തേങ്ങ കുലകുത്തി നിറയും ഇനി | Coconut farming & cultivation | How to grow and fertilize coconut tree

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 737

  • @jillusworld6339
    @jillusworld6339 Před 3 lety +33

    ഈ അറിവ് ജനങ്ങളിലേക്ക് എത്തിക്കുന്ന മാഡത്തിന് ഒരായിരം നന്ദി, ജൈവകൃഷി എല്ലാവരിലേക്കും എത്തിക്കുക എന്നത് നമ്മുടെ കടമ തന്നെയാണ്, വിഷമില്ലാത്ത പച്ചക്കറി കഴിക്കുന്ന ഒരു കാലം നമുക്ക് വരണം, പുതുതലമുറയ്ക്ക് ജീവനുള്ള മണ്ണ് ശുദ്ധമായ വായു ശുദ്ധമായ ജലം ഇവയൊക്കെ നമുക്ക് കൊടുക്കാൻ പറ്റണം, മനുഷ്യൻ നശിപ്പിച്ച പ്രകൃതിയെ തിരിച്ചുപിടിക്കണം, ഇതുപോലുള്ള നല്ല ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന, കമ്പനിയെ നമ്മൾ നല്ല രീതിയിൽ സപ്പോർട്ട് ചെയ്യണം, ഈ അറിവ് പറഞ്ഞുതന്ന മേടത്തിന് ഒരായിരം നന്ദി വീണ്ടും പറയുന്നു

    • @jainmolmathew8514
      @jainmolmathew8514 Před 3 lety

      Jknķom

    • @bhargavank.pkuttamparol1734
      @bhargavank.pkuttamparol1734 Před 3 lety +1

      ഈ ഉൽപന്നം സാധാരണ വളപ്പിടികയിൽ ലഭ്യമാകുമോ? ഇല്ലങ്കിൽ ലഭ്യമാക്കിയാൽ അനേകായിരങ്ങൾക്ക് ഉപകാരപ്രദമാകില്ലേ? ഇത് ഹോമിയോ മരുന്നാണന്ന് തോന്നുന്നു! ഇതോടൊപ്പം രാസവളം ചേർക്കണമോ / പേർക്കാമോ? ചാണകവളം ചേർക്കണമോ?

    • @jillusworld6339
      @jillusworld6339 Před 3 lety

      @@bhargavank.pkuttamparol1734 ys upayogikam

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Před 3 lety +1

      Exactly true.
      Superb 👌🏻😇

    • @trpillai2sn
      @trpillai2sn Před 3 lety

      ഈ വർഷത്തെ ഏറ്റവും വലിയ തള്ള്.

  • @minithambi2854
    @minithambi2854 Před 3 lety +5

    Spc കൊള്ളാലോ. ഒരുമിച്ച് കൃഷി ചെയ്യാൻ ഞാനും കാത്തിരിക്കുന്നു കോവിഡിൽ നിന്നും എല്ലാവരും സുരക്ഷിതരായിരിക്കട്ടെ, ആരോഗ്യത്തോടെ ഇരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏🥰🥰🥰

  • @niyasas7042
    @niyasas7042 Před 11 měsíci

    ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്നവർ എല്ലാം വളം കട നടത്തുന്നവരാണ് ഇത് ഞാൻ ഉപയോഗിച്ചതാണ് നല്ല റിസൾട്ടാണ് എനിക്ക് കിട്ടിയത് 👍🏻👍🏻👍🏻

  • @abdulmajeedamajeed657
    @abdulmajeedamajeed657 Před 3 lety +12

    രണ്ടു തെങ്ങിൽനിന്നുംഎത്രതേങ്ങയാണ് ചേചീ
    അൽപം കുറക്കാൻ പറ്റുമോ

  • @keralaagroplantpalakkad8524

    Yes ഞാൻ ഉപയോഗിച്ചതാണ് SPCയുടെ ഏല്ലാ വളങ്ങളും നല്ല റിസൾട്ടാണ് Thank you SPC

  • @sahadevankesavan1121
    @sahadevankesavan1121 Před 3 lety +1

    നല്ല വീഡിയോ. നല്ല അറിവ്. ഉപകാരപ്രദം ചേച്ചി

  • @sobhanamohanan8694
    @sobhanamohanan8694 Před 3 lety

    വളരെ നല്ല അറിവ് പകർന്നു നൽകുന്ന വിഡിയോ. ഏതൊരു കർഷകനും ദീർഘാകാലമായി അനുഭവിച്ചു കൊണ്ടിരുന്ന പ്രശ്നങ്ങക്ക് പരിഹാര.

    • @prskitchen7643
      @prskitchen7643 Před 3 lety

      നമ്മൾ പരീക്ഷിച്ച വിജയം

  • @jinunk3625
    @jinunk3625 Před 3 lety

    എനിക് തെങ്ങ് ഒന്നും ഇല്ല പ്രിയമ്മ ഞാൻ ഫ്ലാറ്റിൽ ആണ്‌ veedayjvarunnatheyullu എനിക് കുറച്ചു പൂവ് ഉണ്ടാകുന്ന ചെടിയുടെ വിത്ത് mulaku വിത്ത് ഇതൊക്കെ വേണ്ടിയിരുന്നു വിത്ത് കൊടുക്കുന്ന സമയത്ത് കവരിനുവേണ്ടി postaficel പോയപ്പോൾ അവർപറഞ്ഞു അടുത്ത postofficel പോവാൻ അതെനികരിയില്ല അങ്ങിനെ അതും കിട്ടിയില്ല എന്നാലും എന്നെങ്കിലും ഞാൻ തെങ്ങ് വങ്ങും എപ്പോൾ പ്രിയാമ്മയുടെപരീക്ഷണം ഞാൻ പരീക്ഷിക്കും എനിക്ക് mattellathinum നല്ല റിസൽറ്റ് കിട്ടിയിട്ടുണ്ട് ചേച്ചീ സൂപ്പർ ആണ് Umeswari

  • @sureshkomattu6669
    @sureshkomattu6669 Před 3 lety +3

    ഇവരെപ്പോലുള്ളവരാണ് കൃഷി കൊണ്ട് ധനാട്യരാകുന്നതു്

  • @abelsebastian329
    @abelsebastian329 Před 3 lety +3

    വളരെ നല്ല പ്രോഡക്ടസ് ആണ്.
    ഞാനും SPC -യുടെ ഒരു ഉപഫോക്തവണ. 👏👏👏👏

  • @annupatru2176
    @annupatru2176 Před 3 lety

    Super chechy ennum puthiya arivukal ethichu tharunnathinu nanni👍 🙏🤝😇🥰

  • @damodharanpatolas4329
    @damodharanpatolas4329 Před 3 lety +2

    വീഡിയോ വളരെ ഉപകാരപ്രദമായിരുന്നു

  • @ameeshna
    @ameeshna Před 3 lety +2

    ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ ഉപകാര പ്രദമായ video

    • @prskitchen7643
      @prskitchen7643 Před 3 lety +1

      Thanks

    • @bhagath.s49
      @bhagath.s49 Před 3 lety +1

      @@prskitchen7643 ഇപ്പോൾ മാത്രമല്ല എപ്പോഴും❤️🙏❤️

    • @bhagath.s49
      @bhagath.s49 Před 3 lety

      @@prskitchen7643 ❤️❤️❤️❤️❤️

    • @sheebakhader1269
      @sheebakhader1269 Před 3 lety +1

      സൂപ്പർ നല്ല വീഡിയോ പ്രീ യേച്ചി🤓

    • @bhagath.s49
      @bhagath.s49 Před 3 lety

      @@sheebakhader1269 ❤️🙏🙏🙏👍

  • @hashimmohammed8932
    @hashimmohammed8932 Před 3 lety +3

    കർഷകർക്ക് ഉപകാരപ്പെടുന്ന വീഡിയോ .... ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രധീക്ഷിക്കുന്നു...

    • @bhagath.s49
      @bhagath.s49 Před 3 lety

      നന്ദി....' ഈദ് മുബാറക്ക് ആശംസകൾ🙏🙏🙏🙏

    • @devassyandu2592
      @devassyandu2592 Před 3 lety

      ഇത് എത്ര നാള്‍ വേരിൽ കെട്ടി വയ്ക്കണം എന്ന് കൂടി പറഞ്ഞു തന്നാൽ നന്നായിരിക്കും

  • @sisnageorge2335
    @sisnageorge2335 Před 3 lety +1

    നല്ല വീഡിയോ. അടുത്ത വീഡിയോ കാത്തിരിക്കുന്നു. നന്ദി

  • @sheebashibu867
    @sheebashibu867 Před 3 lety

    ഒത്തിരി ഇഷ്ടമായി. എല്ലാവർക്കും പ്രയോജനപ്പെടും,തീർച്ച.

  • @findyourway1920
    @findyourway1920 Před 3 lety

    Itharam marunnukal upayogikkan thudangiyal sthiramaayi upayogikkendi varum....illenkil ellam ready aayikittum

  • @rasheedk.4569
    @rasheedk.4569 Před 3 lety +7

    ഇതൊരു സ്പോൺസർഡ് പരിപാടിയാണ്. കഴിഞ്ഞ മാസം പാലക്കാട്‌ ജില്ലയിൽ നിന്നുള്ള ഒരു ബ്ലോഗറുടെ ചാനലിലും ഇതേ രീതിയിൽ അവതരിപ്പിച്ചു കണ്ടു.

    • @sijuthekkanattu
      @sijuthekkanattu Před rokem

      അതെ ഇത് കർഷകരെ വഞ്ചിക്കുന്ന വെറുമൊരു product ആണ്

  • @reyaskadavath6492
    @reyaskadavath6492 Před 3 lety +3

    Best product thank you 🙏🏻 mam

    • @bhagath.s49
      @bhagath.s49 Před 3 lety

      ഈ ദ് മുബാറക്കിന്റെ നന്മകൾ നേരുന്നു ...🙏🙏🙏 ഭഗത്ത്. എസ്. പാല PRS ലീഡർ

  • @abhishekakrishnan529
    @abhishekakrishnan529 Před 3 lety +1

    Video kandu super plan anu. Adutha videoku vendi kathirikkunnu. 👍👍👍

  • @shyjam4426
    @shyjam4426 Před 3 lety

    ഒരു പാട് നന്ദി priya. ഞാനിപ്പോൾ തന്നെ കോഴിക്കോട് ബ്രാഞ്ചിൽ വിളിച്ചു അന്വേഷിച്ചു. നന്ദി.

    • @sunil8824
      @sunil8824 Před 3 lety

      കോഴിക്കോട് എവിടെ ആണ്

    • @ajithpadmam8012
      @ajithpadmam8012 Před 3 lety

      കോഴിക്കോട് എവിടെ കിട്ടും ?

  • @thulasi.tambalavattam9923

    ഈ വീഡിയോ എന്താണ് ഇടാത്തത് എന്ന് വിചാരിച്ചിരുന്നു 👍👍👍

    • @bhagath.s49
      @bhagath.s49 Před 3 lety +1

      ഇപ്പോൾ സമാധാനമായില്ലേ🙏🙏🙏

  • @pradeepasudheerspcdcalappu874

    ഉപകാരപ്രതമായ വിവരം

    • @bhagath.s49
      @bhagath.s49 Před 3 lety

      വളരെ സന്തോഷം🙏🙏🙏

  • @shaijurajan2873
    @shaijurajan2873 Před 3 lety +1

    വളരെ നല്ല products ആണ് ഞങ്ങൾ ഉപയോഗിച്ച് നല്ല result ആണ് 👍👍👍

    • @muraleedharanp1792
      @muraleedharanp1792 Před 3 lety

      ഹോമിയോ ഗുളിക ഉപയോഗിച്ചു നോക്കിയോ

    • @santhoshmathew9202
      @santhoshmathew9202 Před 3 lety

      Entha result kittiye

    • @farhanmalayil3304
      @farhanmalayil3304 Před 3 lety

      നീ ഒരു ഫ്രാജസികാരനല്ലേ സത്യം പറ

    • @seemahemaraj1948
      @seemahemaraj1948 Před rokem

      @@santhoshmathew9202 ഇത് എവിടെ കിട്ടും

  • @sharmilamk1003
    @sharmilamk1003 Před 3 lety

    Nalla arivu kittumbol athu share cheythu mattullavarkku nalkanulla manassinu aadhyame thanks, LOT of thanks, God bless you priya

  • @maliyakalhouse4677
    @maliyakalhouse4677 Před 3 lety

    നല്ല ഉപകാരപ്രദമായ vedio ആണ്. എനിക്കും വേണം. വളങ്ങളും ഹോമിയോ ഗുളികയും.

  • @justinjaise9352
    @justinjaise9352 Před 3 lety +1

    Adutha videokku wait cheyyunnu super chechi

    • @bhagath.s49
      @bhagath.s49 Před 3 lety

      സന്തോഷം അടുത്ത വീഡിയോ കാണാൻ മറക്കരുത്.

  • @reethaprarthana3426
    @reethaprarthana3426 Před 3 lety +4

    വളരെ നല്ല കാര്യം. Prs അങ്ങിനെ ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @suseelakumari5457
    @suseelakumari5457 Před 3 lety +2

    Video kandu super plan

  • @manojkkartha4804
    @manojkkartha4804 Před 3 lety +2

    സൂ.....പ്പർ...പ്രിയാമ്മ...കർഷകർക്ക് ഇത് മനം കുളിർക്കുന്ന വാര്‍ത്തയാണ്. അടുത്ത വീഡിയോയ്ക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    • @bhagath.s49
      @bhagath.s49 Před 3 lety

      സന്തോഷം👍👍👍

    • @ravinair6887
      @ravinair6887 Před 3 lety

      രണ്ടു തെങ്ങുള്ളവർ 5 ലക്ഷം രൂപയുടെ franchise എടുക്കാൻ പറ്റുമോ സുഹൃത്തേ ? at least ഒന്നോ രണ്ടോ പായ്ക്കറ്റു മരുന്ന് online-ൽ കിട്ടുന്ന system ആണെങ്കിൽ Super ആണെന്നു പറയാം..

  • @rincyroby7634
    @rincyroby7634 Před 3 lety +3

    Hi.super information

  • @girishvv9559
    @girishvv9559 Před 3 lety

    Chechi Nalla arrivu thannu

  • @raghiprvadakkemuriyil4583

    പ്രീയേച്ചി, ഈ ഒരു product നെക്കുറിച്ച് നേരത്തെ കേട്ടിട്ടുണ്ട് പക്ഷേ വിശദമായി പറഞ്ഞു തന്നത് പ്രീയേച്ചിയാണ് ഇത് നമ്മുടെ WDC പോലെ എല്ലാവർക്കും ഉപകാരപ്പെടട്ടെ- നന്ദി

  • @saveselfsugithasuryakanth3786

    എല്ലാം കർഷകർക്കും bussines അന്വേഷിക്കുന്നവർക്കും ഉപകാരപ്രദ മായ വീഡിയോ Thank you

  • @malathitp621
    @malathitp621 Před 3 lety +1

    Good information. Thank you very much

    • @bhagath.s49
      @bhagath.s49 Před 3 lety

      നന്ദി❤️🙏❤️👍👍👍👍

  • @sukumarankarthika7296
    @sukumarankarthika7296 Před 3 lety

    പുതിയ ഒരു അറിവിന് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.

    • @bijustephen4382
      @bijustephen4382 Před 3 lety

      അവസാനം ഭാഷ മാറരുത്.

    • @sukumarankarthika7296
      @sukumarankarthika7296 Před 3 lety

      @@bijustephen4382 എന്താണ് ഉദ്ദേശിക്കുന്നത്

  • @jayalakshmiprakashjayalaks789

    ഒരുപാട് കർഷകർക്ക് ഉപകാരപ്പെടുന്ന വീഡിയോ.. എന്റെ പഞ്ചായത്തിൽ franchise എടുക്കണം 👍

  • @thajpunnilath9909
    @thajpunnilath9909 Před 3 lety

    സൂപ്പർ നല്ല ഉപകരപ്രദമായ വിഡിയോ

  • @haneypv5798
    @haneypv5798 Před 3 lety +2

    Thank you so much ❤️❤️❤️❤️❤️❤️

  • @mayavinallavan4842
    @mayavinallavan4842 Před 3 lety +1

    Thank you Aunty

  • @anudev7547
    @anudev7547 Před 3 lety +1

    നല്ല information ചേച്ചി

  • @sindhuashokan5883
    @sindhuashokan5883 Před 3 lety

    Thanks for the knowledge of spc

  • @reshmaar3513
    @reshmaar3513 Před 3 lety +3

    Farmers first 👏👏👏👏

    • @bhagath.s49
      @bhagath.s49 Před 3 lety

      🙏🙏🙏🙏❤️👍👍👍

  • @emilymathew4107
    @emilymathew4107 Před 3 lety +4

    പ്രിയമോൾ ഒരു സംഭവമ ചക്കര ഉമ്മ, 🙏🙏🙏👌👌👌👌🌹🌹🌹🌹

    • @bhagath.s49
      @bhagath.s49 Před 3 lety

      അമ്മയ്ക്ക് മാത്രമേയുള്ള🙏

  • @jayalakshmi.cjayalakshmi.c2831

    നല്ല അറിവ്.കോഴിക്കോടിൻ്റെ നമ്പറിൽ വിളിച്ചു നോക്കട്ടെ.

    • @bhagath.s49
      @bhagath.s49 Před 3 lety

      തീർതീർച്ചയായും🙏🙏🙏

    • @rushshajahan
      @rushshajahan Před 3 lety

      kittilla vilichu nokkku

  • @snehapallath709
    @snehapallath709 Před 3 lety +1

    Good information 🌞🌞🌞❤️❤️❤️🌞🌞🌞

  • @sreelakshmi.k743
    @sreelakshmi.k743 Před 3 lety

    വളരെ ഉപകാരപ്രദമായ വീഡിയോ

    • @sekharanpn3549
      @sekharanpn3549 Před 2 lety

      ഈ ഗുളിക എങ്ങിനെ മേടിക്കാൻ പറ്റുമെന്നു പറയാമോ ഫ്രഞ്ജയ്സി ഒക്കെ പോട്ടെ....

  • @yadumohanyadumohan9108
    @yadumohanyadumohan9108 Před 3 lety +1

    Sreeja
    Thank s

  • @jettymathew7819
    @jettymathew7819 Před 3 lety +2

    Spc kuricha negative information ula messages kandirunnu, ithu upayogichal future thegina problem undakum

  • @proGamer-bc2el
    @proGamer-bc2el Před 3 lety +3

    പ്രിയ മ്മ യെ ദൈവം അനു ഗ്രഹിക്കട്ടെ🥰🥰🥰

    • @bhagath.s49
      @bhagath.s49 Před 3 lety

      താങ്കളുടെ പ്രാർത്ഥന ദൈവം കേൾക്കട്ടെ .....''🙏🙏🙏🙏

    • @abdulrahiman6195
      @abdulrahiman6195 Před 3 lety

      താങ്കളും പ്രിയമയുടെ ഏജൻറ് ആണല്ലേ

    • @bhagath.s49
      @bhagath.s49 Před 3 lety +1

      @@abdulrahiman6195 ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ...., കാണിച്ചാൽ ഉടൻ ഞങ്ങൾ അത് മറ്റുള്ളവരിലേക്ക് എത്തിക്കാറില്ല. പക്ഷെ ഞങ്ങൾ അത് പരീക്ഷിച്ച് .. നീരീക്ഷിച്ച് ഫലം കിട്ടിയതിനു ശേഷമാണ് വീഡിയോ ആക്കി മറ്റുള്ളവരിലേക്ക് എത്തിക്കുന്നത്. ഒരു പക്ഷെ ഇതുപ്പോലെ എന്തെങ്കിലും ടിപ്പ്സ് താങ്കൾക്ക് ഞങ്ങൾക്ക് തരുവാൻ ഉണ്ടെങ്കിൽ തരണം ഞങ്ങൾ അത് പരീക്ഷിച്ച് ഫലം കിട്ടിയാൽ അത് മറ്റുള്ളവർക്കും പകർന്നു കൊടുക്കും പകർന്നു കൊടുക്കുമ്പോഴും വർദ്ധിക്കുന്നതാണ് അറിവ് .... അതിലൂടെ ഉണ്ടായതാണ് PRS നെ സ്നേഹിക്കുന്നവർ അവർ ഞങ്ങൾക്ക് വെറും സബ്സ്ക്രൈബേഴ്സ് മാത്രമല്ല അവരും ചേർന്നതാണ് PRS കിച്ചൻ

    • @bijustephen4382
      @bijustephen4382 Před 3 lety

      ദൈവം അനുഗ്രഹിച്ചില്ലേലും വ്യൂ വേഴ്സും സബ്സ്ക്രൈബർസും അനുഗ്രഹിച്ചാൽ മതിയല്ലോ.

  • @jayakumarkp6197
    @jayakumarkp6197 Před 3 lety +1

    Priya aunty യുടെ മുമ്പത്തെ വീഡിയോ യിലൊന്നും spc upayogichathonnum പറഞ്ഞു കണ്ടില്ല.. ഇപ്പോ ഉപയോഗിച്ചു.. ഉടൻ തന്നെ 1000 തേങ്ങാ യും കിട്ടി..,😎🥺

  • @ravinair6887
    @ravinair6887 Před 3 lety

    ഇതുപോലുള്ള site കൾ കൊണ്ടു പ്രയോജനമുള്ളതു് You tuber ക്കും, Fertilizer കമ്പനികൾക്കും മാത്രമാണു്... 1000 രൂപ മുടക്കിയാൽ 200-300 രൂപയുടെ പച്ചക്കറി കിട്ടും

  • @josephlijo8385
    @josephlijo8385 Před 3 lety +1

    Very good information and product.... Thank u priyamma

  • @swaminathanp3797
    @swaminathanp3797 Před rokem

    ഇതിലെ അബദ്ധങ്ങൾ ഒഴിവാക്കി മറ്റൊരു വീഡിയോ ഇടണേ...

  • @hemalathamony3121
    @hemalathamony3121 Před 3 lety

    Good Information and thank you

  • @lalsy2085
    @lalsy2085 Před 3 lety +1

    Video കണ്ടു. കാര്യങ്ങൾ മനസ്സിലായി. അടുത്ത video കാത്തിരിക്കയാണ്. ഒരുമിച്ച് കൃഷി ചെയ്യാം.

  • @idasarojam7597
    @idasarojam7597 Před 3 lety

    Valerie upakaramulla Vedioanu.thankyou.

  • @sherlyfrancis1045
    @sherlyfrancis1045 Před 3 lety

    പ്രിയമ്മേ.
    പുതിയപുതിയ അറിവുകൾ.. ഞങ്ങളൾ ക്കു പറഞ്ഞുതരുന്നു പ്രിയാമ്മക്കു ഒത്തിരി.
    നന്ദി. ഇതു ഒരു തെങ്ങിന് എ ത്രപപ്രാവശ്യം /
    പച്ചക്കറിക്ക് എങ്ങിനെയാണ് കൊടുക്കേണ്ടതെന്നു പറയാമോ

  • @devikaps2273
    @devikaps2273 Před 3 lety +1

    Adipoli Priya Aunty ❤👏👍🥰😊

    • @bijustephen4382
      @bijustephen4382 Před 3 lety

      പ്രിയ ആൻറി അവസാനം അപ്രിയ ആൻറി ആവാതെ ഇരുന്നാൽ മതിയായിരുന്നു.

  • @shaniththacharampath9918
    @shaniththacharampath9918 Před 3 lety +3

    വിമർശകരെ നേരിട്ട് കണ്ടിരുന്നെങ്കിൽ നമ്മൾ ജൈവരീതിയിൽ കൃഷി ചെയ്ത വല്ലതും അവർക് സമ്മാനമായി നൽകാമായിരുന്നു

  • @rekhaajith9990
    @rekhaajith9990 Před 3 lety +1

    Good informative video. Waiting for your next video

  • @ullianove151
    @ullianove151 Před 3 lety +2

    ....chelli-kulla marunnu ithupolay kodukan pattumo.... please reply

  • @mobinmathew8267
    @mobinmathew8267 Před 3 lety +1

    very informative👍

  • @kanakamat4279
    @kanakamat4279 Před 3 lety

    Good video. Waiting for next video. Thank u.

  • @shifashams6162
    @shifashams6162 Před 3 lety

    പ്രിയാമ്മ അടിപൊളി 👍👍മലപ്പുറത്ത് നിന്ന് Jaseena

  • @rasheedarazack1126
    @rasheedarazack1126 Před 2 lety

    Evidnna kittunne spc

  • @merinsajith1403
    @merinsajith1403 Před 3 lety

    Njan spc products use cheyunute

  • @shainaka9520
    @shainaka9520 Před 3 lety +1

    Super vedio chechi 👍👌👌🥰

  • @ushakumari5867
    @ushakumari5867 Před 3 lety +4

    ഇത് ഒരു തവണ ചെയ്താൽ മതിയോ - എത്ര തവണ, എപ്പോൾ ഒക്കെ ചെയ്യണം എന്ന് പലരും ചോദിച്ചിട്ടും ഒരു റിപ്ലൈയും ഇല്ല... ഒരു വീഡിയോ ഇടുമ്പോൾ മുഴുവൻ വിവരവും ഉൾപ്പെടുത്താൻ ചിലപ്പോൾ വിട്ടുപോയാൽ, കമന്റ്‌ ബോക്സിൽ ചോദിക്കുന്ന ന്യായമായ സംശയങ്ങൾക്ക് റിപ്ലൈ കൊടുക്കണം...

  • @unnikrishnanvcunni
    @unnikrishnanvcunni Před 3 lety +4

    അപ്പോൾ ഇത് ഒരു പരസ്യമാണെന്നത്ഥം. ആട് മാഞ്ചിയം തേക്ക് എന്ന് ഓർക്കാതിരിക്കുന്നത് ചിലപ്പോൾ നല്ലതാവും.

  • @krishnaa365
    @krishnaa365 Před 3 lety

    Chechi aa chembanchelli badhicha thenginte result onnu kanikamo

  • @RameshKumar-uq1zx
    @RameshKumar-uq1zx Před 2 lety

    Spc homeo agro care evidence kittum njalakku ithu venam

  • @vinodkumarkk2067
    @vinodkumarkk2067 Před 3 lety +3

    Applied Homeo agrogreen, good result , Super product

  • @santhoshus946
    @santhoshus946 Před 3 lety +2

    ഇനി കേരളത്തിൽ നാളികേരം കൊണ്ട് നിറയും. തമിഴ്നാട്ടിൽ നിന്നുള്ള തേങ്ങ ഇനി ഇങ്ങോട്ടു വരില്ല. കൊള്ളാം .

  • @bhagath.s49
    @bhagath.s49 Před 3 lety +7

    PRS കുടുബാംഗങ്ങൾക്ക് എല്ലാവർക്കും ഈദ് മുബാറക്ക് ആശംസകൾ നേരുന്നു. ആഘോഷങ്ങളില്ലാതെ ... ഒത്തുചേരലുകൾ ഇല്ലാതെ .... ഈദ് മുബാറക് .....എല്ലാവരും സുരക്ഷിതരായ് വീട്ടിലിരിക്കുക. നാടിനായ് പ്രാർത്ഥിക്കുക എന്നതാണ് ഈ വർഷത്തെ ഈദ് സന്ദേശം എല്ലാവർക്കും ഒരിക്കൽ കൂടി പെരുന്നാൾ ആശംസകൾ നേർന്നുകൊണ്ട്... നന്മകൾ നേർന്നുകൊണ്ട് .... നിങ്ങളുടെ സ്വന്തം : ഭഗത്ത്. എസ്. പാല

  • @vinodmuraleedharan1448

    ഞാനും spc യുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് തുടങ്ങി, spc ക്ക് അഭിനന്ദനങ്ങൾ..

    • @seemahemaraj1948
      @seemahemaraj1948 Před rokem

      ഹോമിയോ ആഗ്രോ കെയർ എവിടെ kittum

  • @lailarajs1157
    @lailarajs1157 Před 3 lety

    Super chechi👍🏻

  • @ananthu1996
    @ananthu1996 Před 2 lety

    First bag with water dissolved with medicine, a root is inserted into it and buried in the soil. Next bag simply buried in the soil, don't understand, please clarify

  • @bijujoseph328
    @bijujoseph328 Před 3 lety

    ഞാൻ ഈ വളം വീഡിയോയിൽ പറഞ്ഞതു പോലെ ചെയ്തിട്ടുണ്ട്

  • @sreekumarisuresh9362
    @sreekumarisuresh9362 Před 3 lety +1

    സൂപ്പർ

  • @davidthomas4893
    @davidthomas4893 Před 3 lety +8

    Thumbnail 1000 thenga okke misleading aanu.. 1000 thenga 10 kollam kondu kittumaarkkum. Pinne ₹1 1 year aano atho 1 time aano. Homeo once in 2 months repeat Cheyyanam...

  • @rethikasuresh2983
    @rethikasuresh2983 Před 3 lety

    നല്ല ഉപകാരപ്രദമായ വീഡിയോ.

  • @nisalathif9858
    @nisalathif9858 Před 3 lety +1

    Chechi zenya flower seed eniku theruo

  • @aishabeevi906
    @aishabeevi906 Před 3 lety +2

    Super വീഡിയോ എനിക്കും കുടുംബത്തിനും കൊറോണ യായിരുന്നു പ്രാർത്ഥിക്കണം

    • @prskitchen7643
      @prskitchen7643 Před 3 lety +1

      നമ്മുടെ ഉമ്മ അടിപൊളിയല്ലേ ,എല്ലാരുടേയും പ്രാർത്ഥന ഉണ്ട് പെട്ടന്ന് സുഖം ആവും

    • @bhagath.s49
      @bhagath.s49 Před 3 lety +1

      തമ്മുടെ കുടുംബത്തിലെ എല്ലാവരുടെയും പ്രാർത്ഥന ഉമ്മാന്റെയും കുടുംബത്തിന്റെയും ഒപ്പം തന്നെ ഉണ്ട്. ധൈര്യമായിരിക്കുക. അല്ലാഹു കാത്തു രക്ഷിക്കും .... ഭഗത്ത് മോൻ🙏🙏🙏

    • @bhagath.s49
      @bhagath.s49 Před 3 lety

      @@prskitchen7643 ❤️❤️❤️❤️❤️

  • @colorscreations8106
    @colorscreations8106 Před 3 lety +2

    Usefull video ❤❤👍👍

  • @mayaravindran5870
    @mayaravindran5870 Před 3 lety

    Super Priya Madam

  • @sunilkavungal455
    @sunilkavungal455 Před rokem

    വീഡിയോ ഇഷ്ടപ്പെട്ടു മരുന്നുകളോ വിത്തുകളോ ആവശ്യപ്പെട്ടാൽ അത് അയച്ചു തരാതെ വഞ്ചിക്കുന്നത് ശരിയാണോ

  • @babusalim4638
    @babusalim4638 Před 3 lety

    Good . Informative..

  • @sunilkk6513
    @sunilkk6513 Před 3 lety +3

    തെങ്ങിൻ പൂങ്കുല വിരിഞ്ഞു വരുമ്പോൾ അതിന്റെ ആഗ്രഭാഗം കരിഞ്ഞ പോലെ കാണുന്നു. എന്താണ് കാരണം?.

  • @Sillysquadz
    @Sillysquadz Před rokem

    Ithil kodutha number available alla. Appol engana anu vanguka

  • @ampilykrishna7197
    @ampilykrishna7197 Před 3 lety +4

    suprchechi👍

  • @AnnieBMathaiOman
    @AnnieBMathaiOman Před 2 lety

    Kurachu thengu ullavarkku oru container medicine SPC tharilley ?? Pinney
    5 lakhs franchise enthinu edukkanam ?

  • @ajithajagannath4450
    @ajithajagannath4450 Před 3 lety +1

    താങ്ക്സ് പ്രിയ , waiting for your next video🙏👍

  • @sudhamuraleeuc3018
    @sudhamuraleeuc3018 Před 3 lety +1

    Sunday കൂടേ Vedio കണ്ടിട്ട് പറയാം ചേച്ചി......

    • @bhagath.s49
      @bhagath.s49 Před 3 lety

      👍👍👍

    • @bhagath.s49
      @bhagath.s49 Před 3 lety

      @꧁༒Muhammad Ameen.V.C༒꧂ ❤️❤️🙏🙏❤️❤️

  • @varghusevarguse8963
    @varghusevarguse8963 Před 3 lety +1

    Good

  • @Moosa-mk4ci
    @Moosa-mk4ci Před 3 lety

    Eid.mubarak

  • @vinaykaimaparambil1497

    Very good products

  • @aboi2830
    @aboi2830 Před 3 lety +1

    ഇത് എങ്ങനെ ആണ് ഉപയോഗിക്കുന്നത്,, ആഴ്ചയിൽ അല്ലെങ്കിൽ മാസത്തിൽ

  • @neena3821
    @neena3821 Před 3 lety +1

    Good information

  • @ShaileshKumar-bu5vh
    @ShaileshKumar-bu5vh Před 3 lety

    Chechi thengakula odingu thoogi kidakkunnu adhinte reason parangu tharavo