En Karalil Thamasichal Video Song | Nammal | Afsal , Franco | Mohan Sithara | Kaithapram

Sdílet
Vložit
  • čas přidán 22. 09. 2023
  • Movie : Nammal (2002)
    Movie Director : Kamal
    Lyrics : Kaithapram
    Music : Mohan Sithara
    Singers : Afsal, Franco
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Hudba

Komentáře • 61

  • @VkGurl
    @VkGurl Před 4 dny +11

    2024 kekkunnavar undoo ❤

  • @totarsco2823
    @totarsco2823 Před 2 měsíci +37

    1:55 വീട്ടിൽ ടിവി പോലും ഇല്ലാത്ത കാലത്തു ഇമെയിൽ , ഇന്റർനെറ്റ് എന്നൊക്കെ ഉള്ള പദപ്രയോഗങ്ങൾ അത്ഭുതത്തോടെ റേഡിയോയിൽ ഈ പാട്ടിലുടെ കേട്ട കാലഘട്ടം ആയിരുന്നു അന്ന്.. ഇന്ന് ആ സംഭവം മൊബൈലിലൂടെ നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങി 💥💥..ഏതൊരു സാധാരകരനും ഉപയോഗിക്കാൻ പറ്റി..ടെക്നോളജിയുടെ വളർച്ച എത്ര പെട്ടെന്നാണ്..

  • @harisbeach9067
    @harisbeach9067 Před 9 měsíci +181

    ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം ഇരിക്കുന്നവരൊക്കെ 1990 to 2000 ൽ ജനിച്ചവര് ആകും..💯🤗💛

  • @sivarajans9406
    @sivarajans9406 Před 2 měsíci +46

    സൂപ്പർ പാട്ട്.... ഇപ്പോൾ 2024 ൽ കേൾക്കുന്നവർ ഉണ്ടോ?

  • @ABINSIBY90
    @ABINSIBY90 Před 8 měsíci +134

    അന്ന് ഈ പാട്ട് ഉണ്ടാക്കിയ ഓളം. അഫ്സലിന് ബ്രേക്ക്‌ കിട്ടിയ പാട്ടു. അഫ്സലിനെ അഫ്സൽ ആക്കിയ പാട്ടു. കേരളം ഏറ്റുപാടിയ പാട്ടു. ഒരു മലയാള സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർഡ്യൂപ്പർ ഹിറ്റാവുന്നത് അപൂർവ പ്രതിഭാസം !.യുവത്വത്തിന്റെ ആഘോഷം !.

  • @sreeragssu
    @sreeragssu Před 9 měsíci +46

    ഇറങ്ങിയ ടൈമിൽ ഒരു തരംഗം തന്നെ ആയിരുന്നു ഈ പാട്ട് 🔥🔥🥰
    മലയാള സിനിമ ഗാനങ്ങളെ നശിപ്പിക്കുന്നെ എന്ന് പറഞ്ഞുള്ള വിമർശനങ്ങളും ഒപ്പം ഉണ്ടായിരുന്നു

  • @abhivlogs7275
    @abhivlogs7275 Před 22 dny +5

    ഈ പാട്ട് എന്നും രോമാഞ്ചം തന്നെ ❤️🔥

  • @GRAPEWINE369
    @GRAPEWINE369 Před 12 dny +4

    Friday chithrageetham kaathirikanam ithokke ann kaaanan 🥰🥰😘

  • @Lyrics_Library_
    @Lyrics_Library_ Před měsícem +15

    2:44 Favourite Parts ❤

  • @Mushthaq123muhammed
    @Mushthaq123muhammed Před 4 měsíci +48

    സിദ്ധാർഥ് ഭരതൻ ❤❤❤❤ഭ്രമയുഗം കണ്ടു വന്നവരുണ്ടോ ❤❤❤👌👌👌👌

  • @SulikaSulika-ef7fm
    @SulikaSulika-ef7fm Před 2 měsíci +7

    ക്ലാസ്സ്‌ കട്ട്‌ ചെയ്തു കുന്നംകുളം ഭാവനയിൽ നിന്നും കണ്ട് ഉള്ള സിനിമ.❤

  • @SundardasmdSundar916-sb2jy
    @SundardasmdSundar916-sb2jy Před 2 měsíci +10

    നമ്മൾ പണ്ട് വ്യാജ cd യിൽകണ്ടു 😂

  • @vvskuttanzzz
    @vvskuttanzzz Před 5 dny +2

    Nostu -ന്റെ Peak Level 😍🤌🏻

  • @abdulrasik9808
    @abdulrasik9808 Před 3 měsíci +11

    മൂവി നമ്മൾ (2002) സൂപ്പർ ഹിറ്റ്‌ കോമഡി മൂവി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dradityasuresh4126
    @dradityasuresh4126 Před dnem +1

    Mohan Sitara- Kaithapram ❤

  • @arundev204
    @arundev204 Před 3 měsíci +9

    ഈ മൂവി ഇറങ്ങുമ്പോ ഞാൻ 2ൽ പഠിക്കുന്നു 2002 ൽ മൂവി റിലീസ്
    എന്നാ സോങ് കോളേജ് മൊത്തം ഡാൻസ്. രേണുക എന്നാ ലുക്ക്👌 വിഷ്ണു സിദ്ധാർഥ് 👌
    അഫ്സൽ ഇക്ക വോയിസ്‌ 👌

  • @harisbeach9067
    @harisbeach9067 Před 9 měsíci +32

    നമ്മൾ പൊന്നാനി അലങ്കാർ തിയേറ്റർ 2002 ൽ റിലീസ്..✌️❤️💛

    • @sajan33652
      @sajan33652 Před 8 měsíci +2

      തൊമ്മനും മക്കളും ആ തീയറ്ററിൽ പോയി കണ്ടില്ലേ

    • @HarisMuhammad-vf6rp
      @HarisMuhammad-vf6rp Před 5 měsíci

      ​@@sajan33652അതേ✌️😉❤️

  • @hashimpt864
    @hashimpt864 Před 3 měsíci +3

    Calicut blue diamond theature poyikanda movie Nostalgia, songs vere level feel aayirunnu

  • @user-rq4zj7hu4u
    @user-rq4zj7hu4u Před 3 dny

    ഏതെങ്കിലും ഒരുത്തൻ എങ്കിലും സംഗീത സംവിധായകനെ കുറിച്ച് ഒരു കമന്റ്‌ എങ്കിലും ഇടു❤️ മോഹൻ സിത്താര ❤️ what a composer ❤️❤️

  • @pradeeshkumar6793
    @pradeeshkumar6793 Před 9 měsíci +9

    +1,+2 കാലഘട്ടം❤

  • @sreekanths5245
    @sreekanths5245 Před 25 dny +3

    Jishnu🌹🌹🌹

  • @user-gp6pc3jl4s
    @user-gp6pc3jl4s Před 9 měsíci +7

    മൂവി നമ്മൾ 2002 ❤️❤️❤️

  • @AmjadKhan-qb2vc
    @AmjadKhan-qb2vc Před měsícem +2

    Polli😮

  • @kevinjohnson4890
    @kevinjohnson4890 Před měsícem +3

    2:28 ningal rakshasi ennano kunafufu ennano kekunath

  • @Rahul-iu7jl
    @Rahul-iu7jl Před 4 měsíci +3

    നമ്മൾ ❤️❤️❤️❤️

  • @AneeshPonnan
    @AneeshPonnan Před 3 měsíci +4

    Nostu ❤️

  • @VinodKumar-gl2pm
    @VinodKumar-gl2pm Před 3 měsíci +3

    ജിഷ്ണു 😢

  • @beeseries3440
    @beeseries3440 Před 6 měsíci +3

    Afsal-Franko hit❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před měsícem +2

    😂👉😃 ഒരിക്കൽ നമുക്ക് നമ്മുടെ സ്കൂൾ കാണൻ പോകണം

  • @PRIYANKA-gi3vc
    @PRIYANKA-gi3vc Před 9 měsíci +3

    ❤❤❤

  • @anupamanand632
    @anupamanand632 Před 9 měsíci +2

  • @sajansirahss3059
    @sajansirahss3059 Před 9 měsíci +10

    ഞാൻ 4th std ൽ പഠിക്കുമ്പോൾ റിലീസ് ആയ പടം

    • @devanvb9770
      @devanvb9770 Před 3 měsíci +3

      ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 92 വയസ്സ ഇപ്പോഴും എന്റെ play ലിസ്റ്റിൽ ഇണ്ട്. നരകത്തിലും 🕺🏽

    • @jasminzazz
      @jasminzazz Před měsícem

      ​@@devanvb9770😂😂😂😂

  • @kiran577
    @kiran577 Před 14 dny +1

    🎉❤

  • @Rahul_Acharya_vlogs
    @Rahul_Acharya_vlogs Před 24 dny +1

    🤩

  • @Ayisel1602
    @Ayisel1602 Před měsícem

    Gec❤

  • @franciska749
    @franciska749 Před 9 měsíci +5

    നമ്മൾ

  • @reshmalijo5599
    @reshmalijo5599 Před 2 měsíci

    Ennikku kitti pandu oru rakshssi villi eppo athu orkkumbol❤❤❤❤❤❤

  • @MAL10ZM
    @MAL10ZM Před 2 měsíci +2

    Ann ee padupadiya allan in bramayugathil polikunath 😅😅

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 2 měsíci

    😃👉😋👈👉🫂😃🏃‍♀️

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 2 měsíci

    😊👉🤔👈👉😃 രാധ യാ ശോഭിതോ🐵🐒🏃🕵️

  • @jijogjacob
    @jijogjacob Před 3 měsíci +4

    girls are real rakshasi

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 2 měsíci +2

    👉 ജോസഫ്👉? 👈👉🪷😂😃🏃

  • @Hochimin882
    @Hochimin882 Před 8 měsíci +2