Kazhinju poya kaalam kattinakkare |കഴിഞ്ഞു പോയ കാലം കാറ്റിനക്കരെ

Sdílet
Vložit
  • čas přidán 23. 08. 2018
  • Lines :EV valsalan master
    orginal video courtesy:'nee' malayalam music video
    • True Love Never Dies |...
  • Zábava

Komentáře • 1,6K

  • @sbrmediahub1955
    @sbrmediahub1955  Před rokem +61

    For orginal video please watch.. 'Nee' malayalam music video czcams.com/video/kHP0JfkTtLQ/video.html

  • @azharazi4208
    @azharazi4208 Před 4 lety +2146

    90 kids ആരെങ്കിലും ഇപ്പോഴും ഈ പാട്ട് കേൾക്കുന്നുണ്ടോ

  • @mubinasmubi1052
    @mubinasmubi1052 Před měsícem +87

    2024 ൽ കേൾക്കുന്നവർ ഉണ്ടോ,,, ✨✌️✌️✌️✌️90' s ഓഹ് അതൊക്കെ ഒരു ഓർമ മാത്രം ,,, അതാണ്‌ ശരിക്കും കഴിഞ്ഞുപോയ കാലം 😔😔😔 ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യ കാലം 😢😢😢

  • @sharathkp9093
    @sharathkp9093 Před 3 lety +1850

    ഫോണില്ല, ഇന്റർനെറ്റ്‌ ഇല്ല.. എന്നിട്ടും കേരളത്തിലെ സ്കൂളുകളിൽ തകർത്തു പാടിയ ഗാനം.. 90കിഡ്സ്‌ മറക്കില്ല.. !!!

    • @anishkmanishkm.6540
      @anishkmanishkm.6540 Před 2 lety +13

      Ethokke anu jeevitham aaa kalam

    • @azharazi4208
      @azharazi4208 Před 2 lety +22

      എങ്ങനെ മറക്കും ഇതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗം അല്ലായിരുന്നോ

    • @shylajasankar1897
      @shylajasankar1897 Před 2 lety +4

      70kids

    • @vipinmaroli4385
      @vipinmaroli4385 Před 2 lety

      ❤️

    • @jijojs2414
      @jijojs2414 Před 2 lety

      True 😍

  • @inHimalways
    @inHimalways Před 5 lety +3972

    ദയവ് ചെയ്ത് tik tok ൽ കണ്ട് വന്നതാണെന്ന് ആരും പറയരുത്. ഞങ്ങൾക്കിതുവെറുമൊരു പാട്ടല്ല

  • @shivanyashivanya9392
    @shivanyashivanya9392 Před 5 lety +2339

    ഈ പാട്ട് സ്കൂളിൽ പാടിയിട്ടുള്ളവർ ഉണ്ടോ. പണ്ടത്തെ സ്ഥിരം യൂത്ത് ഫെസ്റ്റിവൽ song. 90's kids ❤

  • @umeshevoorumeshcr7937
    @umeshevoorumeshcr7937 Před 3 lety +708

    സ്കൂൾ ജീവിതവും. നഷ്ട്ട പ്രണയങ്ങളും എല്ലാം... ഈ പാട്ടിലൂടെ ഓർത്തു പോയ എത്ര പേരുണ്ട്....

    • @sanjumc27
      @sanjumc27 Před 2 lety +2

      Yashika camera

    • @santhoshpunnattakunnil1690
      @santhoshpunnattakunnil1690 Před 2 lety +5

      എനിക്കും ഉണ്ട് ഒരു നഷ്ട്ട പ്രണയം
      ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
      നീല നക്ഷത്രക്കമ്മൽ ഉള്ള കൂട്ടുകാരി
      എൻറെ ആദ്യ പ്രണയം..
      മറക്കില്ല.

    • @akshayacchu9683
      @akshayacchu9683 Před 2 lety +2

      എനിക്കും ഉണ്ട് മറക്കില്ല അവളെ ഒരിക്കലും

    • @renjith0077
      @renjith0077 Před 2 lety +2

      സത്യം

    • @nakulvijayan3943
      @nakulvijayan3943 Před rokem +3

      Njn ഉണ്ട്

  • @jinupc9145
    @jinupc9145 Před 3 lety +582

    കഴിഞ്ഞു പോയതിനേക്കാൾ നല്ല ഒരു കാലം ഇനി വരാനില്ല എന്നതാണ് സത്യം ♥️

  • @riyasrayaroth44
    @riyasrayaroth44 Před 3 lety +965

    ഞങ്ങളുടെ വടകര കാരുടെ സ്വകര്യ അഹങ്കാരം വൽസേട്ടൻ എഴുതിയ പാട്ട് ആരും അറിയാതെ പോയ എഴുതുക്കാരൻ 😔👍👍

    • @unnimayar5783
      @unnimayar5783 Před 3 lety +8

      Hai vadakara kaara

    • @gamingwithnoob5043
      @gamingwithnoob5043 Před 3 lety +10

      വൽസേട്ടനെ സോഷ്യൽ മീഡിയ യിൽ കൂടി പരിചയപ്പെടുത്തിക്കൂടെ

    • @arathyls5938
      @arathyls5938 Před 3 lety +1

      Bro azhuthiye alude full name parayo plzzz

    • @muneermuni2075
      @muneermuni2075 Před 3 lety +2

      @@arathyls5938 valsan mash 👍

    • @arathyls5938
      @arathyls5938 Před 3 lety +1

      @@muneermuni2075 ok thanks bro

  • @ashiquebabu6050
    @ashiquebabu6050 Před 5 lety +566

    ദേവദൂതുമായി വന്ന എന്റെ സ്വപ്നമേ..
    ദേവലോകം ഇന്നെനിക്ക് നഷ്ട സ്വപ്നമോ....

  • @arunnandan4307
    @arunnandan4307 Před 5 lety +842

    Amma angane phone onnum use cheyyarilla.... Ee song play cheythappol pavam odivannittu parayuva... amma schoolil padiya patt aanennu... Kore neram ith ketirunnu pavam.... Oru ormakal ente ammakku ee patilude veendedukkan kazhinju.... Thankz... Endha feel...

  • @jagank.u8161
    @jagank.u8161 Před 5 lety +599

    അമ്മ സ്കൂളിൽ പാടിയതാണ് എന്ന് പറഞ്ഞ ആ നിമിഷം വന്ന് കേൾക്കുന്നു 🙌

  • @sibimp5568
    @sibimp5568 Před 5 lety +511

    എത്ര തലമുറകൾ പാടി ..ഇനി എത്ര തലമുറകൾ പാടാൻ ഇരിക്കുന്നു ..അതനു മാഷെ വലിയ അംഗീകാരം ....

  • @shaliniponnu3178
    @shaliniponnu3178 Před 5 lety +173

    ദേവദൂതുമായി വന്നൊരെന്റെ സ്വപ്നമേ.......
    ദേവലോകമിന്നെനിക്ക് നഷ്ട സ്വർഗ്ഗമോ......

  • @vichuatl475
    @vichuatl475 Před 4 lety +193

    പ്രണയത്തേക്കാൾ സത്യം വിരഹത്തിനെന്നു ബോധ്യമാകുമ്പോഴൊക്കെ ഓടി വരുന്നിടം.. 😍😍

    • @travelmedia5992
      @travelmedia5992 Před 2 lety +1

      😪

    • @sparrowxgaming5367
      @sparrowxgaming5367 Před 2 lety +6

      ഒരു പക്ഷെ പ്രണയത്തേക്കാൾ മനോഹരം വിരഹമാണ്

  • @bashirpandiyath4747
    @bashirpandiyath4747 Před 5 lety +234

    ചില ദിവസങ്ങളിൽ
    ഈ വഴിക്ക് വരും
    ഈ പാട്ട് പല തവണ കേൾക്കും ...
    അതൊരു സുഖാ 🥰🥰

  • @ichimon2810
    @ichimon2810 Před 3 lety +201

    ഒരിക്കലും മറക്കാത്ത ഓർമ്മകൾ..
    സ്കൂൾ കാലഘട്ടത്തിൽ മറക്കാൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ ഈ പാട്ട് കേട്ടപ്പോൾ ഒന്നു കൂടി ഓർമ്മകൾ പുതുക്കി...
    80 കളിൽ ജനിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം..!!!

  • @sajmalkh1499
    @sajmalkh1499 Před 4 lety +200

    2020 ഇൽ കേൾക്കുന്നവർ ഉണ്ടോ

  • @aanapranthan-5736
    @aanapranthan-5736 Před 4 lety +236

    ഒരു കാര്യവുമില്ലാ പക്ഷേ കരച്ചിൽ വരുന്നു 😔😔

  • @anandhupillai3271
    @anandhupillai3271 Před 4 lety +164

    പണ്ട് ഏഴാം ക്ലാസ്സിൽ വെച്ച് കൂടെ പഠിച്ച കൂട്ടുകാരി വെള്ളിയാഴ്ചകളിൽ ക്ലാസ്സിൽ പാടിയിരുന്ന പാട്ടിൽ ഒന്ന്.... അതിനു ശേഷം ഇപ്പോഴാ ഈ പാട്ടു കേൾക്കുന്നത്....

  • @radhikaradhika4535
    @radhikaradhika4535 Před 2 lety +65

    ഇ പാട്ടൊക്കെ കേട്ടാൽ നാട്ടിലേക്ക് ഓടി പോവാൻ തോന്നും......

  • @jerin9647
    @jerin9647 Před 3 lety +286

    ഈ കൂട്ടത്തിൽ എത്ര പേർക് ഒണ്ട് ഇതുപോലെ ഒരു കഴിഞ്ഞുപോയ കാലം.....😑

  • @vishnukviswambharan4356
    @vishnukviswambharan4356 Před 3 lety +127

    പണ്ട് 90 കളിലെ സ്കൂൾ യുവജനോത്സവ ഹാളിന്റെ ഭിത്തികളിലും ഒരുപാട് ആൺപിള്ളേർടെ മനസിലും അലയടിച്ച പാട്ട്.. 🔥

  • @sreejithkumarkk1001
    @sreejithkumarkk1001 Před 4 lety +135

    പാട്ട് പോലെ സുന്ദരമായ comments....❤️👍👌

  • @ManuKrishnan
    @ManuKrishnan Před 4 lety +76

    ഈ song and visuals എല്ലാവരും ഒരുപോലെ കാണുന്നു എങ്കിലും അതിന് ഒരു പടി മുകളിൽ നൊസ്റ്റാൾജിയ അടിച്ചു കാണുന്നത് 80's 90's കാലഘട്ടത്തിലൂടെ കടന്നു പോയവർ ആയിരിക്കും 💯 ❤️

    • @ravitn9557
      @ravitn9557 Před 2 lety +1

      ശരി യാണ് മനു

  • @visakhv1302
    @visakhv1302 Před 5 lety +121

    ഈ പാട്ടിന്റെ ഏറ്റവും മികച്ച ആരാധകൻ

  • @JOKER-xc1wi
    @JOKER-xc1wi Před 4 lety +116

    സംഗീതം ഒരു വല്ലാത്ത സാധനം തന്നെ.. ശരിക്കും അവരാണ് ദൈവാനുഗ്രഹം ഉള്ളവർ 😊😊😊♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @saifuddin2401
    @saifuddin2401 Před rokem +49

    ഞങ്ങളുടെ കാലത്തു ഈ പാട്ട് വെറുമൊരു പാട്ടല്ല ,
    വിഷമങ്ങൾ വരുമ്പോൾ കേൾക്കുന്ന ജീവനുള്ള ഗാനം ആയിരുന്നു

  • @heven303...
    @heven303... Před 3 lety +40

    എന്തിനാ മോളുട്ടി നീ എന്നെ വിട്ട് പോയത്... ഒരു വാക്ക് കൊണ്ട് പോലും നിന്നെ ഞാൻ നോവിച്ചില്ലലോ... ദൈവം തന്ന നിധി ആയിട്ടല്ലേ മോളെ നിന്നെ ഞാൻ സ്നേഹിച്ചത്.... 😢😢😭
    എന്റെ മരണം വരെ നീ മാത്രമേ എന്റെ മനസ്സിൽ ഉണ്ടാവു...
    മരണത്തിനു ശേഷം ഇനിയും ഒരു ജന്മമുണ്ടെങ്കിൽ അന്നും നിന്നെ ഞാൻ ഇതിലേറെ സ്നേഹിക്കും...
    ഇത് ഒരു ദുഃഖത്തിന്റെ വിലാപമല്ല മറിച്ച് സ്നേഹം കൊണ്ട് ഭ്രാന്തമായ നിർവൃതിയുടെ കൊടുമുടിയിൽ കാത്തിരിക്കുന്ന എന്റെ ഹൃദയമാണ്..
    മഴവില്ലിന്റെ നിറങ്ങളാൽ ചായം തേച്ച നിന്റെ ചിത്രത്തിന് ഇപ്പോഴും എന്റെ മനസ്സിൽ മങ്ങലേറ്റിട്ടിട്ടില്ല..
    നിനച്ചാൽ എന്റെ അരികിൽ ഇപ്പോഴും നീ ഒഴുകി എത്തും എന്ന ഉറച്ച പ്രതീക്ഷയോടെ..
    സ്വന്തം....... വിഷ്ണു

    • @lifestyleworldbyseethu7042
      @lifestyleworldbyseethu7042 Před 2 lety +2

      👌👌👌

    • @sorrysorry.21
      @sorrysorry.21 Před rokem +2

      ❤️

    • @user-rt4ue4uw3v
      @user-rt4ue4uw3v Před rokem +3

      പ്രണയത്തിന്റെ സുഖം വില ഒക്കെ അകന്നു നിൽക്കുമ്പോൾ ആണ് ഒരുമിച്ചാൽ പ്രണയം ഒരു പക്ഷെ ഒരു വിഷമമുള്ളതായി മാറും രാധാകൃഷ്ണനെ നോക്കു ആപ്രണയം എന്തു മധുരമാണ് രണ്ടാൾക്കും.

    • @aparnasaniya6602
      @aparnasaniya6602 Před 10 měsíci +1

      😢😢😢😢😢

    • @heven303...
      @heven303... Před 10 měsíci

      @@aparnasaniya6602 💔

  • @DAS-dy5ru
    @DAS-dy5ru Před 5 lety +164

    25 കൊല്ലം മുമ്പ്..... എന്തൊരു ഫീലാണ്

  • @princedenny1696
    @princedenny1696 Před 5 lety +409

    2k19 any one🤔

  • @prajeeshkuttan4316
    @prajeeshkuttan4316 Před 3 měsíci +7

    എന്റെ അമ്മ എപ്പോഴും പാടുന്ന പാട്ട് 😪പാവം കുറച്ചു ദിവസങ്ങൾക്കു മുൻപ് അമ്മ ഞങ്ങളെ വിട്ടു സ്വർഗത്തിലേക്ക് പോയി..... 😪😪😪😪😪😪അടുത്ത ജന്മത്തിലും എന്റെ അമ്മയെ എനിക്ക് തന്നെ തരണേ ദൈവമേ

  • @indrankk9384
    @indrankk9384 Před 5 lety +180

    ദയവു ചെയ്തു Tiktok കണ്ടു വന്നതാണെന്ന് പറയല്ലേ.. ഈ പാട്ട് അത്രക് ഇഷ്ടം ഉള്ളത് കൊണ്ട് പറയുന്നതാ ❤❤

  • @Achus405
    @Achus405 Před 3 lety +64

    ഞാൻ സ്കൂളിൽ പാടിയ പാട്ട്😭 പഴയ ഓർമ്മ വീണ്ടും വന്നു. കണ്ണ് നിറഞ്ഞു പോയി ...... കഴിഞ്ഞു പോയ കാലം....😪😪

  • @VishnuVishnu-sd1rb
    @VishnuVishnu-sd1rb Před 2 lety +74

    നഷ്ടപെടലിൻ്റെ വേദന അടുത്തറിഞ്ഞ വർക്കറിയാം ഈ പാട്ടിൻ്റെ feel കഴിഞ്ഞു പോയ ആ നല്ല ഓർമകൾക്ക് ഇന്നും നഷ്ടപെട്ടവൻ്റെ മനസിൽ സ്ഥാനമുണ്ട്😔😔🥰🥰

  • @rahulrajesh7785
    @rahulrajesh7785 Před 3 lety +61

    ഈ വരികളിൽ ഞാൻ എന്റെ പഴയ കാലം കാണുന്നു... ഒരിക്കലും മറക്കാൻ കഴിയാത്ത പഴയകാലം ... നിന്നെ മറക്കാൻ ശ്രമിക്കുമ്പോഴും എന്റെ മനസ്സ് എന്റെ ഹൃദയത്തോട് മന്ത്രിച്ചു നിന്നെ എനിക്കിപ്പോഴും ഇഷ്ടമാണ്.❤️🖤

  • @ajinalex116
    @ajinalex116 Před 5 lety +89

    എന്തോ ഒരു വല്ലാത്ത സന്തോഷവും സങ്കടവും പെട്ടന്ന് മാറി മറയുന്നു ഒരുപാട് അർത്ഥം ഒള്ള പാട്ട് 💞

  • @ananthakrishnan.s6819
    @ananthakrishnan.s6819 Před 3 lety +54

    പഴയ ആളുകൾ ക്ക് മാത്രം അല്ല ഓർമ്മകൾ പുതിയ ആളുകൾക്കും ഉണ്ട് ഓർമ്മകൾ (കുട്ടി കാലം )
    പ്രത്യകിച് ഈ കൊറോണ കാലത്ത് ❤❤😔🙏

  • @user-eq8cp6kq6o
    @user-eq8cp6kq6o Před 4 lety +50

    4മിനിറ്റ് എന്നെ വേറെ എങ്ങോട്ടാ കൊണ്ട് പോയി 😔😔😔😘😘

    • @pps3487
      @pps3487 Před 3 lety +1

      ജോസേട്ടാ നിങ്ങളെയല്ലേ ആ സേതുമാധവൻ തട്ടിയേ...😂

  • @Dixitoutlawz
    @Dixitoutlawz Před 3 lety +40

    90's ഉള്ളവർക്ക് ഇത് വെറും ഒരു പാട്ടല്ല 😓

  • @skkottembram5431
    @skkottembram5431 Před 5 lety +84

    വത്സൻ മാഷേ ആരാധനയും, ബഹുമാനവുമാണ് താങ്കളോട്

    • @abdurahimankk1439
      @abdurahimankk1439 Před 3 lety +2

      വർഷങ്ങൾക്കുമുമ്പ് കേട്ടത് വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു

  • @deepasreejith9490
    @deepasreejith9490 Před 5 lety +59

    കരളിനുള്ളിലൂറി നിന്നൊരെന്റെ രാഗമേ.......
    കരയരുതേ എന്നെയോർത്
    തേങ്ങരുതേ നീ........

    • @lissyrajaneesh8901
      @lissyrajaneesh8901 Před 5 lety +6

      Deepa Sreejith ഞാനും പ്രേണയിച്ചിരുന്നു.. എന്റെ പൊന്നൂസിനെ... പിരിയേണ്ടി വന്നു.. എന്നാലും എപ്പോഴും.. മനസ്സിൽ സ്നേഹിച്ചു കൊണ്ടിരിക്കുന്നു...

    • @rejivarughese7893
      @rejivarughese7893 Před 4 lety

      I dont know where she now please help me to find

  • @starboys2444
    @starboys2444 Před 2 lety +36

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😭😭കഴിഞ്ഞു പോയ കാലത്തേക്കുറിച്ചും മധുരമേറിയ ഓർമകളെക്കുറിച്ചും നമ്മെ ഓർമിപ്പിക്കാൻ ഇതിലും പറ്റിയ പാട്ട് വേറെ ഇല്ല അതുപോലെ നമ്മേ സങ്കടപ്പെടുത്താനും great song i love you 🌻🌻🌻🌻😭😭😭😭

  • @uthamanpprabhumedia4502
    @uthamanpprabhumedia4502 Před 4 lety +33

    എന്റെ കണ്ണ് നിറയും ഈ ഗാനം കേൾക്കുമ്പോൾ. അത്രയ്ക്ക് ഹൃദയത്തെ പിടിച്ചു ഉലക്കുന്നു ഈ ഗാനത്തിന്റെ ഈരടികൾ. ഒരിക്കലും മനസ്സിൽ നിന്നും പോവില്ല

  • @loolivaava4733
    @loolivaava4733 Před 2 měsíci +1

    സ്കൂൾ കാലഘട്ടത്തിൽ ആനിവേഴ്സറികളിൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നേ.. സ്കൂൾ ഓഡിറ്റോറിയത്തിൽ നിരനിരായി അടുക്കിയിട്ട ബെഞ്ചുകളും ഡെസ്ക്കുകളും.. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ഒടുക്കത്തെ nostu.❤

  • @anuvinesh4972
    @anuvinesh4972 Před 4 lety +23

    കഴിഞ്ഞു പോയ കാലം എത്ര സുന്ദരമായിരുന്നു എന്ന് ഈ പാട്ട് കേൾക്കുമ്പോൾ തന്നെ മനസിലാവും ആ കാലഘട്ടത്തിലൂട്ടെ കടന്നു പോയിരുന്ന ഞാൻ കുടെ ഉൾപെട്ട തലമുറ എത്ര സുന്ദരമായ കാലഘട്ടത്തിലൂടെ ആയിരുന്നു കടന്ന് പോയത്

    • @ayoobcholode9381
      @ayoobcholode9381 Před 4 lety +1

      Yes
      But ഇന്നത്തെ ഇന്ത്യ😣😣

    • @anuvinesh4972
      @anuvinesh4972 Před 3 lety +3

      @@ayoobcholode9381 തൽക്കാലത്തേക്ക് നമുക്ക് ആ പഴയ കാലത്തിലേക്ക് ഒന്ന് തിരിച്ചു പോകാം

  • @karn506
    @karn506 Před 5 lety +444

    ഇതിനു ശേഷം എന്തായി എന്ന് ചിന്തിക്കുന്നവർക്കായി ഞാൻ പറയാം ആ കുട്ടിയെ അയാൾ കണ്ടെത്തി ഏഷ്യാനെറ്റിൽ നീലക്കുയിൽ സീരിയലിൽ.
    ശുഭം..

  • @vineeshbabu-zx3pb
    @vineeshbabu-zx3pb Před 9 měsíci +8

    എത്രയോ പേരുടെ പ്രണയത്തേയും നഷ്‌ടമായ പ്രണയത്തെയും ഓർമ്മിപ്പിക്കുന്ന പാട്ടും വരികളും., 🙌❤️

  • @midhunvarikkoli6223
    @midhunvarikkoli6223 Před 4 lety +29

    പണ്ട് U P സ്കൂളിൽ ഞാൻ പാടിയ ലളിത ഗാനം

  • @nishadchambayil1229
    @nishadchambayil1229 Před 2 lety +14

    ഒരുപാട് തലമുറയ്ക്ക് കഴിഞ്ഞു പോയ കാലം ഓർക്കാനുള്ള സുന്ദര വരികളും സുന്ദര സംഗീതവും

  • @sabari5579
    @sabari5579 Před 3 lety +11

    ആാാാ സുന്ദര കാലങ്ങൾ ഇനി തിരികെ വരില്ലല്ലോ
    ഭാവിയിൽ എത്ര കോടികൾ സമ്പാദിച്ചാലും ഏതു സ്വർണ കട്ടിലിൽ കിടന്നാലും
    കഴിഞ്ഞു പോയ സുന്ദര കാലത്തോളം വരില്ല

  • @user-re4bk9im5b
    @user-re4bk9im5b Před rokem +6

    കാണുമ്പോൾ എന്നും ആഗ്രെഹിക്കാറുണ്ടായിരുന്നു.... അവസാനം അവർ കണ്ടുമുട്ടുന്ന ഒരു സീൻ വെക്കായിരുന്നു എന്ന് 😪😍❤️

  • @the_kuppi_707x
    @the_kuppi_707x Před 3 lety +25

    2021 ലും ഈ സോങ്ങ് കേൾക്കാൻ എന്താ രസം

  • @sreejithrjvithura961
    @sreejithrjvithura961 Před 2 lety +14

    എന്റെ മോൾക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു ഈ പാട്ട്. എനിക്ക് എന്തേലും വിഷമം വരുമ്പോൾ പാടി തരും. അവൾ ഇപ്പോൾ ഈ ലോകത്തിലില്ല.

  • @suvarnasanthosh1389
    @suvarnasanthosh1389 Před 3 lety +19

    സ്കൂളു൦ യൂത്ത് ഫെസ്റ്റിവലു൦
    പാടിയ ഈ മനോഹരമായ പാട്ടു൦
    എന്നു൦ ഓ൪മ്മകളിൽ മായാതെ....
    സ്നേഹം സ൦ഗീതമാണ് സ൦ഗീത൦
    അനന്തമാണ്🎶🎶🎶🎶❤❤😢

    • @suneerasworld7800
      @suneerasworld7800 Před rokem

      എന്തിനെന്നറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു 😔

  • @rajitharaveendran6698
    @rajitharaveendran6698 Před 3 lety +11

    ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ലളിതഗാനത്തിന് മൂന്നാം സ്ഥാനം നേടിത്തന്ന പാട്ട്, എല്ലാം ഓർമ......😍❤

  • @sivadasanak6367
    @sivadasanak6367 Před 2 lety +15

    ഒരിക്കലും മറക്കാത്ത ഗാനങ്ങൾ എന്തൊരു സന്തോഷമായിരുന്നു ആ കാലം കഞ്ഞി കുടിക്കാൻ വകയില്ലെങ്കിലും ഇന്നും ഓർമിക്കുന്നു

  • @kannansooraj7221
    @kannansooraj7221 Před 3 lety +8

    ദലീമ ചേച്ചിയുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന്....

  • @gokulgopan8461
    @gokulgopan8461 Před 3 lety +11

    ഈ പാട്ട് എപ്പോ കേട്ടാലും എനിക്ക് എന്റെ പ്രണയം ഓർമ വരും 😊
    സത്യം പറഞ്ഞാൽ ഞാൻ അവളെ മറക്കാതെ അവളുടെ ഓർമയിൽ ജീവിക്കുന്നത് തന്നെ ഈ പാട്ട് കേട്ട് കൊണ്ടാണ്... 😊

    • @aryan1374
      @aryan1374 Před 2 lety +1

      എന്തിനു എല്ലാം മറക്കാൻ ഉള്ളതാണ് സഹോദര... മറന്നേ പറ്റു പുതിയ പുലരി നിനക്ക് വേണ്ടിയാണ്

  • @sabari5579
    @sabari5579 Před 3 lety +17

    ഓർമകളെ നിന്നെ ഓർത്തു കരയുന്നുവോ 😪😪😪
    കഴിഞ്ഞു പോയ കാലം ♥️

  • @anuvinesh4972
    @anuvinesh4972 Před 5 lety +33

    ഒരുപാട് ഇഷ്ടമുള്ള ഗാനം പ്രണയനഷ്ടങ്ങളെ കുറിച്ച് ഓർമ വരുന്ന മനോഹരഗാനം

  • @krishnadasnair3692
    @krishnadasnair3692 Před 5 lety +69

    ഹൃദയത്തിന്റെ ഉള്ളറകളെ തൊട്ട ഒരു വിരഹ ഗാനം

  • @user-xr3ej2yd5c
    @user-xr3ej2yd5c Před 3 dny

    കഴിഞ്ഞുപോയ ആ നാളുകളെ ഓർത്ത് ഇന്നെൻറെ കണ്ണുകൾ നിറയുന്നു. അന്ന് അറിഞ്ഞില്ല ജീവിതത്തിൻറെ ഏറ്റവും മധുരമായ കാലഘട്ടം ആയിരുന്നു അതെന്ന്..

  • @jayakrishnannair4213
    @jayakrishnannair4213 Před 4 lety +20

    നെഞ്ചിലൊരു പിടച്ചിൽ 😪 പഴയകാലം മുൻപിൽ വന്ന പോലെ

  • @sreedharansree7441
    @sreedharansree7441 Před 4 lety +11

    നിന്റെ ഓർമകളിൽ വീണുടഞ്ഞു പിടയുന്നു ഞാൻ 💕💕💕💕

  • @amaltbenny7911
    @amaltbenny7911 Před 4 lety +18

    18കൊല്ലമായി ഇപ്പോൾ കേൾക്കുമ്പോഴും പുതുമ നഷ്ട പെടുന്നില്ല
    ആദ്യമായി ഈ പാട്ട് കേൾക്കുന്നത് സ്കൂളിലെ യൂത്ത് ഫെസ്റ്റിവലിൽ ഒരു ചേച്ചി പാടിയാണ് , എന്റെ വീടിനടുത്തുള്ള ഒരു ചേച്ചിയായിരുന്നു അത്,ഇത് വരെ കേൾക്കാത്തൊരു പാട്ട്, അതിലും അത്ഭുതപെടുത്തിയത്, അത് അവർക്ക് പഠിക്കാൻ ഉള്ള പാട്ട് ആയിരുന്നു എന്നു അറിഞ്ഞപ്പോഴാണ്, പാടി തീരുന്നത് വരെ ഞാൻ പാട്ടിൽ തന്നെ മുഴുകിയിരുന്നു, ഞാൻ മാത്രമല്ലായിരുന്നു, ആ hall ഇൽ ഉള്ള എല്ലാവരും തന്നെ.. പിന്നീട് ഞാനും പഠിച്ചു എന്നിരുന്നാലും അന്ന് ചേച്ചി പാടിയ ഫീലോടെ എനിക്ക് കേൾക്കാൻ പറ്റിയിട്ടില്ല, ഒന്ന് കൂടി ഈ പാട്ട് ആ ചേച്ചി പാടി കേൾക്കണം എന്നു ആഗ്രഹം ഉണ്ട്, പക്ഷേ ആ ചേച്ചി ഇന്ന് ഈ ലോകത്ത് ഇല്ല, വീണ്ടും ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ ആ ദിവസം മനസ്സിൽ വന്നു ❤

    • @marykutty6794
      @marykutty6794 Před 2 lety

      25 കൊല്ലത്തോളം ആയി ചെക്ക്

    • @amaltbenny7911
      @amaltbenny7911 Před rokem

      ​@@marykutty6794 ahha😂

  • @sriyasreejith549
    @sriyasreejith549 Před rokem +5

    ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ കോളേജ് കാലം ഓർമ്മ വരും..... മറക്കില്ല ഒരിക്കലും ഈ വരികൾ നെഞ്ചിനുള്ളിൽ കോറിയിട്ടതാണ് ❤️❤️❤️മൗണ്ട് വേര... MGG ARTS COLLEGE MAHE❤️

  • @anithanunnu6321
    @anithanunnu6321 Před 2 lety +8

    സ്കൂൾ കാലം ഓർമ വരുമ്പോൾ ഈ പാട്ട് കേൾക്കും. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കഴിഞ്ഞ കാലം

  • @frenetzone7350
    @frenetzone7350 Před 2 lety +6

    ഞാൻ പഠിച്ചത് ഒരു ഗവൺമെൻ്റ് സ്ക്കൂളിൽ ആയിരുന്നു. ടീച്ചർ ഇല്ലാത്ത പീരിഡുകളിൽ പാട്ടുകാരി സോജി സ്ഥിരമായി പാടിയിരുന്ന പാട്ട്. നീണ്ട ഏഴു വർഷം.

  • @vishakclappana1296
    @vishakclappana1296 Před 4 lety +19

    ഈ പാട്ട് അമ്മക്ക് ഇഷ്ടമാണ് പാട്ടിടുമ്പോൾ എന്നും ഞാൻ ഇടാറുണ്ട്

  • @aayushmedia
    @aayushmedia Před rokem +2

    എന്റമ്മോ എന്താ വരികൾ. ആ ഈണം 😍😍😍😍 ഇതേ പോലെ ഒരു പാട്ട് എഴുതാൻ കഴിയുക എന്ന് പറയുന്നത് തന്നെ മഹാ ഭാഗ്യം. സരസ്വതി ദേവി കനിഞ്ഞു അനുഗ്രഹിച്ച തൂലിക

  • @tomofficial2431
    @tomofficial2431 Před 2 lety +8

    Cmt full 90'kids, ഞങ്ങൾ 2k ൽ ഉള്ളവർക്കും ഈ പാട്ട് ഒരുപാട് ഓർമകൾ നൽകുന്നുണ്ട്

  • @aanapranthan-5736
    @aanapranthan-5736 Před 4 lety +34

    നിത്യ നീ ഇത് കാണുമെന്നു അറിയത്തില്ല. നേരിൽ പോലും കാണാത്ത നിന്നെ ഒരു പാട് മിസ്സ്‌ ചെയുന്നുണ്ട്. മറക്കില്ല ഒരിക്കലും 🥺🥺🥺🥺😥😥😥😥😥😥😥

  • @mvineeth2637
    @mvineeth2637 Před rokem +4

    2022 ഡിസംബറിൽ കാണുന്നവർ ആരെങ്കിലും ഉണ്ടോ.... സ്കൂളിലെ യൂത്ത്ഫിസ്റ്റേവേലിലെ എല്ലാവരുടെയും പ്രിയപ്പെട്ട ലളിതഗാനം

  • @shajeerkhan5420
    @shajeerkhan5420 Před 4 lety +4

    ആദ്യമായിട്ടാണ് ഈ പാട്ട് കാണുന്നത്
    പാട്ടിലെ രംഗവും വരികളും👌
    ഏറെ വേദനിപ്പിക്കുന്നത്
    കമന്റുകൾ വായിക്കുമ്പോഴാണ്
    ചില ദുഖങ്ങൾക്ക് സന്തോഷതേയ്ക്കാലും
    മധുരമേറും.

  • @jishnuj425
    @jishnuj425 Před 5 lety +163

    ഇടംനെഞ്ചിൽ എവിടെയോ ഒരു പിടച്ചിൽ

  • @raibinpaul
    @raibinpaul Před 5 lety +51

    Prenayam palathu undengillum viraham athu onnu mathram aan... ❤

  • @teammedia2747
    @teammedia2747 Před rokem +2

    2023.... ജൂലൈ മാസം നല്ലതകർത്തു പെയ്യുന്ന കാലവർഷം,, ഹോ!!!!ഈ പാട്ടും കെട്ടിരിക്കാൻ എന്ത് സുഖം.... കഴിഞ്ഞ കാലത്തിന്റെ ഓർമ്മക്കായി... കാലം കാത്തു വച്ച ഒരു പാട്ട് ❤❤

  • @simimahesh5390
    @simimahesh5390 Před 6 dny

    ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് എന്റെ അമ്മ ഒരു നോട്ടുബുക്കിൽ ഈ പാട്ടിന്റെ വരികൾ എഴുതി സൂക്ഷിച്ചത് കണ്ടിട്ടുണ്ട്

  • @anjaneyakumar6319
    @anjaneyakumar6319 Před 4 lety +18

    എന്നും ഹൃദയത്തിൽ ചേർന്നു നിൽക്കുന്ന ഗാനം ....

  • @binumonperumbala992
    @binumonperumbala992 Před 3 lety +19

    ഇതുവരെയുള്ള തലമുറ അനുഭവിച്ചതും ഇനിയങ്ങോട്ടുള്ള തലമുറ അനുഭവിക്കാൻ ബാക്കിയുള്ളതുമായ പരിശുദ്ധ പ്രണയത്തിന്റെ കണ്ണീരിൽ ചാലിച്ച കാവ്യസാക്ഷാൽക്കാരമാണീ അനശ്വരഗാനം...നന്ദി.. ഇതിന്റെ ശില്പികൾക്ക് 🙏🙏

  • @shinsmedia
    @shinsmedia Před 4 lety +6

    ഞങ്ങളെ വടകരക്കാരുടെ അഭിമാന ഗാനങ്ങൾ മധുമഴ, 1998 ഞാൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇതിലെ ഗാനങ്ങൾ കേൾക്കുന്നത്, അന്നത്തെ വലിയ തരംഗമായിരുന്നു മധുമഴ

  • @ananthukrishna.v4708
    @ananthukrishna.v4708 Před 2 lety +6

    ദേവദാരു പൂത്ത കാലം നീ മറന്നുവോ അന്ന് ദേവതമാർ ചൂടി തന്ന പൂ മറന്നുവോ ❣️

  • @sarathvr7448
    @sarathvr7448 Před 4 lety +4

    ഈ പാട്ട് കേൾക്കുബോൾ പ്രണയം കണ്ണുനീർ ചാലായ് അറിയാതെ ഒഴുകുന്നു ..... ഇന്നും മറ്റൊരാളെ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കുന്നില്ല

  • @santhoshkadalayi1383
    @santhoshkadalayi1383 Před 3 lety +5

    2021 may month നൊസ്റ്റു തോന്നി കാണാന്‍ വന്നവര്‍ ഇവിടെ കമോണ്‍
    Wow amezing my favt👌♥♥♥

  • @subeeshthurayur1719
    @subeeshthurayur1719 Před 2 lety +2

    സ്കൂൾ യുവജനോത്സവങ്ങളിൽ ലളിത ഗാന മത്സരത്തിൽ പങ്കെടുത്ത 6 പേരിൽ 5 പേരും പാടിയ പാട്ട് ഇതായിരുന്നു... ആവർത്തന വിരസത കൊണ്ടായിരിക്കണം അന്നു കൂവി തോൽപ്പിച്ചു. പിന്നീട് നാട്ടിലെ കല്യാണ ട്രിപ്പിൽ ജീപ്പിൽ നിന്നുള്ള സ്ഥിരം പാട്ടുകളിൽ ഇതു ഇടക്കിടെ കേട്ടു മനസ്സിൽ കേറി. ഇപ്പൊ ഒന്ന് വീതം മൂന്ന് നേരം എന്ന മരുന്ന് കണക്കെ കേട്ടു കൊണ്ടിരിക്കുന്നു.....ആവർത്തന വിരസത ഇല്ലാതെ.....ഓരോ തവണ കേൾക്കുമ്പോറും സ്കൂൾ, കോളേജ് ലൈഫിലേക്ക് തിരികെ ഓടി ആ പഴയ ബെഞ്ചിൽ ഒരിക്കൽ കൂടി ഇരിക്കാൻ പറ്റിയെങ്കിൽ എന്നാശിച്ചു പോകുകയാണ്....
    ❤️വത്സൻ മാഷ് ❤️

  • @beenasridhar2131
    @beenasridhar2131 Před rokem +3

    പ്രീഡിഗ്രിയ്ക്ക് പഠിക്കുന്ന സമയത്തെ ആസ്വദിച്ചു കേൾകുന്ന പാട്ടാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ. കൗമാരക കാലങ്ങളിൽ ഒന്നും ഒരു പ്രണയമുണ്ടാവാതത്തിൽ ഇപ്പോൾ നഷ്ടബോധം തോനുന്നു

  • @krishnadasan1051
    @krishnadasan1051 Před rokem +3

    ഒരിക്കലും മറക്കാൻ കഴില്ലാ ഈഗാനം ആവരികൾ. മനസ്സിൽനിന്നും മായില്ല ഒന്നും പറയാൻ ഇല്ലാ അതിമനോഹരം. ജാനകിയമ്മ. ദലീമ ഹോ എത്രാമനോഹരം 🙏🙏❤👍

  • @devadasdevadas6873
    @devadasdevadas6873 Před 2 lety +39

    It's not just a song, it's a magical mantra that delves into the depths of nostalgia.

  • @anithanunnu6321
    @anithanunnu6321 Před 2 lety +2

    സ്റ്റേജിൽ ഈ പാട്ട് പാടുമ്പോൾ ഓടി വന്നു മുന്നിൽ ഇരുന്നു കേൾക്കുന്നത് ഇപ്പോഴും ഓർമയുണ്ട്. ഒരിക്കലും മറക്കാൻ പറ്റാത്ത കാലം

  • @muraliuaq256
    @muraliuaq256 Před rokem +3

    ഹൃദയ സ്പർശിയായ വരികളും ദൃശ്യവിഷ്കാരവും...
    ജീവിതത്തോട് ചേർന്ന് നിൽക്കുന്ന,
    ഒട്ടും അതി ഭാവുകത്വം ഇല്ലാത്ത പ്രണയിതാക്കളുടെ അഭിനയം 🙏
    ആ ചുംബന ദൃശ്യം, പ്രണയിതാവിന്റെ അപ്പോൾ ഉള്ള ആ ശരീര ഭാഷകൾ,
    പ്രേക്ഷകരെ പോലും ആ ഒരു ലോകത്തേക്ക് കൊണ്ട് പോകുന്നത് പോലെ ഒരു ഫീൽ 🙏

  • @vineethkannurmayyil5745
    @vineethkannurmayyil5745 Před 5 lety +23

    Oru 20 kollam purakilekk jeevikkan pattiyurunenkil ennu aasichu pokunnu😓

  • @sreeragk364
    @sreeragk364 Před 4 lety +35

    കഴിഞ്ഞു പോയ കലത്തിന്റ ഓർമകൾ മനസിലേക് ഒഴുക്കി എത്തുന്ന ഒരു മഹാ സാഗരം ആണ്... ഈ കാവ്യം... ഒരു വികാരം...❤️

  • @itsmebinu123
    @itsmebinu123 Před 13 dny

    എന്റെ മോളുടെ സ്കൂളിൽ ലൈറ്റ് മ്യൂസിക് കോമ്പറ്റിഷൻ എന്ന് പറഞ്ഞപ്പോഴേ മനസ്സിൽ ഓടിയെത്തിയ പാട്ട്. ഹോ അതൊക്കെ ഒരു കാലം.

  • @vinodcm5065
    @vinodcm5065 Před 2 lety +2

    ഓരോ കമന്റിലും പാട്ടിന്റെ ആസ്വാധനമുണ്ട്.

  • @shajipookkad7692
    @shajipookkad7692 Před 3 lety +6

    നൊമ്പരങ്ങൾ കൊണ്ട് ഞ്ഞിരിക്കുന്ന
    എൻ്റെ ഹൃദയം ഞാൻ ഇവിടെ വെയ്ക്ക്ന്നു

  • @hashmisj485
    @hashmisj485 Před 3 lety +3

    യിന്നു ഏറ്റുമാനൂർ അമ്പലത്തിലെ ആറാട്ട് നു പോയിട്ട് തിരിച്ചു ബസിൽ വീട്ടിലേക് പോകുബോൾ ബസിൽ ഈ പാട്ട് ഉണ്ടായിരുന്നു. അങ്ങനെ ദേ ഇപ്പോൾ ഇവിടെ കേൾക്കാൻ ഓടി വന്നു.. 👌

  • @user-cq3nc8tc9c
    @user-cq3nc8tc9c Před 8 měsíci +1

    ഞാൻ എന്റെ st.michaels school നെയും അന്നത്തെ classmates നെയും ഓർക്കുന്നു. എന്റെ friend jolly social നു പാടിയ പാട്ടാണ്. ആ ദിവസത്തെ ഓർമപ്പെടുത്തിയതിനു thanks

  • @shahiponnu6289
    @shahiponnu6289 Před rokem +1

    ഇത് പോലെ കേൾക്കാൻ സുഗമുള്ളതും മനസ്സിനെ കഴിഞ്ഞ കാല ഓർമകളിലേക്ക് കൊണ്ട് പോകുന്നതുമായ മനോഹരമായ വരികൾ എഴുതിയ ആ അതുല്യ കലാകാരന് ഇരിക്കട്ടെ ഒരു ലൈക്‌

  • @zahidameera
    @zahidameera Před 4 lety +203

    ആരെടാ ഇതൊക്കെ ഇറക്കി കൊണ്ട് വരുന്നത് മനുഷ്യൻ പണ്ടത്തെ ഓരോന്ന് മറക്കാൻ ശ്രെമിക്കുമ്പോൾ വീണ്ടും ഉറക്കം കെടുത്താൻ ആയിട്ട്

    • @SivaKumar-ze3eo
      @SivaKumar-ze3eo Před 4 lety +6

      Why do you want to forget ...in life these are the only tresures. You won't forget it till your last breath.
      So be glad and enjoy the feel.

    • @hakkims7
      @hakkims7 Před 3 lety +3

      🤣

    • @lakshmilachu8237
      @lakshmilachu8237 Před 3 lety

      👍😃

    • @reema4081
      @reema4081 Před 3 lety

      😭😭😭😭

    • @92015install
      @92015install Před 3 lety +6

      Njan premichu, avale thanne ketti , ippol adanende veshamam😝