തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | Thoomanjin Nenjilothungi | Evergreen Hit Song | Samooham | K J Yesudas

Sdílet
Vložit
  • čas přidán 29. 07. 2021
  • തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി | #Thoomanjin Nenjilothungi | Evergreen Super Hit Song | Samooham | Suresh Gopi | K J #Yesudas | #Jonson
    Sung By K J Yesudas
    Music By Jonson
    Lyric By Kaithapram
    Staring Suresh Gopi,Suhasini
    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..
    💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    💕പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
    ആരാമപ്പന്തലിൽ വീണു പോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
    സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
    പനിനീർ മണം തൂകുമെൻ തിങ്കളേ...
    💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    💕കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
    തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
    കളഭമില്ലാതെ മാനസഗീതമില്ലാതെ
    വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
    ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
    എതിരേൽക്കുവാൻ വന്നുവോ തിങ്കളേ..
    💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..
    💕തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്

Komentáře • 960

  • @vishnur340
    @vishnur340 Před 6 měsíci +197

    2024 il e പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @user-jk3wh3ty2o
    @user-jk3wh3ty2o Před 6 měsíci +150

    2024 ലും കേൾക്കാൻ വന്നവർ ഉണ്ടോ.. ❤️❤️ഈ പാട്ടുകളുടെ ലോകത്ത് ജീവിക്കാൻ പറ്റിയത് നമ്മുടെ എല്ലാവരുടെയും ഭാഗ്യം ആണ്....

  • @rajeshkannur9620
    @rajeshkannur9620 Před rokem +244

    ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്ന്
    ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ശബ്ദത്തിൽ പാടുന്ന ദാസേട്ടന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതും ആ ഗാനങ്ങൾ ആസ്വദിക്കുവാൻ കഴിയുന്നതും.
    ദാസേട്ടാ 🥰🥰😘😘😘😘😘😘

    • @babeeshkaladi
      @babeeshkaladi Před rokem

      ♥️🙏

    • @indavusureshk537
      @indavusureshk537 Před rokem +9

      അഹങ്കാരം ഇല്ലാരുന്ഗിൽ കേരളത്തിലെ ജീവിക്കുന്ന ദൈവം

    • @MrSyntheticSmile
      @MrSyntheticSmile Před rokem +7

      @@indavusureshk537 What ahamkaram? Yesudas has given pleasure by his voice and singing to millions and millions of people. What is your own contribution to society. And then, you have the worst 'ahankaram' to put a comment like that😐

    • @msnoble5732
      @msnoble5732 Před rokem +1

      @@MrSyntheticSmile yes correct

    • @sidheekmayinveetil3833
      @sidheekmayinveetil3833 Před rokem +5

      ജോൺസൺ മാസ്റ്റർ Also💕🙏🔥

  • @sureshlal4820
    @sureshlal4820 Před rokem +373

    ഇന്ന് ഇതുപോലൊരു പാട്ട് ചിന്തിക്കാൻ പറ്റുമോ... സംഗീതം വസന്തം വിരിയിച്ച 90 കളിലെ അതിമഹ്നോഹരമായ ഒരു ഗാനം... സല്യൂട്ട് ജോൺസൻ മാഷ്..❤❤❤🌹🙏🙏🙏

    • @MrSyntheticSmile
      @MrSyntheticSmile Před rokem +9

      And Yesudas's voice when he was younger, wow!

    • @thobiaschakkery4711
      @thobiaschakkery4711 Před rokem +5

      ❤Innu Ithu polity song never possible 🙆‍♂️ Sangeetha Vasantham in 90s by Dasettan and Johnson Master joint ventures👌👌Big Salute 👍🏾❤️‍🩹

    • @leenuska948
      @leenuska948 Před rokem

      Vere level.,....❤❤❤

    • @vinodvinu464
      @vinodvinu464 Před rokem

      @@MrSyntheticSmile 9º

    • @reshmitrillertractor2213
      @reshmitrillertractor2213 Před 11 měsíci +1

      സൂപ്പർ സോങ്... പൂത്തു നിന്ന കടബിലെ.. ലൈൻ

  • @jyothibinuraj5585
    @jyothibinuraj5585 Před rokem +132

    വല്ലാത്തൊരു ഫീൽ തന്നെ ഇത്രയും ജീനിയസുകൾ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് തന്നെ ഒരു മഹാഭാഗ്യം

  • @Swathyeditz133
    @Swathyeditz133 Před 3 lety +433

    *ജോൺസൺ മാഷിന്റെ എക്കാലത്തെയും മികച്ച പാട്ടുകളിൽ ഒന്ന് എന്റെ ഫേവറേറ്റ് സോങ്* 💞🎵❣️😍

    • @swarajkrishna8045
      @swarajkrishna8045 Před 3 lety +16

      എഴുതിയ ആളെയും കൂടി ഒന്ന് പരാമർശിക്കണം.. കൈതപ്രം

    • @shenojshenoj4047
      @shenojshenoj4047 Před 2 lety +5

      @@swarajkrishna8045 പാടിയ ആളെയും പരിഗണനയിൽ വേണം ഗാന ഗഝർവൻ

    • @JSVKK
      @JSVKK Před 2 lety +10

      ജോൺസൻ, കൈതപ്രം, യേശുദാസ്

    • @abhini9839
      @abhini9839 Před 2 lety +1

      💕💕💕

    • @globaleyes2923
      @globaleyes2923 Před 2 lety +2

      Podiiii

  • @ABINSIBY90
    @ABINSIBY90 Před 2 lety +298

    ശ്രോതാവിനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്ന മനോഹരഗാനം.. വരികളും അസ്സലായി..

  • @bennydevasya1384
    @bennydevasya1384 Před rokem +38

    വേർപിരിയാൻ കഴിയാത്ത പ്രണയം നെഞ്ചിന്റെ ഉള്ളിൽ ബാക്കിയായി നിൽക്കുന്നു

  • @jaleelpj6300
    @jaleelpj6300 Před rokem +75

    ദാസേട്ടാ അങ്ങ് അഹങ്കാരിച്ചോളൂ ലോകത്തിൽ ആർക്കും ഇത് പോലെ ഒരു ശബ്ദമില്ല ❤❤❤❤❤❤❤

    • @rishadrishad2867
      @rishadrishad2867 Před rokem +3

      ശരിയാ ഒരാളുടെ വോയിസ്‌ ഒരിക്കലും മറ്റൊരാൾക്ക്‌ വരില്ല ദൈവം ഓരോരുത്തർക്കും ഓരോ ശബ്ദം കൊടുത്തിട്ടുണ്ട്

    • @shantokudiyirickal8329
      @shantokudiyirickal8329 Před rokem

      ഭയങ്കരം

    • @shantokudiyirickal8329
      @shantokudiyirickal8329 Před rokem +2

      @@rishadrishad2867 ദയങ്കരൻ

    • @minimathew7572
      @minimathew7572 Před měsícem +2

      ശബ്ദത്തിന്റെ ഈ divinity ദൈവം വേറെ ആർക്കും കൊടുത്തിട്ടില്ല... 🙏❤️

    • @Girijaviswanathanpillai
      @Girijaviswanathanpillai Před měsícem

      ❤❤❤❤❤

  • @PraveenLackooR
    @PraveenLackooR Před rokem +302

    ആദ്യം കേട്ടത് 1993 ൽ .. എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കുന്ന.. എത്ര കേട്ടാലും മതിയാവാത്ത പാട്ട് .
    30 വർഷങ്ങൾക്കിപ്പുറം 2023 ൽ കേൾക്കുമ്പോഴും അതെ ഫീൽ ... 😍

  • @ramb6328
    @ramb6328 Před rokem +148

    നൂറു വര്ഷം കഴിഞ്ഞാലും , ആദ്യത്തെ പ്രണയിനിയെ/ കാമുകനെ ഓര്‍ത്തു കണ്ണ് നനയിക്കുന്ന ഗാനം ...വീണ്ടും കാണാന്‍ തോന്നുന്നവര്‍ ഇവിടെ അറിയിക്കണേ..🤗

    • @methran3414
      @methran3414 Před rokem +2

      Ippazhum orkkumbol kannu nirayarund..enik thurann parayanulla dairyam ann illarunnu..but avalk ariyamarunnu..othiri preshnangal pne undayi..njan kaaranam othiri karanju kaanum aval..

    • @renumohanan349
      @renumohanan349 Před rokem +2

      ആള് ഈ പാട്ട് സ്റ്റാറ്റസ് ഇട്ടത് കണ്ടിട്ട് വന്ന ഞാൻ... 😔😔

    • @musthafamusthu818
      @musthafamusthu818 Před rokem +2

      കാണാൻ കൊതിയുണ്ട് മരിക്കുന്നതിന് മുൻപ് ദൂരെ നിന്ന് ഒന്ന് കാണാൻ കൊതിക്കുന്നു 😥

    • @prasobh_pr
      @prasobh_pr Před rokem

      Thenga aanu😂😂

    • @anilmele5606
      @anilmele5606 Před rokem

      😢😢😢❤

  • @aneeshmalayil4809
    @aneeshmalayil4809 Před rokem +13

    മറക്കാൻ ശ്രമിക്കുന്ന പല ഓർമകളും നമ്മളെ തേടി വരും ഇ പാട്ട് കേൾക്കുമ്പോൾ.. രാത്രി കിടക്കുമ്പോൾ കേൾക്കണം

  • @SatheeshKumar-kx6rf
    @SatheeshKumar-kx6rf Před 2 lety +196

    ഇതുപോലെ ഫീലോടെ പാടുവാൻ നമ്മുടെ സ്വന്തം ദാസേട്ടനല്ലാതെഈലോകത്തു മാറ്റാർക്കു കഴിയും.ഇക്കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ നമ്മൾമലയാളികൾ അഭിമാനിക്കുക.

  • @joncypollayil9654
    @joncypollayil9654 Před 2 lety +190

    നഷ്ട്ടങ്ങൾ മാത്രം ബാക്കിയായ ജീവിതത്തിൽ തേങ്ങലായി ഓർമ്മകൾ...😔😔😔

  • @varughesemannil9402
    @varughesemannil9402 Před rokem +30

    ഈ പാട്ടിന്റെ സ്രിഷ്ടികളായ ജോൺസൺ മാഷിനെയും കൈതപ്പുറം മാഷിനേയും മറക്കാനാവില്ല

  • @venulaksh6999
    @venulaksh6999 Před 2 lety +78

    ഇന്നത്തെ സിനിമാ സംഗീത രചയിതാക്കൾക്കും, സംവിധായകർക്കും ഒരു വെല്ലുവിളി.... ഈ കാലഘട്ടത്തിൽ ഇറങ്ങിയ ഇതടക്കമുള്ള പാട്ടുകളിൽ മികച്ച ഒരെണ്ണമെങ്കിലും 2022 ഇൽ പ്രേക്ഷകർക്ക് നൽകാനാവുമോ?

  • @suneeshk3483
    @suneeshk3483 Před rokem +24

    വല്ലാത്ത ഒരു ഫീൽ ജോൺസൺ മാഷിന്റെ നഷ്ടം നികത്താനാവില്ല

  • @unnitvkd640
    @unnitvkd640 Před 2 lety +79

    കുട്ടികാലത്തേക്ക് ഓർമ്മകൾ കൊണ്ടു പോകുന്ന പാട്ട്..

    • @sashragesh
      @sashragesh Před 11 měsíci

      10000000000% correctt valland miss cheyyunnuuu

  • @rainbowgirls7122
    @rainbowgirls7122 Před 2 lety +58

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ കുറെ ഓർമ്മകളും മനസിൽ വരും..

    • @SalamSalam-lc4ye
      @SalamSalam-lc4ye Před 2 lety

      Sariya.90kal

    • @badarudheenk2330
      @badarudheenk2330 Před rokem +3

      ഇങ്ങനെയുള്ള പാട്ടുകൾ... ബസിലിരുന്ന് കേട്ട് കഴിഞ്ഞാൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാതെ പാട്ടു കഴിയുന്ന സ്റ്റോപ്പിൽ ഇറങ്ങി തിരിച്ചു നടന്നുവന്ന സംഭവം ഒക്കെ ഉണ്ടായിട്ടുണ്ട്

    • @abhilashraveendran2794
      @abhilashraveendran2794 Před 2 měsíci

      ഹോ ഭയങ്കരം.

  • @Reej.Attingal
    @Reej.Attingal Před 2 měsíci +2

    ഉള്ളിലുള്ള ദുഃഖങ്ങൾ ഓരോന്നായി പുറത്തു കൊണ്ടു വരുന്ന ഗാനം..

  • @Shafeshehuvlog
    @Shafeshehuvlog Před 5 měsíci +6

    Dj. Ennum venda. Marikunnavare. Ethu thane dharalan ❤❤❤❤ pazhaya kalavum pazhaya ormagal thane dharalam

  • @RamsTutorials-kz6le
    @RamsTutorials-kz6le Před 3 měsíci +106

    2024 ൽ കേൾക്കുന്നവർ ഉണ്ടോ ❤

  • @Renjith-8026
    @Renjith-8026 Před rokem +58

    (1:31) 'പൂത്തുനിന്ന കടമ്പിലെ... പുഞ്ചിരിപ്പൂ മൊട്ടുകൾ...... ആരാമ പന്തലിൽ വീണുപോയെന്നോ'... 💕♥️😍

    • @amrutha2786
      @amrutha2786 Před rokem +2

      Njnum eee vari status kett pettann vanneya kelkkan...

    • @kannurkaranappu
      @kannurkaranappu Před 10 měsíci +1

      Uff അതൊരു ഫീൽ തന്നെയാ 😇❤️

  • @djathulya1728
    @djathulya1728 Před 2 lety +19

    എപ്പോഴും ഈ പാട്ടുകെട്ട് കരയാറുണ്ട് വല്ലാത്ത ഒരു ഫീലിംഗ്

  • @sayanthsayi4048
    @sayanthsayi4048 Před rokem +35

    "നീയിന്നേകനായി എന്തിനായ് മുന്നിൽ വന്നു" 👍🏻👍🏻👍🏻

  • @dileepKumar-fj2xv
    @dileepKumar-fj2xv Před rokem +32

    One of my favorite song..... ഈ കാലഘട്ടത്തിൽ ജീവിച്ചതിൽ അഭിമാനം കൊള്ളുന്നു.

  • @sreejithdm6142
    @sreejithdm6142 Před rokem +20

    ജോൺസൺ മാഷ് ❤❤❤❤ magical creation 💙💙💙

  • @deepamkn2194
    @deepamkn2194 Před rokem +4

    വല്ലാത്തൊരു ഫീൽ ആണേ ഈ സോങ് ഒക്കെ കേൾക്കുമ്പോൾ.. ഒരുപാടിഷ്ടം ആണ് ഇതുപോലുള്ള സോങ്‌സ്.. വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഇതുപോലുള്ള പാട്ടുകൾ മനസ്സിനെ കുട്ടികാലത്തിലേക്കു കൊണ്ടുപോകുന്നു.. ❤️❤️

  • @seethalanu2629
    @seethalanu2629 Před 9 měsíci +21

    തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
    പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
    ആരാമപ്പന്തലിൽ വീണു പോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
    സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
    പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
    കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
    തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
    കളഭമില്ലാതെ മാനസഗീതമില്ലാതെ
    വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
    ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
    എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)

  • @ishamnavlogs_9720
    @ishamnavlogs_9720 Před 2 lety +55

    നല്ല ഭംഗിയുള്ള അന്തരീക്ഷം പാട്ടിലെ സ്ഥലങ്ങൾ ❤️❤️കൂടുതൽ ഇഷ്ട്ടപെട്ട കാഴ്ച 00:46 എന്താ ഒരു ഭംഗി ✨️

  • @anversha123
    @anversha123 Před 2 lety +44

    ആകാശവാണി റേഡിയോയിൽ കേട്ട് ശീലിച്ച ഗാനം ഇപ്പോഴും കേട്ട് കൊണ്ടിരിക്കുന്നു

  • @Vismayaraveendran1
    @Vismayaraveendran1 Před 5 měsíci +25

    2024 il vannavarundo

  • @SumiRajan-yo5dj
    @SumiRajan-yo5dj Před 8 měsíci +6

    2023- ൽ ഈ പാട്ടു കേൾക്കുന്നവരുണ്ടോ. വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ടു കേൾക്കുമ്പോൾ നെഞ്ചിനകത്ത്

  • @soniyavargees2815
    @soniyavargees2815 Před rokem +20

    പത്തരമാറ്റ് ഉള്ള പാട്ട് ❤❤❤👌👌👌

  • @saneeshvk8741
    @saneeshvk8741 Před 2 lety +30

    ദാസ്സ് ഏട്ടൻ പാടി തന്ന നല്ല നല്ല ഗാനങ്ങൾ new ജനറേഷൻ കണ്ടുപഠിക്കണം

    • @Anonymouszz859
      @Anonymouszz859 Před 2 lety

      ആരുടെയും കണ്ടു പഠിക്കേണ്ടതല്ല സംഗീതം

    • @saneeshvk8741
      @saneeshvk8741 Před 2 lety

      Ok

  • @TASTEMAKER78
    @TASTEMAKER78 Před 2 lety +11

    പല പാട്ടുകളും നമ്മുടേതാക്കുന്നത് ഓരോരോ അവസ്ഥകളിൽ ആണ് അതു സങ്കടം ആയാലും സന്തോഷമായാലും👍 ഇതൊക്കെ ആണ് പാട്ടുകൾ എപ്പോൾ കേട്ടാലും അതേ അവസ്ഥ തന്നെ അങ്ങനെ ആയിരിക്കണം പാട്ടുകൾ ❤

  • @_espoir_294
    @_espoir_294 Před rokem +68

    2023ഇൽ ഈ പാട്ട് കേൾക്കാൻ എത്തിയവരുണ്ടോ

  • @unnikannanvp8405
    @unnikannanvp8405 Před rokem +4

    രചന കൈതപ്രം ദാമോദരൻ നമ്പൂതിരി, സംഗീതം ജോൺസൻ മാഷ്. ആലാപനം മലയാളത്തിന്റെ സ്വന്തം അഹങ്കാരം ദാസേട്ടൻ. ജന്മ പുണ്യം തന്നെയീ ജീവിതം.
    ഈ മൂവരും ജീവിക്കുന്ന കാലത്തു ജീവിക്കാൻ സാധിച്ച ഓരോ മലയാളിക്കും ഇതിൽ കൂടുതൽ എന്തു വേണം ജീവിതത്തിൽ...

  • @vsankar1786
    @vsankar1786 Před 6 měsíci +2

    കൊതിച്ചതിൽ നിന്നും വിധിച്ചതിലേക്കുള്ള വേഷപ്പകർച്ചയിലൂടെ ഉണ്ടായ പ്രണയഭംഗത്താൽ ഖിന്നയായ കഥാനായിക...
    പ്രതിഭാധനനായ കൈതപ്രത്തിൻ്റെ ഭാവനാസുന്ദരമായ രചന.. സംഗീതസാമ്രാട്ട് ജോൺസൺമാഷിൻ്റെ വിഷാദാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരെ നൊമ്പരചരടിൽ കോർക്കുന്ന ഗാനഗന്ധർവ്വൻ്റെ അതുല്യമായ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @sincheshmangalasseri
    @sincheshmangalasseri Před rokem +21

    ഉള്ളിൽ എന്തെങ്കിലും നന്മ ഉള്ളവർ ഇവിടെ വന്നു ഈ പാട്ട് കേൾക്കും.
    നന്മയുള്ളവർക്കേ നഷ്ടങ്ങളും ഉണ്ടാവൂ...

    • @manzoormr7741
      @manzoormr7741 Před rokem +2

      ഈ ഫിലിമിൽ ക്ലൈമാക്സസ് ഇൽ സുരേഷ് ഏട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട് നഷ്ട്ടപെടാതെ ഒന്നും നേടാൻ ആകില്ല ...

    • @abhilashraveendran2794
      @abhilashraveendran2794 Před 2 měsíci +1

      അതെന്താ നന്മമരം സമം നഷ്ടമരം എന്നാണോ.....

    • @sincheshmangalasseri
      @sincheshmangalasseri Před 2 měsíci

      @@abhilashraveendran2794 എത്തിക്സ് ഉള്ളവർക്ക് നഷ്ടം കുറച്ചു അധികം ആയിരിക്കും.

  • @SunilKumar-kr6yn
    @SunilKumar-kr6yn Před 3 lety +43

    എന്തൊരു ഫീലിംഗ് 💞

  • @Linsonmathews
    @Linsonmathews Před 3 lety +109

    ഇപ്പോഴും നമ്മുടെ fav song ❣️
    സുരേഷ് ഏട്ടൻ, സുഹാസിനി 😍

  • @gokulbr3010
    @gokulbr3010 Před 2 lety +23

    മനസ്സിൽ ടെൻഷൻ ഉള്ളപ്പോൾ ഈ പാട്ട് കേട്ടാൽ ഞാൻ ആണ് സുഹാസിനി എന്ന് തോന്നും

    • @gokulbr3010
      @gokulbr3010 Před 2 lety +4

      ഈ ഉത്സവ നാളുകൾ ഈ പാട്ട് കേൾക്കാൻ തോന്നുന്നവർ ഉണ്ടോ

    • @devastubevlogs1863
      @devastubevlogs1863 Před 2 lety

      😄

  • @sujithv2521
    @sujithv2521 Před 3 lety +475

    സമൂഹം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍👍

  • @mds4174
    @mds4174 Před 2 lety +4

    ഇനി ഈ കാലം ഒരിക്കലും വരുമോ ഈ പ്രകൃതി കിട്ടുമോ ഇല്ല അതുമില്ല 😔😔😔😔

  • @geethap7683
    @geethap7683 Před rokem +5

    ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല നമ്മളെ ഏതോ ഒരു ലോകത്ത് കൊണ്ടെത്തിക്കും അത്രക്കും ഫീലുള്ള പാട്ട്❤

  • @user-dw7mc8xk2u
    @user-dw7mc8xk2u Před 5 měsíci +2

    ❤️❤️❤️❤️❤️

  • @babeeshkaladi
    @babeeshkaladi Před rokem +7

    മെലഡിയുടെ നൈസർഗിക ഭാവം എന്നാൽ ഇതാണ്. എന്താ ഒരു ഫീൽ... ജോൺസൺ മാഷ്, ദാസേട്ടൻ 🙏

  • @nikhilaravind8871
    @nikhilaravind8871 Před rokem +5

    Suresh Gopi enna glamour 🥳👌👌👌👌❤️❤️❤️😀😀😀😘😘😘😀😀😀😀😀😀😀
    Poli patu 🥳🥳🥳🥳🥳🥳🥳👌🥳🥳🥳

  • @Natasha-mb2ro
    @Natasha-mb2ro Před 2 měsíci +2

    എന്റമ്മോ ഈ song ഇറങ്ങി 10 വർഷം കഴ്ഞ്ഞ ഞാൻ ജനിച്ചത് .. ഈ ഇടക്ക് ആണ് എവിടെയോ വച്ചു ഈ song nte അനുപല്ലവി കേട്ടത്.. ഏതാ പാട്ട് എന്ന് എനിക്ക് ഒട്ടും ഓർമ ഇല്ലാരുന്നു ആകെ ഓർമ ഉള്ളത് അനുപല്ലവി ടെ tone മാത്രം, അത് മറന്നില്ല ആകെ രണ്ടേ രണ്ടു വരികളുടെ tone.... ഇന്ന് ഒരു reel ന്ന് ഈ song ആണെന്ന് മനസിലായി, വന്നു കേട്ടു ❤️evergreen song❤️such a brilliant music composition..this song can bring back memories and make me cry that much powerful🫂

    • @akhilcm6440
      @akhilcm6440 Před měsícem

      ന്റെ കാസററിൽ ഇപ്പോളും ഉള്ള സോങ് ആണ് ഇത്

  • @sumanchalissery
    @sumanchalissery Před 3 lety +114

    ഒരേ ഒരു ജോൺസൻ മാസ്റ്റർ 😍

    • @vipinanvipin7
      @vipinanvipin7 Před 2 lety +3

      നമുക്ക് നഷ്ടപ്പെട്ട , മെലഡികൾ ,,,,

    • @sach-u_sri.232
      @sach-u_sri.232 Před 2 lety +2

      Kj❤️❤️❤️

    • @JineshEk
      @JineshEk Před 2 lety +1

      The legend ❤❤

  • @mohan19621
    @mohan19621 Před 2 lety +30

    തൂമഞ്ഞിന്‍ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലംകാറ്റ്
    സന്ധ്യാരാഗവും തീരവും വേര്‍പിരിയും വേളയില്‍
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ
    (തൂമഞ്ഞിന്‍)
    പൂത്തുനിന്ന കടമ്പിലെ പുഞ്ചിരിപ്പൂമൊട്ടുകള്‍
    ആരാമപ്പന്തലില്‍ വീ‍ണുപോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരിനാളമില്ലാതെ
    സ്വര്‍ണ്ണമാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ് എന്തിനെന്‍ മുന്നില്‍ വന്നു
    പനിനീര്‍മണം തൂവുമെന്‍ തിങ്കളേ
    (തൂമഞ്ഞിന്‍)
    കണ്ടുവന്ന കിനാവിലെ കുങ്കുമപ്പൂമ്പൊട്ടുകള്‍
    തോരാഞ്ഞീ പൂവിരല്‍ തൊട്ടുപോയെന്നോ
    കളഭമില്ലാതെ മാനസഗീതമില്ലാതെ
    വര്‍ണ്ണമീനുകളും ഊഞ്ഞാല്‍പ്പാട്ടുമില്ലാതെ
    ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളില്‍
    എതിരേല്‍ക്കുവാന്‍ വന്നുവോ തിങ്കളേ
    (തൂമഞ്ഞിന്‍)
    ചിത്രം സമൂഹം (1993)
    ചലച്ചിത്ര സംവിധാനം സത്യന്‍ അന്തിക്കാട്
    ഗാനരചന കൈതപ്രം
    സംഗീതം ജോണ്‍സണ്‍
    ആലാപനം കെ ജെ യേശുദാസ്

  • @shajic5928
    @shajic5928 Před 2 lety +27

    നമ്മളെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുപോയ ചോരകൾ..... ഹൃദയത്തിലെ സ്വർണ അറയെ പണയം വയ്ക്കാത്തതിന്റെ പേരിൽ... ഐഡന്റിറ്റി കീപ് ചെയ്യണം...

  • @vineeb4844
    @vineeb4844 Před 2 lety +47

    പഴയ കാല ഓർമകൾ വീണ്ടും മനസ്സിൽ തെളിയുന്നു

  • @remyadevu2985
    @remyadevu2985 Před rokem +3

    എത്രകേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് ഇതാണ് ഒരുപാടു ഇഷ്ടാണ്

  • @immanueljoseph5403
    @immanueljoseph5403 Před 5 měsíci +8

    2024il kelkunnavar undo ntha feel❤❤❤

  • @anoopcnair4194
    @anoopcnair4194 Před 5 měsíci +7

    2024 ൽ ഉണ്ടോ

  • @Aparna_Remesan
    @Aparna_Remesan Před 3 lety +49

    ജോൺസൻ മാഷിന്റെ മികച്ച ഗാനങ്ങളിൽ ഒന്ന്. 🥰❤❤ മിക്കവരുടെയും favourite ആയ ഗാനം.✨

    • @user-hk8tl6le8r
      @user-hk8tl6le8r Před 2 lety

      ഹായ് ഒരുപാടു പാട്ട് കേൾക്കും അല്ലെ.. ഞാൻ കേൾക്കുന്ന പട്ടികളുടെ ഓക്കേ കമന്റ്‌ ബോക്സ്സിൽ നിങ്ങളുടെ കമന്റ്‌ കാണാറുണ്ട്

  • @sreeharishibu3314
    @sreeharishibu3314 Před 3 měsíci +8

    2024 ലും കേൾക്കുന്ന njn 😊🎉

  • @user-pw6gh6qz5i
    @user-pw6gh6qz5i Před 3 lety +132

    ദാസ്സേട്ടന്റെ ശബ്ദം 🔥🔥❤️❤️

    • @rijasyp4131
      @rijasyp4131 Před 2 lety +2

      ജോൺസൻ മാഷ് 👌👌👌❤❤

  • @najimnajim.a6231
    @najimnajim.a6231 Před 2 lety +14

    ദാസേട്ടന്റെ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് എന്ത് ഭാഗ്യമാണ്.. ഇനി ഇതുപോലെ ഒരാൾ വരുമോ?? വന്നിട്ടുണ്ടോ

  • @prakashe.n9851
    @prakashe.n9851 Před 5 měsíci +3

    2024 ൽ കേട്ടു

  • @lileshkrishnan6041
    @lileshkrishnan6041 Před 2 lety +5

    ഞാനിന്നേകനായി കേഴുമീ.
    ❤❤🙏🙏😔

  • @manjusabu1451
    @manjusabu1451 Před 5 měsíci +1

    2024ൽ വന്നു ❤

  • @vikaspmv7913
    @vikaspmv7913 Před rokem +2

    ഒരു സാധു മനുഷ്യൻ ജോണ്സണ് മാഷ്

  • @kasimkp1379
    @kasimkp1379 Před rokem +3

    ജോൺസൺ യേശുദാസ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ajithkumaran9469
    @ajithkumaran9469 Před 2 lety +5

    അനുപല്ലവി vere level.. 👍

  • @sayanthk3616
    @sayanthk3616 Před 5 měsíci +2

    Valathoru energy tharum

  • @manimmanimala9314
    @manimmanimala9314 Před 5 měsíci +2

    ഈ പാട്ട് എ ന്നും വല്ലാത്തൊരു ഫീൽ തന്നെ ആ ണ്

  • @sadgamayasadgamaya8923
    @sadgamayasadgamaya8923 Před rokem +16

    2023 ൽ തിരഞ്ഞു പിടിച്ച് കേൾക്കുന്നവരുണ്ടോ 😍

  • @radhamadhavan162
    @radhamadhavan162 Před 2 lety +11

    Suresh
    Gopi
    Suhasini both my favourites.

  • @sukeshnarayanan3708
    @sukeshnarayanan3708 Před rokem +2

    ഒരു പാട് പാട്ടുകൾ വന്നു പോയി പക്ഷേ ....... അന്നും ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ട് ഇത് തന്നെയാണ് ...... ❤ എന്നോ നഷ്ടപ്പെട്ടു പോയ പലതും ഈ പാട്ടിലൂടെ എന്നെ ഓർമ്മപ്പെടുത്തുന്നു .

  • @noushadk750
    @noushadk750 Před 2 lety +182

    Lyrics with song കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രം ---
    "തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്
    തേനോലും സാന്ത്വനമായി ആലോലം കാറ്റ്
    സന്ധ്യാ രാഗവും തീരവും വേർപിരിയും വേളയിൽ
    എന്തിനിന്നും വന്നു നീ പൂന്തിങ്കളേ.. ( തൂമഞ്ഞിൻ )
    പൂത്തു നിന്ന കടമ്പിലെ പുഞ്ചിരിപ്പൂ മൊട്ടുകൾ
    ആരാമപ്പന്തലിൽ വീണു പോയെന്നോ
    മധുരമില്ലാതെ നെയ്ത്തിരി നാളമില്ലാതെ
    സ്വർണ്ണ മാനുകളും പാടും കിളിയുമില്ലാതെ
    നീയിന്നേകനായ് എന്തിനെൻ മുന്നിൽ വന്നു
    പനിനീർ മണം തൂകുമെൻ തിങ്കളേ... ( തൂമഞ്ഞിൻ )
    കണ്ടു വന്ന കിനാവിലെ കുങ്കുമ പൂമ്പൊട്ടുകൾ
    തോരാഞ്ഞീ പൂവിരൽ തൊട്ടു പോയെന്നോ
    കളഭമില്ലാതെ മാനസഗീതമില്ലാതെ
    വർണ്ണ മീനുകളും ഊഞ്ഞാൽ പാട്ടുമില്ലാതെ
    ഞാനിന്നേകനായ് കേഴുമീ കൂടിനുള്ളിൽ
    എതിരേൽക്കുവാൻ വന്നുവോ തിങ്കളേ.. ( തൂമഞ്ഞിൻ)"

    • @harikrishnanms1968
      @harikrishnanms1968 Před 2 lety +3

      Thx

    • @Since-je6xt
      @Since-je6xt Před 2 lety +1

      Poli🙌

    • @rubeenam7062
      @rubeenam7062 Před 2 lety +3

      Thanksss

    • @shijumalur3383
      @shijumalur3383 Před 2 lety +1

      Super❤❤

    • @bismaak1559
      @bismaak1559 Před 2 lety +4

      യേശുദാസ്അതി മനോഹരമായിപാടിയിരിക്കുന്നു. മറ്റാർക്കും ഇത്ര മനോഹരമായി മധുരമായി പാടാൻ കഴിയില്ല.

  • @arunpa4012
    @arunpa4012 Před 2 měsíci +8

    2024/മെയ്‌ 8 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ...?

  • @alicepm2295
    @alicepm2295 Před rokem +4

    ഈ പാട്ട് എത്ര കേട്ടാലും മതിവരാത്ത ഒരു നല്ല പാട്ട് തന്നെ

  • @madhusoodhananputhiyaveeti7767

    അസാധ്യമായ ആലാപനം !! ദാസേട്ടൻറ്റെ ശബ്ദം എത്ര മനോഹരം.
    ..

  • @vishnu.jvishnu5849
    @vishnu.jvishnu5849 Před rokem +4

    ഇത്രേം വർഷങ്ങൾ കടന്നു പോയി എല്ലാം നഷ്ടങ്ങൾ മാത്രം എല്ലാരും വിട്ടു പോയി

  • @koyapv4493
    @koyapv4493 Před rokem +1

    അനുപല്ലവി ഒരു രക്ഷയുമില്ല ഓഹ്.. ദാസേട്ട... 👍🏼👍🏼💗💗💞

  • @cdrathirathi3578
    @cdrathirathi3578 Před 11 měsíci +4

    മനസിനെ വലാതെ വേദന പ്പിക്കുന്നു....പഴയ ഓർമ്മകൾ 😢❤

  • @premarajmv6911
    @premarajmv6911 Před 2 lety +6

    യഥാർത്ഥ ഭാവഗായകൻ
    ദാസേട്ടൻതന്നെ

  • @chackokoshy1443
    @chackokoshy1443 Před 5 měsíci +1

    Hearing at 2024❤.

  • @fnkvibe6969
    @fnkvibe6969 Před 2 lety +5

    തേനോലും സ്വാന്തനമായി ആലോലം കാറ്റ്....❤😍

  • @2020bhagesh
    @2020bhagesh Před 2 lety +14

    Legends.. എന്താ ഒരു feel.. കാൽപാദങ്ങളിൽ നൂറു കോടി നമസ്കാരം 🙏

  • @salmanulfariskk1
    @salmanulfariskk1 Před 24 dny

    2024 ജൂണിലും എനിക്കേറെ പ്രിയപ്പെട്ട പാട്ട് ❤️

  • @jamalkoduvally9380
    @jamalkoduvally9380 Před 8 měsíci +2

    ഒരാൾ ജനിച്ചു ജീവിച്ചു മരിച്ചു എല്ലാം ഒരു പാട്ടിൽ നമുക്ക് അനുഭവപ്പെടുന്നു 😓😌2075 ലും ഇത് കാണുന്നവർ ഉണ്ടാവും അന്ന് ഒരു ലൈക്ക് തന്നേക്കണo❤

  • @MultiTubelooker
    @MultiTubelooker Před rokem +3

    "തൂമഞ്ഞിന്‍" എന്ന് തുടങ്ങുന്നത് തന്നെ സുരേഷ് ഗോപിയുടെ മനോഹരമായ ഒരു വിഷ്വല്‍സോട് കൂടിയാണ്. കഥാഗതിയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയാത്ത ഗാനം. സമൂഹം ഒരു ചൂണ്ടുപലക ആയിരുന്നു. അന്നും ഇന്നും ...

  • @user-kb4lz2wj5b
    @user-kb4lz2wj5b Před 6 měsíci +6

    2024 arelum undoo❤

  • @user-jt6og8yi
    @user-jt6og8yi Před 3 lety +12

    Grameena Bangiyulla Ganam.....💚💛

  • @vinodgurikkal753
    @vinodgurikkal753 Před 4 dny

    മനസ്സിൽ പതിഞ്ഞ പാട്ടുകൾ ❤

  • @sreejeshnath1905
    @sreejeshnath1905 Před 2 lety +8

    ജോൺസൺ മാസ്റ്റർ💓💓

  • @nikhilanikhila167
    @nikhilanikhila167 Před rokem +10

    2023 ൽ ഈ പാട്ട് കേട്ടവർ ഉണ്ടാവുമോ..... ഞാൻ കേട്ടു ❤️

  • @satheeshgirijavallabhameno2252

    ജോൺസൺ മാഷ്.... മലയാളികൾക്ക് എത്രയോ നല്ല ഗാനങ്ങൾ നൽകാൻ ഇന്ന് ജീവിച്ചിരുന്നെങ്കിൽ കഴിയുമായിരുന്നു....
    നമ്മുടെ നികത്താനാകാത്ത വലിയ നഷ്ടമാണ് മാഷുടെ വിയോഗം....
    Classic 💕💕💕Jhonson master 💕💕💕

  • @sheenan.k-gt4kc
    @sheenan.k-gt4kc Před 21 hodinou +1

    EVER GREEN SONG❤❤💚

  • @sushamamohan5132
    @sushamamohan5132 Před rokem +3

    ഈ പാടമൊക്കെ ഇഷ്ടമാണ് 👍പക്ഷെ 😔കണ്മുന്നിൽ ഇന്ന് അവയൊന്നും കാണാൻ പറ്റുന്നില്ലല്ലോ 👌🙏❤️

  • @flower8715
    @flower8715 Před 2 lety +6

    സൂപ്പർ സോങ്

  • @sreeragssu
    @sreeragssu Před 3 lety +29

    ജോണ്‍സണ്‍ മാസ്റ്റര്‍ മാജിക് ♥
    സത്യന്‍ അന്തിക്കാട് പതിവ് രീതിയില്‍ നിന്നും മാറി കഥപറഞ്ഞ പൊളിറ്റിക്കല്‍ മൂവീ..
    സമൂഹം....

  • @user-be4kd5mb8t
    @user-be4kd5mb8t Před 7 měsíci +1

    ഹൃദയം ❤️കീറി മുറിഞ്ഞു വേദന പോലെ,,, നൊമ്പരപെടുത്തുന്ന പാട്ട് 🙏🙏🙏🙏ആരോ അടുത്ത് നിന്നും ദൂരേക്കു പോയി മറഞ്ഞു പോയതുപോലെ 🌹🌹🌹🌹🌹🌹

  • @nairprabhakaran2962
    @nairprabhakaran2962 Před rokem +1

    എന്താ പറയുക ഈ പാട്ടിനെ പറ്റി..ഒന്നും.പറയാനില്ല..അത്രയ്ക്കും നല്ല അടിപൊളി പാട്ട്

  • @deepthirahul9845
    @deepthirahul9845 Před rokem +4

    എന്റെ മുൻ പ്രണയമാണ് ഓര്മ വരുംന്നത്

  • @shamseeromy2786
    @shamseeromy2786 Před 2 lety +3

    ഏത് ലെവൽ മനുഷ്യനെ കൊല്ലുന്നു ❤️