നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | Jayaram

Sdílet
Vložit
  • čas přidán 27. 10. 2021
  • നീർമിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി HD | Vachanam | Malayalam Film Song | Suresh Gopi | #Jayaram
    Film : Vachanam (1990)
    Lyrics : ONV Kurup
    Music : Mohan Sithara
    Singer : Dr.K J Yesudas
    Film Director : Lenin Rajendran.
    നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...
    നീയെന്നരികില്‍ നിന്നൂ...
    കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ...
    നിന്നു ഞാനുമൊരന്യനെ പോല്‍...
    വെറുമന്യനെ പോല്‍...
    (നീള്‍മിഴിപ്പീലി...)
    ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു-
    തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ...ഓ ഓ ഓ...
    മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു...
    മാനിനീ നാമിരുന്നു...
    (നീള്‍മിഴിപ്പീലി...)
    അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്‍റെ-
    ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു...ഓ ഓ ഓ...
    നാമറിയാതെ നാം കൈമാറിയില്ലെത്ര...
    മോഹങ്ങള്‍ നൊമ്പരങ്ങള്‍... ‍
    (നീള്‍മിഴിപ്പീലി...)

Komentáře • 655

  • @sachinsachidhanadhan8670

    2023 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😍

  • @SanthoshKumar-bo4jv
    @SanthoshKumar-bo4jv Před rokem +363

    ഞങ്ങൾ അവസാനമായി കാണുന്ന നേരത്തു ഞാൻ എന്തൊക്കയോ ചോദിച്ചു 🌹അവൾ ഒന്നും മിണ്ടാതെ കണ്ണുകൾ നിറഞ്ഞു നിന്നു 🌹🌹കുറച്ചു നിമിഷങ്ങൾക്കു ശേഷം അവൾ എന്റെ മുന്നിൽ നിന്നും ദൂരേക് പോയ്‌ മറഞ്ഞു 🌹ഇന്നത്തേക് 15 വർഷങ്ങൾ ആയി.. നമ്മൾക്കു ഒരിക്കലും ഒന്നിക്കാൻ ആകില്ല എന്ന സത്യം അവൾക് അറിയാമായിരുന്നു.. അതുകൊണ്ട് അഞ്ചു വർഷത്തെ പ്രണയമെല്ലാം ഉള്ളിൽ ഒതുക്കി, കണ്ണുകൾ നനഞ്ഞു വിതുമ്പി നിന്നു.എന്നത്തെക്കും വിട പറഞ്ഞു പോകുന്ന ഞങ്ങൾക്ക് കൂട്ടായി മഴയും പെയ്തുകൊണ്ടിരുന്നു.... ഇപ്പോഴും ഞാൻ അവളെ കുറിച്ച് ഓർക്കുമ്പോൾ എവിടെ നിന്നോ ഒരു കാറ്റ് എന്നെ തഴുകി പോകും...കാരണം ഞങ്ങളുടെ അഞ്ച് വർഷങ്ങളിലെ, എല്ലാ ഓണം, വിഷു ഉത്സവങ്ങൾ,, ക്ഷേത്രങ്ങളിലെ വൃശ്ചിക വിളക്കുകൾ, എന്നു വേണ്ട എല്ലാം ഞങ്ങൾക്ക് സന്തോഷങ്ങൾ ആയിരുന്നു... പൂത്തുലഞ്ഞ കണിക്കൊന്ന പോലെ സമൃദ്ധമായ ദിനങ്ങൾ...... 🌹ഈ കഴിഞ്ഞ 15 വർഷങ്ങൾ എല്ലാം ഓർമ്മകൾ മാത്രം ഇപ്പോൾ അവൾ വിവാഹം കഴിച്ച് കുട്ടികളുമായി ജീവിക്കുന്നു. അതിൽ സന്തോഷം.🌹എനിക്ക് എപ്പോൾ വേണമെങ്കിലും അവളെ കാണാം.... പക്ഷേ ഞാൻ ഒരിക്കലും കാണില്ല....ഇനി ഒരുജന്മത്തും കാണണ്ട....കുറെ നല്ല ഓർമ്മകൾ ഉണ്ട്.. അത് മതി.....കൈ കുമ്പിളിൽ നിന്നും പറന്ന് അകന്ന പക്ഷി പിന്നെ ഒരിക്കലും തിരികെ വരില്ല....ഇത് നിരാശയിൽ എഴുതിയത് അല്ല... നമ്മുടെ ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത ചില നഷ്ടപെടലുകൾ.. കുറിച്ചു.. അത്രമാത്രം 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😪😪😪

  • @princevarkala

    2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ട് ..

  • @Manojalappey
    @Manojalappey Před rokem +283

    2023-ലും ഈ മനോഹരഗാനം ആസ്വദിക്കാൻ ആരൊക്കെ വന്നു ✌️✌️

  • @sindhushiburaj1885
    @sindhushiburaj1885 Před rokem +203

    ഇഷ്ടമാണെന്ന് അറിയിച്ചു കൊണ്ട് എനിക്ക് തന്ന ആദ്യ പാട്ട് അഞ്ച് വർഷത്തെ പ്രണയം ശേഷഠ വിവാഹം . വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 16 വർഷം കഴിഞ്ഞു. ദൈവാനുഗ്രഹത്താൽ അന്നത്തെ പ്രണയത്തിൽ നിന്ന് കൂടിയിട്ടല്ലാതെ ഒരു തരി പോലും കുറഞ്ഞിട്ടില്ല . മക്കൾ ഈ പാട്ട്‌ കേൾക്കുമ്പോൾ ഞങ്ങളെ കളിയാക്കും

  • @nalinipk8076
    @nalinipk8076 Před rokem +47

    o. N. v സാറിന്റെ നല്ലൊരു ഗാനം . ദാസേട്ടന്റെ ആലാപനം : പറയാൻ വാക്കുകളില്ല. ശരിക്കുo ഗന്ധർവനാദം തന്നെ.

  • @madhuushas
    @madhuushas Před 2 lety +169

    എത്ര കേട്ടാലും മതിവരാത്ത ഹൃദയസ്പർശിയായ മനോഹരമായൊരു നല്ല ഗാനം.

  • @AswathySanoop-qg7vq

    2024 - ൽ കേൾക്കുന്നവർ ഉണ്ടോ

  • @jayeshn7153
    @jayeshn7153 Před rokem +97

    ഇന്നും എന്നും ഓർമ നിൽക്കുന്ന ഗാനങ്ങൾ 80 കളിലും ഉള്ളതാണ് ഇന്നത്തെ ഒരുപാട്ടുപോലും ഒരു വരിപോലും അറിയില്ല മനസ്സിൽ തട്ടി നിൽക്കുന്നില്ല അതാണ് സത്യം

  • @sukeshnarayanan3708
    @sukeshnarayanan3708 Před 14 dny

    2024 ലും ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤

  • @sudeeps1995
    @sudeeps1995 Před rokem +41

    ഈ ഗാനത്തിലൂടെ പ്രണയം അതിൻറെ എത്ര ഭാവങ്ങളാണ് ആസ്വാദകരുടെ ഹൃദയം നിറയ്ക്കുന്നത്

  • @arunrameshv
    @arunrameshv Před 2 lety +54

    അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു...

  • @anilabalakrishnan4205
    @anilabalakrishnan4205 Před rokem +74

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ട് 🥰. ഏറ്റവും കൂടുതൽ കേട്ടതും ഈ പാട്ടുതന്നെ 🥰🥰

  • @wejaytution9247
    @wejaytution9247 Před rokem +25

    2023 എന്നല്ല ജീവനുള്ളിടത്തോളം നെഞ്ചിൽ ചേർത്തുപിടിക്കുന്ന ഹൃദയ രാഗങ്ങൾ...... മനസിന്റെ വിലോല തന്തിരകളിൽ പ്രണയത്തിന്റെ തീവ്രത അതിന്റെ നൊമ്പരം വിങ്ങൽ .... വികാര വിഷുബ്ധ ഗാനം 👌👌👌👌👌👌

  • @aalimovies8387

    എന്ദോ... എന്നും ഇ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും എന്തന്നെന്നു എനിക്ക് ഇന്നും മനസിലായിട്ടില്ല..😢

  • @ratheeshramachandran1492
    @ratheeshramachandran1492 Před rokem +22

    Suresh Gopi the most handsome and good personality in Malayalam film industry.

  • @newsteps28

    മലയാളികൾ ഒരിക്കലും മറക്കാനാവാത്ത മാസ്മര ഗാനം!!❤❤

  • @ARG_90sKID
    @ARG_90sKID Před rokem +44

    പഴയ പാട്ടുകളുടെ മാധുര്യം അത് പോലെ മറ്റൊന്നും വരില്ല..

  • @manjujose1051
    @manjujose1051 Před rokem +32

    ഒരിക്കലും മരിക്കാത്ത വരികൾ എത്ര മനോഹരം ആയ സംഗീതം, ശബ്ദം, അഭിനയം എല്ലാം 👌👌👌

  • @sts7441
    @sts7441 Před rokem +30

    എത്ര എത്ര കേട്ടാലും മതിവരാത്ത അനശ്വര ഗാനം