Indupushpam HD 1080p | Suparna Anand , Geetha - Vaishali

Sdílet
Vložit
  • čas přidán 14. 07. 2020
  • Song - Indupushpam
    Movie - Vaisali
    Music Director - Bombay Ravi
    Lyricist - O. N. V. Kurup
    Singers - K. S. Chithra
    #HappyBirthdayMTVasudevanNair
  • Hudba

Komentáře • 517

  • @anilanoop9326
    @anilanoop9326 Před 4 lety +696

    ചിത്രചേച്ചിക്ക് നാഷണൽ അവാർഡ് കിട്ടിയ ഒരു മനോഹര ഗാനം ♥️

  • @madathilanumone4398
    @madathilanumone4398 Před 4 lety +906

    ഇനി എത്ര ജെന്മം എടുത്താലും ചിത്രാമ്മ കേരളത്തിൽ തന്നെ ജനിക്കണേന്നു പ്രാർത്ഥിക്കാം കേരളത്തിന്റെ അഭിമാനവും അഹങ്കാരവുമാണ് ചിത്രാമ്മ 😍😍

    • @sathoshkumar4861
      @sathoshkumar4861 Před 4 lety +9

      Supersupet

    • @praveenkc3627
      @praveenkc3627 Před 3 lety +11

      സത്യം
      ചിത്ര ചേച്ചി ❤

    • @geethus_world_
      @geethus_world_ Před 3 lety +18

      Sathyam! Aaroke vannalum chitra chechi ennum ente Top singer😍

    • @anoopthankachan1710
      @anoopthankachan1710 Před 3 lety +8

      ഞാനും പ്രാർത്ഥിക്കുന്നു

    • @geethujose434
      @geethujose434 Před 3 lety +8

      Athe. Ingane Ulla pattukalk national award kitumbol aan awards nod oke oru bahumanm thonune

  • @sreeragssu
    @sreeragssu Před 4 lety +401

    '' ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..''
    ഒ.എന്‍.വി എഴുതിയതില്‍ ഏറ്റവും മികച്ച ഗാനങ്ങളില്‍ മുന്‍പന്തിയില്‍ ഉണ്ട് ഈ ഗാനം... അന്യായ വരികള്‍ ♥

    • @ajmalshah4498
      @ajmalshah4498 Před 3 lety +15

      Onv kk national award kitti

    • @sheethuu
      @sheethuu Před 3 lety +8

      എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വരികൾ ❤️

    • @kevingorgealex5095
      @kevingorgealex5095 Před 3 lety +3

      Satyam..itra manoharavum shaktavumayi aa oru anubhoothiye varnichirikunnu

    • @sajusajup284
      @sajusajup284 Před 2 lety +4

      ത്രാണങ്ങളിൽ ആകെ എന്നാണ്, no problem

    • @blackbluebox7574
      @blackbluebox7574 Před 2 lety

      @@ajmalshah4498 ¹

  • @Bhavi2025
    @Bhavi2025 Před rokem +120

    മകളെക്കാൾ സുന്ദരി ആയ അമ്മ.. ഗീതാ മാം എന്ത് സുന്ദരിയാ ❤️❤️❤️❤️

    • @dailysuccess1293
      @dailysuccess1293 Před rokem +7

      അതാണ് ഈ പാട്ട് കാണുമ്പോൾ ഞാൻ എപ്പോളും വിചാരിക്കാറ്. ഗീത മാം is so cute 🥰. Onnum പറയാനില്ല ചുമ്മാ അങ്ങനെ നോക്കിയിരിക്കാൻ തോന്നും ✨✨✨

    • @srijeenlal6259
      @srijeenlal6259 Před 6 měsíci +1

      Aunty lover🔥❤😊

  • @thedevilcry7791
    @thedevilcry7791 Před rokem +73

    "മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം"
    പ്രണയത്തിനെ കുറിച്ച് അതിമനോഹരമായ എഴുതിയിട്ടുള്ള ചുരുക്കം ചില ഗാനങ്ങളിൽ ഒന്ന്

  • @s9ka972
    @s9ka972 Před 4 lety +973

    താത്പര്യമുളളവർക്ക് വായിക്കാം : യഥാർത്ഥ മഹാഭാരത കഥയിൽ നിന്നൊരൽപം മാറ്റിയാണ് വൈശാലി എഴുതിയത്..ചിലപ്പോൾ ഇതാവാം സത്യം...അംഗ രാജ്യത്തേ ലോമപാദൻറെ മകളാണ് വൈശാലിയെന്ന് രാമായണത്തിൽ പറയുന്നില്ല..ഇന്നത്തെ ബീഹാറിന്റെ പ്രദേശമായ കോശിയുടെ രാജ്യമാണ് അംഗരാജ്യത്തിൻറെ രാജാവാണ് ലോമപാദൻ. ഒരുപാട് വർഷങ്ങളായി മഴ പെയാതിരുന്നപ്പോൾ കോശിനദി വറ്റിപോവുകയും രാജാവ് ഹിമാലയസാനുക്കളിൽ ധ്യാനത്തിലിരുന്ന ഋഷ്യശ്രംഗനെന്ന സ്ത്രീ സ്പർശം ഏൽക്കാത്ത മുനി കുമാരനെ കൊണ്ടുവരാൻ വൈശാലിയെന്ന ദേവദാസിപ്പെണ്ണിനെ അയക്കുന്നു..അവളുടെ മനമയക്കുന്ന സൗന്ദര്യത്തിലാകൃഷ്ടനായി ഋഷ്യശ്രംഗൻ അംഗരാജ്യത്ത് യാഗത്തിലൂടെ മഴ പെയ്യിക്കുന്നു..ഇതെ ഋഷ്യശൃംഗനാണ് പിന്നീട് ലോമപാദൻറെ സുഹൃത്തായ ദശരഥ മഹാരാജാവിന് പുത്രകാമിഷ്ടിയാഗം നടത്തുന്നതും ശ്രീ രാമൻ ജനിക്കുന്നതും.. ഇത്രയുമേ രാമായണത്തിൽ പരാമർശിക്കുന്നുളളു... Thanks for reading .

    • @HARIMANOJ100
      @HARIMANOJ100 Před 3 lety +79

      കുട്ടികൃഷ്ണമാരാരുടെ ഭാരതപര്യടനം എന്ന പുസ്തകത്തിൽ വ്യാസന്റെ ചിരി എന്ന അധ്യായത്തിൽ വൈശാലിയുടെ കഥ പറയുന്നുണ്ട്. അതിലെ സംഭാഷണങ്ങൾ പോലും അതേപടി ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.

    • @krishnair4642
      @krishnair4642 Před 3 lety +7

      Nice

    • @ganeshr3331
      @ganeshr3331 Před 3 lety +29

      വൈശാലി എന്ന പേരും രാമായണത്തിൽ പറയുന്നില്ലല്ലോ. കൊമേർഷ്യൽ സിനിമ അല്ലെ അത് കൊണ്ട് എംടി ചില പൊടി കയ്യുകൾ ഉപയോഗിച്ച് എന്നെ ഉള്ളൂ. ഇതെ കഥ തന്നെ മഹാഭാരതത്തിലും അൽപ വ്യത്യാസത്തോടെ കൊടുത്തിട്ടുണ്ട്

    • @abhishekkmadhu7957
      @abhishekkmadhu7957 Před 3 lety +14

      Thanku for the information👌

    • @aakrstudiosentertainment2012
      @aakrstudiosentertainment2012 Před 3 lety +4

      ramayanathin sheshamalle mahabharatham varunnath ( raman kazhinjalle krishnan janikunnath). appo aa rishyasringanum ee rishyasringanum engane onnavum

  • @ladouleurexquise772
    @ladouleurexquise772 Před 4 lety +713

    വൈശാലി സിനിമ ഇഷ്ടമുള്ളവർ ആരൊക്കെ?? ❣️

    • @dazz8778
      @dazz8778 Před 3 lety +1

      Filminte script vayichittundu but film thanne manoharam

    • @shabujohnjohn
      @shabujohnjohn Před 3 lety +1

      പിന്നെ അല്ലാണ്ടെ

    • @shilpamurali2076
      @shilpamurali2076 Před 3 lety

      halo,filnte script evideya kittuna onnu parayan?njann film course cheyunund

    • @dondeepu8987
      @dondeepu8987 Před 2 lety +1

      6mallanmaru kidu...onnude e padam 2part undenkil....

    • @AnoopKumar-oq3rx
      @AnoopKumar-oq3rx Před 10 měsíci +1

      എട്ട് വയസ്സുള്ളപ്പോൾ ചേർത്തല ചിത്രാഞ്ജലിയിൽ കണ്ട സിനിമ

  • @veenaveena5841
    @veenaveena5841 Před 4 lety +346

    അന്ന് ആണേലും ഇന്ന് ആണേലും നടികൾ ചെയ്യാൻ മടിക്കുന്ന വേഷം ആണ് അമ്മ വേഷം എന്നിട്ടും ആ സമയത്ത് നായികയായി കത്തി നിന്ന ഗീത ആ വേഷം ചെയ്തു ഭംഗി ആക്കി 😍😊
    ബോംബെ രവിക്കും, ഓ എൻ വി കുറുപ്പിനും പ്രണാമം 🙏🙏
    ചിത്ര ചേച്ചി..... 😘😘

    • @joseephalexx5438
      @joseephalexx5438 Před 4 lety +15

      Bharathan enna prathibhaye maranno .................

    • @praveenindia1935
      @praveenindia1935 Před 3 lety +1

      @@joseephalexx5438 -Sure.extra tallented person.

    • @kidskeukenhoff1153
      @kidskeukenhoff1153 Před 3 lety +5

      Athu sheriyanu . Nannayi cheyeam cheythu .etrayo tamil actress avarudea kayivu malayathil theliyichu .avaru tamilil abinayicha film kandal njettum .abinayathinu oru sthanam nalkathea chumma show matram .ennal malayathil avar abinayichu .Shobana , Geetha , Saranya , Kanaka , radha , Revathy , Mohini

    • @rejithrv7228
      @rejithrv7228 Před 3 lety

      @@kidskeukenhoff1153 Gauthami

    • @user-bi2qz4yv1p
      @user-bi2qz4yv1p Před 2 lety +1

      @@kidskeukenhoff1153 karthika

  • @ichimon2810
    @ichimon2810 Před 4 lety +129

    മലയാളത്തിന്റെ സ്വന്തം കണ്ണീർ നായിക ഗീതയുടെ മറ്റൊരു അഭിനയ
    വൈഭവം..👍

  • @Aparna_Remesan
    @Aparna_Remesan Před 4 lety +201

    സുപർണ്ണ ശാലീന സുന്ദരി.ഭരതൻ സാറിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം.ഗീത ഒരു പ്രത്യേക ഭംഗി ചിത്ര ചേച്ചിയുടെ സ്വര മാധുര്യം ഗീതയെ കുറെകൂടി സുന്ദരി ആക്കുന്നു💞😍😍😍

    • @lilly-xg8gv
      @lilly-xg8gv Před 4 lety +8

      ഹ, ഹ ശാലീനത. 'ഞാൻ ഗന്ധർവനി'ൽ നിഷ്ക്കളങ്കയായ കന്യകയായി വന്നപ്പോൾ "വെയിറ്റ് ചെയ്യ് ഗന്ധർവാ, അവള് സമ്മതിക്കാതിരിക്കില്ല" എന്ന് കൂകിവിളിച്ചവരാണ് മലയാളികൾ.

    • @s9ka972
      @s9ka972 Před 4 lety +2

      @@lilly-xg8gv നിന്നെ എവിടെ നോക്കിയാലും കാണാല്ലോ...

    • @sc-ch9be
      @sc-ch9be Před 4 lety +2

      Annu itharam chithrangal ellam malayalikal kandath A padamayittamu.... thoovanathumbi kal vare a category il und .....

    • @Aparna_Remesan
      @Aparna_Remesan Před 3 lety +8

      @@sc-ch9be ഈ സിനിമ ഒക്കെ മലയാളത്തിലേ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്.വൈശാലി ശരിക്കും ഒരു ഛായം പോലേ ആണ് ചലചിത്ര കാവ്യം.🥰

    • @shabeebthasni0016
      @shabeebthasni0016 Před 2 lety +2

      ഗീത മികച്ച നടി തന്നെ...

  • @theexplainer3
    @theexplainer3 Před 4 lety +269

    KS ചിത്ര... പകരം വെക്കാൻ ഇല്ലാത്ത കലാകാരി... ഇജ്ജാതി voice.... 😍😍😍😍

  • @farry.
    @farry. Před 4 lety +140

    ശ്രീ ONV കുറുപ്പിനും, ചിത്ര ചേച്ചിക്കും നാഷണൽ അവാർഡും, സ്റ്റേറ്റ് അവാർഡും വാങ്ങിക്കൊടുത്ത ബോംബെ രവി സാറിന്റെ അസാധ്യ കമ്പോസിഷൻ ❤️

  • @Mohammedfaizal75
    @Mohammedfaizal75 Před 4 lety +115

    എന്റമ്മോ ഒരു രക്ഷയുമില്ലാത്ത ഫ്രെയിംസ്.. കാമറ. Madhu Ambat സർ . ഭരതൻ സർ. എം ടി സർ . ഗീത ചേച്ചി എന്തു ഭംഗി.. ചിത്രചേച്ചിയുടെ ശബ്ദം..ഒരു രക്ഷയുമില്ല ബോംബെ രവി സർ മ്യൂസിക്...ONV സാറിന്റെ വരികൾ...😍😍😍😍😍

  • @shamnasks6681
    @shamnasks6681 Před 4 lety +68

    മിയാ കി മൽഹാർ രാഗത്തിന്റെ ചാരുത മുഴുവൻ ആവാഹിച്ച ബോംബെ രവിയുടെ ഈണം. O. N. V. യുടെ മനോഹരമായ വരികൾ. ചിത്രച്ചേച്ചിയുടെ മാസ്മരികമായ ആലാപനം. ചിത്രകാരനെയും ശില്പിയെയും അനുസ്മരിപ്പിക്കും വിധം അഭ്രപാളിയിൽ വിസ്മയം തീർത്ത ഭരതൻ സാറിന്റെ ഫ്രെയിമുകൾ.. ഒരു ഗാനത്തെ ക്ലാസിക്‌ ആക്കി മാറ്റാൻ ഇതിൽ കൂടുതൽ എന്ത് വേണം

  • @vineethgodsowncountry9753
    @vineethgodsowncountry9753 Před 4 lety +108

    'മിയൻ കി മൽഹാർ' എന്ന മനോഹര രാഗം ഒരു കുളിർമഴയായി പെയ്തിറങ്ങുന്ന അനുഭവമാണ് ഈ ഗാനം നൽകുന്നത്.ഒ.എൻ.വി സാറിനും,ചിത്രച്ചേച്ചിക്കും ദേശീയ അംഗീകാരം നേടിക്കൊടുത്ത Classic Melody.ബോംബെ രവി എന്ന അനശ്വര സംഗീതജ്ഞനെയും ഈ നിമിഷം സ്മരിക്കുന്നു...🎶💝🎵

  • @doordie8007
    @doordie8007 Před 4 lety +52

    *Chitra chechi 🥰 🥰 perfection 💯 we love you*

  • @information8441
    @information8441 Před 3 lety +42

    'മാമുനിയെ മാൻ കിടാവായ് മാറ്റും മന്ത്രം..
    താമരകണ്മുനകളായ് പകർത്തിവയ്‌ക്കൂ' -ഒ എൻ വി
    ഈ വരികളിലുണ്ട് സിനിമ..

    • @JP-bd6tb
      @JP-bd6tb Před rokem +2

      ഗ്രേറ്റ് ഒബ്സർവേഷൻ....👍
      By...Jp താമരശ്ശേരി 🌴

  • @sajusajup284
    @sajusajup284 Před 2 lety +81

    ഹോ എന്തൊരു ട്യൂൺ, സ്വർഗീയമായ ഓർക്കസ്ട്രേഷൻ !!
    യേശുദാസ് എന്ന മഹാമേരു ഇല്ലാതെ സൂപ്പർ ഹിറ്റ് ആയി കാലാതിവർത്തിയായി നിലനിൽക്കുന്ന പാട്ടുകൾ ആണ് വൈശാലിയിലേത്.
    ചിത്ര ചേച്ചിയുടെ കഴിവിനെ പരമാവധി ഉപയോഗിച്ച പാട്ട്
    തേടുവതേതൊരു സൂര്യ പദം

  • @RETHEESHN
    @RETHEESHN Před 3 lety +48

    പദ്മഭൂഷൻ നേടിയ ചിത്രാമ്മക്ക് അഭിനന്ദനങ്ങൾ

  • @user-vd6rn2tj4s
    @user-vd6rn2tj4s Před 3 lety +44

    Chithra ചേച്ചിയുടെ മനോഹരമായ ശബ്ദം..... കേൾക്കുമ്പോൾ വേറെ ഏതോ ലോകത്തിൽ എത്തിയ പോലെ 🥰🥰🥰🥰

  • @aswinsabhijiths6383
    @aswinsabhijiths6383 Před 3 lety +46

    ചിത്ര ചേച്ചിക്ക്‌ മികച്ച ഗായികക്കുള്ള നാഷണൽ അവാർഡ് ലഭിച്ച ഗാനം....

  • @backbencher2319
    @backbencher2319 Před 4 lety +50

    പണ്ട് ഈ പാട്ട് ടീവി യിൽ കാണുമ്പോൾ സുപർണ ചേച്ചിയെ പോലൊരു സുന്ദരിയെ കിട്ടണേ എന്നായിരുന്നു പ്രാർത്ഥന... എന്ത് സുന്ദരിയാ ല്ലേ പണ്ടത്തെ സുപർണ ചേച്ചി 😍

  • @mithuamin1074
    @mithuamin1074 Před rokem +9

    നടി ഗീത ചേച്ചിയെ കാണാൻ എന്തൊരു ഭംഗി മലയാള തനിമ നല്ല ഐശ്വര്യമുള്ള മുഖം ചിത്രചേച്ചിയുടെ ശബ്ദം ♥️😘😘😘

  • @jkn3443
    @jkn3443 Před 4 lety +74

    ONV വരികളിൽ വിസ്മയം തീർക്കുന്ന മാന്ത്രികൻ.... ONV യുടെ വരികളും Bombay Ravi യുടെ സംഗീതവും ചിത്രയുടെ ശബ്ദവും.... What a feel... Nostalgia.... Late 80ട to 90s Heydays of പത്മരാജൻ, ലോഹിതദാസ്, ഭരതൻ, എംടി ഇവരൊക്കെ പ്രതിഭയുടെ സൃഷ്ടിയുടെ ഔന്നത്യത്തിൽ നിന്ന കാലം At heights of their creativity.... മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം.....

  • @JP-bd6tb
    @JP-bd6tb Před 3 lety +43

    ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുകുറുപ്പ് എന്ന O.N.V.ക്ക് ഏറ്റവും നല്ല ഗാനരചയിതാവിനുള്ള ദേശിയ അവാർഡും...!
    ചിത്രക്ക് ഏറ്റവും നല്ല ഗായികക്കുള്ള സംസ്ഥാന അവാർഡും, ദേശീയ അവാർഡും, ലഭിച്ച സൂപ്പർ ഹിറ്റ് ഗാനം....
    By...ജയപ്രകാശ് താമരശ്ശേരി🌴

    • @laalaass
      @laalaass Před 2 lety +1

      ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുകുറുപ്പ് *

    • @JP-bd6tb
      @JP-bd6tb Před 2 lety

      @@laalaass യെസ്

  • @anandg5843
    @anandg5843 Před 3 lety +72

    പത്മഭൂഷൺ പുരസ്കാരം ലഭിച്ചതിൽ അഭിനന്ദനങ്ങൾ;
    നിലാവിന്റെ വെളിച്ചത്തിൽ ഈ വാർത്ത വായിക്കുമ്പോൾ ചിത്രച്ചേച്ചി (മിയ കി മൽഹാറിൽ) ആലപിച്ച വരി "ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി", മനസ്സിലേക്ക് ഒഴുകി വന്നു 🙏🙏🙏💯

  • @-90s56
    @-90s56 Před 4 lety +52

    ബോംബേ രവി 🎶🎵🎶🎵
    ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് 📝📝📝
    ചിത്ര ചേച്ചി 🎤🎤🎤🎤🎤
    മരിക്കാത്ത ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച ചിത്രം വൈശാലി 💓💓💓
    പണ്ട് ഇതിലെ ഇന്ദ്രനീലിമയോളം പാട്ട് കാണാൻ പെട്ട പാട് ശോ അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ ചിരി വരും 😁😁😁

    • @syamrnair2852
      @syamrnair2852 Před rokem

      പദ്മഭൂഷൻ ഡോ കൃഷ്ണൻ നായർ ശാന്തകുമാരി ചിത്ര ❤🙏

  • @kannanpk5642
    @kannanpk5642 Před 4 lety +36

    ഭരതാൻ സാർ മലയാള സിനിമക്ക് വേണ്ടി കണ്ടു പിടിക്കുന്ന നായികമാർ എന്നു നല്ല സൗന്ദര്യം ഉള്ള നായികമാർ ആയിരിക്കും അങ്ങനെ കണ്ടുപിച്ച നായിക സുവർണ ആനന്ദ് അടിപൊളി സോങ്‌സ് ഗീത ചേച്ചി സൂപ്പർ സുവർണ ആനന്ദ് കിടിലൻ ചിത്ര ചേച്ചി സൂപ്പർ ആയി പാടി 💓💞💞

    • @s9ka972
      @s9ka972 Před 2 lety +1

      He's fan of beautiful women .

    • @user-xr1zw8rm4h
      @user-xr1zw8rm4h Před 2 lety +1

      ഗീത -ഹരിഹരൻ പഞ്ചാഗ്നി

  • @udayachandru5195
    @udayachandru5195 Před 4 lety +50

    എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ചിത്ര ചേച്ചി ♥️♥️♥️♥️♥️♥️♥️😍😍🙏🙏🙏🙏

  • @AnandanKottiyam
    @AnandanKottiyam Před 4 lety +21

    കഞ്ജബാണ ദൂതിയായ് നിന്നരികിൽ എത്തീ...
    ആഹാ... ഒ എൻ വി ഒരു രക്ഷയുമില്ല...

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +56

    കെ.എസ്.ചിത്ര💜💙💚💛🧡❤️🤎
    മധുരമായ ആലാപനത്തിന് ഭാരതരത്ന തന്നെ കൊടുക്കണം ചേച്ചിക്ക്💜💙💚💛🧡❤️🤎

  • @shivaniammuz7663
    @shivaniammuz7663 Před 4 lety +32

    ഏതൊരുഗ്ര തപസ്വിക്കും പ്രാണങ്ങളിലാകെ കുളിരകുന്നോരഗ്നിയായ് നീ പടരൂ. 🔥🔥 അത്രയും സ്വകാര്യമായ നിമിഷങ്ങളിൽ എന്റെ ഏട്ടൻ എന്നോട് പറയാറുള്ള വരികൾ 😌😌❤️❤️❤️.. എന്താല്ലേ ഒ എൻ വി യുടെ വരികൾ 🙏🙏

  • @appu1918
    @appu1918 Před 4 lety +135

    പണ്ട് വൈശാലി പടം കണ്ടിട്ടുണ്ടോ എന്ന് സാർ ക്ലാസ്സിൽ ചോദിച്ചപ്പോൾ നിഷ്കു ആയ ഞാൻ ഉണ്ട് എന്ന് പറഞ്ഞപ്പോൾ ...പിള്ളേർ ഒക്കെ ഒരുമാതിരി മറ്റേ ചിരി ചിരിച്ചത് ഇപ്പോഴും ഓർക്കുന്നു .....🧡🧡🤭🤭

    • @sajithaantony1111
      @sajithaantony1111 Před 4 lety +2

      😀😀😀

    • @shantiatony8911
      @shantiatony8911 Před 4 lety +2

      😂😂

    • @sreelakshmis2917
      @sreelakshmis2917 Před 4 lety +3

      Njanum .....😫😫😫😫

    • @appu1918
      @appu1918 Před 4 lety +9

      @@sreelakshmis2917 അപ്പൊ ഈ അബദ്ധം പറ്റിയ ആൾക്കാർ വേറെയും ഉണ്ട് ...🤭🤭😅

    • @unni7721
      @unni7721 Před 3 lety +2

      Enne kanan samadhichilla veetil

  • @crazydude3631
    @crazydude3631 Před 4 lety +46

    ഇനി എത്ര ഗായിക ഉണ്ടായാലും ചിത്ര ചേച്ചി സുജാത ചേച്ചി ഇവർക്ക് പകര മില്ല.
    ഭരതൻ സർ hats of you ❤️❤️😍😍

  • @adarsha6489
    @adarsha6489 Před 4 lety +49

    Frame ! 💯 👌
    Chithra Mam killing Uff ❤😘😘😘

  • @surendrank1735
    @surendrank1735 Před 3 lety +10

    ഈ പാട്ടിന് അവാർഡ് കിട്ടിയപ്പോൾ ആദ്യം തോന്നിയത് ഇന്ദ്രനീലിമയോലും...എന്ന പാട്ടിന് എന്തുകൊണ്ട് അവാർഡ് കൊടുത്തില്ല എന്നായിരുന്നു. അല്ല എന്തുകൊണ്ടും അവാർഡിന് അർഹത ഈ പാട്ടിന് തന്നെ. എത്ര മനോഹരമായ സംഗീതം. രാത്രിയുടെ ശബ്ദയിലെ നനുത്ത ഇമ്പമാർന്ന സംഗീതം. ചിത്രീകരണം അതിലും അതിമനോഹരം. തുഴകൾ വെള്ളത്തിൽ പതിക്കുമ്പോൾ തെറിക്കുന്ന ജാലകണങ്ങൾ എത്ര ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ഭരതൻ ടച്ച്‌ അതൊന്ന് വേറെ തന്നെ. മലയാള സിനിമയുടെ നഷ്ടം തന്നെ ഭരതൻ.

  • @vaishalirkamath784
    @vaishalirkamath784 Před 4 lety +48

    This song is veryy much hardd to sing.......
    ചിത്ര ചേച്ചിയുടെ മാന്ത്രിക ശബ്ദം

  • @Gkm-
    @Gkm- Před 4 lety +37

    ചിത്ര ചേച്ചി 😍

  • @anandck6559
    @anandck6559 Před 4 lety +36

    സ്വര മധുരം ചിത്ര ചേച്ചി 😍😍😍😍

  • @padmalal1970
    @padmalal1970 Před 3 lety +22

    മലയാളികൾക്ക് സംഗീതത്തിന്റെ വേറിട്ടൊരു അനുഭവം, ഹിന്ദുസ്ഥാനി സംഗീത സാമ്രാട്ടായിരുന്ന ശ്രീ രവി സാർ. കൃഷ്ണ കൃപാസാഗരം, നീരാടുവാൻ.

  • @dheerajvalsaraj3011
    @dheerajvalsaraj3011 Před 4 lety +17

    The entire movie is like a beautiful painting.... Bharathan 😘 innathey cinema ethrayokke realistic ayaalum bharathan, padmarajan creationsinde aduthu polum ethilla.... Legends for a reason 🙏

  • @prasanthgmuttath8384
    @prasanthgmuttath8384 Před 4 lety +44

    ഭരതൻ സാറിന്റെ ഓരോ ഫ്രെയിംഉം കിടു ആണ് ഒരു ആൽബം തന്നെ ആക്കാം ഫോട്ടോ കൊണ്ട് നിറയും അത്രയ്ക്കും ഉണ്ട്

  • @mdhvn344
    @mdhvn344 Před 29 dny +1

    സ്ക്രീനിൽ ഈ പാട്ടുരംഗങ്ങൾ എന്തു മനോഹരമായിരുന്നിട്ടുണ്ടാകും.

  • @dittyrajan
    @dittyrajan Před 3 lety +9

    മലയാള സിനിമയിലെ എക്കാലത്തെയും "ക്ലാസിക്ക് " ... നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഇതേ പോലെ ഒരു സിനിമ മലയാളത്തിൽ ഇനി ഉണ്ടാകില്ല ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ullaskumar913
    @ullaskumar913 Před 3 lety +17

    സ്വര ശ്രുതിലയ താളങ്ങൾ മാനവഹൃദയങ്ങളിൽ ഒരു നേർത്ത മന്ദമാരുതൻ പോലെ അലയടിക്കുന്ന
    സംഗീതകോകിലമായ ആരാധ്യയായ സംഗീതത്തിലെ പകരം വയ്ക്കാനില്ലാത്ത പ്രതിഭാസം ചിത്ര ചേച്ചിയുടെ പാദാരവിന്തങ്ങളിൽ വളരെ വിദൂരതയിൽ നിന്നെങ്കിലും ചേച്ചിയെ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രതീക്ഷയോടെ
    തൊഴുകൈകളോടെ സാഷ്ട്ടാങ്കം ശതകോടി കൂപ്പുകൈകളോടെ നേരുന്നു ശുഭരാത്രി

    • @nafeessav7532
      @nafeessav7532 Před 2 lety +1

      പാദാരവിന്ദങ്ങൾ - പാദ0 ആകുന്നതാമരകൾ

    • @ullaskumar913
      @ullaskumar913 Před 2 lety

      സോറി ചേച്ചി ഒരു ചെറിയ അക്ഷര പിശക് വെരി വെരി സോറി

  • @harikrishnan1375
    @harikrishnan1375 Před 4 lety +61

    *ഈ ഗാനത്തിന് ഒരു ദേശീയ അവാർഡ് കൊടുത്താൽ പോരാ*

  • @kishorkulangarakishorkulan1905

    അയോ,, വല്ലാത്ത വിഷമം ഉണ്ട്, എനിക്കു കഴിഞ്ഞു പോയകാലത്തെ കുറിച്ച്,, ഓരോ വരിയും സുഖമുള്ള വേദനയാണ് 😓ഭരതൻദൈവം onv ദൈവം, ബോംബെ രവി ദൈവം ചിത്രദേവി

  • @rajeshrachary4441
    @rajeshrachary4441 Před 4 lety +20

    ചിത്ര ചേച്ചി❤️❤️

  • @ebbiechacko9952
    @ebbiechacko9952 Před 2 lety +20

    Chithra Is The Gift Of Malayalam Movie Industry ❤👍

  • @aneeshpdgm9408
    @aneeshpdgm9408 Před 4 lety +27

    ചിത്രചേച്ചി ഇഷ്ടം 😍😍🎼🎼🎼👌👌👌

  • @carasik4771
    @carasik4771 Před 3 lety +10

    കേരളത്തിന്റെ സ്വന്തം ചിത്ര
    K s ചിത്ര

  • @nikhilraj5762
    @nikhilraj5762 Před 4 lety +17

    💯❤️ ചിത്രചേച്ചി ONV sir Bombay Ravi sir ... Class Song 😘

  • @renjithvs9799
    @renjithvs9799 Před 4 lety +21

    Chithra chechi ♥️

  • @ABINSIBY90
    @ABINSIBY90 Před 2 lety +22

    ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം. വൈശാലി എന്ന ചിത്രം ഒരിക്കലും മറക്കില്ല..

  • @lalvydhehilal3567
    @lalvydhehilal3567 Před 4 lety +22

    ചിത്രാമ്മ ♥️💓

  • @ichimon2810
    @ichimon2810 Před 3 lety +10

    ഈ പാട്ടിന്റെ ഹിന്ദി വേർഷൻ കേട്ടാൽ മനസ്സിലാകും നമ്മുടെ മലയാളത്തിന്റെ മനോഹാരിത.. അതിലുപരി കൈരളിയുടെ സ്വന്തം കുയിൽ നാദവും കൂടി ആകുമ്പോൾ ഈ പാട്ടിന് മനോഹാരിത ഏറുന്നു...

  • @anjalym92
    @anjalym92 Před 4 lety +10

    Bombay Ravi being a non keralite gives bunch of malayala thanima ulla songs like vyshali,parinayam,nakhakshathangal.....amazing talent.what to say about onv? He is wizard of words..mt Vasudevan nair of poetry.forever fan girl❣️❣️

  • @anoopayyappan2827
    @anoopayyappan2827 Před 4 lety +14

    എം ടി, ഭരതൻ, ഒ എൻ വി, രവി ബോംബെ, ചിത്ര ❤️❤️❤️

  • @99hari55
    @99hari55 Před 10 měsíci +5

    തബല വായിച്ച ആളിനിരിക്കട്ടെ ഒരു special salute ❤️❤️❤️❤️

  • @jithinpp2674
    @jithinpp2674 Před 4 lety +17

    മ്യൂസിക്കും Lyrics ഉം Singer 😍

  • @keerthikrishna6045
    @keerthikrishna6045 Před 2 lety +4

    സ്കൂളിൽ പഠിക്കുന്ന സമയം, ഒ എൻ വി sir ന്റെ കവിതകൾ പഠിച്ചിട്ടുണ്ട് എന്നല്ലാതെ അതിന്റെ ഭംഗി ആസ്വദിക്കാൻ ഒന്നും നിന്നില്ല എന്ന് പറയാം. എങ്ങനേലും പഠിച്ചു തീർക്കുക എന്ന ലക്ഷ്യം മാത്രം 🙂
    Sir ന്റെ വരികൾക്ക് ജീവൻ പകർന്ന് ചിത്ര ചേച്ചിയുടെ ശബ്ദം കൂടി ആയപ്പോൾ ആണ് ശെരിക്കും ആ ഭംഗി ആസ്വദിക്കുന്നത് ❤️❤️✨️
    The great Bharathan Sir💖❤️

  • @remyadas2260
    @remyadas2260 Před 4 lety +7

    Love you chithrama.keralathinte ahankaramanu chithrama.😌😌😌

  • @athiraathi4424
    @athiraathi4424 Před 4 lety +88

    *മലയാള സിനിമ ഒരു നിധിശേഖരം ആണെങ്കിൽ അതിലെ പവിഴം ഭരതൻ സാറും വൈഡൂര്യം pappettanum ആണ്.. ഏതൊക്കെ ഗതിവിഗതിയിലൂടെയ അവരുടെ സിനിമ സിനിമ sanjarikkua..അതിലെ സംഗീതം ആണെങ്കിൽ paryaue vnda..*

    • @jkn3443
      @jkn3443 Před 4 lety +9

      അതിൽ മരതകം (Emerald) മാണിക്യം (Ruby) ആയി എംടിയും ലോഹിതദാസും കൂടിയുണ്ട്😍.... Late 80ട to 90s were Heydays of പത്മരാജൻ ലോഹിതദാസ്, ഭരതൻ, എംടി ഇവരൊക്കെ പ്രതിഭയുടെ സൃഷ്ടിയുടെ ഔന്നത്യത്തിൽ എത്തിയ കാലം At heights of their creativity.... മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം.....

    • @athiraathi4424
      @athiraathi4424 Před 4 lety +1

      @@jkn3443 rathnangalude kalavara thanneyaan 80s 90s ile malayalam cinima

    • @madhusoodhanana8129
      @madhusoodhanana8129 Před 4 lety

      @@athiraathi4424 sathyam

    • @jkn3443
      @jkn3443 Před 4 lety

      @@athiraathi4424 True

    • @prasadthiruvizhamkunnu692
      @prasadthiruvizhamkunnu692 Před 4 lety

      ❤️❤️

  • @ephixa7870
    @ephixa7870 Před 4 lety +100

    നടി ഗീതയോട് വല്ലാത്ത ആരാധന തോന്നുന്നു ഇപ്പോൾ.രാമായണം പോലെ വല്ല സീരിയലും വന്നാൽ സീതയുടെയോ പാർവതിയുടെയോ റോൾ ആ കൈകളിൽ ഭദ്രo.

    • @sumayyavkm8490
      @sumayyavkm8490 Před 4 lety +9

      പക്ഷേ ഇപ്പോഴത്തെ ലുക്ക്‌ ഇതല്ല.. കുറെ മാറ്റം വന്നു.

    • @anilnarus1322
      @anilnarus1322 Před 3 lety +5

      Enikkum valiya ishtamanu Geethaye. Ente bharyasankaplathinu niram koduthathu avaranu....

    • @cheers_sharingandreceiving
      @cheers_sharingandreceiving Před 3 lety +1

      @@sumayyavkm8490 prayamayille..33 Kollam Manne aahn ee Padam..

    • @ridersam5420
      @ridersam5420 Před 2 lety +2

      Oru Vadakkan veeragadha - geetha 👌

    • @Naveen-vo7ey
      @Naveen-vo7ey Před 2 lety +1

      നല്ല സുന്ദരി ആയിരുന്നു. കമൽ ഹസ്സൻ ആയുള്ള മാധുരി അമ്മയും ജയചന്ദ്രൻ സാറും പാടിയ ആ പാട്ടിലെ ഡാൻസ്. ഒരിക്കൽ ദുബൈ എയർപോർട്ടിൽ വെച്ച് കാണാൻ ഭാഗ്യം ലഭിച്ചു.

  • @venuks5648
    @venuks5648 Před 3 lety +6

    Entho paranjariyikkanavatha oru feel aanu ee pattu kelkkumbol
    Chithramma 🙏😍

  • @shihabfasil1290
    @shihabfasil1290 Před 4 lety +30

    Back to That Golden Memory Days♥️

  • @nikhilanair5074
    @nikhilanair5074 Před 2 lety +9

    Magical song... Chithramma no words to say

  • @nadeermuhammed3637
    @nadeermuhammed3637 Před 4 lety +8

    Ariyaaathe Layichu pokunnu.... ❤️❤️❤️ ONV

  • @arundodge
    @arundodge Před 3 lety +27

    Pride of Malayalam - KS Chithra ❤❤❤❤❤

  • @amalnaths296
    @amalnaths296 Před 4 lety +20

    പ്രിയ M T sir ന് പിറന്നാൾ ആശംസകൾ.....

  • @dp9290
    @dp9290 Před 4 lety +10

    amazing picture quality ! പഴയ ക്ലാസിക്കുകൾ എല്ലാം ഇങ്ങനെ upscale ചെയ്തു വരുന്നതിൽ വളരെ സന്തോഷം

  • @manojpv3077
    @manojpv3077 Před 2 lety +4

    മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ് ഈ സിനിമയും പാട്ടുകളും...

  • @Mukeshkerala
    @Mukeshkerala Před 4 lety +9

    Idukki reservoir site..😍😍😍

  • @krishnadask6771
    @krishnadask6771 Před 3 lety +5

    ഒ എൻ വി സർ+ബോംബെ രവിസർ+ചിത്രചേച്ചി=പറയാൻ വാക്കുകളില്ല🙏🙏🙏

  • @AASH.23
    @AASH.23 Před rokem +4

    നിശാവേളയിലെ ആർദ്രമായ❤ പ്രണയനുരാഗത്തിന്റെ നേർത്ത മഞ്ഞു കണം ❤അനുരാഗ വിവശയായി രാത്രി യാമങ്ങളിലെ നിശാഗാന്ധി ❤........................ അതിതീവ്ര പ്രണയനുരാഗത്തിന്റെ തേൻമൊഴികൾ ❤ഏകാന്തതയിൽ കൂരിരുൾ നേരം നിലാവിനെ നോക്കിയിരുന്നു ഈ പാട്ട് കേൾക്കണം. മനോഹരം. ഏതോ മായിക ലോകത്ത് എത്തിയത് പോലെ 🥰❤. ഗാന രചനകൾ എഴുതിയവർ ദേവലോക ഗാന ഗന്ധർവ്വൻ🙏🙏🙏നമോസ്തുതി.......

  • @hareeshphtkm
    @hareeshphtkm Před 3 lety +5

    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനങ്ഗന്റെ പ്രിയ ബാണങ്ങൾ .....................❤️ chithra chechii...

  • @aneeshjohn2792
    @aneeshjohn2792 Před 4 měsíci +1

    രവിവർമ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹരമായ ഫ്രെയിമുകൾ..❤❤ M. T., ഭരതൻ, ONV, രവി ബോംബെ.... 😍😍😍

  • @chapiiqbalkasim9406
    @chapiiqbalkasim9406 Před rokem +4

    Beautiful Geetha and song💞

  • @anjalym92
    @anjalym92 Před 3 lety +9

    Magnificent lyrics ❤️❤️❤️ legendary onv💕

  • @ammu797
    @ammu797 Před 4 lety +23

    വൈശാലി സുന്ദരി 🤩 🎶🎶🎶🎶💕🎶

  • @remyaev2245
    @remyaev2245 Před 2 lety +43

    ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി
    ചന്ദനപ്പൂ‍മ്പുടവ ചാർത്തിയ രാത്രി (ഇന്ദു)
    കഞ്ജബാണദൂതിയായ്‌ നിന്നരികിലെത്തി
    ചഞ്ചലേ നിൻ വിപഞ്ചിക തൊട്ടുണർത്തി (ഇന്ദു)
    ഏലസ്സിൽ അനംഗത്തിരു മന്ത്രങ്ങൾ കുറിച്ചു
    പൊൻനൂലിൽ കോർത്തീയരയിൽ അണിയിക്കട്ടെ..ആ. (ഏലസ്സിൽ)
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    നിസരിമരിസ നിസരിമ രിസരി
    രിമപനിപമ രിമപനി പമപ
    മപനിസനിപ മപനിസനിരി സനിസ
    മാമുനിയെ മാൻകിടാവായ്‌ മാറ്റും മന്ത്രം
    താമരക്കണ്മുനകളാൽ പകർത്തിവച്ചു (ഇന്ദു)
    ഏതൊരുഗ്ര തപസ്സ്വിക്കും പ്രാണങ്ങളിലാകെ
    കുളിരേകുന്നൊരഗ്നിയായ്‌ നീ പടരൂ ..ആ. (എതൊരു)
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    ആ.ആ..ആ.
    പൂവല്ല പൂനിലാവിൻ കിരണമല്ലോ
    നിൻ തൂമിഴികളിൽ അനംഗന്റെ പ്രിയ ബാണങ്ങൾ (ഇന്ദു)

  • @4scrazyguys607
    @4scrazyguys607 Před 2 lety +2

    Puthiya gummu pattukal kelkkumbol aadhyamokke valiya aaveshamayirikkum ennal kure kazhinhal madukkum.pakshe pazhaya pattukal ethra kettalum madukkilla.very beautiful lines🔥

  • @midhunm8800
    @midhunm8800 Před 3 lety +5

    ചിത്ര ചേച്ചി❤️❤️❤️

  • @anjalym92
    @anjalym92 Před 3 lety +5

    The legend called ONV sir🙏🙏🙏 endaa varikal

  • @vineeshbabu9600
    @vineeshbabu9600 Před 3 lety +5

    ബോംബെ രവി സർ ❤ onv കുറുപ് സർ ❤ചിത്ര ചേച്ചി ❤

  • @dhan5102
    @dhan5102 Před měsícem

    Each dialogue in this film is so meaningful

  • @divyaunnikrishnan3744
    @divyaunnikrishnan3744 Před 2 měsíci

    Ks chithra , still unbeaten

  • @user-mo4nd2mg6g
    @user-mo4nd2mg6g Před 11 měsíci +1

    എത്ര കേട്ടാലും മടുക്കാത്ത ഒരു ഗാനം ♥️♥️♥️

  • @chandranchandu1610
    @chandranchandu1610 Před 2 lety +3

    എത്ര കേട്ടാലും കൊതി തീരില്ല എന്റെ ഇഷ്ടഗാനം 🥰

  • @rajeshkunnatheri1226
    @rajeshkunnatheri1226 Před 3 lety +2

    ബോംബെ രവി സാറിന്റെ അസാധ്യ മ്യൂസിക ചിത്രയും അതിഗംഗീര ആലാപനം പിന്നെ ഭരതൻsച്ചും

  • @Sud19812012
    @Sud19812012 Před rokem +2

    Atlas Ramachandrans production gave this beautiful song ..

  • @jithinsukumaran4191
    @jithinsukumaran4191 Před 4 lety +8

    OH what A composition♥️♥️♥️♥️

  • @Su_Desh
    @Su_Desh Před 3 lety +11

    രാജാവിന്റെ (Babu Antony) ദത്തു പുത്രി "ശാന്ത" (പാർവതി ), ദശരഥ മഹാരാജാവിന്റെ സ്വന്തം പുത്രി. ശ്രീരാമന്റെ ജേഷ്ടത്തി.

  • @AASH.23
    @AASH.23 Před 2 lety +6

    ചിത്രചേച്ചി സൗണ്ട് 🙏🙏🙏സംഗീതസരസ്വതി 💕🙏

  • @rajeshv.s547
    @rajeshv.s547 Před 2 lety +5

    2022 anyone hear this beautiful song 😍

  • @Balakrishnan_Sibin
    @Balakrishnan_Sibin Před 4 lety +8

    ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം കൂടി ഇടണം. ഫുൾ ക്വാളിറ്റിയിൽ

  • @ananthuanil8025
    @ananthuanil8025 Před 4 lety +8

    Geetha..beauty..❤️❤️👌👌👌

    • @anilnarus1322
      @anilnarus1322 Před 3 lety +3

      Yes, She is my dream-woman, always.....

  • @jayeshvlogs26
    @jayeshvlogs26 Před rokem +1

    ചിത്ര ചേച്ചി ❤️🙏👍🌹♥️😍🌹♥️👌അന്നും ഇന്നും ഹൃദയത്തിൽ ജീവിക്കുന്നു ♥️🌹♥️👌

  • @manikandank3680
    @manikandank3680 Před 2 lety

    എത്ര കണ്ടാലും... മതി വരാത്ത.. കേട്ടാലും മതി വരാത്ത... ഗാനം..

  • @btsforever-ex5ut
    @btsforever-ex5ut Před 2 lety +1

    Ee cinimayum ,devaragavum eee 16vayasukariyaya enik malayalathyl ekkalavum etavum priyapetathan💝(barathans magic)