Kakka Malayile | Video Song | Mallu Singh | M. Jayachandran | Kunchako Boban | Unni Mukundan| Vysakh

Sdílet
Vložit
  • čas přidán 23. 06. 2020
  • Please share this video and subscribe this channel for more videos...
    / @malayalammoviesongs
    Lyrics : Rajeev Alunkal
    Music : M.Jayachandran
    Singer :Alex | M.Jayachandran | Nikhil Raj
    Film : Mallu Singh
    Content Owner : Manorama Music
    Website : www.manoramamusic.com
    CZcams : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonline.com
    #filmsongs #malayalamfilmsongs #moviessongs #moviesongs #malayalammoviesongs #romantic #mjayachandran #latestfilmsongs #oldisgold #oldfilmisong #Superhitmovies #KSChithra #Sujatha #Markose #sreyagoshal #Latestfilmsongs #SwethaMohan #MankombuGopalakrishnan #MMKeeravani #shreyaghoshal #kschithra #chithra #hariharan #Jayachandran #arrahman #Bollywood #Hollywood #Collywoood #Filmvideo #Devangane #Kayam #SwethaMenon #KJYesudas #HitMalayalamSongs #MalayalamFilmSongs #MoviesSongs #LatestMovieSongs #HitMovies #MalayalamCinema #Cinema #chalachithraganam #pattu #ChithraSongs #ManormaMusic #MalayalaManorama #Gandharvagnam #Superhitmoviesongs #Superhitmovies #SathyanAnthikkad #Ilayaraja #BichuThirumala #JassieGift #RimyTomy #Mammootty #GireeshPuthencherry #ShaanRahman #VayalarSarathchandraVarma #AlexPaul #MJayachandran #SudeepKumar
  • Hudba

Komentáře • 214

  • @roby-v5o
    @roby-v5o Před 3 měsíci +51

    🙋🏼‍♂️2024.. ൽ വീണ്ടും ഈ പാട്ടൊക്കെ കേൾക്കാൻ ഞാൻ മാത്രമാണോ🤔 വന്നത്...??🎉🎉

  • @shyamannakutty4435
    @shyamannakutty4435 Před rokem +77

    ആ മുണ്ട് ഉടുത്തോണ്ട് നിന്നും പൊളിക്കുന്ന പൊളി ❤️❤️ ചാക്കൊച്ചൻ ❤️❤️

  • @harikrishnankanakath2121
    @harikrishnankanakath2121 Před 2 lety +636

    ഉണ്ണിയുടെ ഈ സിനിമയിലെ first look ആണ് എന്റെ favourite. Trim ചെയ്ത താടി🥰👌

    • @ABINSIBY90
      @ABINSIBY90 Před 6 měsíci +8

      മല്ലുസിംഗ് ആയിട്ടും ഉണ്ണി പൊളി ലുക്ക്‌ ആയിരുന്നു

    • @harikrishnank1312
      @harikrishnank1312 Před 6 měsíci +5

      ​@@ABINSIBY90 അതെ. എന്നാലും കട്ടി കുറഞ്ഞ താടിയിൽ കാണുമ്പോൾ അല്ലെങ്കിലും ഉണ്ണിക്ക് ഇത്തിരി cuteness കൂടുതലാ😊

    • @user-qw9wy3xo5d
      @user-qw9wy3xo5d Před 4 měsíci

      ❤❤❤❤

  • @sanupattakadav289
    @sanupattakadav289 Před rokem +265

    എന്റെ പൊന്നോ ഉണ്ണി മുകുന്ദൻ എന്നാ ലുക്കാ പൊളിച്ചു 😍😍😍😍❤️👌

    • @shaji7522
      @shaji7522 Před rokem +4

      Mm പൊളിച്ചു തകർത്തു ❤❤❤❤❤

    • @shymappshyma4235
      @shymappshyma4235 Před rokem

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁👌👌👌👌👌👌👌👌👌👌👌👌👌👌👌❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰unni eattan

    • @kunjunniparoos709
      @kunjunniparoos709 Před rokem

      ❤️❤️❤️

  • @ananthumn1656
    @ananthumn1656 Před rokem +64

    രണ്ടു പേരും കട്ടക്ക് നിൽക്കുന്നുണ്ട് ഈ പാട്ടിൽ

  • @shyamannakutty4435
    @shyamannakutty4435 Před rokem +120

    മുണ്ട് മടക്കി കുത്തി ഇജ്ജാതി ഡാൻസ് കളിക്കുന്ന ഈ മുതൽ ആണ് നമ്മുടെ മലയാള സിനിമയുടെ അന്നത്തെയും, എന്നത്തേയും michael jackson
    ❤️ചാക്കോച്ചൻ ❤️

  • @soorajsp5
    @soorajsp5 Před rokem +146

    കണ്ടത്തില്‍ കെടക്കണ മുണ്ടത്തിപ്പരലിന്റെ കണ്ണ് ചെലചെല മേപ്പോട്ട്... മേപ്പോട്ട്...
    മാനത്ത് പറക്കണ ചെമ്പരുന്തിന്റെ കണ്ണ് ചെലചെല കീഴ്പ്പോട്ട്...
    കണ്ണ് ചെലചെല കീഴ്പ്പോട്ട്...
    കാക്കാമലയിലെ കായ്ക്കാമരത്തിലെ കാറ്റിന്‍ കൊഞ്ചലോ പെണ്ണേ നീ..
    കണ്ണേ താമരേ... കാതില്‍ തേന്മഴേ... കണ്ടം പൂട്ടെടീ പൂഞ്ചോലേ...
    പാടം പൂത്തതറിഞ്ഞോടീ പൂവരമ്പില്‍ വാടീ കന്നി മടന്തേ...
    നാടന്‍ കാറ്റു കിതച്ചോടും ഞാറ്റിറമ്പിൽ കൂടാം കാട്ടുകരിമ്പേ...
    താനക താനക താനക താനക താനക താനക താതിനതോം...
    താനക താനക താനക താനക താനക താതിനതോം...
    കാക്കാമലയിലെ കായ്ക്കാമരത്തിലെ കാറ്റിന്‍ കൊഞ്ചലോ പെണ്ണേ നീ..
    കണ്ണേ താമരേ... കാതില്‍ തേന്മഴേ... കണ്ടം പൂട്ടെടീ പൂഞ്ചോലേ...
    പൂത്തൊരുങ്ങും കനിക്കൈത ദൂരെ പഴം പാട്ടുമായ് പാത്തു നിന്നേ...
    ഓരുവെള്ളം തരി കോരി നീക്കാന്‍ കരിങ്കോരനും കാത്തുനിന്നേ... ഹേ...
    ചേറ്റു മുളം പേറ്റി വരും നീറ്റി മുളങ്കാറ്റേ...
    ആറ്റകളോടേറ്റൊടുവില്‍ നീയും ഇതാ തോറ്റേ...
    കണിവയലിലെ കുടമണിയുടെ കുണുകുണുങ്ങലു പോലെ
    കൊഞ്ചിക്കുറുങ്ങണ പുഞ്ചക്കുരുവിക്കു നെഞ്ചില്‍ കുടുക്കിട്ടതാരേ
    കളിചിരിയുടെ കുളിരിളകണ നിറമുതിരുകള്‍ പോലെ
    കടകടക്കണ്ണില്‍ കുഞ്ഞിക്കിനാവിന്റെ കരിമഷിയിട്ടതാരേ...
    കണ്ടത്തില്‍ കെടക്കണ മുണ്ടത്തിപ്പരലിന്റെ കണ്ണ് ചെലചെല മേപ്പോട്ട്... മേപ്പോട്ട്...
    മാനത്ത് പറക്കണ ചെമ്പരുന്തിന്റെ കണ്ണ് ചെലചെല കീഴ്പ്പോട്ട്...
    കാക്കാമലയിലെ കായ്ക്കാമരത്തിലെ കാറ്റിന്‍ കൊഞ്ചലോ പെണ്ണേ നീ..
    കണ്ണേ താമരേ... കാതില്‍ തേന്മഴേ... കണ്ടം പൂട്ടെടീ പൂഞ്ചോലേ...
    ചേങ്ങനൊപ്പം നുകമേന്തി നീങ്ങാന്‍ ചോളന്‍ ചേകവന്‍ മൂരിയുണ്ടേ...
    മാരിവില്ലില്‍ മണിക്കോലു കെട്ടാന്‍ കുതിച്ചോടുമീ കോരനുണ്ടേ... ഹേ...
    ഞാറ്റലയില്‍ വട്ടമിടാന്‍ കൊത്തികളേ വായോ...
    കൊത്തി വരും കൊക്കുരുമ്മി വിത്തുകളും തായോ...
    ചെറുപയറൊത്തു ചെല്ലച്ചെറുമികള്‍ വിതവിതയ്ക്കണ നേരം
    കുറുമൊഴിമുല്ലക്കുടപിടിച്ചൊരു കഥ പറയണ നേരം
    പുള്ളിക്കുയിലിനു തെള്ളിക്കലമ്പണ കുട്ടിക്കുറുമ്പുകള്‍ കേട്ട്
    തെളിവെയിലത്ത് തുള്ളിപ്പൊളയണ കാളക്കുളമ്പടിപ്പാട്ട്...
    കണ്ടത്തില്‍ കെടക്കണ മുണ്ടത്തിപ്പരലിന്റെ കണ്ണ് ചെലചെല മേപ്പോട്ട്... മേപ്പോട്ട്...
    മാനത്ത് പറക്കണ ചെമ്പരുന്തിന്റെ കണ്ണ് ചെലചെല കീഴ്പ്പോട്ട്...
    പാടം പൂത്തതറിഞ്ഞോടീ പൂവരമ്പില്‍ വാടീ കന്നി മടന്തേ...
    നാടന്‍ കാറ്റു കിതച്ചോടും ഞാറ്റിറമ്പിൽ കൂടാം കാട്ടുകരിമ്പേ...
    താനക താനക താനക താനക താനക താനക താതിനതോം...
    താനക താനക താനക താനക താനക താതിനതോം...
    കാക്കാമലയിലെ കായ്ക്കാമരത്തിലെ കാറ്റിന്‍ കൊഞ്ചലോ പെണ്ണേ നീ..
    കണ്ണേ താമരേ... കാതില്‍ തേന്മഴേ... കണ്ടം പൂട്ടെടീ പൂഞ്ചോലേ...

  • @shyamannakutty4435
    @shyamannakutty4435 Před rokem +33

    ആ female ഡാൻസർ വേറെ ലെവൽ 👌❤️

  • @Abhhi-h2o
    @Abhhi-h2o Před 2 lety +63

    2:29 .. Chakkocha... Step🔥🔥

  • @jibin_johny_polackal_
    @jibin_johny_polackal_ Před rokem +75

    ഡാൻസിൽ ചാക്കോച്ചനൊപ്പം പിടിച്ചു നിൽക്കാൻ കുറച്ചു പാടാണ് ❤️❤️❤️❤️👌👌👌💯💯

  • @musiczonecollections2533
    @musiczonecollections2533 Před rokem +64

    മലയാളികളുടെ മൈഖിൽ ജസാൻ നമ്മുടെ ചാക്കോച്ചൻ ഉണ്ണിയും കുഴപ്പമില്ല പൊളിച്ചു 🥰😉

  • @ranoopnp9655
    @ranoopnp9655 Před rokem +56

    Chakkochaa dance oru rakshayum illa vere level ❤❤❤❤❤❤❤

    • @tomdominic1999
      @tomdominic1999 Před 4 měsíci

      Dancinl chackochanod pidich nilkunnavan Vineeth mathram

  • @aaaaaaaaaaaaaa56777
    @aaaaaaaaaaaaaa56777 Před 2 lety +104

    2:25 uff chackochan dance + song 🔥🔥

  • @lordgovindgreatheart
    @lordgovindgreatheart Před 2 lety +564

    അന്ന് ചാക്കോച്ചനും ബിജു മേനോനും മനോജ് കെ ജയനും തകർത്താടുമ്പോൾ നിഴലായി നിൽക്കാൻ വിധിക്കപ്പെട്ട നായകൻ! ഒരു പക്ഷേ മറ്റൊരു നായക നടനും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു "കൊച്ചാക്കൽ", അന്നത്തെ സഹനവും ക്ഷമയും ഇന്നയാളെ കൊണ്ടെത്തിച്ചിരിക്കുന്നത് മലയാളത്തിലെ മിനിമം ഗ്യാരന്റി നടൻമാരുടെ ലിസ്റ്റിൽ! താങ്കൾ ഇനിയും മുന്നേറണം, ഉയരങ്ങളിൽ എത്തണം, കരണം ഉണ്ണി മുകുന്ദൻ ഒരു പ്രതീകമാണ്, അരികുവത്‌കരിക്കപ്പെടുന്ന നൻമയുടെയും സംസ്കാരത്തിന്റെയും പ്രതീകം, ഒപ്പം ഒഴുക്കിനെതിരേ നീന്തുന്ന എല്ലാവർക്കും ഒരു ഊർജ്ജവും😍🔥

    • @aswinkrishna9284
      @aswinkrishna9284 Před rokem

      H BB

    • @nirmalbabu9758
      @nirmalbabu9758 Před rokem +7

      🤣🤣

    • @lordgovindgreatheart
      @lordgovindgreatheart Před rokem +8

      @@nirmalbabu9758 എന്താണ് ബബ്വേട്ടാ? എന്തിനാ ഇങ്ങനെ സിരിക്കണെ😁

    • @Akshay_vasudev
      @Akshay_vasudev Před rokem +53

      ആര് മല്ലുസിങ്ങിൽ ഉണ്ണി നിഴലായെന്നോ 😂😂ശെരിയെന്നാ

    • @jibinav7526
      @jibinav7526 Před rokem +3

      @@Akshay_vasudev എന്താടോ oru സംശയം 🤔

  • @ratheeshmuraleedhar
    @ratheeshmuraleedhar Před 3 lety +84

    രണ്ടു പേരും പൊളിച്ച്

    • @arjunvv3904
      @arjunvv3904 Před 2 lety +5

      എന്നാലും കുഞ്ചാക്കോ
      ആണ് ഒരു പടി മുന്നിൽ
      ❤️❤️❤️🎸🎸🎸👍

    • @ratheeshmuraleedhar
      @ratheeshmuraleedhar Před 2 lety +3

      @@arjunvv3904 കുഞ്ചാക്കോ ഡാൻസർ അല്ലേ , ബോബനപ്പോലെ ഡാൻസ് കളിക്കുന്ന നടൻമാർ മലയാളത്തിൽ ഇല്ല

    • @arjunvv3904
      @arjunvv3904 Před 2 lety

      പിന്നെ
      നിങ്ങൾ മുകളിൽ കൊടുത്താ കമൻ്റ് ന് എന്ത് പ്രസക്തി
      നിങ്ങൾ പറഞ്ഞു രണ്ടു പേരും പൊളിച്ചു
      എന്നാൾ ഒരാൾ കിടു എന്നു

    • @shymappshyma4235
      @shymappshyma4235 Před rokem

      @@ratheeshmuraleedhar unni mukudhan

    • @Ak_724
      @Ak_724 Před 4 měsíci +1

      Unni dancer alla enittim

  • @chackochanfan7918
    @chackochanfan7918 Před 4 lety +291

    3:50 muthal chakochante energetic perfomance 😍👌

  • @anjuanju4418
    @anjuanju4418 Před rokem +39

    Huge fan of y Unniyeatta from 12 years old.Now I'm 23 years old😍😍😍😋😆😉😊😋😍😘😀😂🤣😃😄🤗😍😍😍😍

  • @shameer8158
    @shameer8158 Před rokem +19

    Unni 🥰🥰🥰

  • @bluewhalemedia1621
    @bluewhalemedia1621 Před 3 lety +399

    ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും ഉണ്ണി ചാക്കോച്ചനോട് കട്ടയ്ക്ക് പിടിച്ചു നിന്നു

  • @muhammadsinank.a6439
    @muhammadsinank.a6439 Před rokem +15

    💚💪Super song unni mukundan❤💪

  • @geethu9430
    @geethu9430 Před rokem +17

    Unniyettaaaa🥰🥰

  • @vishnuchandran2126
    @vishnuchandran2126 Před rokem +14

    Chakochane Dance il vattan malayalathil vere oralude Peru parayunnavarkku lifetime settlement 🔥🔥🔥🔥🔥

  • @aswathyachukathu221
    @aswathyachukathu221 Před rokem +26

    Unnimukudhan polich

  • @saathwicksanthess7977
    @saathwicksanthess7977 Před rokem +213

    അന്ന് അയാൾക്കു നേരിടേണ്ടി വന്ന വെല്ലുവിളികൾ കുറച്ചൊന്നു അല്ല, മലയാളത്തിലെ most promising young actor Prithviraj ചെയ്യേണ്ട role, നന്നായി മലയാളം പറയാൻ അറിയില്ല പടത്തിൽ അനേൽ ഒരു ഗംഭീര കാസ്റ്റിംഗ്, ഒന്നും പോരാതെ dance കളിക്യേണ്ടത് ചകൊച്ചൻ്റെ കുടെ, എന്നിട്ടും അയൽ കട്ടയ്ക് പിടിച്ച് നിന്നു,

    • @geethageetha3090
      @geethageetha3090 Před 8 měsíci

      itinerary namaste namaste namaste 3rd vehicle namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste namaste

  • @renjithmohan8294
    @renjithmohan8294 Před rokem +51

    What a dance from kunchako 💥💥

  • @jerinmjoy3779
    @jerinmjoy3779 Před 5 měsíci +5

    Uff ivarude energy, performance, song 💥

  • @CHANDRU800
    @CHANDRU800 Před rokem +423

    After malikappuram

  • @T-Travel3
    @T-Travel3 Před 3 lety +34

    Hd തപ്പി nadaka ആയിരുന്നു 😍

  • @ajayvr-os4ec
    @ajayvr-os4ec Před 5 měsíci +7

    ഉണ്ണി മുകുന്ദൻ,കുഞ്ചാക്കോ ബോബൻ ബിജുമേനോൻ,മനോജ് കെ ജയൻ, സംവൃത സുനിൽ,മീരാനന്ദൻ എന്നീ നായകാനായകന്മാരെ 2012-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ബ്ലോക്ക് ബസ്റ്റർ മൂവിയാണ് ഈ മൂവി. ഈ സിനിമയിലെ നായിക നായകന്മാരെ വെച്ച് വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമയുടെ രണ്ടാം ഭാഗം തീർച്ചയായും തിയേറ്ററുകളിൽ വന്നുചേരണം. എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഉണ്ണിമുകുന്ദന്റെ കരിയറിലെ അതിമനോഹരമായ സിനിമകളിൽ പെട്ട ഒന്നുതന്നെയാണ് ഈ സിനിമ. ഇതിന്റെ ആദ്യഭാഗം എടുത്തപ്പോൾ ഈ സിനിമയിൽ അഭിനയിച്ച ഉണ്ണിമുകുന്ദന്റെ ആക്ടിങ്ങും അഭിനയവും അതിമനോഹരമായ ഒന്നാണ്. ഈ സിനിമയുടെ രണ്ടാം ഭാഗം എടുത്ത് മുന്നോട്ട് ആദ്യത്തേതിനേക്കളും നല്ല രീതിയിൽ കൂടി വെള്ളിത്തിരയിൽ വന്നാൽ അത് ഉണ്ണിമുകുന്ദന്റെ സിനിമ ജീവിതത്തെ ഇളക്കിമറയ്ക്കുന്ന ഒന്നുതന്നെയാണ്. അതുകൊണ്ട് ഈ സിനിമയുടെ രണ്ടാം ഭാഗം അധികം വൈകാതെ വന്നുചേരട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു.

  • @subinsubash7667
    @subinsubash7667 Před 2 měsíci +2

    Favorite song❤

  • @sheebatr8986
    @sheebatr8986 Před rokem +66

    Unnimukundan❤‍🔥

  • @abhilashajay1978
    @abhilashajay1978 Před 6 měsíci +6

    Anni and Hari ❤❤❤❤❤❤

  • @govindsreekumar8706
    @govindsreekumar8706 Před rokem +21

    Unni kidu dance ❤

  • @akhilbs1257
    @akhilbs1257 Před rokem +27

    എങ്ങനെ പിടിച്ചു നിന്ന് ഈ മനുഷ്യന്റെ കൂടെ 😀

  • @cautionB0SS
    @cautionB0SS Před 5 dny +1

    Inn mazhavil padam kandapo pettan igottu ponoo 🥵🔥

  • @dancingdolls3615
    @dancingdolls3615 Před rokem +14

    Uff energy oru rakshayum illa
    (2023) still 💥

  • @abhilashajay1978
    @abhilashajay1978 Před 11 měsíci +6

    Anni and Hari ❤❤❤❤

  • @shibushanmughanshibushanmu5571

    ക്ലൈമാക്സ പൊളിച്ചത് കിടു

  • @abhilashajay1978
    @abhilashajay1978 Před 10 měsíci +5

    I'm waiting Mallu Singh 2 movie 🎥🎥🍿🍿🍿

  • @abhirajrajesh8106
    @abhirajrajesh8106 Před rokem +12

    Evergreen movie...🥰

  • @vishnuvichu7699
    @vishnuvichu7699 Před 2 lety +46

    1:52 🔥

  • @Akhilkannan14
    @Akhilkannan14 Před 3 měsíci +5

    2:27 chakochan🔥💃🏼

  • @vishnusuresh3081
    @vishnusuresh3081 Před rokem +11

    Unni❤️❤️

    • @harikrishnank1312
      @harikrishnank1312 Před rokem

      0:17 Unniyude chiri kanan enth rasama alle🥰🥰❤️❤️

  • @aswinthomas8834
    @aswinthomas8834 Před rokem +8

    2012 miss you year

  • @rohithkm2894
    @rohithkm2894 Před 3 lety +23

    Chackochan❤🔥

  • @arjunarju1027
    @arjunarju1027 Před 2 měsíci +1

    I like this combo❤❤

  • @__SanthaprabuPGK
    @__SanthaprabuPGK Před 11 měsíci +2

    Super song and music ..👌👌👏👏👏Mullu sing super movie.👌And unni ..👌👍👍❤மிக அருமை

  • @cautionB0SS
    @cautionB0SS Před 5 dny

    Unniettan 🔥🔥 as Mallu Singh 🥵🔥has a seprate fan base

  • @abhilashajay1978
    @abhilashajay1978 Před 5 měsíci +2

    I really miss 😢😢😢😢😢❤❤❤❤❤2024 Ormakal

  • @avengers348
    @avengers348 Před 3 měsíci +2

    10 march 2024 sunday ❤7.28 pm❤

  • @shahinshemiz4207
    @shahinshemiz4207 Před rokem +7

    Chackochan dance🔥🔥🔥

  • @aswathyachukathu221
    @aswathyachukathu221 Před rokem +18

    Chakkochan polich 😍😍😍😍😘😘😘😘😘😘👌👌👌👌👌👌👌👌👌👌👌👌👌

  • @kalpithtk5115
    @kalpithtk5115 Před rokem +14

    Itrakkum.easy aaayi dance kalikan malayalathil otta nadanum kazhiyilla ....chakochan ishttam

  • @abhilashajay1978
    @abhilashajay1978 Před 7 měsíci +5

    Anni and Hari 😂😂😂😂❤❤❤❤🎉🎉🎉😢

  • @abhilashajay1978
    @abhilashajay1978 Před 6 měsíci +3

    I'm waiting Mallu Singh 2 movie 🎥🎥🍿🍿🍿😢😢🎉🎉🎉

  • @midhunmidhu5874
    @midhunmidhu5874 Před rokem +12

    ചാക്കോച്ചൻ 🤌🏻🥰😍

  • @adithachu4397
    @adithachu4397 Před rokem +6

    1:53🖤

  • @abhilashajay1978
    @abhilashajay1978 Před 4 měsíci +2

    Anni and Hari ❤❤❤😂😂😂😢😢❤❤

  • @Gobin-zo1dh
    @Gobin-zo1dh Před 7 měsíci +2

    E cinemail unni bro set look anne

  • @FafaFafa-su8oq
    @FafaFafa-su8oq Před rokem +10

    Chackochan♥️🔥

  • @chandranp3567
    @chandranp3567 Před 2 lety +18

    Super song🙏🕺🕺😊

  • @avengers348
    @avengers348 Před 5 měsíci +3

    ❤😊

  • @abhilashajay1978
    @abhilashajay1978 Před 10 měsíci +6

    Hari and Anni 😂😂😂❤❤❤

  • @MALLU_SPY_OP
    @MALLU_SPY_OP Před rokem +1

    God bless you

  • @aiswarya7.18
    @aiswarya7.18 Před 2 lety +4

    🔥🔥

  • @rahiyanath8361
    @rahiyanath8361 Před rokem +3

    സൂപ്പർ

  • @notoutcricketbranthanmar6382

    🔥🔥🔥

  • @dipinxavior8357
    @dipinxavior8357 Před rokem +3

    Super rr song

  • @abhilashajay1978
    @abhilashajay1978 Před rokem +2

    Yesterday I swaed malkipuram

  • @bencybenny25160
    @bencybenny25160 Před rokem +4

    ❤️

  • @avinashksd2433
    @avinashksd2433 Před rokem +3

    🥰🥰

  • @sachinskumar8005
    @sachinskumar8005 Před 4 lety +7

    Kingini kattu song koode upload cheyy

  • @aswathyachukathu221
    @aswathyachukathu221 Před rokem +3

    Poli dance

  • @sajithaki5764
    @sajithaki5764 Před rokem +1

    🥰👌

  • @user-hl4gt9td1v
    @user-hl4gt9td1v Před 7 měsíci +2

    ❤❤❤❤❤

  • @sumishavijayan555
    @sumishavijayan555 Před rokem +2

    🥰🥰👌👍👏

  • @abhilashajay1978
    @abhilashajay1978 Před 11 měsíci +2

    2023 Ormakal ❤❤❤❤❤

  • @user-kg1zd8eu8f
    @user-kg1zd8eu8f Před 6 měsíci +1

    Super

  • @abhilashajay1978
    @abhilashajay1978 Před 9 měsíci +2

    I'm waiting Mallu Singh 2 movie 🎥🎥🍿🍿🍿🍿😂😂😂🎉🎉

  • @akhilgovardhan1235
    @akhilgovardhan1235 Před 6 měsíci +3

    My fav actor unni mukundhan

  • @abhilashajay1978
    @abhilashajay1978 Před rokem +3

    My favourite 😢😢😢😢😂😂😂😂😂

  • @sunil-eu8gj
    @sunil-eu8gj Před 4 měsíci

    ❤❤❤

  • @abhilashajay1978
    @abhilashajay1978 Před rokem +3

    Anni and Hari

  • @victord7191
    @victord7191 Před 4 měsíci

    🥰🥰🥰🥰🥰🥰

  • @abhilashajay1978
    @abhilashajay1978 Před 9 měsíci +1

    Anni and Hari 😂😂😂😂😂❤❤❤😢❤

  • @aswinkannan6903
    @aswinkannan6903 Před rokem +6

    Chacochan score the song🔥🔥🔥🥶❣️

  • @bhanudasanvk
    @bhanudasanvk Před rokem

    👍um

  • @jenharjennu2258
    @jenharjennu2258 Před rokem +4

    90s kid

    • @Jith10256
      @Jith10256 Před rokem +4

      Onn poyyeda 🤣
      2012 erangiya padam aan

    • @josejohn4113
      @josejohn4113 Před rokem

      @@Jith10256 😂😂😂👍👍👍

    • @rijo4051
      @rijo4051 Před rokem

      ​@@Jith10256 Ayyal ath alla udeshiche

  • @salmaan9911
    @salmaan9911 Před rokem +14

    പാട്ടിലെ ആ ഡാൻസർ girl വേണ്ടായിരുന്നു

    • @adhi1590
      @adhi1590 Před rokem +2

      Satyam..sredhichath polum illa

  • @aswathyachukathu221
    @aswathyachukathu221 Před rokem

    Poli song

  • @shaheersha8231
    @shaheersha8231 Před rokem +3

    Chakochan❤❤

  • @chithrar8656
    @chithrar8656 Před rokem +2

    Your, dance, super movie,mallu, movie, song super like 😘💕💋💗😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎👋🙂🙂🙂🙂🙂🙂👋👋😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊👌🤗, aswathy CS class 6, unni mukunda uncle your, movie and, super dance super like 😘😘🤗🤗 May God bless you all 🌹😎 Happy.

  • @prasanth7130
    @prasanth7130 Před 8 měsíci +10

    ഉണ്ണി മുകുന്ദൻ ഡാൻസ്... Ready akiyitund. Cherunud... പുതിയ താരങ്ങൾ.. ഒന്നിനും അറിയില്ല

  • @rishanarishana9942
    @rishanarishana9942 Před rokem +2

    2023anyone?

  • @shijutcshiju5288
    @shijutcshiju5288 Před rokem +1

    Kumbaa vayaran maarundooo

  • @user-ol3iw8xn1j
    @user-ol3iw8xn1j Před 3 měsíci

    😂❤

  • @HARIHARI-no9mv
    @HARIHARI-no9mv Před 8 měsíci +1

    2023 L kelkkunnavar undo Enna poratte like

  • @ShamnaNasreen-oy3wo
    @ShamnaNasreen-oy3wo Před 4 měsíci

    Good song the film is not released
    Chechi find this type of songs which
    is not released good night 😅

  • @jj-bc2si
    @jj-bc2si Před rokem +4

    നാണ് unnimukuthan anoop menon

  • @abhilashajay1978
    @abhilashajay1978 Před rokem +2

    Ormakal 😂😂😂😂❤❤❤❤😢😢😢😮