Rab Rab Rab | Video Song | Mallu Singh | Shankar Mahadevan | M.Jayachandran | Kunchako Boban| Vysakh

Sdílet
Vložit
  • čas přidán 13. 06. 2020
  • Rab Rab Rab - Video Song
    Lyrics : Murugan Kattakkada
    Music : M.Jayachandran
    Singer : Shankar Mahadevan | Suchismitha | Sithara
    Film :Mallu Singh
    Content Owner : Manorama Music
    Website : www.manoramamusic.com
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #manoramafilmsongs #manoramamoviesongs #latestmalayalam #newrelease
    #filmsongs #malayalamfilmsongs #moviessongs #moviesongs #malayalammoviesongs #romantic
  • Hudba

Komentáře • 122

  • @vvskuttanzzz
    @vvskuttanzzz Před rokem +271

    ഒരു പക്ഷേ മലയാളത്തിൽ ഒരു ഡാൻസ് മാസ്റ്റർക്ക് ഒരു പാട്ടിൽ full on ഡാൻസ് കളിച്ചത് ഈ song-ൽ ആയിരിക്കും.....😍
    Shobi Master ❤🔥 എന്താ energy 👌🏻

  • @rejithrejithrp9309
    @rejithrejithrp9309 Před rokem +255

    അല്ലേലും പഞ്ചാബി പാട്ടിന്റെ സ്റ്റൈൽ വേറെ ലവൽ 🥰

  • @sreeragssu
    @sreeragssu Před rokem +57

    2012 സമ്മർ വെക്കേഷന് തിയേറ്റർകാർക് ചാകര ആയിരുന്നു ആദ്യം മാർച്ചിൽ എത്തിയ ഓർഡിനറി, ഏപ്രിലിൽ തീയേറ്റർ നിറച്ച mayamohini, 22 Female കോട്ടയം,may il ഗ്രാൻഡ് മാസ്റ്റർ, ഡയമണ്ട് നെക്‌ളേസ്‌ and mallu സിംഗ് ഇത്ര സിനിമയും ആ ടൈമിൽ ഇറങ്ങി നല്ല വിജയം നേടി 😍❤️

  • @shyamannakutty4435
    @shyamannakutty4435 Před rokem +63

    2:10, 3 :35
    ചാക്കോച്ചൻ, നായിക eye contact 👌👌👌
    Killing ✨️✨️✨️

  • @user-gh6kg4uj8c
    @user-gh6kg4uj8c Před rokem +50

    Shankar Mahadevan 🌝😎 Voice Powerfull energetic

  • @Ak_724
    @Ak_724 Před rokem +40

    മലയാളത്തിലെ peppy song എന്ന genre നോട്‌ 101% നീതിപുലർത്തിയ സോങ്‌സിൽ തന്നെ ഒന്ന് 💎🙏

    • @aydin_zaad
      @aydin_zaad Před 2 měsíci +1

      peppy song oo

    • @Ak_724
      @Ak_724 Před 2 měsíci

      @@aydin_zaad adichpoli English

  • @ushak3081
    @ushak3081 Před 2 lety +84

    My favourite song 🥰🥰🥰

  • @hedii1015
    @hedii1015 Před 2 lety +62

    My favorite song
    Ps: im from Tunisia

  • @honeymrinal98
    @honeymrinal98 Před 2 lety +102

    ഞാൻ ഒരു ട്യൂണിഷാണ്, പക്ഷേ പലപ്പോഴും കേൾക്കുന്ന ഈ ഗാനം എനിക്ക് വളരെ ഇഷ്ടമാണ്

    • @jithinreji2903
      @jithinreji2903 Před 2 lety +5

      ട്യൂണിഷായതുകൊണ്ട് എന്താ 🙄

    • @frworld9005
      @frworld9005 Před 2 lety +10

      Tunisia oru place alle... Comment boxil niraye und ithine patti... Entha sambavam enik ariyilla athukond chodhichath

  • @ramurmenon
    @ramurmenon Před rokem +24

    ഷോബി പോൾ രാജ് ❤❤🙏🙏

  • @spider492
    @spider492 Před 2 lety +52

    മുരുഗൻ കാട്ടാക്കട ആയിരന്നില്ലേ വരികൾ 😍

  • @manesh3286
    @manesh3286 Před rokem +18

    Shoby master dance ,❤️❤️❤️❤️

  • @shyamannakutty4435
    @shyamannakutty4435 Před rokem +14

    പഞ്ചാബി പാട്ടുകളുടെ ജീവൻ ഡ്രം സെറ്റ് ആണ്.. ❤️❤️
    അരെ വഹ്

  • @abhilashkumar6250
    @abhilashkumar6250 Před 2 lety +30

    My favorite movie comedy Mallu Singh

  • @GallivantDB
    @GallivantDB Před rokem +13

    Shobi Master , Anyaya Energy

  • @sj____s__a__y__o__o_j
    @sj____s__a__y__o__o_j Před 4 lety +16

    സൂപ്പർ

  • @vipinvailakath9241
    @vipinvailakath9241 Před 2 lety +20

    Rab rab rab (പി കെ അബ്ദുറബ്ബ് )

  • @moiduttykc6993
    @moiduttykc6993 Před 4 lety +17

    Super

  • @richsymphonies6826
    @richsymphonies6826 Před 2 lety +10

    Super song

  • @abhilashajay1978
    @abhilashajay1978 Před 4 měsíci +4

    I really miss my 😢😢😢😢😢❤❤❤❤❤2024 Ormakal 😢😢😢😢

  • @abhilaabhi119
    @abhilaabhi119 Před rokem +3

    Chacochante look 💞💞😍😍😍

  • @sreeharijayakumar2671
    @sreeharijayakumar2671 Před 3 lety +102

    😘😘😘😘😘 Beat.....
    ടുണീഷ്യക്കാർ ഇപ്പോ വരും... ഒന്നും നോക്കണ്ട..അറഞ്ചം പുറഞ്ചം പൊങ്കാല ഇട്ടേക്കണം...😁😁😁

    • @vaishnavivaishnavi5035
      @vaishnavivaishnavi5035 Před 3 lety +1

      🤭😆😆😆

    • @sreeharijayakumar2671
      @sreeharijayakumar2671 Před 3 lety

      @@vaishnavivaishnavi5035 😁😁

    • @aryas236
      @aryas236 Před 2 lety +2

      ടുണീഷ്യക്കാർക്കെന്താ കേരളത്തിൽ കാര്യം ? 🙄

    • @fasna234
      @fasna234 Před 2 lety +5

      @@aryas236 Rab Rab enulla parady karanm arkm avr van kanarumund comment m idarund. Athan avrm ee song mayulla bandam

    • @Amal-hl4he
      @Amal-hl4he Před 2 lety +1

      Tunishya??

  • @alexbenadict8950
    @alexbenadict8950 Před 3 lety +90

    I like this very much.

  • @joravarsingh913
    @joravarsingh913 Před 2 lety +12

    Nice😘

  • @muhammadsinank.a6439
    @muhammadsinank.a6439 Před 2 lety +6

    Super song 🎵 🎺🧢🧢

  • @aa-ni2je
    @aa-ni2je Před rokem +1

    Vera level

  • @renas2456
    @renas2456 Před 3 lety +518

    കേരളത്തിൽ നിന്നും മല്ലു സിംഗിനെ തിരഞ്ഞുഎത്തിയവർ

    • @rahuloneness1724
      @rahuloneness1724 Před rokem +4

      😊

    • @annasoni9079
      @annasoni9079 Před rokem +3

      Me

    • @gaurirakesh5220
      @gaurirakesh5220 Před rokem +23

      കേരളത്തിൽ നിന്ന് അല്ലാതെ കശ്മീരില്‍ നിന്ന് വരില്ലല്ലോ

    • @geethageetha3090
      @geethageetha3090 Před 8 měsíci

      jaya I m 7,000 I will come in the morning and have a nice looking for job uep2u g4 namaste namaste namaste namaste namaste namaste namaste namaste namaste

    • @safafathima2806
      @safafathima2806 Před 8 měsíci

      😊

  • @abhilashajay1978
    @abhilashajay1978 Před rokem +3

    Anni and Hari ❤❤❤❤❤

  • @abhilashajay1097
    @abhilashajay1097 Před rokem +9

    My favorite 🎥 comedy and action in verya level

  • @muhammadsinank.a6439
    @muhammadsinank.a6439 Před 2 lety +5

    😍😍😍😍😍manoj k

  • @allbright0423
    @allbright0423 Před 2 lety +10

    😍😍😍😍😍

  • @skid-dh3rg
    @skid-dh3rg Před rokem +26

    ഇതില് ഡാൻസ് കളിക്കാൻ ആദ്യം വിളിച്ചത് ലാലിനെ ആണ്..... പുള്ളിക് തിരക്ക് ആയ കൊണ്ട് choreographer ഷോബിൻ പോൾ രാജ് ആ cameo അങ് ചെയ്തു ✌

    • @thethanos1555
      @thethanos1555 Před rokem +7

      © മഴവിൽ മനോരമ 😅

    • @arunmk2342
      @arunmk2342 Před 4 měsíci +2

      ഇയാൾ നല്ലത് 👌

  • @richurichu871
    @richurichu871 Před 2 lety +7

    മല്ലുസിംഗ്

  • @akhiljr13
    @akhiljr13 Před 2 měsíci +1

    എന്താ power🥰

  • @abhilashajay1978
    @abhilashajay1978 Před 7 měsíci +3

    I'm waiting Mallu Singh 2 movie 🎥🍿🍿🍿🍿🍿🍿

  • @sameeralidilkush2371
    @sameeralidilkush2371 Před rokem +12

    Adipoli Dancer

  • @teamenlarge
    @teamenlarge Před rokem +5

    🥰🥰🥰🥰

  • @abhilashajay1978
    @abhilashajay1978 Před 10 měsíci +3

    I'm waiting Mallu Singh 2 movie 🎥🍿🍿🍿🍿😂😂😂❤❤❤❤❤

  • @karthikarthikeyan1446

    ❤️❤️❤️❤️

  • @abhilashajay1978
    @abhilashajay1978 Před 4 měsíci +3

    Anni and karthiyna and papana and sushillan 😂😂😂😂😢😢😢❤❤❤

  • @abhilashajay1978
    @abhilashajay1978 Před rokem +4

    😂😂😂😂😂😂 my favourite 🎥 comedy scenes 😘💕💕💕💕💕💕

  • @8bitgamingmedia710
    @8bitgamingmedia710 Před 7 měsíci +4

    Missing these type movies😭😭😭

  • @arunprasadkl25
    @arunprasadkl25 Před rokem +4

    അനിയും പൂജയും 😍

  • @abhilashajay1978
    @abhilashajay1978 Před 5 měsíci +1

    I really miss my 😢😢😢😢😢😢😢❤❤❤❤❤❤❤

  • @abhilashajay1978
    @abhilashajay1978 Před 7 měsíci +2

    I'm waiting Mallu Singh 2 movie 🎥🎥🍿🍿😢😢😢🎉🎉🎉🎉

  • @avengers348
    @avengers348 Před 4 dny +1

    27.6.24 ❤7.12 am ❤

  • @abhilashajay1978
    @abhilashajay1978 Před 5 měsíci +1

    I'm waiting Mallu Singh 2 movie 🎥🎥🍿🎥🍿

  • @abhilashajay1097
    @abhilashajay1097 Před rokem +3

    Anni and Hari

  • @abhilashajay1978
    @abhilashajay1978 Před 7 měsíci +3

    Anni and karthiyna and papana and sushilla 😂😂😂😂❤

  • @abhilashajay1978
    @abhilashajay1978 Před 10 měsíci +4

    Anii and Karthikeyan and papana and sushila 😂😂😂❤❤❤

  • @abhilashajay1978
    @abhilashajay1978 Před 4 měsíci +1

    I'm waiting Mallu Singh 2 movie 🎥🍿🍿🍿🍿🍿😢😢😢😂😂

  • @rovingwithrashi
    @rovingwithrashi Před rokem +11

    Ee song vere oru video yil comment boxil Tunitiakkar aaraadukayanallo..😂
    Entha sambhavam ariyuo?

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 Před rokem +4

    😇💥

  • @abhilashajay1978
    @abhilashajay1978 Před rokem +2

    Anni and Hari ❤❤❤❤😂😂😂

  • @MuhammedAltwaf-ll9pt
    @MuhammedAltwaf-ll9pt Před 10 měsíci +1

    I am althu Singh ❤❤❤❤

  • @abhilashajay1978
    @abhilashajay1978 Před 11 měsíci +3

    Anni and Hari ❤❤❤😂😂😂😂

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před rokem +36

    ഹുണ്തേ ആജാ സജനാ ഹേ
    തേരീ യാദ് സതാവേ.... ടോലി ടോലു ബജാവേ
    ഗീത് ഖുശീ ദേ ഗാവേ...............ഓ......
    ഓ ശാബാ................
    റബ് റബ് റബ് റബ് റബ് റബ് റബ് റബ്
    തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്
    റബ് റബ് റബ് റബ് റബ് റബ് റബ് റബ്
    തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്
    തേരാ റബ് മേരാ റബ്...
    പഞ്ചാബീ പങ്കിടാൻ നെഞ്ചോരം കൊണ്ടു വാ
    തഞ്ചത്തിൽ കൊഞ്ചിടാം...ഹോ
    അജാ നചലേ നചലേ...
    ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ
    ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ...
    ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ
    ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ...
    റബ് റബ് റബ് റബ് റബ് റബ് റബ് റബ്
    തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്
    റബ് റബ് റബ് റബ് റബ് റബ് റബ് റബ്
    തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്
    ഹുണ്തേ അജാ സജനാ ഹേ
    തേരീ യാദ് സതാവേ ടോലി ടോലു ബജാവേ
    ഗീത് ഖുശീ ദേഗാ വേ...
    മുന്നിയാം മുസ്കുരാവേ... മുന്നിയാം മുസ്കുരാവേ...
    മുസ്കുരാവേ... മുസ്കുരാവേ... മുസ്കുരാവേ... മുസ്കുരാവേ...
    കുരുക്കുത്തി മുല്ലേ പെണ്ണേ നിന്നെ
    കാണാൻ എന്തേ ചേല്... മുസ്കുരാവേ... മുസ്കുരാവേ...
    ഹോ... കുരുക്കുത്തി മുല്ലേ പെണ്ണേ നിന്നെ
    കാണാൻ എന്തേ ചേല്...
    ഇളവെയിലാണോ മലരമ്പാണോ ചൊല്ലൂ ചൊല്ലൂ...
    കണ്ണിനും ബല്ലേ ബല്ലേ...ആഹാ
    കാതിനും ബല്ലേ ബല്ലേ...ആഹാ
    പൊന്നിനും പൊന്നേ വന്നീ ആഘോഷത്തിൻ ബല്ലേ ബല്ലേ...
    ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ
    ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ...
    റബ് റബ് റബ് റബ് റബ് റബ് റബ് റബ്
    തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്
    റബ് റബ് റബ് റബ് റബ് റബ് റബ് റബ്
    തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്
    ഏ... കുടമണി മെല്ലെ തുള്ളിത്തുള്ളി-
    പ്പായും ചോലക്കാറ്റേ... മുസ്കുരാവേ... മുസ്കുരാവേ...
    ഓ... കുടമണി മെല്ലെ തുള്ളിത്തുള്ളിപ്പായും ചോലക്കാറ്റേ...
    പലവഴി പോയിട്ടീവഴിയോരം വന്നേ വന്നേ...
    മാനമേ ബല്ലേ ബല്ലേ...ആഹാ
    മേഘമേ ബല്ലേ ബല്ലേ...ആഹാ
    മാരിവിൽ പെണ്ണേ വന്നൊന്നാടിപ്പാടൂ ബല്ലേ ബല്ലേ...
    ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ
    ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ...
    റബ് റബ് റബ് റബ് റബ് റബ് റബ് റബ്
    റബ് റബ് റബ് റബ് റബ് റബ് റബ് റബ് റബ് റബ് റ
    തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്
    തേരാ റബ് മേരാ റബ് തേരാ റബ് മേരാ റബ്
    പഞ്ചാബീ പങ്കിടാൻ നെഞ്ചോരം കൊണ്ടു വാ
    തഞ്ചത്തിൽ കൊഞ്ചിടാമോ... ഹോ...
    അജാ നചലേ നചലേ...
    ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ
    ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ...
    ഛഡനാ ജാവീ ഡോലാ ഹേ ഛഡനാ ജാവീ ഡോലാ ഹേ
    ഛഡനാ ജാവീ ഛഡനാ ജാവീ ഡോലാ ഡോലാ...
    31/10/2022

  • @abhilashajay1978
    @abhilashajay1978 Před rokem +3

    2023 Ormakal 😂😂😂❤❤❤❤🎉🎉🎉

  • @abhilashajay1978
    @abhilashajay1978 Před rokem +1

    Anni and papan and Karthikyna

  • @deepakp8012
    @deepakp8012 Před rokem +5

    2023 like ❤

  • @abhilashajay1978
    @abhilashajay1978 Před 10 měsíci +4

    Anni and Hari 😂😂😂❤❤❤❤

  • @abhilashajay1978
    @abhilashajay1978 Před 7 měsíci +1

    2023 Ormakal 😂😂😂😂❤❤❤

  • @abhilashajay1978
    @abhilashajay1978 Před rokem +1

    Ormakal 😂😂😂😂😢😢😢❤❤❤❤

  • @raseenanp6775
    @raseenanp6775 Před rokem +1

    Hisoop

  • @nandaskumar2953
    @nandaskumar2953 Před rokem +7

    4:03 😂😂

  • @shemishemi682
    @shemishemi682 Před rokem +8

    Ithil ethra rab und

  • @abhilashajay1978
    @abhilashajay1978 Před 5 měsíci +1

    Anni and karthiyna and papana and sushillan 😂😂😂😂😂😂

  • @keraleeyan355
    @keraleeyan355 Před rokem +13

    ഹെവി സ്റ്റപ്പിൽ ഷോബിൻ തിയറ്ററിൽ ധൂള് പറപ്പിച്ചു

  • @abhilashajay1978
    @abhilashajay1978 Před 9 měsíci +1

    Anni and karthiyna and papana and sushipillan 😂😂😂😂

  • @thedetective3603
    @thedetective3603 Před 2 lety +2

    Eethelum tunishyan kurutt chellappo reels itt verpichathakum athakum avar vann ponkala idunnath

  • @dolby91
    @dolby91 Před 3 lety +49

    Tunisia ക്കാർ ഒന്നും ഇല്ലേ ശകുന്തളേ?😂😂 (NB:: Tunisia യിൽ Rab Rab എന്ന് പറഞ്ഞാൽ എന്തോ വല്യ തെറിയാണ്. )

  • @Abhhi-h2o
    @Abhhi-h2o Před 2 lety +12

    Asif ali aano dance kalikkane

  • @AkhilAkhil-ws3ld
    @AkhilAkhil-ws3ld Před 9 měsíci

    Akhil

  • @peterparkerzzz
    @peterparkerzzz Před 6 měsíci +1

    Poli sanam myr... 🔥😒

  • @ajayvr-os4ec
    @ajayvr-os4ec Před 5 měsíci

    2012-ൽ ഉണ്ണി മുകുന്ദൻ,കുഞ്ചാക്കോ ബോബൻ ബിജുമേനോൻ,മനോജ് കെ ജയൻ, സംവൃത സുനിൽ,മീരാനന്ദൻ എന്നീ നായകാനായകന്മാരെ വെച്ച് എന്നീ നായികമാരെ വെച്ച് വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമയുടെ രണ്ടാം ഭാഗം തീർച്ചയായും തിയേറ്ററുകളിൽ വന്നുചേരണം. എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഉണ്ണിമുകുന്ദന്റെ കരിയറിലെ അതിമനോഹരമായ സിനിമകളിൽ പെട്ട ഒന്നുതന്നെയാണ് ഈ സിനിമ. ഇതിന്റെ ആദ്യഭാഗം എടുത്തപ്പോൾ ഈ സിനിമയിൽ അഭിനയിച്ച ഉണ്ണിമുകുന്ദന്റെ ആക്ടിങ്ങും അഭിനയവും അതിമനോഹരമായ ഒന്നാണ്. ഈ സിനിമയുടെ രണ്ടാം ഭാഗം എടുത്ത് മുന്നോട്ട് ആദ്യത്തേതിനേക്കളും നല്ല രീതിയിൽ കൂടി വെള്ളിത്തിരയിൽ വന്നാൽ അത് ഉണ്ണിമുകുന്ദന്റെ സിനിമ ജീവിതത്തെ ഇളക്കിമറയ്ക്കുന്ന ഒന്നുതന്നെയാണ്. അതുകൊണ്ട് ഈ സിനിമയുടെ രണ്ടാം ഭാഗം അധികം വൈകാതെ വന്നുചേരട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു.

  • @nandu4695
    @nandu4695 Před 3 lety +2

    Lol

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před rokem +1

    സൂപ്പർ

  • @abhilashajay1978
    @abhilashajay1978 Před 9 měsíci +1

    I'm waiting Mallu Singh 2 movie 🎥🍿🍿🍿🍿🍿

  • @ushak3081
    @ushak3081 Před 2 lety +3

    🥰🥰🥰🥰🥰