ചോതി നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Swathi nakshathra

Sdílet
Vložit
  • čas přidán 27. 08. 2024
  • ചോതി നക്ഷത്രം അറിയേണ്ടതെല്ലാം
    ചോതി നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
    ചോതി നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
    ചോതി നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
    ചോതി നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
    / rishiproktham
    / navaneethamjyothishalayam
    / rejikumarpk
    / 971804469940464
    #rishiproktham #malayalam #astrology #astrologypredictions #keralaastrology #astrologer #Astrologymalayalam #Jyothisham #Malayalamjyothisham #AstrologyTips #AstrologyTipsmalayalam #keralajyothisham #HoroscopeTips #ThanthrikamTips #Astromalayalam
    RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | Vastu Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | Chothi nakshathram | Swathi nakshathra
    Disclaimer: This channel does not promote or encourage any illegal activity, all contents are provided by this channel for the purposes of devotional, motivational and educational purposes only.
    The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission.
    വിജയാശംസകളോടെ
    🙏
    തയാറാക്കിയത്

    REJI KUMAR P K
    Navaneetham Vastu Jyothisha kendram
    9349811661

Komentáře • 318

  • @RISHIPROKTHAM
    @RISHIPROKTHAM  Před rokem +19

    അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏

  • @sreekumardpillai2690
    @sreekumardpillai2690 Před 2 lety +6

    ചോതി നക്ഷത്രത്തെ കുറിച്ചു പലരും പറഞ്ഞിട്ടുണ്ടെങ്കിലും ഇത്രയും detailed ആയി ഇതുവരെ ആരും പറഞ്ഞിട്ടില്ല. ഇതുവരെയുള്ള ജീവിതം വെച്ചു നോക്കിയാൽ വിശദീകരിച്ച വിവരണങ്ങളോട് പൂർണ്ണമായും യോജിക്കേണ്ടി വരും. നന്ദി.

  • @praseethadasan7514
    @praseethadasan7514 Před 2 lety +15

    എന്റെ നക്ഷത്രം ചോതി ആണ്, അതുകൊണ്ട് തന്നെ താങ്കൾ പറഞ്ഞതിൽ ഏകദേശം എല്ലാ കാര്യങ്ങളും വളരെ ശരിയാണ്, 🙏🏻 നന്ദി നമസ്കാരം 🙏🏻🙏🏻

  • @pradeepank9453
    @pradeepank9453 Před 2 lety +25

    ഞാൻ ചോതി നക്ഷത്രക്കാരനാണ്. ഇപ്പോൾ 54 വയസ്സായി : ഇതുവരെ വലിയ ഗുണാനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ നല്ലത് വരും എന്ന് പ്രതീക്ഷിക്കുന്നു. :🕉️🙏🙏🙏🙏🕉️

    • @sindhur2471
      @sindhur2471 Před 2 lety +4

      Enikkum etraum vendapeattavail ninnum avagananaum apamaanavum maatramea kittiyittullu.ini onnum prathikshikkunnilla.

    • @pradeepank9453
      @pradeepank9453 Před 2 lety +2

      @@sindhur2471 പ്രതീക്ഷ കൈവിടരുത്, നിങ്ങൾക്ക് നല്ല കാലം വരും : ദിവസവും 108 തവണ ഓം ശ്രീം നമ: ശിവായ എന്ന മന്ത്രം ജപിക്കുക. എല്ലാ ഐശ്വര്യവും ഉണ്ടാകും ......

  • @kuttyvk4082
    @kuttyvk4082 Před 2 lety +37

    താങ്കൾ പറഞ്ഞതുപോലെ ഇത്രയും വിശദമായി ഒരു നക്ഷത്രത്തെ പറ്റി ഒരു ജ്യോതിഷിയും ഒരു വീഡിയോ ചെയ്തിട്ടില്ല എന്നു നിസ്സംശയം പറയാം. ഇത്രയും വിശദമായി പറഞ്ഞുതന്നതിന് നന്ദി രേഖപ്പെടുത്തുന്നു.🙏🙏🙏👌👌👌👍🌹🌹🌹

  • @pushpank988
    @pushpank988 Před 2 lety +13

    ഞാൻ ചോതി.90%സത്യം.വളരെ നല്ല വീഡിയോ. സാറിന് ഒരുപാട് നന്ദി 🙏🙏🙏🙏

  • @sheebak5975
    @sheebak5975 Před rokem +2

    ഞാൻ ചോതി നക്ഷത്രക്കാരിയാണ്
    താങ്കൾപറഞമിക്കകാര്യങ്ങളും എൻെജീവിതത്തിൽസംഭവിചതാണ് താങ്കൾക്ക് നന്ദി

  • @sureshappu8618
    @sureshappu8618 Před 2 lety +32

    വളരെ ആദരവ് കൂടി..... ഗുരുനാഥന് പ്രണാമം....
    ജ്യോതിശാസ്ത്രത്തിൽ താങ്കൾക്ക്‌ ഒരുപാട് പ്രാവീണ്യം ഉണ്ടെന്ന്‌ ഞാൻ സമർത്ഥികട്ടെ... ഇതു വരെ ഇത്രയും വ്യക്തമായ ആശയവിനിമയം ചോതി നക്ഷത്രത്തെ വിശേഷിപ്പിച്ചതായി ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടിട്ടില്ല... താങ്കളുടെ അറിവും സ്നേഹവും അനുഭവിക്കാൻ സാധിച്ചതിൽ ഒരുപാട് നന്ദി ...
    നമഃ സ്കാരം.....

  • @radhikaabhilash6283
    @radhikaabhilash6283 Před 2 lety +13

    ഈ നക്ഷത്രതെ ഇത്രയും വിശദമായി പറഞ്ഞ് കേൾക്കുന്നത് ഇതു ആദ്യം.... 🙏🙏🙏🙏🙏💐💐

  • @kalluprakash6459
    @kalluprakash6459 Před 2 lety +4

    വിശദമായി. എല്ലാ കാര്യവും പറഞ്ഞു 🙏🏻🙏🏻🙏🏻ഞാൻ ചോതി നക്ഷത്രം ആണ് sir. എന്റെ ലൈഫ് ഈ അവസ്ഥ 56yrs കറക്റ്റ് തന്നെ. Veri good 🙏🏻🙏🏻🙏🏻

  • @gkumar3004
    @gkumar3004 Před 2 lety +29

    വളരെ വിശദമായ വിവരണം ഇതു വരെ കേട്ടതിൽ നിന്നും വ്യത്യസ്ഥം വളരെ നന്ദി

  • @prasannascookingspace7678
    @prasannascookingspace7678 Před 2 lety +11

    ചോതി എല്ലാം correct ആണ്. All the videos which I watched are interesting. ചതയത്തിന് വേണ്ടി കാത്തിരിക്കുന്നു.

  • @prakashankr1462
    @prakashankr1462 Před 2 lety +9

    വളരെ നന്നായി വിവരിച്ചു എന്റെ കാര്യത്തിൽ 99% കൃത്യമാണ് താങ്ക്യു , സാർ

  • @gayathridevi7740
    @gayathridevi7740 Před 2 lety +11

    Sir, chothi നക്ഷത വിവരണം വളരെ നന്നായി പറഞ്ഞു തന്നതിന് thanks എന്റെ നക്ഷത്രം chothi ആണ്

  • @shanthik2295
    @shanthik2295 Před 2 lety +12

    എന്റെ നക്ഷത്രം ചോതി യാണ് പറഞ്ഞതെല്ലാം വളരെ ശരി യാണ് 🙏🙏

  • @vasudevannair7598
    @vasudevannair7598 Před 2 lety +5

    പല കാര്യങ്ങളും വളരെ സത്യം ആണ് 25 വയസ്സ് വരെ വിദ്യാഭ്യാസം കുഴപ്പം ഇല്ലാതെ നടന്നു 19 കൊല്ലം നീണ്ട ശനി ദശ തുടങ്ങി നാട് വിട്ടു നിസാര ശമ്പളം വാങ്ങി ജോലി ചെയ്തു രോഗം ഓപ്പറേഷൻ അമ്മയുടെ മരണം എല്ലാം ഉണ്ടായി 44 വയസ്സോടെ നാട്ടിൽ തിരിച്ചെത്തി വീട് വെച്ച് കുട്ടികൾ ജോലിയിലായി

  • @sindhuvijay9151
    @sindhuvijay9151 Před 2 lety +2

    ഇത്രയും നന്നായി അപഗ്രഥിച്ചു yu ട്യൂബിൽ ചോതി യെ കുറിച്ച് പറഞ്ഞു തന്നിട്ടില്ല . എല്ലാം ശരികൾ thank you സാർ

  • @leelamoni8622
    @leelamoni8622 Před 2 lety +68

    ആരെ സഹായിച്ചാലും പണി കിട്ടും. പ്രത്യേകിച്ച് കുടുംബത്തിൽ നിന്നും ഒന്നും നോക്കണ്ട.

  • @geethanjalisreepadam6996
    @geethanjalisreepadam6996 Před 2 lety +5

    എല്ലാം സത്യം you are great നന്ദി sir 🙏♥️🙏🙏🙏🙏

  • @smithaps4227
    @smithaps4227 Před 2 lety +13

    നമസ്തേ 🙏 ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി...95%വും പറഞ്ഞ കാര്യങ്ങൾ വളരെ ശരിയായി തോന്നി. 🙏

  • @rjayachandranpillai1251
    @rjayachandranpillai1251 Před 2 lety +9

    സത്യസന്ധമായി അവതരിപ്പിച്ചു. നന്ദി. 👏🏻👏🏻👏🏻🙏🙏🙏🌹🌷

  • @karthiayaninambiar2637
    @karthiayaninambiar2637 Před 2 lety +22

    നമസ്കാരം ഗുരുജീ!
    ചോതി നക്ഷത്തിൽ ജനിച്ചതാണ് ഞാനും. വളരെ സത്യം തന്നെ മുഴുവൻ കാര്യങ്ങളും. ഭഗവദ് അനുഗ്രഹം എന്നും അനുഭവവേദ്യമാണ്! 🙏🙏🙏

    • @vilasinidas9860
      @vilasinidas9860 Před 2 lety +1

      ഞാനും ചോതി നക്ഷത്ര ക്കാരി. യാണെ.🙏🙏🙏🙏

    • @vasudevannair7598
      @vasudevannair7598 Před 2 lety +2

      അടിയനും ചോതിയാണ് വലിയ പേരുള്ള സാമ്പത്തിക മില്ലാത്ത കുടുംബം വിദ്യാഭ്യാസം കൊണ്ട് ജോലി നേടി മക്കളെ പഠിപ്പിച്ചു വീടുണ്ടാക്കി കുട്ടികൾ ക്കു ജോലിയായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി രക്ഷപെട്ടു എപ്പോളും സഹായിച്ചു കൊണ്ട് ദൈവം കൂടെയുണ്ട്

    • @vasudevannair7598
      @vasudevannair7598 Před 2 lety +1

      L

    • @JainammaBabychan
      @JainammaBabychan Před 2 lety

      @@vasudevannair7598 k

  • @jyothilotusbudz6045
    @jyothilotusbudz6045 Před 2 lety +21

    ഇത്രയും നന്നായി explain ചെയ്തു ചോതി നക്ഷത്രം ആദാരമാക്കി പറഞ്ഞു കെട്ടിട്ടേയില്ല. ഒരുപാട് നന്ദി സർ. 👍🏻

  • @chandrikaammad2581
    @chandrikaammad2581 Před 2 lety +10

    വളരെ നല്ലപ്രഭാഷണം എല്ലാം സത്യം 🙏🙏

  • @rajiraji5067
    @rajiraji5067 Před 2 lety +147

    കഷ്ടകാലം ഇതു വരെ മാറത്ത നക്ഷത്രം

  • @prasanthprasu1052
    @prasanthprasu1052 Před 2 lety +5

    ഞാൻ ചോതി ആണ്... ഞാൻ മനസിലാക്കിയ കാര്യം എന്താണെന്ന് വച്ചാൽ നമ്മുടെ പ്രവർത്തി തന്നെ ആണ് വലുത്... പിന്നെ എന്റെ കുഴപ്പം എന്താണെന്ന് വച്ചാൽ മടി തന്നെ ആണ്....

  • @valsalakumari5721
    @valsalakumari5721 Před 2 lety +6

    ച്യോതിവിവരണം തന്നതിനു ഒത്തിരി നന്ദി. 👍

  • @nesamanithacheri6755
    @nesamanithacheri6755 Před 7 měsíci

    ഞാൻ ചോതി നക്ഷത്രകാരൻ ആണ്. ഇപ്പോൾ 70 വയസ്സ് കഴിഞ്ഞു. ഇനി ശുക്ര കാലമായിരിക്കും. കഷ്ടപ്പാടുകളും സൗഭാഗ്യങ്ങളും അനുഭവിച്ചു എന്ന് പറയാം. ചെയ്ത പുണ്യ കർമത്തിന്റെ ഫലം ഇനി യുള്ള കാലത്തു കിട്ടുമായിരിക്കും. അല്ലെ ഇത്രയും പറഞ്ഞത് വളരെ sariyanu90%. നന്ദി. നമസ്കാരം.

  • @vijayakumaric9737
    @vijayakumaric9737 Před 2 lety +9

    Beautiful Presentation.Thank you so much. Wish you all the best.

  • @shakedaran5555-fg9dn
    @shakedaran5555-fg9dn Před 2 měsíci +1

    നമസ്തേ ഗുരുനാഥാ
    ചോതി യെ കുറിച്ച് വളരെ നല്ല
    വിശദീകരണം.
    ആദ്യമായിട്ടാണ് ഇത്തരം നല്ല
    ഒരു ശുഭ വാർത്ത കേൾക്കുന്നത്.
    തുടക്കം വളരെ കഷ്ടപ്പെട്ട്വെങ്കിലും ജീവിതം
    ഇപ്പോൾ സുഖകരമാണ്.
    പല നല്ല ഉയർന്ന പദവി
    ലഭിച്ചിട്ടുണ്ട്.
    ഇപ്പോൾ ജോലി ഒന്നും ഇല്ല.
    എന്ത് കിട്ടിയാലും അത് ചിലവായി പോകുന്നു.
    കയ്യ് കാലിയാകും അത്ര തന്നെ.
    ഭഗവാന്റെ അനുഗ്രഹം കൊണ്ട്
    ധാരാളം കവിത എഴുതി പ്രസിദ്ധികരിക്കാനും കഴിഞ്ഞു
    ഇനി പ്രായം ആയി
    എങ്കിലും മനസ്സ് എന്ന് യൗവ്വനം
    തന്നെ!!!
    അഭിനന്ദനങ്ങൾ.

  • @vilasinidas9860
    @vilasinidas9860 Před 2 lety +4

    വളരെ സന്തോഷം നന്ദി നമസ്കാരം..പറഞ്ഞ കാര്യങ്ങളിൽ 90% ശരിയാണ്

  • @SatheeshKumar-yk2ni
    @SatheeshKumar-yk2ni Před 2 lety +4

    വിവരണം വളരെ നന്നായിട്ടുണ്ട്.

  • @jayasreeravindran901
    @jayasreeravindran901 Před 2 lety +8

    Very good explanation.Thhankyou.

  • @sasinair3116
    @sasinair3116 Před 2 lety +16

    Very Detailed and clear explanation

  • @srikumaripillai4529
    @srikumaripillai4529 Před 2 lety +3

    നന്ദി സാർ വളരെ ശരിയാണെന്ന തോന്നലുണ്ടായി

  • @sreejamg7756
    @sreejamg7756 Před rokem +2

    Thank you for this detailed information....🙏🙏🙏

  • @vinayadg4715
    @vinayadg4715 Před 2 lety +3

    Chothiye kurich paranjathellam very correct..Excellent sir..Thank u 🙏

  • @pradeeppv8173
    @pradeeppv8173 Před 2 lety +2

    വളരെ വിശദമായ.. അവതരണം

  • @b.s.geetha3597
    @b.s.geetha3597 Před 2 lety +11

    ദൈവം അനുഗ്രഹിക്കട്ടെ 🙏.. പറഞ്ഞത് 98% seriyanu എന്റെ കാര്യത്തിൽ 🌹🙏

  • @lakshminair3355
    @lakshminair3355 Před 2 lety +19

    I am 70 now. You littarily showed my life till now and also the present is mostly correct and I am convinced about your prediction about my future also. Amazing. God bless you.

  • @LifeIsBeautiful_By_Priyan
    @LifeIsBeautiful_By_Priyan Před 2 lety +10

    ഇത്രയും ദീർഘ സമയം വളരെ ആകർഷകമായി കൃത്യമായി പറഞ്ഞ അങ്ങക്ക് നല്ല നമസ്കാരം 🙏🙏🙏 സൂപ്പർ ❤❤

  • @ramachandrancheruppanpulli6686

    I am ramachandran chothi nakshatram, thank you for the details provided

  • @sumamole2459
    @sumamole2459 Před 2 lety +3

    ഞാൻ ചോതി. വളരെ നന്നായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @balakrishnanraghavan2932
    @balakrishnanraghavan2932 Před 2 lety +6

    Very good I am a 65 years old man every thing going like your calculation thanks

  • @mangalakumari3573
    @mangalakumari3573 Před 2 lety +1

    Ellam correct.point.Anu.thank you sir

  • @krishnakumara385
    @krishnakumara385 Před 2 lety +1

    Super explanation. Very correct. I am Krishnakumar.CHOTHI. 52 years old. No financial improvements

    • @jacobjacob669
      @jacobjacob669 Před 2 lety

      Yes i am also choti 52
      No financial improvement.

  • @vijikutty481
    @vijikutty481 Před 2 lety +2

    Am Chothi...good presentation...Thank you...🙏👍🌹

  • @pathilchiravincent1800
    @pathilchiravincent1800 Před 2 lety +3

    Thank you Jyotish sir,
    My Son's Star Chothi

  • @rasheedrasheed5455
    @rasheedrasheed5455 Před 2 lety +2

    100 % സത്യം പറഞ്ഞാ താങ്കളെ നമിക്കുന്നു bro ഞാൻ ചോതി 69 വയസ്സ് godbless യു

  • @Travelersidukki
    @Travelersidukki Před 2 lety +31

    ആരുടെയും കീഴിൽ നിൽക്കാൻ ഇഷ്ടപെടാത്ത സ്വഭാവം ഉണ്ട്. ഈ ഒറ്റ കാരണം കൊണ്ട് ജോലി സ്ഥലത്തും കുടുംബത്തിലും നല്ല പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് 😊
    കറക്റ്റ്. ഓരോ നേരത്തും ഓരോ സ്വപ്നങ്ങളും ഓരോ ലക്ഷ്യങ്ങളുമാണ്.

  • @bhaskarannairchelat3571
    @bhaskarannairchelat3571 Před 2 lety +5

    എല്ലാം വളരെ ശരി 🙏🙏

  • @sunithajagesh5235
    @sunithajagesh5235 Před 2 lety +7

    Good presentation sir..so accurate🙏🙏🙏🙏🙏🙏

  • @Hiux4bcs
    @Hiux4bcs Před 2 lety +16

    Grupil ഒറ്റയ്ക്ക് നിൽക്കുന്നത് correct 44 or 46 വരേ പറഞത് ശരിയാണ്

  • @ushanavaprabhan3423
    @ushanavaprabhan3423 Před 2 lety +4

    വളരെ ശെരിയാണ്

  • @omanakuttanpillai7011
    @omanakuttanpillai7011 Před 2 lety +4

    Super fantastic explanation ☺️

  • @rethishkumarpk6061
    @rethishkumarpk6061 Před 2 lety +6

    വളരെ വിശദമായി പറഞ്ഞു തന്നു, നന്ദി

  • @TheJagshiv
    @TheJagshiv Před 2 lety +9

    101 percent true and mostly correct. Thank you for opening an insight

  • @seenaganesh1515
    @seenaganesh1515 Před 2 lety +3

    Thank you..very nice narration 🙏

  • @sindhunair5101
    @sindhunair5101 Před 2 lety +9

    🙏🙏, thank you sir

  • @JayeshDivya-bd7zt
    @JayeshDivya-bd7zt Před 7 měsíci

    ഞാൻ ചോതി ഒരു മിമിക്രി കലാകാരൻ എങ്ങും എത്തിയില്ല.. എല്ലാ കഴിവും ഉണ്ടായിട്ടും.. വളരെ ശരി ആണ് 42വയസ്സ് ആയി.. 🙏🙏🙏

  • @remaprem2178
    @remaprem2178 Před 2 lety +12

    എന്റെ രണ്ടു മക്കളും ചോതി സത്യമാണു പറഞ്ഞത്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 2 lety +3

      ചോതിനക്ഷത്രക്കാരികൾ
      സ്വർണ്ണം കൊയ്യുമെന്ന്
      പറഞ്ഞു കേട്ടിട്ടുണ്ട്.

  • @surendrankurugazha9610
    @surendrankurugazha9610 Před 2 lety +4

    നല്ല അവതരണം വിശാലമായ അറിവ്

  • @beamingisrael5509
    @beamingisrael5509 Před 2 lety +5

    EVERYTHING VERY TRUE 👍

  • @rahulbabu8204
    @rahulbabu8204 Před 2 lety +3

    Thanks you so much 💕

  • @sindhupradeep5300
    @sindhupradeep5300 Před 2 lety

    ഇത്ര വിശദമായി ആരും പറഞ്ഞു കേട്ടിട്ടില്ല. നന്ദി

  • @hemaranjith7531
    @hemaranjith7531 Před 2 lety +3

    Thanks sir all are correct 💯🙏🙏🙏

  • @rohinicv6702
    @rohinicv6702 Před 9 měsíci

    Verydetailedandclearexplanation❤

  • @Jyothi-BK
    @Jyothi-BK Před 2 lety +1

    Nice prediction😍😍😍❤️ entey lifilum correct anu''..

  • @alphingeorge105
    @alphingeorge105 Před 2 lety +2

    Thanks Sir,Super.Fantastic

  • @mangalakumari3573
    @mangalakumari3573 Před 2 lety +1

    Ethengane.thankalkk.parauvan.kashium.many.many.thanks

  • @shymak5266
    @shymak5266 Před 2 lety +1

    വളരെ നന്നായി പറഞ്ഞു

  • @mkrajeev5523
    @mkrajeev5523 Před 11 měsíci

    Most of your observations are correct. Thank you sir.

  • @aswanipavithran5633
    @aswanipavithran5633 Před 2 lety

    Chothi nakshathram paranjathellam valarey sathyamulla karyangalanu Véry very Thanks

  • @rajamanirukmini8825
    @rajamanirukmini8825 Před 2 lety +7

    ഭൂരിഭാഗവും സത്യം. God bless U.

  • @mohananaa
    @mohananaa Před rokem

    Thankal vasthunishtamayi chothiyappatty paranjathu athra ardhavathanu thanks namovakam njan chothiyanu

  • @mangalakumari3573
    @mangalakumari3573 Před rokem

    Correct anu sir thankal paraunnathupole ella pujum veetie kovil thanne chaiunnu thank you so much sir🙏🙏🙏🙏🙏

  • @vimalak2855
    @vimalak2855 Před 2 lety

    Am chothi , Good presentation
    Thanku sir

  • @maheshr7206
    @maheshr7206 Před 2 lety +1

    👍👌Good information 👍

  • @vishnuvishnu3821
    @vishnuvishnu3821 Před 2 lety +2

    Good ellam sathyam

  • @Kichuzlife
    @Kichuzlife Před 2 lety +2

    Omg absolutely correct u said

  • @jyothishabs8701
    @jyothishabs8701 Před 2 lety

    Valare corect... Life oru parajayam aakm..... Sthreekalkk

  • @mangalakumari3573
    @mangalakumari3573 Před 2 lety +1

    Thank.you.sir.Allakaringalum.sathium.thanneyanu

  • @sindhuvijay9151
    @sindhuvijay9151 Před 2 lety +1

    Full correct 🙏🏼🙏🏼🙏🏼njan chothiyanu

  • @c.gangadharannair1345
    @c.gangadharannair1345 Před 2 lety +2

    Great sir...

  • @ancyk126
    @ancyk126 Před 2 lety +1

    നല്ല അവതരണം

  • @KP-mv1pq
    @KP-mv1pq Před 2 lety

    Sir wonderful information, myself chothi star

  • @rematthayyullathil5981
    @rematthayyullathil5981 Před 2 lety +2

    Supper explanation

  • @manums4201
    @manums4201 Před 2 lety +2

    സൂപ്പർ, സർ നിങ്ങൾ അവരവരുടെ ഗ്രഹനില ഒന്ന് വിശതികരിക്കാമോ

  • @user-gg7wk4gt3z
    @user-gg7wk4gt3z Před 7 měsíci

    എന്റെ നക്ഷത്രം ചോ തീ അണ് എല്ലാ വളരെ ശരി പറഞ്ഞത് നന്ദീ.

  • @manjubaiju5769
    @manjubaiju5769 Před 2 lety +1

    100% sathyam

  • @mohanlalmg4883
    @mohanlalmg4883 Před 2 lety +3

    Thank you sir

  • @premilapp3546
    @premilapp3546 Před 2 lety

    ellam seriyanu very thanks

  • @jayasreethampi8982
    @jayasreethampi8982 Před 2 lety +2

    Very very correct

  • @anjuks7634
    @anjuks7634 Před 2 lety +3

    Enike 30 yrs aayii,, Ithuvare paranjathellamm sheriyane ... Ini angottum ithupoleyokke aakumennane thonunee

  • @anithacr9769
    @anithacr9769 Před 2 lety

    Thank u sir..valare sari

  • @jaijai9021
    @jaijai9021 Před 2 lety +1

    Valare correct anu👍👍👍👍👍

  • @ebymathew173
    @ebymathew173 Před 2 lety

    വളരെ ശെരി thak you

  • @sindhur2471
    @sindhur2471 Před 2 lety +2

    Thank you

  • @ksomshekharannair5336
    @ksomshekharannair5336 Před 2 lety +2

    Very nice by giving details of choti

  • @seemaknr8720
    @seemaknr8720 Před 2 lety +8

    എല്ലാം സത്യം