് കാരണം നന്നായി വിയർക്കുന്നു

  • @lathas3114
    @lathas3114 Před 10 měsíci

    ഡോക്ടർ.. എനിക്ക് രാവിലെ അഞ്ചു മണിക്ക് ഭയങ്കര വിയർപ്പ് ആണ്

  • @shahabasnk1429
    @shahabasnk1429 Před 2 lety +1

    Knee arthritis topicc pls

  • @leenaprathapsingh8385
    @leenaprathapsingh8385 Před 2 lety

    🙏Dr.

  • @rappifam6918
    @rappifam6918 Před 2 lety +2

    Pettann undaaghunna swasam mutt maaraanulla tip parangh thero?

  • @subhashmadhavan9855
    @subhashmadhavan9855 Před 2 lety

    എൻ്റെ കാലിൽ വെരിക്കോസ് വെയിൻ ഉള്ള ഭാഗത്ത് ചെറിയ കറുത്ത പാടുകളും തടിപ്പുമുണ്ട്.. അവിടെ നിന്ന് പെട്ടെന്ന് വിയർപ്പ് കുമിളകൾ വരും.. ചെറിയ ചൂടുണ്ടെങ്കിൽ പോലും..

    • @shijinashiji1729
      @shijinashiji1729 Před 2 lety +1

      ഡോക്ടർ ഡാനിഷ് സലിം ഡോക്ടർ മനോജ്‌ ജോൺസൺ ജോൺ മറിയാൻ ഹോസ്പിറ്റൽ. ഡോക്ടർ രാജേഷ് കുമാർ ഇവരുടെ എല്ലാ വീഡിയോയും കാണുക.. നമ്മുടെ അസുഖങ്ങൾക് ഹോസ്പിറ്റലിൽ പോകാതെ തന്നെ നമുക്ക് ശ്രദ്ധിക്കാം.. ഇവരെ പോലുള്ള ഡോക്ടർമാരാണ് നമ്മുടെ ഓരോരുത്തരുടെയും നാട്ടിൽ വേണ്ടത് 👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @manjukammana8807
    @manjukammana8807 Před 3 měsíci

    Whether chood kaaranam sweating aayal problem undo. Day and night

  • @divyachandrababu4542
    @divyachandrababu4542 Před 2 lety +3

    Hi Doctor, my husband tested positive for covid. Is it necessary to take favipiravir 200 mg tablets. He don’t have high temperature but sometimes he feel cold. And got cough too..
    Can you please reply?

  • @jencyphilip5111
    @jencyphilip5111 Před rokem

    Viyarppu granthi illathavarkku undakunna apakada sujanakal onnu parayamo Doctor

  • @bijuvarghese2518
    @bijuvarghese2518 Před 4 měsíci

    അമിത വിയർപ്പുഉള്ളവർ എക്സർസിസ് ചെയ്‌യുന്നത് കൊണ്ട്, കുഴപ്പമുണ്ടോ

  • @maryaleena7277
    @maryaleena7277 Před 3 měsíci +1

    Face mathram appozhum sweat akkunn ath enn ariyilla over sweat ayyi face dark akkunn why plz help

  • @xtream_chunkz
    @xtream_chunkz Před 3 měsíci

    Sir enik salty sweat aanu. day to day excess aai varunnu. Viyarth kazhinja shesham body motham white powder pole form aakunnu like powdered salt. Athine kurich onn paranj tharaamo. Ath pedikendathaano. Plz onn paranj tharaamo 🙏🙏🙏🙏

  • @harisbabu6232
    @harisbabu6232 Před 6 dny

    ചൂട് കാരണം കിടന് വിയർത്ത് വീഡിയോ കാണുന്ന ഞാൻ😢

  • @bijoyvarghesebijoy9984
    @bijoyvarghesebijoy9984 Před rokem +1

    Sugar koodunnathu kondano.athokurayunnatho

  • @jijeshroy9072
    @jijeshroy9072 Před 6 měsíci +2

    എനിക്ക് മുഖം കൂടുതലായി വിയർക്കുന്നു പരിഹാരം ഉണ്ടോ

    • @afsapattarkadavan276
      @afsapattarkadavan276 Před 5 měsíci

      എനിക്കും ഈ പ്രശ്നം ഉണ്ട് ഒന്ന് മേക്കപ്പ് ചെയ്യാൻ പോലും പറ്റില്ല എപ്പോഴും മുഖം വൈപ് ചെയ്യാൻ തോന്നും 😢

  • @Poppy1538
    @Poppy1538 Před 10 měsíci +2

    ഇടക്ക് ശരീരം ചുടാവും അപ്പോൾ വിയർപ്പു വരും അപ്പോൾ ഷീണം തോന്നും

    • @2kboy2074
      @2kboy2074 Před 23 dny

      സെയിം..Doctor കാണിച്ചോ

  • @sooraj2683
    @sooraj2683 Před rokem +1

    Deodense

  • @alinihal8036
    @alinihal8036 Před 2 lety +1

    Tension adikkumppoll kayyum kallum viyarkkum.amithamayi eth category ann

  • @joseantony6835
    @joseantony6835 Před 2 lety +1

    സർ,
    ശൈത്യകാലങ്ങളിൽ പ്രത്യേകിച്ചും
    കർക്കടകം പോലെയുള്ള മാസങ്ങളിൽ അത്യാവശ്യം കാഠിന്യമുള്ള വ്യായാമങ്ങളിൽ
    ഏർപ്പെടുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുകയില്ലേ?

  • @radhanair8108
    @radhanair8108 Před 2 lety

    Iron ടാബ് kazichappol ഇങ്ങനെ വന്നു

  • @jannahshafeeq1111
    @jannahshafeeq1111 Před 2 měsíci

    Sir enikk viyarpp koodudalalanu,even oru glass water kudichal പോലും വിയർക്കുന്നു. മുമ്പ് ഒന്നും eghane ഉണ്ടായിരുന്നില്ല.പേടിക്കേണ്ടടുണ്ടോ.pls reply

  • @rosaryob4355
    @rosaryob4355 Před 11 měsíci

    Enik 25 age uae il work cheyua mechanic ane
    So working time full viyakinn but smell Onulla …
    Ntha cheyua daily 2 dress eduthitane dutyk povale

  • @semeeras258
    @semeeras258 Před 2 lety

    മന്ത് രോഗത്തെ കുറിച്ച് ഒരു vedio ചെയ്യുമോ doctor??

  • @raseenapp587
    @raseenapp587 Před 2 lety

    👍🏻👍🏻

  • @nidashtk1276
    @nidashtk1276 Před 2 lety

    Hlo dr. Entye mon deit cheyth thadi kurachapol amithamayi viyarkunund
    Sugar oyivakiyirunnu avAn

  • @shaheedakm9822
    @shaheedakm9822 Před 2 lety +2

    Dr ente molk 2 yearsayi,kuttiyude thala eppoyum nannayi viyarkunnund
    .enducheyyum

    • @athiramidhun1422
      @athiramidhun1422 Před 2 lety

      5 vayasuvare kuttikal nannayi viyarkum. Pedikanda. Thalayanu kuduthalum viyarkuka. Nanave thudachu mattuka

  • @Charlotte_Knott
    @Charlotte_Knott Před 2 lety +1

    There is only one certainty in life and that is that nothing is certain

  • @rajithadevivalsalakumari3796

    Ethu dr anu kanikkendath,which specialist dr i have to consult plse response ,raji from trivandrum

  • @athiraunni9205
    @athiraunni9205 Před 2 měsíci

    Ente kunjinum ingane epozhum viyarkarund mazhayullapozhum

  • @AnjanaRk-kx8kq
    @AnjanaRk-kx8kq Před 2 měsíci

    Dr നെറ്റി മാത്രം വിയർക്കുന്നത് എന്ത് കൊണ്ടാണ്

  • @MrShayilkumar
    @MrShayilkumar Před 5 měsíci

    🙏❤️

  • @balant.v1862
    @balant.v1862 Před 5 měsíci +1

    ❤ അലോപ്പതി ചികിത്സയ്ക്ക് പോകാതിരുന്നാൽ ചാവാതിരിക്കാൻ

  • @mirshadvk6924
    @mirshadvk6924 Před 2 lety +3

    Botex.,electric treatmenttok temporary alle. Enik hand, legum sweating an cheruppam mudale undayirunnu ippol 22 age ayi. Thyroid ke check cheydu ellam ok an

  • @Savu130
    @Savu130 Před 4 měsíci

    ചൂടത്തു വിയർത്തു ഒഴുകും കാരണം...

  • @jainypanicker2655
    @jainypanicker2655 Před 5 měsíci

    Entay molkku 15 month aayi kunjintay body nannayi sweat aakunundu. Thyroid tab edukkundu . Enthenglm problem undo . Baby nalla active aanu

  • @sujarenjith1406
    @sujarenjith1406 Před 6 měsíci

    Fiks ഉള്ളവരിൽ viyarkkumo dr

  • @-kilikkood-
    @-kilikkood- Před 4 měsíci

    Njn ella season ilum..chumma irikkumbo viyarkkim🥲🥲

  • @shamishamishami402
    @shamishamishami402 Před 5 měsíci

    Njan bayangara veshamathilan enik bayangaraaitt viyarkunnu A c ittal polum viyarkunnu

  • @libinlr7895
    @libinlr7895 Před rokem +2

    Injection,Tablet vach ithoke nirthan patiile doctors

  • @nimmybenny5631
    @nimmybenny5631 Před 5 měsíci

  • @nabeelmohd5402
    @nabeelmohd5402 Před rokem

    Eath doctore aanu kanikkendath

  • @nikhilshally6317
    @nikhilshally6317 Před 4 měsíci

    ഏത് specilized ഡോക്ടർ നേ ആണ് കാണേണ്ടത്?

  • @anikuttan6624
    @anikuttan6624 Před 2 lety

    🙏♥️

  • @kkthallumallu8711
    @kkthallumallu8711 Před rokem

    Back paint treatment ortho hospital 16 days admit aayirunnu 100 injection vare ittu ..ippo 20 days ah homieo medicine aanu. Ippo njan weight loss ചെയ്തു five kg. Ippo over sweating aanu veendum body slim ആകുന്നു.. കണ്ണുകൾ മസവു വായിൽ വരൾച്ച.. ഞാൻ എന്താ ചെയ്യാൻ പറ്റും

  • @libinlr7895
    @libinlr7895 Před rokem

    Enik eppolum ..pinne Bodham illathappo viyarkilla

  • @mehrins7100
    @mehrins7100 Před 6 měsíci

    Raatri viyarkkunnath anth kond

  • @mystery.2009
    @mystery.2009 Před 3 měsíci

    Mukham mathram eppozhum viyarkkum😢

  • @soorajs5848
    @soorajs5848 Před 7 měsíci

    Gymil pushup cheyumbol sweat karanam slip akunnu🙃

  • @shakeelashaji3377
    @shakeelashaji3377 Před 2 lety

    Morvan syndrom main symptoms sweating and shivering aanallo UAE yil oru hospitalilum oru doctors um enthukondaanu kandupidikkaathath. Nammal ivide orupaadu suffer cheythu pinne naattil pokendivannu. Naattile doctor asukham kandu pidichu treatment thudangi Athukondu ente son ippol healthy aayirukkunnu.

  • @MUNEER-EAGLE
    @MUNEER-EAGLE Před 3 měsíci

    Face eppozhum viayarkkum 😢

  • @lizyjozeph3880
    @lizyjozeph3880 Před rokem +2

    എന്റെ തല മാത്രം വിയർക്കും. 😳

    • @itsme-ms7qm
      @itsme-ms7qm Před 4 měsíci

      Enteyum enthanavo.. Dr kanikan ponm😢

  • @blessoncmathew9108
    @blessoncmathew9108 Před 2 lety

    👍👍👍

  • @devikakiran
    @devikakiran Před 10 měsíci

    Enik thyroid und 😢