വിവേകാനന്ദൻ ജീവിതത്തിലും വൈറലാകും...!! | Vivekanandan Viralanu | Shine Tom Chacko | Mareena Michael

Sdílet
Vložit
  • čas přidán 14. 01. 2024
  • Vivekanandan Viralanu Movie Promotion Interview
    #VivekanandanViralanu #shinetomchacko #kamal #graceantony #swasika #2024movie #malayalam2024movie #MareenaMichaelKurisingal #haidarali #haidaraliinterview #movieworldmedia #movieworldtalks
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Komentáře • 1,3K

  • @sisirasivadam
    @sisirasivadam Před 6 měsíci +594

    മമ്മൂട്ടിയുടെയും മറ്റു വലിയ നടന്മാരുടെ കൂടെ ഇരിക്കുമ്പോൾ മറ്റുള്ളവരെ ബഹുമാനിക്കുകയും പറയുമ്പോൾ interfere ചെയ്യാതെ ഇരിക്കുകയും മറ്റു ചെറിയ experience കുറഞ്ഞ actors ൻ്റെ കൂടെ ഇരിക്കുമ്പോൾ ബഹുമാനിക്കാതെ പറയാൻ അനുവതിക്കത്തിരിക്കുകയും ഇരിക്കുന്ന്നത് കണ്ടാൽ മനസ്സിലാവും ഇത് അദ്ദേഹത്തിൻ്റ character alla... മനപൂർവ്വം disrespect ചെയ്യുന്നത് ആണ്.
    അനാവശ്യമായി shout ചെയ്യുക ആയിരുന്നു.

  • @MichiMallu
    @MichiMallu Před 6 měsíci +378

    “വിവേകാനന്ദന് പ്രാന്താണ്” എന്നായിരുന്നു ഈ സിനിമയ്ക്കു പേരിടേണ്ടത്, ഇവനെ ചികിൽസിക്കേണ്ട കാലം അതിക്രമിച്ചു!

  • @kiransamthomas
    @kiransamthomas Před 6 měsíci +182

    This dude is definitely not normal. It was just a casual conversation and he could have easily expressed his disagreement to her opinion or statement but never should have yelled the way he did.

    • @raz5551000
      @raz5551000 Před 6 měsíci +2

      Three people defend cheyan vendivarum Three of them rude not voice because three of them complex oriented 😂😂😂 grace thinking she is tusion teacher that’s complex create issue

  • @Sugarsan59
    @Sugarsan59 Před 6 měsíci +681

    നല്ല അഭിനേതാവ് ആകുന്നതും സമൂഹത്തിൽ നല്ല മനുഷ്യൻ ആകുന്നതും തമ്മിൽ വിത്യാസം ഒണ്ട്.

    • @Smillingg242
      @Smillingg242 Před 6 měsíci +2

      *ഉണ്ട്

    • @MrSreemukund
      @MrSreemukund Před 6 měsíci +12

      നല്ല അടി കിട്ടാത്ത കുറവുണ്ട്

    • @nandu462
      @nandu462 Před 6 měsíci +1

      Athinu Nalla kudumbathil ondakanam....njangade kottayamkarude bhashayil paranjal....nalla thanthakumum thallakum undakanamm🫠

    • @Sugarsan59
      @Sugarsan59 Před 6 měsíci

      @@nandu462 കോട്ടയം ഭാഷയിൽ തന്തക്ക് ഒണ്ടാകണം എന്നാണ്.

    • @arunmohanan392
      @arunmohanan392 Před 6 měsíci

      അദ്ദേഹത്തെ ഇന്റർവ്യൂ വളർത്തിയതും പ്രേക്ഷകർ തന്നെയല്ലേ രണ്ടാമതൊരു വന്നപ്പോൾ അങ്ങനെ പറയാൻ പാടില്ല

  • @Popcornsun14
    @Popcornsun14 Před 6 měsíci +375

    Shine maybe shining. But what stood out for me was Grace being the badass grace! ❤🔥

    • @mallusreviews7685
      @mallusreviews7685 Před 6 měsíci +3

      Grace weak looser afraid of shine the strong male❤💪🏻🔥

    • @ZIDGAMING421
      @ZIDGAMING421 Před 6 měsíci +18

      Yeah Like in kumbalangi nights💪💪

    • @maradona2319
      @maradona2319 Před 6 měsíci

      😂😂😂kumbalingi nights ow😂😂​@@ZIDGAMING421

  • @nirmalm2613
    @nirmalm2613 Před 6 měsíci +80

    ഈ വെള്ളമടിച്ചു കിറുങ്ങി നാക്കു പോലും ഉറക്കാത്ത ഇവനെ പോലെ ഉള്ളവനെയൊക്കെ താങ്ങാനും ആള് ഉണ്ടലോ എന്നു ആലോചിക്കുമ്പോഴാ 🙌🙌

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE Před 6 měsíci +1039

    ഷൈൻ ഇന്റർവ്യൂയിൽ കുറച്ചു അധികം over ആണ്. കൂടെ ഉള്ള ആർക്കും respect കൊടുക്കാതെ interview തന്നിലൂടെ കൊണ്ടുപോകാനുള്ള ഒരു typical ശ്രമം ഓരോ ഇന്റർവ്യൂവിലും പുള്ളി ഇറക്കുന്നുട്. In my perspective he is literally showperson

    • @nchl5340
      @nchl5340 Před 6 měsíci +33

      Would he do the same to established "male" actors? Appam weak aanu ennu thonunnavarude aduthu aanu ee show.

    • @DreamCatcher-Now_In_UAE
      @DreamCatcher-Now_In_UAE Před 6 měsíci +5

      @@nchl5340 yes ofcourse he did before one Mr Rajaneesh behind woods and its affects hydrali too. I dont think so Mr Rajaneesh from behindwood is a weak person. He is a such bold and quality maker in mostly in his own interview.

    • @aishu183
      @aishu183 Před 6 měsíci +5

      അങ്ങനെ shine ചെയ്യുന്നത് കൊണ്ടാണ് വലിയൊരു promotion ഈ സിനിമക്ക് കിട്ടുന്നത് എന്നൊരു വസ്തുതയാണ്. പിന്നെ മറ്റുള്ളവർക്ക് അവസരം കൊടുത്താലും അവർ തള്ളി മറിച്ച് എയറിൽ പോകുന്നുണ്ടല്ലോ പിന്നെന്താ 😂

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 6 měsíci +4

      ​@@DreamCatcher-Now_In_UAEതാങ്കളുടെ അച്ഛനും ( ഞാൻ പറഞ്ഞതല്ല അവർ പറഞ്ഞ കാര്യമാണ് അച്ഛനെ കുറിച്ച് ആല്ലാ ഞാൻ പറഞ്ഞത് )അതിൽ പെടും അതിനെതിരെ പ്രതികരിക്കുന്നതിൽ ഒരു തെറ്റുമില്ല ഇങ്ങനെയാണോ വന്ന പറയുന്നത് കൊള്ളാം ഷൈൻ പോലെയുള്ള മുന്നും പിന്നെ നോക്കാത്ത ആളുകൾ ഉള്ളതുകൊണ്ട് ഇങ്ങനെയുള്ള ചാനലുകൾ ഇവിടെ ജീവിച്ചു പോണ്.. 😂
      ഇങ്ങനെയാണ് എന്ന് അറിഞ്ഞിട്ടും ഇവർ വിളിക്കുന്നുണ്ടല്ലോ 😂😂
      എല്ലാ ആണുങ്ങളും എന്ന് പറയേണ്ട ആവശ്യമുണ്ടോ

    • @DreamCatcher-Now_In_UAE
      @DreamCatcher-Now_In_UAE Před 6 měsíci +3

      @@VijeeshP-lu1nu ബ്രദർ, അവർ എന്താണ് അവിടെ പറയുന്നതെന്ന് പറഞ്ഞു പൂർത്തീകരിച്ചു കഴിഞ്ഞു ഷൈൻ ടോം എന്നല്ല ആർക്കും പ്രതികരിക്കാം. ആ ഇന്റർവ്യു കണ്ടിരുന്നെങ്കിൽ വ്യക്തമാണ് അവർ സ്ത്രീകൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല എന്ന ചോദ്യത്തിന് example പറയുക ആണ്... അതു പറഞ്ഞു complete ആകാൻ ഷൈൻ സമ്മതിക്കുന്നില്ല.... പുള്ളി aggressive mode ലേക്ക് പോയി... ഇനി അവർ തെറ്റാണു പറഞ്ഞതെന്ന് കൂട്ടിക്കോ aggressiveness is not a way to handle the other person.

  • @user-eu5yh5un9l
    @user-eu5yh5un9l Před 6 měsíci +189

    ഇവന്റെ കൂടെ ആരും അഭിനയിക്കരുത്. ഇവൻ ഒറ്റക് ഉണ്ടാകട്ടെ. അപ്പോൾ എല്ലാം ശെരിയാകും.

    • @KiNg-wx6rv
      @KiNg-wx6rv Před 6 měsíci

      Ithokke promotionu vendi cheyyunnathaan bro

    • @nowyorkdood6172
      @nowyorkdood6172 Před 5 měsíci

      😂😂😂😂പൊട്ടാ ഇതൊക്കെ പ്ലാനിങ് ആണ്

    • @PrabhaRajavalli4555
      @PrabhaRajavalli4555 Před 5 měsíci

      ചിത്രത്തിൻ്റെ പ്രമോഷനു വേണ്ടി സ്വന്തം മാനം പോലും അടിയറ വെക്കുന്ന ഷൈനെ പോലുള്ള നടൻമാരെ ഏതെങ്കിലും പ്രൊഡ്യൂസർ വേണ്ടാന്ന് വെക്കുമോ?
      വെറുതേ ഇവിടെ വളവളാന്ന് കമൻ്റിട്ടിട്ട് ഒരു കാര്യവുമില്ലഹേ

  • @Channel_Master
    @Channel_Master Před 6 měsíci +51

    11KV line is vacant at Moolamattam to give him proper amount of shock.

  • @krishnas5222
    @krishnas5222 Před 6 měsíci +303

    Shine don't know how to behave. Atleast he can hear patiently what the opposite person want to say🤧🤧

    • @aravind3143
      @aravind3143 Před 6 měsíci +1

      Karyam parnju athre ollu

    • @shamsheedsrambikkal1224
      @shamsheedsrambikkal1224 Před 6 měsíci

      Behave pala type il und but ellavarum potti chirikunnavarum aaanu . Avan international actor 😅 eeee setting shine ✨ akio

    • @muhammedshamil.k7526
      @muhammedshamil.k7526 Před 6 měsíci

      ഇങ്ങനെ തന്നെ ആണ് സാഹചര്യത്തിന് അനുസരിച്ചു പ്രതികരിക്കുക

    • @maheshnambissan
      @maheshnambissan Před 6 měsíci

      Very much True 😊

    • @albinkhan
      @albinkhan Před 6 měsíci

      True senior actors & directors inte koode irikumbo avanu decent ayi irikan ariyam......appo ithoke avante ahankaram ale......ivane pollullavanmare veettil irithichale padiku.

  • @Buttercup012
    @Buttercup012 Před 6 měsíci +98

    Mareena genuine ആയിട്ട് തനിക്ക് ഉണ്ടായ ഒരു അനുഭവം പറഞ്ഞു എന്നല്ലാതെ ആരെയും മനഃപൂർവം കുറ്റപ്പെടുത്തി സംസാരിച്ചു എന്ന് തോന്നുന്നില്ല. പക്ഷേ shine അനാവിശ്യമായി victim card കളിക്കുകയാണ്

  • @Lensisfly
    @Lensisfly Před 6 měsíci +152

    Grace handled very well 🎉🎉

  • @Channel_Master
    @Channel_Master Před 6 měsíci +297

    ഈ യുവാവിനെ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് തന്റെ തീരുമാനം പുനഃപരിശോധിക്കാൻ വളരെ പരിമിതമായ സമയമേ ഉള്ളൂ. അവൾ ഖേദിക്കും. ഈ അഭിപ്രായം ഇല്ലാതാക്കിയില്ലെങ്കിൽ, 15 മാസം കഴിഞ്ഞ്, നിങ്ങൾ ഈ അഭിപ്രായം വീണ്ടും വായിക്കും.

    • @user-kp8wy2ee2z
      @user-kp8wy2ee2z Před 6 měsíci +1

      Ni aaruchathupoya pravaachakano

    • @Channel_Master
      @Channel_Master Před 6 měsíci +23

      @@user-kp8wy2ee2z ഇല്ല. ഞാനൊരു പ്രവാചകനല്ല. പക്ഷേ കാമട്ടി ശാന്തയുടെ വീട്ടിൽ നിന്ന് നിന്റെ അച്ഛനെ കൈയോടെ പിടികൂടിയപ്പോൾ രക്ഷിച്ചത് ഞാനാണ്

    • @sajeevrpillai9101
      @sajeevrpillai9101 Před 6 měsíci

      വളരെ ശരിയാണ്.. 👍

    • @sanalmini8066
      @sanalmini8066 Před 6 měsíci +6

      Saramilla... Ippolathe penkuttikalkku... Ingane okke ullavare aanu ishtam...... Athukond kuzhappam illa😂😂😂😂😂 thoppi, shine, etc........

    • @vishramam
      @vishramam Před 6 měsíci +9

      പറിയൻ മുകേഷിനെ കെട്ടിയ മേതിൽ ദേവികയുടെ അവസ്ഥ അവൾക്കും !

  • @chacheB
    @chacheB Před 6 měsíci +77

    42:00 The Actual Good Debate Starts from here.

    • @adhilziyad3827
      @adhilziyad3827 Před 6 měsíci +1

    • @rj_Kannur
      @rj_Kannur Před 6 měsíci +1

      thanks

    • @jrjohn2059
      @jrjohn2059 Před 6 měsíci

      Debate aano interview kond udeshikkunnath.. Interview is not a debate nor an argument 😂It is a discussion or an explanation 😊അഭിമുഖം ഒരു തർക്കമോ സംവാദമോ അല്ല. അതൊരു ചർച്ചയോ വിശദീകരണമോ ആണ്.
      പുതിയ സിനിമയെ കുറിച്ച്‌ പറയുന്നതിനു പകരം സംവാദമോ തർക്കകമോ കാഴ്ച്ചവയ്ക്കുന്നത്‌ വിവരമില്ലായ്മയാണ്‌.. എന്തിനാണവിടെ വന്നിരിക്കുന്നത്‌ എന്നു പോലും ബോധമില്ലാത്ത പെരുമാറ്റം

    • @FarzinAhammed
      @FarzinAhammed Před 6 měsíci

      ​@@jrjohn2059channel ന് കാർക്ക് views കിട്ടി പോരെ 😌

  • @pegymm
    @pegymm Před 6 měsíci +35

    Generally, people who are confident have a very composed body language m making sure what they say is clear and understandable avoiding any confusion or contradictory statements!

  • @fishingtimes3751
    @fishingtimes3751 Před 6 měsíci +24

    കാണുന്ന ആളുകളാടും വാങ്ങുന്ന പൈസയോടും എന്തെങ്കിലും ഒരു കടപ്പാട് ഉണ്ടെന്ന് തോന്നുന്നെങ്കിൽ മിനിമം നോർമൽ ആയ ആരെയെങ്കിലും കൊണ്ട് ഇന്റർവ്യൂല് ഇരുത്തണം

  • @Wabisabi4963
    @Wabisabi4963 Před 6 měsíci +55

    Kore naal kore per parayanamnn vicharichathanu Grace dairyathode paranjath!!well done 👏🏼🫶🏼

  • @kannoth708
    @kannoth708 Před 6 měsíci +28

    എവിടെയോ എന്തോ ഒരു തകരാറു പോലെ 🔥🔥🔥

  • @scorp2915
    @scorp2915 Před 6 měsíci +125

    നല്ല interview...skip അടിച്ച് കണ്ട് കാരണം പെട്ടെന്ന് കഴിഞ്ഞു ....😂😂😂

  • @Liveloveandance
    @Liveloveandance Před 6 měsíci +63

    53:50 "ഏത് വ്യക്തികളാണെങ്കിലും അവർക്ക് പ്രതികരിക്കാൻ അവസരം കൊടുക്കുന്ന ആളുകളാണെന്ന് മനസ്സിലായില്ലേ ഞങ്ങളൊക്കെ?" ആരൊക്കെ? ആരാണ് ഈ ഞങ്ങൾ " ? ആ കുട്ടിക്ക് ഉണ്ടായ gender discrimination പറയുമ്പോൾ generalize ചെയ്തു പറഞ്ഞു എന്നായിരുന്നു ഷൈനിൻ്റെ പ്രശ്നം. അപ്പോൾ ഷൈൻ ആളുടെ കാര്യം മാത്രം പറഞ്ഞാൽ മതി. പിന്നെ ഈ പറയുന്ന ഷൈൻ തന്നെ പ്രതികരിക്കാൻ അവസരം കൊടുത്തത് ഈ interview കണ്ടിരുന്ന എല്ലാവർക്കും മനസ്സിലായി. Shout ചെയ്തു വായടപ്പിച്ചു.

    • @nchl5340
      @nchl5340 Před 6 měsíci +3

      #NotAllMen Brigade President

  • @soulseeker5262
    @soulseeker5262 Před 6 měsíci +83

    Why is he shouting at women ?? He can calm down and talk...the girls are being very calm...why are people scared of this drug addict man ...if he is right or wrong is secondary but why is he yelling and being rude

    • @LisAbe
      @LisAbe Před 6 měsíci +1

      If Marina has a problem with how he said it, she can resolve it with him. Here, to me it didn't look like Marina or Grace had any ill feelings towards him n him to Marina or Grace even after the disagreement, they all are opinionated in their good faiths and that's a good thing. Don't we see equal rights! Not right to say women and men always, cannot have tunnel vision too about the problems in society.
      But essentially, everyone has a different way of thinking and expressing regardless of gender itself. Can be considerate if they have a point even if they are loud. So there's that.

    • @soulseeker5262
      @soulseeker5262 Před 6 měsíci +10

      @@LisAbe u just can't shout and yell !! The women were not yelling...don't u know the meaning of a healthy debate ?? Gosh

    • @funkyfook
      @funkyfook Před 6 měsíci +3

      ​@@soulseeker5262freedom of speech women can yell too😂

    • @LisAbe
      @LisAbe Před 6 měsíci +2

      @@funkyfook True that!
      I don't get why some get their panties in a twist so fast! Waiting for something to be triggered it would seem. 😂

    • @vaishnavivenu6862
      @vaishnavivenu6862 Před 6 měsíci +5

      ​@@LisAbelol,let's see shine yell at Mohanlal or Mamooty the same way he did with them. Then we'd see whose panties would actually get twisted.
      Common sense and etiquettes in public seems like a myth now.

  • @abayk9117
    @abayk9117 Před 6 měsíci +20

    Half pragruthi
    Half vikirthi. Perfect 😊😊😊

  • @BLACKnWHITE4u
    @BLACKnWHITE4u Před 6 měsíci +50

    ഒരു കുഴപ്പം മാത്രം. ...അഹങ്കാരം ....ഉടനെ മാറിക്കോളും. ...ചിലർ സിനിമ കഴിഞ്ഞാലും കഥപാത്രം ആയിതന്നെ ജീവിക്കും. ....അതിലൊരാൾ

  • @roshu5622
    @roshu5622 Před 6 měsíci +33

    ഗ്രേസ്ആന്റണി പറഞ്ഞത് ആണ് സത്യം ഷൈൻ ഓവർസ്മാർട് നല്ലതല്ല. ഓള് അവള് എന്നൊന്നും സഹപ്രവർത്തകയെ അഭിസംബോധന ചെയ്യുന്നത് ഷൈൻ ഒന്ന് ശ്രദ്ധിച്ചാൽ താങ്കൾക്കു നല്ലത്.

    • @LisAbe
      @LisAbe Před 6 měsíci

      It's not that deep is what I think. Everyone should let loose more.

  • @chacheB
    @chacheB Před 6 měsíci +39

    35:15 Merin is looking at the fon , ente thalakk enganum veezhuo enn..''lol 😂😂

  • @neethuaravind3734
    @neethuaravind3734 Před 6 měsíci +55

    ഷൈൻ നല്ലൊരു അക്ടറോ നല്ല counter പറയുന്ന ആളോ..നല്ല points പറയുന്ന ആളോ ആരോ ആവട്ടെ ...but ഒരു interview ഇൽ വരുമ്പോ അതിനെ കുറച്ചു പക്വ മായി ഹാൻഡിൽ ചെയ്യാൻ പുള്ളിക്ക് കഴിയാറില്ല ... അരാണോ പുള്ളി യുടെ ഒപ്പോസിട്ട് ഉള്ളത് അത് interview ചെയ്യുന്നവര് ആവട്ടെ കോ അക്ടർസ് ആവട്ടെ അവർക് ഷൈൻ നോട് മിണ്ടാൻ പോലും പേടിക്കണ്ട അവസ്ഥയിൽ ആണ് പുള്ളിയുടെ reactions .. ആശയപരമായി വ്യത്യാസങ്ങൾ ഉണ്ടായിരിക്കാം...പറയുന്ന പറയുന്ന കാര്യങ്ങള് ശെരിയോ തെറ്റോ എന്തോ ആവട്ടെ ...but അത് introduce ചെയ്യുന്ന രീതി very bad .... മറ്റുളളവരെ മുൻപിൽ shout ചെയ്തുകൊണ്ട് അല്ല ഒരു അഭിപ്രായങ്ങളും introduce ചെയ്യേണ്ടത്... അദ്ദേഹം പറയുന്ന കാര്യം ശെരി ആണെങ്കിൽ അത് normal ആയിട്ട് പറഞ്ഞാലും ആളുകൾ അംഗീകരിക്കും... ഇനി ഇത് reach കിട്ടാനുള്ള ഐഡിയ il ആണെങ്കിൽ...കൂടെ ഉള്ളവരെ discomfort ആക്കുന്ന രീതിയിൽ സംസാരിക്കുകയും അവരെ പേടിപ്പെടുത്തുന്ന പോലെ ഉള്ള പ്രവൃത്തിച്ചെയ്യുകയും ചെയ്തതല്ല reach നേടേണ്ടത്...coz എല്ലാവരും വരുന്നത് ഒരേ സാഹചര്യത്തിൽ നിന്നല്ല ...പുള്ളിടെ കൂടെ ഉള്ള ആളുകൾ discomfort ആവുകയാണ് ചെയ്യുന്നത്...ഒരു ഫെമിനിസം support ചെയ്ത ഒന്നും അല്ല ഇതൊന്നും ... പുള്ളിയുടെ interview കാണുമ്പോ തൊട്ടപ്പുറത്തെ ആളെ ഇപ്പൊ കടിച്ച് കീറി തിന്നും പോലെ ആണ് തൊന്നിപോവുന്നത്.... ഇതിനെ ആളുകൾ സപ്പോർട്ട് ചെയ്യുന്നത് കൊണ്ട് ആണ് പുള്ളി e രീതിയിൽ തന്നെ ഫോളോ ചെയ്ത് പോവുന്നതും ... atleast ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി ...nmmlkkidayil തന്നെ ആരെങ്കിലും പറയുന്നത് തെറ്റു ആണേലും ശെരി ആണേലും e രീതിയിൽ react ചെയ്താൽ നമ്മള്ക്ക് ഉണ്ടാവുന്ന discomfort എത്രത്തോളം ഉണ്ടാവും ...കാര്യങ്ങള് introduce ചെയ്യുമ്പോൾ അത് കുറച്ചെങ്കിലും മാന്യമായ രീതിക്ക് ആവണം ...

  • @muhammadsuhailmuhammadsuha4018
    @muhammadsuhailmuhammadsuha4018 Před 6 měsíci +135

    പാവം ആ കുട്ടി പേടിച്ചുപോയി 😢marina

  • @chacheB
    @chacheB Před 6 měsíci +13

    37:00 backil staff ''nirthu time aayi .paathi ratri veetil ponam..''

  • @krishnaindira5806
    @krishnaindira5806 Před 6 měsíci +14

    Marena grace ❤❤❤❤

  • @toinggg754
    @toinggg754 Před 6 měsíci +25

    Shine is not a man, rather a kid who likes gaining attention

    • @stobit.
      @stobit. Před 6 měsíci +1

      Indeed he's fckin annoying frr

  • @user-gq7lf6zz7y
    @user-gq7lf6zz7y Před 6 měsíci +10

    Shine 👍👍👍

  • @chacheB
    @chacheB Před 6 měsíci +4

    oru cult classic conversational drama conflicts genre silma kandu kayinja pole..emotionally tension adich thalarnnu poi..A Seperation , 12 angry men , Tape 2001 okke orma vannu...ara manikkoorinullil..actually shine and merin are long time good friends thats why he is shouting and all..enthayalum life time interview aayi Hyder ikka ku

  • @krishnaprabhu7305
    @krishnaprabhu7305 Před 6 měsíci +14

    Shine tom : facts doesnt care about your feelings 😂

  • @sajnashihab5246
    @sajnashihab5246 Před 6 měsíci +40

    ഒരു ഇന്റർവ്യൂ വിൽ എങ്ങനെ ആണ് ഇരിക്കേണ്ടത് എന്ന് പോലും അറിയാത്ത ഒരു നടൻ.... ഒന്നുകിൽ over ആക്ടിങ് അല്ലെങ്കിൽ character aanu. Entho enikku തീരെ ഇഷ്ടമല്ലാത്ത നടൻ ആണ്

  • @amalc8745
    @amalc8745 Před 6 měsíci +15

    Well said 💯🙌

  • @user-ei8uk1hq6r
    @user-ei8uk1hq6r Před 6 měsíci +5

    Enthnu shine nya eghanya prakopich interview chyaunath .ayal onnu abinayich jeevichotya 😅❤❤❤shine ❤❤❤❤pavam anu

  • @jasimmohammad1904
    @jasimmohammad1904 Před 6 měsíci +95

    ഇങ്ങനെ ഉള്ള ആളുകൾ ഇന്റർവ്യൂ വിളിക്കരുത്.... നോർമൽ അല്ല പുള്ളി... Malayalam Film industry please take care him.... He is good actor he have future also.....

  • @ambikavijay4785
    @ambikavijay4785 Před 6 měsíci +2

    The marketing of this video is amazing!

  • @InspirationalForestHills-cx4xy
    @InspirationalForestHills-cx4xy Před 6 měsíci +5

    A basic quality that a human must hold is to behave properly then he can state out his opinion. So that people would listen to him. Shine doesn't hold that quality

  • @sunithaiyer9154
    @sunithaiyer9154 Před 6 měsíci +10

    Grace paranjathu 100% seriyaanu. Yellattintem idelu kery samsariykkum..avarudey ammedey interview lum anganeyayirunnu. Ee shine vayiley naavittu kopraysm kaatti nasippikkum. Njangal yella frndsum ithiney kurichu parayarundu.

  • @DUFFTalks000
    @DUFFTalks000 Před 6 měsíci +34

    Great anchoring ❤ great temperament management hat's off 👍🏻

    • @midhunk4396
      @midhunk4396 Před 6 měsíci +2

      ഉവ്വ. മുട്ടനാടുകളെ തമ്മിൽ അടിപ്പിച്ചു ചോര കുടിക്കുന്ന സ്വഭാവം

    • @bijijohn8535
      @bijijohn8535 Před 6 měsíci

      Mm koppanu

  • @salmanap1677
    @salmanap1677 Před 6 měsíci +18

    Shine parayunnath correct aayirikkaam but paranja reethi correct alla.
    Pinne hydrali evdelum poyi interview edukkunnath engane venamnn okke onn padichitt varu. Hydrali valare mosham aan enn enikk thonnunnu

    • @rakeshkrishna4661
      @rakeshkrishna4661 Před 6 měsíci +1

      Avalumaaru karyam mansilaakande.... Ethelum sthree makkale konnaal... Namukh parayaan pattuo sthreekal inganeya nnu... Appo vannu ethirkkumallo ellaam koodi... So personalities ne parayua... Allathe oru kootathe parayaruth... Athu paranjit manasilavunnum illa...

    • @salmanap1677
      @salmanap1677 Před 6 měsíci

      @@rakeshkrishna4661 shariyaan but shine ath paranja reethi angeekarikkan pattunnathalla, manyamaaya reethi athalla

  • @sidharthraj9269
    @sidharthraj9269 Před 6 měsíci +205

    ഹൈദ്രോളിയുടെ മനസ്സ് : ഹോ എല്ലാം തമ്മിൽ തല്ലി ഉള്ളിൽ എന്തെനില്ലാത്ത സന്തോഷം 🤣

  • @shamilmuhammed9556
    @shamilmuhammed9556 Před 6 měsíci +6

    Shine Tom ne changalakkidaan aayttund....correct time aaane

  • @nikhil59j
    @nikhil59j Před 6 měsíci +18

    48:42 anger:ed reach koodum nammak😂😂😂

  • @FRL971
    @FRL971 Před 6 měsíci +8

    സത്യത്തിൽ Prank ആയിരുന്നു എന്ന് പറയാൻ മറന്നതാണോ🤔 അല്ല..അതാണല്ലോ ഇപ്പോൾ ട്രെൻഡ്😂

  • @runwinter..0202
    @runwinter..0202 Před 6 měsíci +39

    ok I agree with shine but will shine behave same way if mamooty or mohalal is there ....or instead of grace and mareena if it was manju warrier or nikila vimal no right . He knows how to behave but depends on the other persons hold....similar attitude was seen with ahanna also....just show....but a cheap show

    • @noname-yb3nh
      @noname-yb3nh Před 6 měsíci +6

      manju warrier ok but nikhila vimal,🤣🤣🤣 what's so special about her I don't think shine will give respect cmon

    • @runwinter..0202
      @runwinter..0202 Před 6 měsíci

      whts so funny....both of them are same and to give respect they are humans thats it ......and about nikila like people who speak ...have a statement....... more over To give respect it doesnot need to be anyone special being a human or even animals itself deserves respect , dont you deserve respect ...people you love deserve respect .....just tht simple..... tht laughing emoji .... uff such a crab@@noname-yb3nh

  • @user-yh6vj8nm6b
    @user-yh6vj8nm6b Před 6 měsíci +13

    With shine ❤

  • @harividhya3600
    @harividhya3600 Před 6 měsíci +4

    ഹൈഡ്രോളി, എന്താണ് തൊലി ഇന്റർവ്യൂ മലം കൾട്ട്

  • @nitz6845
    @nitz6845 Před 6 měsíci +7

    ലീഡിങ്ആക്ടേഴ്സ് വന്നാൽ അവന് മര്യാദക്ക് ഇരിക്കാൻ അറിയാം. ആ കുട്ടി ഒരു പാവം ആയത് കൊണ്ടാണ് അവൻ ഓവർ ആക്കുന്നത്. മറ്റേ നടി കുറച്ച് ലീഡിങ് ആയത് കൊണ്ട് അങ്ങോട്ടേക് അധികം ഇല്ല

  • @santhoshniramala67
    @santhoshniramala67 Před 6 měsíci +3

    Shine poli

  • @muhammedshamil.k7526
    @muhammedshamil.k7526 Před 6 měsíci +3

    Shine is correct actually

  • @harikrishnanam4275
    @harikrishnanam4275 Před 6 měsíci +14

    Shine 👍✨🤝

  • @beingmyself1090
    @beingmyself1090 Před 6 měsíci +90

    ഇത് ഫുൾ കാണാത്തവർ 👍

  • @ma.022meernacelinm.s6
    @ma.022meernacelinm.s6 Před 6 měsíci +2

    Grace👌👌👌👍👍👍👍🔥🔥🔥

  • @vasavadhatta
    @vasavadhatta Před 6 měsíci +3

    Shine 👍🏽

  • @luipe6708
    @luipe6708 Před 6 měsíci +8

    Merina uses divisive language. That was Shine's point.

  • @binoybruno2418
    @binoybruno2418 Před 6 měsíci +6

    Male prathikarichal veettilirikkilla.. Hyderali yodu cheriya respect❤🙌

  • @renipookunju
    @renipookunju Před 5 měsíci +1

    Shine was ryt it's about vyekthikal not male or female... I agree the statement!!!

  • @user-mg1jz5xy1b
    @user-mg1jz5xy1b Před 6 měsíci +4

    Shine😂❤

  • @mayagireesh1039
    @mayagireesh1039 Před 6 měsíci +18

    Shine Tom on Fire ❤‍🔥❤‍🔥❤‍🔥

  • @amalsuresh5191
    @amalsuresh5191 Před 6 měsíci +5

    E vettavaliyane interview cheyyumbam kuranjath Malayalam subtitles kodkkan sremikuka....... 😌

  • @user-ik4ye4cf8u
    @user-ik4ye4cf8u Před 6 měsíci +1

    Shine❤❤❤

  • @orlandodanieldouglas
    @orlandodanieldouglas Před 4 měsíci +1

    Shine's point is clear... but the problem is they cannot understand what he is saying...

  • @Jozephson
    @Jozephson Před 6 měsíci +33

    പണ്ട് അടിച്ച ലഹരി ഇപ്പോഴും തലച്ചോറിനെ ബാധിച്ചു😂

  • @codworld2283
    @codworld2283 Před 6 měsíci +7

    39:12 💯

  • @sumajohn8348
    @sumajohn8348 Před 5 měsíci +1

    ചാക്കോ സൂപ്പർ ആണ് ഷൈൻ, ❤️❤️❤️ നിങ്ങൾ വന്നവനെ കുറ്റം പറയാൻ നിൽക്കരുത്,

  • @TJ-if3dy
    @TJ-if3dy Před 6 měsíci +4

    Shine is telling the truth in hyper sacrcastic way normal
    People can’t chew it properly but it can attention

  • @vinodraju7443
    @vinodraju7443 Před 6 měsíci +31

    Shine is shining

  • @HarikrishnaPai
    @HarikrishnaPai Před 6 měsíci +39

    48:22 thank me later 😂

    • @pooxha
      @pooxha Před 6 měsíci +4

      Thank you 😊

    • @lifeonearth97
      @lifeonearth97 Před 6 měsíci +4

      Later alla ippo thanne parayum " thank you"😂

    • @i_am_sasi
      @i_am_sasi Před 6 měsíci

      😂​@@lifeonearth97

    • @jishna..
      @jishna.. Před 6 měsíci +2

      Denks😅

  • @Lshiva693
    @Lshiva693 Před 5 měsíci

    Subtitle it please

  • @tijomathew555
    @tijomathew555 Před 6 měsíci +51

    പണ്ടുള്ള നടന്മാരുടെയോ അല്ലെങ്കിൽ നടിമാരുടെയോ ഇന്റർവ്യൂസ് കാണാൻ തന്നെ രസമായിരുന്നു... ഇപ്പോഴത്തെ ഓരോ interviews കാണുമ്പോൾ തന്നെ 🤦‍♂️ interviewn വരുന്നവരും interviews ചെയ്യുന്നവരും എല്ലാം കണക്കാ...

  • @Ro-Hi-Th---Ra-Veen-dran
    @Ro-Hi-Th---Ra-Veen-dran Před 6 měsíci +22

    48:05 ഹൈദ്രാലി : mmm കേറുന്നുണ്ട് കേറുന്നുണ്ട് ഒരു വൈറൽ സാനം ഇപ്പം കിട്ടും. 50:11 ആ കിട്ടി............😂

  • @_vhs345
    @_vhs345 Před 6 měsíci +77

    എന്തൊരു അഭിനയം നമിച്ചു അണ്ണാ..... 😂😂 ഈ സിനിമ നാലാള് അറിയണം അതിന് വേണ്ടിട്ടുള്ള കാട്ടിക്കൂട്ടലാണ് 💯💯💯

    • @Channel_Master
      @Channel_Master Před 6 měsíci +3

      The actress already did a separate video saying,"it's not scripted" happy ?

    • @Channel_Master
      @Channel_Master Před 6 měsíci

      The question is why Malayalam cinema does carry this "Abnormal Pig"

    • @_vhs345
      @_vhs345 Před 6 měsíci +3

      @@Channel_Master bro use brain. Its a pakka promotion

    • @Channel_Master
      @Channel_Master Před 6 měsíci +1

      @@_vhs345 Okay Director. Submit this episode for next State Awards.
      That drug addict was genuinely thinking that, if he replicate his movie character features in this interview, it will get attention. But it went wrong. He didnt stop where he was supposed to stop.

    • @_vhs345
      @_vhs345 Před 6 měsíci

      @@Channel_Master now iam understand that u are living in fantasy world💯. Even though majority of the people know that what he is

  • @Jesusislife677
    @Jesusislife677 Před 6 měsíci

    Mdma 🔥🔥Im not in danger im the danger shine tom chacko😂😂😂

  • @RafeequeKunju-gp6cc
    @RafeequeKunju-gp6cc Před 6 měsíci

    Intarawyu വളരെ നന്നായട്ടുണ്ട്.😂😂 പക്ഷേ ഒന്നും മനസ്സിലായില്ല😢😢കണ്ട് ഞാൻ ഒരുപാട് ചിരിച്ചു

  • @theglobaltruthseeker
    @theglobaltruthseeker Před 6 měsíci +3

    Shine oru thala thericha manushyan aanu.

  • @midhungangadharan1511
    @midhungangadharan1511 Před 6 měsíci +16

    പറഞ്ഞ വിഷയം പ്രസക്തമാണ് ഒരു പെണ്ണ് തേച്ചിട്ട് പോയാൽ എല്ലാം പെണ്ണുങ്ങളും പോക്ക് case ആണ് പറഞ്ഞാൽ എങ്ങനെ ഇരിക്കും..... അത് പോലെ ആണ് ഇതും men എന്ന സമൂഹത്തിനെ മുഴുവൻ എങ്ങനെ പറയാൻ പറ്റും

    • @LisAbe
      @LisAbe Před 6 měsíci

      Yes, one can get lot many other privileges in society that aren't based on their gender too. Cannot just say Men vs Women always and should not generalize is his point i think.

  • @AdhilAramam
    @AdhilAramam Před 5 měsíci

    Shine has made a valid point

  • @shibinasa1258
    @shibinasa1258 Před 6 měsíci +16

    വ്യക്തി വേറെ ആണുങ്ങൾ വേറെ

  • @Geo-Ply
    @Geo-Ply Před 6 měsíci +27

    ഇതൊക്കെ സഹിക്കുന്നവരെ സമ്മതിക്കണം..🤬🤬😇😇

  • @sinosh100
    @sinosh100 Před 6 měsíci +27

    Shine well said 🎉❤

  • @riyavarghese5447
    @riyavarghese5447 Před 5 měsíci +1

    I support Mareena❤️...Ah kutty ntha parnjath nn clear akkanula oru time athinu kodukam ayrnu.. Shine is behaving very arrogantly to her.. Its too bad..Mareena is telling her experience.. She has the right to tell that.. Shine has also the right.. Its too bad to disrespect someone.. Everyone has different opinion... Shine has to be calm and can convey his point to her...
    Anyway,Gracy and the anchor maintained the situation in a cool way..🤷🏻‍♀️

  • @r6ahan
    @r6ahan Před 6 měsíci +9

    shine always shining 😂

  • @travelwitharchitecture
    @travelwitharchitecture Před 6 měsíci +56

    shine is correct !!

  • @nishasujit1033
    @nishasujit1033 Před 6 měsíci

    Shine = Handle with care.....

  • @karthikck2423
    @karthikck2423 Před 6 měsíci

    Promotion nde bhagha Aya interview done right.👍👍

  • @arishsuresh9745
    @arishsuresh9745 Před 6 měsíci +172

    പ്രിയപ്പെട്ട ഹൈദരാലി അറിയുവാൻ..
    നിങ്ങൾ എടുക്കുന്ന interview ആളുകളിലേക്ക് എത്തണം എന്നുണ്ടെങ്കിൽ, നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ, സംഭാഷണങ്ങൾ, എന്നിവ ആളുകൾ കാണണം എന്നുണ്ടെങ്കിൽ ദയവ് ചെയ്ത് ഇതുപോലെ duration കൂടുതൽ ഇട്ട് upload ചെയ്യരുത്..
    വെറുപ്പിക്കലാണ്. 🤢
    ഒരുമണിക്കൂർ ദൈർഖ്യം ഉള്ള സീരീസുകളും, സിനിമകളും വരെ ആളുകൾ skip അടിച്ചു കാണുമ്പോൾ,നിങ്ങൾ എന്തിനാണ് ഇത്തരത്തിലുള്ള videos ഇതുപോലെ lengthy ആയിട്ട് ഇടുന്നത്!!!
    ശ്രദ്ധിച്ചാൽ നന്ന്.

    • @santhoshnair2018
      @santhoshnair2018 Před 6 měsíci

      ആര് ഊമ്പി
      ഇത് കണ്ടവർ ഊമ്പി

    • @chacheB
      @chacheB Před 6 měsíci +4

      Fwd adich kanda pore.

    • @ams619
      @ams619 Před 6 měsíci +2

      ഹൈദർ തന്നെ ഈ ഇൻ്റർവ്യൂവിൽ ശയ്‌നിനോട് പറയുന്നുണ്ട് അത്...വെറുതെ സമയം കളയല്ലേ എന്ന്..

    • @mallusreviews7685
      @mallusreviews7685 Před 6 měsíci +1

      WE SUPPORT SHINE STRONG MALE❤🔥💪🏻WE HATE FAKE MAREENA WEAK FEMINACHI 😡🤣💩🤮👎

    • @starkindustries3413
      @starkindustries3413 Před 6 měsíci +1

      CZcams athinanu appil pause and resume option ullath .... Njan ennala pakuthi kand enu bhaki kand ...angana angu cheyutha pore

  • @jishnujkjayakrishnan
    @jishnujkjayakrishnan Před 6 měsíci +10

    Evanae rehabilitation centeril kondupoku please😂

  • @MelvinrosammaJomon
    @MelvinrosammaJomon Před 6 měsíci

    Shine tom ❤ polichu adukki correct answer 👌

  • @lio_saiflm104
    @lio_saiflm104 Před 6 měsíci +1

    He is right 👍

  • @Channel_Master
    @Channel_Master Před 6 měsíci +22

    ഇത് ദ്രുവനിൽ നിന്നല്ല, കഞ്ചാവിൽ നിന്നാണ്

  • @vishnum9915
    @vishnum9915 Před 6 měsíci +10

    Powli...ini Ellarum ith Poole prathikarikanam ..ennale gender equality verullu.

  • @krithika5557
    @krithika5557 Před 6 měsíci +1

    Shine 🤌🏻🤙🏻

  • @Heavenlypoolsandponds
    @Heavenlypoolsandponds Před 5 měsíci +1

    He is really high why make a interview with him once is out of the world

  • @shamsudheenshamsu3314
    @shamsudheenshamsu3314 Před 6 měsíci +8

    Shine 👍👍👍👍

  • @vr07744
    @vr07744 Před 6 měsíci +3

    Le hyder ali: content kitty, views kitty hailasa 😂

  • @jayakrishnanjkenstonkrizty4880

    good job .....!

  • @sheebamanoj5030
    @sheebamanoj5030 Před 6 měsíci

    Shine tom super

  • @lijihc8181
    @lijihc8181 Před 6 měsíci +20

    Shine tom chacko RIP to his current wife😂 what a toxic n aggressive behaviour