വീടും ഇനി V board ൽ |V board modular kitchen|V board house|Low Budget house construction ideas

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 843

  • @aitsolu
    @aitsolu Před 3 lety +93

    രണ്ടു വർഷം മുമ്പ് വീടുപണി നടക്കുന്ന സമയത്ത് ഇൻ്റീരിയർ ചെയ്യാൻ ചെലവു കുറഞ്ഞ മാർഗ്ഗം അന്വേഷിച്ചു നടക്കുമ്പോഴാണ് V ബോർഡിനെപ്പറ്റി കേട്ടത് .അന്വേഷിച്ചപ്പോ നല്ലതാന്നു തോന്നി. കിച്ചൺ കബോർഡ് ,വാർഡ്‌ റോബ്, സ്റ്റോർ റൂം , ബിൽറ്റ് ഇൻ ടേബിൾ ,ബഞ്ച് തുടങ്ങി അത്യാവശ്യം ഇൻ്റീരിയർ മുഴുവൻ ചെയ്തു. ഇതു വരെ ഒരു പ്രശ്നവുമില്ല.. പുട്ടിയിട്ട് പെയിൻ്റ് ചെയ്തപ്പോ നല്ല ഫിനിഷിംഗ് ..

    • @DrInterior
      @DrInterior  Před 3 lety +5

      ❣️❣️❣️thanks ബ്രോ for ur feedback 👍

    • @njunijeesh
      @njunijeesh Před 3 lety +3

      Bro crack Varuna prblm undo

    • @aitsolu
      @aitsolu Před 3 lety

      @@njunijeesh രണ്ടു വർഷം ആവുന്നു .. ഇതു വരെ ഇല്ല...

    • @njunijeesh
      @njunijeesh Před 3 lety +1

      @@aitsolu bro place evda cheytha teeminte contact number kitumo

    • @devnandhs2746
      @devnandhs2746 Před 3 lety +1

      എത്ര ചിലവായി?ഏത് company യുടെ board ആണ്?

  • @kurianthoompumkal8080
    @kurianthoompumkal8080 Před 3 lety +4

    എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി... ചോദ്യവും ഉത്തരവും മിക്കവാറും v പാനലിന്റ സംശയ നിവാരണത്തിന് ഉപകരിച്ചു... നന്ദി...

  • @user-jp1ht8nw4t
    @user-jp1ht8nw4t Před 3 lety +9

    ഇദ്ദേഹം എല്ലാറ്റിനും മറുപടി കൊടുക്കുന്നുണ്ട് ഗുഡ് വ്ലോഗർ

    • @DrInterior
      @DrInterior  Před 3 lety +1

      Thanks ബ്രോ ❤❤❤🙏

  • @haks678
    @haks678 Před 3 měsíci +2

    V board kitchen cabinet carcass ഉണ്ടാക്കാനും, multiwood kitchen shutters ആയിട്ടും ഉപയോഗിച്ചാൽ perfect.

  • @Sree-jh2zo
    @Sree-jh2zo Před 3 lety +6

    നല്ല Use full ആയ detailed interview ആയിട്ടുണ്ട്, keep it up

  • @sreejpv3024
    @sreejpv3024 Před 2 lety +1

    ഞാനും ഈ material ഉപയോഗിച്ചാണ് cupboard,wardrobe ഒക്കെ ചെയ്തു കൊണ്ടിരിക്കുന്നത്

  • @kirankichu1807
    @kirankichu1807 Před 3 lety +20

    അദ്ദേഹം പറയുന്നത് ഒന്നും മനസിലാകുന്നില്ലെങ്കിലും അജയ് ബ്രോ എടുത്തെടുത്ത് ചോദിക്കുന്നത് കൊണ്ട് കാര്യങ്ങളൊക്കെ മനസ്സിലാകുന്നുണ്ട്😊

    • @DrInterior
      @DrInterior  Před 3 lety +7

      അദ്ദേഹം 25 വർഷം എക്സ്പീരിയൻസ്ഡ് ആണ് , such a honest man bro ❣️🙏

    • @mujeebrahman5300
      @mujeebrahman5300 Před 2 lety

      yes💯

    • @mujeebrahman5300
      @mujeebrahman5300 Před 2 lety

      @@DrInterior ഗിയരണ്ടിയെ കുറിച്ചു പറഞ്ഞോ ?.....😊

    • @sreejithig2360
      @sreejithig2360 Před 2 lety

      @Kiran Kichu താൻ മലയാളി അല്ലെ?

    • @maheens2173
      @maheens2173 Před 2 lety

      Ji

  • @resmibiju1321
    @resmibiju1321 Před 3 lety +5

    Njangal ippol panithukondirikkunna veedinte wardrobe & kitchen cabinet v board aanu. Good product

  • @ntj3913
    @ntj3913 Před rokem +6

    Bro v board trussine മുകളിൽ ഉപയോഗിക്കാൻ പറ്റുമോ? മഴ നനഞ്ഞാൽ പ്രസ്‌നം ഉണ്ടോ?

  • @jessyeaso9280
    @jessyeaso9280 Před rokem +1

    Very informative video...thank you.. God bless you 🙏

  • @alirubasta6928
    @alirubasta6928 Před 3 lety +2

    എല്ലാം നല്ല ഉഭാഗരപെടുന്നുണ്ട്

  • @akhilps8586
    @akhilps8586 Před 2 lety +1

    Valare upayoga Ulla oru vdo aayirunnu inium ith polulla vdos cheyyanam

  • @garrysingh3337
    @garrysingh3337 Před 7 měsíci +1

    q1. Is V Board same thing as Bison Panel cement board?
    q2. Can this be used for making modular kitchen and bedroom wardrobe by carpenter?
    q3. Can Carpenter use his normal tools and screws to work with this or is this used by mason with cement?
    q4. My carpenter is saying this won't be good and buy HDHMR or plywood only. What do you suggest? Our doors chokhat/chaughat was damaged by termites.

    • @DrInterior
      @DrInterior  Před 7 měsíci

      Call

    • @garrysingh3337
      @garrysingh3337 Před 6 měsíci

      @@DrInterior ok!
      I purchased Ebco tandems.
      How is Becker for hinges? Costs less than Godrej, Ebco, Hettich. Long life and value for money is must.
      The shopkeeper made faces for asking for Evershine and Sleek saying some company good in one industry if makes products of another industry then it is not necessary that it will also be good.

  • @raindrops9845
    @raindrops9845 Před 3 lety +1

    Superb video 👍👍
    Thank you very very much.

  • @ruralvibes-throughtheveins4808

    Hi Ajay, thanks a lot...... Actually i was thinking of using this product for my upstairs office space. Thanks again to introduce the same and explain the details.... Surely I'll contact them soon.

    • @DrInterior
      @DrInterior  Před 3 lety +1

      ❣️❣️❣️👍🙏thanks for ur comment ❣️

    • @akhiltn6198
      @akhiltn6198 Před 3 lety

      Thanku so much

    • @nithin1986
      @nithin1986 Před rokem

      @@DrInterior v board entaa villa

  • @sudhi07
    @sudhi07 Před 3 lety +2

    Njagade campe okke ethu thanne use cheythe hut udakkunne.... Choodum kuravane sheetine apekshiche... Doorum ethuthanne ane waight und

    • @DrInterior
      @DrInterior  Před 3 lety +1

      ആണല്ലെ, thanks ബ്രോ കമന്റ്‌ ന് ❣️👍🙏

  • @nandhus9816
    @nandhus9816 Před 2 lety +1

    V board , Ferrocement boad ഇവ.use ചെയ്തു ഉണ്ടാക്കിയ കിച്ചൻ കബോഡ്,വാർഡോബ് .ഇവയുടെ ഒരു feedback വീഡിയോ പ്രതീക്ഷിക്കുന്നു..

  • @DhyanJeevasVlogs
    @DhyanJeevasVlogs Před 3 lety +2

    Congrats bro...and thanks for good information..

  • @nandakumarkn9704
    @nandakumarkn9704 Před 3 lety +5

    Can I use V Board instead of Ferrocement in ACP Kitchen Cabinets? Which one is more durable & cost effective?

    • @DrInterior
      @DrInterior  Před 3 lety +3

      Durable വി bord ആണ് ACP ആണ് coast effective ❤👍

  • @ajithakrishnadev7755
    @ajithakrishnadev7755 Před 3 lety +2

    Very informative 👍

  • @dzignarchitects3139
    @dzignarchitects3139 Před 8 měsíci +2

    ഇതു ഒരിക്കലും സിലിംഗ് വർക്കിനും പാർട്ടീഷൻ wall യൂസ് ചെയ്യരുത് ഇത്‌ crack ഉണ്ടാകും ഇവർ പറയുന്ന crack fillers യൂസ് ചെയ്താലും അത് കുറച്ചു നാളെ നിൽക്കൂ വീണ്ടും ആ crack ഉണ്ടാകും അത് കൊണ്ട് ഇത്‌ മാക്സിമം ഇങ്ങനെ ഉള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കരുത്

    • @DrInterior
      @DrInterior  Před 8 měsíci +1

      😂😂😂😂, ഇപ്പോൾ ആണോ കാണുന്നെ

  • @BuildingWorker11
    @BuildingWorker11 Před 2 lety +1

    Very very useful information

  • @sinubinish6131
    @sinubinish6131 Před 3 lety +2

    Very useful video 👍👍

  • @bijukrishnan4850
    @bijukrishnan4850 Před 3 lety +2

    Very good product

  • @josephiype3182
    @josephiype3182 Před 2 lety +1

    Thank you dear for the inf.

  • @geojohnsonk5097
    @geojohnsonk5097 Před 9 měsíci +1

    Oru suggestion chodichotte
    Nku veetl exterior'il use cheyyan pattunna material (possible to withstand on dirrect sunlight and rain) suggest cheyyan patto..
    V board nannayi mazha'yum velum kondal joints'il cracks veezhum ennu kelkkunnu
    So any suggestions or alternatives....

  • @santhoshkumar6697
    @santhoshkumar6697 Před 3 lety +3

    അടിപൊളി 👍👍👍

  • @skpgtk
    @skpgtk Před 3 měsíci +1

    വി ബോർഡ് കൊണ്ട് വീട് പണിത് കഴിഞ്ഞാൽ കോൺക്രീറ്റ് വീടും വി ബോർഡ് വീടും തമ്മിൽ ചൂടിന് എന്ത് വ്യത്യാസം ഉണ്ടാവും? ഏതിലായിരിക്കും ചൂട് കൂടുതൽ

  • @sureshkumar-wu2nm
    @sureshkumar-wu2nm Před 2 lety +1

    Njan cheyditundu
    Kitchen
    Warddrobe

  • @nithilaajeesh6396
    @nithilaajeesh6396 Před rokem +1

    Very useful video

  • @hometrends.
    @hometrends. Před 3 lety +2

    നല്ല അവതരണം 👍

  • @chithiranandhu9505
    @chithiranandhu9505 Před 3 lety +2

    Bro nammalithu cheyyan plan undu but cost very high . First floor 400 square feet cheyyan v board nu mathram 350000 rs akumennu.not include roofing, plumbing, flooring, wairing,painting

    • @DrInterior
      @DrInterior  Před 3 lety

      ഇവരെ ഒന്ന് വിളിച്ചു നോക്കു, coast correct ആണോ എന്ന് അറിയാമല്ലോ ❣️👍

    • @chithiranandhu9505
      @chithiranandhu9505 Před 3 lety

      OK thanks bro.

  • @rajeshwarrier704
    @rajeshwarrier704 Před 3 lety +1

    We can use Bostic acrylic base sealants to reduce cracks....

  • @rcmfoodponnani1617
    @rcmfoodponnani1617 Před 3 lety +1

    വി ബോർഡ് കൊണ്ട് ഒരുപാട് വീടുകൾ ഞാൻ ഉണ്ടാക്കി ഏകദേശം 9 വർഷം കഴിഞ്ഞു ഇപ്പോ ആ വീടിന്റെ ഒരു അവസ്ഥ ഒന്ന് വന്ന് കാണണം പൂപ്പല് പിടിച്ചിട്ട് ഒരുവിധം എല്ലാ വർഷം പെയിന്റ് അടിക്കണം മഴക്കാലം കഴിഞ്ഞാൽ പിന്നെ വലിയ ബുദ്ധിമുട്ടാണ് പെയിന്റ് അടിക്കാതെ പറ്റില്ല ചൂടുകാലത്ത് ഇത്തിരി കൂൾ ലഭിക്കുന്നുണ്ട് എന്നല്ലാതെ വേറെ പ്രത്യേകിച്ച് ഒരു ലാഭം ഒന്നുമില്ല.....

    • @DrInterior
      @DrInterior  Před 3 lety

      👍

    • @devasiajoseph2139
      @devasiajoseph2139 Před 3 lety

      ഞങ്ങൾ 6 mm കൊണ്ട് സീലി ഗ് ചെയ്തു സ്കൂ ചെയ്ത ഭാഗങ്ങൾ ചുറ്റോടുച്ചുറ്റും അടർന്നു പൊട്ടിപ്പോയി തലയിൽ വീണില്ല എന്നേ ഉളളൂ ഒരു മുറിയിലെ പൊളിച്ചു കളഞ്ഞു Pv.c സീ ലീഗ് ചെയ്തു ഒരു മുറിയിലെ ഇപ്പോഴും വിണ്ടുകീറിയിരിക്കുന്നു

  • @vsbvsb5872
    @vsbvsb5872 Před 3 lety +4

    Hello Dr. Interior,
    ഈ ferrocement നെ പറ്റി ഒരു detailed വീഡിയോ ചെയ്യാമോ?
    അതിന്റെ scope, പിന്നെ limitations... etc... വളരെ കുറച്ചു videos മാത്രമേ ferrocement മായി ബന്ധപെട്ടു youtubeൽ ഉള്ളൂ...

    • @DrInterior
      @DrInterior  Před 3 lety

      തീർച്ചയായും ചെയ്യാം ബ്രോ ❣️👍

  • @binuponnappan2442
    @binuponnappan2442 Před 2 lety +1

    Using tape and thinset for covering edges - will that help with wall cracking? This method is used in western countries when using Cement board

  • @subinv5247
    @subinv5247 Před 2 lety +1

    കണ്ണൂർ വി ബോർഡ് വർക്കേഴ്സ് ഉണ്ടെങ്കിൽ ബന്ധപ്പെടുക
    ഡോക്ടർ ഇൻ റ്റീരിയർ വളര ഉപകാരപ്രദമായ ചാനൽ ആണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    • @DrInterior
      @DrInterior  Před 2 lety

      അവരുടെ നമ്പർ ഉണ്ട് discription boxil വിളിക്കാം 👍. Thanks bro ❣️

  • @parameswaranpm8354
    @parameswaranpm8354 Před 3 lety +1

    Informative...

  • @dignanoyaldignanoyal1431
    @dignanoyaldignanoyal1431 Před 10 měsíci +1

    Can it useful for making a whole house?

  • @shajimn4448
    @shajimn4448 Před 2 lety +1

    കരിങ്കല്ല് കൊല്ല് നാലു വരി കെട്ടി അതിന്റെ മുകളിൽ ഇതു ഉപയോഗിക്കാൻ പറ്റോ മതിലിനു വേണ്ടി, മഴ കൊണ്ടാൽ കേടാകുമോ

    • @DrInterior
      @DrInterior  Před 2 lety +1

      മഴ വന്നാൽ പ്രശ്നം ഇല്ല എന്റെ അനുഭവത്തിൽ

  • @akhilck9499
    @akhilck9499 Před rokem +2

    V board cheythittu athinte purathu tile ottikkan pattuo

  • @bibishkr7257
    @bibishkr7257 Před 2 lety +2

    Mazhakkalath fungus pidikkathathum ennal strong and durable ayath ethanu bro kitchen slabum cupboardsum cheyyan

    • @DrInterior
      @DrInterior  Před 2 lety

      ഇത് അല്ലെങ്കിൽ ferro slab

  • @BuildingWorker11
    @BuildingWorker11 Před 2 lety +2

    Ee pannel use cheythu full building construction cheyyan pattumo
    Multistorey building nu useful aano

  • @devnandhs2746
    @devnandhs2746 Před 3 lety +1

    ഇതൊരു പുതിയ product ആയതിനാൽ ആകും അവർ lifeling warranty എന്നൊക്കെ വാക്കാൽ പറയുന്നത്..Branded companies ഒക്കെ 10 or 15 yrs..അങ്ങനെ യല്ലെ warranty കൊടുക്കുന്ന ത്..

    • @DrInterior
      @DrInterior  Před 3 lety

      ഇത് പുതിയ product അല്ല 😊

  • @SudheerRajendraN
    @SudheerRajendraN Před 3 lety +1

    Good information

  • @nandhus9816
    @nandhus9816 Před 3 lety +3

    നമ്മുടെ requirements അനുസരിച്ച് അവർ വീട്ടിൽ വന്ന് wardrobe,cabinets ഒക്കെ ചെയ്തു തരുമോ

    • @DrInterior
      @DrInterior  Před 3 lety

      👍❤

    • @DrInterior
      @DrInterior  Před 3 lety

      ഇല്ല അവർ contractor മാരെ പറഞ്ഞു തരും

  • @abdulkadhermoideenmoideen7271

    സൂപ്പർ ബ്രോ ഇത് സീലിംഗ് എങ്ങനെ ചെയ്യാം കാരണം ഇതിന്റെ ചാനൽ അടിക്കുന്നത് സാധാരണം ജിപ്സം ബോർഡ് ചെയ്യുന്നതിന് അതെ ചാനൽ ആണോ

  • @samuelmathew1878
    @samuelmathew1878 Před 3 lety +3

    Good

  • @cityconcretecutters9861
    @cityconcretecutters9861 Před 3 lety +3

    സൂപ്പർ 👍👍👍💞

  • @faisalmohammed9179
    @faisalmohammed9179 Před rokem +1

    ഹായ് അജയ് ഭായ്.. ഞാന് ഒരു വീട് വെക്കാൻ ഉദ്ദേശിക്കുന്നുണ്ട്. താങ്കളുടെ അറിവിൽ ഇ മെറ്റീരിയൽ ഉപയോഗിച്ച് വീട് ഉണ്ടാക്കി കൊടുക്കുന്ന ടീം ആരെങ്കിലുമുണ്ടോ. ഉണ്ടെങ്കിൽ അവരുടെ കോൺടാക്ട് ഡീറ്റെയിൽസ് തരാമോ. എന്റെ വീട് കൊടുങ്ങല്ലൂർ ഇൽ ആണ്.
    പ്രോഗ്രാം നന്നായി പോകുന്നു...എല്ലാവിധ ആശംസകളും

    • @DrInterior
      @DrInterior  Před rokem

      Check description box നമ്പർ ഉണ്ട് വിളിച്ചാൽ മതി 👍

  • @maniks8470
    @maniks8470 Před rokem +1

    അജയേട്ടാ ഒരു Full V bord കൊണ്ടുള്ള വീടിന്റെ വീഡിയോ ഇടാൻ ശ്രമിക്കുമോ 🙏

  • @Sajanentertaiments
    @Sajanentertaiments Před 3 lety +1

    Useful video👌👌👌👌🤝✌️

  • @sulegeoeb2494
    @sulegeoeb2494 Před 2 lety +2

    ഒറ്റനില വീടാണ്, ചെത്തുകല്ലും കൊണ്ഗ്രീറ്റ്‍ തേപ്പ് ഒന്നും ഇല്ലാതെ മുകളിലെ നില എടുക്കണമെന്നുണ്ട്, രണ്ടു റൂം ഹാൾ ബാത്രൂം, 1000 sqft, ഇത് vbord ആണോ vpanel ആണോ, ഏകദേശം എത്ര ആവുക

    • @ashrafedasseri690
      @ashrafedasseri690 Před 2 lety

      Acc BLock. ആണ് നല്ലത്
      ഇത് പോര

  • @vishnukailaspld116
    @vishnukailaspld116 Před 3 lety +1

    Sandwich panel puf panel ithine patty oru video cheyyamo

  • @satheesha8747
    @satheesha8747 Před 3 lety +1

    P E B structre house details ഒരു വീഡിയോ ചെയ്യാമോ സാർ

    • @DrInterior
      @DrInterior  Před 3 lety

      ചെയ്യുന്നുണ്ട് ❤👍

  • @AshleyThomas144
    @AshleyThomas144 Před 8 měsíci +1

    According to this chettan, thermal conductivity kooduthal aayathu kontu veettiil choodu kurayum. Is that correct??

    • @DrInterior
      @DrInterior  Před 8 měsíci +1

      ചൂടുള്ളപ്പോൾ ചൂടും രാത്രി തണുപ്പുള്ളപ്പോൾ തണുപ്പും ആയിരിക്കും 👍

    • @AshleyThomas144
      @AshleyThomas144 Před 8 měsíci

      @@DrInterior ok, thanks, manasilaayi. Concrete pole choodu pidichu vekkilla

  • @edwingrigary
    @edwingrigary Před 2 lety +1

    Vbaoard use chyth partion chyth...1 year aayi... 2 months ayapole cracks vannu thudangi.. Joints il ellam...

  • @sreejithss8483
    @sreejithss8483 Před 2 lety +1

    TRIVANDRUM ഇതേ വർക്ക്‌ ചെയ്യുന്ന ബെസ്റ്റ് ടീമ്സിനെ suggest ചെയ്യാമോ?

    • @DrInterior
      @DrInterior  Před 2 lety

      ഇവരുടെ ഫോള്ളോ അപ്പ്‌ വീഡിയോ ഉണ്ട് കാണുക tvm ആണ് 👍

    • @sreejithss8483
      @sreejithss8483 Před 2 lety

      ഫെറോ സിമന്റ്‌ വർക്ക്‌ ചെയ്യുന്നവർ കൂടി 🙏

  • @josezachariah9546
    @josezachariah9546 Před 3 lety +1

    Marine plywood which is the besr. Ki for kitchen cabinet

  • @GASHIK-op2wi
    @GASHIK-op2wi Před 3 měsíci +1

    Countee top washbasin tile adiyil vekamo

  • @Sudeepsnair-pd9hw
    @Sudeepsnair-pd9hw Před 2 lety +1

    Screw holding capacity ഉണ്ടോ? Ferrocementil Kitchen cabinet shutters, door hinges crack ആയി വീഴാറുണ്ട്... അല്ലെങ്കിൽ പൊട്ടി പോകാറുണ്ട്..ഇതിനു ആ problem undo?
    Athupole joints ellam screws ano

    • @DrInterior
      @DrInterior  Před 2 lety +1

      എല്ലാം screw ആണ്

    • @Sudeepsnair-pd9hw
      @Sudeepsnair-pd9hw Před 2 lety

      @@DrInterior Screw holding capacity undo? Screws loose ayi porumo allenkil crack akumo

  • @shajump1319
    @shajump1319 Před 3 lety +2

    Hai Good evening 😍🥰👍🤝

  • @tinuabraham2799
    @tinuabraham2799 Před 3 lety +2

    Can u explain what is insuboard,thanks

  • @rajasigns
    @rajasigns Před 2 lety +1

    V board Ethinte waste mannil layekko

  • @mithunashokpashok9903
    @mithunashokpashok9903 Před 3 lety +2

    Good bro keepitup

  • @Nihara_fashions_777
    @Nihara_fashions_777 Před 3 lety +5

    ഫെറോ സ്ലാബ് കിച്ചൻ cupboard, wardrobe എന്നിവയിലേക്ക് യൂസ് ചെയ്യാമോ. അതിനെ കുറിച്ച് കൂടി ഒരു വീഡിയോ ചെയ്യാമോ.

    • @DrInterior
      @DrInterior  Před 3 lety +1

      തീർച്ചയായും ചെയ്യാം ❣️👍, വീഡിയോയും ചെയ്യാം detailed വീഡിയോ വരും 👍

    • @AbduRahman477
      @AbduRahman477 Před 3 lety +1

      @@DrInterior 👍👌

    • @Nihara_fashions_777
      @Nihara_fashions_777 Před 3 lety

      Thanks ❤

  • @AB-.FOREST3972
    @AB-.FOREST3972 Před 2 lety +1

    എന്റെ വീട് റെയിൽവേ ട്രാക്കിന്‌ അടുത്താണ്. നല്ല ജെർകിങ് ഉള്ള place ആണ്.. അങ്ങനെ ഉള്ള സ്ഥലത്ത് ഇതു കൊണ്ട് വീട് നിർമ്മിക്കാണേൽ... വിളലുകൾ സംഭവിക്കുമോ?

  • @jiffrikallummoottil950
    @jiffrikallummoottil950 Před 3 lety +1

    Good job

  • @regimichael6232
    @regimichael6232 Před 2 lety +1

    GFRG Panel ന്റെ ഒരു video ചെയ്യാമോ

    • @DrInterior
      @DrInterior  Před 2 lety

      Gfrg ഇപ്പോൾ ഇല്ല കേരളത്തിൽ നിർത്തലാക്കി പ്രൊഡക്ഷൻ

    • @regimichael6232
      @regimichael6232 Před 2 lety

      @@DrInterior കോയമ്പത്തൂർ നിന്ന് കൊണ്ടു വന്ന് ചെയുന്നുണ്ട്. Already ചെയ്തവർക്ക് എങ്ങിനെ ഉണ്ട് എന്നറിയാൻ പറ്റുമോ

  • @jollyvarghese2772
    @jollyvarghese2772 Před 10 měsíci +1

    Vboard 25 mm .can i use for first floor roof..instead of concrete construction...

  • @mathewjoseph1049
    @mathewjoseph1049 Před rokem +1

    V board can use for externalcolumn cladding?

  • @devnandhs2746
    @devnandhs2746 Před 3 lety +3

    ഇതിൻറെ surface smooth ano?ഇത് ഉപയോഗിച്ച് wardrobe,cabinet etc ചെയ്യുമ്പോൾ surfaceil paint നേരിട്ട് അടിച്ചാൽ മതിയോ

    • @DrInterior
      @DrInterior  Před 3 lety +1

      പുട്ടി ഇട്ട് ചെയ്യാം 👍

  • @antonyjacob736
    @antonyjacob736 Před 3 lety +2

    if we use this for modular kitchen cupboard partitions, then can we fix original wooden doors on this? pls let me know..... thx

    • @DrInterior
      @DrInterior  Před 3 lety +1

      തീർച്ചയായും, but wooden door ന് പകരം hdf or pvc ഉപയോഗിച്ച് ചെയ്യാൻ പറയുന്നു 👍

    • @antonyjacob736
      @antonyjacob736 Před 3 lety

      thx..

  • @nikhiljoseph4212
    @nikhiljoseph4212 Před 3 lety +2

    V board use cheythu modular kitchen cheyan pattuvo.. If angna anel eth use cheytha costumer feed back onnu post cheyuvo

    • @DrInterior
      @DrInterior  Před 3 lety

      തീർച്ചയായും, kitchen & house construction വീഡിയോ വരും 👍

    • @akhiltn6198
      @akhiltn6198 Před 3 lety

      Cheyam ..

    • @aitsolu
      @aitsolu Před 3 lety +2

      രണ്ടു വർഷം മുമ്പ് എൻ്റെ കിച്ചൺ മുഴുവൻ ഞാൻ ഇതുപയോഗിച്ച് ചെയ്തു...
      ഇതുവരെ ഒരു പ്രശ്നവുമില്ല...
      കൗണ്ടർ ടോപ്പ് ഗ്രാനൈറ്റ് ചെയ്തു....

    • @Fajriyamuneer786
      @Fajriyamuneer786 Před 3 lety

      വീഡിയോ പെട്ടെന്ന് ആക്കാമോ സർ ?

    • @DrInterior
      @DrInterior  Před 3 lety

      @@aitsolu ❣️❣️❣️👍🙏

  • @yadhusankar9553
    @yadhusankar9553 Před 3 lety +1

    V board വെച്ച് കോഴിക്കൂട് പണിത എന്റെ അച്ഛൻ...
    അച്ഛൻ ഒരു കില്ലാടി തന്നെ 😂

    • @DrInterior
      @DrInterior  Před 3 lety

      😂😂😂❣️

    • @DrInterior
      @DrInterior  Před 3 lety

      അച്ഛന് ഒരു കുതിരപ്പവൻ ❣️😂😂

  • @adithsuresh470
    @adithsuresh470 Před 2 lety +1

    Exterior wall il use cheytha kuzhapam undo? Mazha nananja preshnam ano?

  • @nisisudheer4822
    @nisisudheer4822 Před 3 lety +2

    Insu board celing exterior cheyan patumo

  • @shasmeenanwer7141
    @shasmeenanwer7141 Před 3 lety +1

    Very nice

  • @aminajad5146
    @aminajad5146 Před 2 lety +1

    Appol ferro cement inte video kandirunnoo.ethaan appol lafam.eath products upayogych modular kitchen cheyyumpozhan .koodudal lafakaram.orupad video s Mary Mary kandu akappade oru kanfusion

    • @DrInterior
      @DrInterior  Před 2 lety

      😀 ഇല്ലാ ഏറ്റവും കുറവ് റേറ്റ് ആവുന്നത് Ferrocement board തന്നെയാണ് 👍

  • @kris260378
    @kris260378 Před 3 lety +2

    hi.. please tell me if v board is cheaper than ferro slab or not? also which one is better to use in kitchen ?

    • @DrInterior
      @DrInterior  Před 3 lety +2

      തീർച്ചയായും ആണ് ഇത് rate കുറവും Durability കൂടുതലും ഉള്ള product ആണ് 👍

    • @kris260378
      @kris260378 Před 3 lety +1

      @@DrInterior Thanks for your timely reply...

    • @DrInterior
      @DrInterior  Před 3 lety

      @@kris260378 ❣️👍

    • @akshayjohny5679
      @akshayjohny5679 Před 2 lety

      @@DrInterior but you have opposite view under your ferro slab video ?

  • @MrArun724
    @MrArun724 Před 3 lety +1

    GFRG പാനൽ ഉപയോഗിച്ച് കൊണ്ടുള്ള വീട് നിർമ്മാണം, കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

    • @DrInterior
      @DrInterior  Před 3 lety

      GFRG ഇപ്പോൾ പ്രൊഡക്ഷൻ stop ചെയ്‌ത്തിരിക്കുന്നു so അതാണ് prb 👍

  • @jishnupradeep2972
    @jishnupradeep2972 Před 2 lety +1

    Bathroom makinginu use cheyyan pattuo...tile fix cheyyan pattuo

  • @ssvlogs1039
    @ssvlogs1039 Před 10 měsíci +1

    Home theatre wall &ceiling ചെയ്താൽ echo കുറയുമോ

    • @DrInterior
      @DrInterior  Před 10 měsíci

      ഇല്ല, അതിന് aquatic board ആണ് 👍

  • @spgundoo
    @spgundoo Před 2 lety +1

    V board construction il puka thattiyaal prasnamundo? Choodine resist cheyyaan pattumo?

    • @DrInterior
      @DrInterior  Před 2 lety

      Pattilla

    • @spgundoo
      @spgundoo Před 2 lety

      @@DrInterior pooja homangal onnum nadathunna muri paniyaan v board use cheyyaan pattillalle

  • @ashrafnv785
    @ashrafnv785 Před 2 lety +1

    Mezzanine flooring ൻരറ ഡെമോ വീഡിയോ ഉണ്ടോ.....

  • @jacobabraham7318
    @jacobabraham7318 Před 3 lety +4

    Planning to replace my tiled roof of my old house due to leaks and rodents. Can i use v board flat roof so that i can use as terrace ie i can walk on top of roof. I may build a metal sheet roof structure over this for reducing heat. Pl advise.

    • @DrInterior
      @DrInterior  Před 3 lety

      അവരുടെ നമ്പർ ഉണ്ട് അതിൽ വിളിക്കുക 👍

    • @swaminathangnanasambandam5384
      @swaminathangnanasambandam5384 Před 2 lety

      Did you put roof using this ?

    • @sivanandk.c.7176
      @sivanandk.c.7176 Před 2 lety +3

      എന്റെ 50 വർഷം പഴയ വീടിന്റെ മച്ചിനു മുകളിൽ 2 അടി ചതുരത്തിൽ സ്ക്വയർ പട്ടിക അടിച്ച് അതിനു മുകളിൽ മറൈൻ പ്ലൈ വുഡ് വിരിച്ച് 20 കൊല്ലമായി. പ്ലൈ വുഡിന്റെ അടിയിൽ മച്ചിനു മുകളിൽ ടെർമൈറ്റ് മരുന്ന് പൂശിയിട്ടുണ്ട്. എന്റെ തടികൊണ്ടുള്ള മേൽക്കൂരയും ഒടുകളും മാറ്റി 18അടി ഉയർത്തി ട്രെസ്സ് വർക്ക് ചെയ്ത് ജി ഐ ഷീറ്റിട്ട് ചുറ്റും മറച്ചപ്പോൾ ഒരു നില കൂടിക്കിട്ടി. 20 വർഷത്തിനു ശേഷം ട്രെസ്സ് വർക്കും ഷീറ്റുകളും മാറ്റി പുതിയതിട്ടു. മച്ചിനു മുകളിലെ പ്ലൈ വുഡ് മാറ്റാറായി. അവിടെ ഇത്തവണ വീ ബോർഡ് കൊണ്ടൊരു ബെഡ് റൂം ഉണ്ടാക്കിയിട്ടുണ്ട്. ഡോറിന് പീ വി സിയാണ് ഉപയോഗിച്ചത്.
      കൂടാതെ ചുറ്റു ഭിത്തിയ്ക്ക് പകരം 20 വർഷമായി നിൽക്കുന്ന ജി ഐ ഷീറ്റ് ആംഗിൾഫ്രയിമിൽ നിൽക്കുന്നതിനു പുറത്ത്, വെയിലിന്റെ ചൂട് കുറയ്ക്കാനായി വീ ബോർഡ് കൊണ്ട് ഇത്തവണ മറച്ച് വലിയ ജനലുകളും മറ്റും വരച്ചു. അതൊരു കന്മതിലും, തടിയും ഗ്ളാസ്സും കൊണ്ടുള്ള ജനലുകളും, പോലെയായി. വീ ബോർഡിന്റെ ജോയിന്റിൽ വര വീഴുന്നുണ്ട്. എന്നാൽ മുകളിലെ ജി ഐ ഷീറ്റ് റൂഫിനു താഴെ വീ ബോർഡ് കൊണ്ട് ഉണ്ടാക്കിയിട്ടുള്ള പ്‌ളെയിൻ സീലിംഗിൽ ഒരുതരം ഫൈബർ തുണിയും പശയും വച്ച് ജോയിന്റുകൾ ചേർത്തിനാൽ ഈ ഒന്നര വർഷമായിട്ടും ഒരു വിള്ളലും ഉണ്ടായിട്ടില്ല. വീ ബോർഡിന്റെ പുറം ഭിത്തി കാറ്റടി കൊണ്ട് നനഞ്ഞിട്ടും കുഴപ്പമില്ല. സ്നോസം ചീത്തയായില്ല. എന്നാൽ പെയിന്റ് കൊണ്ട് കവർ ചെയ്ത ഭാഗത്ത് അഴുക്ക്(ഫംഗസ്‌) പിടിച്ചതിനാൽ ഇടയ്ക്ക് നനഞ്ഞ തുണികൊണ്ട് തുടയ്ക്കേണ്ടി വരുന്നുണ്ട്.

    • @jacobabraham7318
      @jacobabraham7318 Před 2 lety +1

      @@sivanandk.c.7176 Thanks a lot for the detailed info.

    • @sivanandk.c.7176
      @sivanandk.c.7176 Před 2 lety

      @@jacobabraham7318 👍🏻

  • @minoyvj4830
    @minoyvj4830 Před 2 lety +1

    Super

  • @kl09birdslover
    @kl09birdslover Před 3 lety +1

    Njan one year munb v board kond sealing cheithirunnu.... square pipe il Chanel adichathinu sesham self screw adichu nirthukayaayirunnu... but aaa screws ellaaam thaaazhe ninnum nokkumbol vrithikedaaayi kaaanunnund ... screw kaaanaathirikkaan putti iduvaaanel nalla heavy charges aaaavum.... 😇😇😇😇 maathram alla veyil adikkumbol putti ilaki veezhunnathum und.
    Velukkaaan thechathu paandaaaya situation aaaanu ippo 🙄

    • @DrInterior
      @DrInterior  Před 3 lety

      May ചെയ്തവരുടെ mistake ആവാം may be എന്നാണ് ഉദ്ദേശിച്ചത് കേട്ടോ. , bcz എന്റെ വീടും ഇത് തന്നെയാണ് അതിന്റെ ഒരു ചെറിയ ഭാഗം വീഡിയോയിലും ഉണ്ട്, ഇപ്പോഴും കുഴപ്പമില്ല. But നിങ്ങളുടെ അനുഭവം വത്യസ്തമായത് കൊണ്ട് agree 🙏

    • @kl09birdslover
      @kl09birdslover Před 3 lety +1

      @@DrInterior 8/4 nte 6mm board aaanu upayoghichathu. First sqare pipe il frame cheithu Athinu mukalil board idaan aaayirunnu plan... thaazhe ninnum nokkumbol square pipe kaaanaathe irikkaaan vendi aaanu adiyil ninnum self screws adichathu cheiyyunna aaalinte parijaya kuravu kondaaano ennariyillaaa oru sheet il erekure 30 screws pidippichittund ... mothathil vrithikedaaayi... new home allaaatto pazhaya veedanu sealing ittu bhangi aaakkaaan nokkiyathaaa 😌

    • @DrInterior
      @DrInterior  Před 3 lety

      @@kl09birdslover mm 😔

  • @sobhapt3000
    @sobhapt3000 Před 3 lety +5

    ബാത്‌റൂമിൽ ടൈൽ ഒട്ടിക്കാൻ പറ്റുമോ

  • @doctorapg599
    @doctorapg599 Před 5 měsíci +1

    Can we make roof with v board or v panel instead of concrete terrace

  • @shifashahin
    @shifashahin Před 2 lety +2

    Gypsm board or v board ceiling n nallath (false ceiling) cost ethan kurav

  • @skpgtk
    @skpgtk Před 2 lety +2

    8 mm വി ബോർഡ് ഉപയോഗിച്ച് ഗേറ്റിന് പ്ലാങ്ക് പോലെ മുറിച്ചു ഉപയോഗിക്കാൻ പറ്റുമോ

  • @binoy2080
    @binoy2080 Před 3 lety +2

    I have used v board for some of my partitions including a kitche and bathroom partitions (project going on). When people comes and see this, they asking me to remove it and use some other materials. They showing me demo of v board absorbing water, and telling it will strt fungus after a month... Do I have to replace it with something else? Or any solution?

    • @DrInterior
      @DrInterior  Před 3 lety +1

      അവരുടെ നമ്പർ discription boxil und വിളിക്കുമല്ലോ, പിന്നെ ആൾക്കാർ വിവരം ഇല്ലാതെ എന്തെങ്കിലും പറയുന്നത് കേട്ട് നിങ്ങൾ ബേജാർ ആവേണ്ട ഏത് product ആണെങ്കിലും plywood, hdf, തടി ഏതാണേലും wet area യിൽ ഇരുന്നാൽ പൊടിപൂപ്പൽ വരും അതിനാണ് primer അടിച്ചു protect ചെയ്യുന്നത്, so coll..
      അവരുടെ നമ്പറിൽ വിളിക്കുക ക്രിത്യമായ വിവരം തരും dont worry 👍

    • @akhiltn6198
      @akhiltn6198 Před 3 lety

      Water absortion ella cement based meterial um kannum , pls use 2 coat of primer after fixing . Apol absortion marum.

    • @agithkumarkrishnan1132
      @agithkumarkrishnan1132 Před 2 lety

      ഓസ്ട്രേലിയയിൽ vboard ഉപയോഗിച്ച് ഒരുപാടുവീടുകൾ ചെയ്യുന്നുണ്ട്. Bathroom പണിയുമ്പോൾ വീബോര്ഡിൽ ടൈൽസ് ഒട്ടിക്കാം ഈർപ്പമോ ലീക്കോ ഒന്നും വരില്ല. ധൈര്യമായി പണിതോളു. പിന്തിരിപ്പന്മാർ പലതും പറയും.

    • @ashishps3790
      @ashishps3790 Před 3 měsíci

      Bro, what is your feedback after ysing vbiard. Any cracks appearing or not? How is the temperature in summer?

  • @mohammedbava1028
    @mohammedbava1028 Před rokem +1

    v Board sheet മതിൽ പണിക്ക് [ സ്ലാബ് മതിൽ] ഉപയോഗിക്കാൻ പറ്റുമോ?

  • @aswathyomanakuttan1523
    @aswathyomanakuttan1523 Před 2 lety +1

    ഇത്‌ reuse ചെയ്യാമോ. വീടിന്റെ കുറച്ചുഭാഗം ഇങ്ങനെ ചെയ്തിട്ടുണ്ട്. വീട് പുതുക്കി പണിയുമ്പോൾ പൊളിച്ച ഭാഗങ്ങൾ ഉപയോഗിക്കാൻ പറ്റുമോ. V board ന്റെ പണികഴിഞ്ഞു ഒരുവർഷം ആയിട്ടേയുള്ളു

  • @sadaavedan
    @sadaavedan Před rokem +1

    What about the floors between 2 stories? How to replace the concrete slabs?

  • @arunlal3720
    @arunlal3720 Před 4 měsíci +1

    300 sq ft upstair room cheyyan ethra expense verum

  • @user-ms1bp9tm4i
    @user-ms1bp9tm4i Před 3 lety +2

    Fiber cement board വെള്ളം നനഞ്ഞാൽ പ്രശ്നമുണ്ടോ....??

  • @praveenkumarp.s.166
    @praveenkumarp.s.166 Před 11 měsíci +1

    v board ന്റെ നിർമാണത്തിൽ flyash ഉപയോഗിക്കുന്നുണ്ടോ?

  • @abdulrahimyunus7325
    @abdulrahimyunus7325 Před rokem +1

    V board thickness കുറഞ്ഞതെ used for sealing ചയ്തു പക്ഷെ ജോയിന്റ് crack ആകുന്നുണ്ട് സ്പെഷ്യൽ sealet ഉണ്ടോ, പേർ പറയാമോ