സ്റ്റാർട്ട് അവതിരിക്കുക,മൈലേജ് കുറവ്,വലിവ് കുറവ്.. വില്ലൻ DIESEL FILTER 🙆‍♂️🙆‍♂️

Sdílet
Vložit
  • čas přidán 28. 08. 2024
  • For Collaboration Enquiries: connectkeralamechanic@gmail.com

Komentáře • 50

  • @neo3823
    @neo3823 Před 7 měsíci +2

    Mechanics are Doctors of Vehicles 🚗 😊❤

  • @user-zw7xy2dj6e
    @user-zw7xy2dj6e Před 6 měsíci +3

    Vandi missing undu.valiyum kuravanu. santro xing 2008 model petrol.

  • @jikkas
    @jikkas Před 5 měsíci +2

    വണ്ടി odathe ഇരുന്നാൽ 2ൻറ് ഗിയറിൽ മാത്രം കുത്തൽ ഉണ്ട് verna 2013 diesel 60000 km pls reply

  • @sirajudheenpasha2334
    @sirajudheenpasha2334 Před 2 měsíci +1

    Ikka ertiga 3 gearing rpm kayattiyal engine light on avunnnu karanam yantha ariyooo

  • @jyothikumar2869
    @jyothikumar2869 Před 7 měsíci +3

    എന്റെ high pressure പമ്പ് പണിയാൻ 17000 rs 😔... വണ്ടി fiat ലിനിയാ

    • @riyaskt8003
      @riyaskt8003 Před 7 měsíci

      എനിക്ക് വളരെ ഇഷ്ടമുള്ള വണ്ടിയാണ്.but കമ്പനി നിർത്തി പോയത് കൊണ്ട് വാങ്ങാൻ പേടി

  • @Funny_videos_2606
    @Funny_videos_2606 Před 6 měsíci +1

    Hii bro എന്റെ thar crde വലിവ് കുറവുണ്ട് diesel filter ano ? Problem?

  • @abhilashvs4430
    @abhilashvs4430 Před 6 měsíci +1

    ഇക്ക എന്റെ സ്വിഫ്റ്റ് ഡീസൽ ഇപ്പൊ ഫസ്റ്റ് ഇട്ടിട്ടു കാല് കൊടുത്താലും കയറ്റത്തു നിർത്തി എടുക്കുമ്പോ പഴയ പോലെ കേറുന്നില്ല turbo കുറവാരിക്കുമോ ഡീസൽ ഫിൽറ്റർ ഇഷ്യൂ ആരിക്കുമോ

  • @madhusoodanan8166
    @madhusoodanan8166 Před 6 měsíci +1

    Petrol filter change how much kilometer

  • @noushadnoushad906
    @noushadnoushad906 Před 7 měsíci +2

    ഈ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ വണ്ടിയിലുണ്ട് പക്ഷെ വണ്ടി പെട്രോൾ ആണ് കറുത്ത പുകയും ഉണ്ട് എന്താണ് പ്രശ്നം pls replay

    • @neo3823
      @neo3823 Před 7 měsíci

      Engine problem akum , Service correct time cheytayiruno ? engine oil etc

  • @shareefmooppan5563
    @shareefmooppan5563 Před 4 měsíci

    Diesel Auto Rikshaw yil use cheyyan patto bro?

  • @pradeepnair1243
    @pradeepnair1243 Před 7 měsíci +1

    Sooper ❤❤❤❤❤

  • @ekru--
    @ekru-- Před 2 měsíci

    ഇക്കാ ഞാൻ ഒരു സെക്കന്റ്‌ ഹാൻഡ് verna 2010 മോഡൽ വാങ്ങി... റേഡിയേറ്റർ ലീക്ക് ആയിരുന്നു sredichilla.. വണ്ടി ഓട്ടത്തിൽ ഹീറ്റ് ആയി നിന്ന് പോയി.. പെട്രോൾ വണ്ടി ആണ്... ഇപ്പോൾ heavy മിസ്സിംഗ്‌ ആണ്.. സ്പീഡിൽ പോയി ഗിയർ down ചെയ്യുമ്പോൾ വണ്ടിക്ക് ഒട്ടും പവർ ഇല്ല.. Off ഉം ആയി പോകുന്നു... വർക്ക്‌ ഷോപ്പിൽ കാണിച്ചപ്പോൾ piston rings maaranam എന്ന് പറയുന്നു അത് തന്നെ ആയിരിക്കുമോ കാരണം... Pls reply ഇക്കാ..

  • @user-ho8mj7yq2b
    @user-ho8mj7yq2b Před 6 měsíci +1

    10000 for Recondition high pressure pump

  • @AbdulSamad-ot6pe
    @AbdulSamad-ot6pe Před 6 měsíci +1

    i 20 2012 ഇക്ക പറഞ്ഞത് പോലെ diesel filter മാറി നോക്കി എന്നിട്ടും വലി കുറവാണ്
    കേറ്റത്തിലേക്കെ ചിലപ്പോൾ first gear ഇടേണ്ട അവസ്ഥയാണ്
    പുകയും കൂടുതലാണ്
    എന്ത് കൊണ്ടാണ് ഇങ്ങനെ❓

  • @law1188
    @law1188 Před 6 měsíci +1

    Very nice

  • @shibinsom3280
    @shibinsom3280 Před 6 měsíci +1

    ഹായ് ❤

  • @rolsonvlogs6543
    @rolsonvlogs6543 Před 7 měsíci +2

    Beat petrol എടുത്താൽ പെടുമോ???

    • @amalom275
      @amalom275 Před 6 měsíci +1

      കിടിലൻ വണ്ടി ആണ്.. സാധാരണ സർവീസ് അല്ലാതെ വേറെ പണികൾ ഒന്നും വരില്ല .... ധൈര്യമായി എടുത്തോ... ഒരു കുഴപ്പവും ഇല്ല ... എല്ലാ പാർട്സും കിട്ടാനുണ്ട് ...

  • @MohammedHussain-qt1di
    @MohammedHussain-qt1di Před 5 měsíci

    💯 use full 👍👍👍

  • @sujeeshparappilakkal8458
    @sujeeshparappilakkal8458 Před 7 měsíci +2

    ഇക്ക...... നമുക്ക്...... ലൈവ്.... ഷോ ഇല്ല ട്ടോ......... കുറച് കാലം ആയി 🙏🙏🙏🙏🙏🙏

  • @nettoranodanodakali1505
    @nettoranodanodakali1505 Před 7 měsíci +3

    Ikka swift type 1 2011 model 1.13km aayi timing mari ,engine oil,oilfilter,airfilter, egr,intercooler clean cheythu but milage oru 15 okkeye kittunnullu vere enthenkilum check cheyya undo

    • @sajilbinu1490
      @sajilbinu1490 Před 7 měsíci +1

      Diesel aahnel vere nthelum issue kanum enikk 21 okke kittunind 2016 model swift diesel. 2lakh+ kilometers aayi.

    • @nettoranodanodakali1505
      @nettoranodanodakali1505 Před 7 měsíci +1

      @@sajilbinu1490 workshopil kanichappo egr intercooler clean cheyyan paranji cheythu but no improvement

    • @cutebabies05
      @cutebabies05 Před 7 měsíci +2

      Clutch sookshichu chavituka mild acceleration mathi soft pedaling correct gear change 18 enkilum kittum

    • @nettoranodanodakali1505
      @nettoranodanodakali1505 Před 7 měsíci +1

      @@cutebabies05 vere oru swift und 2010 athinu milage 20 kittunund

    • @cutebabies05
      @cutebabies05 Před 7 měsíci

      @@nettoranodanodakali1505 enik long drive 20 21 mele kittunnu dezire
      City 17 with AC

  • @niksonambalathingal8132
    @niksonambalathingal8132 Před 6 měsíci +1

    Scorpio crde belt sound recen parayamo

  • @sumeshperumanna1066
    @sumeshperumanna1066 Před 7 měsíci +2

    👍🏻

  • @Harikrishnan-nj9tc
    @Harikrishnan-nj9tc Před 7 měsíci +3

    Hi ചേട്ടാ ഒരു സംശയം.. എന്റെ വാഗണാർ 2016മോഡൽ ബ്ലോക്കിൽ വാഹനം പതുക്കെ ഓടിക്കേണ്ടി വരുമ്പോൾ ഹാഫ് ക്ലച്ച് ഉപയോഗിക്കുമ്പോൾ ഓഫ് ആയി പോകുന്നു. ഹാഫ് ക്ലച്ച് ഉപയോഗിക്കുമ്പോൾ വളരെ ചെറിയ കയറ്റത്തിൽ പോലും വാഹനം നിൽക്കുന്നില്ല. എന്തു കൊണ്ടാണത്

  • @adarsh7267
    @adarsh7267 Před 7 měsíci +2

    ❤❤❤❤❤

  • @nikhilck5282
    @nikhilck5282 Před 6 měsíci +1

    ❤❤❤

  • @SajasSree
    @SajasSree Před 6 měsíci +1

    ❤❤❤ 🎉🎉

  • @sakeerchullippara5567
    @sakeerchullippara5567 Před 7 měsíci +1

    ❤❤❤👍👍👍

  • @sakeerchullippara5567
    @sakeerchullippara5567 Před 7 měsíci +1

    ഇക്കാ നബർ

  • @zaidalia8606
    @zaidalia8606 Před 6 měsíci +1

    എവിടെയാണ് ഷോപ്പ്?

  • @baijukottoor84baijukottoor14
    @baijukottoor84baijukottoor14 Před 7 měsíci +1

    🎉🎉🎉❤😂

  • @nishadnishadkm1802
    @nishadnishadkm1802 Před 6 měsíci +2

    നമ്പർ തരുമോ

  • @user-zx5yq9ty4y
    @user-zx5yq9ty4y Před 3 měsíci +1

    ഹായ് ബ്രോ plese give ur whatsupp num send cheyavoo

  • @rajeshkmohanan1114
    @rajeshkmohanan1114 Před 7 měsíci +1

    ❤❤❤