കോടികൾ മൂല്യമുള്ള പ്രോജക്ടുകൾ ചെയ്യുന്ന തിരുവനന്തപുരത്തെ ആദ്യത്തെ വനിതാ ബിൽഡർ | SPARK STORIES

Sdílet
Vložit
  • čas přidán 27. 05. 2024
  • ഹൈദരാബാദിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. അതിനുശേഷം വിവാഹത്തോടനുബന്ധിച്ച് സൗദിയിൽ എത്തി. 18 വർഷത്തോളം അദ്ധ്യാപികയായി ജോലി ചെയ്തു. ഈ സമയത്ത് ഭർത്താവിന്റെ പിന്തുണയോടെ കൺസ്ട്രക്ഷൻ മേഖലയിലേക്കിറങ്ങി. തുടർന്ന് വില്ല പ്രൊജക്ടുമായി വിപണിയിൽ എത്തി. സ്വന്തം സ്ഥലത്ത് പ്രോജക്ട് ചെയ്തതിനാൽ മികച്ച വിലക്ക് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിച്ചു. അതിനുശേഷം 14 പ്രോജക്ടുകളും ആയിരത്തോളം യൂണിറ്റുകളും വിറ്റുകഴിഞ്ഞു. 55 ഓഫീസ് സ്റ്റാഫുകളും സൈറ്റുകളിൽ 600 ജീവനക്കാരും ഉണ്ട്. നിലവിൽ ആറോളം പ്രോജക്ടുകൾ പൂർത്തിയായിവരുന്നു. സ്വന്തം ഭൂമിയിൽ ലോണുകൾ ഇല്ലാതെയാണ് ഷാനൂർ ഹോംസ് പ്രോജക്ടുകൾ പൂർത്തിയാക്കുന്നത്. അതിനാൽ വിലയിൽ വരുന്ന ഈ ആനുകൂല്യം ഉപഭോക്താക്കൾക്ക് നല്കാൻ സാധിക്കുന്നു എന്നതാണ് ഷാനൂരിനെ വ്യത്യസ്തമാക്കുന്നത്. അൻജുമെൻ എന്ന സംരംഭകയുടെയും ഷാനൂർ ഹോംസിന്റെയും സ്പാർക്കുള്ള കഥ...
    Spark - Coffee with Shamim
    Client details;
    Anjumen Abdeen
    Shanoor Projects and Realtors Pvt. Ltd.
    Phone : +919645037770
    Email : sales@shanoorhomes.com
    Website : shanoorhomes.com/
    / shanoorhomes
    / shanoorhomes
    / @shanoorhomes1562

Komentáře • 86

  • @ifitvm6910
    @ifitvm6910 Před měsícem +4

    വളരെ പക്വമായ സംസാരം.... ❤ എല്ലാ ആശംസകളും നേരുന്നു.... സസ്നേഹം ഹരീഷ്‌

  • @prajeeshkpmuscat7529
    @prajeeshkpmuscat7529 Před měsícem +4

    Rafeeq Sir, Apt questions 💐
    Your homework & your behind curtain teams for selecting hot seat guests are amazing.

  • @binoyshanooriyc
    @binoyshanooriyc Před měsícem +3

    അതിലും ഉപരി സാമൂഹികവും സാംസ്കാരികവുമായ എല്ലാ വിഷയങ്ങളിലും നിങ്ങൾ പൊതുജനത്തെ സഹായിക്കുന്നത് കൊണ്ടുമാണ് മാർക്കറ്റിൽ ഇത്രയും നല്ലൊരു പേര് കിട്ടിയത്

  • @prajeeshkpmuscat7529
    @prajeeshkpmuscat7529 Před měsícem +3

    Mam, you are so precise & professional. 🙏🏼. Respecting your parents, husband & your investment = your team )

  • @rageshdamodaran4742
    @rageshdamodaran4742 Před měsícem +5

    Hats Off- great personality

  • @amshasfoodandcraft4691
    @amshasfoodandcraft4691 Před měsícem +2

    Congratulations dear 👏👏❤️🥰

  • @neog3461
    @neog3461 Před měsícem +5

    Great. This is real motivation 🔥

  • @Sajeebkh7331
    @Sajeebkh7331 Před měsícem +1

    Congrats dear ❤❤

  • @user-tr9gr6vy2u
    @user-tr9gr6vy2u Před měsícem +1

    Hard work ,courage 👏

  • @rajeshsarangadharan6912

    Never seen Shanoor homes in Dubai property expo. But their project seems to be unique in concept and design in Trivandrum market. Like small township. Sea facing tower.

  • @ABOOBECKARABOOBECKAR
    @ABOOBECKARABOOBECKAR Před měsícem +1

    Super bro.

  • @shinymaheen7981
    @shinymaheen7981 Před měsícem +1

    Proud of you dear...

  • @ajwamedia2434
    @ajwamedia2434 Před měsícem +1

    Great 🎉

  • @binoyshanooriyc
    @binoyshanooriyc Před měsícem +3

    കൊടുക്കുന്ന പ്രോഡക്റ്റ് സത്യസന്ധമായും ആത്മാർത്ഥത ആയിട്ടും ചെയ്യുന്നതുകൊണ്ടാണ് കൂടുതൽ കസ്റ്റമർ താങ്കളിൽ നിന്നും വീടുകളും ഫ്ലാറ്റുകളും വാങ്ങുന്നത് വിശ്വാസം അതല്ലേ എല്ലാം

  • @ABOOBECKARABOOBECKAR
    @ABOOBECKARABOOBECKAR Před měsícem +1

    Super

  • @user-xf2ge1on1z
    @user-xf2ge1on1z Před měsícem +1

    Good 👍

  • @yassern5969
    @yassern5969 Před měsícem +2

    First parayunnu father Central government employee aanenn...pinne parayunnu father was an NRI....But How?
    Father first central government employee aayitt pinne leave eduthitt NRI aayathaano?

    • @Trading682
      @Trading682 Před měsícem

      Father govt job, husband nri

  • @itn0687
    @itn0687 Před měsícem +1

    RERA is a boon for customers and headache for builders coz they have to finish a project within the specified timeline😂

  • @Sandy_____yt____007
    @Sandy_____yt____007 Před měsícem +2

  • @nafeesarasheed6892
    @nafeesarasheed6892 Před měsícem +1

    superb

  • @sreerajaps
    @sreerajaps Před měsícem +1

    👍

  • @user-oi1vt2cw8e
    @user-oi1vt2cw8e Před měsícem +1

    What a gentle profile ...

  • @binoyshanooriyc
    @binoyshanooriyc Před měsícem +1

    Kollam

  • @shafeeqkm8103
    @shafeeqkm8103 Před měsícem +1

    Ys ,supper ❤❤

  • @jaseenanazar1208
    @jaseenanazar1208 Před měsícem +1

    👍🏻

  • @naseemamubaraka8476
    @naseemamubaraka8476 Před měsícem +1

  • @homelover6501
    @homelover6501 Před měsícem +1

    🎉🎉

  • @nafsalnzr5597
    @nafsalnzr5597 Před měsícem +3

    Arabi aano ?

  • @althaf4978
    @althaf4978 Před měsícem +1

    SAMSARIKUNNA PALA KARIYATHILUM ORU SORA CHERCHA KANUNILLA .

  • @jasminjamshi6667
    @jasminjamshi6667 Před měsícem +3

    Masha Allah 👏👏👏my dream 😍😁

  • @binoyshanooriyc
    @binoyshanooriyc Před měsícem +1

    Exland ❤❤❤

  • @mrvlogger22
    @mrvlogger22 Před měsícem +1

    ❤️🫂 proud to be the part of our company mam

  • @Copyeditsshorts
    @Copyeditsshorts Před měsícem +1

    Nanum punalur annu😅

  • @jabbarmaliyil7016
    @jabbarmaliyil7016 Před měsícem +2

    സൂപ്പർ 👍👍👍👍

  • @boscoev910
    @boscoev910 Před měsícem +4

    കൃഷിയിടമാകാതിരിക്കുക

    • @firosaripra1523
      @firosaripra1523 Před měsícem +3

      Manavaatty aayalo ?

    • @boscoev910
      @boscoev910 Před měsícem

      @@firosaripra1523 എങ്കിൽ സമാധാനം നമ്മോടു കൂടെ..

    • @anjabbar1490
      @anjabbar1490 Před měsícem

      Study your fucking culture & go back how women live in your community.
      Then check other religion

    • @user23197
      @user23197 Před měsícem +5

      മുറ്റത്ത് ഒരു മുള്ളുമുരിക്ക് നടുക 😂😂

    • @najmudheennajmudheenk2767
      @najmudheennajmudheenk2767 Před měsícem +1

      അത് തന്റെ തന്ത യുടെ അമ്മയുമായുള്ള കൃഷിയിടത്തിൽ നിന്നും നീ വളർന്നത് കൊണ്ട് നിനക്ക് തോന്നുന്നതാ....

  • @georgejohn7522
    @georgejohn7522 Před měsícem +12

    ഒരു സംശയം..... ഒരു പ്രത്യേക വിഭാഗത്തിലെ ആൾക്കാരുടെ ബിസിനസുകൾ മാത്രം കേരളത്തിൽ വിജയിക്കുന്നത് എന്ത് കാരണം കൊണ്ടാണ്? 🤔🤔🤔

    • @jimshadvp6252
      @jimshadvp6252 Před měsícem +37

      അത് താങ്കൾ നോക്കിക്കാണുന്ന കണ്ണിൻറെ യോ മനസ്സിന്റെയോ പ്രശ്നമാണ്

    • @user23197
      @user23197 Před měsícem

      അനാവശ്യമായ വാട്സാപ്പ് ഗ്രൂപ്പുകളിൽ വരുന്ന മെസേജുകൾ ശ്രദ്ധിക്കാതിരിക്കുക.. പകരം പുറത്തിറങ്ങി ചുറ്റുപാടും ഉള്ള എല്ലാ വിഭാഗത്തിലും ഉള്ള മനുഷ്യരെ കാണുകയും, അവരോട് സംസാരിക്കുകയും ചെയ്യുക.അവിടെ സ്വന്തം മേഖലകളിൽ വിജയിച്ച എല്ലാ വിഭാഗത്തിലും ഉള്ള ആളുകളെ കാണാം. അവർ വിജയിക്കാൻ എത്ര കഠിനാധ്വാനം ചെയ്തെന്നു മനസിലാക്കി നിങ്ങളും പ്രവർത്തിക്കുക. നിങ്ങളും വിജയിക്കും. പ്രത്യേക വിഭാഗക്കാരുടെ ആസനത്തിലേക്ക് ഒളിഞ്ഞു നോട്ടം നിർത്തിയാൽ ഇപ്പോൾ നിങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളിൽ നിന്നും സമാധാനവും ലഭിക്കും...

    • @uaevolgz9429
      @uaevolgz9429 Před měsícem

      George....enthukindennal....britishukarente...kalunakki...indiayile...kannada.. bhoomi..adichumati...schoolum..collegium.. sthapichu...oosinu......governmentinte....paisa...oootikudicha...varkku....samshayam.....kooodum...history...onnu...padichappol

    • @abdulbaridh2284
      @abdulbaridh2284 Před měsícem +17

      അത് നിന്നെപ്പോലെ ഉള്ള മനസ്സ് അല്ലാത്തത് കൊണ്ട്

    • @najmudheennajmudheenk2767
      @najmudheennajmudheenk2767 Před měsícem +11

      അത് ക്രിസങ്ങി കുഞ്ഞുങ്ങൾ ക് ശൂ നക്കാനെ നേരമുള്ളു ബിസിനസ്സ് നടത്താൻ നേരമില്ല😅

  • @Sajeebkh7331
    @Sajeebkh7331 Před měsícem +1

    Congrats dear ❤❤

  • @maheenshahyousuf9598
    @maheenshahyousuf9598 Před měsícem +1