വിയർപ്പുനാറ്റം അകറ്റാൻ ഒരു എളുപ്പവഴി| Easy Tips To Get Rid Of Body Odour And Vaginal Odour Naturally

Sdílet
Vložit
  • čas přidán 9. 09. 2024
  • Natural Home Remedies To Reduce Body Odour, Vaginal Odour Etc.. വിയർപ്പ്നാറ്റം അകറ്റാൻ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന പൊടിക്കൈ എന്താണെന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com.
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

Komentáře • 119

  • @SunilKumar-si3tl
    @SunilKumar-si3tl Před 5 měsíci +11

    വളരെ വളരെ ഉപകാരപ്രദമായ വീഡിയോ ഡിയർ ദിവ്യ ഡോക്ടർ. ഈ ചൂടുകാലത്ത് ഒത്തിരി പേർക്ക് ഗുണകരമായ ഒരു വിഷയം പങ്കുവച്ചതിന് ഒരുപാട് താങ്ക്സ്. ഈ മാസം അവധിയ്ക്ക് നാട്ടിൽ വരു ന്നുണ്ട്. വീണ്ടും ഒരിയ്ക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി ഡോക്ടർ.😍😍❤💙💜💖🙏

  • @praveenbalan7655
    @praveenbalan7655 Před 5 měsíci +1

    Valuable tips doctor. What about wearing cotton vests with sleeves?

  • @SajayanKS
    @SajayanKS Před 4 měsíci +1

    Use antibacterial deudrant after bath below hand.

  • @sandeepms1239
    @sandeepms1239 Před 5 měsíci +4

    Good Information Thank you Doctor ❤

  • @santhyantony1611
    @santhyantony1611 Před 4 měsíci +2

    Nice dr helpful message ayirunnu stay blessed abundantly videos kannarundu useful annu

  • @sreeshree141
    @sreeshree141 Před 5 měsíci +10

    Alum stone wet aakki rub cheythal viyarppu nattam undavilla. Njan sthiramayi use cheyyarund. Very effective remedy..

    • @tishakarunakaran6116
      @tishakarunakaran6116 Před 5 měsíci

      Alum stone entha? Evdenna vanga?

    • @littlequeen8774
      @littlequeen8774 Před 5 měsíci

      Athinte rate ethrayaa

    • @sreeshree141
      @sreeshree141 Před 5 měsíci

      @@tishakarunakaran6116 Angadi kadayil kittum. Barber shopil after shave lotionu pakaram use cheyyunna Stone. Very cheap

    • @sreeshree141
      @sreeshree141 Před 5 měsíci

      @@littlequeen8774 Angadi kadayil chodicha mathi. Cheap aanu

    • @littleangel9155
      @littleangel9155 Před měsícem

      എത്ര നേരം rub ചെയ്യണം ?

  • @sonapaily1398
    @sonapaily1398 Před 5 měsíci +2

    Doctor alpha arbutin face serum detailed ayitt oru video cheyamo

  • @urbest529
    @urbest529 Před 5 měsíci +3

    Thank you madam good information ❤😊

  • @vyshivyshi8245
    @vyshivyshi8245 Před 3 měsíci +1

    Dr underarm darkness video cheyumo

  • @nithyanair5028
    @nithyanair5028 Před 5 měsíci +2

    But the smell of armpit sweat does not go away so quickly. Because that's where you sweat the most. Every time you sweat, there will be a bad smell. And because we Indians don't wear sleeveless, sweat accumulates there without getting air. It can lead to increased odor.

    • @al5-d7w
      @al5-d7w Před 5 měsíci +2

      That is a misunderstanding. Look at the armpits of most Indian women (rich, celebrities) who wear sleeveless.. Their armpits are sweaty and black.

  • @dencydavid8296
    @dencydavid8296 Před 5 měsíci +3

    Underarm pigmentation remedies discuss cheyamoo

  • @popinscreations8935
    @popinscreations8935 Před 5 měsíci +3

    Dr please hair growth video ❤

  • @soumyasunil89
    @soumyasunil89 Před 5 měsíci +2

    Nalloru sandalwood essential oil suggest cbeyyuo. Plsss divya mam

  • @shajijoseph7425
    @shajijoseph7425 Před 5 měsíci +1

    Good message thanks mam.

  • @user-rg6lr5rf6m
    @user-rg6lr5rf6m Před 4 měsíci +2

    മുഖത്തെ കറുത്ത കുത്തുകൾ മാറാൻ oru വഴി പറഞ്ഞു തരാവോ dr

  • @jaisalvgr3220
    @jaisalvgr3220 Před 5 měsíci +2

    Thank you madam thank you madam super

  • @josymonmarangattu
    @josymonmarangattu Před 5 měsíci +2

    Thank you Doctor

  • @selisart305
    @selisart305 Před 5 měsíci +1

    Thank u mam...gud information

  • @popinscreations8935
    @popinscreations8935 Před 5 měsíci +2

    Really dr sweet smail

  • @estheroommen9066
    @estheroommen9066 Před 5 měsíci +1

    Very useful information

  • @nithyasreekumar--koodalloo5776
    @nithyasreekumar--koodalloo5776 Před 5 měsíci +1

    Thankyouu Doctor 🙏🏻🙏🏻❤❤

  • @sujithachinnu1686
    @sujithachinnu1686 Před 4 měsíci +3

    കഴുത്തിനു ചുറ്റും ഉള്ള കറുപ്പ് നിറം മാറ്റാൻ ഉള്ള വീഡിയോ ഇടുമോ dr please

    • @DrDivyaNair
      @DrDivyaNair  Před 4 měsíci +1

      വീഡിയോ ഇട്ടിട്ടുണ്ട്

  • @ranithomas4213
    @ranithomas4213 Před 4 měsíci +1

    Badbreath engane maatam ennu oru veideo idumo dr

  • @khalidtharakkal1220
    @khalidtharakkal1220 Před 4 měsíci +6

    എല്ലാ ആഴ്ചയിലും ആം പിറ്റ് ഹയർ റിമൂവ് ചെയ്യുന്നു ഒരുകമ്പനിയുടെ റോൾ ഉപയോഗിക്കുന്നുണ്ട്. ....👍
    അധികം വിയർക്കുന്നത് അല്ല പ്രശ്നം. വിയർപ്പ് നാറ്റം ആണ് പ്രശ്നം അത് മറ്റുള്ളവർക്ക് മാത്രമേ അറിയാൻ പറ്റൂ...

  • @revathyarun1458
    @revathyarun1458 Před 5 měsíci +2

    Informative video doctor 🙏🏻

  • @rahmathullarahmath6712
    @rahmathullarahmath6712 Před 5 měsíci +3

    👍

  • @sindhusuresh7902
    @sindhusuresh7902 Před 5 měsíci +2

    Madam Rosemary blowdry cheytha hairil applay cheyyamo

  • @boneythomas8679
    @boneythomas8679 Před 5 měsíci +2

    Divya mom 😍❤️..

  • @user-gs8rm7cj8d
    @user-gs8rm7cj8d Před 5 měsíci +2

    Hair serum use cheyyunnathineppatti parayumo next time..

    • @DrDivyaNair
      @DrDivyaNair  Před 5 měsíci

      വീഡിയോ ഇട്ടിട്ടുണ്ട്

  • @rareviews5305
    @rareviews5305 Před 5 měsíci +4

    Choodukuruvine കുറിച്ചൊരു veeddio ചെയ്യുമോ

  • @jubysiju9604
    @jubysiju9604 Před 5 měsíci +2

  • @adorna4912
    @adorna4912 Před 4 měsíci +1

    Hair removal cream use ചെയ്യുന്നത് കൊണ്ട് ഉള്ള side effects എന്തൊക്കെയാ

  • @rakhikrishna8710
    @rakhikrishna8710 Před 5 měsíci +1

    Mam where we get this sandal oil

    • @sreehari3127
      @sreehari3127 Před 4 měsíci

      അങ്ങാടി കടകളിൽ, medical shop കളിൽ

  • @jitheshsathyan6024
    @jitheshsathyan6024 Před 5 měsíci +5

    ദിവ്യ
    ഇന്ന് താമസിച്ച് പോയി പക്ഷെ ഇപ്പോൾ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു കാരണം ഈ ചൂട് ഇങ്ങനെ കൂടുതൽ ആകുന്ന സമയത്ത് ഇങ്ങനെ ഒരു വീഡിയോ എല്ലാ പേർക്കും പ്രയോജനപ്രദമാകും👍👍👍👍പിന്നെ ഞാൻ എല്ലാ ആഴ്ചയിലും ആംപിറ്റ് ഹെയർ റിമൂവ് ചെയ്യാറുണ്ട് ഒരു സ്പറെയും ഞാൻ ഉപയോഗിക്കാറില്ല. നല്ല പിയേഴ്സ് സോപ്പ് തേച്ച് ദിവസം മൂന്നു നേരം കുളിക്കാറുണ്ട്. അതുകൊണ്ട് ഒരു ഡിയോഡ്റൻറിൻറെയും ആവശ്യമില്ല. അതിനോട് താൽപ്പര്യവുമില്ല. പക്ഷെ കുട്ടിക്കാലം മുതൽ ഇന്ന് വരെയും നല്ല പോലെ വിയർക്കുന്ന വൃക്തിയാണ് ഞാൻ എന്നാലും ഇതുവരെയും വിയർപ്പ് നാറ്റം അനുഭവപ്പെട്ടിട്ടില്ല ഫ്രണ്ട്സ് ഒന്നും ഇതുവരെ അങ്ങനെ എന്നോട് പറഞ്ഞിട്ടും ഇല്ല. വെറുതെ ഇരുന്നാലും ഞാൻ നല്ല പോലെ വിയർക്കാറുണ്ട്. രാത്രി കിടക്കുന്ന സമയത്ത് കറണ്ട് പോയാൽ പിന്നെ വിയർപ്പ് കാരണം ഉറങ്ങാൻ പറ്റില്ല അത്രയ്ക്ക് വിയർപ്പ് ആണ് എനിക്ക്.
    ജിതേഷ്സത്യൻ

  • @sreelekshmisruthilayam
    @sreelekshmisruthilayam Před 5 měsíci +1

    Dr ചന്ദന തൈലം എവിടെയാണ് കിട്ടുന്നത് എങ്ങനെയാണ് അത് ഉപയോഗിക്കുന്നതെന്ന് പറഞ്ഞുതരാമോ?

    • @DrDivyaNair
      @DrDivyaNair  Před 4 měsíci

      Forest outlet ൽ കിട്ടും. അങ്ങാടി കടയിലും കിട്ടും

  • @computerassembling3646
    @computerassembling3646 Před 5 měsíci +1

    Doctor Your videos are really helpful.....

  • @nissarat6110
    @nissarat6110 Před 4 měsíci

    താങ്ക്യൂ ഡോക്ടർ വളരെ നല്ലൊരു അറിവാണ്

  • @darsananijendarsananijen3296
    @darsananijendarsananijen3296 Před 5 měsíci +2

    Thank you dr

  • @sandhyasunil1116
    @sandhyasunil1116 Před 5 měsíci +41

    കുളിയ്ക്കുന്ന സമയത്തു കഴുത്തിനു ചുറ്റുമുള്ള ഭാഗത്തും കക്ഷ ഭാഗത്തും ഫേസ് വാഷ് ഉപയോഗിച്ച് നന്നായി പതയുന്നത് വരെ തേച്ചു കഴുകിയാൽ മണിയ്ക്കൂറുകളോളം വളരെ ഫ്രഷ് ആയിരിയ്ക്കും..സോപ്പിനെക്കാൾ കൂടുതൽ ഗുണം കിട്ടും.. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ മാത്രം സോപ്പ് ഉപയോഗിച്ചാൽ മതിയാകും..

  • @Smile-z-z-6p
    @Smile-z-z-6p Před 5 měsíci +2

    Dr rosemary oil. Brestfeeding mothers ne use aakkavo????

    • @DrDivyaNair
      @DrDivyaNair  Před 5 měsíci +1

      Yes you can

    • @Smile-z-z-6p
      @Smile-z-z-6p Před 5 měsíci

      @@DrDivyaNair dr oru.videoil kandu rosemary oil ne body dry aakum athukond breastmilk kurayumenn okke

  • @user-vh1jv9jm3r
    @user-vh1jv9jm3r Před 5 měsíci +2

    Dr married ano

  • @KareeshmaJessy
    @KareeshmaJessy Před 3 měsíci +1

    Ithellam try cheythittum no result. Baking soda and lemon... Effective.. But ath kazhuki kalanjaal.. Pinneyum body odour varum....😢

  • @AnnammaPaul-qs6my
    @AnnammaPaul-qs6my Před 16 dny +1

    Nalloru chandana thailam recomend cheyuoo ivide angady kadakalil onum chodichat ilana parayaneee

    • @DrDivyaNair
      @DrDivyaNair  Před 16 dny

      ഫോറെസ്റ്റ് outlet ൽ കിട്ടും

  • @saifunnisa9165
    @saifunnisa9165 Před 4 měsíci +1

    👍🥰

  • @AC-ce8rg
    @AC-ce8rg Před 5 měsíci +1

    From which age Ampit hair can be removed ?

  • @RijilKP-fv8td
    @RijilKP-fv8td Před 4 měsíci +1

    ഒന്നും വേണ്ടാ ചെറുപയർ പൊടിയാണ് ബെസ്റ്റ് 👍അത് തേച്ചു കുളിച്ചു നോക്കു 👍😄👍👍

    • @ARKD85791
      @ARKD85791 Před 4 měsíci

      Smell പോകുമോ

  • @swatimohanan4908
    @swatimohanan4908 Před 4 měsíci

    Pulthyailam nallatano

  • @rintumathew6041
    @rintumathew6041 Před 5 měsíci +1

    Doctor nte hair treatments routine parayanmo?hair care koode add cheyyamo?

    • @DrDivyaNair
      @DrDivyaNair  Před 5 měsíci

      വീഡിയോ ഇട്ടിട്ടുണ്ട്

  • @VishalBiju-zu3kc
    @VishalBiju-zu3kc Před 4 měsíci

    Trimmer upayogich shwve cheyy

  • @shameeraa2432
    @shameeraa2432 Před 5 měsíci +5

    Doctor enikku 17 vayass ayitte ullu verthe irunnalum viyarkkum athenthann onn parayamo

    • @user-ls4mp6od7q
      @user-ls4mp6od7q Před 5 měsíci +2

      Oru കണക്കിന് വിയർക്കുന്നത് നല്ലതാ
      Pinne ഇപ്പം നല്ല ചൂട് അല്ലെ
      So അതായിരിക്കും
      പിന്നെ നന്നായി water കുടിച്ചാൽ oke വിയർക്കും

    • @sabiyanisar4339
      @sabiyanisar4339 Před 4 měsíci

      നിന്റെ കല്യാണം nokundo. എവിടെ വീട് shami

  • @abhinavnathnath9805
    @abhinavnathnath9805 Před 4 měsíci +1

    🌹🙏

  • @shafishafiponnu4060
    @shafishafiponnu4060 Před 3 měsíci

    Viyarppu maaran doctor na kanikan pattumo ? Ath doctors na kanikanam

  • @haroonaboo368
    @haroonaboo368 Před 4 měsíci

    If you skin is not that sensitive then use sanitizer under arms

    • @nandhuz1487
      @nandhuz1487 Před 4 měsíci

      Do not use sanitizer in under arms it will cause burning sensation and etc

  • @prasanths2386
    @prasanths2386 Před 4 měsíci +1

    മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും ...എങ്കിലും എനിക്ക് എന്റെ വിയര്‍പ്പുമണം വളരെ ഇഷ്ടമാണ്...ഞാന്‍ മെന്റലാണോ Dr?

  • @RajeeshNaalupura
    @RajeeshNaalupura Před 5 měsíci +1

    Thanku.. Chechi.. Enikkithu. Valare.. Bhudhimuttulla. Kaaryamaayirunnu. Oru Paadu. Thanks.. ❤❤❤

  • @Devika-zg3kn
    @Devika-zg3kn Před 4 měsíci

    Alum stone use cheyyu viyarp nattam theere indavilla

  • @jahanarahuman8189
    @jahanarahuman8189 Před 5 měsíci +1

    Rosemary pregnency time il upayoogikkamo scalpil

    • @DrDivyaNair
      @DrDivyaNair  Před 5 měsíci

      Sure

    • @jahanarahuman8189
      @jahanarahuman8189 Před 5 měsíci

      @@DrDivyaNair mam, Google nokiyapo upayogikkan padilla enn kandu.. Atha chodhichath... Upayoogikkunath kond kuzhapam undaville dr? Rply tharumo

  • @muneermk6080
    @muneermk6080 Před 4 měsíci

    വിയർത്തു കഴിഞ്ഞാൽ ഡ്രസ്സിൽ ഉപ്പ് പൊടിയായി വെളുത്തു വരുന്ന തെന്തു കൊണ്ട്

  • @MuhdShafi-xo4bc
    @MuhdShafi-xo4bc Před měsícem

    മഞ കളർ വരന്നത് എത്തുക്കെണ്ട്

  • @rareviews5305
    @rareviews5305 Před 5 měsíci

    ❤👍🙏

  • @binupaul3815
    @binupaul3815 Před 4 měsíci +1

    Dr Danish salim ee topic eduthappozhe viicharichu ini bakki you tube doctor s ee topicnte chakarayum ayittu varumennu 😅 matti pidi ...

    • @DrDivyaNair
      @DrDivyaNair  Před 4 měsíci +2

      ആരാണ് ആദ്യം ഇട്ടതെന്ന് നോക്കിയാൽ പ്രശ്നം തീരും 😃. പിന്നെ ഇതൊക്കെ common content ആണ്.

    • @binupaul3815
      @binupaul3815 Před 4 měsíci

      @@DrDivyaNair enikku innale annu doctorinte video vannathu 😃

  • @user-mp1fk2cg8e
    @user-mp1fk2cg8e Před 4 měsíci

    ഡോക്ടറെ armpits-നേക്കാൾ കൂടുതൽ Chest ആണ് എനിക്ക് വിയർപ്പ് കൂടുതൽ😬
    Shirt full കുളമാകും, wt to do?😬
    Tnks for your advice! 👍🏻

  • @MohammedAli-yf8mw
    @MohammedAli-yf8mw Před 4 měsíci

    ചാള കഴിച്ചാൽ മതി

  • @hareeshm8740
    @hareeshm8740 Před 5 měsíci

    👍👍🌹💮

  • @aslamvolgs1759
    @aslamvolgs1759 Před 5 měsíci

    Waths app group undo

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 Před 5 měsíci +1

    👍👍👍👍👍

  • @harismuhammedharis5217
    @harismuhammedharis5217 Před 4 měsíci

    കറിവേപ്പിലയില കൊണ്ട് 2ക്കക്ഷത്തിലും നല്ലവണ്ണം ഉരച്ചുകഴുകുക

  • @mrmaster-bq4bc
    @mrmaster-bq4bc Před 5 měsíci

    Ketoconazole shampoo nallathano thaaranu

  • @DreamDocter-up6eg
    @DreamDocter-up6eg Před 5 měsíci +2

    Docter chechi ഞാൻ +2 പഠിക്കുന്നു...32 kilo ഉണ്ട് എനിക്ക് കുറച്ചുകൂടെ വണ്ണം കുറയണം... ഞാൻ രാത്രി ആണ് പഠിക്കാറ്...3:00വരെ ഒക്കെ പഠിക്കും.... അപ്പൊ വണ്ണം കുറയാൻ രാത്രി 11:00ക്ക് മുൻപ് എങ്ങനെ ഉറങ്ങും 🤦‍♀️
    .....

  • @SREEJITHSATHYANM
    @SREEJITHSATHYANM Před 21 dnem

    🤍

  • @hassainaraviyil
    @hassainaraviyil Před 4 měsíci

    Podi kai 😂

  • @priyasunil908
    @priyasunil908 Před 5 měsíci +1

    Thank you Dr🙏

  • @remadevi6884
    @remadevi6884 Před 5 měsíci +1

    Good information Thanku Dr

  • @gilsongeorge1696
    @gilsongeorge1696 Před 5 měsíci +1

    ❤❤

  • @user-pt4bn3vx3m
    @user-pt4bn3vx3m Před 3 měsíci

    👍👍👍

  • @aparnaps3830
    @aparnaps3830 Před 5 měsíci +1

    thank you doctor

  • @jinsonantony4257
    @jinsonantony4257 Před 5 měsíci

    ♥️❤👍

  • @jaimolmanuel1471
    @jaimolmanuel1471 Před 5 měsíci +1

    ❤❤👍👍👍

  • @azeezabdul9824
    @azeezabdul9824 Před 23 dny

    ❤❤❤

  • @rahmathullarahmath6712
    @rahmathullarahmath6712 Před 5 měsíci +1

  • @HaiHalo-cw8ey
    @HaiHalo-cw8ey Před 5 měsíci +1

    ❤️❤️❤️❤️

  • @saumyasundaresan1193
    @saumyasundaresan1193 Před 5 měsíci