Tata Aria 2014 LX pure Grease idenda aavashyam undo, vendors ennu service center IL ninnu parayunnu, but bookil propeller shaftil idaan parayunnu randithaayi adikkan parayunnu greae nipple um undu
Bro cng പറ്റി ഒരു video ചെയ്യുമോ . ഇതൊക്കെ type car ചെയ്യാൻപറ്റും . Carbatortype? Mpfi? Fuel injection? Vtvt? Vvt? അങ്ങനെ support ചെയുന്ന engines ഇതൊക്കെ ? Cng maintanace Installation User review. Cng milage Cng price Cng kit Cost? What is Sequential Kit? What is Conventional Kits? പിന്നെ ചെയ്താൽ പിന്നീട് പണി കിട്ടുമോ അങ്ങനെ ഡീറ്റെയിൽസ് ആയി ഒരു വീഡിയോ
പഴയതിനേക്കാൾ ഊർജസ്വലനായി സബിൻ ബ്രോ തിരിച്ചു വന്നിരിക്കുന്നു. പൊളി ആണ് മച്ചാനെ. ❤️❤️❤️❤️❤️👍🏻ഡീസൽ വണ്ടിക്ക് മാത്രമേ എയർ ഫിൽറ്റർ ഉള്ളോ അതോ പെട്രോൾ വണ്ടിക്കും ഉണ്ടോ. എനിക്ക് അറിയില്ല അത് കൊണ്ടാണ് ചോദിക്കുന്നത്
ഇക്കാക്ക.. ന്റെ വീട്ടിലെ വണ്ടിക്ക് ടെർബോ മാറ്റി. എന്നിട്ടും ഓയിൽ കുറയുന്നു. സിഫ്റ്റ് ഡീസൽ 2014 വണ്ടിയ 89000 km ആയി. വൈറ്റ് സ്മോക്ക്, ബ്ലു സ്‌മോക്ക് ഒന്നുമില്ല. എന്ത് കംപ്ലന്റ് ആണെന്ന് പറയാവോ?
ഇക്ക, latest അല്ല അതിനു മുമ്പത്തെ Kseries WagonR ഇൽ steering damper kit കിട്ടാനില്ല(കാരണം Maruti അത് ഈ മോഡൽ Kseries WagonR നു വിൽക്കുന്നില്ല). Rack bush മാത്രം കിട്ടാനുള്ളു. അപ്പോൾ damper kit കിട്ടാത്തത് കൊണ്ട് എന്ത് ചെയ്യാൻ പറ്റും???
@@KERALAMECHANIC ഇക്ക, rack bush കിട്ടാനുണ്ട് Kseries WagonR നു പക്ഷെ damper kit കിട്ടാനില്ല(കാരണം company അത് വിൽക്കുന്നില്ല). അപ്പോൾ damper kit complaint ആയാൽ എന്ത് ചെയ്യും???
നല്ല അവതരണം തനി നാടൻ നന്ദി
Ingane venam karyangal paranju tharan…👏🏻👏🏻
അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
😘😘😘😘😘
Ameen
Muthe kidukachi vidio vandiye patti onnum ariyathavar orupad upakarapedunna vidio👌👌💯
Masha alla
Great information 🔥🔥🔥
അങ്ങനെ നമ്മളെ ഇക്ക തിരിച്ചു വന്നിരിക്കുകയാണ് സുഹൃത്തുക്കളെ 😍😍😍💕🤩
😘😘😘
Thankyou
അടിപൊളി
Ikka. Oru doubt ritz 2011 model accelerate cheyyumbo front speakers ill ninn grains varund.... Nthayi irikkum reason?
Tata Aria 2014 LX pure
Grease idenda aavashyam undo, vendors ennu service center IL ninnu parayunnu, but bookil propeller shaftil idaan parayunnu randithaayi adikkan parayunnu greae nipple um undu
Welcome Dear Ekka
💗💗💗💗♥️
Eon mileage issue enthayirikum reason.konduvanna check cheyyamo
THANKS BHAI
Alto bs6 1st and 2nd gear ittu clutch vidunna samayathu oru tik sound kelkunnu. entha issue onnu paranju tharoo
❤️ from Kanyakumari 💚👍💪🔥
Anna video allam super aanu
Good one...how is k&N. BMG. Air filters.... Power koodumo?
Ikka yanda innova 2007 model valiv illa ath yanthan oru video chayamo. Please chayanam. Reply taranam
Master God bless you 🙏
🤩🤩❤️❤️❤️
Try to avoid heavy load workd for 2 months for your better health.
Petrol swift full time engine light kathi nikkanu enthayirikkum compliant key remove cheythalum engin light kathum
Sabin Bhai Adippoly Information 👍👍👍👍👍
💕💕
ഹ്യൂണ്ടായ് i10 2012 മോഡൽ kappa 1.2 മൈലേജ് കൂടാൻ നമ്മൾ എന്തൊക്കെ ചെയ്യണം എന്ന് ഒന്നു പറഞ്ഞുതരാമോ??
👍
Bro cng പറ്റി ഒരു video ചെയ്യുമോ .
ഇതൊക്കെ type car ചെയ്യാൻപറ്റും .
Carbatortype?
Mpfi? Fuel injection? Vtvt? Vvt? അങ്ങനെ support ചെയുന്ന engines ഇതൊക്കെ ?
Cng maintanace
Installation
User review.
Cng milage
Cng price
Cng kit Cost?
What is Sequential Kit?
What is Conventional Kits?
പിന്നെ ചെയ്താൽ പിന്നീട് പണി കിട്ടുമോ
അങ്ങനെ ഡീറ്റെയിൽസ് ആയി ഒരു വീഡിയോ
Hyundai old Verna review cheiyoo ekkaa
അസ്സലാമുഅലൈക്കും,
Swift 2010 diesel ഏത് എയർഫിൽറ്റർ ആണ് നല്ലത്... Please അറിയിക്കൂ. Thankyou.
Fuel injector nozzle നെ കുറച്ച് ഒന്ന് മനസ്സിലാക്കി തരുമോ
simple sambavam...pakshe ithu sherikkum maattiyillenkil nalla pani kittaanuvunna item...kollam...👌😭
👍❤❤❤
Swift front shock absorber edh company an nalladh
👍👍👍
Ritz petrol review cheyyamooo
😍😍😍
👌👌👌
👌💖💗
Eppolate price etraya
Pls Reply ikka.
😍
❤️
🥰
Nissan micra vdo ചെയ്യാമോ...?
പഴയതിനേക്കാൾ ഊർജസ്വലനായി സബിൻ ബ്രോ തിരിച്ചു വന്നിരിക്കുന്നു. പൊളി ആണ് മച്ചാനെ. ❤️❤️❤️❤️❤️👍🏻ഡീസൽ വണ്ടിക്ക് മാത്രമേ എയർ ഫിൽറ്റർ ഉള്ളോ അതോ പെട്രോൾ വണ്ടിക്കും ഉണ്ടോ. എനിക്ക് അറിയില്ല അത് കൊണ്ടാണ് ചോദിക്കുന്നത്
2vandikkum und💗💗💗💗
❤❤❤❤
Aire filter oil varunnthinte karanam enthane
Hai trivandrum
Good🌹🌹🌹🌹🌹
Welcome back and energetic
🥰🥰🥰
super
Sir swift clech plate maraaan enthu chilavu varum
Maruti carukalude clutch(pedal) adjustmentine kurichu oru video cheyyumo
ചെയ്യാം
🤗🤗🤗
Engine റൂം വാഷ് cheyamo
👍👍🙂
Like your Videos.. 👍👍..bhai...onnu tiago diesel ne Pati ariyendadellam parayumo.. njan oru Tiago user Anne...
Ook
അങ്ങനെ നമ്മുടെ സബിനിക്ക പൂർണ ഊർജ്ജസ്വലതയോടെ ഇതാ തിരിച്ചെത്തിരിക്കുന്നു 🥰❤💪
♥️♥️♥️
💪
Contact number undo ikka
Tempo trax video cheyyamo👍
അവതരണം ഒരു രക്ഷയും ഇല്ല
വീഡിയോ കോളിറ്റി ഒന്ന് കൂടി മെച്ചപ്പെടുത്താൻ ഉണ്ട്
Ook
Gert information
Tks tha reply
Swift petrol model milage ethra kittum
please review pajero sfx
😍😍😍😍😍😍
Nice
ആരും പറയാന്‍ മടിച്ചു നിന്ന ഈ കാര്യം. Work shop കാര്‍ paisa undakkalla yenn ഇപ്പോള്‍ മനസ്സിലായി. Yeppo ചെന്നാലും air filter ആദ്യം chekk cheyyu marnnu
Ikka entokkeyane nokkande
Itrem paranja stitik washable and reusable filter ne paty parayarnu...
🖤
കോവിഡ് -v ആയാലും കുറച്ചു നാളത്തേക്ക് കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകും പിന്നീട് മാറിക്കൊള്ളും 🥰🥰👍👍
Yes
Please do a video about cabin air filter
Oook
Bro housing naa patty vedio chayamooo
ചെയ്യാം
2005 സ്പോ കി യ വണ്ടിയാണ് എൻ്റെ ഭയങ്കര പുകയാണ് എന്ത് ചെയ്യണം
Broooo❤
♥️💞💞💞👍
2013 swift dezire disel 1,17 km odithyatha.. Mileage ipm 11 oke kittunullu.. Meterilum 11, 12 oke mileage kanikunullu.. Nerathe 17,18 oke kittikond irunneyanu
9526329591 WHATS UP
Oru 2011 7 month vannitunde
Welcome back ikaa.. Full on full power 🔥🔥
Hiii
Waiting for Isuzu engine
👍
camera ethanu use cheythath????
Sony zv1
ikka
💗
Ikka oru help cheyyumo
Njan oru Chevrolet beat diesel vandi edukkan agrahikkunnu
9947370386 what's up only
Nte wagon r nu . Vali kuravim milega kuraum ind nna karyam nu areela
Ikkaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤
Ikkaaa ❤️
♥️♥️♥️
Hii ഇക്കാ പുതിയ Shop എവിടെയാണ്
ശ്വാസകോശം സ്പോഞ്ച് പോലെയാണ്
പേപ്പറുപോലെയും ആകും
Yes dear.
Kottiyathu തന്നേയ് ആണ്
First
Sabin ka namade swift diesel start cheyyumbol bayankara black smokum smellum varunnu
Kondubaa nokaaam
Engine room wash ചെയ്യുമ്പോൾ air filter കേടാവുമോ...?
വെള്ളം കയറിയാൽ
Ente innova 2013 model aanu. Bayangara black smoke problm aanu . Egr, manifold,angane ellam clean cheythu but puka maarunnilla
Enthayirikkim karanam
Injector cheack cheyyu
@@KERALAMECHANIC check cheythu problems kaanunnilla
ഇക്കാക്ക.. ന്റെ വീട്ടിലെ വണ്ടിക്ക് ടെർബോ മാറ്റി. എന്നിട്ടും ഓയിൽ കുറയുന്നു. സിഫ്റ്റ് ഡീസൽ 2014 വണ്ടിയ 89000 km ആയി. വൈറ്റ് സ്മോക്ക്, ബ്ലു സ്‌മോക്ക് ഒന്നുമില്ല. എന്ത് കംപ്ലന്റ് ആണെന്ന് പറയാവോ?
Ikka shope evideyanu
Kottiym parakulam
സുഖമാണോ ഇക്കാ
സുഖം
ഇക്ക ഈ swift k series engine ആണോ
Yes
Ikkaaa e 360 camera car il vekkan nthu rate aakumm....ikkakku ariyavunna show room ..undo kottiyathu onnu vangan aayirunnu
9947370386 what's up only
ഞാനും വെക്കാൻ നോക്കുന്നു
ഇക്ക, latest അല്ല അതിനു മുമ്പത്തെ Kseries WagonR ഇൽ steering damper kit കിട്ടാനില്ല(കാരണം Maruti അത് ഈ മോഡൽ Kseries WagonR നു വിൽക്കുന്നില്ല). Rack bush മാത്രം കിട്ടാനുള്ളു. അപ്പോൾ damper kit കിട്ടാത്തത് കൊണ്ട് എന്ത് ചെയ്യാൻ പറ്റും???
Laith il കൊടുത്തു നിലോൺ ബുഷ് ചെയ്യാം
@@KERALAMECHANIC ഇക്ക, rack bush ഇനു പകരം ആണോ nylon bush അതോ damper kit നു പകരം ആണോ??? ഒന്ന് clear ആക്കി തരണേ❤
Rack bush nu pakaram
@@KERALAMECHANIC ഇക്ക, rack bush കിട്ടാനുണ്ട് Kseries WagonR നു പക്ഷെ damper kit കിട്ടാനില്ല(കാരണം company അത് വിൽക്കുന്നില്ല). അപ്പോൾ damper kit complaint ആയാൽ എന്ത് ചെയ്യും???
ഇക്കാ ഷവർലേ enjoy യുടെ സർവീസ് ലൈറ്റ് കത്തിനിൽക്കുന്നു. ഓഫാക്കാൻ [ മാറ്റാൻ ] എന്താണ് ചെയ്യുക. Scanചെയ്തു. മറ്റു കുഴപ്പങ്ങളില്ല.
Which light
വണ്ടി ഓഫ് ചെയ്തു ബാറ്ററിയുടെ പോസിറ്റീവ് വയർ ഒന്നു വിടുത്തി(0.5min)വീണ്ടും കണക്ട് ചെയ്തു നോക്കൂ... Ecu യിലെ ചെറിയ എറർ ആണെങ്കിൽ ശെരിയാവും.
Ikka air filter maaraan etra Rupa chilavu varum ennu onnu parayavoo
പല വണ്ടിക്കും പല rate aan
@@KERALAMECHANIC alto 800
Ikka ente caril ninu white smoke varunnud entha problem diesal annu vandi please replay
Which car
@@KERALAMECHANIC logan
Turbo,engine
1 2 3 start😁👍
Ethranalayi kanditte
💕♥️💕♥️💕♥️