തെങ്ങ് കൃഷി തിരിച്ചുപിടിക്കാം| KV Dayal | Forest Man Of Kerala | On Coconut Farming

Sdílet
Vložit
  • čas přidán 19. 02. 2021
  • #coconut farming #Organic Farming #Organic Fertilizer #KV Dayal #Forest Man #Alapuzha #Bio Fish

Komentáře • 30

  • @agrifarm9181
    @agrifarm9181 Před 3 lety

    ഇത്രയും വലിയ അറിവുകൾ പകർന്നുതന്നതിനു വളരെ നന്ദി

  • @saseendranp4666
    @saseendranp4666 Před 3 lety +2

    Sir your observation is correct. In my childhood days ie. fifty years ago my father used to give fish manure to coconut trees and there was bumper crop at that time.

  • @akhilmm9511
    @akhilmm9511 Před 3 lety

    Thank you ദയാൽ sir

  • @sus_6537
    @sus_6537 Před 2 měsíci

    ഇദ്ദേഹത്തിന്റെ ഉപദേശങ്ങൾ കൊള്ളാം. പക്ഷേ Product Marketing കൂടെ ഉള്ളതിനാൽ വിശ്വസിക്കാൻ പ്രയാസം. ഇപ്പോൾ കാണിച്ച Product അടക്കം ഒരു SPC Product വ്യക്താവ് ആണെന്നു വിശ്വസിക്കുന്നു. അറിവ് Share ചെയ്യുന്നത് നല്ലതു തന്നെ . അത് Product Selling ആകുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

  • @jasminbasheer4850
    @jasminbasheer4850 Před 3 lety

    Super info 🙏

  • @thomaspanickeroommen3540

    വളരെ നന്ദി സാറേ

  • @telmaharris315
    @telmaharris315 Před 3 lety

    True sir
    I used to put some 20 yrs back.fm nearby mkt when they cln i used to take fm them.and the yield was very high now 2 coconut tree was effected with Mahali and I put all dry and green leaves to have a mulching effect as I heard in one of ur class.now somewhat reviving and put organic manure fm rohini agro products in ernakulam.
    I have only three plants as I have only7 cents of land and all mango and fruit bearimg trees I love to grow.
    Sir ur classes r very much informative let it reach to every keralite to have a better farming techniques.
    God bless

  • @hamzashefin8010
    @hamzashefin8010 Před 3 lety +1

    Good

  • @user-ys5ny5cy4q
    @user-ys5ny5cy4q Před 5 měsíci

    Thank you sir❤❤❤

  • @ValsalanA-ro8tb
    @ValsalanA-ro8tb Před 7 měsíci

    Good information

  • @anandu2705
    @anandu2705 Před 3 lety

    Thank you

  • @sukruthbalan
    @sukruthbalan Před 3 lety +1

    Good information 👍

  • @sreekrishnapk1236
    @sreekrishnapk1236 Před 2 lety

    Sir.. Umikari evide kittum. Big quantity

  • @ustolisema8199
    @ustolisema8199 Před 2 lety

    English translation please.

  • @monipilli5425
    @monipilli5425 Před 2 lety

    തെങ്ങിലെ ചെല്ലിയെ നിയന്ത്രിക്കുവാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങൾ ഏതൊക്കെയാണ് ....

  • @telmaharris315
    @telmaharris315 Před 3 lety

    Sirne vilichitt phone eduthilla

  • @jayeshchandran1536
    @jayeshchandran1536 Před 3 lety

    Dayal സാർ ന്റെ വീഡിയോ ഇനിയും ഉണ്ടാകുമോ

    • @feederroots7328
      @feederroots7328  Před 3 lety

      താല്പര്യം ഉള്ള വിഷയങ്ങള്‍ comment ചെയ്യു..

    • @jayeshchandran1536
      @jayeshchandran1536 Před 3 lety +1

      @@feederroots7328 ജൈവ കൃഷി,മലിനീകരണം -പ്രദിവിധികൾ ഇക്കോളജി....... Sir ന്റെ പുസ്‌തകങ്ങൾ ഉണ്ടെങ്കിൽ ദയവായി അറിയിക്കു 🙏

  • @muhammedmusthafakallingal7598

    ഒണക്കമീനിടെ വേസ്റ്റ് ഇടാൻ പറ്റുമോ

  • @mathewjoseph3368
    @mathewjoseph3368 Před rokem

    ഈ വളം എവിടെ നിന്നും ലഭിക്കും

  • @giansion2321
    @giansion2321 Před 3 lety +1

    നീറ്റാത്ത കക്ക പൊടിച്ചത് രണ്ട് ചാക്ക് കാസർഗോഡ് ജില്ലയിൽ എവിടെ കിട്ടും ?

  • @murrathkoduvally7965
    @murrathkoduvally7965 Před 3 lety +2

    എന്റെ വീട്ടിൽ ഏറ്റവും കൂടുതൽ കായ്ക്കുന്ന ഒരു തെങ്ങ് ഉണ്ട്
    അതിനു കാരണം
    മീൻ ഇറച്ചി കഴുകിയ വെള്ളം പണ്ട് മുതലേ അതിന് ഒഴിച്ചു കൊടുക്കും
    നിങ്ങളുടെ മീൻ വെള്ളം ഒഴിച്ചു കൊടുക്കുന്ന തെങ്ങിന്റെ സ്ഥിതി എന്താണ്

  • @sudhakarannairkp2660
    @sudhakarannairkp2660 Před 7 měsíci

    വെറുതെ.
    ഓരോ കാലത്ത് ഓരോന്ന് ഓരോരുത്തരും പറയ്യുന്നു
    കാറ്റുവീഴ്ചയുടെ കാരണക്കാരനായ വൈറസ്സിനെ കണ്ടുപിടിച്ചു എന്നൊരു കൂട്ടം ഗെവേഷകർ കൊട്ടിഘോഷിച്ചു. വൈറസ്സിനെ പിടിച്ചു കുപ്പിയിൽ അടച്ചു വെച്ചിരിക്കുന്നു , ആർക്കുവേണമെങ്കിലും കണാം എന്നായിരുന്നു അവർ അവകാശപ്പെട്ടത്. പത്രത്തിൽ വലിയ വാർത്തയായിരുന്നു.
    കുപ്പിയിലടച്ച വൈറസ്സിനെ കാണാൻ ചില അന്വേകുതുകികൾ ഗവേഷകരെ സമീപിച്ചു. വൈറസ്സിനെ കണ്ടവർ അന്ധാളിച്ചു. കൊമ്പൻചെല്ലിയുടെ ലാർവയെ (ചാണകപ്പുഴുവിനെ) കണ്ട് അവർ ഞെട്ടി.
    കാറ്റുവീഴ്ചക്കു പരിഹാരമായി എന്നെല്ലാം വാർത്തനൽകിയ പത്രം തന്നെ ( മാതൃഭൂമി) അടുത്ത ദിവസം മുഖപ്രസംഗം എഴുതി " ആരാണ് ശാസ്ത്രജ്ഞൻ എന്ന ചോദ്യത്തോടെ".
    ജീവനുള്ളവക്കും ഇല്ലാത്തവക്കും ഇടയിൽ വരുന്ന പ്രോട്ടീൻ കണങ്ങളാണ് വൈറസ് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. വൈറസ്റ്റിന് ജീവൻ ഉണ്ടെന്നും ഇല്ലെന്നും പറയാം. സാധാരണ നിലയിൽ നിഷ്‌ക്രിയങ്ങളും അനുകൂല ശരീരങ്ങളിൽ പ്രവേശിച്ചാൽ സക്രിയങ്ങളുമാകും. അതി സൂക്ഷ്മങ്ങളാകയാൽ കാഴ്ചക്കു വിഷയമാകുന്നില്ല. തെങ്ങിൽ ചുവട്ടിൽ വളമായി ചേർത്ത ചാണകം പരിശോധിച്ചപ്പോൾ ധാരാളം തടിച്ചുവെളുത്ത, തല ഇരുണ്ടചുവപ്പോടുകൂടിയ പുഴുക്കളെ ഗവേഷകർക്കു കിട്ടി. ആഹ്ലാദതിമർപ്പിൽ മറ്റൊന്നും ചിന്തിക്കാതെ ആ വിഡ്ഢികൾ ഗവേഷണഫലം പുറത്തുവിടുകയും ചെയ്തു
    തെങ്ങുകൃഷിയിലെ ഭാരിച്ച ചെലവ് എങ്ങനെ കുറക്കാം. തൈ നട്ടു പരിപാലിച്ചു തേങ്ങ പറയ്ക്കാറാകുമ്പോൾ, കയറ്റു കൂലിയും പെറുക്കി കൂട്ടുന്നതും മാർക്കറ്റിലെത്തിച്ചു വില്ക്കുനതും എല്ലാം ഈ കൃഷി നേരിടുന്ന പ്രശ്നങ്ങളാണ്.