ചോതി നക്ഷത്രത്തെ പറ്റി എല്ലാം അറിയാന്‍ Chothi Star Swathi star

Sdílet
Vložit
  • čas přidán 28. 08. 2023
  • #ചോതി #സ്വാതി
    #സ്വാതി നക്ഷത്രം
    #Swathi Star
    #സ്വഭാവം
    #പ്രകൃതം
    #quality
    #പരിഹാരങ്ങള്
    #solutions
  • Zábava

Komentáře • 54

  • @geethabiju3307
    @geethabiju3307 Před 11 měsíci +5

    നമസ്കാരം തിരുമേനി 🙏 ഞാൻ ചോതി നാൾ ആണ് , ഈ പറഞ്ഞത് മുഴുവൻ കാര്യങ്ങളും ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ് ഇപ്പൊ അൻപതു വയസ്സിനു മുകളിൽ പ്രായം ആയി , ഇപ്പോൾ ആരും ആശ്രയം ഇല്ലാത്ത അവസ്ഥയിൽ ആയി ജീവിതം . എന്റെ സഹായം പറ്റിയവർ എല്ലാവരും സാമാന്യം നല്ല രീതിയിൽ രക്ഷപെട്ടു പക്ഷെ എല്ലാവരിൽ നിന്നും നന്ദികേട് മാത്രം ആണ് എനിക്ക് പ്രതിഫലം ആയിട്ട് കിട്ടിയത് എങ്കിലും എന്റെ മനസ്സിന് സന്തോഷം ഉണ്ട് ഞാൻ മൂലം അവർ രെക്ഷ പെട്ടല്ലോ എന്ന് , ഇന്നും തകർന്ന്.. തളർന്നു മുൻപോട്ടു പോകുന്നു ഞാൻ 🙏🙏🙏🙏🙏🙏👍👌👌👌

    • @chandrakumarmullachery3900
      @chandrakumarmullachery3900  Před 11 měsíci

      ഈശ്വരന്‍ അനുഗ്രഹിക്കട്ടെ♥♥♡

    • @mkpnambiar5480
      @mkpnambiar5480 Před 8 měsíci +1

      അത് തന്നെയാണ് എന്റെയും ജീവിതം എന്റെ വയസ്സ് 75 ആരും കൂടെയുള്ള ഒറ്റപ്പെട്ട ജീവിതം

    • @mkpnambiar5480
      @mkpnambiar5480 Před 8 měsíci

      ആരും കൂടെയില്ലാത്ത ഒറ്റപ്പെട്ട ജീവിതം

  • @geethaharidas47
    @geethaharidas47 Před 8 měsíci +4

    ഗീത ചോതി.100 ശതമാനം ശരി ആണ്.എന്നാലും വല്ലാത്ത ഒരു നാൾ തന്നെ ആണ്. ഒന്ന് തീരുമ്പോൾ ഒന്ന് ആയി പ്രശ്നങ്ങൾ ആണ്.വെറുതെ ഇരിക്കാത്ത സ്വഭാവം കൊണ്ട് ആകാം.കുറെ മാറ്റങ്ങൾ വരുത്തി നോക്കുന്നുണ്ട്.പ്രാർത്ഥിക്കണം

  • @deepalawrence6384
    @deepalawrence6384 Před 10 měsíci +2

    പറഞ്ഞ കാര്യങ്ങളിൽ ഒന്നൊഴിച്ചു എല്ലാം ശെരിയാണ്... ബിസിനസ്‌ ഇൽ എനിക്ക് താല്പര്യം ഇല്ല 🙏🏼ആ ഒരു കാര്യം ഒഴിച്ച് ബാക്കിയെല്ലാം ശെരിയാണ്...

    • @chandrakumarmullachery3900
      @chandrakumarmullachery3900  Před 10 měsíci

      ജനനസമയം അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകാം♥♥♥

  • @r.n.i.9127
    @r.n.i.9127 Před 11 měsíci +1

    My birth star is Chothi and whatever you said are true as far as I am concerned. Thanks a lot

  • @raveendranrr5760
    @raveendranrr5760 Před 11 měsíci +1

    വിശാഖം...തുലാം... 🙏🙏🙏... 👏👍👌... 💞💞💞.

  • @user-do5xl9cg2l
    @user-do5xl9cg2l Před 11 měsíci +1

    Very good sir

  • @neethuneethub733
    @neethuneethub733 Před 11 měsíci +1

    Very good sir❤❤

  • @Babu-bp5es
    @Babu-bp5es Před 9 měsíci +1

    Sr ee paranjath allam seriya 💯

  • @shanthaammu8789
    @shanthaammu8789 Před 10 měsíci +1

    Sir.paranjathallam.sari.yanu..nanni.namaskaram

  • @sobharamapurath8206
    @sobharamapurath8206 Před 11 měsíci +1

    🙏 നമസ്തെ ഗുരുനാഥ.🙏🙏🙏

  • @vineethakavadayil4453
    @vineethakavadayil4453 Před 10 měsíci +1

    😃😃100% correct ane..

  • @Babu-bp5es
    @Babu-bp5es Před 9 měsíci +1

    Are sahayichalum allarum namuku athirakum

  • @prasannamuraleedharan9940
    @prasannamuraleedharan9940 Před 10 měsíci +1

    👍🙏

  • @rajeshks11
    @rajeshks11 Před 11 měsíci +1

    🙏

  • @kannansnair007
    @kannansnair007 Před 10 měsíci +2

    കണ്ണൻ -ചോതി
    23-09-1990
    ശനി രാത്രി 12.05
    മൊത്തം കടത്തിൽ ആണ് 😭 ഇപ്പോൾ 33 വയസ്സ്, കഷ്ടകാലം ആണ്.

  • @mall-gs3qv
    @mall-gs3qv Před 10 měsíci +2

    വിജി -ചോതി,ഒന്നാം പാദം

  • @binusivan7215
    @binusivan7215 Před 10 měsíci +2

    3:59 ആരെയും 10 പൈസ പോലും കൊടുത്തു സഹായിക്കാത്ത 2 ചോതി നക്ഷത്രക്കാരെ അറിയാം..

  • @sijitc2644
    @sijitc2644 Před 9 měsíci +1

    Thirumeni njan chothi annu. But anik Allam nashtapettu. Vettukarm, nattukarum, njan snehicha alum. Anganea allam. Case um kodathiyum Keri. Anik veadi prarthikkam thirumeni 🙏🙏🙏

  • @Babu-bp5es
    @Babu-bp5es Před 9 měsíci +1

    Nammal sahayichavar namuku athiranu epol

  • @rajeshtipsmalayam6333
    @rajeshtipsmalayam6333 Před 11 měsíci +1

    Rajesh chothi

  • @parvathy.539
    @parvathy.539 Před 9 měsíci +1

    എന്നു എങ്കിലും രക്ഷപ്പെടുമോ😢

  • @resmirnair5369
    @resmirnair5369 Před 8 měsíci +1

    Sir, eniku no tharamo

  • @ajayankottukkal7228
    @ajayankottukkal7228 Před 10 měsíci +1

    Manju ചോതി

  • @TheSreevas
    @TheSreevas Před 11 měsíci +1

    🙏🙏🙏

  • @ushapillai8442
    @ushapillai8442 Před 11 měsíci +1

    🙏🙏