ഇതായിരുന്നു operation തിയേറ്ററിന്റെ ഉള്ളിൽ നടന്നത് 😓😓💔💔Vlog 123

Sdílet
Vložit
  • čas přidán 20. 09. 2023
  • Query solved,
    * follow me on instagram :- dinny davis ,
    Steby_babu
    dinny.davis?igs...
    * follow me on facebook :-
    / dsabvlogs
    Disclaimer :-
    this channel does not promote or encourage any illegal activities.This channel's videos are not allowed to publish at anywhere without any permission from the owner.If anyone do ,they have to face the consequences.
    #dsabvlogs#dayinmylife#lifestylevloger#pothichoru#husbandandwife#fortkochi#bigb#moviemalayalam#haircutting#nightlife#drivingtest#paris#pariscarnival#lgbtq#cial#kochi#kerala#burger#thrissur
    Address:-
    Dinny Davis
    Paliakkara (h)
    P O Avinissery,Ollur
    Thrissur,
    Pin :- 680 306
    For collab videos :-
    contact :- 9567307462
    email :- dsabvlogs@gmail.com
  • Zábava

Komentáře • 910

  • @aryamohan7199
    @aryamohan7199 Před 9 měsíci +460

    എല്ലാവരും പറയും c section pain ഇല്ല എന്നാണ്. പക്ഷേ അത് കഴിഞ്ഞ് നാലഞ്ചു ദിവസം ദൈവത്തെ കാണും. Same അവസ്ഥയായിരുന്നു എനിക്ക്. കുഞ്ഞിനെ ഒന്ന് നേരെ കാണാനോ എടുക്കാൻ പോലും കഴിയില്ല.

    • @rithusajith3510
      @rithusajith3510 Před 9 měsíci +19

      എല്ലാവർക്കും ഒരുപോലെ അല്ല ... ചിലർ പുലി പോലെ ഓടി നടക്കും.... എനിക്ക് ഓർക്കാനെ വയ്യ... ഓ ഭയങ്കര painful ആയിരുന്നു...

    • @sangeethasyamlal5339
      @sangeethasyamlal5339 Před 9 měsíci +14

      4-5 divasam alla ente anubhavam 1month vareyum painful aayirunnu. 2 deliveri yilum njaan swarggam kandu.

    • @geethuabhilash92
      @geethuabhilash92 Před 9 měsíci +6

      1 month kazhiynm namalu recovery aakan.

    • @jibijoseph260
      @jibijoseph260 Před 9 měsíci +8

      5വർഷം കഴിഞ്ഞു but എന്നാലും ഓർക്കുമ്പോൾ തന്നെ പേടി ആണ് വിഷമം വരും കാരണം എന്റെ husband എന്റെ അടുത്ത് ഇല്ലാരുന്നു 😞പ്രവാസി ആണ്

    • @noorshilagafur9661
      @noorshilagafur9661 Před 9 měsíci +2

      4 -5 alla 40 days vedna ayirinnu

  • @shaniyaabraham9946
    @shaniyaabraham9946 Před 9 měsíci +18

    Our hospital facilities are at the age of stone age. In hospitals outside india they provide socks, blanket to cover and make us comfortable. They allow to drink apple juice little by little and chew on ice blocks until surgery.

  • @sudhac-bw7fo
    @sudhac-bw7fo Před 8 měsíci +6

    ഓരോ.ആളുകൾക്കും പലവിധം ആരോഗ്യപ്രശ്നങ്ങൾ ഗർഭകാലത്തും പ്രസവ സമയത്തും ,, നമ്മുടേ പുനർജന്മമാണ് ഒരു പ്രസവം ,, ജീവിതത്തിൽ മറക്കാൻ കഴിയാത്ത അനുഭവം ആണ് ,, ഓരോ അമ്മമാർക്കും , ❤❤❤

  • @soumyal7133
    @soumyal7133 Před 9 měsíci +62

    എന്റെ ഫസ്റ്റ് ഡെലിവറി 3 years മുന്നേ ആയിരുന്നു. ഒരു മാറ്റവും ഇല്ല same അവസ്ഥ. ഇപ്പോൾ ഞാൻ വീണ്ടും 9 month pregnent ആണ്. Oct 4 ആണ് date. എല്ലാരും പ്രാർത്ഥിക്കണേ. ഞാൻ നല്ല tensed ആണ്

    • @kamarutheen9229
      @kamarutheen9229 Před 8 měsíci +1

      Delivery kayinjo

    • @soumyal7133
      @soumyal7133 Před 8 měsíci

      @@kamarutheen9229 ഇല്ല, 28 നു admit ആയി. ബട്ട്‌ 2 days ആയപ്പോഴേക്കും ചുമ ആയി. അതുകൊണ്ട് അനസ്തീഷ്യ തരാൻ കഴിയില്ല. ഇപ്പോൾ ആന്റിബയോട്ടിക്‌സ് ഇൻജെക്ഷൻ എടുക്കുന്നു. Date saturday ആക്കി മാറ്റി

  • @sreekalakp767
    @sreekalakp767 Před 9 měsíci +82

    അമ്മയും മകനും സുഗമായിരിക്കാൻ പ്രാർത്ഥിക്കുന്നു. 🥰🥰

  • @sruthyviswanath9616
    @sruthyviswanath9616 Před 9 měsíci +7

    Normal delivery aayirunna enikyum ithokke kelkumbol ippozhum vedana aanu
    Nammal ladies enthellam vedanakal oru lifil anubhavikyanam. Ellam tharanam cheyyanulla kazhiv ella ladiesnum daivam kodukatte. Thank god 🙏🙏🙏🙏❤❤❤❤❤❤

  • @annageorge3134
    @annageorge3134 Před 9 měsíci +2

    Enikum same experience arinnu ....3 deliveryum c.s arinnu same experience arinnu ....sontham sagikumpol chuttum ulla onum kannanum santhoshikanum thonnillaa kunjinnapolum Kanda happy agan pattillaa kora time edukum onu normal ayiee varan ...eniyumma kashttappada othom thudagitta ullu....god bless u daa dinny....

  • @krishnendhumanikandan1852
    @krishnendhumanikandan1852 Před 9 měsíci +1

    Exactly labour room observation tym il aanu shivering enkkum koodiyath. Atukk appuram vedana vannu... Entmoo maricha avasta akum

  • @user-bs4vv8gi9b
    @user-bs4vv8gi9b Před 9 měsíci +6

    Njan adiyam ayettanu ethra budhimuttu ulla vivaram arinjathu 😔😔😔😔😔🙏God bless you
    Ammayum kutty yum aroyathode erikkan prarthikunnu🙏❤❤

  • @lekshmyrajesh4844
    @lekshmyrajesh4844 Před 9 měsíci +52

    യുട്രെസിൽ വാട്ടർലെ വൽ കുറവാണെന്നു 8 months ലേ സ്കാനിങ്ങിൽ കണ്ടു അപ്പോ തന്നെ ഉച്ചക്ക് അഡ്മിറ്റ്‌ ആക്കി അതിനു വേണ്ട മരുന്നു രാത്രി വരെ inject ചെയ്തു.. ഇനി രാവിലെ വീണ്ടും സ്കാൻ ചെയ്ത് നോക്കിട്ട് മരുന്ന് കേറ്റാം എന്ന് പറഞ്ഞു ഡോക്ടർ പോയി....ഒരു ഉറക്കം കഴിഞ്ഞു എണീറ്റപ്പോൾ ഒരു അനക്കവും ഇല്ല വയറ്റിൽ.... അപ്പൊ തന്നെ സിസ്റ്റർമാർ വന്നു ഹാർട്ട്‌ ബീറ്റ് നോക്കി.... അത് കുഴപ്പം ഇല്ലാ... ബട്ട്‌ അനക്കം ഇല്ലാ...15 മിനിറ്റ് വെയിറ്റ് ചെയ്തു... എന്നിട്ടും അനക്കം ഇല്ലാ..... ഡോക്ടർ വന്നു..... ചെക്ക് അപ്പ്‌ ചെയ്തു.... അമ്മയോട് ബ്ലഡ്‌ ന്റെ ആളെ വരുത്തു....ഇപ്പോ തന്നെ സിസേറിയൻ വേണം... ന്ന്.... പാവം എന്റെ അമ്മ.... അച്ഛനേം ഹസ്ബൻഡ് നേം ഫോൺ വിളിച്ചു പെട്ടെന്ന് വരാൻ പറഞ്ഞു.... അവർ ഒരു 15 മിനിറ്റ് കൊണ്ട് എത്തിയപോഴേക്കും charaparannu കുറെ ഇൻജെക്ഷൻ... യൂറിൻ ട്യൂബ് ഇടൽ.... എല്ലാം കഴിഞ്ഞു ഓപ്പറേഷൻ തിയറ്ററിന്റെ വാതിൽക്കൽ എന്നെ റെഡി aakkii കിടത്തി... പിന്നേ husband ന്റെ sign വാങ്ങി... എന്നെ ഉള്ളിലോട്ടു കൊണ്ടുപോയി.... ഈൗ പറഞ്ഞ ഇൻജെക്ഷൻ തണ്ടലിൽ..... പിന്നെ ഒരു 5 മിനിറ്റ്.... എല്ലാം അറിയുന്നുണ്ട്.... വയറ്റിൽ മുറിക്കുന്നത്.... ഞാൻ ആകെ കിടന്നു കുലുങ്ങുന്നു.... ഒരു കരച്ചിൽ.... അതിനിടയിൽ എന്റെ പ്രിയപ്പെട്ട ഡോക്ടർ പറഞ്ഞു... മോനാണ്.. ട്ടാ 🥰❤️.... 2 kg weight...പിന്നെ ഒരു സ്വപ്‌നം പോലെ വീട്ടുകാരുടെ അടുത്തേക്ക് കൊണ്ടുപോയത്.... അവിടുന്ന് ലേബർ റൂമിൽ ഒബ്സെർവഷൻ....അന്ന് വന്ന വിറയൽ..... എന്നെ അമർത്തി pidikkuu സിസ്റ്റർ ഇല്ലെങ്കിൽ ഞാൻ പൊന്തി പോവും എന്ന് പറഞ്ഞത്..... പിന്നീട് റൂമിൽ എത്തി 2-3 divasam എന്റെ വേദനയിൽ അതെ വേദനയോടെ എന്നെ താങ്ങിയ എന്റെ അച്ഛൻ..... എന്റെ ഭർത്താവ്.... എന്റെ അമ്മാ..... എല്ലാം ഇന്നലെ കഴിഞ്ഞ പോലെ..... എന്റെ മോൻ ഇപ്പോൾ Degree ku പഠിക്കുന്നു ❤❤❤❤❤❤

  • @Queencreek22
    @Queencreek22 Před 9 měsíci +1

    IV drips causes shivering,worked as labor and delivery nurse,and mother of 2 kids both normal delivery.take care of your swollen feet.

  • @rekhajagadheesh214
    @rekhajagadheesh214 Před 9 měsíci +24

    പ്രസവിക്കാൻ പോകുന്ന എല്ലാവരോടും പ്രധാനമായും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ഒരു കാര്യം പ്രസവം വളരെ വേദന ഉള്ളത് ആണ്, സഹിക്കാൻ വളരെ വിഷമം ആയിരിക്കും,, അപ്പോൾ എല്ലാവരും അത് പ്രതീക്ഷിച്ചു പോകും, അപ്പോൾ അനുഭവിക്കുമ്പോൾ അത്ര വേദന തോന്നില്ല 😊

  • @roopajarun
    @roopajarun Před 9 měsíci +3

    സത്യം സഹിക്കാൻ പറ്റൂല്ല 😢 ഇപ്പോഴും ഹോസ്പിറ്റൽ lyf എനിക്ക് ഓർക്കാൻ vayya...😢ഒന്ന് എണിക്കാൻ പോലും പറ്റാത്ത അവസ്ഥ...😢

  • @mariaantony9432
    @mariaantony9432 Před 9 měsíci +25

    ഹായ് dinny എനിക്കും സിസ്സേരിയൻ തന്നെ ആയിരുന്നു dinny പറഞ്ഞ അതേ അനുഭവത്തിലൂടെ ആണ് ഞാനും കടന്നു പോയത് operation കഴിഞ്ഞതിനു ശേഷം എത്ര ദിവസം പിന്നെയും വേദന തന്നെ ആണല്ലോ കുഞ്ഞു വാവ സുഖമായി ഇരിക്കുന്നു എന്ന് കരുതുന്നു❤

  • @neenavibin238
    @neenavibin238 Před 8 měsíci +1

    Same situation thanne aayirunnu enikum😌operation kazhinjitum shiveringundayirunnu. Nalla pain ayirunnu operationoke kazhinj aa tharippoke pokumbo thot dheivame sahikan petatha vedhana aanu. Onn thirini kidakkan polum petilya. C scection ellarum parayum vedhana ariyathe prasvichulonnu veruthe aanu normalinekkal nooru madang vedhana aanu c section 😔

  • @JJA63191
    @JJA63191 Před 9 měsíci +1

    God Bless Dinny n kunjuvava

  • @sujasara6900
    @sujasara6900 Před 9 měsíci +8

    Enikkum c section aayirikkunu nte doctor and team friendly aayirunnu, both for my daughters I had a good doctors and nurses so oru tension thoniyilla,pain is quite natural but tolerable.Thankyou Dr Alice kurian and Dr Kalyanidevi and the team

  • @Aamislittleworld2022
    @Aamislittleworld2022 Před 8 měsíci +23

    C section കഴിഞ്ഞ് ഭയങ്കര pain ആണ് but അത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ ബാക്കി ഉള്ളവർ അത് സമ്മതിച്ചു tharilla

  • @hasanathm8969
    @hasanathm8969 Před 9 měsíci +1

    പലർക്കും പല വിധമായിരിക്കും പടച്ചോൻ കാക്കട്ടെ

  • @amruthaanoop6971
    @amruthaanoop6971 Před 9 měsíci +2

    Dinnide same experience ayirunnu enikkum.congrats🎉

  • @minikv4977
    @minikv4977 Před 9 měsíci +6

    Genuine story ❤❤❤

  • @kebeerkebeer2536
    @kebeerkebeer2536 Před 8 měsíci +4

    നിങ്ങളുടെ കുടുംബത്തിന് എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ട് ❤❤❤❤❤

  • @ramzu670
    @ramzu670 Před 8 měsíci +2

    ഞാനും Dinnye പോലെ pediyulla kootathilanu,,, Ipol C section & sterilization kazhinj ipo 4 masam ayii stich pain ipozhum mariyilla...
    Enth kashdapettalum നമ്മുടെ makkalude മുഖം കാണുന്ന സമയം എല്ലാം marakkum ❤❤❤

  • @krishnendhumanikandan1852
    @krishnendhumanikandan1852 Před 9 měsíci

    Nalla pain aakum.. Kayy vedana indakum for some times then urine bag ok aayillel idakkidakk ketti vedana sahikkan pattilla... Onnium pattattha avasta

  • @divyavtvm3841
    @divyavtvm3841 Před 8 měsíci +12

    ഞാനും മൂന്നാമത്തെ ദിവസം ആണ് എന്റെ കുഞ്ഞിനെ ഒന്ന് എത്തിയ നോകിയെ 😂പിന്നെ വീണ്ടും കിടന്നു

  • @Prigy_Vlogs
    @Prigy_Vlogs Před 9 měsíci +13

    🔥🔥 Love the way you shared your experience…..🦋Yes what you said is absolutely correct… kunjinte face kandal nammal anubhavicha Vedana marilla … angane parayunnavarude oru Nut poyirrikkuva Ponnusse ❤️❤️ you are absolutely correct and genuine… My son is 17 years old now …. But still I am afraid of the pain I went through and for me though it’s 17 years the pain is like it happened last week …. Yes sharikkum …. Only some women rarely admits the facts about delivery…. Some are like enjoying the process and going for 4 and 5 children…. 😡😡

    • @anjuscaria6954
      @anjuscaria6954 Před 9 měsíci

      but chechy eniku first c section aayrunuu... 15 days Cs kazhnjuu eniku pain undayi...onnu eneekkan polum vayyatha avastha...second baby normal delivery aayrunnu....baby ne kand kazhnjuu njan anubhavicha pain mari..c s aanel it will take time...but normal aayond delivery kazhnu pittennu first baby ne kulipichath polum njan aanu

    • @Prigy_Vlogs
      @Prigy_Vlogs Před 9 měsíci

      @@anjuscaria6954 oh ano …but Ella normal delivery um easy alla … ennikku 9 hrs pain anubhavichu Pinne forceps delivery last moment il … anesthesia polum tharathe anu keeri murichathu …. Oro hospital and doctor oru vallya point anu … Pinne masangal pain ayirrunnu…. Ellarude body diff anallo 😪😪

    • @anjuscaria6954
      @anjuscaria6954 Před 8 měsíci

      @@Prigy_Vlogs ommm athe

    • @ashkarali1264
      @ashkarali1264 Před 8 měsíci

      ​@@anjuscaria6954Ethra naal kazhintt aayirinju next delivery. Gap ethra indayirunnu

    • @anjuscaria6954
      @anjuscaria6954 Před 8 měsíci

      @@ashkarali1264 2.5 Yr...for first I was in India. second am in uae

  • @mayarajesh6941
    @mayarajesh6941 Před 9 měsíci

    Canula idumbol ellarkkum vedana undakum.pain inte intensity kuthunnavarude kazhivu pole irikkum.. C-section kazhinju aa divasam clean cheyyathillallo.... Third day okke dressing mattum.pinne thurannu kidannu wound heal cheyyanam.Enikkum C-section
    aayirunnu.Molkku ippol 20 vayassayi.

  • @ashidevan9203
    @ashidevan9203 Před 9 měsíci +1

    Enikkum igne thanne aayirnnuu.....same situation...ippm ath aalojikkumbam kanninn vellam varum......atrakkum painful aayirrnu

  • @abhinaya-dharppanam
    @abhinaya-dharppanam Před 9 měsíci +119

    ഇതൊക്കെ കേൾക്കുമ്പോ സങ്കടം വന്നിട്ട് ചിരി വരുന്നു. അടുത്ത week എന്റെ അവസ്ഥ.😊എന്റെ ഫസ്റ്റ് ഡെലിവെറിയിൽ OT ലേക്ക് കയറ്റിയപ്പോ ഇപ്പോളും ഞാൻ ഓർക്കുന്നു, മാതാവിന്റെ ഫോട്ടോ കണ്ടിട്ടു അമ്മേ നാരായണ ദേവി നാരായണ ചൊല്ലിയത്.

  • @user-nf7mq2rq7z
    @user-nf7mq2rq7z Před 8 měsíci +6

    എനിക്കും cs ആയിരുന്നു.. ഹൗ ആലോചിക്കാൻ വയ്യ.... OT ഒരു വലത്ത അവസ്ഥ ആണ്... ആ ഇൻജെക്ഷൻ ജീവിതത്തിൽ മറക്കില്ല... എല്ലാരും പറയും സുഖം ആണ് എന്ന്... But അത് അനുഭവിച്ചവർക്ക് ഒള്ളു അറിയ 🙁🙁🤔

  • @libamunawar1313
    @libamunawar1313 Před 9 měsíci +1

    Love you alot and your speaking too❤❤❤❤❤❤

  • @sreejishasree7437
    @sreejishasree7437 Před 9 měsíci

    Enik three times c section aayirunu. Same shivering enikkum undaayirunnu. Urin bag edunnath aanu oru unconfortable. Pinne tharipp vitt kazhinjaal nammalod angottum engottum cherinju kidakkaan parayum, athinte pain sahikkaan pattilla. Eneett nilkkaan pattilla. Onnu swasam vidaan kazhiyilla. Moonu delivery kkum labour pain vannittaanu cheythath.

  • @Binu696
    @Binu696 Před 9 měsíci +7

    Kunju vava vannappol aal aake marippoyto. 😍😍😍 loveable amma 🥰

    • @shajakv7976
      @shajakv7976 Před 9 měsíci

      Kuttyne kanaan pattulla mole vedanakond alojikaan veyya ippo yenik 5 month aay second d baby

  • @Mixedchannel644
    @Mixedchannel644 Před 9 měsíci +15

    എന്റെയും സിസേറിൻ ആയിരുന്നു എനിക്കും ഭയങ്കര വേദനയും ഉണ്ടായിരുന്നും വിറയലും ഉണ്ടായിരും ഇതുപോലെ തന്നെ

  • @saralaravi1015
    @saralaravi1015 Před 9 měsíci +1

    Very good narration. Stay blessed

  • @VineshVedhu
    @VineshVedhu Před 9 měsíci

    Ithe polenneyayirunnu but ee cleaning onnumilla last discharge cheyyumbo oru scanning mathram cheythu bakiyoke same

  • @jubymolsantmaties7283
    @jubymolsantmaties7283 Před 9 měsíci +13

    40 മണിക്കൂർ labour pain അനുഭവിച്ചു ലാസ്റ്റ് C Section 🤦‍♀️സത്യം പറയാല്ലോ C section കഴിഞ്ഞു ഒരു വലിച്ചിൽ അല്ലാതെ ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു ചിലപ്പോൾ അതനുസരിച്ചു മരുന്ന് കേറിയത് കൊണ്ടാവാം നാട്ടിൽ എനിക്ക് തോന്നുന്നു ഇത്രേം medicine ഒന്നും കൊടുക്കില്ലന്ന് എന്റെ ഡെലിവറി സ്പെയിനിൽ ആയിരുന്നു.

  • @niyasniya9071
    @niyasniya9071 Před 9 měsíci +6

    എനിക്ക് ആദ്യത്തെ നോർമലും രണ്ടാമത്തെ സിസേറിയൻ ആയിരുന്നു രണ്ടിനും രണ്ട് തരത്തിലുള്ള എക്സ്പീരിയൻസ് ആണ് പ്രസവവേദന ഓർക്കുമ്പോഴേക്കും പേടിയാവുന്നു പ്രസവത്തിനു ശേഷം നല്ല റിലാക്സേഷൻ ഉണ്ടായിരുന്നു പക്ഷേ സിസേറിയൻ അങ്ങനെയല്ല ചെയ്യുമ്പോൾ ഹാപ്പി മൂഡ് ആയിരുന്നു കുഞ്ഞിനെ എടുക്കുന്നതും എല്ലാം ഒരു കൗതുകമായിരുന്നു ബാഗ് തുറന്നു കുഞ്ഞിനെ എടുക്കുന്ന പോലെ തോന്നി പക്ഷേ മരവിപ്പ് വിട്ടപ്പോൾ ഉണ്ടായ വേദന നാലുദിവസം നിന്നു ഇതിലും നല്ലത് പ്രസവിക്കുന്നതാണെന്ന് തോന്നുന്നു 😢 പ്രസവം കഴിഞ്ഞാൽ പകുതി വേദന മാറും പക്ഷേ സിസേറിയന് വേദന തുടങ്ങും ഒന്ന് തുമ്മാ ചുമക്കാൻ പറ്റില്ല കുറേക്കാലത്തേക്ക് തുമ്മാന് ചുമക്കാനും പേടിയായിരിക്കും രണ്ട് രീതിക്കും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട് കുഞ്ഞിനെ കണ്ടാൽ വേദന മാറില്ല മനസ്സിൽ എന്തൊക്കെയോ നല്ലൊരു ഫീൽ കിട്ടും ❤ കുഞ്ഞുങ്ങൾക്ക് ഒരു മൂന്നുമാസം ഒക്കെയായി അവർക്ക് കളിക്കാൻ തുടങ്ങുമ്പോൾ കുഞ്ഞിന് വേണ്ടി സഹിച്ചതിന് ഒരു പ്രൗഡ് ഫീൽ വരും🎉 ഞാൻ എന്റെ അനുഭവം മാത്രമാണ് പറഞ്ഞത് ഓരോരുത്തർക്കും പല അനുഭവങ്ങൾ ആയിരിക്കും 😊😊😊

  • @anjumathew4083
    @anjumathew4083 Před 9 měsíci

    I was also the same in my both cs. Shivered like anything. This is the first time I m getting to know someone had same of my experience.

  • @mahfuzadam128
    @mahfuzadam128 Před 9 měsíci

    Njanum anubavachu same alojikkan thane vaya.. Chechi parayunath sheriyanu nala pain undayi. Avar pain ilanu parayum

  • @Jitharoopesh3021
    @Jitharoopesh3021 Před 9 měsíci +3

    Njanum ponnus ne pole thanne anu enik injection bhayankara pedi anu enne vedhanipikkunna ellam enikum pedi anu.. Bakki onninem enikum pediyilla.. Enik normal delivery ayrnnu.. First delivery problem onnum undayilla. But second delivery bhayankara complicated ayrnnu.. Pinne vavane kanumbo aaa pain ellam pokum ennu parayunnath nammal aaa pain pinne oarkkillalo baby koode spend cheyumbo

  • @neenujoseph3307
    @neenujoseph3307 Před 9 měsíci +5

    Enik twins aayirunnu checkupinu poyatha pettann oralude heart beat kelkkunnillann paranju, pettann scan chaiythu vygitt 4.30 nu c section chaiythu, ravile chaya mathram kudich poya yenne ann thanne admitt chaiythu vygit c section chaiythu athum 8 monthil.Twin boys aarunnu daivam sahayich oru kuzhapavum ellathe yente twinkling stars ne enik kitty.

  • @sahidakpp1750
    @sahidakpp1750 Před 9 měsíci +1

    Eniku c section ayirunnu oppression kayinja tharipu poyapol ulla vedhana ente ponn athu orkan koodi vayyaa😢 ente kunjine onnu kanano onnum sherikum feedu cheyyan koodi pattila randu parasavathinum athintethaya vishama indu doctemarum nisum moreke nalla saporttayirunu 😊 allahamdhulillah ❤

  • @aroundme1706
    @aroundme1706 Před 9 měsíci +2

    Enteyum csection ayirunnu oppum prasavam nirthi nalla vedanayayirunnu nivarnnu nilkan 2 week pidichu pinnem orupad divasam kazhinjanu chumakkan vare kazhinjath. First pregnancy normal ayirunnu 2nd csection ayi compare cheyumbol normal anu nallath pain kurava

  • @ashiquemuhammed3656
    @ashiquemuhammed3656 Před 9 měsíci +3

    ante first dlvry ante 19 .age laayirunnu cs aayirunnu ...2days hspitel krdanittan cs cheythe..dlvry kayijhu postpartm dipression 😢indaayirunnu vallaatha avastha aan....molk 4 vayassayi ippo adtha baby kk veendi waitingil aan 8 month aaan .....

  • @fathimafathiz
    @fathimafathiz Před 9 měsíci +4

    Enikkum c section aayrnnu same avastha❤

  • @swathyvijayan6734
    @swathyvijayan6734 Před 9 měsíci

    Ente kadha thanne rewind chaithapole thoni.....same to same ...shivering....pedi ...elaam...kurachu kooduthal undengile ollu...sathyathil ipozhe oru samadhanam ayathu...ente pole same situation il ullavar undayirunu ennu arinjappol🤭njanum ente mone oru noku kandathe orma ollu...pinne edukaan oke 3 days kazhinjirunu....it was very similar to my story🥰anyways onnu parayaam...we are strong...ithrem manakatti daivam penninu mathre koduthittollu...

  • @mubashiramubs9609
    @mubashiramubs9609 Před 9 měsíci +2

    Same to me…now 55 days over😊

  • @anaghasanoop6905
    @anaghasanoop6905 Před 9 měsíci +5

    Enikum c-section aayirunnu aadhyam pain varan medicine cheythu. utres vikasikyatha karanam aanu cheythe.ente ponno rendu painum njan anubavichu. enikum c-section kazhinjittu shivering undayirunnu pinne kurachu kazhinjappo mari. Enthayalum vellatha oru avastha thanne aanu😊

    • @hasnakhaleel3857
      @hasnakhaleel3857 Před 9 měsíci

      Same situation aarnu enikum.. randu painum.. shiveringum

    • @butterfly.4545
      @butterfly.4545 Před 9 měsíci +1

      Randupain um anubavikkum chelar😢

  • @SoumyaSuji
    @SoumyaSuji Před 9 měsíci +3

    എനിക്കും c സെക്ഷൻ ആയിരുന്നു രണ്ടും. ആദ്യത്തേതിന് കുഞ്ഞിനെ എടുത്തതിനെ ശേഷം നല്ല വിറയൽ ആയിരുന്നു. എനിക്ക് കുഞ്ഞിനെ കാണിച്ചിരുന്നു.

  • @abduljaleel-fp4gw
    @abduljaleel-fp4gw Před 9 měsíci

    Enikkum 2 deliverikkum c section😊....oru kuzhappulla....kazhinja 6 days pain orkan vayya....ippo ella joliyum cheyyum oru kuzhappulla.....old kalathe siseriyan okkeyan pedikkendath ...ippo donwerry😊

  • @sseventsmanagment3569
    @sseventsmanagment3569 Před 9 měsíci +2

    Labour room il kunjinte hear beat graph edukkunna ctg scan aane ath

  • @anoopliya6329
    @anoopliya6329 Před 9 měsíci +3

    Ente delivery qataril arunnu.cs arunnu.after cs shivering undarunnu.enike baby boy arunnu.

  • @tj8517
    @tj8517 Před 9 měsíci +17

    My first delivery was normal delivery but my second one was c section. In my experience c section is much better than normal delivery as normal delivery was horrible. We don’t even get this much of attention and care if we are not in India

    • @user-zb8bw9vn4b
      @user-zb8bw9vn4b Před 9 měsíci +1

      Same entem.C section kazhinjitt enik oru one week pain undayirunnu.but manageable aayirunnu.nadakkumbo stitch valinju unangikkolum pinne Alhamdulilla innevare naduvedhana onnum illa.Ippol 10 varsham aayi.After delivery proper rest edukkenne venam.appo futureil naduvedhana budhimuttukal onnum undavilla

  • @asla_malikhasla_malikh3948
    @asla_malikhasla_malikh3948 Před 9 měsíci +2

    Enik 3 baby aan, 3um c_section aan, 2 ennam govt m 1 private um, govt ellam nalla pain aranjirunn,bt privatil njn onnum aranjirunnila

  • @saifunnisasainudheen7791
    @saifunnisasainudheen7791 Před 9 měsíci +1

    Shareeram ullavarke pain koodum mole
    God bless u and baby
    Kurach kazinjittu mathyyayirunnu op vivaranam.

  • @Saanugeneral006
    @Saanugeneral006 Před 9 měsíci +3

    ഇത്രയും സ്നേഹള്ള ഒരു hus കൂടെയില്ലേ. എത്ര വേദന സഹിച്ചാലും എന്താ പൊന്നുസേ.

  • @ranivijayan1463
    @ranivijayan1463 Před 9 měsíci +3

    എനിക്കും ഓപ്പറേഷൻ ആയിരുന്നു .തീയേറ്ററിൽ കയറിയപ്പോൾ മുതൽ എനിക്കും വിറയൽ ആയിരുന്നു. കട്ടിലിൽ നിന്നും താഴെ വീഴുന്നപോലെ വിറച്ചു

  • @jisharlv4303
    @jisharlv4303 Před 8 měsíci

    Enthaayalum complete rest edukkuutto.....illenkil pinneedu back pain maarilla

  • @thumbirichu
    @thumbirichu Před 8 měsíci

    Same as you.... aniku vedana varuna karyam pediya.. c section also really painfull alochikan thane vayya

  • @sweetstyle3566
    @sweetstyle3566 Před 9 měsíci +3

    Normal delivery പറ്റില്ലാന്ന് പറഞ്ഞപ്പോൾ ഒരുപാടുസന്തോഷിച്ച ഞാൻ.c section കഴിഞ്ഞു 😰😰യൂറിൻ ട്യൂബ്, സ്റ്റിച്ചിലെpain. Ellam കു‌ടെ പ്രസവവേദന അല്ല പ്രാ ണവേദന അനുഭവിച്ച.രണ്ടു ദിവസം കഴിഞ്ഞു മോളെ കയ്യിലെടുത്തപ്പോൾ okey മറന്നു. 🥰🥰🥰🥰🥰രണ്ടാമത്തെത്തിനു എക്സ്പീരിയൻസ് is the best എന്ന് തോന്നി. ഒരുമോനെയും കിട്ടി. 🥰🥰🥰🥰🥰🥰

  • @ayshashameer963
    @ayshashameer963 Před 9 měsíci +4

    Enik normal aan.... So experience share cheyyunnillaa... Undappan parayunnath kelkkan nalla rasamundaayirunnuu❤

  • @shahanarasheed2956
    @shahanarasheed2956 Před 8 měsíci +1

    Normal delivery kayinjal aavedana appol thanne marakum❤

  • @vidhyavishwambaran5458
    @vidhyavishwambaran5458 Před 9 měsíci

    Nalla pole nivarnnu kidannu rest Edukanam alangil back pain varum

  • @sajnapk2321
    @sajnapk2321 Před 9 měsíci +3

    എനിക്കും ഇതേ പോലെ തന്നെയാണ് യൂറിൻ ബാഗ് ഇട്ടിട്ട് മരണത്തിനു തുല്യമായ വേദനയും അത്രയ്ക്കും വേദന എനിക്ക് സിസേറിയൻ ചെയ്തിട്ട് പോലും ഉണ്ടായിട്ടില്ല

  • @amruthaanilkumar4141
    @amruthaanilkumar4141 Před 9 měsíci +84

    ❤❤❤❤❤❤. എനിക്കു c സെക്ഷൻ ആയിരുന്നു വളരെ കോംപ്ലിക്കേറ്റഡ് ആയ c സെക്ഷൻ ആയിരുന്നു.4വർഷത്തിന്റെ കാത്തിരിപ്പിന്റെഫലം ആയി എനിക് കിട്ടിയതാണ്. എൻടെ കുഞ്ഞിനെ ഒരുപാട് കുത്തുവാക്കുകള് കേട്ട് അനുഭവിച്ചു. C സെക്ഷൻ ആയാലും ആരോഗ്യ ഉള്ള ഒരു മുത്തുമണിയെ എനിക് കിട്ടി ❤❤❤❤❤

    • @MG-xe5yz
      @MG-xe5yz Před 9 měsíci

      Enthayirunnu problem

    • @MrSebyantony
      @MrSebyantony Před 9 měsíci

      എനിക്ക് ആദ്യം ലേബർ പെയിൻ .മൂന്ന് നാല് മണിക്കൂർ. അതിനുശേഷം സി സെക്ഷൻ.കാരണം വാവ അഞ്ച് കിലോ,കൂടാതെ കോട് മൂന്ന് പ്രാവശ്യം ചുറ്റി.😂😂എന്റ സെക്ഷൻ ഞാൻ കണ്ടു.മുകളിലെ ലൈറ്റിൽ കൂടെ. ഉണ്ടപപനൻറ പോലെ എനിക്കും കിട്ടി ഒര് പുഷ്. അതിനുശേഷമാണ് വാവേനെ എടുത്തത്. അപ്പൊ തന്നെ എനിക്ക് വാവേടെ ഉമ്മ കിട്ടി.😂എനിക്ക് ബിപിയും ഡയബറ്റീസും ഉണ്ടായിരുന്നു.

    • @Vijayalakshminethiyar-dp6ol
      @Vijayalakshminethiyar-dp6ol Před 9 měsíci

      ​❤❤

    • @twinkle3106
      @twinkle3106 Před 9 měsíci

      ​@@MrSebyantony5 kilo yo😮presavakqlathu bhayankara kazhipayirunalle ini enkilum sookshikua future il orupad arogyapreshnagal undakan thanik chance undu

    • @rubirubayya23
      @rubirubayya23 Před 9 měsíci

      ​@@twinkle3106oru paad kazhikkunne kondonnum alla baby wait koodunnath..sugar undenklm baby wait koodum..alland normal aayum koodum ith ente dr ennod paranhatha..chilar orupaad kazhichalum baby wait indavarilla..

  • @sheelammamathew2511
    @sheelammamathew2511 Před 9 měsíci +1

    Enikkum ceisarian ayirinnu. 28 Years ayi. Four days unconcious . Pinneyanu kutty yey kanunnathu

  • @jibirajeevrajeev2311
    @jibirajeevrajeev2311 Před 9 měsíci +1

    Ponnus enicay c section 2 ayirunnu eppol 12 varsham kazhinju athonnum no tension adicanda kurachu pain unday

  • @falconreshma8111
    @falconreshma8111 Před 9 měsíci +5

    എനിക്കും c സെക്ഷൻ ആയിരുന്നു ഫസ്റ്റ് വയറ് വഴുകാൻ വേണ്ടി ഒരു മരുന്ന് കുത്തി വച്ച്,
    അതിനെ ശേഷം ഗ്ലൂക്കോസ് കേറ്റി അതിന്റെ യൂറിൻ ട്യൂബ് ഇട്ട് അതോടുകൂടെ ന്റെ നല്ല ജീവൻ പോയ്‌ 😢 ഫുൾ pain ഇരുട്ടെഷൻ... നേഴ്സ് പറഞ്ഞു ഇതൊന്നും വേദന അല്ല ഇനി വരാൻ പോവുന്നെ ഒള്ളു അപ്പോ ith മറന്നോളുംന്ന് 😊
    OT ക്ക്‌ കൊണ്ട് പോയി ഡോക്ടർസ് വന്നു അനാസ്ഥേഷ്യ വച്ച് പിന്നെ കീറലും കഴിഞ്ഞു അതൊക്കെ എനിക്ക് അറിയുന്നുണ്ടായിരുന്നു 😢ഉണ്ണിനെ കാണിച്ചു തന്നു പെൺകുട്ടി അന്നെന്ന് പറഞ്ഞു ❤ എന്റെ വയറിന്റെ ഉള്ളിൽ ഉള്ളത് ഫുൾ ഡോക്ടർ ന്റെ സ്പെക്സിൽ കൂടെ കാണുന്നുണ്ടായിരുന്നു 😊എല്ലാം കഴിഞ്ഞത്തിന് ശേഷം ah എനിക്ക് ഒരേ വിറയൽ ഇണ്ടായിരുന്നു ഉറങ്ങാൻ ഒന്നും പറ്റീല ന്റെ മുന്നേ c s കഴിഞ്ഞ ചേച്ചി sugayi ഉറങ്ങുന്നുണ്ടായിരുന്നു 😢 4 വർഷവും 3 മാസം ആയി ഓപ്പറേഷൻ കഴിഞ്ഞിട്ട് ee നിമിഷം വരെ അതിന്റ ഒരു പൈൻ ദൈവം സഹായിച്ചിട്ട് ഇണ്ടായിട്ടില്ല ❤❤

  • @user-er6vh6oi5v
    @user-er6vh6oi5v Před 9 měsíci +4

    It's all relatable 😢😢😊
    Same to me

  • @Sneharajeev-lr7vc
    @Sneharajeev-lr7vc Před 9 měsíci +1

    Enikum c- section ayirunnnu 😊nalla reethiyil virayal undayirunnnu. Pinne Vedana kond Kuttik palu kodukan polum patiyirunnillla karayayirunnnu. Maladwarathilude marunnnu vakyayirunnu pain vannu karayumbol korach nerathek oru aswasam athrathanne. Molk epol 3 1/2 vayasayi. Veendum pregnant anu njan 7 months ellavarum prarthikyanam😊

  • @sajnasalam7092
    @sajnasalam7092 Před 9 měsíci +2

    എനിക്കും 3 c സെക്ഷൻ ആയിരുന്നു... ആദ്യത്തേത് 9 വർഷമായി കഴിഞ്ഞിട്ട് but ഇപ്പോളും അത് ഓർക്കുമ്പോൾ ഇന്നലെ കഴിഞ്ഞമാതിരി.... ഇതേ അവസ്ഥ തന്നെ ആയിരുന്നു എന്റേതും... ആദ്യത്തെ ഡെലിവെറിയിൽ എന്താ ഉണ്ടാവുക എന്നൊന്നും നമുക്കറിയില്ലല്ലോ dr & സിസ്റ്റർ എല്ലാം നമ്മളെ പറ്റിക്കും വേദന ഇല്ല എന്ന് പറഞ്ഞു.....

  • @adhiyasiraj6409
    @adhiyasiraj6409 Před 9 měsíci +9

    എനിക്ക് രണ്ടു സീസേറിയൻ ആയിരുന്നു... രണ്ടു മാലാഖ കുട്ടികൾ ആട്ടോ 😍.... രണ്ടാമത്തെ സീസേറിയൻ ഭയങ്കര വേദന ആയി... റൂമിൽ നേരെ ഡ്രസ്സ്‌ എല്ലാം മാറ്റി തിയേറ്ററിൽ റൂമിൽ കൊണ്ടായി... ഞങ്ങൾ 8പേര് ആയിരുന്നു സീസേറിയ ക്കാർ... ഒരാളെ കഴിഞ്ഞ അടുത്ത ആൾ. അങ്ങന്നെ4മത്തെ വ്യക്കി ഞാൻ ആയിരുന്നു എന്നെ ഓപറേഷൻ തിയറ്ററിൽ കൊണ്ട് പോവുമ്പോൾ അടുത്ത ആളെ ചെയ്യുന്നത്കണ്ടു കൊണ്ടാണ് അപ്പുറത്തെന്നെ ഇരുത്തിയത്... അവിടെ മൊത്തത്തിൽ ബ്ലഡ്‌ ആയിരുന്നു...അപ്പോൾ തന്നെ എന്റെ കയ്യും കാലൊക്കെ തളരാൻ തുടങ്ങി... അതിൽ അവിടെ ഒരു നല്ല ചേച്ചി പറഞ്ഞു അങ്ങോട്ട് നോക്കണ്ട... തല താഴ്ത്തി ഇരിക്ക്.... Ennne കൊതി പിടിച്ചു എന്റെ ശ്രദ്ധ വേഗം മാറ്റി..😢😢പിന്നെ എന്നെ ആയിരുന്നു.. ഓപറേഷൻ സമയത്ത് പെട്ടെന്ന് നെഞ്ച് വേദന വന്നു.. അപ്പോൾ dr പറഞ്ഞു പേടിക്കണ്ട അത് ഗ്യാസ് ആണ് എന്ന്.... Aa വേദന കൊറേ നേരം കഴിഞ്ഞ മാറിയത്.... പിന്നെ പെട്ടെന്ന് അവിടെന്ന് icu വിലേക്ക് മാറ്റി...5മിനിറ്റ് കഴിഞ്ഞപ്പോൾ പെട്ടെന്ന് വേദന വന്നു രണ്ടു കാൽ അപ്പോഴും anagunnilla വേദന കഠിനമായി വന്നു നഴ്‌സ് വന്നു ഇൻജെക്ഷൻ എടുത്തു... പെട്ടെന്ന് മുറിയുടെ വേദന കുറയാൻ തുടങ്ങി... അതിന്റെ ഇടയിലൂടെ അവരെ p v ചെക്കപ്പും എല്ലാം വേദന ഒരു പോലെ സഹിച്ചു കുറെ കരഞ്ഞു.... പിന്നെ പെട്ടെന്ന് പനി ചുമയും വന്നു വെള്ളത്തിനു ദാഹം കൂടി... വെള്ളം ചോദിച്ചപ്പോൾ തന്നില്ല.. അവർ പറഞ്ഞു charthikkum എന്ന് പിന്നെ റൂമിൽ ആക്കി... Appazum വേദന പതിയെ വന്നു തുടങ്ങി panikk ഒട്ടും കുറവില്ലായിരുന്നു ചുമക്കാൻ പോലും vayya കുഞ്ഞിനെ എടുക്കാൻ വയ്യ അങ്ങനെ ദിവസം തള്ളി നീക്കി ഇപ്പൊ എന്റെ കുഞ്ഞു മോൾക് 6month ആയി ❤❤😍😍

  • @user-jy4vu9ec5i
    @user-jy4vu9ec5i Před 9 měsíci +26

    ഞാൻ 7hrs നോർമൽ pain അനുഭവിച്ചു പിന്നെ baby ഇറങ്ങി വന്നില്ല അതു കൊണ്ട് c section ആയിരുന്നു.... Randu വേദനയും നല്ലത് പോലെ അറിഞ്ഞു

  • @ammusuja4099
    @ammusuja4099 Před 9 měsíci

    7th month il check up nu poy. Oru kuzhappam ilyaathe ene pidich pv cheythu. App thane fluid break aaay poy.. pettanu cs cheythu.. insha allah ipo 3 months aay mon ushaar aahnu.. kurach adhikam buthimut sahich ipo Happy aay irikunnu

  • @vidhyavishwambaran5458
    @vidhyavishwambaran5458 Před 9 měsíci

    Operation kazhinja avastha ingana okke thanneya nalla pain aanu normal delivery aavumbozhanu kochine Kanumbol pain okke marakunne operation kazhinjavarku alaa vethanayum marannu kochine nokan pattilya

  • @krishnadevanantha2644
    @krishnadevanantha2644 Před 9 měsíci +25

    ശരിയാണ് പൊന്നൂസ് സിസേറിയൻ കഴിഞ്ഞാൽ ഒരു ബോധമില്ലാത്ത അവസ്ഥയാണ് നല്ല തണുപ്പ് ഉണ്ടാകും ഒച്ച കേൾക്കുന്നതെല്ലാം ഇഷ്ട്ടമില്ല എനിക്കും Same ആയിരുന്നു പിന്നെ വാവസുഖമായി ഇരിക്കുന്നോ❤

  • @sinisuresh6476
    @sinisuresh6476 Před 9 měsíci +6

    പൊന്നൂസ് happy ആയി preganent time വേറെ ആൾ ആയിരുന്നു. വാവ സുഖം ആയിരിക്കുന്നോ?

  • @anniejacob3421
    @anniejacob3421 Před 8 měsíci

    Enikkum ethand same OT experience aayirunn Dinny e pole , athokke aalochikkumpo ippolum 1u virayal aanu 😅😅. Anyways, hoping that u and baby are doing good 😊😊

  • @prathapanp6361
    @prathapanp6361 Před 9 měsíci

    Ah ponnuse njan raavile chekkapinu poyatha sathyathil pediyayirunu roomil keran njan paranju operation mathi pain varum njan kerilla angane nadnnu pettennu entho vannu njan paranju pidicho pidicho ennu entho potti appol thane operation cheythu eni venda ennu vare paranju oh vallatha ormaya ennal kunjine kaanubol santhosham varum

  • @ichununu2536
    @ichununu2536 Před 9 měsíci +5

    ഇന്ന് ആരും ഉണ്ടപ്പനെ തിന്നുന്നില്ലേ അല്ലെങ്കിൽ എന്തൊക്കെ നെഗറ്റീവ് കമന്റ്സായിരിക്കും 😂😂😂എന്തായാലും ഇന്നത്തെ കമന്റ് ബോക്സ് നിറയെ പോസിറ്റീവ്❤❤❤❤

  • @rihan.s9093
    @rihan.s9093 Před 9 měsíci +3

    എനിക്കും സെസറിയൻ ആയിരുന്നു നല്ലവറയാലും ചുമയും ഉണ്ടായിരുന്നു വേദനയും ഉണ്ടായിരുന്നു

  • @snehaanvitha4410
    @snehaanvitha4410 Před 9 měsíci +2

    entem cesarian ayirunu. anstasia cedation okke poyapo indaya pin nte daivame oorkkan koode thonunilla😢😢😢😢

  • @user-lb9yq1jg3s
    @user-lb9yq1jg3s Před 8 měsíci

    Enikum c section arunu date akunathin 1 week munp arun delivery ithe avastha kunjinte anakam ilarun angane vegam c section aki but athukond enta husband mone kandittanu gulfilek poyaath kanan pattumen predhidhichila athinu godinu nanni ❤

  • @ameenafasil1996
    @ameenafasil1996 Před 9 měsíci +4

    Labour roomil graph nokkan ponathadaa.. 😇

  • @sandrats8145
    @sandrats8145 Před 9 měsíci +13

    ഞാൻ അനുഭവിച്ച same കാര്യങ്ങൾ തന്നെയാ ഇതെല്ലാം, c section ആവരുത് എന്ന് prarthichitt അത് തന്നെ ചെയ്തു.😢😢😢 ഇപ്പോ 28 days കഴിഞ്ഞു.😢😢

  • @sajanashameer-zm7ie
    @sajanashameer-zm7ie Před 9 měsíci

    Endeum same anubhavam, oh aalogikumbol thanne tention

  • @teresa965
    @teresa965 Před 9 měsíci +2

    OMG 🙏 Be happy ❤👶👍🥰

  • @nusrinarifkhan2989
    @nusrinarifkhan2989 Před 9 měsíci +4

    സത്യം ആണ് എല്ലാരും പറയും ഓൾക് എന്താ ഓപ്പറേഷൻ അല്ലെ അതു സുഖം അല്ലെ ഒരിക്കൽ എങ്കിലും അനുഭവിച്ചവർ ഇങ്ങനെ പറയില്ല ഓപറേഷന് ശേഷം കാലിലെ ചെറു വിരൽ പോലും അനക്കാൻ കഴിയില്ലായിരുന്നു 😢😢ഓർക്കുമ്പോൾ തന്നെ പേടി ആണ് അതൊക്കെ കഴിഞ്ഞു സഹിച് വന്നിട്ട് ഗ്യാസ് കയറി ഒരു വേദന ഉണ്ട് 😢😢 🥹🥹 എന്നിട്ടോ ഇതൊക്കെ സഹിച്ചിട്ടും മറ്റുള്ളവരുടെ പുച്ഛം അത് കാണുമ്പോ ഞാൻ പ്രാർത്ഥിക്കാറുണ്ട് മനസ്സിൽ ഒരിക്കൽ എങ്കിലും ഓപ്പറേഷന്റെ രുചി അവരെയും അറിയിക്കണേ 😂😂എന്ന് (സങ്കടം കൊണ്ടാട്ടോ )

  • @tessboby3139
    @tessboby3139 Před 9 měsíci +21

    Undappante narration nalla resamundu😍😍😍.. Candela ittathum spinal injection eduthathum okke enthu innocent aaya parayunne ❤🥰😍... Undappan paranjhathu seriyaa.. vedanayum discomfortum okke undu... pakshe, angane paranjha nammalum panic aaville.... athaa.. enik 5 presavam (2 cSection) kazhinjhu.. ippolum injection pediyaa.. 😅 my 6th coming soon😅😊

    • @sherinvimal658
      @sherinvimal658 Před 9 měsíci

      അപ്പോൾ c section കഴിഞ്ഞു normal delivery ആയോ 🤔🤔ഏത് ഹോസ്പിറ്റലിൽ ആണ് da കാണിക്കുന്നത് tips പറയാമോ

    • @tessboby3139
      @tessboby3139 Před 9 měsíci +2

      ​@@sherinvimal658 alleda.. first 3 aarunnu normal.. last 2 c-section... pakshe I know someone who had first 4 c-sections and 5th normal at Mariam Theresa hospital, Kuzhikkattussery...

    • @user-st4vm3sg5g
      @user-st4vm3sg5g Před 9 měsíci

      ​@tessboby3139 4cs kazhinj normal o😮

    • @tessboby3139
      @tessboby3139 Před 9 měsíci

      @@user-st4vm3sg5g yes.. last yr aarunnu

    • @sherinvimal658
      @sherinvimal658 Před 9 měsíci

      @@tessboby3139 AA kk da ആ ഹോസ്പിറ്റലിൽ അറിയാം എനിക്കു അവിടെ dr finto ആണോ??.. കൂടുതൽ normal delivery നോക്കുന്ന dr ആണ് എന്ന് കേട്ടിട്ടുണ്ട്..
      3 normal കഴിഞ്ഞു പിന്നെ എങ്ങനെയാ ആണ് da c section ആയതു എന്താ പറ്റിയത്

  • @shahina8375
    @shahina8375 Před 8 měsíci

    Ketappol sherikkum. Ende adhe anubhavam ........ippol.10 year ayalum alojikumbol pediya

  • @krishnapriya6488
    @krishnapriya6488 Před 9 měsíci

    Enikum ethe same experience arnu aale shiveringum tensinumn oke

  • @archanasarath5728
    @archanasarath5728 Před 9 měsíci +42

    ഞാൻ 8 hr പ്രണവേദന അനുഭവിച്ചു. Bt cs ചെയ്തു. പൊക്കിൾകൊടി ചുറ്റി കടക്കുവാരുന്നു. വികസനം ഇല്ലാരുന്നു.. എന്താണേലും ഒരു കുഴപ്പം ഇല്ലാതെ മോളെ കിട്ടി. ❤

    • @fasnavp7946
      @fasnavp7946 Před 9 měsíci +4

      ഞൻ 24 മണിക്കൂർ സഹിച്ചു
      . ഡെലിവറിക്കുള്ള last prosess വരെ കഴിഞ്ഞു. Last ഓപ്പറേഷൻ ചെയ്തു. ഇന്നും ആലോചിക്കുമ്പോൾ മനസ്സിന് വേദന ആണ് അനുഭവം

    • @rafeeq8144
      @rafeeq8144 Před 9 měsíci +2

      Njaan 2 day sahichu itheannea avastha

    • @TheUACouple
      @TheUACouple Před 9 měsíci +2

      Ente chechim ingne aarunnu♥️🥹 I understand

    • @usharajasekar9453
      @usharajasekar9453 Před 9 měsíci +1

      PRAISE THE LORD JESUS 🙏 C

    • @usharajasekar9453
      @usharajasekar9453 Před 9 měsíci +2

      PRAISE THE LORD JESUS 🙏 PONNU MOLE NI PARAYUNNATHU KETU CHIRIPU ADAKA MUDIYILA. SHIVARING BHAYAM THA. NATTELLINU INJECTION KODITHA ONNUM ARIYILA. NI ELLAM PARAYUNNUNDALLO. NAN PARANJILLE. PEDICHITANU VERAYALU. VEN FLON ITA NIRAYE KUTHENDA. FEATAL SCOPE VACHANU BABY DE HEART BEAT PAIN ANUBHAVI CHATHUKANO THANKS SOLRATHU. 👍 CS PAINE ILLENU PARANJU. NORMAL DELIVERY CS CHEYUNNU. CS MELE PUSH CHEYUNNATHU NORMAL DELIVERY KU CHEYUM. OPERATION THEATRE NARAGATHIKU POYITU VANNAPOLEYUNDAGUM . SILARKU ONNUME THERIYATHU . MAYAKATHILE IRUPANGA. PAIN IRUKATHU. AVALOM INJECTION PODU ANGA. IPO NEW METHOD . THAYUM PILLAYUM NALLAYIEUKANOMNU VENDUGIRE.❤ IPO ORU PAINUM IRUKIRAPOLE THERIYULA. 🎉❤NAN HOSPITALIL WORK PANRATHINAL ENAKU KONJAM THERIYUM.GOD BLESS YOU MOLE 🙏❤

  • @ShijinaBijoy-
    @ShijinaBijoy- Před 9 měsíci +5

    അയ്യോ അതൊക്കെ ഓർക്കുമ്പോ തന്നെ. എനിക്കും CS ആയിരുന്നു. Government ഹോസ്പിറ്റലിലാരുന്നു. ഇന്ന് രാവിലെ ചെയ്താൽ നാളെയും രാവിലെ sister വന്നിട്ട് നടക്കാൻ പറയും.എന്ത് വന്നാലും നമ്മൾ നടന്നിരിക്കണം അല്ലെങ്കിൽ അവർ നടത്തിപ്പിക്കും. അതൊന്നും ഓർക്കാൻ പോലും വയ്യ 😢😢

    • @deepthyvs3566
      @deepthyvs3566 Před 8 měsíci

      അതിന് govt privte എന്നൊന്നും ഇല്ല നടത്തിക്കൽ must ആണ്😅

    • @ShijinaBijoy-
      @ShijinaBijoy- Před 8 měsíci

      @@deepthyvs3566 😂😂

  • @neethutom-882
    @neethutom-882 Před 9 měsíci

    Mine was normal till delivery oru 14 hours on and off pain undu, last 2,3 hours athyaavasyam nalla pain aaayirunnu, but immediately after delivery, we will be relaxed, pinne anganagu pain illaaa... just episiotomy suture pain kurachu maathram irikumbol, otherwise very relaxed sugamaaayi kidannurangaaam... babyde ellaa kaaryangalum namukku thanne nokkaaan pattum, cleaning feeding etc. 3 hours after delivery shifted to room and was enjoying with baby...

  • @user-ck3bs3mj5o
    @user-ck3bs3mj5o Před 9 měsíci

    Enikkum c-s aayirunnu ..Nalla bhudhimutt ndaayirunnu …naragam kaanum oru 1 weekinn..nikkanel oru painkiller medicinum thannittum illarnn ..bp koodiyitt 😢😢 nte ponno ippazhum aalojikkumbo😢

  • @lillyshony5074
    @lillyshony5074 Před 9 měsíci +3

    Pain goes when it's normal delivery

  • @sajeenasubair6437
    @sajeenasubair6437 Před 9 měsíci +4

    എനിക്കും ഓപ്പറേഷൻ ആയിരുന്നു. രാവിലെ ലേബർ റൂമിൽ വേദന വരാൻ മരുന്ന് വച്ചു.അതിനു ശേഷം വെള്ളം പൊട്ടിച്ചു കളഞ്ഞു ഒരുപാട് ബുദ്ധിമുട്ടി ഈവെനിംഗ് 6:30വരെ ലേബർ റൂമിൽ കിടന്നു ലേബർ pain മാത്രം വന്നില്ല 6:30ആയപ്പോൾ ഓപ്പറേഷൻ കയറ്റി. അനസ്തീഷ്യ തന്നു ഓപ്പറേഷൻ സ്റ്റാർട്ട്‌ ചെയ്തു ഞാൻ തരിക്കാത്തത് കാരണം കീറുന്ന വേദന ഒരുപാടു സഹിച്ചു എന്റെ ഫേസ് എക്സ്പ്രഷൻ കണ്ട് ഡോക്ടർ കാൽ ഒന്ന് പൊക്കാൻ പറഞ്ഞു അപ്പോഴാണ് എന്റെ ശരീരം തരിക്കാത്തത് ഡോക്ടർ അറിഞ്ഞത് പെട്ടന്ന് അനസ്തീഷ്യ ഡോക്ടർ മയക്കാൻ വെക്കുന്ന മരുന്നിന്റെ പകുതി എനിക്ക് കുത്തിവച്ചു അപ്പോൾ മുതൽ വേദന അറിയാൻ കഴിയാതെയായി മരുന്നിന്റെ ഡോസ് വിട്ടാൽ ഒരു വേദന വരാനുണ്ട് സ്റ്റിച്ചിന് അതായിരുന്നു ഏറ്റവും വലിയ വേദന

    • @krishnalovesus
      @krishnalovesus Před 9 měsíci

      Ayyo😢

    • @kiranneethu3410
      @kiranneethu3410 Před 9 měsíci

      അയ്യോ.. മരവിപ്പ് മാറി കഴിഞ്ഞപ്പോൾ എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓരോ തിരി തിരിച്ചു ഡ്രസ്സ്‌ മാറ്റാൻ.. അമ്മേ ഇരെഴു പതിനല് ലോകവും കണ്ടു.. 😂😂😂

  • @ashlimol
    @ashlimol Před 9 měsíci

    എന്റെ പ്രസവം കഴിഞ്ഞിട്ട് മൂന്നുമാസം ആകുന്നതേയുള്ളൂ എന്റേതും വലിയൊരു കഥയാണ്, സുഖപ്രസവം ആയിരുന്നു പലർക്കും പല അനുഭവങ്ങളാണ് നമ്മളെ പ്രസവിക്കുന്നതിന് മുമ്പ് ഒരുപാട് ആൾക്കാർ പറഞ്ഞു പേടിപ്പിക്കും അത് കേൾക്കുമ്പോൾ നമ്മൾ ആ വാർത്തകളൊക്കെ ആവും ലേബർ റൂമിൽ നിന്ന് ആലോചിക്കുക പക്ഷേ ഞാൻ അങ്ങോട്ടൊന്നും ചിന്തിച്ചില്ല എനിക്കും എന്റെ കുട്ടിക്കും യാതൊരു കുഴപ്പവുമില്ലാതെ സുഖമായി പ്രസവിച്ചു കഥ പറയാനാണെങ്കിൽ ഒരുപാട് ഉണ്ട്

  • @najmaayaan6205
    @najmaayaan6205 Před 9 měsíci

    Same thanne ellam
    .. Dhahikumbo vellam tharunnth😢2 thulli okke.. Vellathinte vila arinju ann