അന്ന് ഞാന്‍: സിപി ജോണ്‍ മനസ്സ് തുറക്കുന്നു Part - 2 | Annu Njan | 11th February 2018

Sdílet
Vložit
  • čas přidán 20. 08. 2024
  • Watch Annu Njan, featuring politician CP John talking about his personal life
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    goo.gl/5pVxK3
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

Komentáře • 18

  • @Nidhin502
    @Nidhin502 Před 3 lety +7

    One of the Most Respected Politician ❤️

  • @sureshkumarp.c6346
    @sureshkumarp.c6346 Před 10 měsíci +3

    നല്ല തെളിമയുള്ള നിരീക്ഷണങ്ങൾ അതീവ ലളിതമായി അവതരിപ്പിക്കാൻ സി.പി. ജോണിന് കഴിഞ്ഞു. മുൻവിധികളേതുമില്ലാതെ നിലപാടുകളിലെ സത്യസന്ധത വെളിവാക്കുന്ന തുറന്നു പറച്ചിൽ - ചിന്തകനും സംഘാടകനുമായ സി.പി.ജോണിൻ്റെ സംഭാവനകൾ ഭരണ രംഗത്തും ഉണ്ടാകേണ്ടതല്ലേ? അതിനുള്ള അവസരം അദ്ദേഹത്തിനു നൽകുന്നതിന് കേരളം ഇനിയും മടിച്ചു നിൽക്കുന്നതെന്തിന്?
    സഖാവിൻ്റെ കരുത്തുറ്റ ചിന്തകളും ലാളിത്യമാർന്ന സമീപനവും കേരളത്തിന് ഇന്ന് ഏറ്റവും അത്യാവശ്യമായ സംഗതിയാണ് .....

  • @murlimenon2291
    @murlimenon2291 Před 3 lety +5

    A gentleman politician. Met him once a long time ago; had a very friendly attitude.

  • @shazone1088
    @shazone1088 Před 3 lety +7

    C P ജോൺ സിപിഎം ഇൽ തന്നെ ഉണ്ടായിരുന്നു വെങ്കിൽ എന്ന് ഒരു സിപിഎം അനുഭാവി ആയ ഞാൻ ആഗ്രഹിച്ചു പോകുന്നു

  • @suneersingh1998
    @suneersingh1998 Před 3 lety +2

    എസ് എഫ് ഐ ക്കാലത്ത് ഒരുപാടു സ്വാധീച്ച മനുഷ്യൻ.പിന്നീട് cpm ന് നഷ്ടപ്പെട്ടു എന്നു കരുതപ്പെട്ട ഒരാൾ.ഒരു കമ്മ്യുണിസ്റ്റ് ഒരു നല്ല മനുഷ്യനെങ്കിൽ ഒരു നല്ല കമ്യൂണിസ്റ്റ്. ഒരു കമ്മ്യൂണിസ്റ്റ് ഒരു ഡമോക്രാറ്റായി പരിണമിക്കേണ്ടതുണ്ട് എന്നുള്ളത് ഒരു പ്രകൃതി നിയമമാണെങ്കിൽ, ഒരു നല്ല ഡമോക്രറ്റിക്. തീർച്ചയായും ഒരു യഥാർത്ഥ മനുഷ്യ സ്നേഹി എങ്ങിനെ ആയിത്തീരണൊ അങ്ങിനെ ആയിതീർന്ന ഒരു ഹ്യം മൻ ബീയിംഗ്.

  • @robinm1038
    @robinm1038 Před 2 lety +2

    Cp jhon നല്ല രാഷ്ട്രീയ നേതാവ്

  • @maheshpaingolath6300
    @maheshpaingolath6300 Před 5 lety +16

    ഒരു പക്ഷെ സിപിമ്മിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു

    • @jithinchemben7136
      @jithinchemben7136 Před 4 lety +3

      അല്ല, സത്യത്തിനു വേണ്ടി നിലകൊണ്ടു...

  • @johnmathew8053
    @johnmathew8053 Před 5 lety +3

    Son of graduate parents..... good background.....

  • @chanduchandu1136
    @chanduchandu1136 Před 3 lety +2

    സത്യസന്ധനായ രാഷ്ട്രീയക്കാരൻ

  • @NS-vq5cc
    @NS-vq5cc Před 2 lety +2

    MVR ഒരു കരുത്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ് ആയിരുന്നു.

  • @sanoopramallur9996
    @sanoopramallur9996 Před 3 lety

    👍👍👍

  • @alimoloor5481
    @alimoloor5481 Před 6 lety +4

    Cp Jon very good

  • @babuantony3157
    @babuantony3157 Před rokem

    ഈ സി എം പി എന്ന സാധനം ഇപ്പോ കേരളത്തിൽ ഉണ്ടോ?

  • @sanalviswanathan106
    @sanalviswanathan106 Před 6 lety

    l
    loathes

  • @sabusadanandan4352
    @sabusadanandan4352 Před rokem

    സഖാവ് ജോൺ പറഞ്ഞത് 100% സത്യം ♥️♥️♥️