Cham Cham |Video Song| Mallu Singh | K J Yesudas | Shreya Ghosal | M.Jayachandran | Kunchacko Boban

Sdílet
Vložit
  • čas přidán 11. 05. 2021
  • Lyrics : Murugan Kattakkada | Music : M.Jayachandran | Singer : K.J.Yesudas & Shreya Ghoshal
    Film : Mallu Singh | Movie Director: Vysakh | Producer:Anto Joseph
    Banner:Ann Mega Media
    Listen Songs from the movie MALLU SINGH in your favourite Audio Streaming Platforms
    Spotify : open.spotify.com/album/5ccxjU...
    Jio Saavn : www.jiosaavn.com/album/mallu-...
    Apple Music : / mallu-singh-original-m...
    Wynk Music : wynk.in/music/album/mallu-sin...
    Amazon Music :www.amazon.co.uk/Mallu-Origin...
    Content Owner: Manorama Music
    Website: www.manoramamusic.com
    CZcams: / manoramamusic
    Facebook: / manoramasongs
    Twitter: / manorama_music
    Parent Website: www.manoramaonline.com
    #shreyaghoshal #mjayachandran #kjyesudas #murugankattakkada #kunchackoboban #bijumenon #manoramamusic #malayalamfilmsongs #filmsongs
  • Hudba

Komentáře • 161

  • @radharajar3795
    @radharajar3795 Před rokem +82

    മലയാളിക്ക് മനോഹരദൃശ്യങ്ങൾ സമ്മാനിച്ച എല്ലാ അണിയറ പ്രവർത്തകർക്കും 100%വിജയാശംസകൾ

  • @Abhi_Amigo25
    @Abhi_Amigo25 Před 2 lety +208

    "നീ പാടാതെ പാടുന്ന പാട്ടിൽ, ഈ ചോളങ്ങൾ ചാഞ്ചാടും ചന്തം" 😍❤️
    ശ്രേയാ മനോഹരമായിട്ട് പാടിയത് ദാസേട്ടൻ അതിമനോഹരമായിട്ട് പാടി തീർത്തു. വരികളും ഈണവും സൂപ്പർ

  • @kiranbaby5216
    @kiranbaby5216 Před 2 lety +117

    നീ നോക്കാതെ നോക്കുന്ന നേരം...😍😍
    എന്ത് മനോഹരമായിട്ടാണ് ഈ പാട്ട് ചിത്രീകരിച്ചിരിക്കുന്നത് ...such an eye treat by vaisakh sir...💛💛

  • @shyamannakutty4435
    @shyamannakutty4435 Před rokem +40

    നോക്കണേ...ലാസ്റ്റ് പാട്ട് ദാസേട്ടൻ കൊണ്ട് പോയ പോക്ക് കണ്ടോ ❤️❤️❤️❤️❤️

  • @Aparna_Remesan
    @Aparna_Remesan Před 3 lety +461

    എനിക്ക് ലാസ്റ്റ് ദാസേട്ടൻ ചം ചം പാടുന്നത് ഒത്തിരി ഇഷ്ട്ടം ആണ്.😍✌️

    • @appusappuzz1536
      @appusappuzz1536 Před 3 lety +2

      czcams.com/video/Vcd9QlrLdWA/video.html

    • @midhunm8800
      @midhunm8800 Před 3 lety +8

      @@appusappuzz1536 ഇത് ചിത്ര ചേച്ചിടെ hindi album song അല്ലെ സൂപ്പർ 😍

    • @ABINSIBY90
      @ABINSIBY90 Před 2 lety +6

      എനിക്കും..

    • @avinashmeledath6438
      @avinashmeledath6438 Před 2 lety +6

      എനിക്കും

    • @sivan3189
      @sivan3189 Před rokem +8

      അതാണ് ഹൈലൈറ് 🔥

  • @ajayvr-os4ec
    @ajayvr-os4ec Před 5 měsíci +14

    2012-ൽ ഉണ്ണി മുകുന്ദൻ,കുഞ്ചാക്കോ ബോബൻ ബിജുമേനോൻ,മനോജ് കെ ജയൻ, സംവൃത സുനിൽ,മീരാനന്ദൻ എന്നീ നായകാനായകന്മാരെ വെച്ച് എന്നീ നായികമാരെ വെച്ച് വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമയുടെ രണ്ടാം ഭാഗം തീർച്ചയായും തിയേറ്ററുകളിൽ വന്നുചേരണം. എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഉണ്ണിമുകുന്ദന്റെ കരിയറിലെ അതിമനോഹരമായ സിനിമകളിൽ പെട്ട ഒന്നുതന്നെയാണ് ഈ സിനിമ. ഇതിന്റെ ആദ്യഭാഗം എടുത്തപ്പോൾ ഈ സിനിമയിൽ അഭിനയിച്ച ഉണ്ണിമുകുന്ദന്റെ ആക്ടിങ്ങും അഭിനയവും അതിമനോഹരമായ ഒന്നാണ്. ഈ സിനിമയുടെ രണ്ടാം ഭാഗം എടുത്ത് മുന്നോട്ട് ആദ്യത്തേതിനേക്കളും നല്ല രീതിയിൽ കൂടി വെള്ളിത്തിരയിൽ വന്നാൽ അത് ഉണ്ണിമുകുന്ദന്റെ സിനിമ ജീവിതത്തെ ഇളക്കിമറയ്ക്കുന്ന ഒന്നുതന്നെയാണ്. അതുകൊണ്ട് ഈ സിനിമയുടെ രണ്ടാം ഭാഗം അധികം വൈകാതെ വന്നുചേരട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു.

  • @krishnakumarss2766
    @krishnakumarss2766 Před 3 lety +82

    ❤ശ്രേയ ഘോഷാൽ❤ ജീവൻ അവസാന ശ്വാസം വരെ

  • @medilive8509
    @medilive8509 Před 2 lety +127

    4:16 mass entry.. ❤️ dasettan

  • @siyad88
    @siyad88 Před 10 měsíci +48

    യേശുദാസിനോടൊപ്പം പിടിച്ച് നിൽക്കാൻ ആർക്കും പറ്റില്ല മക്കളേ 🔥👑

    • @ratheeshchandran4849
      @ratheeshchandran4849 Před 6 měsíci

      Yes. Michael Schumacher of mollywood. Mic Schumacher polum ettillorikkalum!

    • @minisebastian5529
      @minisebastian5529 Před 5 měsíci +2

      🔥

    • @sreejamundot7092
      @sreejamundot7092 Před 2 měsíci

      യേശുദാസ് പണ്ടത്തെ ഗായകൻ. ഇപ്പോഴത്തെ ഗായകർ സൂപ്പർ

  • @ABINSIBY90
    @ABINSIBY90 Před 2 lety +41

    മനസ്സിന് ഒത്തിരി സന്തോഷവും കുളിർമയും തരുന്ന മനോഹരഗാനമാണ്. പഞ്ചാബിന്റെ മനോഹരമായ പശ്ചാത്തലവും. വൈശാഖിന്റെ ചിത്രീകരണം ഗംഭീരം. ചാക്കോച്ചന്റെ ഈ പാട്ടിലെ എക്സ്സ്പ്രെഷൻസൊക്കെ കാണുമ്പോൾ ഒരു പോസിറ്റിവ് ഫീലിംഗ് ആണ്..അവസാനത്തെ 10 സെക്കന്റുകൊണ്ട് ദാസേട്ടൻ പാട്ട് അങ്ങോട്ട്‌ കൊണ്ടുപോയി..

  • @abinjoy2109
    @abinjoy2109 Před rokem +44

    [4.15 to 4.45 ] ശ്രേയ: അപ്പോ ഇത്രേ പാടിയ ഞാന് പൊട്ടന...😅❤

  • @_nabeel__muhammed
    @_nabeel__muhammed Před 3 lety +70

    M Jayachandran, Shreya ghoshal 👌👌💥 beautiful song.. last dasettan too

    • @appusappuzz1536
      @appusappuzz1536 Před 3 lety

      czcams.com/video/Vcd9QlrLdWA/video.html

    • @ananduvm4448
      @ananduvm4448 Před rokem +2

      Narasimham filmil ikka vannathupole DASETTAN lastvannu mothamkondupoyi

    • @jithus6592
      @jithus6592 Před rokem +1

      ​@@ananduvm4448Narasimhathil mammookkatude role super aarnn but always narasimham belongs to mohanlal.aa cinemayude Peru eppol kettalum adhyam manasil varunnath mohanlal aanu

    • @ananduvm4448
      @ananduvm4448 Před rokem

      @@jithus6592
      Bro , nganore LALETTAN fana.Lalettane ikkaye pokkumnathalle💗.
      Pinne ee Filimile aa role sureshettane konde cheyikyana shaji ettanum, renjith sirum irunnathe ( like THE KING).but ettan parangu ikka mathiyenne. Mamookka OK prangapol nandha gopal maraarude dialogues alpam waight kotte rewrite cheuthu

  • @aligaxcreations1902
    @aligaxcreations1902 Před 2 lety +20

    Shreya goshal 😵👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌 oru രക്ഷയുമില്ല

  • @shyamannakutty4435
    @shyamannakutty4435 Před rokem +25

    കരിമ്പു വഴി നിറയെ കൊറസ് കേൾക്കാൻ എന്നാ ഫീൽ ആണ് ❤️

  • @aromalsgardeningtips
    @aromalsgardeningtips Před 3 lety +36

    സൂപ്പർ shreya Ghoshal 👍

  • @manojbhaskar7936
    @manojbhaskar7936 Před 2 lety +26

    മുരുകൻ കാട്ടാകട 💞👌👌

  • @aryas236
    @aryas236 Před 2 lety +30

    04:15 Dasettan 🔥

  • @LittleRoseThomas
    @LittleRoseThomas Před 4 měsíci +8

    2013 ലെ എന്റെ 1-ാം ക്ലാസ്സിലെ annual day ക്ക് കളിച്ച ഡാൻസ്...❤ ഞാൻ അന്ന് ഇട്ട costume ഒരു വലിയ long skrit-ഉം ചെറിയ puff ഉള്ള top ആയിരുന്നു... Long skrit തട്ടി വീഴാതിരിക്കാൻ ടീച്ചേർസ് കുറച്ചു കേറ്റി വച്ചു തന്നിരുന്നു.. എനിക്ക് skirt നിലത്തു മുട്ടി നിൽക്കണമെന്ന ആഗ്രഹത്താൽ skirt നല്ലോണം ഇറക്കി ഇട്ടു... പിന്നീട് സംഭവിച്ചത് ചരിത്രം... 😅Dance വളരെ enjoyചെയ്ത് കളിക്കുന്നതിന്റെ ഇടയിൽ skirt ഊരി poyii😂.. അതിന്റെ ഒപ്പം എന്റെ കമ്മലും 😅.. ഊരി കിടക്കണ skirt നോക്കാതെ എല്ലാരും dance കളിക്കുന്നതിന്റെ ഇടയിൽ ആ സ്റ്റേജിൽ ഇരുന്നു കമ്മൽ ഇട്ട്... പകുതി ഊർന്ന് പോയ പാവാടയും പൊക്കി ഞാൻ ഡാൻസ് കളിച്ചു... ആ ഓർമ്മകൾ ഇപ്പോഴും എന്റെ annual day cd- യിൽ ഉണ്ട്...ഇപ്പോ അതൊക്കെ ഓർക്കുമ്പോ ❤️..nostu.. ഈ നിമിഷത്തിൽ ഒരു വരി എന്റെ മനസിലേക്ക് വരുന്നു.🤪 Memories bring back.. Memories bring back🤪

    • @musiczonecollections2533
      @musiczonecollections2533 Před 4 měsíci

      ഞാൻ 6std പഠിക്കുമ്പോൾ tour poyappol kande film an mallu Singh സുന്ദര മായ കുറെ ഓർമ്മകൾ എന്റെ മനസ്സിലേക്ക് സമ്മാനിച്ച ഒരു കാലം ആയിരുന്നു ☺️❤️

  • @jayasreenair5773
    @jayasreenair5773 Před rokem +10

    മ് മ് മ് മ് മ്
    ചംചം ചമക്ക്‌ ചം ചം
    ഹേ ഹേ ഹേ ഹേ
    ചംചം ചമക്ക്‌ ചം ചം
    ചംചം ചമക്ക്‌ ചമു് ചംചം
    നീ പാടാതെ പാടുന്ന പാട്ടില്‍
    ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം
    ദില് കര്‍താ ദില് കര്‍താ മഹിയാ ആജാ ദില് കര്‍താ
    നഹി ലഗ് ദാ നഹി ലഗ് ദാ ഉട് തേരെബിന് ദില് നഹി ലഗ് ദാ
    ഹായ് ചംചം ചമക്ക്‌ ചം ചം
    നീ നോക്കാതെ നോക്കുന്ന നേരം
    ഈ പൂവാക പൂക്കുന്ന ഗന്ധം ഹോയ്
    ഹേ ഹേ ഹേ ഹേ
    ഓ നെഞ്ചോടു നെഞ്ചം ചൊല്ലുന്നതെന്തേ
    വിണ്ണോടു മേഘം മൊഴിയുന്നതോ
    ചെമ്പാവു പാടം ഉലയുന്നതെന്തേ
    ചേലുള്ള കാറ്റിന്‍ ചിരി കണ്ടതോ
    കരിമ്പു വഴി നിറയേ കളിചിരിയില്‍ നനയേ
    മധുരമൊരു കനവില്‍ മതിമറന്നു തനിയെ
    ചമു് ചമക്ക്‌ ചമക്ക്‌ ചമു് ചമക്ക്‌ ചമക്ക്‌ ചംചം ഹോയ്
    ദില് കര്‍താ ദില് കര്‍താ മഹിയാ ആജാ ദില് കര്‍താ
    നഹി ലഗ് ദാ നഹി ലഗ് ദാ ഉട് തേരെബിന് ദില് നഹി ലഗ് ദാ
    ഹായ് ചംചം ചമക്ക് ചം ചം
    നീ നോക്കാതെ നോക്കുന്ന നേരം
    ഈ പൂവാക പൂക്കുന്ന ഗന്ധം ഹോയ്
    നാനാ നാനാ ന നാനാ
    ഹേയ് കണ്ണോടു കണ്ണില്‍ കാണാത്തതെന്തേ
    തൂവല്‍ക്കിനാവിന്‍ മഴയോര്‍മ്മകള്‍
    കാതോടു കാതില്‍ കേള്‍ക്കാത്തതെന്തേ
    ഈറന്‍ നിലാവിന്‍ പകലോര്‍മ്മകള്‍
    കടുകുവയലരികേ ചുവടൊലികള്‍ നിറയേ
    മനസ്സൊഴുകും വഴിയേ
    ഇനി വരുമോ തനിയേ
    ചമു് ചമക്ക്‌ ചമക്ക്‌ ചമു് ചമക്ക്‌ ചമക്ക്‌ ചംചം
    ദില് ദില് കര്‍താ ദില് കര്‍താ മഹിയാ ആജാ ദില് കര്‍താ
    നഹി ലഗ് ദാ നഹി ലഗ് ദാ ഉട് തേരെബിന് ദില് നഹി ലഗ് ദാ
    ഹായ് ചംചം ചമക്ക്‌ ചം ചം
    നീ പാടാതെ പാടുന്ന പാട്ടില്‍
    ഈ ചോളങ്ങള്‍ ചാഞ്ചാടും ചന്തം
    ചംചം ചമക്ക്‌ ചമു് ചംചം
    നീ നോക്കാതെ നോക്കുന്ന നേരം
    ഈ പൂവാക പൂക്കുന്ന ഗന്ധം

  • @aparnac9142
    @aparnac9142 Před 5 měsíci +7

    Samvritha❤

  • @user-qh9pq1pv5p
    @user-qh9pq1pv5p Před rokem +37

    4:16 mass entry ❣️😍... Chakochan 💪
    ♥️
    💥
    💘

  • @aligaxcreations1902
    @aligaxcreations1902 Před 2 lety +15

    My fav song ഒരു രക്ഷയുമില്ല

  • @manulogin514
    @manulogin514 Před 2 dny

    Mass entry...dasettan

  • @abinjoy2109
    @abinjoy2109 Před rokem +14

    നീ നോക്കാതെ നോക്കുന്ന നേരം.... Uff❤️🙏 ദാസേട്ടൻ

  • @aanshg3807
    @aanshg3807 Před rokem +15

    Shreya Ghoshal ❤️❤️😍😊

  • @user-hn9dz7dg9f
    @user-hn9dz7dg9f Před rokem +20

    4:16 mass entry ✌️🔥🔥... ചാക്കോച്ചൻ 💛🔥

  • @user-kw6ez6jt4e
    @user-kw6ez6jt4e Před 2 měsíci +2

    this is so pretty!!!!

  • @dolby91
    @dolby91 Před 10 měsíci +17

    Yesudas 50 years of singing 2011 ൽ പൂർത്തിയാക്കിയ ദിവസം M.ജയചന്ദ്രൻ, record ചെയ്യിപ്പിച്ച song.

    • @ABINSIBY90
      @ABINSIBY90 Před 7 měsíci +1

      2012 alle release?

    • @dolby91
      @dolby91 Před 6 měsíci

      ​@@ABINSIBY90athe. 2012 may

    • @snowbell24
      @snowbell24 Před 5 měsíci

      ​​@@ABINSIBY902011 ൽ ആയിരിക്കും റെക്കോർഡിങ് നടന്നത്

  • @sanal4302
    @sanal4302 Před rokem +16

    Dasettan 😍🔥

  • @ajikumar2511
    @ajikumar2511 Před 2 lety +8

    Ee patt enikk eshadamanu👍👍👍👍❤️❤️❤️❤️❤️

  • @abhiev2199
    @abhiev2199 Před 2 lety +14

    ശ്രേയ ❤❤❤❤

  • @TheUrie
    @TheUrie Před 2 lety +48

    Perfect ❤️ kisses from Brazil 😘❤️

  • @harisbeach9067
    @harisbeach9067 Před 10 měsíci +15

    2023 സെപ്റ്റംബർ കഴിഞ്ഞ് ഈ പാട്ട് കാണാൻ വന്നവര് ഉണ്ടോ..😉🎵😉

  • @chennabasavasheri9016
    @chennabasavasheri9016 Před 11 měsíci +8

    SUPER SONG SHREYA VOICE IS DEVINE

  • @user-sc5eq6eg3g
    @user-sc5eq6eg3g Před 20 dny

    ശ്രേയ and dasettan❤❤❤😊😊

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před rokem +11

    🥰😍*Unniyettan*🥰😍

  • @abdulrasikt7739
    @abdulrasikt7739 Před rokem +13

    മല്ലു സിംഗ് 2012♥️

  • @anjanakbimal4868
    @anjanakbimal4868 Před rokem +6

    Shreya♥️

  • @MrManaf
    @MrManaf Před rokem +3

    Vyshak ❤

  • @hakeemhakki2563
    @hakeemhakki2563 Před rokem +3

    Pwoli

  • @vinithkumar2475
    @vinithkumar2475 Před 9 měsíci +4

    Childhood memories.....❤🎉

  • @ratheeshchandran4849
    @ratheeshchandran4849 Před 6 měsíci +2

    Shalin Soya is lucky. Through out in a song she became a part of it with 4 young actresses. Whereas Samvrutha Sunil became only a guest role in the movie ' Ayal Kadhayezhuthukayanu!

  • @bindujose650
    @bindujose650 Před 2 měsíci

    ഹേയ് കണ്ണോട് കണ്ണിൽ🩷🩷🩷🩷🩷🩷 കാണാത്തതെന്തേ തൂവൽ കിനാവിൻ🩵🩵🩵🩵🩵🩵🩵 മഴയോർമ്മകൾ കാതോട് കാതിൽ കേൾക്കാതെന്തേ❤️❤️❤️❤️❤️❤️❤️❤️ ഈറൻ നിലാവിൽ പകലോർമ്മകൾ💫💫💫💫💫💫💫

  • @viveksivan4504
    @viveksivan4504 Před 3 lety +9

    2021 ൽ കാണുന്നവർ ഉണ്ടോ

  • @ibrahimnoor5659
    @ibrahimnoor5659 Před 10 měsíci +1

    Nice vdo

  • @mohammedaflah2120
    @mohammedaflah2120 Před 23 dny

    Thank u vysakh 🫵❤️

  • @faizu5615
    @faizu5615 Před 3 lety +27

    മീര നന്ദൻ ❣️👌

  • @shymappshyma4235
    @shymappshyma4235 Před 11 měsíci +4

    samviritha ❤❤❤❤

  • @aneeshar230
    @aneeshar230 Před 2 lety +2

    😊😊

  • @sreehariviswanath8437
    @sreehariviswanath8437 Před měsícem

    അവസാനത്തെ 4 വരി ❤️❤️🙂

  • @ThomasKutty-cx4pw
    @ThomasKutty-cx4pw Před 2 měsíci

  • @Vishnumsu
    @Vishnumsu Před 6 měsíci +1

    2023ൽ കേൾക്കുന്നവർ ഉണ്ടോ ദാസേട്ടൻ &ശ്രേയ 🥰🥰

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 Před 2 lety +5

    2012

  • @shajudheens2992
    @shajudheens2992 Před měsícem

    Colourful movie and songs

  • @santrajohn44
    @santrajohn44 Před 7 měsíci +4

    വർഷം പോയപോക്കേ 🫠2012🫶🏻💙

  • @ashindasvs8484
    @ashindasvs8484 Před 3 lety +6

    Ingane apinternational inte video okke eduthu edit cheythu idukayaanenkil netflix il ulla nalla print eduthu edit cheythoode.

  • @user-wy6ef1zn9o
    @user-wy6ef1zn9o Před 5 měsíci

    Ei paat dasettan nirthiyadu adipoli

  • @visual__123
    @visual__123 Před rokem +5

    Did anybody is watching this in 2023

  • @vipinnathg.v7461
    @vipinnathg.v7461 Před 8 měsíci

    Ithu engane paadanathu ithu dasettan enthoru feel

  • @dujh4390
    @dujh4390 Před 9 měsíci

    😅❤❤

  • @aryas236
    @aryas236 Před 2 lety +8

    TV il kaanumpo ithilum clarity undennu thoonnunnu 🤷‍♀️

  • @sreesanths4718
    @sreesanths4718 Před rokem +13

    ഹാഹഹ . പാട്ടു മൊത്തത്തിൽ ഞാൻ ഇങ്ങോട്ട് എടുക്കുകയാ . Das sir അവസാനത്തെ 30 സെക്കൻഡിൽ മറ്റുള്ളവർ ഒന്നും അല്ലാണ്ടായി

    • @melodyarranger8149
      @melodyarranger8149 Před rokem +3

      Ee paatt motham Das sir thanne paadirunnenkil inganoru comment aavsyam varillarunnu....Here you compare Shreya Ghoshal.....Just know that here the effort is for Shreya Ghoshal only ....
      she is singing a language which is not her easiest language.....Hats off Shreya mam

    • @Arjun-ej7fj
      @Arjun-ej7fj Před rokem +2

      @@melodyarranger8149 Shreya Ghoshal is awesome as you mentioned, but the effort is not just gor her. Yesudas is singing at the age of 70, and still he sounds young and matching gor a 35 year old kunchako boban…a effort or hardship a singer has taken to sound much young is astiunding

  • @ANTONYTHOMASTHRY
    @ANTONYTHOMASTHRY Před měsícem

    Dasettan's 50000th song it seems

  • @user-sc5eq6eg3g
    @user-sc5eq6eg3g Před 20 dny

    Dasettan sreyaye chadhichu 😂😂😂😂❤❤❤😂😂😂😂😂

  • @sajisnair9354
    @sajisnair9354 Před rokem

    😮👉🕵️👉art of living 😅

  • @abhishekarakcreations6837
    @abhishekarakcreations6837 Před 3 lety +41

    കുറച്ചുംകൂടി വലിയ വാട്ടർമാർക് ഇടമായിരുന്നു...

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +19

    Thumbnail ഉള്ള ക്ലിയർ തന്നെ കാണില്ലേ വീഡിയോക്കും.. അല്ലാതെ Api യുടെ ലോഗോ മറച്ചു വെച്ചുള്ള പരിപാടിയാണോ ഉദ്ദേശിക്കുന്നത്....

  • @-vishnu2948
    @-vishnu2948 Před 3 lety +25

    *ഇതൊക്കെ ഇപ്പഴാണോ ഇടുന്നെ🙄*

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +1

      അപർണ്ണ നായർ, മീര നന്ദൻ, രൂപ മഞ്ജരി
      ഷാലിൻ സോയ, സഠവൃത സുനിൽ

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety

      കെ ജെ യേശുദാസ്, ശ്രേയ ഘോഷാൽ

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety

      മല്ലു സിങ്ങ്

    • @midhunm8800
      @midhunm8800 Před 3 lety

      czcams.com/video/Vcd9QlrLdWA/video.html

  • @Pranavcinetalks
    @Pranavcinetalks Před 4 měsíci

    Today #shalinzoya birthday ❤️🎂

  • @aiswaryasajeev7032
    @aiswaryasajeev7032 Před 4 měsíci

    Ithupole mikacha sceneries choreography mikacha lyrics oke ulla paatukal ini undakuvo..😢

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Před měsícem

    മോനി E സമയം ആണ് വരുന്ന

  • @DEVJIFANS
    @DEVJIFANS Před 3 lety +2

    ഇത് എന്ത്യേ ഇപ്പോൾ?

  • @ashishmiltan7337
    @ashishmiltan7337 Před rokem +3

    2:52🤤😋😋

  • @user-wy6ef1zn9o
    @user-wy6ef1zn9o Před 4 měsíci

    Ningal vrethuketta alaa

  • @anandpraveen5672
    @anandpraveen5672 Před rokem +8

    ശ്രേയ കഷ്ടപ്പെടാതൊക്കെ വെറുതെയായി ദാസേട്ടൻ വന്നപ്പോൾ

    • @adhi_anl06
      @adhi_anl06 Před 6 měsíci +1

      🙆👎🙏

    • @freedomthinker1684
      @freedomthinker1684 Před 4 měsíci +2

      Shreya 1 manikoorkond paadi Yesudas nekkal kooduthal paisayum medich oru dialogue
      M.Jayachandran : Thank u Shreya.
      Shreya : Thank u sir. Such a lovely composition. I am leaving now. AR Rahman is waiting for me to record a Telugu song for an upcoming movie.
      Ithokke enth

  • @vishnuchandran2126
    @vishnuchandran2126 Před rokem +5

    Shreya etra karyamayittu bhangiyayi padi kondu vannathanel,.., bt ladt dasettante aa portion💥💥💥💥💥💥pulli chumma angu eduthondu poyi paatu 😂😂😂😂😂

  • @RobyElias-fp3lh
    @RobyElias-fp3lh Před 2 měsíci

    Cham cham 😂😂

  • @raghavanchaithanya9542
    @raghavanchaithanya9542 Před 5 měsíci

    Chamchamsoopar