1151: ഹൃദയത്തിന്റെ പ്രവർത്തനം കുറയുമ്പോൾ: ആദ്യ 5 ലക്ഷണങ്ങൾ | Heart failure early 5 symptoms

Sdílet
Vložit
  • čas přidán 21. 10. 2022
  • 1151: ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് ശരീരം തന്നെ കാണിച്ചു തരുന്ന 5 ലക്ഷണങ്ങൾ | Early symptoms of Heart failure
    ആദ്യമായി ഹൃദയം എങ്ങനെയാണ് ഇടിക്കുന്നത് എന്ന് പറയാം. ഹൃദയത്തിൽ രക്തം ശുദ്ധീകരിക്കാൻ നാല് ചേമ്പറുകളാണുള്ളത്. ഇതിൽ മുകളിലത്തെ രണ്ടു ചേമ്പറുകളിൽ രക്തം ശുദ്ധീകരിച്ച് താഴെയുള്ള രണ്ടു ചേമ്പറുകളിലേക്ക് പമ്പ് ചെയ്യുകയും ഇവിടെനിന്നും രക്തധമനികൾ വഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഹൃദയ അറകളുടെ സങ്കോചത്തെ സിസ്റ്റോളി (Systole) എന്നും വിശ്രാന്താവസ്ഥയെ ഡയസ്റ്റോളി എന്നും പറയുന്നു. ഒരു സിസ്റ്റോളിയും ഡയസ്റ്റോളിയും ചേർന്നതാണ് ഹൃദയസ്പന്ദനം. മിക്ക രോഗികളിലും 'ഹാര്‍ട്ട് ഫെയിലിയര്‍' അഥവാ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം ബാധിക്കപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോൾ മാത്രമാണ് തിരിച്ചറിയാറ്. ഹൃദയത്തിന്റെ പ്രവർത്തനം കുറയുന്നു എന്ന് നമുക്ക് എങ്ങനെ നേരത്തെ തിരിച്ചറിയാം? എന്തൊക്കെയാണ് ലക്ഷണങ്ങൾ?
    ഈ വിലപ്പെട്ട വിവരം നിങ്ങളുടെ സുഹൃത്തുക്കൾക്കും പ്രയോജനപ്പെടട്ടെ.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
    നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക്‌ ചെയ്ത് ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത് see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്.
    Dr D Better Life
    Your Better Life Starts Here
    #drdbetterlife #drdanishsalim #danishsalimFor
    more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • Jak na to + styl

Komentáře • 547

  • @najeebnajeeb3753
    @najeebnajeeb3753 Před rokem +194

    മനുഷ്യ ശരീരം അത് ഒരു മഹത്‍ഭുതം ❤️❤️❤️❤️അല്ലാഹു അക്ബർ 🤲🤲

  • @salukdytravelvlogs155
    @salukdytravelvlogs155 Před rokem +286

    പേടിക്കേണ്ട ആവശ്യമില്ല എല്ലാത്തിനും മരുന്നുണ്ട് എന്നുള്ള വാക്ക്,💌

    • @bashash-me2vy
      @bashash-me2vy Před rokem +7

      Sathiam👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @krishnakrish2751
      @krishnakrish2751 Před rokem +6

      @@bashash-me2vy Sathyam, ennalum marunninte okke vilayo 😓

    • @Indian-gk8bn
      @Indian-gk8bn Před rokem +3

      Ellaraajyathum eathu rogathinum chikilsa und paisa illathavanum goverment vaka chikilsa und marunnukalum und india Kenya bangladhesh sreelanka Africa enna chila raajyangalil paisa kkark maathrame chikilsikan kaziyu 😓😓😓😓😓

    • @jijuvargheseps3362
      @jijuvargheseps3362 Před rokem +3

      Thanku dr🙏

    • @selinjustin3835
      @selinjustin3835 Před 10 měsíci +1

      Sathiam...❤❤

  • @kunhimohammed2359
    @kunhimohammed2359 Před rokem +70

    . ഡോക്ടർ നൽകി യ ഇന്നത്തെ വിഷയം എന്റെ ഒരു ബന്ധു ഇപ്പോൾ അനുഭവിക്കുന്നുണ്ടു്. ഒരു സോക്ടർ കാര്യം മനസ്സിലാക്കിയ പോലെ എന്നിക് വിഷയത്തിന്റെ ഗൗരവം മനസ്സിലായി. പരമേശ്വരൻ താങ്കൾക്കു ദീർഘായുസ്സു നൽകി അനുഗ്രഹിക്കുമാറാവട്ടെ .

  • @Alice7y
    @Alice7y Před rokem +11

    Very well explained. Thank you

  • @sindhusanthakumari8128
    @sindhusanthakumari8128 Před rokem +11

    Doc പറയുന്ന കാര്യങ്ങൾ നന്നായി മനസ്സിലാകുന്നു🙏

  • @shobhakumar3145
    @shobhakumar3145 Před 11 měsíci +7

    U spoke in very simple language a common man can understand. Thanks doctor.

  • @prasannanair6312
    @prasannanair6312 Před rokem +8

    Nice explanation. Thank you doctor.

  • @lissy4363
    @lissy4363 Před rokem +3

    very very valuable in formation Thank u somuch dr Danish🙏😊👍👍💐💐

  • @SunilSunil-yf1qf
    @SunilSunil-yf1qf Před rokem +6

    Very valuable information.. Thank you doctor 🙏🙏🙏

  • @sreekuttysree827
    @sreekuttysree827 Před rokem +4

    Plz do share diagnostic tests and diet will be very useful sir

  • @bindussudarsan1823
    @bindussudarsan1823 Před rokem +2

    Excellent performance sir,got very usefull knowledge about heart beat variation & it's signs.

  • @shylajasaheed576
    @shylajasaheed576 Před rokem +1

    Valuable information . May God bless you.

  • @lucyphilip4881
    @lucyphilip4881 Před rokem +2

    Thank you for the helpful information God bless you

  • @venugopalank8551
    @venugopalank8551 Před rokem +3

    Very good information. You explained things nicely. Thank you very much.

  • @lekshmis6503
    @lekshmis6503 Před rokem +7

    Valuable information, thank you very much Dr.

  • @jaseenashifa7095
    @jaseenashifa7095 Před rokem +2

    Good information thanks Dr Allahu Anugrehikatte മലപ്പുറത്ത് നിന്ന് Jaseena

  • @sumanair9778
    @sumanair9778 Před rokem

    Very Very Valuable Information Thank u Doctor ,, ,Doctor nt Aayurarogya Soubhagyangalkku Vendi Nerunnu

  • @leenasreeragam2020
    @leenasreeragam2020 Před rokem +2

    Great information .Thank you Doctor

  • @elzybenjamin4008
    @elzybenjamin4008 Před rokem +10

    Thank U Dr. Very Valuable Information🙏🙏

  • @jessysiby5386
    @jessysiby5386 Před rokem +5

    Dr please explain about ABG and VBG

  • @sinisinisini6972
    @sinisinisini6972 Před rokem

    Valuable information Thanku so much sir

  • @beenas9356
    @beenas9356 Před rokem +6

    Valuable information 🙏

  • @remyapp9957
    @remyapp9957 Před rokem +2

    Great job. Thank u doctor

  • @bindujohn6942
    @bindujohn6942 Před rokem +6

    Hi doc!!! you spoke that not able to breathe is related to heart problem...how can we identify if the person is asthmatic..

  • @reenafernandez2186
    @reenafernandez2186 Před rokem +1

    v useful info Dr.thankyou

  • @vishnuslogan5496
    @vishnuslogan5496 Před rokem +16

    Dear Doctor 💊 മീൻ ഗുളിക ..ഇതേ പറ്റി ഒരു detailed വീഡിയോ ചെയ്യാമോ?

  • @lijojospeh2120
    @lijojospeh2120 Před rokem +6

    Thank you Doctor for your valuable message

  • @gangamukkoth8813
    @gangamukkoth8813 Před rokem

    Good sime descriptive explanation. Keep it up.

  • @lailalail8105
    @lailalail8105 Před rokem +6

    എല്ലാവർക്കും മനസ്സിൽ ആകും വിധം പറഞ്ഞു തരുന്നത് വലിയ നന്ദി dr 🌹🌹🌹dg

    • @user-si1xg8um4j
      @user-si1xg8um4j Před 6 měsíci

      അതെ എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഡോക്ടർ ആണ് ഡാനിഷ് ഇക്ക 👍

  • @sukesan2919
    @sukesan2919 Před rokem +4

    Thanks dear doctor, A big Salute for your effort.

  • @kochuranimathews6220
    @kochuranimathews6220 Před rokem +3

    Doctor...i mostly watch ur vedios
    Very good information
    Now a days i never see any doctor or nurse checking pulse

  • @lissythomas7904
    @lissythomas7904 Před rokem +3

    God bless you Dr Thank you 🙏🙏🙏

  • @bibin4617
    @bibin4617 Před rokem +3

    Tnx doctor...blood test video pettane edane

  • @ayshu385
    @ayshu385 Před rokem +7

    Doctor, could you explain about the disease 'GBS' detailed?

  • @pmmohanan9864
    @pmmohanan9864 Před rokem +4

    Thank you very much doctor Salim.

  • @lalithamenon6911
    @lalithamenon6911 Před rokem +2

    Thank you doctor God bless you 🙏🙏🙏🙏

  • @najeebnajeeb3753
    @najeebnajeeb3753 Před rokem +3

    Well explained doctor 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abdhulsathrabdhulsathar7418
    @abdhulsathrabdhulsathar7418 Před 8 měsíci

    Nallaavatharam, arkkummanasilakum. Thankyoudr

  • @mumtajbeegum4198
    @mumtajbeegum4198 Před rokem +4

    God is great, thank u sir🙏

  • @UshaTR-dw7dz
    @UshaTR-dw7dz Před 11 měsíci

    Great Great message Doctor Sir

  • @geeyen2023
    @geeyen2023 Před rokem

    നല്ല വിവരണം 🙏👍

  • @ahmedachoth4950
    @ahmedachoth4950 Před 9 měsíci

    Very valuable informations for common people 👍🙏

  • @yasminsajid9396
    @yasminsajid9396 Před rokem

    Nice video dr danish salim superb

  • @majeednazimudeen2800
    @majeednazimudeen2800 Před rokem +1

    Very good information Dr

  • @mathewjohn8126
    @mathewjohn8126 Před rokem

    Sure Sir. Perfect Video.. Thanks 👍

  • @lataalexalexkurian6614
    @lataalexalexkurian6614 Před rokem +7

    You are really explaining very well Thankyou very much Doctor for your care towards all of us May God bless 🙏

  • @rudinsimon5583
    @rudinsimon5583 Před 10 měsíci

    Great information , doctor.....thsnk u...

  • @ranishaji696
    @ranishaji696 Před rokem +3

    Very detailed info🙏

  • @vijayanc.p5606
    @vijayanc.p5606 Před rokem +19

    The valuable informations from a learned and experienced doctor which reveal his integrity and commitment to the society.

  • @babuelayasseri
    @babuelayasseri Před rokem +1

    Useful information 👍

  • @iamagoodgirl5548
    @iamagoodgirl5548 Před rokem

    Peripartum Cardiomyopathy നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ.

  • @jeslovdiv999
    @jeslovdiv999 Před rokem +8

    Thank you so much my loving Doctor ❤️ Congratulations 💐💞

  • @ligisoby5822
    @ligisoby5822 Před rokem +2

    Muriga leaves good for to reduce cholesterol?

  • @sadanandansadanandan87
    @sadanandansadanandan87 Před rokem +76

    അതെ, അതെ, അതെ, സർവശക്തനായ തമ്പുരാന്റെ മഹത്വം, ഓരോരുത്തരും ചിന്തിക്കേണ്ടതായ അത്ഭുത പ്രവർത്തനത്തിന്റെ അനുഭവ സാക്ഷ്യം, 💅🤲

    • @Toms.George
      @Toms.George Před rokem +9

      കൊറോണ വന്നപ്പോൾ അറിഞ്ഞു 🤣🤣🤣🤣

    • @nithajacob3592
      @nithajacob3592 Před rokem +1

      Q

    • @panyalmeer5047
      @panyalmeer5047 Před 11 měsíci +4

      തമ്പുരാൻ ഓടിയ ഓട്ടത്തിന് ഇപ്പോഴും വഴിയിൽ പുല്ല് കിളിർത്തില്ല 👈😜🤪🤣

    • @mohandaschandrashekar4587
      @mohandaschandrashekar4587 Před 11 měsíci +1

      മൃഗങ്ങൾ തിന്നുന്നപോലെ, കണ്ണിൽ കാണുന്നതെല്ലാം വാരിവലിച്ചു അകത്താക്കിയാൽ, ഈ ഒരു തമ്പുരാനും മൈന്റ് ചെയ്യില്ല,!!
      ഇഹലോകവാസം ശരണം.😅😅😂

    • @RSe-eh9of
      @RSe-eh9of Před 9 měsíci

      ഹൃദയം ചിന്തിക്കാനുള്ള അവയവം .😂

  • @leenavarghese7868
    @leenavarghese7868 Před rokem +2

    Thankyou doctor for the valuable information.

  • @jollygeorge2293
    @jollygeorge2293 Před 6 měsíci

    Pls Dr maximum malayalathil parayan shramikoo very good information aanu ktto thank u very much

  • @shafiqrahman_5767
    @shafiqrahman_5767 Před rokem +1

    Valuable information 🥰

  • @shafeekha992
    @shafeekha992 Před rokem +99

    എല്ലാം നല്ലത് പോലെ മനസ്സിലാക്കി തരുന്ന ഞങ്ങളുടെ സ്വന്തം d r ക്കു നന്ദി

  • @muraleedharancc4858
    @muraleedharancc4858 Před 2 měsíci

    Thanks for your valuable information

  • @delfinereynold608
    @delfinereynold608 Před 9 měsíci

    Valuable information Doctor. 🙏🏻🙏🏻🙏🏻. Gof bless U 💐🙏🏻

  • @sunithashilly2198
    @sunithashilly2198 Před rokem +1

    Good information,God bless you Doctor

  • @maryphilip2948
    @maryphilip2948 Před rokem +2

    Great information 👍 thanku doctor 🙏

  • @mohammedyaseen7273
    @mohammedyaseen7273 Před rokem

    Thank you sir .... Awesome..

  • @pramilakalidasan1982
    @pramilakalidasan1982 Před 10 měsíci

    വളരെ ഉപകാരം..❤❤

  • @gowricherulil9315
    @gowricherulil9315 Před rokem +1

    Valuable information I want to know sudden beating of heart wh ee n waking up from sl ee ep for about 4 h ours better t o say.palpitation and slowly come down. Is it because of heart problem I have got anxiety problem and aged about 68yrs pl guide me doctor

  • @kunjumuhammedmk976
    @kunjumuhammedmk976 Před rokem

    Very good information sir. Thanks and God bless you...

  • @ahmedachoth4950
    @ahmedachoth4950 Před 9 měsíci

    Very interesting presentation 👍

  • @deepthiabraham5236
    @deepthiabraham5236 Před rokem +2

    Doctor, Is there a medicine to increase the ejection fraction?Does taking carvedilol improve your heart function ?Looking forward to your advice

    • @rr-ob5tl
      @rr-ob5tl Před rokem

      Hi mam ipo engane und pls reply

  • @starmakers876
    @starmakers876 Před rokem +1

    നല്ല അറിവ് താങ്ക്സ് Dr.

  • @migeorge8791
    @migeorge8791 Před 9 měsíci +1

    Hello Dr .Salim
    A quick question is it advisable to use amlodipine and diltiazem after CHF ??or it’s a big no ?

  • @pmmohanan9864
    @pmmohanan9864 Před rokem +4

    Thank you doctor for the valuable informations.

  • @abdulsalamabdul7021
    @abdulsalamabdul7021 Před rokem +1

    TIANKS, DRവളരെ ഉപകാരപ്രദമായ വിഷയം

  • @prasannashiva9026
    @prasannashiva9026 Před 9 měsíci

    Thank you Docter🙏🙏

  • @lijihc8181
    @lijihc8181 Před rokem +1

    Correcting Diastasis recti after CS pls do a video sir

  • @gayathridevivr
    @gayathridevivr Před rokem +1

    Thank You DOCTOR 👍👍🥰💚

  • @nafilasufail6809
    @nafilasufail6809 Před 11 měsíci +1

    Mitral valve prolapse with m r
    Enna vishayathe patty paranj tharumo dr

  • @valsalanair1657
    @valsalanair1657 Před rokem +1

    Very valuable information dr

  • @diyavalsalan4927
    @diyavalsalan4927 Před rokem

    Dr tiny Nair Dr consult cheyyhu heart no problem yennu paranju concor.1.25 mathram mathi yennu paranju but yeppoyum chest left side pain and hand pain any problem

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 Před rokem

    Hai Dr 😊
    Thank you so much 😍❤️💖❤️

  • @leenabiju6458
    @leenabiju6458 Před rokem +1

    Thanks doctor 👏👏👏

  • @ssu3092
    @ssu3092 Před rokem +1

    Thank u for ur valuable information 🙏🙏🙏

  • @bijubaskaran1281
    @bijubaskaran1281 Před rokem +1

    Thanku Dr.. ❤️

  • @AbhiAbhi-ti3vl
    @AbhiAbhi-ti3vl Před rokem

    Sir ckd patientil coronary artery decease varunnathinte reason enthann? Avark kidney transplant pattumo.. Athine patty oru video cheyyumo?

  • @sreeyeshvayalil818
    @sreeyeshvayalil818 Před rokem +6

    വളരെ നന്നായി മനസിലാകുന്നു 💞

  • @meenakshimeenu4870
    @meenakshimeenu4870 Před rokem

    Thank u dr, valuble information 🙏

  • @virendra4995
    @virendra4995 Před rokem +1

    Doctor What is LVH ? Is it dangerous?

  • @s.rmanjeeram2488
    @s.rmanjeeram2488 Před 11 měsíci +13

    Faty liver ലക്ഷണങ്ങളെപ്പറ്റിയും ഇതു പോലെ valuable ആയ വീഡിയോ ചെയ്യാമോ dr..❤

    • @apmani7339
      @apmani7339 Před 10 měsíci +1

      Yes,we all r waiting..

  • @ramseenaramsi9041
    @ramseenaramsi9041 Před rokem +1

    Thanks docter

  • @sachinkalyani8289
    @sachinkalyani8289 Před měsícem +1

    Super ആയിടുണ്ട് ഡോക്ടർ 🥰👍🏼❤

  • @littysiju1335
    @littysiju1335 Před 10 měsíci

    Suuper docter outstanding

  • @Aishu1983
    @Aishu1983 Před rokem +1

    sir HCM ne kurich detail ayi onnu parayamo
    njan oru HCM patient anu
    enk dr icd suggest cheythu

  • @sreelatap264
    @sreelatap264 Před 11 měsíci +1

    Diastolic dysfunction oru video cheyyamo Doctor🙏🏻

  • @madhurideviputhan244
    @madhurideviputhan244 Před 11 měsíci

    Thanku... Doctor..

  • @remya6872
    @remya6872 Před rokem +6

    Sir, CABG കഴിഞ്ഞവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏

  • @sreedevipk7721
    @sreedevipk7721 Před 10 měsíci

    Excellent Sir.

  • @vimlaassumption9408
    @vimlaassumption9408 Před 6 dny

    Hello Dr
    Danish, I always wait for your new videos. It's very very useful and informative..I share it with others. May God bless you in all your initiatives . 🙏🙏

  • @gouthampramod7125
    @gouthampramod7125 Před rokem +1

    Hai doctor. After delivery ammaku DMC identify cheythu.heart transplant cheythu.then kuttikku heart problem varan chance undo?

  • @jayavijayan9135
    @jayavijayan9135 Před rokem +1

    Thanks Doctor

  • @nishaamal7821
    @nishaamal7821 Před rokem +15

    Irregular heart beat is not a symptom of heart failure 90% of the time. There are lots of other factors cause heart rhytm problems. Most of the people with irregular heart rhythm don't have heart related problems. Most of the time Its bcoz of anxiety, gastric problems, vagus nerve problem etc..

  • @UnniKrishnan-fc2xq
    @UnniKrishnan-fc2xq Před rokem +1

    Sir enik chelapozoke chestity valad vasanth vedana undakarund eñdadoctore