രേവതി നക്ഷത്രക്കാരുടെ ആരും പറയാത്ത രഹസ്യം | The untold secrets of Revathi nakshathra

Sdílet
Vložit
  • čas přidán 6. 09. 2024
  • രേവതി നക്ഷത്രം അറിയേണ്ടതെല്ലാം
    രേവതി നക്ഷത്രക്കാർ അറിയേണ്ട കാര്യങ്ങൾ
    രേവതി നക്ഷത്രക്കാരെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ
    രേവതി നക്ഷത്രക്കാരുടെ ആരും പറയാത്ത കാര്യങ്ങൾ
    രേവതി നക്ഷത്രക്കാരും അവരുമായി ഇടപെടുന്നവരും തീർച്ചയായും കണ്ടിരിക്കുക
    നക്ഷത്രങ്ങളെകുറിച്ച് അറിയേണ്ടതെല്ലാം
    / rishiproktham
    ഓരോ നക്ഷത്രത്തിൽ ജനിച്ചവരെക്കുറിച്ചും അറിയേണ്ടതെല്ലാം
    • ഓരോ നക്ഷത്രത്തിൽ ജനിച്...
    / navaneethamjyothishalayam
    / rejikumarpk
    / 971804469940464
    RISHIPROKTHAM | Astrology Today | Horoscope Predictions | Malayalam Astrology | Online Astrology Famous Astrologer in Kerala | Astrology Website | Jyothisham Malayalam | Online Astrologer | Astrology Malayalam | Horoscope Malayalam | 27 nakshatras characteristics | Famous Astrologist | Astrology Malayalam | Zodiac signs | horoscope today | Astrologer in mavelikkara | Astrologer in alappuzha | free Astrology | Malayalam Horoscope | Machmaking | uthrittathi nakshathram | uthara bhadrapada nakshathra | uthara bhadrapada

    REJI KUMAR P K
    Navaneetham Vastu Jyothisha kendram

Komentáře • 251

  • @RISHIPROKTHAM
    @RISHIPROKTHAM  Před rokem +17

    അഭിപ്രായങ്ങൾ അറിയിച്ച എല്ലാവര്ക്കും നന്ദി 🙏🙏🙏

  • @baburajpandalam2748
    @baburajpandalam2748 Před 2 lety +19

    ഒരു ജ്യോതിഷൻ ഇത്ര കൃത്യമായി രേവതി നക്ഷത്രത്തെ പറ്റി പറയുന്നത് ആദ്യമായി ആണ് കേൾക്കുന്നത്... 👍

  • @madhuappukuttan8804
    @madhuappukuttan8804 Před 2 lety +26

    രേവതി നക്ഷത്രക്കാർ പണം കടം കൊടുത്താൽ കിട്ടില്ല. എന്റെ അനുഭവം അതാണ്. പലരും പറ്റിക്കും

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 Před rokem +9

    ഞാനും രേവതി നക്ഷത്രം ആണ്, ഒരു കാര്യം പഠിച്ചു ആർക്കും പത്തു പൈസ കൊടുത്തു ഇനി സഹായിക്കില്ല എന്ന് എന്നെ ജീവിതം പഠിപ്പിച്ചു.. സാക്ഷാൽ ദൈവം വന്നു കൈനീയിട്ടിയപോലും ആട്ടി പായിക്കും ഞാൻ .. കാരണം എല്ലാവരെയും സഹായിച്ചു ഞാൻ ഒരു വഴി യായി പോയി... എനിക്ക് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ ആരും ഇല്ലാ 😒😒😒😒

    • @sarathpsa708
      @sarathpsa708 Před rokem +1

      സത്യം ബ്രോ
      നമ്മൾ സഹായിക്കും തിരിച്ചു ആരും ഉണ്ടാവില്ല . പക്ഷേ നമ്മൾ എന്തൊക്കെ paranjhalum വീണ്ടും സഹായിക്കും

    • @divyadivya1958
      @divyadivya1958 Před 9 měsíci

      അയ്യോ ഞാനും സഹായിച്ചു ഒരു വഴിക്കായി

  • @Dheshadanam630
    @Dheshadanam630 Před rokem +6

    പറഞ്ഞത് 100 % ശരിയാണ് .
    19 ൽ ജോലി കിട്ടി. യാത്ര ഒരുപാടിഷ്ടമാണ് . ജലം ഒരു പാട് ഇഷ്ടമാണ് . ജോലി തുടങ്ങിയ കാര്യങ്ങളും ശരിയാണ്

  • @Skumar-vf7ky
    @Skumar-vf7ky Před 2 lety +30

    സാറിൻറെ ഇ പ്രയത്നത്തിന് നന്ദി രേഖപ്പെടുത്തുന്നു. വളരെ സത്യസന്ധമായ കാര്യങ്ങൾ കാര്യ കാരണ സഹിതം പറഞ്ഞു തന്നതിനും നന്ദി. സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @beenap1707
    @beenap1707 Před 2 lety +13

    ഇത്രയും കാര്യങ്ങൾ ഇതുവരെ ആരും പറഞ്ഞിട്ടില്ല കൃത്യമായിട്ട് തന്നെ സാർ കാര്യങ്ങൾ പറഞ്ഞു 👍👍👍👍🙏

  • @sivaprasadks8109
    @sivaprasadks8109 Před 2 lety +9

    അറിഞ്ഞ കാര്യങ്ങൾ എല്ലാം 100% ജീവിതത്തിൽ ഉള്ള രേവതിക്കാരൻ ശുഭം ഭവിക്കട്ടെ തിരുമേനി 🙏🙏🙏

  • @abhisheela9404
    @abhisheela9404 Před 2 lety +137

    ഇതെല്ലാം സത്യമാണ് തിരുമേനി രേവതി നക്ഷത്രക്കാർ അഹങ്കാരി ആണ് എന്നാണ് വയ്പ് പക്ഷെ നമ്മുടെ സഹായം സ്വീകരിക്കാത്തവർ ചുരുക്കമാണ് 🙏🙏പ്രതിഫലം വിപരീതം

  • @sheenap6970
    @sheenap6970 Před 2 lety +5

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമാണ് ഇത് കേൾക്കാൻ പറ്റിയത്

  • @minip945
    @minip945 Před 2 lety +4

    സാറിൻെറ രേവതി നക്ഷത്രത്തെക്കുറിച്ചുള്ള വീഡിയോ വളരെ നന്നായിട്ടുണ്ട്.പറഞ്ഞ പല കാര്യങ്ങളും വളരെ ശരിയായി തോന്നി

  • @arunkarunakaran8248
    @arunkarunakaran8248 Před 2 lety +7

    ഞാനും രേവതി നക്ഷത്രം ആണ്, പറഞ്ഞത് മുഴുവൻ സത്യമാണ്

  • @phsycogamer5060
    @phsycogamer5060 Před 2 lety +2

    വളരെ സത്യസന്ദമായിപറഞ്ഞു എന്നെ സംബന്ധിച്ചിടത്തോളം എല്ലാം വളരെ കറക്ടാണ് അങ്ങേക്ക് എല്ല ഭാവുകങ്ങളും നേരുന്നു

  • @sivadasanpn299
    @sivadasanpn299 Před rokem +2

    വളരെ നല്ല പഠനം , നല്ല അവതരണം . രേവതി നക്ഷത്രത്തിൽ ജനിച്ച എനിക്ക് അങ്ങ് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു പറയാൻ പാട്ടും.

  • @nageshchellappan4935
    @nageshchellappan4935 Před 2 lety +13

    കടം കൊടുത്തു മുടിഞ്ഞു പൈസ കൊണ്ട് ശത്രു ഉണ്ടാക്കാൻ നല്ല ഒരു നാൾ ആണ് ഞാൻ ഈ നാളിൽ ജനിച്ചു അത്

  • @rahulradhu1029
    @rahulradhu1029 Před 2 lety +104

    കടം കൊടുത്താൽ തിരിച്ചു കിട്ടാൻ ഭയങ്കരം പാട് ആണ് ഒരു പാട് സുഹൃത്തുക്കൾ ഇപ്പോഴും തരാനുണ്ട്.

    • @kannanv1694
      @kannanv1694 Před 2 lety +5

      ഞാൻ ദാനം കൊടുത്താലും ആർക്കും കടം കൊടുക്കില്ല

    • @sureshsivamayam7
      @sureshsivamayam7 Před 2 lety

      വളരെ ശരി ആണ്

    • @divyavijayakumardivyavijay9956
      @divyavijayakumardivyavijay9956 Před 2 lety +1

      ശരിയാണ് എന്റെ husband കടം കൊടുത്താൽ തിരിച്ച് കിട്ടാൻ പാടാണ് അത് പോലെ അച്ഛനും

    • @Kallu534
      @Kallu534 Před 2 lety

      Sathyam

    • @amruthasujith4385
      @amruthasujith4385 Před 2 lety +3

      Valare sariyan..kadam koduthal tirichu chodikkan madi aan.. Athond aarum tirichu tararum illa..

  • @sheelamanoj9249
    @sheelamanoj9249 Před 2 lety +16

    എന്റെ ഭാഗവാനേ എന്റെ നാൾ രേവതിയാണ് ഈ പറഞ്ഞതെല്ലാം വളരെ ശരിയാണ്.

  • @ferdinantnallengara4740
    @ferdinantnallengara4740 Před měsícem

    I am Revathi Nakshatram. I feel your descriptions matches to me to a greater extent.

  • @revammaj2089
    @revammaj2089 Před 2 lety +14

    എല്ലാം വളരെ ശരിയാണ്🙏🙏🙏

  • @siljasaneesh9797
    @siljasaneesh9797 Před rokem +1

    രേവതി യെ കുറിച്ച് നന്നായി വിവരിച്ചു തിരുമേനി thanks. Ente husband തൃകേട്ടാ യും മൂത്ത മോൻ ആയില്യം വും ആണ്

  • @saseendranneeliveed7810
    @saseendranneeliveed7810 Před 2 lety +8

    വളരെ സത്യസന്തമായ പ്രവചനം, നല്ലത് വരട്ടേ

  • @thomaskuttypm1040
    @thomaskuttypm1040 Před 2 lety +39

    ഇവരെ വിശ്വസിക്കാം ചതിക്കില്ല
    ആരുടെ മുന്നിലും തല കുനിക്കില്ല.
    വെട്ടിത്തുറന്നു പറയുന്ന പ്രകൃതിക്കാർ

  • @seenarevati
    @seenarevati Před 2 lety +3

    നമസ്തേ തിരുമേനി
    ഹരിദാസൻ കെ ടി തൃക്കേട്ട നക്ഷത്രം (മുംബൈ)
    സീന എം ടി
    രേവതിനക്ഷത്രം(കോഴിക്കോട്)
    ഞങ്ങളുടെ കുടുംബം ജീവിതം ഒരുമിച്ച് ആകുവാൻ സർവ്വശക്തനായ ദൈവത്തിനെ പ്രാർത്ഥനയോടെ നമിക്കുന്നു

  • @krgopalakrishnan9977
    @krgopalakrishnan9977 Před měsícem

    വ്യക്തമായി കര്യങ്ങൾ പറയുന്നുണ്ട്.ഒറ്റ ശ്വാസത്തിൽ ഇത്രയും കാര്യങ്ങൾ പറയാൻ അപാര കഴിവുണ്ട്.മറ്റു ജോഷൻമാർ പറയുന്ന പറയുന്നതിൽ നിന്നും നല്ലത് എന്ന് തോന്നുന്നു.

  • @sarangmanoharmanohar3114
    @sarangmanoharmanohar3114 Před 2 lety +3

    Lalettan janicha Revatji nakshtrathil janikkan kazhinjth valiya baagyam aay karuthunnu
    🥰🙏

  • @gurumuscat259
    @gurumuscat259 Před rokem +3

    Namaskaram! Really you are GREAT! Lots of information you shared. Thank you!

  • @deepashibulal2733
    @deepashibulal2733 Před 2 lety +2

    Thirumeni
    Parayunnath seriyann
    Thank you for the information

  • @sushamabaibai9085
    @sushamabaibai9085 Před 2 lety +6

    Really very very factual one. Any way you have studied verywell. blessing

  • @valsalabhasi7481
    @valsalabhasi7481 Před 2 lety +2

    So many Thanks. Kettittulla Nakshatrangal Elllam Correct.

  • @nandakumaranpp6014
    @nandakumaranpp6014 Před 2 lety +19

    എല്ലാവരോടും തന്‍മയമായി
    പെരുമാറാനും
    സ്വന്തം ഇടം കൃത്യമായി
    സംരക്ഷിക്കാനും
    രേവതിനക്ഷത്രക്കാര്‍
    മിടുക്കരാണ്
    എന്നും കണ്ടുവരുന്നു...

  • @jayakumarmk2230
    @jayakumarmk2230 Před 2 lety +19

    പറഞ്ഞ കാര്യങ്ങളത്രയും വ്യക്തിപരമായി ശരിയാണെന്ന് കണ്ട രേവതിക്കാരന്‍.

  • @valsalaambatt1857
    @valsalaambatt1857 Před 11 měsíci

    Revathy yude swAbhava savisheshathakal paranjath valare sathyam Anu....Athum karyam karana sahitham....abhinandanangal...

  • @rajithachandran187
    @rajithachandran187 Před 2 lety +3

    thank u thirumeni very good and useful video😊🙏🙏

  • @geethasajan8729
    @geethasajan8729 Před 2 lety +5

    Valare vyakthamayi paranju thannu. Ellam valare correct anu. Om namo narayanaya🙏

  • @Peerless_Boutique234
    @Peerless_Boutique234 Před 2 lety +2

    Njan Revathy. Highly spiritual .nd living enlightenment

  • @user-wo9yo9xv2h
    @user-wo9yo9xv2h Před 8 měsíci +1

    നന്ദി പറഞ്ഞത് സത്യം 100% ശതമാനം

  • @kamaleshshanan1563
    @kamaleshshanan1563 Před 2 lety +6

    First time like astrology explanation hearing from you excellent

  • @sobhanababy9
    @sobhanababy9 Před 2 lety +10

    ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു ആരും എന്നെ തെറി വിളിക്കരുത്🙏🙏🙏 ഇനി ഞാൻ എന്റെ കാര്യം പറയാം 35 വർഷമായി ഞാനും എന്റെ ഭർത്താവും വളരെ സന്തോഷമായിട്ട് ജീവിക്കുന്നു ഒരു നാളും സമയവും നോക്കിയില്ല സ്നഹിച്ചു ഒന്നിച്ച് ജീവിക്കാൻ തീരുമാനമെടുത്തു നാളും സമയും നോക്കി കല്യാണം നടത്തിയ എന്റെ രണ്ടു കൂട്ടുകാരികൾ വിധവകളായിട്ട് ജീവിക്കുന്നു ഒരാൾ നാലു വർഷം മാത്രം ഭർത്താവിന്റെ കൂടെ ജീവിച്ചു ഒരു കുട്ടിയും ഉണ്ട് പിന്നെ മറ്റേ ആൾ 15 വർഷമാണ് ജീവിച്ചത് 2 മക്കൾ ഉണ്ട് ഞാൻ പറഞ്ഞുന്നേയുള്ളു 🙏🙏🙏

    • @suneshps2523
      @suneshps2523 Před 2 lety

      നാളും സമയോം നോക്കി കല്യണം നടന്നു 9വർഷം husband മരിച്ചു

    • @sureshpkh4198
      @sureshpkh4198 Před rokem +3

      നാളും,പൊരുത്തവും നോക്കാതെ വിവാഹം കഴിച്ചു,,, ഇപ്പോ ഫുൾടൈം ഇതെല്ലാം ശ്രദ്ധിക്കുന്നൂ,,,ലേ,,😁

  • @anjalianoop3748
    @anjalianoop3748 Před 2 lety +2

    സത്യമാണ് സാർ പറഞ്ഞതെല്ലാം 🙏

  • @ramachandran553
    @ramachandran553 Před 2 lety +6

    ഞാനൊരു രേവതിക്കാരനാണ് -സത്യമാണ് എല്ലാം

    • @appuz9442
      @appuz9442 Před 2 lety +1

      ബ്രോ ജീവിതത്തിൽ രക്ഷപെട്ടോ

  • @user-gd2lp5rc6i
    @user-gd2lp5rc6i Před 2 lety +8

    ഞാൻ തന്നെ,, ഞാൻ പറയുന്ന കാര്യം സത്യമാകും,, കാണുന്ന സ്വപ്നം സഫലം ആകും

    • @sajas965
      @sajas965 Před 2 lety

      എനിക്കും അങ്ങനെ തന്നെ ആണ്

  • @valsalakumari9263
    @valsalakumari9263 Před 2 lety +3

    Thanks Thirumeni..excellent information

  • @prabhakaranc5268
    @prabhakaranc5268 Před 2 lety +3

    Thirumeni thaankal paranjathellam valare sariyaanu.Thanks

  • @manubhaskaran5895
    @manubhaskaran5895 Před 2 lety +2

    90% ശരിയാണ് ബാക്കി അനുഭവിച്ച് അറിയേണ്ടിയിരിക്കുന്നു

  • @vivekshaji5792
    @vivekshaji5792 Před 2 lety +1

    Sir Jothishathinte orupad kariyangal ariyan Sadhichu.Ee sincere effort nu 👍🙏

  • @ajsamuel3022
    @ajsamuel3022 Před 7 měsíci

    A detailed message. Good. Almost correct Thanks a lot.

    • @MMRAMACHANDRAN-ll3tk
      @MMRAMACHANDRAN-ll3tk Před 6 měsíci

      ഇത്രയും കൃത്യമായിപ്രവചണം നടത്തിയതിന് രേ വതി നാലുകാരനായ എൻ്റെ നന്ദി

  • @sammohan724
    @sammohan724 Před 2 lety +7

    Correct Sir, u r great 🙏🥰

  • @user-wi9yd6xp9c
    @user-wi9yd6xp9c Před 7 měsíci

    നല്ല ഒരു വീഡിയോ 👍എല്ലാം വളരെ കറക്റ്റ് 🙏

  • @kgskaladharan2638
    @kgskaladharan2638 Před 2 lety +3

    അഭിനന്ദനങ്ങൾ.... ദൈവം അനുഗ്രഹിക്കട്ടെ ...

  • @hariprasad5540
    @hariprasad5540 Před rokem +1

    Hariprasad Revathinal enkuvendium Prathikkanam thirumeni 🙏🙏🙏

  • @Sherlyedward
    @Sherlyedward Před měsícem

    Very True.

  • @veettammasujanipradeep6203

    നന്ദി 🙏🏻

  • @dhevuttyrenji848
    @dhevuttyrenji848 Před 2 lety +3

    Njanu Revathi aanee,parayathe vayya paranjathellammmm valare correct aanuu,,🙏🙏🙏

  • @sandhyasabu6771
    @sandhyasabu6771 Před 2 lety +2

    Well said.

  • @vimalapremdas5433
    @vimalapremdas5433 Před rokem +1

    Well Said

  • @jyolsanapn7880
    @jyolsanapn7880 Před 2 lety +4

    Excellent👍

  • @Anirudhan-dz2pg
    @Anirudhan-dz2pg Před měsícem

    സർ പറയുന്നതെല്ലാം സത്യം 🌹🌹

  • @susheelaks9841
    @susheelaks9841 Před 2 lety +2

    ഞാൻ രേവതി
    🙏🙏🙏🙏 എല്ലാം ശരി യാണ് 🙏🙏🙏🙏

  • @valsalaknair6369
    @valsalaknair6369 Před 2 lety +3

    Correct sir. U. R the great

  • @gowrik.p8163
    @gowrik.p8163 Před 2 lety +1

    Thank You Thirumeni 🙏

  • @sobhanam.a3857
    @sobhanam.a3857 Před rokem +2

    Excellent work sir.

  • @anithaharikumar7730
    @anithaharikumar7730 Před 2 lety +1

    Correct sir thank you 🙏🙏🙏🌹

  • @sangeetharose843
    @sangeetharose843 Před 2 lety +2

    Valare nalla reading , thank you sir

  • @ushakumaric9896
    @ushakumaric9896 Před 2 lety +11

    എന്റെ ഒരു friend രേവതിക്കാരി ആണ്. ഇതിൽ പറഞ്ഞ കുറേ സ്വഭാവ വിശേഷങ്ങൾ അവർക്കുണ്ട് 😂😂😍

    • @amminikuti2819
      @amminikuti2819 Před 2 lety

      athilentha chirikkanullath kure symbol undennu karuthi evidem nokkathe idamennanno

  • @sanjanaps7093
    @sanjanaps7093 Před rokem +2

    Thank you sir 🙏

  • @harikrishna6842
    @harikrishna6842 Před 2 lety +3

    നെല്ലിന്റെ കാര്യം കേട്ട് subscribe ചെയ്ത ഒരു രേവതികാരൻ

  • @surendrank.v6642
    @surendrank.v6642 Před 2 lety +2

    The untold secrect disclosed truely.

  • @nirmalalaxman8906
    @nirmalalaxman8906 Před 5 měsíci

    Very very correct Sir👃

  • @seenarevati
    @seenarevati Před 2 lety +1

    നമസ്കാരം തിരുമേനി
    ഹരിദാസൻ കെ ടി തൃക്കേട്ടനക്ഷത്രം
    സീന എം ടി രേവതിനക്ഷത്രം
    ഹരിതലക്ഷ്മി കെ ടി പൂരംനക്ഷത്രം
    സൂര്യലക്ഷ്മി കെ ടി ഉത്രട്ടാതിനക്ഷത്രം
    ഞങ്ങളുടെ പുതിയ വീട്പണി എത്രയുംവേഗം ആരംഭിക്കാൻ കഴിയണേ തിരുമേനി...
    കുടുംബജീവിതം സന്തോഷവും സമാധാനവും ഭദ്രവുമായി ഭവിക്കണേ തിരുമേനി.....

  • @bennygeorge3850
    @bennygeorge3850 Před 2 lety +2

    Good job 🙏

  • @sudheeradhana.p1414
    @sudheeradhana.p1414 Před 2 lety +1

    മനോഹരം

  • @ajayaghoshavav9291
    @ajayaghoshavav9291 Před rokem +1

    സത്യം 🙏

  • @Txs123
    @Txs123 Před rokem

    Thk u. So precious

  • @lalithambikaachuarun90
    @lalithambikaachuarun90 Před 2 lety +4

    👍👍👍എല്ലാം100%👍

  • @unnnikrishanunni191
    @unnnikrishanunni191 Před rokem

    Valare scitific aayi padichu brilliyant aayi parayunnu...

  • @divinelove731
    @divinelove731 Před 2 lety +9

    ഞാൻ രേവതി ആണ്‌ എല്ലാം കറക്റ്റ് 🤭😌😌😌😌😌😌😌

  • @unithacc6410
    @unithacc6410 Před 2 lety

    Valaray nanni. Undu sir

  • @Anirudhan-dz2pg
    @Anirudhan-dz2pg Před měsícem

    പലരും പലതും പറയും അതെല്ലാം പച്ചക്കള്ളം എത്ര കറിക്റ്റായി അങ്ങ് പറയുന്നു ഇനി എവീഡിയോമാത്രം കാണുക 🌹

  • @jyolsanapn7880
    @jyolsanapn7880 Před 7 měsíci

    Excellent presentation

  • @spicydine3979
    @spicydine3979 Před 2 lety +1

    Ente husband ee nakshathrakkaranaanu, but prakadamayoru bhakthi njan kandittilla. Bhakkiyullathokke ekadhesam ok aanu.

  • @mayajayakumar2290
    @mayajayakumar2290 Před 2 lety

    Valare sathyangalanu paranjathellam...

  • @anuaadhimone9452
    @anuaadhimone9452 Před 2 lety

    Thanks

  • @MtEldho
    @MtEldho Před 19 dny

    😢Good

  • @sudharathnam6833
    @sudharathnam6833 Před 2 lety +1

    Caract excellent

  • @gkrishna4897
    @gkrishna4897 Před 2 lety +3

    100 % ശരി

  • @bindhu3082
    @bindhu3082 Před rokem +3

    ഞാനും രോവതിയാണ്

  • @SajeevWarrior-bl5yp
    @SajeevWarrior-bl5yp Před rokem

    God give back gift.iam.sure

  • @Monster_pc781
    @Monster_pc781 Před rokem

    Angekku orupaadu nandy🙏🙏🙏😍

  • @dradvk.mohanan7392
    @dradvk.mohanan7392 Před 3 měsíci

    Good

  • @user-wo9yo9xv2h
    @user-wo9yo9xv2h Před 7 měsíci

    തിരുമോ നി പറഞ്ഞ കാര്യങ്ങൾ സത്യം ആണ്

  • @gangadevit7776
    @gangadevit7776 Před rokem +1

    തിരുമേനി പറഞ്ഞത് മുഴുവനും സത്യമാണ്

  • @kshankarapillai
    @kshankarapillai Před rokem

    very good sir.

  • @subhadramani1952
    @subhadramani1952 Před 2 lety +1

    Correct thirumeni

  • @sureshn8864
    @sureshn8864 Před rokem

    Full correct

  • @febinafebii7699
    @febinafebii7699 Před 2 lety +3

    Sir njn revathy nalu anu...dambathiya jeevidham tudangiyapol anu enekku kashtakalam tudangiyatha...13..5..1988 ...13 varsham kondu sahikavunnathinte paramavathy sahichu last..divorce agan theerumanichu..onnara varsham ente vtl poyi ninnu....njn oru chance koodey hus kodukan theerumanichu thirichu vannittu one week agunnu...ene enkil nalla oru jeevidham kittumo ariyilla.. hus avittom anu..nalu..

  • @ckashokkumar3895
    @ckashokkumar3895 Před rokem

    pls send uthrattathi star phalam

  • @revammachandran6305
    @revammachandran6305 Před rokem

    28/10/1967 (8am) enikku entte ippoyathe samayam arrija kollam ayirunnu

  • @soniyamathew3605
    @soniyamathew3605 Před 6 měsíci

    എല്ലാം ശരിയാണെ

  • @syamkumar5945
    @syamkumar5945 Před 2 lety +2

    ഞാനും രേവതിയാണേ.....

  • @sreelatha631
    @sreelatha631 Před 2 lety

    Yeantea
    ..nakshathram.
    Reavathe
    Annu
    Edhel
    Parajadhealam.
    Oru..paududhevàrea..
    Shereyanuu.