നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | Jayaram

Sdílet
Vložit
  • čas přidán 5. 02. 2022
  • നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | Jayaram
    Film : Vachanam (1990)
    Lyrics : ONV Kurup
    Music : Mohan Sithara
    Singer : Dr.K J Yesudas
    Film Director : Lenin Rajendran.
    നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...
    നീയെന്നരികില്‍ നിന്നൂ...
    കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ...
    നിന്നു ഞാനുമൊരന്യനെ പോല്‍...
    വെറുമന്യനെ പോല്‍...
    (നീള്‍മിഴിപ്പീലി...)
    ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു-
    തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ...ഓ ഓ ഓ...
    മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു...
    മാനിനീ നാമിരുന്നു...
    (നീള്‍മിഴിപ്പീലി...)
    അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്‍റെ-
    ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു...ഓ ഓ ഓ...
    നാമറിയാതെ നാം കൈമാറിയില്ലെത്ര...
    മോഹങ്ങള്‍ നൊമ്പരങ്ങള്‍... ‍
    (നീള്‍മിഴിപ്പീലി...)

Komentáře • 150

  • @rajkiranthomas3579
    @rajkiranthomas3579 Před 15 dny +33

    മോഹൻ സിതാര സാറിന്റെ ഇന്റർവ്യൂ കണ്ടിട്ട് വരുന്ന ആരെങ്കിലും ഉണ്ടോ

    • @arunlal4200
      @arunlal4200 Před 13 dny

      🥰🥰🥰s

    • @praveenphari8133
      @praveenphari8133 Před 11 dny

      ❤❤❤

    • @JREKM11
      @JREKM11 Před 11 dny

      Yes

    • @RajeshMachad-j4u
      @RajeshMachad-j4u Před 11 dny

      ഞാൻ ഇപ്പോൾ തന്നെ പിന്നെ ഇത് എന്റെ സ്ഥിരം പാട്ട് ആണ് myഫേവറേറ്റ് ഇത് സിതു സാറിന്റെ പാട്ട് ആണ് എന്ന് അറിഞ്ഞത് ഇന്ന് ആണ് 3:25

    • @adharshnarayan1089
      @adharshnarayan1089 Před 10 dny

      😉😁

  • @leelaramesan9415
    @leelaramesan9415 Před 2 lety +48

    സിത്താരയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ് കൂടെ ഈ പാട്ടും

  • @ashaashok1084
    @ashaashok1084 Před 8 měsíci +41

    ഒരിക്കലും നശിക്കാത്ത പഴയ പാട്ടുകൾ ♥️

  • @vsankar1786
    @vsankar1786 Před 6 měsíci +9

    പറയാതെ പറഞ്ഞ് ,അറിയാതെ അറിഞ്ഞ് മൗനത്തിലൊളിപ്പിച്ച് ഒടുവിൽ സ്വയംകൃതാനർത്ഥത്താൽ പ്രണയഭംഗനൊമ്പരംകൊള്ളുന്ന കമിതാക്കൾ...
    പ്രതിഭാധനനായ ONVയുടെ സുന്ദരമായ വരികൾ.. സംഗീതപ്രതിഭ മോഹൻ സിത്താരയുടെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്..സുന്ദരമായ ഓർക്കെസ്ട്ര..ആസ്വാദകമനസിൽ നൊമ്പരത്തിൻ്റെ ഓളങ്ങൾ തീർക്കുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @sheenabiju3068
    @sheenabiju3068 Před 11 měsíci +17

    പ്രേമം പൊട്ടി നിക്കുമ്പോ ഈ പാട്ടൊന്നു കേൾക്കണം.. ഹോ !!

  • @ashnaphilip7760
    @ashnaphilip7760 Před 4 měsíci +6

    പഴയ ഗാനങ്ങൾ തിരഞ്ഞെടുത്തു കേൾക്കുമ്പോൾ അറിയാതെയെങ്കിലും കണ്ണുകൾ ഈറനണിയുന്നുണ്ടെങ്കിൽ അതാണ് ആ ഗാനത്തിന്റെ വിജയം 🥰..

  • @rajeebpmla46
    @rajeebpmla46 Před 4 měsíci +8

    2012 ൽ തിരുവനന്തപുരം മുതൽ നിലമ്പൂർ വരെ ട്രെയിൻ യാത്രയും ഈ പാട്ടും നൽകിയ അനുഭൂതി 6 രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ട് ഒരിക്കൽ പോലും കിട്ടിയിട്ടില്ല❤️

  • @babudas6832
    @babudas6832 Před 2 lety +54

    ശരിയാണ് എത്ര കേട്ടാലും മതിവരാത്ത നല്ലൊരു ഗാനം 👌👌👌

  • @akshay5672
    @akshay5672 Před 6 měsíci +35

    മനസിൽ ഒരു വിങ്ങൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ 😢

  • @niranjanashaji1302
    @niranjanashaji1302 Před 2 lety +165

    സുരേഷ്‌ഗോപി നല്ല മനുഷ്യൻ ആണ്

  • @bensonantony9259
    @bensonantony9259 Před 6 měsíci +6

    എത്ര കേട്ടാലും മതിവരില്ല ..... ഈ വരികൾ .... പ്രത്യേകിച്ച്...... ഹൃദയത്തോടു ചേർത്തു വെച്ചവർ (എപ്പോഴും കൂടെയുണ്ടെങ്കിലും ) അകലെയായിരിക്കുമ്പോൾ .....

  • @harikv2218
    @harikv2218 Před rokem +21

    Magical song by Mohan sithara❤❤❤❤

  • @Linsonmathews
    @Linsonmathews Před 2 lety +53

    സുന്ദരമായ ഗാനം...
    നമ്മൾ പലവട്ടം കേട്ടതായിരിക്കും ഈ പാട്ട് 😍😍😍

  • @venkatramans7679
    @venkatramans7679 Před 2 lety +14

    I was not intersted in music much before my marriage. But after my marriage, My wife transformed me & now Iam very much intersted in music. Both my wife & me like this song very much

  • @arjunpsuresh5449
    @arjunpsuresh5449 Před 2 lety +11

    ഒ. എൻ. വി കുറുപ്പ് ✍🏻❣️❣️❣️👌🔥

  • @vijithviswanath5497
    @vijithviswanath5497 Před 8 dny +2

    ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാം സ്ഥാനത് നിൽക്കുന്ന പാട്ട്...

  • @rajasekharanpillai4002
    @rajasekharanpillai4002 Před 2 lety +31

    എത്രകേട്ടാലും, മതി വരാത്ത ഗാനം .

  • @user-fp3ht6fg4v
    @user-fp3ht6fg4v Před 8 měsíci +3

    സുരേഷ് ഗോപി സാർ സൂപ്പർ 🙏🙏👍ഒത്തിരി ഇഷ്ട്ടം ആണ്

  • @sonarajan4395
    @sonarajan4395 Před 2 lety +29

    Suresh gopi is always my favourite actor like a singer

  • @harisvpz8788
    @harisvpz8788 Před 10 měsíci +8

    എത്ര മനോഹരമായി ആണ് യേശുദാസ് ആലപിച്ചിരിക്കുന്നത്..👌👌👌👌

  • @devinandhanabiju265
    @devinandhanabiju265 Před rokem +17

    സുരേഷ് ഗോപി നല്ല ഒരു നടൻ ആണ് 🥰🌈

  • @aswinravi5861
    @aswinravi5861 Před 2 lety +34

    അർത്ഥവത്തായ വരികൾ 💟👌

  • @irshadpadikka6328
    @irshadpadikka6328 Před rokem +3

    ”അജഞാതനാം സഹായമാന്ത്രികൻ ഞാൻ നിന്റെ ഉൾപ്പൂവിൻ തുടിപ്പുകൾ അറിയുന്നു.

  • @rijooz8474
    @rijooz8474 Před 2 měsíci +1

    സുരേഷ് ഗോപി അതീവ സുന്ദരൻ ആയിട്ടുണ്ട് ഈ പാട്ടിൽ

  • @renjinraj8400
    @renjinraj8400 Před rokem +17

    mohan sithara one of the most talented musician

  • @tineeshsrambikkal1542
    @tineeshsrambikkal1542 Před 2 lety +8

    Sithra❤️❤️

  • @rageshkumara4406
    @rageshkumara4406 Před 2 lety +10

    Suresh Gopi ❤️

  • @RajeshR-rc1wz
    @RajeshR-rc1wz Před 17 dny

    വരികൾ, സംഗീതം.
    .. എന്താ ഒരു ഫീൽ..... ഇന്നത്തെ ഏതു ഗാനത്തിന് ഉണ്ട് ഈ സൗന്ദര്യം

  • @kavyapoovathingal3305
    @kavyapoovathingal3305 Před rokem +7

    Super song excellent ❤️🥰💯

  • @ramachandrannairg1627
    @ramachandrannairg1627 Před 4 měsíci +1

    നല്ല പാട്ട് സുരേഷ് ഗോപി യുടെ അഭിനയംSuper

  • @thampuran6825
    @thampuran6825 Před 2 lety +3

    Jayaram wow😘

  • @mohanchandra9001
    @mohanchandra9001 Před 2 lety +9

    Thank you ❤

  • @gopakumara3272
    @gopakumara3272 Před 11 měsíci +1

    Beautiful song aanu

  • @harikv2218
    @harikv2218 Před rokem +1

    Maanasa bhaavangal mounathilolipichu
    Maalinee Naamirunnu❤❤❤

  • @aameenc296
    @aameenc296 Před 2 lety +9

    OLD IS GOLD

  • @sreekumarsreekuttan6029
    @sreekumarsreekuttan6029 Před 11 měsíci +1

    My favorite song😘🥰❤

  • @suve7932
    @suve7932 Před 2 lety +9

    ലവ് ഫീലിങ്ങ്സ് ഉള്ളപ്പോൾ manas തുറന്നു കേൾക്കാൻ ഉള്ള നൊമ്പരം

  • @KrishnaKumar-kd7pr
    @KrishnaKumar-kd7pr Před 2 lety +7

    Fans like adikku

  • @sandraprasna2790
    @sandraprasna2790 Před rokem +1

    ❤❤❤❤❤❤❤❤❤I like this song iam always listening

  • @fishbarkalliyoor6368
    @fishbarkalliyoor6368 Před 2 lety +1

    Super 😘😘

  • @KettleKrafts
    @KettleKrafts Před 2 lety +2

    Super😍😍

  • @rajeshpavithram3815
    @rajeshpavithram3815 Před 2 lety +3

    Super

  • @vishnums2419
    @vishnums2419 Před 6 měsíci +1

    Classic jayaram ❤❤

  • @captsyam
    @captsyam Před rokem +12

    നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...
    നീയെന്നരികില്‍ നിന്നൂ...
    കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ...
    നിന്നു ഞാനുമൊരന്യനെ പോല്‍...
    വെറുമന്യനെ പോല്‍...
    (നീള്‍മിഴിപ്പീലി...)
    ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു-
    തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ...ഓ ഓ ഓ...
    മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു...
    മാനിനീ നാമിരുന്നു...
    (നീള്‍മിഴിപ്പീലി...)
    അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്‍റെ-
    ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു...ഓ ഓ ഓ...
    നാമറിയാതെ നാം കൈമാറിയില്ലെത്ര...
    മോഹങ്ങള്‍ നൊമ്പരങ്ങള്‍... ‍
    (നീള്‍മിഴിപ്പീലി...)

  • @surijab8974
    @surijab8974 Před 2 lety

    Beautiful

  • @yousafyousaf9976
    @yousafyousaf9976 Před 2 lety +6

    Suresh gopy

  • @sukumarkkddeepam6506
    @sukumarkkddeepam6506 Před 2 lety

    ഗുഡ് സോങ്

  • @reethapaulose5049
    @reethapaulose5049 Před 7 měsíci

    Super song,super secne,and super,acting

  • @sreekumarsree6632
    @sreekumarsree6632 Před 11 měsíci

    Super good❤

  • @ambilipraveen90
    @ambilipraveen90 Před 2 lety +1

    My favourite

  • @nareshksnare3474
    @nareshksnare3474 Před 10 měsíci +1

    Lovely song❤from karnataka❤️👍

  • @pmsasikumar1507
    @pmsasikumar1507 Před rokem

    Super duet song

  • @AswathiVagda
    @AswathiVagda Před 4 měsíci

    പ്രിയപ്പെട്ട പാട്ട്❤

  • @sujithanair7112
    @sujithanair7112 Před měsícem

    മോഹൻ സർ ❤

  • @Rahul-hr8mr
    @Rahul-hr8mr Před 2 lety +3

    Old is gold

  • @user-xs4de2td9o
    @user-xs4de2td9o Před rokem

    Sweet songs

  • @roshnis6036
    @roshnis6036 Před 2 měsíci

    My favourite song ❤❤❤❤

  • @EComRocky-hf3ov
    @EComRocky-hf3ov Před 10 měsíci +2

    Old suresh gopi look🔥

  • @KrP-tc3xt
    @KrP-tc3xt Před 2 měsíci

    സുരേഷ് ഗോപിയുടെ എക്സ്പ്രഷൻ ☺️☺️☺️

  • @sruthisivankutty
    @sruthisivankutty Před 4 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤enthaoru feel anu

  • @appu883
    @appu883 Před rokem

    My faivarite song

  • @sandraprasna2790
    @sandraprasna2790 Před rokem

    ❤❤❤❤❤❤❤❤❤❤super song sad

  • @__y__966
    @__y__966 Před 2 lety +3

    ᴏʟᴅ ɪꜱ ɢᴏʟᴅ

  • @jibipoolat
    @jibipoolat Před 2 lety +9

    ഇന്ന് അന്യനെ പോലെ ആയ ഒരാളാണ് ആദ്യമായി എനിക്ക് ഈ പാട്ട് അയച്ച് തരുന്നത്. i miss him 😓
    @j___❣️

    • @nowfalma1346
      @nowfalma1346 Před 2 lety

      Waw sweet...

    • @JP-bd6tb
      @JP-bd6tb Před rokem

      ഓഹോ....

    • @saburaghavan5361
      @saburaghavan5361 Před 11 měsíci

      നഷ്ട പ്രണയം ഇല്ലാത്ത ആരുണ്ട് ലോകത്ത് ❤

  • @vijaykalarickal8431
    @vijaykalarickal8431 Před 2 lety

    👏👏💐💐

  • @SreejithKappad
    @SreejithKappad Před 16 dny

    മോഹൻ സിത്താര ❤️👍 music

  • @sajeeshunni3286
    @sajeeshunni3286 Před rokem +1

    ONV❤️❤️🎶✍️

  • @RajaniRavindren-jm7lj
    @RajaniRavindren-jm7lj Před 14 dny

    ❤❤❤

  • @AromalKs-vs3df
    @AromalKs-vs3df Před 3 měsíci

    Suresh gopi is a good benevolent philanthropic human being

  • @surijab8974
    @surijab8974 Před 2 lety

    👌👌👌

  • @rencymolmichael7978
    @rencymolmichael7978 Před 2 lety +1

    👍

  • @shinuraj9064
    @shinuraj9064 Před 2 lety

    ♥️♥️♥️♥️♥️♥️

  • @AnilKumar-xu6ul
    @AnilKumar-xu6ul Před 2 lety

    🌹🌹

  • @lalu.slalu.s6275
    @lalu.slalu.s6275 Před 2 lety

    👌🏻👌🏻👌🏻👌🏻👌🏻👌🏻👍👍👍👍

  • @soumya1324
    @soumya1324 Před 2 lety +8

    ❤️👌🥰

  • @sumodvs17
    @sumodvs17 Před rokem

  • @RemeeshaUR
    @RemeeshaUR Před měsícem

    ❤❤

  • @user-cb2td7zp4c
    @user-cb2td7zp4c Před 2 lety

    Engane oraniyan manasilundayirunnu nishkalankanayamugam

  • @rahmathnisha9938
    @rahmathnisha9938 Před 2 lety +9

    നട്ടുച്ചക്ക് കേൾക്കാൻഎന്ത് ഒരുരസാനല്ലേ 👌👍❤

    • @thilakans3874
      @thilakans3874 Před 2 lety

      ഉച്ചയക്ക് 12.30ന് കേൾക്കുന്ന ഞാൻ

  • @Redmia-lq2fv
    @Redmia-lq2fv Před rokem +3

    Mohan sitara

  • @user-kq3ly9gk3u
    @user-kq3ly9gk3u Před 6 měsíci

    St.alberts..eranakulam

  • @sara4yu
    @sara4yu Před rokem

    Mm.
    SAK

  • @prasobhprasobh4333
    @prasobhprasobh4333 Před rokem

    Sg❤️❤️❤️

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 Před 6 měsíci +1

    2024 kaanunnavar undo

  • @user-cb2td7zp4c
    @user-cb2td7zp4c Před 2 lety +1

    Mattorthavumillathe eppol asuresh mugam kando a snehavaypp athu matrama ante manassil

  • @deepap4127
    @deepap4127 Před 2 lety

    🥰🥰🥰🥰🥰🥰👍👌❤❤❤❤❤❤❤

  • @ranjithidhu2230
    @ranjithidhu2230 Před 2 měsíci

    ജയറാമിന് ഇതിൽ cloceup ഷോട്ട് കൊടുക്കാമായിരുന്നു.. അമ്പലപ്പുഴയ് ഉണ്ണിക്കണ്ണനോട് അതിമനോഹരമായി പാടി അഭിനയിച്ചിട്ടുള്ളതാണ്... അതുമാത്രമാണ് ഈ സീനിലെ പോരായ്മ

  • @omvedhcp6878
    @omvedhcp6878 Před 2 měsíci

    Sunnychettan sunilettan aniyankkutty sangi...tesu.....nostal

  • @aswathyvk2418
    @aswathyvk2418 Před 7 měsíci

    ഈ സിനിമയിലെ സിതാരയുടെ അഭിനയം കണ്ടു ജയറാംമും സുരേഷ് ഗോപിയും അന്തം വിട്ടു നോക്കി പോയിട്ടുണ്ട് എന്ന് വായിച്ചത് ഓർത്തു പോകുന്നു ❤️

  • @user-cb2td7zp4c
    @user-cb2td7zp4c Před 2 lety

    Oro sathyangal dyvam kanichu varunnathupole allam thonnalukalil ninnumdayathu thanne annu vicharikkatte allathe engane ante m attan annod paranjirunnu Avan jeevanodeyundennu anyeshikkam annu aniyan paranju angane oralillannu ante manasile thonnalanennu athrakkum pavama ante attan pavam ee kanneerinu kanakku parayendi varum allenkil ethu vayikkunna var nadannathenthanennu onnu parayuka alla ariyunna orala ethinte pinnilennu anikk urappanu

  • @ManuManu-ro4ti
    @ManuManu-ro4ti Před 5 dny

    7/7/2024..time.. 12.15

  • @lizyphilip1085
    @lizyphilip1085 Před 2 lety

    Kannuneer thudaikathe onnnu parayathe...ninnu

  • @RajuRakavan-ls5jd
    @RajuRakavan-ls5jd Před 7 měsíci

    SREEMOL.G Hi😈

  • @user-cb2td7zp4c
    @user-cb2td7zp4c Před 2 lety

    Ee ganam karanjupoyittund ante husbundinte mugam Suresh Gopi sir njan pavam ante aniyante marichupoyi num paranju karayumayirunnello Avan marichennu swapnamkandappol monoone cheethaparanju avane aro vishamippicho annokke chodichu annu anikk swapnam anennu alla marichathayittayirunnu thonniyath ante husbund Anne nannayittu manasilakkiya alanu orikkalum Anne Samshayikkilla eppoyethe premamonnum premamennu parayan pattilla anikk vayyathayathilayirunnu vishamam eppol valare sandoshathil vannal andukomalitharam kananenkilum orumichirunnu ante phonil kanum ganavum pinne rathrikalam sugamamakkanulla appinteyonnum avashyam njangalkkilla alla sthreekalum eekada vayikkanam annu vicharikkunnu oru yadartha kada

  • @vijayalakshmiv1191
    @vijayalakshmiv1191 Před 2 lety

    Sithara saleena sundhari

  • @Greeshmabalan-rb7lk
    @Greeshmabalan-rb7lk Před rokem

    E hamam orikalum marakam kazhiyilla

  • @nairtkp
    @nairtkp Před 6 měsíci +1

    യേശുദാസ് ലിരിക്കിൽ രണ്ടിടത്ത് തെറ്റ് വരുത്തിയിട്ടുണ്ട്..
    1)'നീർമിഴി ' എന്നായിരിക്കില്ല lyricist ഉദ്ദേശിച്ചിട്ടുള്ളത്....'നീൾമിഴി ' എന്നായിരിക്കും
    2) ഒരിടത്ത് യേശുദാസ് 'നീയെന്നരികിൽ വന്നു ' എന്ന് പാടുന്നു. എല്ലായിടത്തും 'നീയെന്നരികിൽ നിന്നു ' എന്നായിരിക്കും lyricist ഉദ്ദേശിച്ചിട്ടുണ്ടാവുക...
    ഇത്ര കൊല്ലങ്ങളായിട്ടും ഈ തെറ്റുകൾ ആരും എടുത്തു കാട്ടിയില്ല എന്നത് അതിശയകരം തന്നെ. യേശുദാസിനോടുള്ള ആരാധന കൊണ്ടാകാം.. അല്ലെങ്കിൽ പട്ട് അതിമന്നോഹരമായി ഗാനഗന്ധർവ്വൻ പാടിയിട്ടുണ്ട്..

  • @jomonjomon7557
    @jomonjomon7557 Před rokem

    Jomon🌺💜🌺🌺💜🌺💜🌺💜🦋💙💓💜💜☔💓☔💓☔🌱🌱💜💜☔💓🦋☔🦋💜🦋💜🌺🥀☔🥀🥀☔🌺🌺🌺🌺🌺☔🌺🌺🌺🌺🦋🦋🦋

  • @meenumanu6118
    @meenumanu6118 Před 4 měsíci

    സുരേഷ് ഗോപി നല്ല മനുഷ്യൻ എന്ന് ഒരു ചാണകം, അദ്ദേഹം നല്ല നടനാണ്, അഭിനേതാവാണ്, പക്ഷെ ചാണകത്തിൽ ചവുട്ടിയാൽ തീർന്നു,,

  • @kabeeri6959
    @kabeeri6959 Před 10 měsíci

    വിശ്വാസി നല്ല മനുഷ്യൻ ആയിരിക്കും പക്ഷെ ഒരു വർഗീയ വാദിക്ക് നല്ല മനുഷ്യൻ ആകാൻ ഒരിക്കലും പറ്റില്ല