ഭരണത്തെ മന്ത്രിയുടെ മുന്നിൽ വെച്ച് ട്രോളി ഷൈൻ | Shine Tom Chacko Troll's Government | Dr Robin New

Sdílet
Vložit
  • čas přidán 2. 10. 2023
  • ഭരണത്തെ മന്ത്രിയുടെ മുന്നിൽ വെച്ച് ട്രോളി ഷൈൻ | Shine Tom Chacko Troll's Government | Dr Robin New
    #shinetomchacko #shine #keralagovernment #drrobinradhakrishnan
    Shine Tom Chacko And Arati Podi | Shine Tom Chacko Giving Award to Arati Podi | Shine Tom Chacko In Buisnes Kerala Achievement Awards | Shine Tom Chacko Speech | Shine Tom Chacko About OTT and Theatre |Shine Tom Chacko About Tourism

Komentáře • 121

  • @sandhyavp8954
    @sandhyavp8954 Před 9 měsíci +132

    ഷൈൻ പറഞ്ഞത് 100%👍👍👍👍❤️❤️❤️❤️... ആരെന്തു പറഞ്ഞാലും ഉള്ള കാര്യം വെട്ടി തുറന്നു സംസാരിക്കാൻ പറ്റുന്ന വ്യക്തി ഷൈൻ ❤️❤️❤️👍👍👍👍

  • @niyasniyas1770
    @niyasniyas1770 Před 9 měsíci +94

    ഷൈൻ ചാക്കോ പറഞ്ഞത് 100% സത്യം ആണ്

  • @jayanpv7126
    @jayanpv7126 Před 9 měsíci +110

    നാറാണത്ത് ഭ്രാന്തൻ..... ഭ്രാന്തനല്ലായിരുന്നു ഒരേയൊരു കാഴ്ചപാടുണ്ടായിരുന്ന മനുഷ്യൻ പക്ഷെ ഭ്രാന്തന്മാരെല്ലാംകൂടി അയാളെ ഭ്രാന്തൻ എന്ന് വിളിച്ചു..... 🤗🤗🤗🤗🤗

  • @ajeshpk3241
    @ajeshpk3241 Před 9 měsíci +76

    കൊള്ളാം നല്ലത് 😂ജയരാജൻ മന്ത്രി അല്ല 😂

  • @prasannant5425
    @prasannant5425 Před 9 měsíci +30

    നന്ദി.... നമസ്കാരം.. അടുത്തതായി നമ്മുടെ EP ഇൻഡിഗോ രണ്ട് വാക്ക് ......

  • @shajipp761
    @shajipp761 Před 9 měsíci +21

    ഷൈൻ പറഞ്ഞത് 100%സത്യം

  • @sabithmohammed7754
    @sabithmohammed7754 Před 9 měsíci +36

    EP ജയരാജൻ മത്രി ആണോ എന്തോന്ന് തല കെട്ട് ആണ് കൊടുക്കുന്നത്

  • @GMmryMaranchery
    @GMmryMaranchery Před 9 měsíci +10

    ഇയാൾ പറഞ്ഞത് സത്യം അല്ലെ എല്ലാം ഓൺലൈൻ തന്നെ അല്ലെ കേരളം ഭരിക്കുന്നത്.

  • @AanvinAanvin
    @AanvinAanvin Před 9 měsíci +19

    K AIR തുടങ്ങാം പക്ഷേ K RAIL കമ്മിഷൻ റെയിൽ ആണ് അടിച്ചു മാറ്റാൻ നല്ലത് 2 ലക്ഷം കോടി ബജറ്റ് അപ്പോ എത്ര അടിച്ചു മാറ്റാം 😂😂😂😂😂😂😂

  • @user-yx8pw6bt8b
    @user-yx8pw6bt8b Před 9 měsíci +4

    You said it shine. First time you said something sensible.

  • @freelife6124
    @freelife6124 Před 8 měsíci +6

    അവിടെ നിൽക്കുന്ന രാഷ്ട്രീയ കാരന് ഒന്നും മനസിലായില്ല

  • @shijukarunakaran818
    @shijukarunakaran818 Před 9 měsíci +6

    എന്തു തേങ്ങയാടോ എഴുതിവിടുന്നത് ജയരാജൻ എവിടത്തെ മന്ത്രിയാ ടോ

  • @sanaludayapuram3703
    @sanaludayapuram3703 Před 9 měsíci +33

    മരുന്നടിച്ച് സത്യം പറഞ്ഞവൻ😂😂😂

    • @Pramosh-rn3wv
      @Pramosh-rn3wv Před 9 měsíci

      😂😂😂😂🎉🎉🎉

    • @maaveeran7672
      @maaveeran7672 Před 9 měsíci +1

      നീയും പോയി കുറച്ച് മരുന്നടിക്കൂ എന്നിട്ടെങ്കിലും സത്യം പറ

  • @NmsNms-tn2po
    @NmsNms-tn2po Před 9 měsíci +3

    Avarku erikan chair ettu kodukamayirunnu pavam.😮shine Tom ❤❤❤❤❤👍👍👍👍👍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 9 měsíci +17

    OTT യെ ഇനി നിരാകരിക്കാൻ പറ്റില്ല😊 തിയ്യേറ്ററിൽ പോയി ഫാമിലിയായി കാണുന്നതിലും നല്ലത് OTT - expenses and some other points ✅

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 9 měsíci +26

    😂😂😂മരുന്നടി വീരന്മാർമൊത്തം എവിടെയും പ്രശ്നം തന്നെ പക്ഷെ ഇത് വേണം 😂😂😂പക്ഷെ വേറെ ആരെയെങ്കിലും വിളിക്കാമായിരുന്നു

  • @bijuraj7631
    @bijuraj7631 Před 9 měsíci +12

    We are living in an open world where we can't set aside OTT where fierce competition persist and so where only merit and quality will be approved

    • @a2ztalks19
      @a2ztalks19 Před 9 měsíci +1

      Nammalum athine vellunna samrambangal thudanganm

  • @ajithpunnackadu9050
    @ajithpunnackadu9050 Před 9 měsíci +6

    സ.ജയരാജൻ മന്ത്രി അല്ല...അത് പോലും ചാനൽ മുതലാളിക്ക് അറിയില്ല. പിന്നെ സ. ജയരാജന് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. നടന്റെ പ്രസംഗം നീണ്ടപ്പോൾ മുൻപിലത്തെ സീറ്റിൽ പോയി ഇരുന്നു അത്ര മാത്രം... സ്റ്റെജിൽ ആളെ വിളിച്ച് നിർത്തിയിട്ട് ഇത്രയും നീണ്ട പ്രസംഗം ആവിശ്യം ഇല്ലായിരുന്നു. സഘാടകർ അത് ശ്രദ്ധിക്കണമായിരുന്നു. ആ നടൻ അത് ശ്രദ്ധിക്കില്ല അദ്ദേഹത്തെ പോലെ ഉള്ളവർക്ക് മെട്ടുള്ളവരെ ബുദ്ധിമുട്ടിക്കുവാൻ ഒരു ബുദ്ധിമുട്ടും ഇല്ല... പിന്നെ ഒരു വിവരവും ഇല്ലാത്തവന്മാർ നടത്തുന്ന ചാനലുകളുടെ കാര്യവും വ്യത്യസ്തമല്ല.

  • @shotcutmedia7170
    @shotcutmedia7170 Před 9 měsíci +4

    അതെ സായിപ്പു കണ്ടു പിടിച്ചു സംഭവങ്ങൾ ഒക്കെ വച്ചാണ് ഷൈനെ
    മലയാള സിനിമ ഇന്നത്തെ സിനിമ ആയത് ടെക്നോളോജിക്കൽ മാറുന്നത് അനുസരിച്ചു ജോലിയുടെ സ്വഭാവവും മാറും. നാമംലും അതനുസരിച്ചു മാറണം. കാലം മാറുന്നതിനു അനുസരിച്ചു ശാസ്ത്ര സാങ്കേതിക വിദ്യയിൽ പുരോഗതികൾ ഉണ്ടാകും അതിനു സായിപ്പിനെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ. ഇതിപ്പോൾ വില കുറച്ചു കൂടുതൽ ആളുകൾക്ക് സിനിമ കാണാം എന്ന അവസ്ഥ ആയി, ഇനി ഇപ്പോൾ ഫ്രീ ആയി കിട്ടിയാൽ പോലും പല സിനിമകളും കാണാൻ ആളുകൾ താല്പര്യം കാണിക്കാറില്ല അവർക്കിഷ്ടം ചെറിയ സമയങ്ങളിൽ ഉള്ള റീൽസ് അല്ലെങ്കിൽ കരിക്കു പോലുള്ള പ്രോഗ്രാംസ് ആണ്. അത് കാലത്തിന്റെ മാറ്റം ആണ്

  • @jamunajamuna5419
    @jamunajamuna5419 Před 9 měsíci +8

    ഇന്ത്യയിലെ ചെറിയ സംസ്ഥാനം ഗോവയാണ് ഭായ്

  • @gopanvkumar6644
    @gopanvkumar6644 Před 8 měsíci +3

    Shine bro 💯❤️

  • @varghesepa2162
    @varghesepa2162 Před 9 měsíci

    K oxigen Limited start cheyyan veena vijayan interest edukkanam. Charge tax from each person who breath.

  • @ManojKp-tq3wo
    @ManojKp-tq3wo Před 8 měsíci +1

    Great observation

  • @user-hh5bu5ox9m
    @user-hh5bu5ox9m Před 9 měsíci +2

    🙏🙏🙏🙏👍

  • @arambikalama005
    @arambikalama005 Před 9 měsíci

    👍

  • @drkavya8307
    @drkavya8307 Před 9 měsíci +8

    Yes true words from him

  • @clintgravity1194
    @clintgravity1194 Před 9 měsíci +2

    Nalla vivaram.. 😅

  • @sadiqcherukattil251
    @sadiqcherukattil251 Před 8 měsíci

    അതിന് അവൻ എവിടെ കുറ്റം പറഞ്ഞു 🤔🤔🤔

  • @rukiyapm2767
    @rukiyapm2767 Před 8 měsíci +1

    💯

  • @akbarrazak5413
    @akbarrazak5413 Před 9 měsíci +2

    ഇതിൽ എവിടെ ആണ് ട്രോൾ.. Odra

  • @sanilsanilkumar5057
    @sanilsanilkumar5057 Před 9 měsíci +20

    ഷൈൻ അടിപൊളി

  • @shafeeqchirakkal3020
    @shafeeqchirakkal3020 Před 9 měsíci

    ഷൈൻ 👍

  • @praveenantony1265
    @praveenantony1265 Před 9 měsíci +2

    Sooooooper 😂

  • @aneeshjyothirnath
    @aneeshjyothirnath Před 9 měsíci +3

    👏👏✨

  • @billdosam8476
    @billdosam8476 Před 9 měsíci

    കൊല്ലത്തിൽ ആകെ 8 പടം ആണ് 2022 ഇൽ വിജയിച്ചത്

  • @santhosh83271
    @santhosh83271 Před 9 měsíci

    😂😂😂pavam

  • @Antonysanath666
    @Antonysanath666 Před 9 měsíci +1

    W

  • @SalinBabu9181
    @SalinBabu9181 Před 9 měsíci

    അന്ന് വന്നു കൂടിയ ബ്രിട്ടീഷ്‌ ക്രിസ്ത്യൻ പോയിട്ടില്ല അവർ ഇപ്പോളും ഇവിടെ ഉണ്ട് അവരുടെ ഇപ്പോളത്തെ മെയിൻ പരിപാടി.
    ഹിന്ദു -മുസ്ലിം നെ അങ്ങോട്ടും ഇങ്ങോട്ടും തല്ല് കൂടിപ്പിച്ചു മാറിനിന്നു കളി കാണുകയാണ്...

  • @ahammedshibili7173
    @ahammedshibili7173 Před 6 měsíci

    🔥

  • @ssgrape2654
    @ssgrape2654 Před 9 měsíci +5

    നീന്നവനും പോയവനും കഞ്ചാവാണോ 🤔🤔

  • @shaheermk4088
    @shaheermk4088 Před 9 měsíci +1

    Eth mantriyede

  • @akbarulppil1401
    @akbarulppil1401 Před 9 měsíci +5

    ഇറങ്ങിപ്പോയതാണോ അതോ അവിടെ പോയി ഇരുന്നതാണ്

    • @ajithpunnackadu9050
      @ajithpunnackadu9050 Před 9 měsíci

      അതെ, അദ്ദേഹത്തിന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്... സ്റ്റെജിൽ ആളെ വിളിച്ച് നിർതിയിട്ട് ആണോ ഇങ്ങനെ ഉള്ളവരെ കൊണ്ട് പ്രസംഗിപ്പിക്കുന്നത്.

  • @georgevp5623
    @georgevp5623 Před 6 měsíci

    അടിപൊളി ഷൈൻ

  • @shajik5566
    @shajik5566 Před 9 měsíci +2

    കഞ്ചാവ്

  • @Archana-nv2cr
    @Archana-nv2cr Před 8 měsíci

    അയാൾക്ക് ഒന്നും അധിക നേരം നിക്കാൻ പറ്റില്ല സാധാരണക്കാർ എവിടെ എത്ര നേരം വേണമെങ്കികും നിന്നോളും

  • @aneesamoideen9083
    @aneesamoideen9083 Před 9 měsíci

    Oh shain. Munne mayakumarunnu🤔🤔🤔

  • @pradeepsk5898
    @pradeepsk5898 Před 9 měsíci +1

    ഇറങ്ങി പോയതല്ലല്ലോ

  • @meghananair809
    @meghananair809 Před 9 měsíci +2

    Udanea oru kanjavu case thalaeal varunathayrikum😂😂😂😅😅😅

  • @bejinkbenny3378
    @bejinkbenny3378 Před 9 měsíci

    Flight annanmar 2 um oru stage il

  • @thahirthahir5788
    @thahirthahir5788 Před 9 měsíci

    Kerala janadhaku vikasanam venda. ellarum parayum ente partty nallada😅

  • @user-mn2rw7gi7l
    @user-mn2rw7gi7l Před 9 měsíci

    Ippol samsarikkan ariyaloo😂😂😂😂

  • @ronyabraham1
    @ronyabraham1 Před 9 měsíci +2

    indigooooo😅

  • @sameernellikatta
    @sameernellikatta Před 8 měsíci

    ആളുകളെ പറ്റിച്ചു തിന്നുന്നതിലും ഭേദം കക്കാൻ പോവുകയാണ് വെറുതെ കാപ്ഷൃൻ ഇട്ട് തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് വെറുതെ അല്ല എല്ലാവരും യൂട്യൂബ് ചാനൽ കാരെ കുറ്റം പറയുന്നത്

  • @Ponnuz_show
    @Ponnuz_show Před 9 měsíci

    Pulli paranjathu points anu but chirichu vayya.😂

  • @anju3747
    @anju3747 Před 6 měsíci

    നാവു കുഴയാതെ സംസാരിക്കാൻ അറിയാം അപ്പൊ.

  • @just4fun147
    @just4fun147 Před 8 měsíci

    K ✈️ flight കൂടിയേ ഇനി വരാൻ ഉള്ളൂ

  • @bijuravindran7023
    @bijuravindran7023 Před 9 měsíci

    Shaji pappan pathram vayikkanam 😂

  • @haseebmohiudheen5825
    @haseebmohiudheen5825 Před 9 měsíci

    Indian OTT company kku kodthaa pore

  • @rojiphilip5785
    @rojiphilip5785 Před 9 měsíci +8

    മന്ത്രിയോ 😂😂

  • @thahirthahir5788
    @thahirthahir5788 Před 9 měsíci

    Settaa. Malayaligalku bodh😢am vende

  • @tansen1492
    @tansen1492 Před 8 měsíci +1

    Radison blue 😂

  • @MoonlitMel
    @MoonlitMel Před 9 měsíci

    click bait caption!

  • @dileepkochu9215
    @dileepkochu9215 Před 9 měsíci

    😀😀😀അല്ലെങ്കിൽ നമ്മുടെ വീട്ടിലേക്കു ആണല്ലോ ഒഴുകുന്നത്.നിങ്ങളൊക്കെ ഒരു 40 ദിവസത്തേക്ക് 40000 പോരെ പോട്ടെ 1500 വെച്ച് കൂട്ടിക്കോ 67500 അപ്പൊ ഇതൊക്കെ പറയേണ്ട ആവശ്യം ഉണ്ടാവുമായിരുന്നോ

  • @prabhakumari4593
    @prabhakumari4593 Před 9 měsíci +9

    Podirob♥️♥️

  • @sadiqcherukattil251
    @sadiqcherukattil251 Před 8 měsíci

    എവിടെ മന്ത്രി 🤔🤔🤔🤔

  • @user-pk3rh5zx2d
    @user-pk3rh5zx2d Před 9 měsíci +1

    Aarada manthri ???

  • @pistanholic8104
    @pistanholic8104 Před 9 měsíci +1

    ഇയാൾ ഇപ്പോൾ മന്ത്രി അല്ലല്ലോ

  • @sandeepsahadevansandeepsah774
    @sandeepsahadevansandeepsah774 Před 9 měsíci +10

    😂😂😂😂😂 രണ്ടു കൊള്ളാം 😂😂😂😂

  • @mynopinions
    @mynopinions Před 9 měsíci +2

    😂😂😂😂

  • @wethepeopleofIndia-uy2fn
    @wethepeopleofIndia-uy2fn Před 8 měsíci

    ജയരാജൻ എവിടുത്തെ മന്ത്രിയാ അങ്കമാലിയിലെതാണോ.. 🙄🙄🙄

  • @vinucheriyandi1744
    @vinucheriyandi1744 Před 9 měsíci +11

    കഞ്ചാവടിച്ചു വായ് തോന്നുന്നത് പറയാൻ കേൾക്കാൻ നിൽക്കാതെ പോയത് നന്നായി 😂😂

  • @gireeshgireesh3028
    @gireeshgireesh3028 Před 9 měsíci

    Kadakku purath

  • @ratheeshr4548
    @ratheeshr4548 Před 9 měsíci

    Ullath parayavanavane manikkanam

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 Před 9 měsíci

    MARUNNADIKUNNA CPIM MANDRIMARUM RAGYADROHIKALUM CHEYUNATILUM BEDAM, SHINE NIGAM OK

  • @prashnathn1541
    @prashnathn1541 Před 9 měsíci

    Eda Koppe Jara jan Minister Allado

  • @MuneerTAM-wr9ct
    @MuneerTAM-wr9ct Před 9 měsíci +1

    Muzhu Vattan!!

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Před 9 měsíci

    REALITY mostly Funny ☺️☺️☺️...
    May be idiots in the state....
    All are not....

  • @roymammenjoseph1194
    @roymammenjoseph1194 Před 9 měsíci

    Don't waste time

  • @SaijuSidharth-uy7wy
    @SaijuSidharth-uy7wy Před 9 měsíci

    Enthu. Chanalaado
    Manthrimaarepoluma.. Ariyille.. Paisa. Undakaan
    Enthelum. Pani. Cheythu.. Jeevichukoode..

  • @manuvishnu2171
    @manuvishnu2171 Před 8 měsíci

    എല്ലാവരും കൂടി പൊട്ടൻ എന്ന് മുദ്ര കുത്തി 🤣

  • @shajikodiyatu161
    @shajikodiyatu161 Před 9 měsíci

    Evanum jaya sooriyan aakan nokuka. Minister ku onnum manasilakathathu kondanu eranghi poi.

  • @johnpk8982
    @johnpk8982 Před 9 měsíci +1

    കന്ജാവീനേക്കാൾ മൂത്തതു.

  • @sumamenonsuma2084
    @sumamenonsuma2084 Před 5 měsíci +1

    MDMA മെന്റൽ 😡😡😡😡😡😡

  • @koladyvlogs7970
    @koladyvlogs7970 Před 9 měsíci

    Ep kallanay oodikku shyn good

  • @mathewjohn1666
    @mathewjohn1666 Před 9 měsíci

    😮ivanu pranthanu..... 😂

    • @rajeshx1983
      @rajeshx1983 Před 9 měsíci

      But he said the truth😂😂😂

  • @narayananv2183
    @narayananv2183 Před 9 měsíci +5

    ഇവനെന്താ മന്ദബുദ്ധിയാ

  • @jollyjoseph4121
    @jollyjoseph4121 Před 9 měsíci +1

    ഇവൻ കള്ള് കുടിച്ചിട്ടുണ്ടോ, നാവ് കുഴയുന്നു

  • @daredevil1079
    @daredevil1079 Před 9 měsíci

    Wtf

  • @user-ut6yb5qm8o
    @user-ut6yb5qm8o Před 9 měsíci +1

    🤣🤣🤣🤣

  • @Johnson-yn8iv
    @Johnson-yn8iv Před 9 měsíci +2

    നല്ല മൂഡിലാണലോ

  • @VineeshMs-lb3wu
    @VineeshMs-lb3wu Před 9 měsíci

    Kanjavinod oru bahumanam thoniyath ippolanu

  • @user-qf1rg9ns3t
    @user-qf1rg9ns3t Před 9 měsíci

    Evan mdm kanchavu

  • @shintocom
    @shintocom Před 9 měsíci

    Khanja tom

  • @skbankers4160
    @skbankers4160 Před 9 měsíci +3

    ഇവൻ കഞ്ചാവല്ലെ?😀😀😀

    • @Luzifer768
      @Luzifer768 Před 9 měsíci +4

      ആണേലും അല്ലേലും പറഞ്ഞത് കറക്റ്റ് ആണ്.

  • @myyoutubechannel4412
    @myyoutubechannel4412 Před 8 měsíci

    Enki pinne OTT platforminu kodukkathirunnaaal pore

  • @Themanwithholywounds
    @Themanwithholywounds Před 9 měsíci +2

    ചിറ്റി റോബോ പിണങ്ങി 🤣🤣🐖

  • @user-vg4un8zn2s
    @user-vg4un8zn2s Před 9 měsíci

    👍

  • @horizon7908
    @horizon7908 Před 9 měsíci +2

    😂😂😂😂😂😂😂

  • @sugeshsugesh95
    @sugeshsugesh95 Před 9 měsíci +1

    😂😂😂😂