പ്രസവ വേദന ഇങ്ങനെ ആണ് (MyStory)|Painless Delivery|Ways to reduce labour pain

Sdílet
Vložit
  • čas přidán 9. 05. 2020
  • Hello All
    Today I talk about my experience on labour, delivery and pain medications.
    Also watch my other videos on:
    Watch my other videos on:
    Pregnancy malayalam മലയാളം Pregnancy Tips: bit.ly/2YXlEsB
    ഗർഭകാലത്തു എന്നെ രക്ഷിച്ച 11 ഭക്ഷണങ്ങൾ • ഗർഭകാലത്തു എന്നെ രക്ഷി...
    ഗർഭകാലത്ത് ഞാൻ ഒഴിവാക്കിയ 11 ഭക്ഷണങ്ങൾ
    • ഗർഭകാലത്ത് ഞാൻ ഒഴിവാക്...
    My month by Month Pregnancy update: bit.ly/2ItslfQ
    പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG
    പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17
    Malayalam Beauty & Health: bit.ly/2BToJAc
    PCOS & PCOD: bit.ly/2BSI0C3
    Subscribe my channel:bit.ly/2SubUlq
    Follow Me on instagram: / sangeethaan. .
    email id : sangeethaandleo@gmail.com
    #pregnancy #labourpain #relieflabourpain

Komentáře • 1,9K

  • @sangeethaandleo7057
    @sangeethaandleo7057  Před 4 lety +72

    നിങ്ങളുടെ അനുഭവം എന്തായിരുന്നു,Comment ചെയ്യൂ മറ്റുള്ളവർക് ഉപകാരമാകട്ടെ and thanks for subscribing.
    My month by Month Pregnancy update: bit.ly/2ItslfQ
    Pregnancy malayalam മലയാളം Pregnancy Tips: bit.ly/2YXlEsB
    ഗർഭകാലത്തു എന്നെ രക്ഷിച്ച 11 ഭക്ഷണങ്ങൾ www.youtube.com/watch?v=xRAC7...
    ഗർഭകാലത്ത് ഞാൻ ഒഴിവാക്കിയ 11 ഭക്ഷണങ്ങൾ
    www.youtube.com/watch?v=L9ie7...
    പെട്ടെന്ന് തടി കുറക്കാൻ :bit.ly/2EgLtwG
    പെട്ടെന്ന് തടികൂട്ടാൻ bit.ly/2Szcy17
    Malayalam Beauty & Health: bit.ly/2BToJAc
    PCOS & PCOD: bit.ly/2BSI0C3

    • @Hennabyhayahz
      @Hennabyhayahz Před 4 lety

      Hiii chechiii

    • @Being_Munavi
      @Being_Munavi Před 4 lety

      Chechi 5 mnth elle scng eppola cheyyande enn paraymo plz mnth frst week aano or 5 mnth strtng aano onn rply tarane

    • @subitha396
      @subitha396 Před 4 lety +3

      Haii.. Sangeetha..ente 2 nd delivery kazhinjitu 8 month aayi.1 st delivery pole allayirunnu...2 nd ..le... .8 years difference undu ..aniku atra nalla experience allayirunnu mother hospital il ninnum undayathu...

    • @deepanair514
      @deepanair514 Před 4 lety +1

      Pinne oru karyam vittu poyathu delivery kazhinju vendum contractions undakumello, esp when we breast feed. Ohh that was really horrible.

    • @greeshmagreeshu9502
      @greeshmagreeshu9502 Před 4 lety

      Chechiiii nte due date june 3 aanu.... corrct tymilaa video vannath... thnk u

  • @sindhus7998
    @sindhus7998 Před 2 lety +317

    Periouds വേദനയും, പ്രസവ വേദനയും ഓരോ പുരുഷനും മനസിലാക്കിയാൽ ലോകത്ത് ഒരു സ്ത്രീയും പീഡിപ്പിക്കപ്പെട്ടു എന്ന വാർത്ത നാം കേൾക്കേണ്ടി വരില്ല🙏

    • @dreamgirl3475
      @dreamgirl3475 Před 2 lety +6

      അതൊന്നും മനസിലാക്കില്ല. അതെല്ലാം നമ്മൾ സ്ത്രീകൾടെ മാത്രം ഉത്തരവാദിത്തം ആയാണ് ചിലരൊക്കെ കാണുന്നത്

    • @ronozoro7
      @ronozoro7 Před 7 měsíci

      ​😢😢

    • @Pscnews219
      @Pscnews219 Před 6 měsíci

      അത് മനസിലാക്കാൻ ഈ നാട്ടിൽ അവസരം കിട്ടില്ല എന്നാണ് തോന്നുന്നത്.... അഥവാ കിട്ടണമെങ്കിൽ ഒരുപാട് പണം വാരി എറിയേണ്ടി വരും

  • @shahalaniyas3177
    @shahalaniyas3177 Před 3 lety +556

    പ്രസവിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ഞമ്മൾ അനുഭവിച്ച ആ വേദന മറന്നു പോകും. അത് ഒരു അത്ഭുതം ആണ്

  • @salmathasneemp5
    @salmathasneemp5 Před 4 lety +749

    ചെറിയൊരു പേടിയുണ്ടെങ്കിലും ഒരമ്മയാകാൻ ആരാണ് ആഗ്രഹിക്കാത്തത്

    • @sanasana-ib5fe
      @sanasana-ib5fe Před 4 lety +13

      Sss crrct prasavam nirthiya njan khedhikkunnu, helth prob kond nirthendi vannu ithkke kelkkumpo prasavikkanulla aaghrahaman undakkunne, athoru sugamulla vedanaya, ee lokath oru jeevan nammlude ullil ninnum purathottu varunnath oru vedahanayulla santgoshama

    • @silu4479
      @silu4479 Před 4 lety +10

      Athe ethra vedana sahikendivannalum oru ammayavanena njn daivathodu prarthikaru

    • @lekshmiammu4808
      @lekshmiammu4808 Před 4 lety +6

      Chechi ennik nala tension und 1 week kudiyullu delivery

    • @siddhimanu6461
      @siddhimanu6461 Před 4 lety +2

      @@lekshmiammu4808 first delivery ano atha tension

    • @Ruth-fx5qs
      @Ruth-fx5qs Před 3 lety +2

      @@lekshmiammu4808 hey son or daughter??? 🧡😍😍

  • @rayanraihan1502
    @rayanraihan1502 Před 4 lety +930

    Enikk normal deliveryanu. Two time twins aanu😍😍. 3 delivery 5 kids 💕💕

  • @hariska9548
    @hariska9548 Před 4 lety +219

    എത്ര pain ഉണ്ടായാലും sister marude oru snehavum സപ്പോർട്ടും undenkil നമുക്കത് വലിയ ഒരു relief anu

  • @lioalgirl3298
    @lioalgirl3298 Před 4 lety +256

    *മരണ വേദന അനുഭവിച്ചിട്ടും* *പിന്നെയും ഒരുപാട് മക്കൾക്ക്* *ഉമ്മയായ ലോകത്തിലെ ഓരോ അമ്മമാരെയും ഞാൻ ഇൗ* *അവസരത്തിൽ* *ഓർക്കുന്നു...അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.....*
    *അ പൈൻ അനുഭവിച്ച അന്ന് മുതൽ ഇനി പ്രസവിക്കില്ല എന്ന് പറഞ്ഞ* *ഞാൻ പോലും ഇനിയും ഒരു കുഞ്ഞി കാൽ കാണണം എന്ന് അതിയായി ആഗ്രഹിച്ച്* *പോകുന്നു....ഉമ്മയാണ് ...അമ്മയാണ് ഇൗ ലോകത്തിലെ ഏറ്റവും വലിയ സ്വർഗ്ഗം💕💕💕💕💕💕*

    • @mohammedfarooq8191
      @mohammedfarooq8191 Před 3 lety +2

      Same nhanum
      Pedichu Pedichu madi n vijarchi ippo 3 kuttigalay
      Alhamdulillah

    • @izaanizaan374
      @izaanizaan374 Před 2 lety +3

      Njum eni prasavikula ennan vijarichirunnath.ipo 9 monthyi nrml dlvryk vendi ellavarum peaarthikanam

    • @deepthyvs3566
      @deepthyvs3566 Před 8 měsíci

      Njanum second aayi ❤

  • @UN-gk8yr
    @UN-gk8yr Před 4 lety +142

    *ഇത് കേൾക്കുന്ന ആമ്പിള്ളേര്ക്ക് സ്ത്രീത്വത്തോട് ഒരു ബഹുമാനവും കേൾക്കാൻ ചെറിയ ഒരു ബുദ്ധിമുട്ടും കാണും sure....* പ്രപഞ്ചത്തിലെ ആലങ്കാരികമായ സൃഷ്ടി അമ്മ... 💞

  • @user-qs9eu6pv4l
    @user-qs9eu6pv4l Před 2 lety +90

    ഹോസ്പിറ്റൽ കണ്ടാൽതന്നെ ഓടി ഒലിക്കുന്ന husband 😂
    സത്യംപറഞ്ഞാൽ mentally women are more stronger than men ❤️

  • @user-km6fr9bp9i
    @user-km6fr9bp9i Před 4 lety +347

    നമുക്കൊരു കുഞ്ഞിനെ കിട്ടുകയല്ലേ..എന്ന് കരുതിയാൽ നമുക്ക് ഏത് വേദനയും മറക്കാം
    എന്റെ dlvry കഴിഞ്ഞു 1 വീക് ആയി ചേച്ചി😍😊

    • @greeshmaas7941
      @greeshmaas7941 Před 4 lety +5

      Sathyam... Njanum pain vanna samayathu anganeyanu karuthiyathu

    • @fightingcouples5537
      @fightingcouples5537 Před 4 lety +9

      @@greeshmaas7941 njaanum ini anghane karuthum😃😃

    • @ammuscollections2763
      @ammuscollections2763 Před 4 lety +1

      Congratulations

    • @ayshuuzz8382
      @ayshuuzz8382 Před 4 lety +4

      Ath manassinu samadanam kittum, pakshe shareerathinu kittathilla😇😇😇

    • @fazimvibes
      @fazimvibes Před 4 lety +3

      Njanum pain strt ayapol anganeyoke vijarichu😃but Kurachu kazhinjapol Epidural injection venam ennu paranju karanju polichu 🤣

  • @ASHJITHArts
    @ASHJITHArts Před 4 lety +121

    മ്മളെ കൊണ്ടൊന്നും... മുള്ള് കൊണ്ടാല്‍ സഹിക്കാന്‍ പറ്റില്ല...അമ്മ❤️

  • @lifeisbeautiful2325
    @lifeisbeautiful2325 Před 4 lety +472

    Mudi valichu nokiyavar ethra perund😁😃

  • @kittymwol7885
    @kittymwol7885 Před 4 lety +2

    Very good attempt doing such a class...

  • @Prettystoriesadmin
    @Prettystoriesadmin Před 4 lety +6

    Thank god my doc and nurses were so good , before and after c section

  • @bihabegum5267
    @bihabegum5267 Před 4 lety +26

    I'm a person who is really poor at suffering pain😅.. thank you very much for a wonderful description 😍 I'm at the 8 th month of pregnancy and this was very much useful...

  • @aparnamadhumohan
    @aparnamadhumohan Před 4 lety

    A very necessary video. These kinds of discussions needs to be shared. Not even married, still thank you for this video

  • @anjalimalu8703
    @anjalimalu8703 Před 4 lety +1

    Thank you chechii
    For your valuable information

  • @dia6976
    @dia6976 Před 4 lety +69

    All men should watch this.....anikku athu mathramey parayan ulu

  • @srk3315
    @srk3315 Před 4 lety +4

    Was waiting for your video Chechi kutty....innu valare sundhari ayirikkunnu...chechi saree supr...it matches u well

    • @sangeethaandleo7057
      @sangeethaandleo7057  Před 4 lety +2

      S R K, a big thank you!! എന്നെ സപ്പോർട്ട് ചെയ്യുന്നതിന് നന്ദി .

  • @bisminasr6386
    @bisminasr6386 Před 3 lety

    U r absolutly corrct ma dr..eee same karyamgalanu njnm exprnce chaithath..Its a good video for all women

  • @sruthiarun2308
    @sruthiarun2308 Před 4 lety

    Nys talk sangeetha...please include topics about baby food ,cloths,toys,gears etc..

  • @bmk3436
    @bmk3436 Před 3 lety +11

    ഞാൻ ഈ വീഡിയോ യും ഇതിലെ അമ്മമാരുടെ കമെന്റ്സ് വായികുമ്പഴും എന്റെ അനുഭവം ഓർക്കുന്നു.. രണ്ടു മാസം മുൻപ് ആരുന്നു എന്റെ ഡെലിവറി.. fluid ലെവൽ കുറഞ്ഞത് കൊണ്ട് പെട്ടെന്ന് അഡ്മിറ്റ്‌ ആക്കി.. പിറ്റേന്ന് വെളുപിനെ 5am tablet തന്നു.. ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ ചെറിയ വേദന തന്നു.. വീണ്ടും 9am അടുത്ത tablet തന്നു.. അപ്പഴും ഇടുപ്പിൽ വേദനയും വയർ വേദനയും ഒകെ വന്നു.. ഡെലിവറി pain ന്താണ് എന്ന് അറിയതോണ്ട് ഞാൻ അത് കാര്യം ആക്കിയില്ല.contraction നന്നായി.. നടക്കുന്നുണ്ടാരുന്നു..doctr നോക്കിയപ്പോൾ പറഞ്ഞു cervix ലൂസാകുന്നുണ്ട് അത് പോസിറ്റീവ് symbol ആണെന്ന്. Pain വന്നില്ലേൽ പിറ്റേന്ന് വീണ്ടും pain ഇടാം എന്ന് പറഞ്ഞു.. റൂമിൽ പോയി നടക്കാൻ പറഞ്ഞു.ഞാൻ പോയി നടന്നു.. ഇന്നിനി pain വരില്ല എന്നോർത്തു ചോറും കഴിച്ചു.. ഉച്ച ആയപ്പോൾ വേദന കൂടി.. വീണ്ടും ലേബർ റൂമിൽ ആക്കി pv ചെയ്തപ്പോൾ utres ഓപ്പണായില്ല എന്ന് പറഞ്ഞു.. പിന്നെ വൈകിട്ടു 3മണി ആയപ്പോൾ fluid തന്നെ പൊട്ടി പോയി . പിന്നെ നല്ല വേദന ആയി.. ഞാൻ അലറി കരഞ്ഞു ... കൊറോണ time ആയോണ്ട് ഹോസ്പിറ്റൽ ആകെ ശാന്തം ആരുന്നു.. എന്റെ അലറൽ ഹോസ്പിറ്റലിൽ മുഴുവൻ കേട്ടു.. എല്ലാരും ഓടി വന്നു.. വൈകിട്ടു 6മണിക്ക് ഡോക്ടർ വന്നു നോക്കിയപ്പഴും 2cm ആയുള്ളൂ ഇനി ഒരു രാത്രി മുഴുവൻ എടുക്കും ഇന്നിനി കാണില്ല 8 മണിക് വേണേൽ വരാം എന്നൊക്കെ പറഞ്ഞു വീട്ടിൽ പോയി.. പക്ഷെ എനിക്ക് വേദന കൂടി.. എന്റെ കഷ്ടകാലത്തിനു ആ സമയം ngt ഡ്യൂട്ടിക്ക് വന്ന നേഴ്സ് എന്നെ ഒരുപാട് വഴക്ക് പറഞ്ഞു... aa nursinge കല്യാണം പോലു കഴിഞ്ഞില്ല ..എന്നെ ഒരുപാട് വഴക്ക് പറഞ്ഞു കരയുന്നതിന്.. ഇടക്കിടെ pv ചെയ്തിട്ടു പറയും ഒന്നുമായില്ല 2cm ആയുള്ളൂ ഇപ്പഴേ എങ്ങും നടക്കില്ല . എന്ന്....... അതോടെ എന്റെ കോൺഫിഡൻസും പോയി.. .എന്റെ കരച്ചിൽ വെറും അടവ് ആണ് എന്ന് വരെ പറഞ്ഞു.. ഡോക്ടർ വിളിച്ചു ചോദിക്കുമ്പോൾ ellam പറയും ഒട്ടും dialtion ആയില്ലെന്നു. .. എനിക്ക് push ചെയ്യാൻ തോന്നുമ്പോൾ എല്ലാം എന്റെ കാല് പിടിച്ചു വെക്കും അങ്ങനെ ചെയല്ലേ എന്ന് പറഞ്ഞു . ഒന്നു തിരിയാൻ പോലും സമ്മതിച്ചില്ല.. .. ഡോക്ടർ വരുന്നിടം വരെ 8 മണി വരെ നോക്കാൻ പറഞ്ഞു.. വെള്ളം chodichot ഒന്നും തന്നില്ല.. എന്റെ കാലും കയ്യും പിടിച്ചു വെക്കാൻ തുടങ്ങി..
    അവസാനം മരണ വെപ്രാളം ആയപ്പോൾ ഞാൻ തന്നെ paranju എനിക്ക് cs മതിയെന്ന്.... ഇനി പറ്റില്ല എന്ന് പറഞ്ഞു എമർജൻസി ഡോക്ടർ വിളിക്കാൻ പറഞ്ഞു വാശി പിടിച്ചു.. പിന്നെ pain കുറയാൻ മെഡിസിൻ തന്നു എന്നിട്ടും കുറഞ്ഞില്ല.. ഞാൻ push ചെയ്യാൻ തുടങ്ങ്യപ്പോൾ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു.. ലോക്ക് ഡൌൺ സമയം ആയോണ്ട് ഡോക്ടർ വരാൻ കുറച്ചു time എടുത്തു.. അപ്പോഴേക്കും എന്നെ ഓപ്പറേഷൻ റൂമിൽ മാറ്റാൻ വേണ്ടി എന്നെ വേറെ ഡ്രെസ് ഒകെ ഇട്ടു
    റെഡിയാക്കി.....ithinidakkku നടത്തി കൊണ്ട് ലേബർ റൂമിൽ ആക്കി.. ഡോക്ടർ വന്നു വഴക്ക് പറഞ്ഞു ഇത്രേം വേദന സഹിക്കാൻ വയ്യായേൽ ആദ്യമേ cs cheyyamarunallo എന്ന്. .. ഓപ്പറേഷൻ നു വേണ്ടി മാറ്റാൻ പോകുന്ന മുൻപേ വെറുതെ ഒന്നു pv നോക്കിയപ്പോ കുഞ്ഞു താഴെ എത്തി.. .കൂടെ നിന്ന നേഴ്സ് ടെൻഷൻ ആയി.. പെട്ടെന്നു push ചെയ്യാൻ പറഞ്ഞു പക്ഷേ pain കുറയാൻ medcn തന്നൊണ്ട് push ചെയ്യാൻ ഒക്കുന്നില്ലാരുന്നു.. എങ്കിലും മാക്സിമം ബലം എടുത്തു push ചെയ്തു.. 2 മിനിറ്റ് കഴിഞ്ഞപ്പോൾ ഡെലിവറി ആയി ...കുഞ്ഞിന് കണ്ട നിമിഷം എല്ലാ വേദനയും മറന്നു..പിന്നെ സ്റ്റിച് ഇട്ടതും പ്ലാസന്റ റിമോവ് ചെയ്തത് ഒന്നും ormayilla. പക്ഷെ push ചെയ്യാതെ പിടിച്ചു വെച്ച സമയം കൊണ്ട് ബ്ലീഡിങ് ഉണ്ടായിരുന്നു കുഞ്ഞിന് ഇൻഫെക്ഷൻ ആയി.. അവൾക്ക് ശരിയായി pv ചെയ്യാൻ അറിയാഞ്ഞത് കൊണ്ട് അല്ലേ ഇങ്ങനെ സംഭവിച്ചത്.. . ..ആ സമയം ഞാൻ വാശി പിടിച്ചു ഡോക്ടറെ വിളിച്ചു വരാൻ പറഞ്ഞില്ലാരുന്നു എങ്കിൽ ന്താകും ആരുന്നുഅവസ്ഥ .... ഇപ്പഴും ഓർക്കുമ്പോൾ പേടി തോന്നുവാ ..ഇങ്ങനെ ഉള്ള നഴ്സുമാർ കാരണം ഉള്ള ധ്യര്യം കൂടി നഷ്ടമാകും..ഇനി ഇങ്ങനെ വരാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @Simi_Midhun
    @Simi_Midhun Před 4 lety +495

    Chechi nale aanu ente admission ithu orupaadu useful aayi. Atleast manasilakan patti what i have to go for.

  • @navaneetha0302
    @navaneetha0302 Před 4 lety

    Well said.. everything in detail..

  • @keerthanasreenath2447
    @keerthanasreenath2447 Před 4 lety +1

    Love you chechi.....😘😘 Thankful to this information 🥰🥰🥰

  • @suhanasunu5054
    @suhanasunu5054 Před 4 lety +16

    Eee 19 n aaan date... 1st delivery aaan... Ellarum normal delivery nadakan prarthikkanam😊.. Sadarana njan tension aayalo karutheett inganathe vdos kanarilla... Comment cheyyanum povarilla.... Bt, nte sister in law suggest cheythathaan kanan paranjitt.... Kandappo entho tension.... Nnalm normal delivery nadakan ellarum prarthikanam tto... 😞😊

  • @chammuzzzkl1458
    @chammuzzzkl1458 Před 2 lety +3

    Ithrayum nalla vedio aarum cheithittilla😘😘😘 correctanu parayunnad👍

  • @neethinair1024
    @neethinair1024 Před 4 lety

    Useful...good presentation

  • @thushara1392
    @thushara1392 Před 4 lety +1

    Nice video chechi useful and informative also nalla sundari kutty Anu ketto nice saree

  • @jenjose9131
    @jenjose9131 Před 4 lety +6

    Thankfully I got a loving doctor,god bless her

  • @nusrinarifkhan2989
    @nusrinarifkhan2989 Před 4 lety +42

    ഒരു കുഞ്ഞുണ്ടാവാൻ ആഗ്രഹിച്ചു ഇത് വരെ ഒന്നും ആവാത്തവർ കാണുന്നവർ ഉണ്ടോ
    ഇതൊക്കെ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി

  • @ashidhashanu8848
    @ashidhashanu8848 Před 2 lety

    Very thanks for information chevhi valiyoru arivaanu thannath. Love uu chechi🤩😍😍

  • @arifsworldbyfaizy9743
    @arifsworldbyfaizy9743 Před 4 lety +1

    Nalla suport ayirunu..dr vasanthi super ayirunu... Enne orupad snehichu sapport cheythu.... So enik nalaa anubavam ayirunu... Alhamdullilah

  • @suppusbp1026
    @suppusbp1026 Před 4 lety +18

    Ammayavan oru moham😍

  • @remyahareesh581
    @remyahareesh581 Před 4 lety +8

    12 വർഷം കഴിഞ്ഞിട്ടാണ് ഞാൻ ഗർഭിണിയായത് .ഒരുപാട് Treatment ന് ശേഷമായിരുന്നു എനിക്ക് ഉണ്ണിയെ കിട്ടിയത് .ഗർഭകാലം മുഴുവൻ വളരെ ആശങ്ക നിറഞ്ഞതായിരുന്നു . സിസേറിയനിലൂടെ ആയിരുന്നു ഒരാൺകുഞ്ഞിനെ ഞങ്ങൾക്ക് കിട്ടിയത് . അതുകൊണ്ടുതന്നെ പ്രസവവേദന അനുഭവിച്ചിട്ടില്ല .സിസേറിയൻ സമയത്ത് വേദനയല്ലാത്ത എല്ലാ ചലനങ്ങളും എനിക്കറിയാൻ പറ്റി. ആദ്യത്തെ അവന്റെ കരച്ചിൽ കേട്ടതും, ആ മുഖം ആദ്യമായി കണ്ടതും ,ഇന്നും രോമാഞ്ചത്തോടു കൂടിയേ ഓർമ വരുന്നുള്ളൂ. ഡോക്ടർ, നേഴ്സ് ,തിയേറ്റർ സ്റ്റാഫ് ഇവരോടൊക്കെ അത്ഭുതവും, ആരാധനയും തോന്നാൻ തുടങ്ങിയത് അന്ന് മുതലാണ്. എത്ര വലിയ പുണ്യ പ്രവൃത്തിയാണ് അവർ ചെയ്യുന്നത് .എനിക്ക് ആശ്വാസകരമായ സമീപനം മാത്രമാണ് ഇവരിൽ നിന്ന് ഉണ്ടായിട്ടുള്ളത് . സിസേറിയന്റെ വേദന അധികം ദിവസം നീണ്ടു നിന്നെങ്കിലും, കുഞ്ഞിനെ കിട്ടിയ സന്തോഷത്തിൽ അതെല്ലാം അലിഞ്ഞു പോയി

  • @nikkisvlogs0
    @nikkisvlogs0 Před 4 lety +1

    Good information Chechi love you Chechi 🥰

  • @binshaparveen1645
    @binshaparveen1645 Před 4 lety +1

    Thk uhh chechi ... After watching u r video enik pedi okke maari

  • @farzanapachu6885
    @farzanapachu6885 Před 4 lety +13

    Enk ipo 9 months ayi. Ente first delivery an. Ee video enk valare helpful ayi. Thanks chechiii ☺️☺️☺️

  • @lekshmivishnu2033
    @lekshmivishnu2033 Před 3 lety +179

    Pregnant ആണെന്ന് അറിഞ്ഞപോ തന്നെ ഞങ്ങൾ എടുത്ത തീരുമാനം ആയിരുന്നു.... ഏട്ടനും എന്റെ കൂടെ ഡെലിവറി ക്‌ വരുമെന്ന് ഉള്ളത് പിന്നെ അതിനു പറ്റിയ ഒരു hospital കണ്ടു പിടിക്കാനുള്ള ഓട്ടം ആയി ...... govt hspitalil ഇപ്പോൾ ഈ സംവിധാനം ഉണ്ടെന്നു അറിഞ്ഞു അങ്ങോട്ട് പോയ്‌..... എല്ലാരും കുറ്റം പറഞ്ഞു..... govt hspitalil ഒന്നും ശെരി ആകില്ല...... നാണം വേണം.. ഇതിനൊന്നും വേറെ പണിയില്ല..... ആണുങ്ങൾ ലേബർ റൂമിൽ പോകുമോ... എന്നൊക്കെ ഒരു 100 ചോദ്യങ്ങൾ... ആ ദിവസം വന്നെത്തി ഞങ്ങൾ hspitalil അഡ്മിറ്റ്‌ ആയി പിറ്റേന്ന് induce labour ആയിരുന്നു .. 7മണിക്ക് മരുന്ന് ഇട്ടു 11. 30 വേദന തുടങ്ങി ഏട്ടൻ ഉണ്ടാരുന്നു കൂടെ... നമ്മൾ ഒരു ചെറിയ മുറിയിൽ ആയിരുന്നു.. ഏട്ടൻ വാ തോരാതെ സംസാരിച്ചു കൊണ്ട് ഇരിന്നു വേദന ഞൻ അറിഞ്ഞില്ല 12.00 മണിക്ക് dr വന്നു labour ആയി വരുന്നു എന്ന് പറഞ്ഞു 12.17 നു മോൻ പുറത്ത് വന്നു...... Thanks to that doctrs and nurses one who treat me like a queen... its a wonderful experince for me...... നമ്മൾ രക്ഷാകർത്താവ് ആകുന്നു ആ moment നമ്മുടെ partner കണ്ടിരുന്നാൽ..... നമ്മുടെ നാട്ടിലെ ഡിവോഴ്സ് കേസ്സ് കുറയും....എന്ത് വലിയ risk ആണ് അവർക്ക് വേണ്ടി നമ്മൾ എടുത്തത് എന്ന് അവരും അറിയട്ടെ

    • @bharath5438
      @bharath5438 Před 3 lety +5

      Which hsptl?

    • @rinuedisson6461
      @rinuedisson6461 Před 3 lety +5

      Lucky you, i think the pain is managable with having someone to hold hand and make us relax really helps but in most hospitals women are put along unattended , to bear pain alone like in hell

    • @mobtec6860
      @mobtec6860 Před 3 lety +4

      Apoo government hospital delivery time husbandne kuday kayyattan sammadikooo.athininu entha vendath...

    • @itsmesruthirathin8367
      @itsmesruthirathin8367 Před 3 lety +2

      Correct chechi.. Yeviday anu aa hospital.. It's my big ambition.. Marriage kazinjit 2 year ayi. Pcod indu pregnant ayyit illaa

    • @sherinthomas8651
      @sherinthomas8651 Před 3 lety +2

      @ lekshmi eadu hospital aayirunu da ?? Please reply me thrissur aannu? Me also pregnant

  • @thahsinthanhan2712
    @thahsinthanhan2712 Před rokem

    Good explanation. I feel same experience

  • @chamberofsecrets3316
    @chamberofsecrets3316 Před 3 lety +2

    Two days in labour room.... First delivery...Eshwara marakkanpattathilla....but doctors n nurses they are very supportive n they help me alot....thanks to SAT govt hospital nurses n doctors n almighty 😊

  • @akshayaachu8913
    @akshayaachu8913 Před 3 lety +99

    Ethokke kelkkunna married
    Akathavr 😣

  • @sreekuttythanvi5948
    @sreekuttythanvi5948 Před 3 lety +14

    Oru horror story... nalla happy ayt.. പറഞ്ഞു തന്നു..... ee orotta vdo kond thanne fan ayi chechii.... 🥰❣️

  • @lamoreebello5989
    @lamoreebello5989 Před 4 lety +1

    Chechi de vedios okke nalla helpful anu... your presentation was suupppeerrr...

  • @jubiri143
    @jubiri143 Před 4 lety +2

    Valare usefull aaya video...enikkum onnum ariyillaairunnu..labour roomile ottappedal enne vallaand sankadappeduthiyirunnu husbando ummayoo arenkilum koode venamennu valland agrahichirunnu..apparthum ipparthumulla karachil kettappo vallatha pedi aayirunnu... enthaayalum ellaarudeyum prarthana karanam ente delivery pettennu kazhinhirunnu...😊

  • @deepthir1643
    @deepthir1643 Před 4 lety +7

    ഈ വീഡിയോ കണ്ടപ്പോൾ ആ മനോഹരമായ സമയത്തേക്ക് ഒന്നുകൂടി പോയി.. thank you chechi.. ഈ പറഞ്ഞതുപോലെ തന്നെ ആയിരുന്നു എന്റെ അനുഭവവും... ഒരു മണിക്കൂർ മാത്രമേ pain അനുഭവിക്കേണ്ടി വന്നിട്ടുള്ളൂ..ഓണം തിരുവോണത്തിന്റെ അന്ന് മോൻ ഉണ്ടായി.. ഇപ്പോൾ ഒന്നര വയസ്സ്.. എല്ലാവർക്കും ഉള്ള doubt ആണ് vaginal area ൽ pain കാണുമോ എന്ന്... അങ്ങനെ ഒരു ഏരിയ ഉള്ളതായേ തോന്നില്ല 😁😁.. വേദന ഒക്കെ വയറിൽ ആയിരിക്കും.. അതു ഡെലിവറി കഴിയുന്നതോടെ sudden break, ഇട്ടത് പോലെ നില്കും... ആ വേദനക്കിടയിൽ ഞാനും വിചാരിച്ചു... ഇനി എനിക്ക് പ്രസവിക്കണ്ട എന്ന്... പക്ഷേ.. അതൊക്കെ രണ്ടു ദിവസം.. പിന്നെ ഇതൊക്കെ ഓർക്കുന്നത് ഒരു ദൈവാനുഗ്രഹം ആയിട്ടാണ്... ഇത്രയും നല്ലൊരു stage വേറെ ഇല്ല... ചേച്ചി ഒരുപാട് നന്ദി.. വീണ്ടും അതൊക്കെ ഓർത്തു.. nostu അടിക്കാൻ ഒരു ചാൻസ് തന്നതിന്.. ഇനി ഡെലിവറി അടുത്ത് ഇരിക്കുന്ന അമ്മമാർ ആവാൻ പോവുന്ന കുട്ടികളോട്.. ഒന്നു മാത്രം പ്രാർത്ഥിക്കു.. വേഗം pain വന്നു.. എത്രയും വേഗം പ്രസവിക്കാൻ... എന്റെ കൂടെ നിന്നിരുന്ന സിസ്റ്റർ പറഞ്ഞതാണ് ഇതു... അവർ ഒരു അമ്മയെ പോലെ എന്നെ care ചെയ്തു...

  • @agralal1483
    @agralal1483 Před 4 lety +8

    Thank you for the informative talk.. I am 37 weeks pregnant. ☺

    • @sajiraj7094
      @sajiraj7094 Před 4 lety +1

      Dr maayi samsaarikkanam.. urappayum vedana sahichaayalum prasavikkumenn parayanam.. cs edukkalle

    • @danip815
      @danip815 Před 3 lety

      @@sajiraj7094 enthelum complications undakyalum normal mathi ennu paranju irikkan patumo... max normal aavan nokkan alle
      Patu

  • @rizanarijal7675
    @rizanarijal7675 Před 4 lety

    Good information chechii

  • @aathicm546
    @aathicm546 Před 3 lety

    Very helpful video. 😍

  • @shanuaami5676
    @shanuaami5676 Před 4 lety +29

    എന്റെ ഒരു ഭാഗ്യം ആയി ഞാൻ കരുതുന്നത് hus എന്റെ കൂടെ ഉണ്ടായിരുന്നു. ബട്ട്‌ എക്സ്ട്രാ ക്യാഷ് അവർ വാങ്ങി.

  • @SreeshnaParvathy
    @SreeshnaParvathy Před 4 lety +10

    എനിക്കു ഇത് ആലോചിക്കാൻ പോലും പറ്റുന്നില്ല😖😖😖Thanks For This Valuable Information Chechy💕❤

  • @aryasvlog1638
    @aryasvlog1638 Před 3 lety +1

    Thank u so much for this wonderful video.Chechy paraumbl Thane mansilavm Oru ammaude pain entairnu🤗

  • @ashwthyash9581
    @ashwthyash9581 Před 2 lety +1

    A video that i wished to see, 35 weeks now.. Thank you

  • @DARCOGAMING178
    @DARCOGAMING178 Před 4 lety +3

    Da enthu coolaya than parayunne, ellarem relaxed aakkunnundu orupadu love u da

  • @srijinank9193
    @srijinank9193 Před 4 lety +27

    Ammayavan daivam anugrahikkenam.. 6 years ayi treatmentil...

    • @remyasreeratheesh5829
      @remyasreeratheesh5829 Před 2 lety +6

      6 വർഷത്തെ കാത്തിരിപ്പിനു ശേഷം നാളെ ഞാൻ Delivery യ്ക്കായി admit ആകുകയാണ്.

  • @anuhari9902
    @anuhari9902 Před 4 lety

    Use full video

  • @saranyan8276
    @saranyan8276 Před 3 lety

    Chechide Ella video yum eniku full confident tharunnundu.........

  • @roopikaaravind
    @roopikaaravind Před 4 lety +3

    Hi Sangeetha, can you please do a video on baby developmental milestones. Eg: when do they crawl, work, stand without support n all that. 😊

  • @Thasliyakavungal
    @Thasliyakavungal Před 4 lety +3

    Chechi valare nalloru avatharanamayirunnu....vry useful video🤝🤝😍😍

  • @anjuzzzrj8562
    @anjuzzzrj8562 Před 4 lety +1

    Satym aanu checheeee . Nannayi engane oru video chydhad bcoz delivery kazhijavar aarum thanne nmk etra detail aayi parnju tharooola beegaram aanu nu one word parnju nirthum...

  • @manjupraveen7664
    @manjupraveen7664 Před 4 lety

    Super, valuable information

  • @sulfikarm576
    @sulfikarm576 Před 4 lety +30

    ഉമ്മ 😔♥️♥️

  • @sunilasuni1682
    @sunilasuni1682 Před 4 lety +6

    Hai ചേച്ചികുട്ടി 😍😍😍🥰 good vedio very usefull.. nalla supportive aaya drneyum nurseneyum ellarkkum kittatte.... ഇച്ചിരി വേദന സഹിച്ചാലും നമുക്കൊരു കുഞ്ഞാവേ kittumallooo 🙏😍😍😍🥰🥰 love you so much ചേച്ചികുട്ടി & kunjavasssssssss🥰🥰🥰🥰🥰

  • @soumyakmohan1992
    @soumyakmohan1992 Před 4 lety +1

    Thanks chechi.for this support

  • @shamalkhannk7729
    @shamalkhannk7729 Před 2 lety +1

    Big Salute all ladies

  • @himarajn3628
    @himarajn3628 Před 4 lety +13

    Nowadays.. I feel happy and relaxed while watching to your videos.. 😊

  • @sanajamshi8703
    @sanajamshi8703 Před 4 lety +4

    ചേച്ചി നല്ല confidance തരുന്നുണ്ട് ട്ടോ. Thx. ഒത്തിരി ഇഷ്ടം ആയി ഈ വീഡിയോ. നല്ല ഇൻഫർമേഷൻ 😘😘😘😘

  • @nadishanadi6176
    @nadishanadi6176 Před 4 lety +1

    Real delivery story...ende same feelings...adipoly

  • @neranera8911
    @neranera8911 Před 4 lety

    Thank ta. Positive energy aan ningelkk.

  • @babitaayoob3658
    @babitaayoob3658 Před 4 lety +4

    I could feel it again after 10 yrs through ur words

  • @sollyjoseph1568
    @sollyjoseph1568 Před 3 lety +3

    Thiruvalla believers hospital aarunnu ente delivery..drs and nurses nalla support aarunnu.. around 19 hrs eduthu..they waited for normal process..it was painful,but still good experience..

  • @murshidkt7004
    @murshidkt7004 Před 4 lety

    Good information sister

  • @Renjur976
    @Renjur976 Před 4 lety +1

    U nailed it.

  • @Josmy-to9gm
    @Josmy-to9gm Před 4 lety +212

    ഇതൊക്കെ കാണുകയും കേൾക്കുകയും ചെയുന്ന 9 വർഷമായിട്ടും കുഞ്ഞുങ്ങളില്ലാത്ത ഞാൻ 😪😪😪😪😪😪😒😒😒😒😒

    • @np1856
      @np1856 Před 4 lety +17

      കുഴപ്പം ഒന്നും ഇല്ലെങ്കിൽ....
      ഒരിക്കൽ കിട്ടും........... It's just....
      Your time hasn't come yet

    • @sangeethaandleo7057
      @sangeethaandleo7057  Před 4 lety +36

      dont worry... all will turn out to be good to you

    • @akhilas8423
      @akhilas8423 Před 4 lety +16

      Vegam baby undavummm ktoo

    • @alialitvm435
      @alialitvm435 Před 4 lety +7

      Dont worry. U will be a great mom god bless u ....

    • @littleangelammush6052
      @littleangelammush6052 Před 4 lety +6

      Vishamikkadirikkuu... wait cheyyu 10, 14 um varsham kainj kunjugalindagunnavarumund padachavanod dua cheyyaa.. orappaytum padacha rabb kai vediyilla

  • @anusreepunathil9442
    @anusreepunathil9442 Před 4 lety +5

    Love u sangeetha ...ente 2nd pregnency time anu .8th month running anu epol 1st cs anu pain varathatarnu reason. 2nd cs anenn dr confrmtn tanitila enne pole oralk normal dlvry egane anenn manasilakan patti arum paraju tannitila to egane.....labour nikum pedi swapnam tanneyanu.ella nanmakalum undavate ethupole ennum happy ayt erikate god bls u.

  • @sansurenji7390
    @sansurenji7390 Před 4 lety +1

    Very good vedeo sangeetha

  • @ruksanas7287
    @ruksanas7287 Před 4 lety +1

    Hi chechi
    First tym aanu chechid videok cmnt edunne.. enik 2kids und.. 2perkum normal delivery aarnu. 2 deliverysm govt hosp aarnu.. govt hosple doctors nd nursesnte service paranj ariyikan patathathan.. on this nurses day i hats off to them. Without their support i cant go for normal delivery of my cutiepies

  • @TasteTripsTips
    @TasteTripsTips Před 4 lety +28

    ഒരിക്കലും മറക്കാത്ത അനുഭവം... 😍

  • @achuviswamisvlog
    @achuviswamisvlog Před 4 lety +155

    എനിക്ക് pain തോന്നിയില്ല .
    Oru discomfort ആയിരുന്നു ഒന്ന് നിവർന്ന് ഇരിക്കാനും നടക്കാനും തോന്നി. ഹോസ്പിറ്റലിൽ അതിനു സമ്മതിച്ചില്ല. പിന്നെ ഞാൻ കിടന്നുറങ്ങി കുഞ്ഞു പുറത്തുവരാൻ തുടങ്ങിയപ്പോൾ ഡോക്ടർ ആണ് enna ഉണർത്തിയത്. Oru amazing delivery . പിന്നീട് കുറച്ചു pain തോന്നി ഇരിക്കുമ്പോൾ . എന്നാലും എനിക്ക് ഇഷ്ടമായി ഇനിയും പ്രസവിക്കാൻ ഇഷ്ടമാണ് . Enna സപ്പോർട്ട് ചെയ്ത doctor nu നന്ദി

    • @shamnasalim7293
      @shamnasalim7293 Před 4 lety +22

      Adipoli story..njan 3 month pregnant ith polayirunna mathiyarnnu😁

    • @achuviswamisvlog
      @achuviswamisvlog Před 4 lety +1

      @@shamnasalim7293 All the best
      stay happy

    • @sumayyashabeer1128
      @sumayyashabeer1128 Před 4 lety +10

      😮😮😮😵😵😎ഇങ്ങനെ ഒരു പ്രസവ വേദന യൊ

    • @yaziya9015
      @yaziya9015 Před 4 lety +1

      🙄

    • @sunuus3165
      @sunuus3165 Před 4 lety +2

      Yez engneyum undkaam

  • @jaseervp3588
    @jaseervp3588 Před 4 lety

    Very useful video

  • @anusandeep4195
    @anusandeep4195 Před 4 lety

    Nice Video...... good information

  • @muhsinakabeer2336
    @muhsinakabeer2336 Před 4 lety +15

    Enikkum 2 kuttikal und randum normal aayirunnu.Ennalum first kure buthimutt undayeee ennalum ellam nalla reethiyil nadannu.....

  • @athiraarun4573
    @athiraarun4573 Před 4 lety +6

    എന്റെ ഡെലിവറി സ്റ്റോറി പറയാം.... ഞാൻ govt hsptl ആയിരുന്നു കാണിച്ചിരുന്നത്. അങ്ങനെ ഞാൻ 8 mnth കഴിഞ്ഞപ്പോൾ ചെക്കപ്പിന് വേണ്ടി പോയതായിരുന്നു... എന്റെ കാലിൽ വല്ലാത്ത നീര് ഉണ്ടായിരുന്നു. കാണിക്കാൻ കയറിയപ്പോൾ എന്റെ കാലു കണ്ടിട്ട് dr എന്നെ admit ചെയ്തു. അപ്പോ തന്നെ എന്റെ bp യും കൂടി. എന്റെ കാലിലെ നീര് കൂടി. അങ്ങ് മുട്ടോളം എത്തി. അപ്പൊ എന്നെ govt മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ പറഞ്ഞു. അപ്പൊ അവിടുന്ന് തന്നെ അവർ ആംബുലൻസ് അറേഞ്ച് ചെയ്തു തന്നു. Bp ദെ വീണ്ടും കൂടി. അങ്ങനെ hsptl എത്തി. അവിടുത്തെ dr എല്ലാരും നല്ല കേറിങ് ആയിരുന്നു. 20 ആമത്തെ വയസിൽ ആണ് എന്റെ ഫസ്റ്റ് ഡെലിവറി.... എനിക്കാണെങ്കിൽ pain ഒട്ടും തന്നെയില്ല. അങ്ങനെ pv ചെയ്യാൻ പോയ സമയത്ത് എനിക്ക് മരുന്ന് വച്ച്. അങ്ങനെ pain വന്നു. കുറച്ച് മണിക്കൂർ കഴിഞ്ഞപ്പോ pain വീണ്ടും പോയി. എനിക്ക് pain ഉണ്ടെന്നും പറഞ്ഞു രണ്ട് അമ്മമാരും കൂടി എന്നെ ലേബർ റൂമിലേക്ക് കയറ്റി വിട്ടു. എന്റെ ചേച്ചിക്ക് അവിടെ ജോലി ഉള്ളത് കാരണം എന്നെ നോക്കാൻ ആരെയൊക്കെയോ പ്രത്യേകം ഏൽപ്പിച്ചു... അവരൊക്കെ ഇടയ്ക്കിടയ്ക്ക് വന്നു നോക്കുന്നുണ്ട്... വീണ്ടും അവിടുന്ന് മരുന്ന് വച്ചു.. pain വരുന്നു പോവുന്നു.... എന്റെ കൂടെ കയറിയവർക്കെല്ലാം pain കൊണ്ട് മിണ്ടാൻ പോലും പറ്റുന്നില്ല.. dr ഓരോരുത്തരുടെയും പേരൊക്കെ വന്നു ചോദിക്കുമ്പോൾ അവർക്ക് പകരം pain ഇല്ലാത്ത ഞാൻ മറുപടി കൊടുക്കും. Dr അവിടുന്ന് ചിരിക്കും...കാലിലെ നീര് കാരണം dr s ആണ് എന്റെ കാലെടുത്തു ബെഡിൽ വച്ച് തരുന്നത്.. അങ്ങനെ മൂന്നാം ദിവസം ഞാൻ പ്രസവിച്ചു... നല്ല വിറ്റ് എന്നോട് ചോദിച്ചു എന്താ കുഞ്ഞു എന്നറിയണ്ടേന്നു... ഞാൻ പറഞ്ഞു ആൺ കുഞ്ഞല്ലേ ന്ന്... ഞാൻ ആഗ്രഹിച്ചത് ഒരു ആൺ കുഞ്ഞിനെയാ അതോണ്ട് അങ്ങനെ പറഞ്ഞു.. but dr ഞെട്ടി... എന്നോട് ചോദിച്ചു എവിടേലും പോയി ടെസ്റ്റ്‌ ചെയ്തിട്ടുണ്ടോന്ന്.. ഞാൻ ഇല്ലെന്ന് പറഞ്ഞു ഒരു ചിരിയും കൊടുത്തു... ഞാൻ പറഞ്ഞ പോലെ തന്നെ ഒരു ആൺ കുഞ്ഞിനെ കിട്ടി.... ആ സമയത്തു അവിടെ എന്റെ name ഉള്ള 6 പേരുണ്ടായിരുന്ന്... ആദ്യം ഒരാൾ പെൺ കുഞ്ഞിനെ പ്രസവിച്ചപ്പോൾ അത് ഞാനാണെന്ന് കരുതി ഡ്രസ്സ്‌ വരെ വാങ്ങിയ സംഭവം ഉണ്ടായിരുന്നു അവിടെ..... തീർന്നിട്ടില്ല..... ഇനിയും ബോറടിപ്പിക്കുന്നില്ല... 😂😂

  • @sanjeevsankar5705
    @sanjeevsankar5705 Před 3 lety

    Chechi girlsnu orupad helpful ayittulla oru vedio cheyithathil oru big thankzz

  • @sambusalim8167
    @sambusalim8167 Před 4 lety

    Mrg chechi, good information, god bless you chechi by dayana

  • @jaseenashyju927
    @jaseenashyju927 Před 4 lety +16

    Enikk 8 month ayi second delivery anu first delivery normal ayirunnu monu 6 vayasai annallum enikk apolthe situation alochikkupol pediyanu 😢😢😢😢😢

  • @vineeshaanil2152
    @vineeshaanil2152 Před 4 lety +393

    First ഡെലിവറി time ill ഒരു കോമഡി. ഒരു ചേച്ചി ഭയങ്കര കരച്ചിൽ സിസ്റ്റർ വന്നു വഴക്ക് പറഞ്ഞു. അപ്പോൾ ആ ചേച്ചി പറഞ്ഞു നീ പ്രസവിച്ചിട്ടുണ്ടോ. അപ്പോൾ കാണാം.

  • @shanuss879
    @shanuss879 Před 4 lety +1

    Happiest moment

  • @alwaystogethersisterskadee7581

    True..... nice video

  • @Nynuvlogs
    @Nynuvlogs Před 4 lety +99

    *ഉയ്യോ* *കേട്ടിട്ട്* *എനിക്ക്* *വയറുവേദന* *എടുക്കുന്നു* *ചേച്ചി* 😰 *മുടി* *നാര്* *വലിച്* *നോക്കി* *poyi*

  • @rashidaabid2187
    @rashidaabid2187 Před 4 lety +60

    എനിക്ക് രണ്ടും നോർമൽ ആയിരുന്നു. ഞാൻ തീരെ height കുറഞ്ഞ ആളാണ്. ചിലരൊക്കെ എന്നെ പറഞ്ഞു പേടിപ്പിച്ചു ഡെലിവറി റിസ്ക് ആവുമെന്ന്. But രണ്ടിനും വീട്ടിൽ നിന്ന് pain വന്നു. ഹോസ്പിറ്റലിൽ എത്തി 15min ആയപ്പോഴേക് പ്രസവിച്ചു. So എല്ലാവർക്കും എല്ലാം ഒരുപോലെ ആകണമെന്നില്ല.😊

    • @Zain-qw5rn
      @Zain-qw5rn Před 3 lety

      Vgnal aria pain undayinu first time

    • @sadiyashoukath4510
      @sadiyashoukath4510 Před 2 lety

      Hi Rashida pain vann ethra time edthitta hospital il ethiyad

    • @rashidaabid2187
      @rashidaabid2187 Před 2 lety

      @@sadiyashoukath4510 hi😍almost 1hr ayitolloo.pain thudangumbazhe nalla sronglaa varaa

    • @sadiyashoukath4510
      @sadiyashoukath4510 Před 2 lety

      @@rashidaabid2187 ano njn povuna hospital lek 2 hour nu adth duuram und

    • @sadiyashoukath4510
      @sadiyashoukath4510 Před 2 lety

      @@rashidaabid2187 apo preshnaavuo🤔

  • @ashabose455
    @ashabose455 Před 4 lety

    Very useful dear

  • @shanirkunjapu1094
    @shanirkunjapu1094 Před 4 lety +1

    Nalla rasamayirunnu chechi aadhiyathe prasavam

  • @raginakeeyachal6752
    @raginakeeyachal6752 Před 4 lety +4

    Chechii I'm 8 months pregnant now..it is an informative video for me..thank you so much ♥️♥️♥️

  • @mylifemyfamily9226
    @mylifemyfamily9226 Před 4 lety +101

    *ഓർമിപ്പിക്കല്ലേ ചേച്ചീ....* 😰😰😰
    *എന്റെ ഡെലിവറി ചുരുക്കി പറഞ്ഞാൽ വേദന സഹിച്ചു സഹിച്ചു എന്റെ ശ്വാസം നിലച്ചു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥ ആയിരുന്നു.*
    *എത്ര വലിയ ഹോസ്പിറ്റൽ ആയാലും വേദനയും നേഴ്സ്ന്റെ പീഡനവും(ചീത്ത പറയൽ,നിർബന്ധിക്കൽ,ഇടയ്ക്കിടെ pv ചെയ്യൽ ഒക്കെ)നമ്മൾ തന്നെ സഹിക്കണ്ടേ.....*
    *ആ സമയം ആരെങ്കിലും കൈ പിടിച്ചു ആശ്വസിപ്പിച്ചെങ്കിൽ എന്ന് കൊതിച്ചു പോയി...*

    • @asifasurumi9016
      @asifasurumi9016 Před 4 lety +2

      അത്രക്കും വേദനയാണോടാ 😒😒ഞാൻ എപ്പോ carrying ആണ്

    • @paruparvathy5052
      @paruparvathy5052 Před 4 lety +1

      @@asifasurumi9016 prasavam ennathu vedana aanedo..athu avide chennu Experience cheythale ariyan pattu paranju ariyikkan pattula..but delevery kazhinjal nammal vere oru lokathu aayirikkum.pinne happy time aayirikkum..so normal delivery aakan pray cheythu cool mind aayittu irikku

    • @sooryaunni8273
      @sooryaunni8273 Před 4 lety +4

      Enikku ake tention akunnu bp full down anu wait anel 36 ente karyam endhakumo endho enikku vendi pradhikkane🙏🙏🙏😒

    • @noushida3973
      @noushida3973 Před 4 lety +1

      @@sooryaunni8273 pedikenda nannayi prarthikkuka daivam arogyamulla kunjinem suga prasavum nalkate

    • @chickenisuzu657
      @chickenisuzu657 Před 4 lety +1

      Sathyam...

  • @juwlingheevar6755
    @juwlingheevar6755 Před 4 lety

    You said well 👍👍👍

  • @peacefullmind2969
    @peacefullmind2969 Před 4 lety +1

    Ur a positive soul chechiii♥️♥️👍

  • @lachu_s2808
    @lachu_s2808 Před 2 lety +4

    അമ്മ😔❤️

  • @zaheer5490
    @zaheer5490 Před 4 lety +25

    ഒരു രാത്രി മുഴുവൻ വേദന അനുഭവിച്ച ഞാൻ ' ഇരിക്കുമ്പോൾ വിചാരിച്ചു നടന്നാൽ മാറുമെന്ന് നടക്കുമ്പോൾ കിടന്നാൽ മതി എന്ന് തോന്നും കിടക്കുപ്പോൾ പിന്നെ എന്നിറ്റ് ഇരിക്കും. അങ്ങനെ മാറി മാറി ഇരുന്നും കിടന്നും നടന്നും ഒരു വിധം ഒരു രാത്രി കഴിച്ചുകൂട്ടി. എങ്കിലും ദൈവത്തിന് നന്ദി. നോർമൽ ആയിരുന്നു.

  • @uvaisct3350
    @uvaisct3350 Před 4 lety

    Very use full vedio