കവിയുടെ ആദ്യത്തെ Diamond 💎 Necklace ഇട്ടപ്പോൾ
Vložit
- čas přidán 3. 04. 2024
- #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
കവിയുടെ കൂടെ
For Enquiry : 075111 85006
പയ്യന്നൂരുകാർക്കിനി വെറും ലാഭമല്ല ഇരട്ടി ലാഭം.
40 വർഷത്തെ പ്രൗഢിയോടെ, കല്ലറക്കൽസ് ഗോൾഡ് പാർക്കിന്റെ നവീകരിച്ച വലിയ ഹോൾസെയിൽ ഷോറൂം
വിശാലമായ കാർ പാർക്കിങ് സൗകര്യത്തോട് കൂടി പ്രവർത്തനം ആരംഭിച്ചു. വിവാഹപ്പാർട്ടികൾക്ക് മാത്രമല്ല ഇനിമുതൽ ഓരോ തരി പൊന്നും ഹോൾസെയിൽ വിലയിൽ.
ഒപ്പം പവന് 1000 രൂപയുടെ സ്പെഷ്യൽ അഡ്വാൻസ് ബുക്കിങ് പാക്കേജും നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾ ഏറ്റവും ഉയർന്ന വിലയിൽ HUID ഹാൾമാർക്ക്ഡ് ആഭരണങ്ങളായി മാറ്റിവങ്ങാനുള്ള അവസരവും
Follow our Pages
*CZcams : / @kallarackalsgoldpark
*Facebook: share/LqQCKc...
*Instagram : kallarackal... - Zábava
Kavi ethra simple and sundari aanu. Ethra famous aayittum, Family endhu simple aanu. God bless them
നിങ്ങളുടെ വീഡിയോ എപ്പോഴും കാണാറുണ്ട് നിങ്ങളെല്ലാവരും വളരെ ഇഷ്ടമാണ്😊
നിങ്ങളെ വീഡിയോ കാണാറുണ്ട്.. നേരിട്ട് കണ്ടപ്പോ വളരെയധികം സന്തോഷം. കവിയുടെ പാട്ട് നന്നായിരുന്നു
ബിജു കവിയോട് എന്തായാലും ഒരു തവണ അനുട്ടിക്ക് ചെയ്തപോലെ ഹെയർസ്റ്റൈൽ ചെയ്യാൻ പറയണം... ബിജുവിന് ഇഷ്ട്ടാവും... നല്ല ഭംഗി ഉണ്ടാവും... കല്യാണത്തിനൊക്കെ പോവുമ്പോൾ നന്നായിരിക്കും 🥰🥰ഇപ്പോഴത്തെ സ്റ്റൈൽ എപ്പോഴായാലും ഇടാല്ലോ...ഞങ്ങൾക്ക് പുതിയ സ്റ്റൈലിൽ കവിയെ കാണാൻ ആഗ്രഹമുണ്ട് ❤️❤️❤️
നല്ല വീഡിയോ മോനൂസ് മുടി colour ഒക്കെ ചെയ്തു sooper ആയിട്ടുണ്ട് 👌👌👍👍diamond collection sooper ആയിട്ടുണ്ട് 👍👍❤️❤️❤️❣️❣️കല്യാണം അടിച്ചുപൊളിക്ക് എല്ലാരും 💝💝💝💝
എനിക്ക് നിങ്ങളെ വളരെ ഇഷ്ടമാണ് അമ്മ❤❤❤
Simple and humble family❤
അതെ എന്നുപറയുന്നത്കൂടുന്നുണ്ടോന്ന്ഒരുസംശയംഇല്ലാതില്ല😂
സംശയമല്ല സത്യം😂
Nice vlog.estapatta sadhana super
Kavi yude dress super ayittund ❤❤❤
Adipoli Video Kavi Super 👌👍🙏😊❤❤❤
Nammude payyannuril vannu. Ente makkal ningale kandu. Nammal payyannur anu. Love your family.❤❤❤❤❤❤❤
Adipoli vlog
Keep Rocking 👍
സൂപ്പർ കവി... അമ്മേ... ബിജു... മോനുട്ടാ.... 🥰❤️🥰❤️🥰❤️🥰❤️
ബിജുക്കുട്ടാ കവിക്കു കുറച്ചു ചെറിയ കമ്മലുകൾ എടുക്കാമായിരുന്നു. Nice video ❤️🥰👌🏻
Ningalilude ente nadu kanan patti, Payyanur❤, love from Pune
44m congratulations Biju and family ❤❤❤❤
സൂപ്പർ,, അടിപൊളി ❤️💕
ആശംസകൾ ❤️💕🥰
Ningale ellareyum othiri ishtamanu❤❤
പയ്യന്നുർ എന്റെ നാട് 👍❤️😍😍
Super Family May God bless you all always❤❤❤❤❤❤❤❤
കവി ഒരു help chyyamo ഒരു കുട്ടിക്ക് എട്രൻസ് കോച്ചിംഗ് പോകാൻ
Nice dada love from Bangladesh ❤️🇧🇩❤️🤝
നിങ്ങളെ ഒരുപാട് ഇഷ്ട്ടം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ കവി 🥰🥰
Pink കളർ പന നോങ് ആദ്യ മായി ആണ് കാണുന്നത് സൂപ്പർ
So super excited ❤❤
Kavi engane thanne kanaan super aaanu
Hi All the best God bless
Ningalude sthalam evdaya, njngal innale mundayam parambil kshethrathil vannirunu, avide evdelum aano, apol ningale kurich oorthu, mattannoor, iritty vazhe aanu vannath, plz reply
അടിപൊളി വിഡിയോ ❤️❤️❤️❤️👍
Gold enthanu vangikkathad ? Only Ittu nokki 😮 ...Wholesale rate kittille Aa shopil ...
Hai Amme Biju Kavi Rithik santhoshathode poyi varu.dress nalla bhangi und. Orupad alkkar undallo. Ku kallarakkal jewllersileile light weight aabharanangal kandu.onnu vangikodukku Biju. Kalyanathinokke pokendathalle? Onnu vangikodukku. BijuBro nalla sundharanayittund. Kavik ishttappetta pananonk. Kazhik. Ayyo ammak ishtappetta sadhanam kittiyappol entha santhosham. Kalyanathinu pokande? Nalathe puthiya viseshangalkkayi kathirikkunnu.
Super കവി 👍🏻❤❤❤❤❤❤❤❤❤❤❤❤
Kavi Verity ornaments oke use cheyu epozhum orupole nadakale❤❤❤❤
Cute kaviechi😘
Kavi.super
Congratulations 44 Million 🎉🎉❤
Kavi chechi ഒരു haircut makeover cheyu. Complete look change akum
0:19 l
@@sameeranoushad9100 what
Super video super ❤❤❤❤❤❤❤❤❤❤❤
Nice ❤
Njangalude kavi engane mathi😀👌
Super madam ❤
Wow nice diamond necklace 😍
സൂപ്പർ
Hai, payyanur kallarakkal jewellery aanu tta
അതെ... അതെ ....അതെ...അതെ
44 m congratulations Biju family ❤❤❤❤❤
Kavi you Beautiful and Humble 🇱🇰🇱🇰🇮🇳
ഞാൻ പയ്യന്നൂർ ആണ് 😍
Ithil kaliyanam villichini enn paranjitt wedding card kannichath ente kaliyanam ann. Aa villichath ente achan ann. Ithil kaliyanam villichini ennoke paranju kannichapo orupad santhosham ind ❤️❤️
Achan kaliyanam villichirunnu. Enkilkoodi njn onnukoodi villikunnu ente kaliyanam ann april 28nu family full varannam❤️
❤️❤️❤️ wish you Happy marriage life ❤️❤️❤️
Nice
Enikk kaanaan nalla agrahamunddayitunnu
Athey athey athey,😂😂😂
Athu kurachu kurakku.
Kavi enna karnadaka pokunnath
Congratulations for 44 Million 🎉❤
Yee shop nammude kasaragodilum undu yennu tonnunnu .
Sooper kavi 🎉🎉❤❤
Ningal payyanur വന്നിരുന്നോ, എന്റെ വീട് അതിന്റെ അടുത്താണ്, ningal വരുന്ന വിവരം പറഞ്ഞിരുന്നെങ്കിൽ ഞാൻ വരുമായിരുന്നു
Klbro rithik small boy name is wot 😮😮😮 👋❤️❤️
Inaugurationu avaru pandokke gold kodukkumayirunnu biju
Hiii.... From Bangladesh 🇧🇩🇧🇩🇧🇩
Kavi biju amma monnu hai ❤❤❤
Nice 🥰🥰😀❤️👍
👌👌👌❤️❤️
Hai my sweet family 💗💗💗💗
Payyannur ente naad
Payyanur vannappol nigale kandirunnu, selfie edukkanam enn undayirunnu but kure thirakkayathu kond aduth varan pattiyilla. Njanu ente makkalum nigalude sthiram viewers aanu❤
Veendum varumpol kaanam ❤️
❤❤❤
❤❤❤ ഹായ്...
Ith eadha jwellery avdeya sthalam
nice
ഞാൻ നിങ്ങളോട് പിണക്കമ 😢😢😢ഇന്നലെ പയ്യന്നൂർ വരുന്ന കാര്യം മിനിഞ്ഞാന്നാൽ വിഡിയോവിൽ ഇട്ടില്ലല്ലോ 😢😢അതിന് എനിക്കിന്നലെ പയ്യന്നൂർ ഒരു വിവാഹത്തിന് വരാൻ ഉണ്ടായിരുന്നു. ഞാൻ അതിലുടെ പോകുമ്പോ എവിടെ കുറേ ആളുകളെ കണ്ടിരുന്നു. അവിടെ നിങ്ങൾ ഉണ്ട് എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒന്ന് വന്നു കാണുമായിരുന്നു. കുറേ നാളായി കാണാൻ കാത്തിരിക്കുകയായിരുന്നു എന്നിതു കണ്ടപ്പോ സങ്കടം വന്നു 😢😢. ഇനി കാസറഗോഡ് എങ്ങാനും വരുന്നെങ്കിൽ പറയാൻ മറക്കല്ലേ pls 🙏🏻🥰🥰
Sorry..eni varumpol kaanam ❤️ nale Kannur police groundil varum evening appol kaanam..❤️
ആടുജീവിതം കാണാൻ പയ്യന്നൂർ പോകുമ്പോൾ കല്ലറക്കൽ ജ്വാല്ലറിയിൽ ഉദ്ഘാടനം നടക്കുന്നുണ്ടായിരുന്നു.. നിങ്ങൾ വന്നത് ഈ വീഡിയോ കണ്ടപ്പൊഴാ അറിഞ്ഞത്. Just miss...
🥰🥰❤❤ഞാൻ കാസറഗോഡ് ആണ്. എനിക്ക് സുഖമില്ല അത് കൊണ്ട് കണ്ണൂർ വരാനും പറ്റില്ല 😢😢 അയ്യോ സോറി ഒന്നും പറയേണ്ടപ്പ 🥰🥰🥰എനിക്ക് അത്രക് ഇഷ്ട്ടമാ 🥰നിങ്ങളെ എല്ലാവരെയും 🥰
Sathyam ithanu njanum parayunne mattanur varunna karyam vdo paranjenkil kanan pattumayirunnu...paranjilla bro
Love Form ❤️ Uttar Pradesh
Kavi pandathekal sundari ayit und. Klbro my family arum kanuthatathe irikate. Daivam ennum koode undavate. Elavitha nanmakal nerunnu. Kavi necklace it super ayit und.. 🌹🌹🌹
👍👍👍👍
❤️❤️❤️❤️❤️👌
❤️❤️❤️❤️
I am from Punjab even that I love to see you and enjoy your happiness
❤
🎉🎉🎉🎉
❤❤❤❤
പയ്യന്നുർ എന്റെ നാട്... നീങ്ങൾ വരുന്നു എന്ന് അറിനങ്കിൽ കാണാൻ വരട്ടിയിരുന്നു..,.
💕💕💕💕
❤❤❤❤🙏👌
😍😍😘😘
❤❤❤❤🎉
❤❤😊😊❤❤
Nammale nattil etthiyooo
❤❤❤❤❤❤
ബിജു ഏട്ട ഈ ചുടത് ഒരു Ac വെച്ചൂടെ 😢
Pavam chechi njan karuthvangikan poyathannu kanan poyathano
❤❤❤❤❤🎉🎉
🎉😮😊
Njanum ammayum oru poleya randu sthalath onnichu pokan vayya enikkum kalu vedana undu
sorry but i can't understand language 😅 but i like it . can you make one video in hindi. by the way i am from maharashtra . my mother toung is marathi.😊
❤❤❤❤❤❤❤❤
Athe athe athe ellavarum parayunnu, kurach divasm yah yah ennu parayan.
🥰🥰🥰🥰🥰🥰
Hai❤❤❤
Njanum udayirunnu avide entte aniyathi kude ninn photo eduthin
ബിജു കവി അമ്മ അനു റിഥിക്ക് അഷയി റേഷി ദേ സുപ്പർ💕💕💕💕💕💕💕💕💕💕👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿❤❤🎄🎄🎄🎄❤👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿
Hi👌👌👌❤️❤️❤️