ഒളിച്ചിരിക്കാന്‍ | Olichirikkan | Aranyakam Malayalam Film Songs | K S Chithra

Sdílet
Vložit
  • čas přidán 6. 05. 2023
  • Watch ഒളിച്ചിരിക്കാന്‍ | Olichirikkan | Aranyakam Malayalam Film Songs | K S Chithra
    Music: രഘുനാഥ് സേത്ത്
    Lyricist: ഒ എൻ വി കുറുപ്പ്
    Singer: കെ എസ് ചിത്ര
    Film/album: ആരണ്യകം
    ഉം.ഉം..ഉം..ഉം..ഒളിച്ചിരിക്കാൻ
    ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
    ഉം..ഉം..ഉം..ഉം..
    കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ
    ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ
    കളിച്ചിരിക്കാന്‍ കഥ പറയാന്‍ കിളിമകള്‍ വന്നില്ലേ
    ഇനിയും കിളിമകള്‍ വന്നില്ലേ
    കൂഹൂ..... കൂഹൂ.....
    കൂഹൂ കൂഹൂ ഞാനും പാടാം കുയിലേ കൂടെ വരാം (2)
    കുറുമ്പു കാട്ടി
    കുറുമ്പു കാട്ടി പറന്നുവോ നീ നിന്നോടു കൂട്ടില്ലാ
    ഓലേഞ്ഞാലീ പോരൂ.....
    ഓലേഞ്ഞാലീ പോരൂ നിനക്കൊരൂഞ്ഞാലിട്ടു തരാം
    ഓലോലം ഞാലിപ്പൂവന്‍ തേന്‍ കുടിച്ചു വരാം (ഒളിച്ചിരിക്കാൻ...)
    എന്റെ മലര്‍ത്തോഴികളേ
    എന്റെ മലര്‍ത്തോഴികളേ മുല്ലേ മൂക്കുറ്റീ
    എന്തേ ഞാന്‍ കഥ പറയുമ്പോള്‍
    മൂളി കേൾക്കാത്തൂ
    തൊട്ടാവാടീ നിന്നെ.....
    തൊട്ടാവടീ നിന്നെ എനിക്കെന്തിഷ്ടമാണെന്നോ
    താലോലം നിന്‍ കവിളില്‍ ഞാനൊന്നു തൊട്ടോട്ടേ.....(ഒളിച്ചിരിക്കാൻ...)
  • Hudba

Komentáře • 150

  • @mullasserynavasyusaf5983
    @mullasserynavasyusaf5983 Před 4 měsíci +148

    ഈ മനോഹര ഗാനം 2024 ഇൽ കാണുന്നവരുണ്ടോ?

  • @user-cx8yg4wj1y
    @user-cx8yg4wj1y Před 11 měsíci +161

    ഏകാന്തത ഇഷ്ടപ്പെടുന്നവരുടെ പ്രിയ ഗാനം ❤

  • @user-uh3ty7px3w
    @user-uh3ty7px3w Před 2 měsíci +19

    ഈ താഴ് വരകളും അരുവികളും പ്രകൃതിയും മലയാള സിനിമയ്ക്ക് എന്നോ നഷ്ടമായിരിക്കുന്നു ഇപ്പോൾ ഇതുപോലുള്ള ചിത്രീകരണം മലയാള സിനിമയിൽ കാണാനായി കഴിയില്ല

  • @musaap4667
    @musaap4667 Před 4 měsíci +17

    ഈ കാലഘട്ടം ഒരു വല്ലാത്ത അവസ്ഥയിലേക്ക് പോകും ആരും വ്യത്യസ്തമായിരിക്കില്ലന്ന് കരുതുന്നു❤❤❤❤ പോയതൊന്നും തിരികെ ലഭിക്കില്ലല്ലോന്നോർക്കുമ്പോ😌😌

  • @vipinkumarv2310
    @vipinkumarv2310 Před 2 měsíci +9

    അടിപൊളി ❤️പഴയ നാട്ടിൻപുറം എന്ത് സുന്ദരം ആണ് "തൊട്ടാവാടി നിന്നെ എനിക്ക് എന്ത് ഇഷ്ട്ടം ആണെന്നോ "നല്ല മനോഹരമായ വരി ♥️ഖത്തറിൽ ഇരുന്നു ഞാൻ ഇപ്പോൾ ഈ ഗാനം കേൾക്കുന്നു ♥️♥️♥️♥️♥️♥️

  • @OmanaAnirudhan1999
    @OmanaAnirudhan1999 Před 7 měsíci +36

    തൊട്ടാവാടി നിന്നേ എനിക്കെന്തിഷ്ടമാണെന്നോ
    താലോലം നിൻ കവിളിൽ ഞാനൊന്ന് തൊട്ടോട്ടേ

  • @getappsprostories4109
    @getappsprostories4109 Před 10 měsíci +35

    ഹൃദയം എവിടെയൊ എന്തൊ പരുതുന്നു... ❤❤❤

  • @user-xo6us2ot7d
    @user-xo6us2ot7d Před 10 měsíci +26

    ഈ സോങ് കാണുമ്പോൾ വീണ്ടും കാണാൻ തോന്നും ഈ സോങ് അങിനെ യാണ് ചിത്രീ കരിച്ചിരിക്കുന്നത്

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Před rokem +50

    ഹോ..
    എത്ര, മനോഹരമായ കാലം ❤

  • @Nandakumar_ck
    @Nandakumar_ck Před 4 měsíci +13

    പാട്ടിലൂടെ പ്രകൃതിയെ തലോടുന്നതുപോലെതോന്നി

  • @AlanKing113
    @AlanKing113 Před 6 měsíci +21

    2023 അവസാനം,,, ഇന്ന് ഡിസംബർ 30ന് ആര് കാണുന്നു ഈ song ❤️

    • @sandhyanair5614
      @sandhyanair5614 Před měsícem

      Innu 31 njan kanunnu.. orupade ishan ❤❤❤

  • @nixonmx7026
    @nixonmx7026 Před 4 měsíci +7

    എന്റെ നഷ്ടപെട്ട ബാല്യ കാലം ഓർത്തു പോയ്‌ 😪😪

  • @madhubhaskar385
    @madhubhaskar385 Před 9 měsíci +15

    എന്റെ ഇഷ്ട ഗാനം

  • @AbhilashGregory1985
    @AbhilashGregory1985 Před 8 měsíci +9

    My childhood favourite!😊

  • @sijukv3099
    @sijukv3099 Před rokem +17

    എവിടെയോക്കെയോ തൊടുന്നു

  • @nitheeshnarayanan2839
    @nitheeshnarayanan2839 Před 5 měsíci +2

    എന്റെ മലർ തൊഴികളെ മുല്ലേ മുക്കുറ്റി.....❤❤

  • @prasannamadhavan2576
    @prasannamadhavan2576 Před 3 dny

    ഞാൻ 09.07.24 വീണ്ടും കേൾക്കുന്നു... എന്റെ ഇഷ്ടഗാനം

  • @shameer.muhammed2699
    @shameer.muhammed2699 Před 9 měsíci +5

    1990..songs..yellam.supwraa❤

  • @shibujoseph5215
    @shibujoseph5215 Před 6 měsíci +1

    മനോഹരം.

  • @binump2511
    @binump2511 Před 3 měsíci +4

    ഇന്നൊരു, ഫങ്ക്ഷന്, njanithupadunnu

  • @ambilis9332
    @ambilis9332 Před 5 měsíci

    ബ്യൂട്ടിഫുൾ somg❤❤️

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Před měsícem +4

    അതിമനോഹരമായ ഈ ഗാനം ഞാൻ 24/5/2024 വീണ്ടും കേൾക്കുന്നു.1986 വീണ്ടും ഗതകാല സ്മരണയിൽ ഓടിയെത്തി.

  • @user-zm7xq9bw2m
    @user-zm7xq9bw2m Před 3 měsíci +1

    ഹൃദയഹാരിയായ ഒരു ഗാനമാണു

  • @dharma9953
    @dharma9953 Před 3 dny

    വയനാടിൻ്റെ സൗന്ദര്യം മുഴുവൻ ഒപ്പിയെടുത്ത പാട്ട്.... വയൽ, മുളകൂട്ടങ്ങൾ, അരുവി, തെളിഞ്ഞ വെള്ളം, വള്ളികെട്ടുകൾ, പക്ഷികൾ, പൂക്കൾ, പാറക്കെട്ടുകൾ....

  • @maluvenattu3324
    @maluvenattu3324 Před 8 měsíci +4

    One of my fav song 💖

  • @user-em4wj5wv6s
    @user-em4wj5wv6s Před měsícem

    മനേഹരംഗാനം❤❤❤

  • @ajeeshdigital
    @ajeeshdigital Před 8 měsíci +3

    Super song my mom favourite song❤

  • @l.lawlet6299
    @l.lawlet6299 Před rokem +1

    Thanks universal

  • @johnyraju8122
    @johnyraju8122 Před 10 měsíci +2

    Oru feeling ha

  • @leelasankaran7502
    @leelasankaran7502 Před 2 měsíci

    എനിക്കിഷ്ടാ ഈ pattu❤❤❤❤

  • @Advneethupadoor
    @Advneethupadoor Před 3 měsíci

    Mohanettan❤love ! Such a pure love.Amazing movie of Hariharan❤

  • @raghavanchaithanya9542
    @raghavanchaithanya9542 Před 9 měsíci +2

    Super

  • @eglu7116
    @eglu7116 Před 8 měsíci +1

    Fav❤

  • @user-uf7co8lc4c
    @user-uf7co8lc4c Před 5 měsíci

    Super song❤

  • @mohandasp2794
    @mohandasp2794 Před 9 měsíci +2

    Good song

  • @urmilanarayanan921
    @urmilanarayanan921 Před 3 měsíci

    The simple yet mesmerizing joys of life. Innocence of childhood blends with the beauty of nature. The lyrics combined with the lovely music depicting nature just soothes the soul.

  • @sreelekshmirakesh6911
    @sreelekshmirakesh6911 Před 4 měsíci +1

    Ithu njanaanennu thonnum❤❤

  • @DEVIKADINESAN-to9ip
    @DEVIKADINESAN-to9ip Před 2 měsíci +1

    Pand school el pogumbo achan enik padarulla paat ahnu enneh epo achan marichit 1 yr aayi miss cheyumbol ethh kelkum

  • @elsasanta8792
    @elsasanta8792 Před měsícem

    Heart touching❤

  • @ratheeshkrishna123
    @ratheeshkrishna123 Před rokem +5

    Post the songs from nakhashathangal

  • @sreenivasansreenivasan9065

    ❤❤❤ super song ❤❤❤

  • @ushaov2900
    @ushaov2900 Před měsícem

    Nostalgic song
    Super

  • @sruthisivankutty
    @sruthisivankutty Před 4 měsíci

    ❤suuuuuuuuuuppppper❤

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 3 měsíci +1

    അന്നേയ് കുട്ടി യായി കണ്ടു ☑️അമ്യൂ ണ് ത് സത്യം

  • @user-sl1hw9lq6h
    @user-sl1hw9lq6h Před 6 měsíci +2

    ❤❤❤❤❤

  • @augustinecj9965
    @augustinecj9965 Před 2 měsíci

    Super song

  • @geethanair661
    @geethanair661 Před 3 měsíci

    Very nostalgic song

  • @santhammakunjumon7833
    @santhammakunjumon7833 Před 7 měsíci +3

    Ente eshta ganam. Kettalu. Kettalu mathivarilla..

  • @nishidaaneeshaneesh3618
    @nishidaaneeshaneesh3618 Před 5 měsíci +1

    ❤❤

  • @user-ft9qm1bt7j
    @user-ft9qm1bt7j Před 9 měsíci +1

    ❤❤❤❤❤❤❤❤❤

  • @FidhaFidha-fz6jp
    @FidhaFidha-fz6jp Před 8 měsíci +1

    ❤❤❤

  • @filmdiary7784
    @filmdiary7784 Před rokem +3

    nagakshathangal

  • @user-uh3ty7px3w
    @user-uh3ty7px3w Před 2 měsíci

    evergreen songs

  • @chandranponnatta1259
    @chandranponnatta1259 Před měsícem

    Super ende mol enn ee patt padunnu

  • @sherlydevi1750
    @sherlydevi1750 Před 10 měsíci +1

    😊❤

  • @soumya1324
    @soumya1324 Před rokem +3

    ❤️👏🏼👌

  • @sujathanair4497
    @sujathanair4497 Před 5 měsíci +1

    Enne aalkar relate cheyyumayiru annokke ee character aayi.. college , cousins all used to tease.. they saw you and made this character 😂 innu thirinju nokkumbo suvarnakalam kaivittupoyapol

  • @vinodchingoli3873
    @vinodchingoli3873 Před 3 měsíci

    ഉണ്ട് 😊

  • @murukeswarir6466
    @murukeswarir6466 Před 9 měsíci +1

    ❤❤❤❤❤❤❤❤❤❤❤

  • @malayali_editer
    @malayali_editer Před 5 měsíci

    ❤❤❤❤

  • @althafn3352
    @althafn3352 Před 3 měsíci

    Enum ottaku irikan ishttapedunna nan i love my self❤

  • @sidh_i__3535
    @sidh_i__3535 Před 3 měsíci

  • @SivaRanjini-pt1nc
    @SivaRanjini-pt1nc Před rokem +2

    Raghunath Seth Magic

  • @sujeenak3101
    @sujeenak3101 Před rokem +1

    😢😢

  • @SalamtpSalamtp-mm5pg
    @SalamtpSalamtp-mm5pg Před 22 dny

    ❤❤❤❤❤❤

  • @maheshkumarpp3124
    @maheshkumarpp3124 Před rokem +1

    May you tell me the " raga" of this song?

  • @sujeenak3101
    @sujeenak3101 Před rokem +1

    Where r u😢😢

  • @shownow3766
    @shownow3766 Před 5 měsíci +1

    1:44 ❤❤❤

  • @ratheeshkrishna123
    @ratheeshkrishna123 Před rokem +7

    This song is already posted by millennium under evergreen songs channel....
    It's from surya tv.

  • @llaaddoo100
    @llaaddoo100 Před 4 měsíci +3

    2024. March 11❤

  • @latheef6973
    @latheef6973 Před 5 měsíci

    സലീമ ദി ഗ്രേറ്റ് ആർടിസ്റ്റ് 2ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ചു കാണാമറയത്തു ഒളിച്ചു പോയ അതുല്യ കലാകാരി നഖക്ഷതത്തിലെ അഭിനയതിന്നു ഉർവശി അവാർഡ് ലെഭിക്കേണ്ട കുട്ടി പക്ഷെ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മോനിഷകായിരുന്നു അവാർഡ് mt യുടെ കളികൾ

  • @shownow3766
    @shownow3766 Před 5 měsíci

    3:37 ❤❤❤

  • @SANTHOSHKumar-wd9st
    @SANTHOSHKumar-wd9st Před měsícem +1

    എൻെറ 9th ക്ളാസ്സിൻെറ ഒാർമ്മയ്ക്ക്.

  • @faizmuhd21
    @faizmuhd21 Před 4 měsíci +1

    9 3 2024 ❤

  • @ramkumarkt1260
    @ramkumarkt1260 Před 2 dny

    ഉണ്ട്

  • @santhoshkk5671
    @santhoshkk5671 Před 6 měsíci +1

    K s

  • @Aha___l_y_a
    @Aha___l_y_a Před 2 měsíci

    My favaroit

  • @ravindrankattilangadi6213
    @ravindrankattilangadi6213 Před 11 měsíci +1

    Murali Thanur kattilanhadi Koorachumnd Nafeesathatha Moidukka Pathumoll Jemeela Aduraphman Hamzakka jeyan Valsala Appachen chettan Merry chechi Bindhu Beena Aparnna Binu.

  • @agnosticman7592
    @agnosticman7592 Před 3 měsíci +2

    2024

  • @sathicp-ry6jj
    @sathicp-ry6jj Před 3 měsíci

    Picturesque Wynad. The land of Naxalist uprising. Story of this film is based on this

  • @sreejithsree3054
    @sreejithsree3054 Před 4 měsíci +1

    2024 feb 16❤

  • @sanalmuralidharan
    @sanalmuralidharan Před 21 dnem

    2024 june22 1:27am നു കാണുന്ന ഞാൻ🥰🥰

  • @sujeenak3101
    @sujeenak3101 Před rokem +1

    I lost something

  • @user-yx1mx9pu1s
    @user-yx1mx9pu1s Před měsícem

    I am singing in the stage this song

  • @Sara-xb9ft
    @Sara-xb9ft Před 3 měsíci +1

    Ee pattu kelkumbol sathyathil karanju pokunnu

  • @Inzide_impressionz
    @Inzide_impressionz Před 18 dny

    എവിടെയോ actress മമിത ബൈജുവിനെപ്പോലെ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 9 měsíci +1

    🤔😃😊😂🏃🕵️

  • @vijayammapr4907
    @vijayammapr4907 Před 21 dnem

    2024 June

  • @SureshKumar-kd9ct
    @SureshKumar-kd9ct Před 5 měsíci

    കാണാം മനസ്സിൽ ലാ അനേയ് കുട്ടാ നാ ഇപ്പോൾ കാണാം ഇ പറഞ്ഞു ഇപ്പോൾ ❤☑️🅰️കാണാൻ 😎ഏയ്‌സ് അനു വ നീ യിൽ സുരേഷ് Saab ക്കെ ഇപ്പോൾ കണ്ടു മനസ്സിൽ ആയി കൂട്ടു ആണ് പറഞ്ഞു ഇപ്പ കണ്ടു അല്ലെ

  • @subeesholamkunnu
    @subeesholamkunnu Před 11 měsíci +5

    ഈ പെൺകുട്ടിയെ എനിക്ക് കല്യാണം കഴിക്കണം 💕💕❤️

  • @chinnuzzz2371
    @chinnuzzz2371 Před rokem +2

    ❤❤❤

  • @jayansidea
    @jayansidea Před 5 měsíci

    Good song

  • @limeshmohanan739
    @limeshmohanan739 Před 2 měsíci

  • @shownow3766
    @shownow3766 Před 5 měsíci

    ❤❤❤❤❤❤❤❤

  • @planb7395
    @planb7395 Před 28 dny

    ❤❤❤

  • @user-xj5kd7ui6h
    @user-xj5kd7ui6h Před 3 měsíci

    ❤❤❤

    • @gameingdude2469
      @gameingdude2469 Před měsícem

      ഈ പാട്ടിന്റെ മ്യൂസിക് ഡയറക്ടർ മലയാളി അല്ല ഹിന്ദി ഫിലിം മ്യൂസിക്ഡയറക്ടർ ragunath seth ആണ് എത്ര നല്ല ഈണം അല്ലെ