Athmavil Mutti | Aranyakam | Malayalam Film Songs

Sdílet
Vložit
  • čas přidán 4. 02. 2015
  • Athmavil Mutti | Aranyakam | Malayalam Film Songs
    Singer : KJ Yesudas
    Music :Raghunath Seth
    Lyrics : O N V Kurup
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Hudba

Komentáře • 1,3K

  • @shikhaaliasbersom9343
    @shikhaaliasbersom9343 Před 4 lety +1608

    ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്നും അറിഞ്ഞിട്ടും മനോഹരമായി പ്രണയിച്ചവ൪ക്കു ഈ ഗാനം സമർപ്പിക്കാം .....

    • @gokulkv4889
      @gokulkv4889 Před 4 lety +17

      Wow

    • @divyadas7201
      @divyadas7201 Před 4 lety +20

      Yes.....that's.a fantastic idea...

    • @rajiln5865
      @rajiln5865 Před 4 lety +62

      ഇതിനും അപ്പുറം ഒന്നും പറയാനില്ല. ദൈവനിശ്ചയം എന്ന് നമുക്ക് കരുതാം. നന്ദി നന്ദി നന്ദി ഈ അഭിപ്രായത്തിന്💥💥💥💥💥💥💥💥🙏

    • @ANu-mr5pw
      @ANu-mr5pw Před 4 lety +13

      Njan

    • @jaisoncharles9644
      @jaisoncharles9644 Před 4 lety +3

      😥😥

  • @user-xp2jq7tk8h
    @user-xp2jq7tk8h Před 5 lety +1245

    ആരണ്യകം:
    MTയുടെ കഥയാണ് ആരണ്യകം എന്ന സിനിമയ്ക്ക്; 16 വയസുള്ള ഒരു പെൺകുട്ടിയുടെ ജീവിതമാണതിൽ. ഈ സമൂഹത്തോട് കലഹിച്ച ഈ സമൂഹത്തിലെ മോശം കാര്യങ്ങളെ കളിയാക്കിയ, എന്നാൽ ഈ ലോകത്തെ പ്രണയിച്ച പെൺകുട്ടിയാണവൾ - അമ്മിണി എന്ന കഥാപാത്രം. പേര് കൊണ്ടു തന്നെ വ്യത്യസ്തമായ കഥാപാത്രം.
    ഈ സമൂഹത്തിലെ പ്രശ്നങ്ങൾ മനസിലാക്കുന്ന അവൾക്ക് അവയുടെ കാരണങ്ങളും പരിഹാരങ്ങളും പറഞ്ഞു കൊടുക്കുന്നു ഇടതുതീവ്രവാദിയായ മറ്റൊരു കഥാപാത്രം. ഇടതുതീവ്രവാദത്തിന് വൈകാരികത മാത്രമാണുള്ളതെന്നും ശാസ്ത്രീയതയില്ലായെന്നും മനസിലാക്കി തരുന്ന സിനിമ കൂടിയാണ് ആരണ്യകം.
    ഇന്ത്യയിലെ അർദ്ധജന്മിത്ത വ്യവസ്ഥയുടെ മോശത്തരങ്ങളെ MT ശക്തമായി വിമർശിച്ചു. പ്രതികരണശേഷിയും, ആർദ്രതയും, സ്നേഹവും, പോരാട്ടവീര്യവും, പ്രണയവും, നന്മയും നീതിബോധവുമുള്ള ഒരു പെൺകുട്ടിയെ അവതരിപ്പിക്കുകയാണ് MT ചെയ്തത്. പൊളളയായ സമൂഹം ഉണ്ടാക്കിയെടുത്ത 'പാവം, ശാലീന' പെൺകുട്ടീസങ്കൽപ്പങ്ങളെ ചോദ്യം ചെയ്യുകയാണ് MT.
    അദ്ദേഹം പുതിയൊരു പെൺകുട്ടിയെ അവതരിപ്പിച്ചു. അവൾ പുരുഷമേൽക്കോയ്മയോട്, ജന്മിത്തത്തോട്, സാമൂഹ്യ തിന്മകളോട്, പഴഞ്ചൻ ചിന്തകളോട്, യാഥാസ്ഥിതിക വസ്ത്രധാരണത്തോട്, ഒക്കെ കലഹിച്ചു. ജന്മിത്ത സ്ത്രീസങ്കൽപ്പത്തിൽ നിന്നും വ്യത്യസ്തമായി, നല്ല പ്രതികരണശേഷിയും നീതിബോധവും നർമബോധവും സഹജീവിസ്നേഹവും പ്രശ്നങ്ങളും-കാരണങ്ങളും-പരിഹാരങ്ങളും തേടാനുള്ള മനസും ബുദ്ധിയും കാഴ്ചപ്പാടും ഉണ്ടവൾക്ക്. MTയുടെ ഗംഭീര സിനിമ - നല്ല പാട്ടുകൾ, മനസിൽ തങ്ങി നിൽക്കുന്ന രംഗങ്ങൾ, ശുദ്ധ ആക്ഷേപഹാസ്യം, വേദന, പ്രണയം, ......... പുത്തൻ പെൺകുട്ടി, പുരോഗമന രാഷ്ട്രീയം.
    എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്, കാണാൻ അഭ്യർഥിക്കുന്നു.

    • @shyamul
      @shyamul Před 5 lety +35

      Thank you. Enjoyed reading your post.

    • @unnivs360
      @unnivs360 Před 5 lety +11

      സിനിമകളിലൂടെ ഒരു യാത്ര

    • @vishnupriyaav911
      @vishnupriyaav911 Před 5 lety +34

      Mikacha oru comment vaayikan kazhinjathil otthiri santhosham

    • @achupk3764
      @achupk3764 Před 5 lety +10

      Supper i like it

    • @Kvemmanuel
      @Kvemmanuel Před 4 lety +6

      Thanks for the information.

  • @sajilraj6041
    @sajilraj6041 Před 2 lety +508

    എന്തോ ഒരു വേദന ഉള്ളിൽ ഫീൽ ചെയ്യുന്നു.. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സുന്ദരമായ ദിനങ്ങൾ.. ഇപ്പോഴത്തെ തലമുറക്ക് മനസ്സിലാവാത്ത ആ പഴയ ദിനങ്ങളിലെ വികാരോജ്വലമായ ജീവിതം

    • @gireeshnedungadappally6516
      @gireeshnedungadappally6516 Před rokem +8

      അങ്ങനെ പറയല്ലേ 80സ് വസന്തം എന്ന് വിളിക്കുമെ. അല്ലെങ്കിൽ കേശവൻ മാമൻ എന്നാവും

    • @harishgp2702
      @harishgp2702 Před rokem +15

      തിരിച്ചു കിട്ടാത്ത എന്റെ ബാല്യം....

    • @nandhuprasannan8771
      @nandhuprasannan8771 Před rokem +3

      23 enik manasilavum feel..but ippo ulla 19,20 istapedilla,manasilavathum illa

    • @dhibinpd5693
      @dhibinpd5693 Před rokem +6

      ഇപ്പോഴുള്ള തലമുറയ്ക്ക് കൂടുതൽ അറിയാവുന്നത്. " അസിസ് ഒഴിക്കുവാനും. അരിഷ്ടം കൊടുക്കുവാനും " അവസരോജിതമായ് തെപ്പ് നടത്തിനും ഒക്കെയാണ്🥲

    • @suriya4365
      @suriya4365 Před rokem +5

      Ippozhathe thalamura entha human alle. Avark nostalgia ille? Enthuvade. Avark nostalgia anumbavikkanm engil kurach years kazhiyanam. Nostalgia okke ellarkum und.

  • @harilalcr
    @harilalcr Před 2 lety +206

    1990 കളിൽ പഴയ ഫിലിപ്സ് റേഡിയോയിൽ ചാർജ് തീരാറായ nippo ബാറ്ററിയുടെ കരുത്തിൽ ആകാശവാണി തിരുവനന്തപുരം സ്റ്റേഷനിലൂടെ കേട്ട ഗാനം...🥰

    • @DivyaSuresh-kv5iu
      @DivyaSuresh-kv5iu Před rokem +5

      അതൊക്കെ ഒരിക്കലും തിരിച്ചു കിട്ടാത്ത oru ഒന്നൊന്നര ഫീലാ 🥰🥰🥰🥰

    • @ratheesh4865
      @ratheesh4865 Před 7 měsíci +1

      Now I have a hi end music system which costs around 5 lakhs.... പക്ഷേ സത്യം പറയാമല്ലോ ഉച്ചക് intervel time lunch കഴിക്കാൻ വീട്ടിൽ വരുമ്പോൾ റേഡിയോ കേൾക്കുന്ന ആ സുഖം ഒരു hi end audio system നും തരാൻ കഴിയില്ല Period

    • @anandhum7104
      @anandhum7104 Před 6 měsíci +2

      You Tubeil Kellkkumbole Aaa Feel Kittillaa....💯❤️

    • @vijishanmughan8910
      @vijishanmughan8910 Před 4 měsíci

      Pranayam bhalamayi pidich vangan pattilla

    • @rageshmahadev8484
      @rageshmahadev8484 Před dnem

      Creativity 👌🏻👌🏻💯

  • @rethikakizhakkedath3076
    @rethikakizhakkedath3076 Před 4 lety +1370

    ദൈവമേ...ഓർമകൾ ...
    എന്റെ കുട്ടിക്കാലം ഓർമ വരുന്നു... കരച്ചിൽ വരുന്നു...
    2020ൽ കേൾക്കുന്നവർ ഉണ്ടോ

    • @ajaykgopi
      @ajaykgopi Před 4 lety +15

      പിന്നല്ലാതെ

    • @chakkidhana6026
      @chakkidhana6026 Před 4 lety +32

      ഇവിടെ come on 😃😃😃 ഈ ഞാൻ ഈ corona കാലത്തു കേൾക്കുന്നു.

    • @prakashanpk8500
      @prakashanpk8500 Před 4 lety +15

      4/4/2020 ഈ കൊറോണ കാലത്ത് ഞാനും

    • @anzyriyasmizri8683
      @anzyriyasmizri8683 Před 4 lety +11

      @@prakashanpk8500
      Njanum

    • @rakhikt7618
      @rakhikt7618 Před 4 lety +6

      🙂🙂👍👍

  • @bindumoleks3621
    @bindumoleks3621 Před 3 lety +505

    വെറും രണ്ടേ രണ്ടു സിനിമ കൾ കൊണ്ട് മലയാളി ഒരിക്കലും മറക്കാത്ത നായിക സലീമ.

    • @vinod_757
      @vinod_757 Před 3 lety +35

      സത്യം
      1. നഖക്ഷതങ്ങൾ
      2 ആരണ്യകം

    • @vinod_757
      @vinod_757 Před 3 lety +16

      @@shameemp6370 അഭിനയിച്ചിട്ടുണ്ട് അറിയാം. ലാലേട്ടൻ്റെ സൂപ്പർ സിനിമയായ വന്ദനത്തിൽ അഭിനയിച്ചിട്ടുണ്ട്. അവസാനം അഭിനയിച്ചത് മമ്മൂക്കയുടെ മഹായാനം സിനിമയിൽ ആണെന്ന് തോന്നുന്നു.ഉറപ്പ് പറയുന്നില്ല അതിനു ശേഷം അഭിനയിച്ചിട്ടുണ്ടോ?

    • @vinod_757
      @vinod_757 Před 3 lety

      @@shameemp6370 Thanks

    • @sujathagangadharan5395
      @sujathagangadharan5395 Před 3 lety +4

      I was curious to know her name and about her.Thanks for writing her name

    • @krishnadasnamboothir
      @krishnadasnamboothir Před 3 lety

      വന്ദനം

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 Před 5 lety +1059

    ഈ കിറുക്കിയേ ഇഷ്ടായവര്‍ ഉണ്ടോ ഇവിടെ ..!!👌👌👌
    ലൈക്ക് ..

    • @JunaidMA
      @JunaidMA Před 5 lety +5

      ❤️❤️❤️❤️❤️

    • @compatativegk4396
      @compatativegk4396 Před 4 lety +7

      Ee varikal superb, ATHMAVIL MUTTIVILICHATHUTHSNEE,,, Excellent

    • @user-nh5ct7mg8f
      @user-nh5ct7mg8f Před 4 lety +1

      @@JunaidMAjuiiu

    • @phenominelwomen5119
      @phenominelwomen5119 Před 4 lety +7

      Yes njnund.. enik bhayangara eshtaa ivare

    • @praseenakv2248
      @praseenakv2248 Před 4 lety +12

      ഇത്തരം ഒരു കിറുക്ക് ഒരുപാട് ഇഷ്ടാ

  • @thejusthejaswini1631
    @thejusthejaswini1631 Před 4 lety +374

    എല്ലാ പെണ്കുട്ടികുട്ടികളുടെയും ഉള്ളിൽ ഒരു അമ്മിണിയുണ്ടാകും.. ഉറപ്പ്.. ❤️

    • @manjusanil9933
      @manjusanil9933 Před 3 lety +4

      Athe... Bt adichamarthappedunnu... Allengil kaliyakkalil othungippokunnu

    • @itsme3600
      @itsme3600 Před 3 lety +3

      പക്ഷേ ചങ്ങലയിലായിരിക്കും

    • @binojvaikom8458
      @binojvaikom8458 Před 3 lety +8

      ആൺകുട്ടികളിലും ഉണ്ട്....

    • @arunkumar-cu9oi
      @arunkumar-cu9oi Před 3 lety +4

      ശരിയാണ്. ആകമെയുള്ള നമ്മളല്ല പുറമെയുള്ളത്..

    • @subhavinod9796
      @subhavinod9796 Před 3 lety +1

      Sathyam

  • @shajimanoj1180
    @shajimanoj1180 Před 3 měsíci +7

    2024 ലും ഈ പാട്ട് കേൾക്കുന്ന ഞാൻ😢😢😢❤❤❤

  • @Diru92
    @Diru92 Před 4 lety +794

    ഇതൊക്കെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ കുറച്ചു കൂടി നേരത്തെ ജനിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോകും. Lucky youths of 1980's... 😊

    • @sugathansajan3396
      @sugathansajan3396 Před 3 lety +26

      Yes we were there 🙏🙏😍

    • @rajeshms8488
      @rajeshms8488 Před 3 lety +13

      ശരിക്കും...

    • @rajeevanraj0
      @rajeevanraj0 Před 3 lety +6

      U r cortttt

    • @ansonantony6927
      @ansonantony6927 Před 3 lety +7

      Sathyam

    • @Veejey99
      @Veejey99 Před 3 lety +46

      കലയും സാഹിത്യവും രാഷ്ട്രീയവും ഏറ്റവും യൗവനം തുടിച്ച കാലമാണത്

  • @rafeeqgramam3127
    @rafeeqgramam3127 Před 2 lety +78

    ശരിക്കും ആത്മാവിൽ മുട്ടിവിളിക്കുന്ന പോലെ
    ദാസേട്ടൻ : വിസ്മയ ഗായകൻ

    • @AjiThomas-pu7re
      @AjiThomas-pu7re Před 2 měsíci

      ലോകത്തിലെ അത്ഭുതം.. മഹാഗായകൻ.. ദാസേട്ടൻ 🙏🙏🙏🙏🙏

  • @sjsj1319
    @sjsj1319 Před 2 lety +41

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു സുഖമാണ്. ഉള്ളിൽ ഒരു വിങ്ങൽ 😪😪😪. ഒരു ശാന്തത 😪😪😪😪😍😍😍❤❤❤❤❤❤❤❤❤❤.

  • @kannanwayanad9937
    @kannanwayanad9937 Před 6 lety +351

    ഈ സിനിമയും ഈ ഗാനവും വളരെയധികം ഇഷ്ടമുള്ളവയാണ്....ഉളളിൻറയുള്ളിൽ ഒരു വല്ലാത്ത വിങ്ങൽ...നഷ്ടബോധം... പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ.....ഇത് dislike ചെയ്തവർ ഹൃദയശൂന്യർ ആണ്..

    • @rajeswaripv1949
      @rajeswaripv1949 Před 5 lety

      Kannan Wayanad നിങ്ങൾ ഞാൻ ചോദിക്കുന്നു തൽ ക്ഷമിക്കുക പിന്നെ നിങ്ങൾ അരേങ്കലും സ്നേഹിചുയുതോ എല്ലാ

    • @rajeswaripv1949
      @rajeswaripv1949 Před 5 lety

      Kannan Wayanad നിങ്ങൾ ക്ഷമിക്കണം എനോട് ചോദിക്കുന്നതൽ പിന്നെ നിങ്ങൾ ആരെ കലും സ്നേഹിച്ചിയുടോ എല്ലാ ഒരു നഷ്ട്രപോതം അതാ

    • @saranyarajagopal1350
      @saranyarajagopal1350 Před 5 lety

      Kannan Wayanad exactly..

  • @hansayog
    @hansayog Před 5 lety +137

    മനോഹരമായ സംഗീതത്തിനൊപ്പം എന്തോ പറഞ്ഞറിയിക്കാനാവാത്ത ഒരു feel നൽകുന്നത് ഒ എൻ വിയുടെ വരികളാണ്. അതീവ ഹൃദ്യം.

  • @Neethus.....
    @Neethus..... Před 5 lety +133

    ആത്മാവിൽ മുട്ടിവിളിച്ചതുപോലെ ..... ആ വരികൾ അന്മാവിലേക്ക് തന്നേ അലിഞ്ഞു ചേരുന്നു.... ഭാസേട്ടാ ഒരു രക്ഷയില്ല.....💜🖤💜

    • @sathyantk8996
      @sathyantk8996 Před 4 lety +5

      ONVye maranno

    • @renjithkrishnan3900
      @renjithkrishnan3900 Před 4 lety +4

      Hats off MT Vasudevan Sir,Hariharan Sir,Yesudas Sir ,ONV Kuruppu Sir Music Director Reghunath Seth sir and Saleema Madam

    • @manukm6497
      @manukm6497 Před 2 lety

      Vrekal onv

  • @sudheeshsukumaran8833
    @sudheeshsukumaran8833 Před 3 lety +97

    ഇതിനൊക്കെ അൺലൈക്ക് ചെയ്തവർ മനുഷ്യന്റെ രൂപം മാത്രമുള്ള ഏതൊ ജീവിയായിരിക്കാം

    • @sanilasokan1431
      @sanilasokan1431 Před 3 lety

      അവർ മനുഷ്യരല്ല...

    • @insideyou5534
      @insideyou5534 Před 3 lety +1

      വല്ല ബംഗാളികളും ആയിരിക്കും അല്ലാതെ മലയാളികൾക്ക് കഴിയില്ല എന്ന് വിശ്വസിക്കുന്നു

    • @midhunaliyadu14
      @midhunaliyadu14 Před 3 lety +3

      @@insideyou5534 തീർച്ചയായും മലയാളികൾ തന്നെയായിരിക്കും.നല്ലതിലും കുറ്റം കണ്ടുപിടിക്കാൻ മലയാളിക്കേ കഴിയു.സലീൽ ചൗദരിയും ശ്രേയ ഘോഷലുമൊക്കെ ബംഗാളികൾ ആണ് എന്ന് ഓർമിക്കണം 🤭.

  • @user-pl2sj5tf1m
    @user-pl2sj5tf1m Před 3 lety +32

    *"പൊന്നരയാലിൽ* *മറഞ്ഞിരുന്നു* *നിന്നെ* *കണ്ട്* *കൊതിച്ചു* *പാടിയ* *കിന്നര* *കുമാരനോ.."*
    *ഹൃദയം* *കൊണ്ട്* *പാടിയ* *വരികൾ.* ❤

  • @sreejasunil9095
    @sreejasunil9095 Před 2 lety +40

    കാട്ടിലും മെട്ടിലും കറങ്ങി നടന്നു പ്രകൃതിയെ കൂട്ടുപിടിച്ചു നടന്ന ഈ കഥാപാത്രം ഒരിക്കലും മറക്കാൻ കഴിയില്ല, പണ്ട് കണ്ടിരുന്ന സിനിമ ആണേൽ പോലും. ഒരു പാട് ഇഷ്ട്ടമുള്ള ഒരു MT sir movie.

    • @pmjstake778
      @pmjstake778 Před rokem +1

      The woods lovely...but I have miles to go ...

  • @unknownjk22
    @unknownjk22 Před 5 lety +68

    എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം സമ്മാനിച്ചതിന് നന്ദി

  • @antonypanjikaran9037
    @antonypanjikaran9037 Před 3 lety +109

    എത്ര കേട്ടാലും മതിവരില്ല
    ഇത് കേൾക്കുമ്പോൾ ഗ്രാമാന്തരീക്ഷം നിറഞ്ഞ അൽപം ധാരിദ്രവും സ്വൽപം സങ്കടങ്ങളും ഒക്കെയുള്ള ഓർക്കാൻ സുഖമുള്ള ബാല്യം നാട്ടുമ്പുറത്തെ കുട്ടിക്കാലം ഓർമ്മയിൽ നിറയും .

  • @SANTHOSHKUMAR-bx2ft
    @SANTHOSHKUMAR-bx2ft Před 6 lety +167

    തിരിച്ചുകിട്ടാത്ത ബാല്യകാല പ്രണയം 😍😍😍

  • @abeevty
    @abeevty Před 5 lety +392

    2019ൽ ആരൊക്കെ ഈ ഗാനം കേൾക്കുന്നുണ്ട്?

  • @abhilashma4u
    @abhilashma4u Před 6 lety +232

    ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല നാളുകളുടെ ഓർമ്മകൾ പോലെ.. ജീവിതത്തോട് ചേർന്ന് നിൽക്കുന്ന ഗാനം . നന്ദി Onv സർ ആൻഡ് ടീം

    • @smithasmitha2242
      @smithasmitha2242 Před 2 lety +1

      Athe. Ini orikkalum thirichu varillallo

    • @lissyvj7974
      @lissyvj7974 Před rokem

      Tossittu samathanthoda kathirunnu kadanoragiya oru kallam eniyum ...never

  • @mayajayamohan8882
    @mayajayamohan8882 Před 6 lety +172

    പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
    കൊതിച്ചു പാടിയ കിന്നരകുമാരനോ?

    • @padmalal1970
      @padmalal1970 Před 3 lety +3

      എന്റെ ആദ്യ പ്രണയം മായ ആയിരുന്നു, ഇന്നും മറക്കാത്തതും, മരണം വരെ മറക്കാൻ ആഗ്രഹിക്കാത്തതും.

  • @prithvirajkg
    @prithvirajkg Před rokem +30

    ദാസേട്ടാ എന്തൊരു soft voice ആണ്.. ഇത് കേട്ടാൽ പ്രണയം വരാത്തവർക്കും പ്രണയം വരും മനസ്സിൽ ഏതെങ്കിലും ഒരു പ്രണയിനി തെളിഞ്ഞു വരും ....തെന്നലോ ന്ന് പാടുന്നത് ശരിക്കും ഹൃദയത്തിൽ മൃദുലമായി സ്പർശിക്കുന്നു അതേ പോലെ തന്നെ തേൻ തുമ്പിയോ....ശ്യോ എങ്ങനെ പാടാൻ കഴിയുന്നു ഗന്ധർവ കുമാരൻ അല്ലാതെ പിന്നെന്താ അല്ലെ? എത്ര കേട്ടാലും മതിവരാത്ത എപ്പോ കേൾക്കുമ്പോഴും കണ്ണും മനസ്സും നിറക്കാൻ കഴിവുള്ള ഒരു അവതാരം തന്നെ... ഈശ്വരൻ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും പാടാനുള്ള കഴിവും എന്നും കൊടുക്കണേ ന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏നമിക്കുന്നു ദാസേട്ടാ സാഷ്ടാങ്കം🙏🙏🙏 അവിടുത്തെ പാദ നമസ്കാരം 🙏🙏🙏

    • @anandpraveen5672
      @anandpraveen5672 Před rokem +4

      Athe parayanuloo enikum. Ennanu ee sabdham ketu madhiyavuka

    • @josephjacob1497
      @josephjacob1497 Před rokem +4

      എന്താ ഫീൽ ഒൺലി യേശുദാസ് വോയിസ്‌

  • @Manojalappey
    @Manojalappey Před rokem +36

    കൂടെ നിന്നവർ ചതിക്കുമ്പോൾ ഉള്ള വേദനയാണ് ഭൂമിയിലെ ഏറ്റവും വലിയ വേദന.. അത് അനുഭവിച്ചിട്ടുള്ളവർക്കേ അത് അറിയൂ... എല്ലാ വേദനയും മാറും ഇത് പോലെ ഉള്ള പാട്ടുകൾ ഒക്കേ കേൾക്കുമ്പോൾ...

  • @vishnujeevan7049
    @vishnujeevan7049 Před 5 lety +104

    അര നിക്കറും ഇട്ട് അയൽപക്കത്തേ ടി വിൽ ആണ് അദ്യം ഈ മൂവി കണ്ടത് ഈ പാട്ട് വല്ലാത്തോര് നോമ്പരം അണ് മനസിന് ഇപ്പോഴും

  • @junaispjunaisp9082
    @junaispjunaisp9082 Před 3 lety +12

    ഈ സലീമയെ ഞാൻ ചെന്നൈയിൽ പോയി കണ്ടു.. പടം കണ്ടപ്പോൾ ആരാധന മൂത്ത് 😍😍😍

    • @rejithpkd1723
      @rejithpkd1723 Před 2 lety

      Enikum kananm ennundu..athrakku ishttmayi cinema kandapol

  • @anjalym92
    @anjalym92 Před 3 lety +21

    പാട്ട് കേട്ടപ്പോൾ ആത്മാവിൽ ശെരിക്കും മുട്ടി വിളിച്ചു ആരോ❣️❣️

  • @bnglre
    @bnglre Před 6 lety +49

    പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
    കൊതിച്ചു പാടിയ കിന്നരകുമാരനോ?..: I wonder what a touching words .:: I think we are missing such talents at this time.. What a beautiful song this is ...

  • @dworld3125
    @dworld3125 Před 6 lety +194

    ഈ ഗാനം കേൾക്കുമ്പോൾ ഉള്ളിൽ നിന്നും എന്തോ തള്ളി വരുന്നപോലെ.... അത്രക്ക് ഫീലിംഗ്.....
    ചിത്രീകരണം അതി മനോഹരം...

    • @user-wg5lg5nk1r
      @user-wg5lg5nk1r Před 3 lety

      Sss

    • @geethasivadasan2559
      @geethasivadasan2559 Před 3 lety

      ഇത്രയും മനോഹരമായ മനസ്സിൽ തട്ടുന്ന ഈ ഗാനം എത്ര കേട്ടാലും മതി വരില്ല. എന്റെ ഭർത്താവിന് ഇഷ്ടം മുള്ള ഗാനം. ഇന്ന് എന്റെ ഭർത്താവ് ഇല്ല വളരെ സങ്കടം ആണ്.

    • @MmMm-ln3mw
      @MmMm-ln3mw Před 3 lety

      Currect

  • @narayanaswamimahedevaiyer8320

    എന്താ പറയുക ഇൗ പാട്ടിനെ കുറിച്ച്? മനസ്സ് എത്രയോ കാലം പുറകിലേക്ക് ഒരു നിമിഷത്തിനുള്ളിൽ എത്തി നോക്കിയത് പോലെ. മനോഹരം.

  • @jishnudevadas
    @jishnudevadas Před 7 lety +255

    എത്ര തവണ കണ്ടതാ എന്നറിയില്ല
    എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്
    ഒരു പക്ഷേ ഈ കിറുക്കിയോടുള്ള പ്രണയം കൊണ്ടാകും
    #അമ്മിണി 😘
    #അരണ്യകം ❤

  • @benjaminthankachan1546
    @benjaminthankachan1546 Před 2 lety +7

    വ്യവസ്ഥിതികളോട് കലഹിക്കുമ്പോഴാണ് വിപ്ലവങ്ങൾ ഉണ്ടാകുന്നത്.....
    അമ്മിണി....❤️❤️
    ആരണ്യകം❤️❤️
    .....

  • @sebinapk8652
    @sebinapk8652 Před 3 lety +198

    44 വയസുള്ള എന്നെ ഈ ഗാനം വീണ്ടും പ്രണയ തീരത്തേക്ക് മാടി വിളിക്കുന്നു

    • @jitheshomshanthi2188
      @jitheshomshanthi2188 Před 2 lety

      സത്യം

    • @sibiboban4423
      @sibiboban4423 Před 2 lety

      😭😭😭

    • @BharatPadmaTv
      @BharatPadmaTv Před 2 lety +2

      വാ വരൂ ...

    • @rajeshmt3586
      @rajeshmt3586 Před 2 lety +1

      Yes

    • @gopalakrishnangopalakrishn6269
      @gopalakrishnangopalakrishn6269 Před 2 lety +6

      60 വയസ്സുള്ള എന്നെ കോരിതരിപ്പിക്കുന്നു എന്തൊരു വരികൾ എന്തൊരു സംഗീതം മനോഹരം,, (രഘുനാഥ് സേത് )

  • @vimalp.m9170
    @vimalp.m9170 Před 3 lety +25

    ലോകത്തിന്റെ ഏതു കോണിൽ ജീവിച്ചാലും... മലയാള മണ്ണിന്റെ ഗന്ധം ഉള്ള ഈ ഗാനം മനസ്സിന് തരുന്ന സുഖവും സന്തോഷവും വേറെ തന്നെയാണ്...ഓ. ൻ. വി... രഘുനാഥ് സേത്... യേശുദാസ്.. എം. ടി.... ഹരിഹരൻ... കൂട്ടു കെട്ടിൽ പിറന്ന... മലയാളത്തിലെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്ന്... ❤️❤️❤️

  • @rijoygneee
    @rijoygneee Před 4 lety +92

    നിങ്ങൾക്ക് കഴിഞ്ഞു പോയ കാലത്തിലേക്ക് പോകണോ... എൺപതുകളുടെ അവസാനത്തെ ഒന്ന് തൊട്ടിട്ടു വരണോ... കണ്ണടച്ച് ഈ പാട്ട് ഒന്ന് കേൾക്കൂ... ഉറപ്പായും എല്ലാർക്കും പോയി വരാം..

  • @greenmediavision
    @greenmediavision Před 4 lety +60

    മനോഹരമായ സീനുകൾ കൂട്ടിച്ചേർത്ത പാട്ടു സീൻ...നായികയും മനോഹരമായി അഭിനയിച്ചു

  • @syamkumarkumar159
    @syamkumarkumar159 Před 3 lety +33

    ഈ പാട്ട് 02/01/2021 ൽ കാണുന്നവർ ഉണ്ടോ 💓💓💓🤗🤗🤗

  • @sumeshkesavan2997
    @sumeshkesavan2997 Před 2 měsíci +3

    ഇനി വരും തലമുറക്ക് മനസിലാകാത്ത അല്ലെങ്കിൽ ഇഷ്ടപെടാത്ത ഒരു കൂട്ടം ഗാനങ്ങളിൽ ഒന്ന്

  • @sunilkrr4490
    @sunilkrr4490 Před rokem +7

    ഈ ഗാനം ഇറങ്ങുന്ന സമയത്തു
    ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു
    Ninteen eigty seven 🙏🏻ബട്ട് ഇപ്പോഴും ഈ പാട്ട്
    കേൾക്കുമ്പോൾ ആ പഴയ കാലം
    ഞാൻ ഓർത്തു പോകുന്നു എന്ന്
    Ungle സുനിൽ ❣️❣️❣️😜😜😜💙.

  • @vijayakumarkv6874
    @vijayakumarkv6874 Před rokem +17

    മാംസ നിബദ്ധമായ രാഗത്തിന് അപ്പുറം ലാളനയും ശ്രദ്ധയും നൽകുന്ന ഒരു പുരുഷന്റെ കാലൊച്ച കേൾക്കാൻ ഒരോ സ്ത്രീയും കാതോർക്കുന്നു, എപ്പോഴും ❤️❤️❤️❤️

    • @sinikizhakkottil2130
      @sinikizhakkottil2130 Před rokem

      🌷

    • @venugopal6508
      @venugopal6508 Před rokem

      Ys 💗

    • @elizabeththampi4806
      @elizabeththampi4806 Před měsícem

      ഒരിക്കലും കിട്ടിയിട്ടില്ല. എന്റെ കർത്താവല്ലാതെ. . രണ്ടായിരം വർഷങ്ങൾക്കും മുമ്പ് ഗലീല കടൽ തീരത്തിനടുത്ത് മനുഷ്യ രൂപമെടുത്ത് കാത്തിരുന്ന അവന്റടുത്തേക്ക് പോകാൻ മനസ്സ് കൊതിക്കുന്നു.

  • @Girl23551
    @Girl23551 Před 2 lety +10

    ഇതിലെ എല്ലാ ഗാനവും ഹൃദയസ്പർശിയാണ് പ്രകൃതിയുടെ ഭംഗി അറിഞ്ഞ് രചിച്ച ഗാനങ്ങൾ

  • @shanilcmcm8775
    @shanilcmcm8775 Před 4 lety +32

    ONV സാറിന്റെ വരികൾ നമ്മെ എങ്ങോട്ടോ കൊണ്ട് പോവുന്നു

  • @anilani6184
    @anilani6184 Před 2 lety +13

    ഇത് കേൾക്കുമ്പോൾ,പഴയ കാലം മുന്നിൽ അതെ ശോഭയോടെ തെളിയുന്നു ഓർമ്മകൾ 😊

  • @abinshashanavas1478
    @abinshashanavas1478 Před 6 lety +51

    esudas sir ന്റെ എക്കാലത്തെയും എവെഗ്രീൻ song എത്രെ വിഷമത്തോടെ ഇരുന്നാലും ഈ പാട്ടൊന്നു കേട്ടാൽ മനസൊന്നു തണുക്കും

  • @abhijithsuresh7640
    @abhijithsuresh7640 Před 4 lety +95

    2020 lockdown സമയത്തിന് e ഗാനം കേൾക്കുന്നവർ like.....

  • @rbnair4797
    @rbnair4797 Před 3 lety +14

    കണ്ടിട്ട് ഇല്ലാത്തവർക്ക് ഇൗ സിനിമ തീർച്ചയായും കാണണം....മനോഹരമായ ഒരു പ്രണയ കഥ ❤️❤️❤️

  • @user-sc3gr3jn6i
    @user-sc3gr3jn6i Před 3 lety +30

    ആരണ്യകം . ഒരു പാട് ഇഷ്ടമുള്ള സിനിമ .

    • @nidheeshamz2389
      @nidheeshamz2389 Před 3 lety +2

      ഈ സിനിമ കഴിഞ്ഞേ ഉള്ളൂ ബാക്കി എല്ലാം... ഒരുപാടു കഥ ഉള്ള ഒരു movie ആണ്.. ഇങ്ങനെ ഒരു സിനിമ ഞാൻ ആദ്യമായി കാണുകയാണ്.. എന്ത് കൊണ്ട് ഈ സിനിമ ഇപ്പോഴും underrated ആണ്.. ഒരു പുരസ്‌കാരം പോലും കിട്ടിയെന്നു തോന്നുന്നില്ല... അമ്മിണി ♥️♥️

  • @benthomas7638
    @benthomas7638 Před 3 měsíci +24

    2024 any one hearing 👂 😍

  • @melvinsthomas3386
    @melvinsthomas3386 Před měsícem +2

    ഇന്ന് 9/6/2024. ഈ വരികൾ അറിയാതെ മനസ്സിൽ ഓർമ vannu.... Oh.... കണ്ണിൽ പൂങ്കവിളിൽ തൊട്ട് കടന്നു പോകുവാതരോ.. 👌🏻

    • @LoVe-iu9rd
      @LoVe-iu9rd Před měsícem +2

      Today for me too.18/06/2024

  • @jayasreec.k.6587
    @jayasreec.k.6587 Před 2 lety +17

    One of my collections and favourite.....എന്നും മനസ്സിനെ തഴുകിത്തലോടുന്ന ഗാനം... ഗാനശില്പികൾക്ക് പ്രണാമം..🙏🙏

  • @rajanachuthan7462
    @rajanachuthan7462 Před 5 lety +39

    സലീമ, വിനീത്, നല്ല ജോഡി

  • @divya.r9953
    @divya.r9953 Před rokem +3

    വളരെ മനോഹരമായ ഗാനം.എന്തെന്നറിയാത്ത ഒരു സങ്കടം ഈ ഗാനം കേൾക്കുമ്പോൾ.കഴിഞ്ഞുപോയ കോളേജും കോളേജിന്റെ വരാന്തയും മരത്തണലിൽ ഇരുന്ന് സൗഹൃദം പറച്ചിലും.കൂട്ടുകാരെയും എല്ലാം ഓർമ്മവരുന്നു.കോളേജ് കാന്റിനും എല്ലാമെല്ലാം. ഇതെല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.ഈ ഗാനം കേൾക്കുമ്പോൾ .അതെല്ലാം ഒന്ന് തിരിച്ചുവന്ന് ഇരുന്നു എങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോകുന്നു.ഇപ്പോഴത്തെ സിനിമ ഗാനങ്ങൾ എല്ലാം ഈ സിനിമാഗാനം കേട്ട് പഠിക്കണം.അത്രയധികം ആത്മാവിൽ തൊടുന്നുണ്ട് ഈ കാലഘട്ടത്തിലെ ഗാനങ്ങൾ.അത്രയ്ക്കും നല്ലതായിരുന്നു കഴിഞ്ഞുപോയ ഗാനങ്ങളും കാലഘട്ടങ്ങളും . ഇനി എപ്പോഴെങ്കിലും തിരിച്ചു വരുമോ എന്തോ?

  • @sajurajan1358
    @sajurajan1358 Před 3 lety +8

    ആദ്യമായി ജീവിതത്തിൽ ഒരുപാട് ഇഷ്ടം തോന്നിയ പാട്ട്...

  • @miss_nameless9165
    @miss_nameless9165 Před 3 lety +15

    എന്നും ആരാധനയാണ് അമ്മിണിയോട്😍😍😍
    ഈ ഗാനവും അത്രയേറെ പ്രിയമുള്ളത്.ഏതൊക്കെയോ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന ഒരു സുന്ദരഗാനം....🤗❤️

  • @rpoovadan9354
    @rpoovadan9354 Před 3 lety +10

    അഭിനയിച്ച രണ്ടു സിനിമകളിലും തകർത്തു അഭിനയിച്ചു എല്ലാവരുടേയും ഇഷ്ടം നേടിയ ഈ കൌമാരകാരിയെ പിന്നീട് എന്തോ കണ്ടില്ല. അതൊക്കെ മലയാള സിനിമയുടെ പുഷ്ക്കല കാലമായിരുന്നു. സന്തോഷം☺️✨

    • @pavithranv2662
      @pavithranv2662 Před 3 lety

      ഈ നടി ജീവിതം സ്വയം ത്യജിച്ച ഒരു വാർത്ത വന്നതായി ഓർക്കുന്നു.ശരിയാണോ എന്നുറപ്പില്ല

    • @jishac5811
      @jishac5811 Před měsícem

      ​@@pavithranv2662 no dear it's fake news she acted in nagakshathagal aranyakam vandanam mahayanam good actress

  • @meezansa
    @meezansa Před 3 lety +51

    മൂവി 📽:-ആരണ്യകം..... (1988)
    ഗാനരചന ✍ :- ഒ എൻ വി കുറുപ്പ്
    ഈണം 🎹🎼 :- രഘുനാഥ്‌ സേഠ്
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷
    ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ....
    സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
    .....
    മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍...
    ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ- പോലെ..
    കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകു-വതാരോ..???
    കുളിര്‍പകര്‍ന്നു പോകുവതാരോ...??
    തെന്നലോ തേന്‍ തുമ്പിയോ....? ?
    പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ- കണ്ടു
    ..
    കൊതിച്ചു പാടിയ കിന്നരകുമാരനോ....??
    ഓ.....
    ....
    താഴമ്പൂ കാറ്റുതലോടിയ പോലെ
    നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
    കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍
    കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു- പോലെ
    ചാന്തു തൊട്ടതു പോലെ....
    (കന്നി പൂങ്കവിളില്‍...... )
    ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
    സ്നേഹാതുരമായ് തൊട്ടുരിയാടിയ- പോലെ
    മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
    ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ- പോലെ
    പൂവു ചാര്‍ത്തിയ പോലെ...
    (കന്നി പൂങ്കവിളില്‍........... )

    • @vasu652002
      @vasu652002 Před 2 lety

      കണ്ണിൽ പൂങ്കവിളിൽ എന്നാണോ അതോ കന്നി പൂങ്കവിളിൽ എന്നാണോ?

    • @sujithkv7383
      @sujithkv7383 Před 2 lety

      😍😍

    • @SangeethSurendran
      @SangeethSurendran Před rokem

      Shankarabharanam

    • @joopresents7740
      @joopresents7740 Před rokem

      Thanks for the lrics

    • @sreejithc3158
      @sreejithc3158 Před 11 měsíci

      ​@@vasu652002 കന്നിപ്പൂംകവിളിൽ എന്നാണ്.

  • @walterefx
    @walterefx Před 3 lety +45

    കുട്ടിക്കാലം മുതൽ ആത്മാവിൽ മുട്ടി വിളിച്ച പാട്ട് തന്നെയാ ഇത് കണ്ടാൽ ഞാൻ വിടുമോ 😘😘😘❤️❤️❤️

  • @lakshmiprasanth3279
    @lakshmiprasanth3279 Před 5 lety +354

    അമ്മിണിയെ പോലെ ആകാൻ ആഗ്രഹിക്കുന്ന എത്ര പെൺകുട്ടികളുണ്ട് ഈ ജനറേഷനിൽ 😘

  • @manojmohanan4546
    @manojmohanan4546 Před 5 lety +68

    രഘുനാഥ് സേഥ്....രണ്ടോമൂന്നോ പാട്ടുകൾ ഉള്ളു. പക്ഷെ അത് തന്നെ ധാരാളം

    • @joshyam8787
      @joshyam8787 Před 3 lety +8

      ഞാൻ വിചാരിച്ചു... ഒരു ബോംബെ രവി ടച്ച്‌ 🧡

    • @anjalym92
      @anjalym92 Před 3 lety +4

      @@joshyam8787 yeah even I though it's Bombay Ravi sir

    • @ajithnair9077
      @ajithnair9077 Před 3 lety +2

      Rakhunath Seth is Bombay Ravi

    • @salilg4176
      @salilg4176 Před 3 lety +5

      Reghunath Seth and Bombay Ravi are not same

    • @unnimanappadth8207
      @unnimanappadth8207 Před 3 lety +7

      രഘുനാഥ് സേത്ത്
      ദൂരദർശൻ ആർട്ടിസ്റ്റ്
      ആണ്. ബോബെ രവിയല്ല

  • @MultiTubelooker
    @MultiTubelooker Před rokem +4

    കൊച്ചു കൊച്ചു കഥാപാത്രങ്ങള്‍ക്ക് പറയാനുണ്ട് ആകാശംമുട്ടെയുള്ള അനുഭവങ്ങള്‍, മാറിചിന്തിച്ചുപോയ കൌമാരം നൊമ്പരങ്ങളുടെ ലോകത്തേയ്ക്ക് നമ്മളെ കൊണ്ടുപോയി....ആസ്വദിച്ച

  • @unnicherthav5311
    @unnicherthav5311 Před 2 lety +7

    നമുക്കൊക്കെ എവിടെയോ നഷ്ടപ്പെട്ടു പോയ കൗമാരം.... യൗവ്വനം ഇതെല്ലാം നമുക്ക് തിരികെ തരുന്നു ഈ ഗാനം

  • @greejoseph7314
    @greejoseph7314 Před rokem +12

    എനിക്ക് എന്നെത്തന്നെ ഓർമ വരുന്നു....😰😰😰 പൂക്കളും, മഴയും, കവിതകളും മാത്രമായിരുന്ന കൗമാരം.. 😰😰ഇന്ന്!! ഒരു പാട്ട് കേൾക്കാനുള്ള മനസ്സ് പോലും നഷ്ട്ടപ്പെട്ടിരിക്കുന്നു.. 😰

    • @sree2012ful
      @sree2012ful Před rokem +1

      അങ്ങനെ മനസ്സിനെ നഷ്ടപ്പെടുത്തരുത്...പാട്ടുകൾ കേൾക്കണം...👍👍👍🎼🌹

    • @sjk....
      @sjk.... Před rokem +1

      Yes

  • @bklekshmic1181
    @bklekshmic1181 Před 19 dny +3

    Oru rakshayum illa...
    എന്താ ഫീൽ ❤❤❤❤

  • @nithinraj666
    @nithinraj666 Před 2 lety +6

    കേൾക്കുമ്പോൾ മനസ്സിൽ പ്രണയത്തിന്റെ ഓർമ്മകൾ വിരിയിക്കുന്ന അതി സുന്ദരമായ വരികൾ

  • @jayasreejayasree7474
    @jayasreejayasree7474 Před 6 lety +19

    എന്താ ഒരു പാട്ട്.... സൂപ്പർ...
    വർഷങ്ങൾ പിറകോട്ടു പോയപോലെ ഓർമ്മകൾ....

    • @dyunasuneesh1897
      @dyunasuneesh1897 Před 5 lety

      Nicee

    • @motionbeatzz4763
      @motionbeatzz4763 Před 2 lety

      Nostalgia നൽകാൻ കഴിയുന്ന നടൻ മാരിൽ ഒരാളാണ് വിനീത് ഏട്ടൻ

  • @minimomus4776
    @minimomus4776 Před 4 lety +23

    പ്രകൃതിയോടിണങ്ങിയ , പ്രകൃതിയിൽ അലിഞ്ഞ പ്രണയവും അതിലെ നൊമ്പരവും... കാടിന്റെ ഭംഗി ഒപ്പിയെടുത്ത ദൃശ്യാവിഷ്ക്കരണം.,

  • @newtontechs5177
    @newtontechs5177 Před 2 lety +3

    ഫോണുകളുടെ കടന്നുകയറ്റം ഇല്ലാത്ത
    ആ പഴയകാലം ഓർമ്മവരുന്നു. മനോഹരമായ നിമിഷങ്ങൾ ആയിരുന്നു അത്

  • @saranyadd6021
    @saranyadd6021 Před 7 lety +172

    ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
    സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
    മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
    ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
    കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ?
    കുളിര്‍പകര്‍ന്നു പോകുവതാരോ?
    തെന്നലോ തേന്‍ തുമ്പിയോ ?
    പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ കണ്ടു
    കൊതിച്ചു പാടിയ കിന്നരകുമാരനോ?
    ഓ.....
    താഴമ്പൂ കാറ്റുതലോടിയ പോലെ
    നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
    കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍
    കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ
    ചാന്തു തൊട്ടതു പോലെ....
    (കന്നി പൂങ്കവിളില്‍ )
    ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
    സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
    മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
    ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
    പൂവു ചാര്‍ത്തിയ പോലെ...

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 6 lety

      Saranya D D നന്നായിട്ടുണ്ട്

    • @vijumathew5980
      @vijumathew5980 Před 6 lety +7

      ഓ..എൻെറ ഒ.എൻ.വി. സാറേ.. എന്തൊരു വരികൾ.. എന്തൊരു സൃഷ്ടീ.. അതും ദാസേട്ടൻെറ ശബ്ദസൗകുമാര്യത്തിലൂടെ പുറത്തു വരുമ്പോൾ.. അത് സ്വർഗ്ഗ ത്തിൽനിന്നുവന്ന ഗന്ധർവ്വഗീതം തന്നെ..

    • @abhishekcbl
      @abhishekcbl Před 5 lety +1

      🙂🙂

    • @nandanamohan502
      @nandanamohan502 Před 4 lety +1

      Haaaa....ntha lyrics...🥰🥰🥰😊😊addicted....song🥰🥰🥰🥰🥰😍😍😍😍

    • @nandanamohan502
      @nandanamohan502 Před 4 lety

      Haaaa....ntha lyrics...🥰🥰🥰😊😊addicted....song🥰🥰🥰🥰🥰😍😍😍😍

  • @sarinp5091
    @sarinp5091 Před 3 lety +10

    Wow what a movie .classic..MT hariharan,onv ,Yesudas,Johnson.....we lost everything...

  • @shareeftharamal774
    @shareeftharamal774 Před 5 lety +27

    ആത്മാവിനെതൊട്ടുണർത്തിയ ഗാനം...

  • @deepakrajendran4188
    @deepakrajendran4188 Před 4 lety +10

    Refreshing the song again after richuz singing...what an excellent composition....and the magical voice of our das sir...
    Who else with me.?? ...after richus singing??.😁😁

  • @AjayKumar-rk1in
    @AjayKumar-rk1in Před 7 lety +32

    One of the best song by Shri Yesudas +ONV sir team
    where is this magician Shri Raghunath Seth ? what a music

  • @joshithomas3040
    @joshithomas3040 Před 3 lety +2

    ആരണ്യകം: ഒരു എവർ ലാസ്റ്റിങ്ങ് ഫിലിമാണ്. കാലമേറെ, കഴിഞ്ഞാലും അതിനു് പുതുമ നഷ്ട്ടപ്പെടുകയില്ല. കാരണം ഇത് ഒരുMT .വാസുദേവൻ സാറിൻ്റെ സിനിമയാണ്.കൂടാതെ, ഗാനങ്ങളും, മ്യൂസിക്കും ഗംഭീരം. ഒരു നൊസ്റ്റാൾജിയ ഫീലുചെയ്യും ഈ സിനിമ കണ്ടാൽ. ഈ ഫിലിം ഞാൻ തിയ്യറ്ററിൽ കണ്ടിരുന്നു. പിന്നീട് TV യിലും, ഇപ്പോൾ VTube-ലും.
    ഇനി ഇതു പോലെ 'ഒരു സിനിമ ഉണ്ടാകുമോ, ഇല്ല, അത് സ്വപനങ്ങളിൽ മാത്രം .

  • @onelove8539
    @onelove8539 Před 3 lety +16

    അമ്മിണി വീണ്ടും ആത്മാവിൽ മുട്ടി വിളിച്ചു പിന്നോട്ടു കൊണ്ടുപോയപോയതു പോലെ..❤️

  • @renjithrenju7084
    @renjithrenju7084 Před 2 lety +3

    എന്റെ പ്രണയത്തിന്റെ ഒരു അടിത്തറയാണ് ഈ പാട്ട്... ഒരുപാട് ഇഷ്ടം ആണ് ഈ പാട്ട്... എന്റെ ദേവൂട്ടി വിഷമിക്കുമ്പോള് ഞാൻ നെഞ്ചിൽ ചേർത്തുവച്ച് പാടികൊടുക്കുന്ന പാട്ടാണ്💞💞💞💞 😍😍😍❤❤❤

  • @jamesc.p9817
    @jamesc.p9817 Před 2 lety +6

    മനോഹരമായ ഒരു ഗാനം.ആവർത്തിച്ചു കേട്ടിട്ടും മതിവരാത്ത ഒരു ഗാനം.

  • @hemalathamurali5702
    @hemalathamurali5702 Před 6 lety +70

    ഹൃദയം വല്ലാതെ തുടിക്കും,, അത്രയും മനോഹരമായ song,, എല്ലാം കൊണ്ടും... 🌷🌹

  • @ravip321
    @ravip321 Před 4 lety +8

    ഞാൻ വളരെ അധികം കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ട്.

  • @jobin2214
    @jobin2214 Před 4 lety +75

    2020 ആരെക്കിലും ഉണ്ടൊ

  • @Zulusulu
    @Zulusulu Před rokem +2

    അമ്മിണിയും ഈ ഗാനവും സിനിമയും ഏറെ പ്രിയപ്പെട്ടത്.... ❤️❤️❤️❤️
    ഓർമ വരുമ്പോൾ ഇങ്ങോട്ട് വരും...
    അങ്ങനെ വന്നവരുണ്ടോ ഈ വർഷവും 🥰💓💓💞💞🎵🎵🎶🎶

  • @sulekhasrsr2506
    @sulekhasrsr2506 Před 4 měsíci +1

    തെന്നലോ പൂത്തുമ്പിയോ നിന്നെ കണ്ട് കൊതിച്ചു പാടിയ കിന്നര കുമാരനോ ❤️❤️❤️❤️❤️aaaaaaaaahhhhhhhaaaaaa

  • @vishnugopal8825
    @vishnugopal8825 Před 6 lety +288

    ഈ പാട്ട് ദയവു ചെയ്തു smul പാടരുതേ
    അതിൽ പാടിയത് കൊണ്ടാണ് ഹിറ്റ് ആയതു എന്ന് പറഞ്ഞു കുറെ പാൽ കുപ്പികൾ വരും please#####

    • @sachusachu9218
      @sachusachu9218 Před 6 lety +13

      vishnu gopal പറഞ്ഞതിനോട് മുഴുവനായും അംഗീകരിക്കാൻ പറ്റില്ല.... ഞാനും പാടുന്നുണ്ട് but ആരണ്യകം മൂവി എത്ര തവണ കണ്ടു എന്നറിയില്ല കാരണം ee പാട്ട് ചെറുപ്പം മുതൽ കേൾക്കുന്നതുകൊണ്ടു കൂടിയാണ്..... മനസിനെ വല്ലാതെ പിടിച്ചു മുറുക്കുന്ന മൂവി...... പാൽ കുപ്പികൾ എന്ന് പറഞ്ഞതിനോട് യോചിക്കുന്നു കാരണം ചിലർ സ്മുളിൽ പാടീട്ടാണ് പല പാട്ടുകളും ഹിറ്റ്‌ ആകുന്നതെന്നാണ് ചില പാൽ കുപ്പികൾ പറയുന്നത്.... വിവരദോഷം അത്ര ന്നെ.... 🙏🙏🙏🙏🙏

    • @niyaniya560
      @niyaniya560 Před 5 lety +3

      Sachu Sachu

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 Před 5 lety +8

      e movie oru thavana kanditullu.pakshe e paatt eathra thavana kandennu chodichal.athinu utharam onneyullu "infinity"

    • @TruthWillSF
      @TruthWillSF Před 5 lety +1

      Great great

    • @TruthWillSF
      @TruthWillSF Před 5 lety +10

      Dasetan vere level

  • @sbdigz7775
    @sbdigz7775 Před 4 lety +26

    *Anyone watching in 2020❤️💯*

  • @jayakumarbr526
    @jayakumarbr526 Před rokem +1

    1988 മാർച്ച് 5 ശനിയാഴ്ച ഷൊർണൂർ മേളം തിയ്യറ്ററിൽ കണ്ട സിനിമ
    ആരണ്യകം

  • @vsankar1786
    @vsankar1786 Před 11 měsíci +1

    പ്രകൃതിഭംഗി നുകരുന്നതിനിടെ ഓർക്കാപ്പുറത്ത് കാമുകൻ്റെ ചുടുചുംബനമേറ്റ് ത്രസിച്ച് നിൽക്കുന്ന പെൺകൊടി...
    ആസ്വാദകമനസിനെ സുന്ദരപദങ്ങൾ കൊണ്ട് പന്താടുന്ന ONVയുടെ കാവ്യഭംഗി തുളുമ്പുന്ന വരികൾ.. ഭാഗ്യദോഷിയായ സംഗീതജ്ഞൻ രഘുനാഥ് സേത്തിൻ്റെ സുഖസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരുടെ മനംകവരുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @savanthsavanth4473
    @savanthsavanth4473 Před 2 lety +5

    വരില്ല ഒരിക്കലും ഇതു പോലുള്ള പാട്ടുകൾ. ഒരിക്കലും വരില്🌹🌹🌹🌹🌹❤❤❤❤💞💞

    • @teju1245
      @teju1245 Před 2 lety +1

      ഇത് പോലത്തെ പാട്ടുകൾ ഉണ്ടാക്കാൻ ഉള്ള കഴിവ് ഇന്നത്തെ കുട്ടികൾക്ക് ഇല്ല

    • @savanthsavanth4473
      @savanthsavanth4473 Před 2 lety +1

      @@teju1245 അങ്ങിനെ പറയരുത്

    • @teju1245
      @teju1245 Před 2 lety +1

      @@savanthsavanth4473 ഒ എൻ വിയെ പോലെ lyrics എഴുതാൻ കഴിവുള്ള ആളുകൾ ഇന്ന് ഉണ്ടോ?

  • @saneeshsani8739
    @saneeshsani8739 Před 4 lety +26

    2020 ലും കേട്ടവർ...

  • @rkparambuveettil4603
    @rkparambuveettil4603 Před 2 lety +5

    ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ....
    സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
    .....
    മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍...
    ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ- പോലെ..
    കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകു-വതാരോ..???
    കുളിര്‍പകര്‍ന്നു പോകുവതാരോ...??
    തെന്നലോ തേന്‍ തുമ്പിയോ....? ?
    പൊന്നരയാലില്‍ മറഞ്ഞിരുന്ന് നിന്നെ- കണ്ടു
    ..
    കൊതിച്ചു പാടിയ കിന്നരകുമാരനോ....??
    ഓ.....
    ....
    താഴമ്പൂ കാറ്റുതലോടിയ പോലെ
    നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
    കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍
    കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു- പോലെ
    ചാന്തു തൊട്ടതു പോലെ....
    ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
    സ്നേഹാതുരമായ് തൊട്ടുരിയാടിയ- പോലെ
    മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
    ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ- പോലെ
    പൂവു ചാര്‍ത്തിയ പോലെ...

  • @aiswaryaaiswarya4629
    @aiswaryaaiswarya4629 Před rokem +6

    2023 ഏപ്രിൽ ഈ pattu കെട്ടവരുണ്ടോ 😊

  • @josephsalin2190
    @josephsalin2190 Před 2 lety +5

    സലീമയ്ക്ക് മികച്ച നടിക്കുള്ള അവാർഡ് കിട്ടേണ്ടിയിരുന്നു.

  • @bindhushibulal6378
    @bindhushibulal6378 Před 3 lety +3

    ഒരുപാട് ഇഷ്ടം ഉള്ള പാട്ട്. മനോഹരമായ.... ഹൃദയ സ്പർശിയായ പ്രണയം.. മറക്കാൻ കഴിയുന്നില്ല

  • @sajeevanvv7949
    @sajeevanvv7949 Před rokem +2

    വാക്കുകളില്ല
    അത്രയും മനോഹരം
    വരികളായാലും
    സംഗീതമായാലും
    ❤️❤️❤️

  • @10anoop
    @10anoop Před rokem +15

    Nothing beats 80’s songs

  • @kamalprem511
    @kamalprem511 Před 2 lety +4

    എന്റെ ദൈവമേ.... ❤️🙏🏼 ഈ പാട്ടൊക്കെ ലോകാദ്ഭുതം തന്നെ! ✨✨

  • @phenominelwomen5119
    @phenominelwomen5119 Před 4 lety +5

    Kaanathavar e film kaananam... adipoli.. movie aanu ❤️❤️❤️❤️❤️ nature lover girl

  • @dreamlover1180
    @dreamlover1180 Před 4 lety +2

    ആത്മാവിൽ മുട്ടി വിളിച്ചതുപോലെ
    സ്നേഹാതുരമായി തൊട്ടുരിയാടിയപോലെ.... lvly 😘♥️

  • @shintot718
    @shintot718 Před 4 lety +22

    Tears coming out from eyes , what a great song

    • @ajaykumargaddam8859
      @ajaykumargaddam8859 Před 4 lety

      Same as u. Im a telugu but i feel the song and those days. Missed those beautiful days.

  • @regal3992
    @regal3992 Před 3 lety +3

    മ്യൂസിക് : രഘുനാഥ് സേത് അധികം ആരും അറിയപ്പെടാതെ പോയ പ്രതിഭ