Thermal Insulation Ceiling | ഓട്, റൂഫിങ് ഷീറ്റിനടിയിൽ ചെയ്യുന്ന പറ്റിയ സീലീങ് ഇതാണ് | XPS Ceiling

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 41

  • @jacobbabu5934
    @jacobbabu5934 Před 2 měsíci +1

    എൻ്റെ നാട്ടിൽ ഇത് ഉപയോഗിച്ച് ചർച്ചിൻ്റെത് ചെയ്തിട്ടുണ്ട്
    ഇടുക്കി കട്ടപ്പനയിൽ

  • @muhammedadil4463
    @muhammedadil4463 Před 2 měsíci +1

    Bro njan ente bedroom il cheythu ee sheet vech nalla difference und chood

  • @fasalu2619
    @fasalu2619 Před měsícem +2

    ആ പിചെറിൽ കാണുന്ന മെറ്റെറിയൽ ഏതാണ് ബോർഡിൽ അടിച്ചത് ഏത് പെയിന്റ് ആണ് damb proof അടിച്ചിട്ട് കാര്യല്ല അത് മിനിസപെടുത്തുകയാണ്

  • @pk7205
    @pk7205 Před dnem

    Gypsum ceilingum ithum Tammil ula difference entha 🤔

  • @unnikrishnan5492
    @unnikrishnan5492 Před 2 měsíci

    തിരുവനന്തപുരം ഏരിയ വെഞ്ഞാറമൂട് Alpha sentinel എന്റെർപ്രൈസ് വെഞ്ഞാറമൂട്

  • @anoopvr4813
    @anoopvr4813 Před 2 měsíci +1

    ചൂട് കൂടുമ്പോ തള്ളി പോകുമോ? ഷീറ്റ് ഇടുന്ന സ്ഥലത്ത് ചൂട് കൂടി കഴിയുമ്പോ തള്ളൽ വരും. വീട്ടിൽ pvc ceiling കൊടുത്തു.. ബട്ട്‌ രണ്ടു വട്ടം അതു screw ചെയ്തിട്ടും വിട്ടു പോരുന്നു. ഇതു വെച്ച് ചെയ്താൽ അങ്ങനെ സംഭവിക്കുമോ? വർക്ക്‌ area il cook ചെയ്യുന്നതിന് മുകളിൽ കൊടുക്കുന്നതിനു യോജിക്കുമോ?

  • @user-hv9bw7pn6l
    @user-hv9bw7pn6l Před 2 měsíci

    Chetta.. joints mathram surface harsh akkiya mathi.. liquid putty ninnolum.. try cheyyu

  • @mufeedmuhammed3871
    @mufeedmuhammed3871 Před 2 měsíci +1

    Crak veezhum

  • @josephthomas801
    @josephthomas801 Před 2 měsíci

    Bro ithinte joint il oru mesh type tape stick cheythittu venam compound apply cheyyan otherwise future il crack undakum njan ente veetil ippo cheyyunundu athil angane cheythittanu cheyyunathu

    • @ShajiP-vk9ow
      @ShajiP-vk9ow Před 2 měsíci

      ബ്രോ കണ്ണ് ഡോക്ടറെ കാണുന്നത് നല്ലതാണ്

    • @josephthomas801
      @josephthomas801 Před 2 měsíci

      @@ShajiP-vk9ow than ethu kannu doctor ine anu kandathu

    • @ShajiP-vk9ow
      @ShajiP-vk9ow Před 2 měsíci

      ​​@@josephthomas801 07:40 മുതൽ corner കണ്ണ് തുറന്ന് നോക്കേടാ

  • @ramilchikku2167
    @ramilchikku2167 Před 2 měsíci +1

    👍👍👍

  • @MashoodMoolayil
    @MashoodMoolayil Před 2 měsíci +1

    👍

  • @saifudheensaifudheen7918
    @saifudheensaifudheen7918 Před 2 měsíci +1

    Full work kazhinju video undo

  • @jijoraphael
    @jijoraphael Před měsícem +1

    Ithu exterior areayil cheyyan pattumo?

  • @nisbabe9426
    @nisbabe9426 Před 2 měsíci +1

    Celing nte oru main drawback എന്താന്ന് വെച്ചാൽ അതിന്റെ ഇടക്ക് മരപ്പട്ടി ഉള്ള സ്ഥലം ആണേൽ അതിന്റെ ഇടക്ക് കയറി ഓടി നടക്കും. പെരുകും അത്.

    • @trytechz7133
      @trytechz7133 Před 2 měsíci +1

      Side മുഴുവൻ നെറ്റ് വെച്ച് അടക്കണം.. എലി പോലും കയറില്ല

  • @bobbymc5923
    @bobbymc5923 Před 2 měsíci

    Correction: Its False ceiling.. not Fall ceiling

  • @a4aryazvlogs915
    @a4aryazvlogs915 Před 2 měsíci

    നിങ്ങൾ എവിടെ ഒക്കെ ആണ് ചെയ്തു നൽകുന്ന place

  • @sonuv8112
    @sonuv8112 Před 2 měsíci

    Thermal bubles sheet te brand name a enthaa

  • @a4aryazvlogs915
    @a4aryazvlogs915 Před 2 měsíci

    Charge എത്ര ആണ്

  • @De-tw7by
    @De-tw7by Před 2 měsíci +3

    Don't use plastic products.

  • @professionalworker8057
    @professionalworker8057 Před 2 měsíci

    Saudiyil e product Kure varshamayi

  • @RAJEESHMY
    @RAJEESHMY Před 2 měsíci

    പക്ഷിയും ഒക്കെ കേറി മുളയില്ലേ

  • @b0p999
    @b0p999 Před 2 měsíci +7

    ജീപ്സം വർക്കിന് ചാർജ് എത്രയാ ചേട്ടാ?

  • @sivaramankumaran7289
    @sivaramankumaran7289 Před 2 měsíci

    എലി തുളയ്ക്കുമോ

  • @jahanasma9786
    @jahanasma9786 Před 2 měsíci +2

    Ceiling plastering ചെയ്യാതെ ഇത് ചെയ്താൽ മെച്ചമുണ്ടോ ?എന്തേലും പ്രശ്നം ഉണ്ടോ?

    • @Techhackwork
      @Techhackwork  Před 2 měsíci

      ചൂട് നല്ല കുറവുണ്ട്, സീലിങ് പ്ലാസ്റ്റർ ചെയ്യൽ നിർബന്ധം ഇല്ല. പക്ഷേ നല്ല കവറിങ് ബ്ലോക്ക് ഇട്ട് കമ്പി ഉയർത്തി കോൺക്രീറ്റ് ചെയ്യാൻ ശ്രദ്ധിക്കണം

    • @unnikrishnan5492
      @unnikrishnan5492 Před 2 měsíci

      No പ്രോബ്ലം

  • @mujeebkavanoor
    @mujeebkavanoor Před 2 měsíci

    Price?

  • @johnsonjames8080
    @johnsonjames8080 Před 24 dny +1

    Contact number തരുമോ