New Home 🏠 Kitchen Tour കവി Modular അടുക്കള ഒരുക്കിയത് കാണാം

Sdílet
Vložit
  • čas přidán 29. 03. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #modularkitchen #home
    കവിയുടെ കൂടെ
  • Zábava

Komentáře • 240

  • @haseenamuhammed7625
    @haseenamuhammed7625 Před měsícem +18

    റഷീദിനെ വല്ലാതെ മിസ് ചെയ്യുന്നു കണ്ണൂർക്കാരുടെ പലഹാരം അടിപൊളിയാണ്

  • @lakshmiikkara4760
    @lakshmiikkara4760 Před měsícem +7

    ഇടക്കെല്ലാം ഈ പാത്രങ്ങൾ നിങ്ങൾ ഉപയോഗിക്കണം kavi.ആഗ്രഹങ്ങളെല്ലാം നടക്കട്ടെ. Love you family❤

  • @smithajayan8714
    @smithajayan8714 Před měsícem +27

    അടുക്കള വൃത്തിയായി എന്നും സൂക്ഷിക്കണം kavi

  • @sarithaashok2568
    @sarithaashok2568 Před měsícem +5

    കവിയുടെ പുതിയ അടുക്കള സൂപ്പർ.ഇനി പഴയ അടുക്കള ഡൈനിങ് ആക്കിയാൽ സൗകര്യമാവും.❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @muhammednoushad1585
    @muhammednoushad1585 Před měsícem +10

    അടുക്കള നല്ല ഭംഗിയായി നമ്മുടെ കവിയെ പോലെ🥰

  • @Ranseja
    @Ranseja Před měsícem +2

    വീഡിയോ കണ്ടു ഞങ്ങളുടെ ജീവിതമാണ് അതിൽ കണ്ടത് നല്ല വീഡിയോ ആയിരുന്നുട്ടോ ❤❤❤❤ ബിജു ഏട്ടൻ,

  • @user-iw4pl1oo1i
    @user-iw4pl1oo1i Před měsícem +3

    Nice kitchen..Congrats...keep it neat always...God has blessed you..stay blessed Kavi ad all family members

  • @Shirinchinnu
    @Shirinchinnu Před měsícem +10

    റഷീദ് ഇക്കയുടെ പലഹാരങ്ങൾ ഒരു രക്ഷയും ഇല്ല. പൊളിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @satheeshkerala7199
    @satheeshkerala7199 Před měsícem +4

    മനോഹരം ❤️👌
    ആശംസകൾ ❤️💕💕

  • @KadeejaA-bu7he
    @KadeejaA-bu7he Před měsícem +4

    ബ്രഡ് നിറച്ച് ഉണ്ട പുട്ട് ഉന്നക്കായ ചിക്കൻ റോൾ അടിപൊളി നൊമ്പര കല്ലുമ്മക്കായ

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +1

    ശരിക്കും നല്ല പാത്രങ്ങൾ നമ്മൾ തന്നെ ഉപയോഗിക്കുക അല്ലേ വേണ്ടത്, പിന്നെക്ക് മാറ്റിവെക്കരുത് പക്ഷെ എല്ലാരും അങ്ങനെ തന്നെ. അടുക്കള സൂപ്പർ 👍

  • @KadeejaA-bu7he
    @KadeejaA-bu7he Před měsícem

    എല്ലാവിധ ആശംസകളും തിരക്കിലാണ് വീഡിയോ കണ്ടിട്ടില്ല കാണണം അടിപൊളി കിച്ച

  • @mahianjuanju6234
    @mahianjuanju6234 Před měsícem +1

    Super kitchen❤❤❤❤❤.njngalkkum ithupole nalloru veedu undavan vendi ningal prarthikkanam tto bijuetta, kaviechi.😢😢😢

  • @akkulolu
    @akkulolu Před měsícem +1

    റഷീദിന്റെ പലഹാരങ്ങൾ സൂപ്പർ ❤️🥰👌🏻

  • @mumthassalam7995
    @mumthassalam7995 Před měsícem +4

    റഷീദ് പെരുന്നാൾ ആയിട്ട് വരുന്നില്ലാ കവി അടുക്കള സൂപ്പർ 👌👍❤️❤️❤️🥰🥰🥰w

  • @narayananak934
    @narayananak934 Před měsícem +1

    Kavi,that tray is for serving food and serving tea is a different tray
    You can buy that

  • @salinijaya1843
    @salinijaya1843 Před měsícem +6

    റഷീദേ പലഹാരങ്ങൾ ഒരു രക്ഷയും ഇല്ല കണ്ടിട്ട് കൊതിയായി റഷീദ് എന്നാ നാട്ടിലേക്ക് പിന്നെ കവി kitchen super

  • @satharmanikoth9252
    @satharmanikoth9252 Před měsícem +1

    കല്ലുമ്മക്കായ് കണ്ടു പ്രവാസത്തിൽ നിന്നും എനിക്ക് കൊതിയായി ഉന്നക്കായ ആണ് കവിയെ ❤❤❤

  • @shilpasreekumarnair
    @shilpasreekumarnair Před měsícem +5

    kitchen alamgolam akathe eppozhum neat ayi edanam onum valichu vary edaruth

  • @user-fr1dy8sc2w
    @user-fr1dy8sc2w Před 23 dny +1

    എന്തോരു സ്‌നേഹണ് അമ്മയുടെ സംസാരത്തിൽ orupaduishttanu അമ്മേനെ കൂടെ എന്റെ കവികുട്ടിയയും ❤️❤️❤️🥰🥰🥰നിന്റെ ചിരി ❤️❤️❤️ഇഷ്ട്ടമാണ് നിങ്ങളെ family ❤️❤️🥰🥰

  • @shashiarayil630
    @shashiarayil630 Před měsícem +1

    റഷീദിനെ ഒരു പാട് മിസ്സ് ചെയ്യുന്നു ❤❤❤❤

  • @rabiyaak72
    @rabiyaak72 Před měsícem

    Biju atten gelfil pooyikkilla

  • @meenung4652
    @meenung4652 Před měsícem

    കവി kitchen sooper ആയിട്ടുണ്ട്‌ 👍👍👌👌👌 food എല്ലാം sooper ആയിട്ടുണ്ടല്ലോ ബിജു ചേട്ടനും family യും delly വരുവാണെങ്കിൽ പറയണേ ഞാൻ കാണാൻ വരാം 👌👌👌❤️❤️💝💝💝💝

  • @teresa29810
    @teresa29810 Před měsícem

    Kitchen very nice. No vessels outside?

  • @binduradhakrishnan2877
    @binduradhakrishnan2877 Před měsícem +2

    കവിയുടെ അടുക്കള സൂപ്പർ❤❤

  • @michellesan6170
    @michellesan6170 Před měsícem

    Good morning beautiful family have bless weekend ❤❤❤❤❤❤

  • @farshad-rl3vo
    @farshad-rl3vo Před měsícem +2

    super family good family kutty payan cute girl beauty

  • @nazafathima6624
    @nazafathima6624 Před měsícem

    Biju ettan big bossil ponam👍❤

  • @jasminsuresh5046
    @jasminsuresh5046 Před měsícem

    Ente mon eth avastha ayirunu pine homeio koduthu nalla kurave udayi but mariyilla eppo e medicine side effects karanm nallam weighi anu hemio nirthan pattula ellam kudi preum thadi ayi

  • @ArifaMusthu
    @ArifaMusthu Před 7 dny

    Adukkala inganee akkan etrapaisa ayi plss rply

  • @jayashreeg1241
    @jayashreeg1241 Před měsícem +3

    ഒരു suggestion ഉണ്ട് . കുട്ടിയും പ്രായമായ അമ്മെയും ഓക്കേ ഉലത്തലെ, അതുകൊണ്ട് terrace il നാല് വശവും കല്ല് വെച്ച് കെട്ടിയാൽ നലത്തലെ. സ്ഥിരം വീഡിയോ നോകുന ഒരു subscriber ആണ് ഞാന്. വളരെ ഇഷ്ടമാണ്.

  • @awm7500-cp8ls
    @awm7500-cp8ls Před měsícem

    Ath burger alla bann nirachada. Unnakkay , undaputt,chicken roll ,kallummakay bann nirachad….😋😋😋
    Kavi.. aa alya 2 plate serving plate aan chorum foodum okke vilambi table kondakkanullad
    Tray aakki use cheyyan buddimuuttan Adil ninn glass slippakum, weight kuranja handle ulladan tray aakki use aakkan nallad, plastic kondullada common aayi ellarum upayokikkuka

  • @bawsharcookwares
    @bawsharcookwares Před měsícem

    Awesome really loved the kitchen ❤❤

  • @ambilybiju3253
    @ambilybiju3253 Před měsícem

    Gas cylinder nte adiyil oru carpet idane illenkil avide poke poke colour varum pad akum

  • @amalp6106
    @amalp6106 Před měsícem +4

    ഇന്നലെ വീഡിയോ കാണാൻ പറ്റിയില്ല. ഇന്നാണ് കണ്ടത്. വളരെ നല്ല പെർഫോമൻസ് ആയിരുന്നു.🎉🎉🎉🎉🎉 സസ്നേഹം❤❤❤❤❤❤❤ തളിപ്പറമ്പുകാരൻ

  • @shilpas8871
    @shilpas8871 Před měsícem

    Hi Biju - we like all the videos of your family . Thumbs up for the concepts you make with a moral message to all the viewers. I saw your go to dubai video. After seeing that I have a suggestion, you can also try the concept of daughter going from mom home to husband home what emotions , expression and how they think. During that period.

  • @santhoshmk5533
    @santhoshmk5533 Před měsícem

    Kitchen❤ palaharanjal polichu❤❤

  • @teresa29810
    @teresa29810 Před měsícem

    Special daysil ningalum nice plates ellam use cheyyanam kto.

  • @Kesha1416
    @Kesha1416 Před měsícem

    Hello friend klbj rithik lm from uzbekistan😊😊❤❤ omad

  • @SANIBASUMATARI
    @SANIBASUMATARI Před měsícem

    I like your video
    From Assam

  • @hardik2224
    @hardik2224 Před měsícem +2

    ❤️❤️ Fast Comet from Assam ❤

  • @ashmithkmahesh4470
    @ashmithkmahesh4470 Před měsícem

    മഞ്ഞുമ്മൽ ബോയ്സ് അടിപൊളി സിനിമ ആണ് പോയി കാണുക

  • @meenung4652
    @meenung4652 Před měsícem +74

    ഞാൻ വീഡിയോ നാളെ കണ്ടോളാം ഞാൻ delly പോകുന്നു ജോലിക്ക്. Train ഇപ്പൊ എറണാകുളത്തുന്നു start ചെയ്തു എനിക്ക് എല്ലാരേയും വിട്ട് പോകുന്ന വിഷമത്തിലാണ് എല്ലാരും പ്രാർത്ഥിക്കണം 😢😢😢😢❤️

    • @DoRa__11
      @DoRa__11 Před měsícem +10

      Vishamikkanda... Jolikkalle povunnath☺️ Happy aayitt irikkuu Best wishes🤍

    • @KLBROBijuRithvik1
      @KLBROBijuRithvik1  Před měsícem +7

      ❤️👍

    • @rajeevs4464
      @rajeevs4464 Před měsícem

      Happy journey brother .Take care

    • @Dipu-du4en
      @Dipu-du4en Před měsícem

      0:00 klkmkkmmikkkkmkkkkkimi

    • @Dipu-du4en
      @Dipu-du4en Před měsícem +1

      0:00 klkmkkmmikkkkmkkkkkimipp

  • @heerapadaya
    @heerapadaya Před měsícem

    Very nice nweu Happy home
    😊😊😊😊

  • @vinithababu6738
    @vinithababu6738 Před měsícem +1

    നോമ്പ് തുറവിഭവങ്ങൾസൂപ്പർ😂

  • @sameera_syed
    @sameera_syed Před měsícem +1

    Give full home tour.

  • @hafeela6597
    @hafeela6597 Před měsícem +1

    ഗ്യാസ്കുറ്റി പുറത്ത് നെറ്റ് കൂട് ഉണ്ടാക്കി അതിൽ വെച്ചാൽ മതി

  • @ajimol5426
    @ajimol5426 Před měsícem

    കവി മോളെ കിച്ചൻ സൂപ്പർ.

  • @Super_Swapna
    @Super_Swapna Před měsícem

    Hi iam from Hyderabad 😊❤u siss

  • @shineychandran4833
    @shineychandran4833 Před měsícem +2

    Adukala adipoli

  • @kailasanadhan5675
    @kailasanadhan5675 Před měsícem +7

    ബിജു പ്രവാസ ജീവിതത്തിൽ നിന്ന് തിരികെ വന്നതെപ്പോൾ

  • @bijumoll9353
    @bijumoll9353 Před měsícem

    Kitchen Super ❤❤

  • @Shibikp-sf7hh
    @Shibikp-sf7hh Před měsícem +1

    ഇന്നലെ ത്തെ വീഡിയോ ഒരു രക്ഷേ ഇല്ല 👌👌♥️♥️

  • @chithradinesh6901
    @chithradinesh6901 Před měsícem +2

    Hai my sweet family ❤❤❤❤

  • @teresa29810
    @teresa29810 Před měsícem

    Very nice. Happy to see this 🙏

  • @ABHINAND-KV
    @ABHINAND-KV Před měsícem +1

    Biju eatan ❤🎉😊

  • @Muthuthilip
    @Muthuthilip Před měsícem +2

    Super sister❤❤❤❤

  • @user-ns9st7zy2n
    @user-ns9st7zy2n Před měsícem

    അടിപൊളി വിഡിയോ ❤️👍

  • @shinu-to9zd
    @shinu-to9zd Před měsícem +1

    Super Kitchen 👍👍👍👍

  • @ABHINAND-KV
    @ABHINAND-KV Před měsícem +1

    Biju eatan ❤🎉

  • @prasannakumari5137
    @prasannakumari5137 Před měsícem

    Nalla plate naalanchennam maativachalpore.nammal athishtapett vaangunnath nammalk kazhikkanalle Kavi aadhyam namuk kazhikkam .

  • @prasannstmohaddfrdffb7po6i62

    Kitchen very nice ❤

  • @geethubibin5203
    @geethubibin5203 Před měsícem +1

    ❤ family 🎉

  • @krutikadighe0707
    @krutikadighe0707 Před měsícem

    Plz try to upload subtitles in hindi

  • @ChandranMkchandran
    @ChandranMkchandran Před měsícem

    Hai Kavi. Kitchen set chaiyyunnath kand. Innale njangal Adu jeevitham kandu. Valare sankadam ulla cinema. Hakkim valare nannay. Manalarannyathile pachayaya jeevitham. Bijuvinte jeevithathil nadannal Ella kariyangalum thurannu kanikkunna Bijuvinu abhinandanangal. Amme ippol anganeya kalyanathinu Ella dhivasavum paripadi thanneyanu. Biju parayunnathu pole steel plate thanneya nallath. Vegam kazhuki vekkanokke pattum.kavi ellam neet aakki vechu. Kaviyude agraham safalamayi Alle? Sathyamanu thudarchayayi valikkunnath nallathalla. Resheed aviday santhoshathilayirilkum. Wife aviday undallo? Oh othiri sadhanangal undallo. Kallummakaya chmmeen unda unnakkaya bergar cake ellam onninonnu mecham. Anootty Akshay illallo? Innathe videokkayi kathirikkunnu.

  • @user-mv6pr7fe2w
    @user-mv6pr7fe2w Před měsícem

    Kavi chechi Super

  • @user-lh8np8wu7n
    @user-lh8np8wu7n Před 3 dny

    I like your vlog brother

  • @ABHINAND-KV
    @ABHINAND-KV Před měsícem +2

    Biju eatan ❤😊

  • @revathybaiju9003
    @revathybaiju9003 Před měsícem

    മൂനാം തീയതി രാത്രി ലൈവ് വരുമോ ബിജുവേട്ടാ ❤❤❤❤

  • @ebinamuhammedali7970
    @ebinamuhammedali7970 Před měsícem +1

    Super kitchen 👍

  • @ShobhanaA.V-jt2bz
    @ShobhanaA.V-jt2bz Před 27 dny

    Adipoli. Kitchen ❤❤🥰💯

  • @ajitharamachandran6397
    @ajitharamachandran6397 Před měsícem

    Happy family 💞💞💞💞💞

  • @aleyammathomas3744
    @aleyammathomas3744 Před měsícem +5

    KLBro charity onnumkodukkarillle,areyum sahayikathe swayam arbhadamayi jeevikkunnathu seriyalla. One day above 3 lakh ₹. Kittunna KLBRO pavangale ellavareyum sahayikkunna videokal idoo. Allathe ini ningalude video njan kanilla. Ningal swartharano ? Pavangalkku ariyum pachakkariyum vangi kodukkoo. Ningalude athra varumanamillatha U Tubers palarum pavangale sahayikkunnu. Varumanathinte pathiloru sathamanam danam cheyyoo.

    • @blessymariya7658
      @blessymariya7658 Před 5 dny

      Athavarde ishttam alle aunty pne avaru mattullavare sahayikkunnilla ennu nthanu urapp..mattulla youtubers ath cheyyunnu athukond ningal ath cheyyanam ennu nthinu vashi pidikkanam..auntyk mattullavare sahayikkan pattumengil athu cheyyu..bakki okke avaravrde ishttam anu ..

  • @junaidnangarath287
    @junaidnangarath287 Před 15 dny

    Kitchen Super kavi

  • @Kavya-ux9oh
    @Kavya-ux9oh Před měsícem

    Nice video❤❤😊

  • @sumaav8271
    @sumaav8271 Před měsícem

    Super ❤❤

  • @user-tx8fg9pr4q
    @user-tx8fg9pr4q Před měsícem +1

    ശ്വാസം മുട്ടലിന് ദിവസം വെറും വയറ്റിൽ കാടമുട്ട കൊടുത്തു നോക്കു വേഗം മാറ്റം ഉണ്ടാവും അടുക്കള super ❤❤❤❤❤❤❤❤❤❤❤❤❤

  • @irfanairfu4568
    @irfanairfu4568 Před měsícem +27

    രീതിക് ഫാൻസ്‌ undo😊

  • @safiyaharis9841
    @safiyaharis9841 Před měsícem

    Nice video ❤

  • @smitaKR-hs7do
    @smitaKR-hs7do Před měsícem +1

    Super kitchen ❤❤❤❤❤❤❤

  • @bindukg3296
    @bindukg3296 Před měsícem +2

    അടിപൊളി കവി... എന്നും വൃത്തിയായി സൂക്ഷിക്കു...❤❤❤

  • @sheebat288
    @sheebat288 Před měsícem

    Old kitchen enthakki

  • @zannoospickle
    @zannoospickle Před měsícem

    Ninghale work area k mukalil oodu vechille alvare contact cheyyan pattunna nmbr undavumo

  • @tablettablet5007
    @tablettablet5007 Před měsícem

    Piękna kuchnia 🇵🇱🥰😍💖💝😀😉💕❤️♥️🧡🌹🌷

  • @Sobinsobinlssac-yq9fn
    @Sobinsobinlssac-yq9fn Před měsícem

    ♥️♥️♥️.. ഹായ്..

  • @NellurFamily
    @NellurFamily Před měsícem

    Appo Dubai poittilla hooo

  • @ShabanaRappy
    @ShabanaRappy Před měsícem

    Biju brother videsham poyinalllooo

  • @Nusrath887
    @Nusrath887 Před měsícem +1

    Hai sughamano

  • @sanjeshkumar6614
    @sanjeshkumar6614 Před měsícem

    Very Very nice sister ❤️ 👌 👍

  • @binduradhakrishnan2877
    @binduradhakrishnan2877 Před měsícem

    റഷീദിനെ മിസ്സ് ചെയ്യുന്നു❤❤❤

  • @user-tw5yu1uf7i
    @user-tw5yu1uf7i Před měsícem

    Hospital ninn pidikkumboo avar oxygnum koode kodkkum appo pettann valiv kurayum..veettnn marnnu mathram lly pidikkunnullu nalla valiv ullappo hospital ninn pidkkunnadan nallad

  • @nathkabindrachandra374
    @nathkabindrachandra374 Před měsícem

    I'm bhaskar nath from Assam ❤

  • @shahinarazak7583
    @shahinarazak7583 Před měsícem

    Cost ethrayi

  • @user-mp3fb2ct1g
    @user-mp3fb2ct1g Před měsícem +1

    Fast comment anooty ❤❤❤❤❤ love you all family love you 💞❤️❤️🌹❣️

  • @4sfamily07
    @4sfamily07 Před měsícem

    ഞങ്ങടെ വീട്ടിലും ഗ്യാസ് ലീക്ക് ആയിരുന്നു. അടിയിൽസിലിണ്ടർ ഓഫ്‌ആക്കിയാലും ഗ്യാസ് കത്തിച്ചാൽ കത്തും.അവരോട് പറഞ്ഞപ്പോൾ അങ്ങനെ ഉണ്ടാകും എന്നാണ്. പുറത്തേക്ക് smell വരുന്നുണ്ടെങ്കിൽ മാത്രം ശ്രെദിച്ചാൽ മതിയെന്ന്.ആദ്യം പേടി ഒക്കെ ഉണ്ടായിരുന്നു. പിന്നെ അങ്ങനെ കുഴപ്പം ഒന്നും ഇണ്ടാവില്ല്യ എന്നായി.

  • @darjeelingmallu4355
    @darjeelingmallu4355 Před měsícem +1

    Hi dear 🤗🤗🤗🎉🎉🎉

  • @user-hd8nv7pd7u
    @user-hd8nv7pd7u Před měsícem +1

    ❤❤👌👌

  • @vimalavenu2267
    @vimalavenu2267 Před měsícem

    Ammayuday adukkal kavi p0kathiri etikumat

  • @premanarayan.8653
    @premanarayan.8653 Před měsícem +1

  • @shazafathima9035
    @shazafathima9035 Před měsícem

    തളിപ്പറമ്പ് എവിടെ ഞങ്ങൾ തളിപ്പറമ്പ് ആണല്ലോ ഏത് ഏജൻസിയിലാണ് ചുടല ഉള്ളതാണോ