മദ്യമല്ലേ ഏറ്റവും കൂടുതല് വിറ്റു പോവുന്നത് !! ബൈബിൾ അല്ലല്ലോ? Shine Tom Chacko

Sdílet
Vložit
  • čas přidán 26. 08. 2024
  • Get ready for an exclusive behind-the-scenes glimpse into the much-anticipated Shine Tom Chacko himself joins Global Village Recipes for a candid chat! 🌟✨Shine Tom Laya Simpson Interview promises to be an engaging conversation, offering insights into the lives and careers of actor Shine Tom Chacko and Laya Simpson.
    👑 Royal Revelations: In this exclusive interview, Shine Tom Chacko, one of the stellar actors of the Malayalam Movie Industry, spills the beans on the film's highlights. Discover the captivating elements that make the Malayalam Movie Industry a cinematic spectacle worth waiting for.
    🎭 Actor's Insights: Dive deep into the actor's perspective as Shine Tom Chacko shares his experiences, challenges, and the sheer joy of being a part of this regal production. Gain insights into the intricacies of his character and the overall magic that unfolds on-screen.
    🎙️ Global Village Recipes Exclusive: Join Global Village Recipes as they bring you an intimate conversation with Shine Tom Chacko. From on-set anecdotes to off-screen camaraderie, this interview goes beyond the usual, giving you an exclusive talk of Shine Tom Chacko
    🎥 Subscribe for More: Don't miss out on this exclusive chat and other exciting content from Global Village Recipes. Hit the subscribe button, turn on notifications, and be the first to catch all the latest updates from the world of cinema and culinary delights.
    Like, share, and stay tuned for a cinematic treat with Global Village Recipes! 🍿👑🎬
    #shinetomchacko
    -------------------------------------------------------------------------------------------------------------------------------------
    Check out our other videos:
    1. EP-1 Prepping a Feast for Shine Tom Before Maharani Movie Interview - • Ghee Rice & Beef Fry -...
    2. Actor Tovino Thomas' Secret Pork Curry Recipe - • Actor Tovino Thomas' S...
    3. Savory Chicken and Prawn Fried Rice Recipe - • Easy Chicken and Prawn...
    4. Healthy Diet Chicken Recipe for Weight Loss - • Delicious & Healthy Di...
    5. Irresistible Healthy Snack Recipes Kids - • Irresistible Healthy S...
    6. Restaurant Style Chilli Chicken - • Restaurant Style Chill...
    7. Kerala Style Kanava Roast | Koonthal Fry | Squid with Coconut - • Kerala Style Kanava Ro...
    8. Beef Ball Curry Recipe | Kofta Curry | Kheema Balls Curry- • Beef Ball Curry Recipe...
    9. How To Make Bamboo Chicken - • How To Make Bamboo Chi...
    10. Peda Diwali sweets with Milk Powder- • Peda Diwali sweets wit...
    11. KARIMEEN POLLICHATHU | Kerala Style Fish Fry In Banana Leaf • KARIMEEN POLLICHATHU |...
    12. Thattukada Style Chicken Fry - • Thattukada Style Chick...
    13.Prawns Nirvana - Kerala Style Prawns Roast Recipe • Prawns Nirvana: Kerala...

Komentáře • 79

  • @shajishaji7851
    @shajishaji7851 Před 8 měsíci +15

    കറക്ക്റ്റ് ടൈമിങ്ങിലാണ് ഷൈൻ ഓരോ പോയറ്റും പറയുന്നത്... പറയുന്നത് ശരിയുമാണ് അതാണ് ഷൈന്റെ വിജയവും

  • @deepthivs7834
    @deepthivs7834 Před 8 měsíci +20

    Shine oro പ്രാവശ്യം നിങ്ങളുടെ സംസാരം കേൾക്കുമ്പോഴും നിങ്ങളോടുള്ള ബഹുമാനം കൂടുന്നു 👏👏🥰🤝

  • @PVCREATIONS25
    @PVCREATIONS25 Před 8 měsíci +20

    ബൈബിൾ അല്ലാലോ മദ്യം അല്ലേ ഏറ്റവും വിറ്റു പോവുന്നെ 💥💥💥💥അങ്ങേരു ചുമ്മാ😁😁😁

  • @sabupsam6280
    @sabupsam6280 Před 9 měsíci +36

    ഷൈൻ ടോം ചാക്കോ വളരെയധികം അറിവും കഴിവും ഉള്ള വൃക്തി തന്നെ . നല്ലൊരു അഭിമുഖം

  • @bettyjose1220
    @bettyjose1220 Před 9 měsíci +22

    ഷൈൻ ടോമിൻ്റെ എല്ലാ അഭിമുഖങ്ങളും കാണാൻ ഒത്തിരി ഇഷ്ട്ടമാണ്. ....നല്ല അറിവുകളും , കുറിക്കു കൊള്ളുന്ന ഉത്തരങ്ങളും ....😂 ❤❤❤❤❤😅😅😅😅

  • @Sooraj_2777
    @Sooraj_2777 Před 8 měsíci +8

    #ubaid_ikkade video
    കണ്ട് വനത്താ...😆
    12:16 ijathi..🔥

  • @musicbheem1588
    @musicbheem1588 Před 8 měsíci +14

    Vijay is a brand. Lady superstar എന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ല.

  • @maxifire5452
    @maxifire5452 Před 8 měsíci +20

    However brilliant shine is at tackling the questions have to appreciate the achor for being able to listen and grasp what is being said rather than use ego to retort.

  • @rhishimadhu3399
    @rhishimadhu3399 Před 8 měsíci +12

    11:28 for your precious time😂

  • @sajithks97
    @sajithks97 Před 8 měsíci +8

    For a man to date many women, he needs to be smart, witty, have good job, money, decent looking, charming and courageous to take the initiative. For a woman to date many men, she just has to say yes. Thats why men with more girls are called Studs. (Well I endorse having one partner as it’s a healthy relationship)

  • @vaisakhrk8760
    @vaisakhrk8760 Před 7 měsíci +1

    Shine👍🏻
    what a clarity in his thoughts👌

  • @kalathirachan
    @kalathirachan Před 8 měsíci +4

    ഷൈൻ വേറെ ലെവൽ ആണ് 😜😜😜

  • @FRQ.lovebeal
    @FRQ.lovebeal Před 8 měsíci +15

    *മദ്യം അല്ലെ കൂടുതൽ വിറ്റ് പോകുന്നെ ബൈബിൾ അല്ലാലോ 😂 ഈൗ കൌണ്ടർ കേട്ടിട്ട് വന്നവർ ndo 😂*

  • @salimaabubackar4405
    @salimaabubackar4405 Před 8 měsíci +20

    12:16 👏😂🔥

    • @Firoz-vl8tn
      @Firoz-vl8tn Před 8 měsíci +3

      കുറച്ചു നേരത്തേക്ക് ഷോക്കടിച്ച പോലെ ആയിപ്പോയി ചേച്ചി 😂 വെറുതെ കടുത്ത ഫെമിനിസം മനസ്സിൽ വച്ചുകൊണ്ട് ഇരുന്നാൽ അണ്ണാകിൽ കിട്ടും

  • @hasnahassan822
    @hasnahassan822 Před 7 měsíci

    Shine belongs to that 1% of awakened souls !!!❤
    And she is a good interviewer 💕👍

  • @bhaai3327
    @bhaai3327 Před 8 měsíci +11

    Vijay ടെ market value നോക്ക് thalapathy എന്നത് ഒരു brand ആണ് അതിനനുസരിച്ചുള്ള salary vijay ക്ക് കൊടുക്കണം ഒരു സിനിമക്ക് vijay 130 - 150 cr ആണ്

  • @sreenadhc3378
    @sreenadhc3378 Před 8 měsíci +7

    Urulak upperi 🐸👌🏽👌🏽
    Good interview

  • @rinuvarghese1121
    @rinuvarghese1121 Před 9 měsíci +6

    Good interactions

  • @Sadiq_Doha
    @Sadiq_Doha Před 7 měsíci

    അവതാരക super 👌….shine Double super ✌🏻
    Super interview 👍

  • @afsalpcafu4343
    @afsalpcafu4343 Před 4 měsíci

    Anchor chechi paranje thett swamtham pocket ninn cash kodukkunne bayankara ishttavallathe vedana karyam an enn ath sneham oralkk cadh koduth help cheyyane chechide actittude good bakki also 😊

  • @homemadetastesandtips6525
    @homemadetastesandtips6525 Před 9 měsíci +8

    നന്നായിട്ടുണ്ട്.

  • @sabisaz9283
    @sabisaz9283 Před 8 měsíci +1

    njn skip adikkathe kanda adyathe interview❤❤❤

  • @musicbheem1588
    @musicbheem1588 Před 8 měsíci +6

    വിജയുടെ സിനിമക്ക് ആൾ കേറുന്ന പോലെ നയൻസിന്റെ സിനിമക്ക് ആൾ കേറില്ല... അതാ കാരണം.

    • @wazeem9916
      @wazeem9916 Před 8 měsíci +1

      Athu ee anchor thallaki manasilavunila😂😂
      Vijayde market star value oke
      Nayanthara vaanathinu ela. Athu angot samathikan vayya evalumarkku

  • @Sanjay-fq2yb
    @Sanjay-fq2yb Před 8 měsíci +1

    Shine seen 🔥

  • @AbdulHadi-zz1ub
    @AbdulHadi-zz1ub Před 5 měsíci

    ❤❤❤❤❤❤❤

  • @liftwithajith9793
    @liftwithajith9793 Před 6 měsíci +1

    Thanks

    • @GlobalVillageNetwork
      @GlobalVillageNetwork  Před 6 měsíci

      Dear @liftwithajith9793, Thank you for giving the support and encouragement.

  • @user-lk7oe9ql3z
    @user-lk7oe9ql3z Před 9 měsíci +2

    Miss u

  • @AbdulHadi-zz1ub
    @AbdulHadi-zz1ub Před 5 měsíci

    ❤❤❤❤❤❤❤❤❤

  • @rsr200222
    @rsr200222 Před 7 měsíci

    Pulli food unde enne kettapol interviewine vannathe.

  • @rajannair43
    @rajannair43 Před 7 měsíci

    👍❤ഷൈൻ

  • @afsalpcafu4343
    @afsalpcafu4343 Před 4 měsíci

    Chechi fahad fazil ikkakk padikkunno athe athe paranj 🫢😍

  • @smfavasppm
    @smfavasppm Před 7 měsíci

    Food kaikumbo samsakathirunnal nallad manushyanu

  • @amaljosepha3193
    @amaljosepha3193 Před 7 měsíci

    Pulli evideyum pidi kodukkunillaaaa😅❤

  • @afsalpcafu4343
    @afsalpcafu4343 Před 3 měsíci

    Hy

  • @shibulal009
    @shibulal009 Před 9 měsíci +2

    ❤❤

  • @muhammedalishihab3162
    @muhammedalishihab3162 Před 8 měsíci

    Equality 🔥

  • @user-nn2ph3wj4h
    @user-nn2ph3wj4h Před 9 měsíci +10

    നല്ല അറിവ് ഉള്ള മനുഷ്യൻ ❤️

  • @AbdulHadi-zz1ub
    @AbdulHadi-zz1ub Před 5 měsíci

    ❤❤❤❤❤❤❤❤❤❤❤

  • @adike5
    @adike5 Před 8 měsíci

    smart boys

  • @fibinclement
    @fibinclement Před 8 měsíci +1

    Eating is an art..

  • @adarshks388
    @adarshks388 Před 8 měsíci

    Iyalk odukkathe mind aa ❤

  • @sanmayak
    @sanmayak Před 8 měsíci +1

    Ingeeeru🔥🤣

  • @aromalc4485
    @aromalc4485 Před 9 měsíci +1

    😮

  • @souravcj5415
    @souravcj5415 Před 8 měsíci +1

    ☕🧠🤏

  • @anilkumarmk7985
    @anilkumarmk7985 Před 8 měsíci

    Drinking water?

  • @jubinmanoj6438
    @jubinmanoj6438 Před 8 měsíci +2

    കറി എടുക്കാതെ വെച്ചേക്കുന്നു 😢

  • @divergent_x
    @divergent_x Před 6 měsíci +1

    അമ്മ divorce ചെയ്തു പോവില്ലലോ😂

  • @deepuviswanathan2907
    @deepuviswanathan2907 Před 8 měsíci

    ഇദ്ദേഹം നന്നായി മറുചോദ്യം ചോദിച്ച് അറിവു പകരുന്നയാളാണ് പക്ഷേ ഇതിൽ വിജയ് ശമ്പള വിഷയത്തിൽ വിവരക്കേടാണ് പറഞ്ഞത്.
    STChacko: സൂപ്പർ സ്റ്റാർ എന്നു വിളിക്കുന്നവർക്കെല്ലാം,വിജയ്ടെ അത്ര ശമ്പളം കിട്ടുന്നുണ്ടോ? മോഹൻലാൽ, മമ്മൂട്ടിക്ക് കിട്ടുന്നുണ്ടോ? അവരെക്കാൻ നന്നായി അഭിനയിക്കുന്നയാളാണോ വിജയ് ?
    തമിഴ് സിനിമാ സൂപ്പർ സ്റ്റാറിൻ്റെ ശമ്പളത്തെ, കേരള സിനിമാ സൂപ്പർ സ്റ്റാറുകളുടെ ശമ്പളത്തെ താരതമ്യപ്പെടുത്തിയതേ വിവരക്കേട്.
    395 നടുത്ത് തീയേറ്ററുകൾ,ott and overseas മാത്രമുള്ള O വട്ട കേരളത്തിലെ ഒരു സൂപ്പർ സ്റ്റാറിന്, 1100 ലധികം തീയേറ്ററുകളും+OTT and overseas ഉള്ള കേരളത്തിൻ്റെ മൂന്നിരട്ടി വലിപ്പവും ,രണ്ടിരട്ടി (സിനിമാ ഭ്രാന്തുള്ള )ജനങ്ങളുള്ള തമിഴ്നാട്ടിലെ സൂപ്പർ സ്റ്റാറിൻ്റെ ശമ്പളം കിട്ടുമോടേ?
    അഭിനയ മികവ് നോക്കിയല്ല ശമ്പളം എന്ന സാമാന്യ വിവരമില്ലാത്തയാളാണോ Shine? അതും 2 സ്റ്റേറ്റിലെ സ്റ്റാറുകൾ തമ്മിലുള്ള അഭിനയമികവാണോ താരതമ്യപ്പെടുത്തുന്നത്? അതും രണ്ട് തലമുറകളിലെ വിജയ് vs ലാൽ, മമ്മൂട്ടി. എങ്കിൽ മികച്ച അഭിനേതാക്കളായ കമൽ,രജനി vs ലാൽ, മമ്മുട്ടി ഇവരെ താരതമ്യപ്പെടുത്ത്.
    ശമ്പളം - അഭിനയ മികവ്, ഒരേ Industry യിലെ നടന്മാർ ഇവരെ നോക്കിയല്ല കിട്ടുക. ഭാഷയുടെ വലിപ്പം, പ്രേക്ഷകരുടെ വലിപ്പം, നിലവിലെ സ്റ്റാർ വാല്യു, (നടൻ്റെ കച്ചവട മൂല്യം ) ഇവ നോക്കിയാണുവ്വാ....!!

    • @jewelsworld6455
      @jewelsworld6455 Před 4 měsíci

      ഇതിനുള്ള കൃത്യമായ മറുപടി പുള്ളി മുൻപ് നൽകിയിട്ടുണ്ട്... ഒമർ ലുലു ദുൽഖറിനെയും ഷൈൻ ടോമിനെ യും താരതമ്യപ്പെടുത്തി പറഞ്ഞ സമയത്ത്. നല്ല നടനല്ല പ്രതിഫലം കിട്ടേണ് കൂടുതൽ മാർക്കറ്റ് വാല്യൂ ഉള്ള ആൾക്കാരാണ് പ്രതിഫലം കൂടുതൽ കിട്ടുന്നത് എന്നും ഷൈൻ ടോം മുൻപ് പറഞ്ഞിട്ടുണ്ട്

    • @deepuviswanathan2907
      @deepuviswanathan2907 Před 4 měsíci

      ​@@jewelsworld6455അന്നത് പറഞ്ഞതു കൊണ്ട്, ഇപ്പോ പറഞ്ഞ വിവരക്കേട് ശരിയായി മാറുമോ?

  • @akhil7393
    @akhil7393 Před 8 měsíci +1

    നാണം ഇല്ലേ നിങ്ങൾക് ഒരു പാവം മനുഷ്യൻ food കഴിച്ചോണ്ട് ഇരിക്കുമ്പോ ഓരോന്ന് ചോദിക്കാൻ 😁😂

  • @sudheerj1682
    @sudheerj1682 Před 8 měsíci +2

    Eat and Conquer 😂

  • @v.a2979
    @v.a2979 Před 8 měsíci +4

    കുട്ടി നായരാ😂😂😂

  • @Augustwaves24
    @Augustwaves24 Před 8 měsíci +1

    പ്രിയപ്പെട്ട ഷൈന്‍ ചാക്കോ..., താത്പര്യം കൊണ്ട് പറയാണ്... മേലാല്‍ ഇമ്മാതിരി കൂറ ടീമുകള്‍ ihtrview വിളിച്ചാല്‍ തലവെച്ചുകൊടൂക്കല്ലേ....😅😂😅 സിനിമാ പ്രമോഷനായി തോന്നിയതേയില്ല. പച്ചവെള്ളം പോലും കൊടുക്കിതെ..... ഞാനുണ്ടാക്കിയ... പ്രത്യേകം ശ്രദ്ധിയ്ക്കണം.. ഞാനുണ്ടാക്കിയ ഭക്ഷണമാണ്... എന്തോ അഭിപ്രായം കേള്‍ക്കാനിരുന്നതാ... ചാനല്‍ പ്രമോഷനു വേണ്ടി....😂😅 അത് നടന്നില്ല. 😂😅😅 ഇങ്ങനെയുമുണ്ടോ? ആളുകള്‍... ഇതെടുത്ത് publish ചെയ്ത് views ഉണ്ടാക്കാനുള്ള തത്രപ്പാടേ..😮😮 intervuew തീരെ നിലവാരമില്ല. 😊

  • @pesmobile-zf9lx
    @pesmobile-zf9lx Před 8 měsíci +2

    Pramuga feminist aanenu thionunu

  • @iamirsha9696
    @iamirsha9696 Před 8 měsíci +2

    😂

  • @itsjustpersonalizedviews
    @itsjustpersonalizedviews Před 8 měsíci

    ee valivuu ellathavannee ekkk arikillummm villikuvooo

    • @mohadroshin4964
      @mohadroshin4964 Před 8 měsíci +4

      veliv ulla thangale enda arum vilikkathe😂?

    • @itsjustpersonalizedviews
      @itsjustpersonalizedviews Před 8 měsíci

      @@mohadroshin4964 Njan pokkathuu annuuu

    • @shafeeqshafeeq6937
      @shafeeqshafeeq6937 Před 8 měsíci +3

      വെളിവ് മാത്രം ഉണ്ടാക്കി വീട്ടിൽ കൊണ്ട് വെച്ചിട്ട് അതിന്റെ സർട്ടിഫിക്കറ്റും വാങ്ങി നടന്നിട്ട് കാര്യമില്ല എന്ന് ഇയാൾക്ക് തോന്നി അത് കൊണ്ട് ഇയാൾ ഒരു നിലയിൽ എത്തി

  • @AbdulHadi-zz1ub
    @AbdulHadi-zz1ub Před 5 měsíci

    ❤❤❤❤❤❤❤❤❤

  • @AbdulHadi-zz1ub
    @AbdulHadi-zz1ub Před 5 měsíci

    ❤❤❤❤❤❤❤❤❤

  • @AbdulHadi-zz1ub
    @AbdulHadi-zz1ub Před 5 měsíci

    ❤❤❤❤❤❤❤❤

  • @AbdulHadi-zz1ub
    @AbdulHadi-zz1ub Před 5 měsíci

    ❤❤❤❤❤❤❤❤❤