മികച്ച റെയിൽവേ ഇന്ത്യയിലോ ചൈനയിലോ - Indian & Chinese Railways: A Comparative Analysis

Sdílet
Vložit

Komentáře • 23

  • @TKM530
    @TKM530 Před rokem +263

    NH66 ആറ് വരി ആയി പൂർത്തി ആയി കഴിഞ്ഞാൽ KSRTC മിന്നൽ സർവിസ് വന്ദേ ഭാരതിനേക്കാളും വേഗത്തിൽ എത്തും.... അപ്പോഴും 630 വളവുകളുമായി വളഞ്ഞ് പുളഞ്ഞ് കിടക്കും കേരളത്തിലെ റെയിൽവേ .... കേരളത്തിനു വേണ്ടത് ഒരു പുതിയ stright Railway Track ആണ് ... അതിനെ K-Rail എന്നോ Semi- High Speed Rail track എന്നോ ഇനി എന്ത് പേരിട്ടു വിളിച്ചിട്ടായാലും വേണ്ടില്ല..... ഒരു 160 - 200 Km/ Hr ൽ ടെയിനുകൾ പായാൻ സാധിക്കണം.... എത് രാഷ്ടിയ പാർട്ടികൾ കൊണ്ട് വന്നാലും വേണ്ടില്ല.... ഇത്തരം വികസനങ്ങൾ കൊണ്ടുവരുന്നവർക്കാകട്ടെ കേരള യുവതയുടെ അടുത്ത വോട്ട്....

  • @MusfirKhanOfficial
    @MusfirKhanOfficial Před rokem +205

    *ഒന്നും ഒന്നിൻ്റെയും അവസാനമല്ല, വന്ദേ ഭാരത് ഇന്ത്യയുടെ പുരോഗതിയുടെ ഒരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു, ഭാവിയില് ലോകത്തെ ഏറ്റവും മികച്ച രാജ്യമായി ഇന്ത്യ മാറട്ടെ, അത് കാണാൻ നമ്മളൊക്കെ ഉണ്ടാവുമോ എന്നറിയില്ല, നമ്മൾ ഉണ്ടായാലും ഇല്ലെങ്കിലും ഭാരത് മാതാ കീ ജയ്* 💪

  • @sittarag
    @sittarag Před rokem +37

    ആദ്യം മാറ്റങ്ങൾക്ക് തുടക്കം ഇടട്ടെ . പിന്നീട് കുറവുകൾ പരിഹരിച്ച് മുന്നേറാം..A great start

  • @CJ-si4bm
    @CJ-si4bm Před rokem +48

    ഇന്ന് ലോകത്തു 600/650 കിലോമീറ്റർ സ്പീഡിൽ പോകുന്ന ട്രെയിൻ വരെ ആയി കേരളത്തിൽ ജോലി ഇല്ലാത്ത സ്ഥിതിക്കു ബംഗളുരു ചെന്നൈ ക്ക് ജോലി ക്ക് പോയി തിരിച്ചു വരാം

  • @abruva07
    @abruva07 Před rokem +31

    ഉത്പാദന രാഷ്ട്രം ആയി മാറാതെ വികസനം വരാൻ സമയവും ബുദ്ധിമുട്ടും ഉണ്ടാകും..

  • @sajan5555
    @sajan5555 Před rokem +42

    ചൈന വികസിപ്പിക്കുന്ന ഹൈപ്പർ ലൂപ് 1000മൈൽ സ്പീഡ് ഒരു വീഡിയോ ചെയ്യുക..

  • @shibunair7559
    @shibunair7559 Před rokem +82

    അന്ന് ഇരുന്നത് കോൺഗ്രസ്‌ ഗവണ്മെന്റ്, അവർക്ക് കക്കണേ സമയം ഉണ്ടായിരുന്നുള്ളു, നാടിന്റെ പുരോഗതി അല്ല അവർക്ക് വേണ്ടത്.

  • @പച്ചമനുഷ്യൻ

    600km സ്പീഡ് ട്രെയിൻ ചൈന പരീക്ഷിച്ചു കഴിഞ്ഞു.

  • @sureshak4711
    @sureshak4711 Před rokem +42

    ടെക്നോളജി ആരുടെയും കുത്തകയല്ല ഇൻഡ്യയും കുതിക്കും താമസമില്ലാതെ

  • @ravikumarra7644
    @ravikumarra7644 Před rokem +29

    അഴിമതി ഇല്ലാതാക്കണം ശക്തമായ നിയമം കൊണ്ടുവരണം

  • @DM-vw9lo
    @DM-vw9lo Před rokem +42

    🎈🏀🥎പക്ഷെ എത്ര വേഗതയിൽ എത്തിച്ചേർന്നാലും നമ്മുടെ ഭൂരിപക്ഷം റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ കൂടിയ നിരക്കിൽ ഓട്ടോ പിടിക്കാതെ നിശ്ചിത സ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിയില്ല

  • @arakkalabuco704
    @arakkalabuco704 Před rokem +32

    Hyperloop പ്രോഗ്രാം ഇന്ത്യയിൽ ഉണ്ടല്ലോ അതിനെ പറ്റി വീഡിയോ ചെയ്യോ

  • @user-qt6qc9bk5s
    @user-qt6qc9bk5s Před rokem +13

    ഹൈഡ്രജൻ ട്രെയിൻ വേണം

  • @ashkart.k5006
    @ashkart.k5006 Před rokem +14

    ❤🇨🇳🇨🇳🇨🇳❤️

  • @yusifali92
    @yusifali92 Před rokem +26

    ജനനനിരക്ക് കൂടുതലും വികസനം കുറവുമായിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ രാജ്യം

  • @ashamuralikrishnan1487
    @ashamuralikrishnan1487 Před rokem +5

    Superb😮

  • @jj2000100
    @jj2000100 Před rokem +12

    You've forgotten to mention how the Chinese forced European and Japanese companies to transfer the High speed rail technology helping them jump leaps ahead very quickly. It's evident if you look at the designs of first gen HS trains there.
    Also, you forgot to mention the HSR system in China is running under huge losses. It's only surviving because of government backing.
    Hope India doesn't blindly replicate what China has accomplished.

  • @rvmedia5672
    @rvmedia5672 Před rokem +60

    2000 കാലഘട്ടത്തിൽ ചൈന എങ്ങനെ വളർച്ച കൈവരിച്ചു തുടങ്ങിയോ അത് പോലെ ആണ് ഇന്ത്യ ഇപ്പോൾ വലിയൊരു വികസനം നമുക്ക് പ്രതീക്ഷിക്കാം ജയ്‌ഹിന്ദ്‌ 🇮🇳🧡

  • @nath-1989
    @nath-1989 Před rokem +43

    നമ്മളും 10,15 വർഷം കൊണ്ട് ഇതെലാം കൈവരിക്കും ജയ് ഹിന്ദ് ❤

  • @haseebparakkal7376
    @haseebparakkal7376 Před rokem +25

    China’ world 🌎 no 1

  • @bijuvasudevchekavarbijuvas1608

    ചൈന പ്രവർത്തിച്ചു കാണിക്കുന്നു.. ഇവിടെ അങ്ങനെയല്ലല്ലോ 50 ശതമാനം തള്ളും ബാക്കി പ്രവർത്തിയുമല്ലേ നടക്കുന്നത് 😄