1154:ഹൃദയത്തിന്റെ പ്രവർത്തനം കുറയാതിരിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക Avoid these food in heart failure
Vložit
- čas přidán 26. 10. 2022
- 1154: ഹൃദയത്തിന്റെ പ്രവർത്തനം കുറയാതിരിക്കാൻ ഈ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക | Avoid these food in heart failure
ഹൃദയത്തെ കരുതലോടെ കാക്കാൻ ഹൃദ്രോഗവും ഹൃദയാഘാതവും ഒഴിവാക്കാം. ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും, കോശങ്ങള്‍ക്കും ആവശ്യമായ രക്തം പമ്പ് ചെയ്ത് എത്തിക്കുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ഹൃദയം തകരാറിലായാല്‍ അത് ശരീരത്തിന്റെ പൊതുവായ എല്ലാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നതോടൊപ്പം ജീവന്‍ നഷ്ടപ്പെടാനും കാരണമായേക്കാം.
ഹൃദയാരോഗ്യത്തിന് മരുന്നുകളെക്കാൾ ഗുണകരമാണ് ജീവിതശൈലിയിൽ വരുത്തുന്ന ആരോഗ്യപരമായ തിരുത്തലുകൾ എന്നു സംശയമില്ല. ഹൃദ്രോഗികളിൽ രോഗതീവ്രത കുറയ്ക്കുവാനും ഇതു സഹായിക്കും. ഏറ്റവും പ്രധാനം ദിവസവും നമ്മൾ കഴിക്കുന്ന ആഹാരത്തെ ഹൃദയത്തിനു സുരക്ഷിതമായ രീതിയിൽ പുതുക്കിയെടുക്കുകയാണ്. ഹൃദയ സൗഹൃദകരമായ ഡയറ്റാക്കി നമ്മുടെ ഭക്ഷണത്തെ മാറ്റേണ്ടതെങ്ങനെയെന്നു നോക്കാം....
നിങ്ങളുടെ സുഹൃത്തുക്കൾക്കായി ഈ വീഡിയോ ഷെയർ ചെയ്ത് കൊടുക്കുക..!
നിങ്ങൾക്ക്, ആരോഗ്യവിവരങ്ങൾ സ്ഥിരമായി ലഭിക്കാനായി Dr D Better Life ഫേസ്ബുക് പേജ് ലൈക്ക് ചെയ്ത്, ഫോള്ളോ ബട്ടൻ ക്ലിക്ക് ചെയ്ത്, see first സെലക്ട് ചെയ്യാനായി മറക്കരുത്. Dr D Better Life ഇടുന്ന വിഡിയോകൾ യൂട്യൂബ് ചാനലിലും ലഭിക്കുന്നതാണ്. വീഡിയോസ് സ്ഥിരമായി ലഭിക്കാനായി യൂട്യൂബിൽ സബ്സ്ക്രൈബ് ബട്ടനും ബെൽ ഐക്കണും ക്ലിക്ക് ചെയ്യാനായും മറക്കരുത്.
Dr D Better Life
Your Better Life Starts Here
#drdanishsalim #danishsalim #drdbetterlifeFor
more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam - Jak na to + styl
വളരെ ഉപകാരപ്രദമായ വീഡിയോ ചെയ്യുന്ന ഡോക്ടർ സാറിന് എല്ലാവിധ സുഖവും സമാദാനവും സന്തോഷവും നൽകട്ടെയെന്ന് ഞാൻ പടച്ചോനോട് ദുആ ചെയ്യുന്നു
ഡാനിഷ്‌ക്ക ഡോക്ടറെ പോലെ മനസിലാക്കി തരുന്ന വേറേ ഡോക്ടർ ഇല്ല 👍
ഡോക്ടർ ഇത്രയും അറിവ് പറഞ്ഞു തന്നതിന് നന്ദി... നിങ്ങളെയും നിങ്ങളെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... ഈ ലോകത്ത് കാണപ്പെട്ട ദൈവം ഡോക്ടർമാർ തന്നെയാണ്...
നല്ല നല്ല ഇൻഫർമേഷൻ തന്നതിന് വളരെ വളരെ നന്ദി എന്നും ഇതുപോലെ നല്ല നല്ല അറിവ് പകർന്നു തരാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
Doctor,you are really Great
Triglycerides 337, medicines കഴിക്കണോ
Thanku sir
Thank you so much Doc
Very valuable information.. Thank you doctor 🙏🙏🙏👍
Thank you sir for this valuable infmn
Thank you Sir for this valuable information
Thanks for great information
Useful video thank you Dr❤
Thanks ഡോക്ടർ 🙏🙏🙏
Thanks for valuable information
Thank you sir. Good information
Hai Dr...
Thank you so much ❤️
Thank you doctor very valuable information.
Valuable information Doctor
Thank you for useful vedio Dr May Allah bless you and your family
Thank you sir for your advice
Very useful information 🙏🏻🙏🏻
Thanks sir
U r very great Dr
Thank you Sir
Thanks 🙏
Thanks docter
Good information
Thanks
Please make a Playlist of all Heart-related videos you have done in the past.
Thankyou Doctor...
Hi Doctor your videos are very informative...for a healthy life style...please upload more videos..Thanks
Thanks doctor
Thank u Doctor
Tnks dr❤❤❤
Good well
Thank you doctor
Thank u Doctor for your very much informative vedio.🙏
Kindly advise or do one vedio about LBBB. I am suffering from that. Thanks🙏
Good
Doctor please explain about Lichen planus.....
Thank u so much for this important message about the pumping of our heart, we understood very well. Take care, cold is not gone completely.
Thankyou for your valuable information. Thnx a lot.Any First Aid like suggestion, Wil it help us Dr ?
വളരെ ഉപകാരം 👌👌
ഡോക്ടറുടെ എല്ലാ വീഡിയോസും വളരെ ഉപകാരമാണ്. കൗൺസിലിംഗിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ.
Normal heartbeat ethraya?
👍👍
👌
Sir heart valve surgerye patti oru video cheyyumo? Sir te video postive vibe anu.. Confidence kittarund
Trivial Mr prasnamano
നമസ്കാരം dr
Thanks Dr 🙏🙏👍👍
Hi dr. Medicine kazhikkumbol krythya time palikkunnathinte importance parayamo.
vry helpfull video... Thank u sir ❤
👍👍👍
Doctor വളരെ ഉപകാരപ്രദമായ വീഡിയോ. ഒരുപാടു നന്ദി 🙏🙏🙏. ഞാനും ഇതുപോലെ ഹാർട്ട് പമ്പിംഗ് കുറവായിട്ടിരിക്കുകയാണ്. എനിക്ക് chemo കഴിഞ്ഞപ്പോൾ ആണ് ഇങ്ങനെ വന്നത്. അതുകൊണ്ട് surgery ചെയ്യാൻ പറ്റിയില്ല. ഇപ്പോൾ മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നു.
മാറ്റമുണ്ടോ
Dr, ഡോക്ടറുടെ വീഡിയോസ് എല്ലാം superb ആണ്. കുട്ടികളിൽ പോലും ഇപ്പോൾ ഹെയർ സ്ട്രൈറ്റനിംഗ് കണ്ടു വരുന്നു. അതിനെ പറ്റി ഒരു video ചെയ്യാമോ?
Hair straitening Video upload cheyyamo Dr?
Doctor , piles related problems ullavarod exercise cheyyan doctors advise cheyyarundallo. Ennal ethokke exercise piles problems undakkum, problems koottum ennulla oru vedio cheyyumo...detailed vedio pratheeshikkunu...
Good information sir...ente achanu same problem ayirunnu...maranapettitt 30 days ayullu.. kurachu nal munpu ayirunnel ennu vicharichu sir...ellavarkkum useful Aya video...sandhya
എന്റെയും അച്ഛൻ 😢😢😢
Lvh ne പറ്റി ഒരു വീഡിയോ ഇടാമോ, ട്രീറ്റ്മെന്റ് കൂടെ.. waiting
🙏👍
Svt kurich oru vedio cheyyuo
Hi doctor can you explain a video about RHD and what is the medicine for it
👍🏻
നല്ല അറിവ് പകർന്ന വീഡിയോ 👍🙏
👍
Hallo Dr orupravashyam anjoplast chayithal pinnid athesthanath blockvannal anjoplast cheyyamo.
Diastolic dysfunction oru video cheyyamo doctor
🙏
A very informative vlog thanku dr after 50yrs atleast an ecg to be done to rule out any abnormalities in heart function
🙏🙏🙏
why does the current to the heart increases as shown in the ECG
I have mild myocardial bridge in mid LAD and taking diltiezem60 tablets 2 per day.But still mild chest pain.Any other treatment.myo bridge found on 2012 by coronary angiogramme.please advice
Hi sir, ente ammammakk heart failure annu ath marumo😢😭😭
❤❤
Doctor smartwatch il heart beats nokkumbole above 90 chilapole kanikkum chilapole below 60 kanikkum...walk or run time 130 okke kanikkum plsss oru normal range smartwatch il ethra enne onne parayamo
Hi sir..Hw y u...
Pamoyil upayogikkamo
🙏👍🏿👍🏿
Doctor BP low annu salt use cheyande...
Is it ok to take air fried fish?
❤
❤❤❤
Dr, cholesterol illatha nuts eethanu
Bipass 55 age മുകളിൽ ഉള്ളവരെ cheyyavey.. diryam വേണം
👍👍👍👍
🙏🙏🙏
Nuts l... Pista badam.. Walnut's.. Pattumo
Sugarcane juice is it good for health
For diabetic patients
sir eggsna areyam pattyumm
Dear Sir, my husband is suffering from low pulse rate since last 2years. When it was diagnosed PR was 40-42.
Then he had undergone haultre, tmt etc, but couldn't find any pause or block, and had given deriphilin 150 & orcibest 10 mg. .It has been continued till this April, then we consulted with another doctor for a second opinion. After undergoing Hutt Dr recommended only behaviour modification is needed and it's only by birth disorder. So he stopped medications. Now after 6months again he feel fatigue and ecg is 40. Please can you give some valuable suggestions.
Erogathin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട്അത് ഉണ്ഉപയോഗിച്ചാൽ മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് വിളിക്കുക
Dr ente molk 7 vayassund. Heart rate 240 undayirunnu.20% pumping undayirunnullu. 3 medicine kazhikkunnu daily. Ipo normal aayi nilkkunnund. Useful video thank u doctor
Pumping ok ayao
Excellent information!!! 👏
🙏🏻❤🎉
Dr ente achanu 17 year kazhinju angioplasty kazhinjittu eppo shortness of breath, melinju varunnund .veendum varan chance undo
EcG cheytal hurt attack block ariyan patto
Dr,, ഞാൻ ismo 20 tab കഴിക്കുന്നു ഇത് നിർത്താൻ പറ്റുമോpls
♥️♥️♥️♥️♥️♥️♥️
👍🏻👍🏻👍🏻
Pumbing kuranjal prussur kurayumo
സർ, ഹൃദയത്തിന്റെ 4 അറകൾക്കകത്തു കണ്ടുവരുന്ന മസ്സിൽ വീക്കം എന്താണ് പരിഹാരം? ഇതിന്റെ റിസ്ക് എത്രത്തോളം ആണ്?
കഠിനമായ ജോലികൾ ഒഴിവാക്കുക
Thank you doctor for this valuable video. Just one doubt you suggesting to take 10 nuts per day . Will this increase cholesterol level . Please reply 🙏
🙏🙏🙏😔
Eccoospreen. 75കഴിക്കാൻ പറ്റുമോ
Dr ante Monu , TGA surgery kazhinjtha, 9 yr old aanu ..anthokke food aaanu kodukkendath, pinne activity restrictions undo , plz advice dr
Doctor , what nuts to eat? Ground nuts or cashew nuts or almonds ?
Walnut is the best one. Almonds are good as well
Where is your location