സ്വാമിയങ്ങ് കൈചുരുട്ടി ; ഷൈൻ ടോം ചാക്കോയുടെ പറന്ന കിളി തിരിച്ചു വന്നു | Shine Tom Chacko | Malayalam

Sdílet
Vložit
  • čas přidán 26. 08. 2024
  • For more videos Subscribe AVATARNOW @ bit.ly/2RQg6yK
    Follow us on :
    CZcams : / avatarnowonair
    Facebook : / avatarnowonair
    Website : avatarnow.live
    #avatar_now #shaine_tom_chacko #swamibhadraanand

Komentáře • 424

  • @Sachu_Kottagiri
    @Sachu_Kottagiri Před rokem +114

    അവാർഡ്, ബിൽഡിംഗ്, കിളി, മൈക്കിൾ ജാക്സൺ, മഴ, റോഡ്, വികസനം & നന്ദി 🤣🔥
    ഇപ്പൊ എന്താണ്ടായെ❗

  • @shibilyc682
    @shibilyc682 Před 2 lety +259

    ഇനി ഒരു cash award കൊടുക്കാൻ പോലും സ്വാമി സ്റ്റേജിൽ കയറൂല്ല🥲

    • @eyes7970
      @eyes7970 Před 2 lety +1

      😂😂😂

    • @mellowdrama7444
      @mellowdrama7444 Před 2 lety +11

      ആ സ്വാമിയേ മനസ്സിലായില്ല എന്ന് തോന്നുന്നു. ഇതിലും വലിയ പ്രഹസനം കാണിച്ച ആളാണ്!! ഇതൊക്കെ നിസ്സാരം

    • @deepu7694
      @deepu7694 Před rokem

      @@mellowdrama7444 പ്രഹസനം ഒന്നുമല്ല തോക്ക് സ്വാമി എന്നാണ് അറിയപ്പെടുന്നത്...

    • @mellowdrama7444
      @mellowdrama7444 Před rokem

      @@deepu7694 തോക്ക് സ്വാമി എന്ന് എങ്ങനെ അറിയപ്പെട്ടത്. അമ്പലപ്പറമ്പിലെ കുട്ടികൾക്ക് തോക്ക് വിൽക്കുകയായിരുനോ? പോലീസ് സ്റ്റേഷനിൽ തോക്കുമായി ചെന്ന് വെടിയും പൊട്ടി. അതിന് പ്രഹസനമല്ല എന്നാണോ പറയുന്നത്? 🤣🤣🤣

  • @adholokam1237
    @adholokam1237 Před 2 lety +470

    Troll കണ്ട് വന്നതാണേ 😅🤣🤣🤣

  • @user-us9oj6pe2t
    @user-us9oj6pe2t Před 2 lety +132

    ഷൈൻ അഭിനയം ഒരു രക്ഷയും ഇല്ല
    Pwoli❤️✌️

  • @subash1732
    @subash1732 Před 2 lety +132

    എല്ലാവരുടെയും കിളി പോയി.... 😆

  • @jaseemkhanz5701
    @jaseemkhanz5701 Před 2 lety +262

    Shine പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു 💪🏻

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Před 2 lety +11

      പച്ചക്കു പറഞ്ഞു 🤣🤣

    • @rakeshb2915
      @rakeshb2915 Před rokem +6

      Anikku iyale ishttamanu shintom.

    • @abhiramr5863
      @abhiramr5863 Před rokem +2

      of da kanjavee

    • @pathuqueen
      @pathuqueen Před rokem

      @@abhiramr5863 നിങ്ങൾക്കു വേണമെങ്കിൽ ആരും അറിയാതെ നിങ്ങളും പഠിച്ചോളും

    • @niyaskochi1967
      @niyaskochi1967 Před rokem +1

      പച്ചക്ക് പറഞ്ഞു😂😂

  • @althafvkhaboor3002
    @althafvkhaboor3002 Před 2 lety +46

    ലെ ടിം. ആ 2 വാക് സംസാരിക്കാൻ പറഞ്ഞ അവളെ വിളി 😂

  • @rensidev8637
    @rensidev8637 Před 2 lety +92

    ഓ പിന്നെ... സ്വാമി അങ്ങ് ഉണ്ടാക്കും... 😂 😂

  • @muhammadfazilk4717
    @muhammadfazilk4717 Před rokem +43

    അവസാനം anger , vary vary unique words 😄😄😄😂

  • @j0bshcs648
    @j0bshcs648 Před 2 lety +50

    ഷൈൻ പൊളിച്ചു മച്ചാ❤️ എല്ലാം മാറണം പ്രോഗ്രാമും ഇങ്ങനെ ആവണം ... അവാർഡ് വാങ്ങുന്നവരും കൊടുക്കുന്നവരും കാണുന്നവരും കഞ്ചാവോ മറ്റെന്തെങ്കിലുമൊ കുതികേറ്റി വരണം.... എന്റെ പൊന്നോ പൊളിക്കും 🤩🤩🤩👍

  • @niyaskochi1967
    @niyaskochi1967 Před rokem +68

    ചില പൊങ്ങാൻ മാർ പറയുന്നുണ്ട് ഷൈൻ പറഞ്ഞതിനോട് 100 ശതമാനം യോജിക്കുന്നു എന്നു , അവൻ എന്താണ് പറഞ്ഞതെന്ന് അറിയാൻ ഞാൻ ഈ വിഡിയോ 10 പ്രാവശ്യം കണ്ടിട്ടും ഒന്നും മനസ്സിലായില്ല🤣🤣🤣😂

    • @Neelaambari476
      @Neelaambari476 Před rokem +4

      എനിക്കും.... 😄😄

    • @niyaskochi1967
      @niyaskochi1967 Před rokem +3

      @@Neelaambari476 😄

    • @jeninkchandran7079
      @jeninkchandran7079 Před rokem +4

      chetanoru like... 🙏🏻

    • @niyaskochi1967
      @niyaskochi1967 Před rokem +1

      @@jeninkchandran7079 🥰😘

    • @manusudharnan3351
      @manusudharnan3351 Před rokem +10

      സത്യം. വിനായകൻ കിളി പോയി വിടുവായത്തം പറയയുമ്പോളും കേക്കാം പച്ച മനുഷ്യൻ മഞ്ഞ മനുഷ്യൻ.

  • @BbBb-lm9lv
    @BbBb-lm9lv Před 2 lety +69

    Shine tom and shaine nigam, dhyan sreenivasan ഇവര് മൂന്നുപേരും ഒരുമിച്ചുള്ള interview ആണെങ്കിൽ പൊളിക്കും 😝😝

    • @user-ex8wy8cr3q
      @user-ex8wy8cr3q Před 2 lety +15

      വിനായകനും കൂടെ ഉണ്ടെങ്കിൽ പിന്നെ വേറെ ലെവൽ ആകും ആ Interview
      😂😂😂

    • @niyasummer4940
      @niyasummer4940 Před rokem +3

      @@user-ex8wy8cr3q pinne sreenath bhasi yum🤣

    • @sharjah709
      @sharjah709 Před rokem

      vinayakanum koode avasaram kodukkumo

    • @cardashcamview9044
      @cardashcamview9044 Před rokem +5

      vinayakan & sreenath bhasi😂😂😂

    • @sharjah709
      @sharjah709 Před rokem +1

      @@cardashcamview9044 വേറെ ലെവൽ 😄

  • @shinsvarghese9954
    @shinsvarghese9954 Před 2 lety +58

    നിങ്ങ പോളിയാണ് മച്ചാനെ 😍😍😍😍❤️❤️❤️❤️

  • @vaishakk594
    @vaishakk594 Před 2 lety +29

    aa coat itta chetten aake petta avastha aan thonnunu.. oru side'il thokk swami, apurath shine.. 😂

  • @JD-vc6qw
    @JD-vc6qw Před 2 lety +33

    5:22🤣🤣🤣

  • @vishnur6556
    @vishnur6556 Před 2 lety +17

    3:17 Asianet Ujala Awards 😂😂

  • @shahinsahed1731
    @shahinsahed1731 Před 2 lety +7

    Ente ponnoo ee manushyan😂😂😂😂💥💥💥💥🔥🔥🔥🔥🔥

  • @heaven4526
    @heaven4526 Před 2 lety +30

    Le award team :- Apamaanichu kazhinjenkil pokkotte 😂😂😂😂

  • @Elam-ai
    @Elam-ai Před 2 lety +37

    ഷൈൻ ടോം ചാക്കോ എന്ന നടനല്ല മാറേണ്ടത് നമ്മുടെ സിസ്റ്റെം ആണ് മാറേണ്ടത്, ഈ അവാർഡൊക്കെ കൊടുക്കുന്നവരും വാങ്ങുന്നവനും കാണുന്നവരും എല്ലാരും കഞ്ചാവടിക്കണം, എല്ലാവരും മാറട്ടെ പേവർ വരട്ടെ 😁

  • @AbdulMajid-ce2pk
    @AbdulMajid-ce2pk Před rokem +7

    ‘Reconstructing conventionalist customary mode of awards in Kerala’s Public sphere’ ennokke parayam .😎

  • @Althaf9887
    @Althaf9887 Před 2 lety +1

    ഇങ്ങനെയൊരു രക്ഷയുമില്ല ട്ടോ 😂😂

  • @najmu2009
    @najmu2009 Před 2 lety +5

    ലെ തോക്ക് സ്വാമി .. എനിക്ക് ഇത് എന്തിന്റ കേട് ആയിരുന്നു 😆

  • @JD-vc6qw
    @JD-vc6qw Před 2 lety +30

    Unique words🤣🤣🤣

  • @anishanish949
    @anishanish949 Před 2 lety +11

    മരിച്ചടക്കിനു പായസം വിളമ്പുന്ന പോലെ സ്ഥലകാല ബോധം ഇല്ലാത്ത കോമാളി 🙄

  • @hareeshkumar3660
    @hareeshkumar3660 Před 2 lety +84

    സത്യം പറയാലോ, ഇത് മോശമായി തോന്നീ...interview കൊടുക്കണത് പോലേയല്ല ഇത്...🤔🤔

    • @jiniboobo402
      @jiniboobo402 Před rokem +1

      മോശമായി താങ്കൾക്കു തോന്നി എന്ന് പറയണം എനിക്ക് മോശമായി തോന്നിയില്ല..

    • @hareeshkumar3660
      @hareeshkumar3660 Před rokem +3

      @@jiniboobo402അതേ എന്റെ അഭിപ്രായം തന്നേയാണ്, ഒരു അവാര്ഡ്(ബഹുമതി) മേടിക്കാന് വരുമ്പോള് ആരും ഇങ്ങനെ പെരുമാറുന്നതും ഇങ്ങനെ സംസാരിക്കണതും കണ്ടിട്ടില്ല അതുകൊണ്ടാണ്,..🤔🙏

    • @hareeshkumar3660
      @hareeshkumar3660 Před rokem +4

      @@jiniboobo402 ഷൈന് എന്ന വ്യക്തിയോടും നടനോടും ഒരു സ്വീകാര്യതയും ഇഷ്ടവും തോന്നിയിട്ടാണല്ലോ ആ കമ്മറ്റി അവടെ ക്ഷണിച്ചതും ഒരു അവാര്ഡ് കൊടുക്കുന്നതും, പക്ഷേ ഇവിടെ സ്വീകരണം കൊടുത്തവരെ തന്നെ ആക്ഷേപിക്കുന്ന തരത്തിലാണ് അയാള് പെരുമാറിയത്, എന്തോ എനിക്കത് ഇഷ്ടായില്ല ബ്രോ...🤔👍

    • @jiniboobo402
      @jiniboobo402 Před rokem +2

      @@hareeshkumar3660 അവാർഡ് കൊടുത്തതിലല്ല 10 പേര് വ്യത്യസ്തരായ 10 പേർക്ക് ഒരേ കാര്യത്തിന് 10 അവാർഡ് കൊടുക്കുന്നതിലെ ശെരികേടിനെ പറ്റിയാണ് shane സംസാരിച്ചത്.

    • @hareeshkumar3660
      @hareeshkumar3660 Před rokem +2

      @@jiniboobo402 ഓക്കേ, അത്തരം വീക്ഷണങ്ങളൊക്കെ ആ വേദിയില് നിന്ന് പറഞ്ഞതിലുള്ള ഒരു ഔചിത്യകുറവാണ് തോന്നിയത്, ഒരു interview ആയിരുന്നെങ്കില് വലിയ കുഴപ്പമില്ല,....ഒരു over confidence, over intellectual ആയി തോന്നീ...🤔😖😖👍

  • @jisremixs
    @jisremixs Před 2 lety +5

    le swami: പുല്ല് 😐വേണ്ടായിരുന്നു 🤣🤣🤣

  • @jeevadixon5476
    @jeevadixon5476 Před 2 lety +79

    സ്റ്റേജ് il അവാർഡ് കൊടുക്കാൻ തോക്ക് സ്വാമി pole ഉള്ളവരെ പോലെ ഉള്ളത് ക്രിമിനൽ നെ കേറ്റിയപോ തന്നെ മനസ്സിൽ ആയി അവാർഡ് കൊടുക്കുന്നവരുടെ കാര്യം അതുകൊണ്ട് ഷൈൻ ചെയ്തത് oru കുഴപ്പമില്ല എല്ലാം കണക്കാ

  • @buffering690
    @buffering690 Před 2 lety +43

    Award aayit valla bandhavum undo ivan paranjathinu 🤯🤯🤯

    • @noufalnoushad1492
      @noufalnoushad1492 Před 2 lety +24

      Adin nink valo bodam venam manasilakan 😄

    • @lithinjoe5565
      @lithinjoe5565 Před 2 lety +2

      @@noufalnoushad1492 manslavanila

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Před 2 lety +6

      @@noufalnoushad1492 nalla shradha venam manasilakan...paranjathoke shariyaya karyama

    • @foxnevertelllies77
      @foxnevertelllies77 Před měsícem

      @buffering,
      ബാംഗ്ലൂർ നിന്നും കാർ ഓടിച്ചു വന്നവൻ ആരാ...?😁

  • @akhilmichael1676
    @akhilmichael1676 Před rokem +2

    Thok edukko aaa kaavikaaaran😮😂

  • @ajeshmr3622
    @ajeshmr3622 Před rokem +3

    Ethra trolliyalum oru stage kayari ullil ullathu parayaanum oru guts venam...athil shine chettan pwoliyaahnu...

  • @sajithkumaran5151
    @sajithkumaran5151 Před rokem +11

    Shine is real man.we support 👋 him

  • @melvinsam2332
    @melvinsam2332 Před rokem +2

    Gokulam mothalaliyuda purakil nikkunna kochu kollalo ❤

  • @nisar931
    @nisar931 Před 2 lety +30

    അവാർഡ് കൊടുക്കാൻ വന്നവരുടെ അവസ്ഥ 😂

  • @senatorofutah
    @senatorofutah Před 2 lety +11

    God help him from drugs

  • @Deadlyknightz695
    @Deadlyknightz695 Před rokem +3

    കൊഴ കൊഴ കൊഴ കൊഴ!! 😄😄😄

  • @christytheexorcist8905
    @christytheexorcist8905 Před 2 lety +6

    സ്വാമി പ്പു ഹഹഹ, tomacha തകർത്തു കേട്ടോ

  • @3dmenyea578
    @3dmenyea578 Před rokem +6

    I like it his words..
    Goood👍👍👍

  • @yazimuhammad
    @yazimuhammad Před 2 lety +2

    Ni pwoliyaan mwuthyy♥️♥️♥️😘
    Ishtaaayi🥰

  • @unaisma
    @unaisma Před 2 lety +13

    ഇവനെന്ത്‌ മാട്ട സാധനാ..
    അടിക്കുന്നത്

  • @harikrishnantk2775
    @harikrishnantk2775 Před 2 lety +14

    Iyyal lesham comedy aanelum paranja points okke relevant aan.🙂

  • @voiceofpublicvoiceofpublic8824

    ഇത്പോലെ rude ആയിട്ടുള്ളവർ ചിലപ്പോൾ നല്ലതാണ് അല്ലാതെ ദിലീപിനെപ്പോലെ ചിരിച്ചു കഴുതറുക്കില്ല, 3:30ഗോകുലം ഗോപലേട്ടൻ നിർ നിമാഗ്നൻ ആയി 🤣🤣

  • @afsallais9825
    @afsallais9825 Před 2 lety +8

    Unique word’s indeed 😂

  • @sachingreg
    @sachingreg Před 2 lety +18

    എന്ത് കൊപ്പ്‌ ആണേലും ഒള്ള കാര്യം പറയലോ, ലവന് മനേഴ്സ് എന്താണ് എന്ന് അറിയില്ല...

  • @lemonapple504
    @lemonapple504 Před 9 měsíci +1

    Power💪⚡

  • @prayagaarts
    @prayagaarts Před 2 lety +7

    സത്യം, അന്നത്തെ അവന്റെ swow

  • @priyaranjanpnair8599
    @priyaranjanpnair8599 Před 2 lety +50

    Whatever he said is right but not the right place to say it. Have seen his interviews. He just makes situations and people around him awkward

    • @Achayanrapper
      @Achayanrapper Před rokem +5

      Correct,watching this itself makin us uncomfortable!!

    • @Adidev07
      @Adidev07 Před rokem

      മധുര പ്രതികാരം.....

    • @priyaranjanpnair8599
      @priyaranjanpnair8599 Před rokem

      @@Achayanrapper Exactly, you should watch the promo of thallumalla,where he is with tovino and kalayani. In which you could see how much uncomfortable they are around him.

  • @mohammedmusthafa7669
    @mohammedmusthafa7669 Před rokem +1

    അവസാനം:അല്ലാ ഞാൻ എന്തിനാ അദ് ഇവടെ പറയ്നേ😁😁

  • @sadhamsaifdb3474
    @sadhamsaifdb3474 Před rokem +2

    ആരു വന്നാലും ചെക്കന്റെ തട്ട് താന്നിരിക്കും 😂

  • @zrled
    @zrled Před 2 lety +4

    4:24 💯

  • @nickblue11
    @nickblue11 Před 2 lety +16

    Shine tom checkout for Kerala CM 🤙

  • @ajeeshaji8942
    @ajeeshaji8942 Před rokem

    ഇതാണ് Award നിങ്ങളാണ് Award എല്ലാവർക്കും ഒര് Award അത് മതി ....!😂

  • @Anupchandran12
    @Anupchandran12 Před rokem +4

    😂😂😂 സ്വാമിക്ക് അങ്ങോട്ട് പിടിക്കുന്നില്ല

  • @anuragk5970
    @anuragk5970 Před rokem +1

    Troll കണ്ട് വന്നതാണേ 😇😂🤣 ആ വെള്ളയും, കാവിയും തുണി ഉടുത്തു നിൽക്കുന്ന ചേട്ടന്മാരുടെ അവസ്ഥ 😇🤣

  • @princevarghese6513
    @princevarghese6513 Před 2 lety +7

    മഞ്ഞ കണ്ണാടി 😸😂😂

  • @rawmediamalayalam
    @rawmediamalayalam Před 2 lety +6

    എടാ നീ കോഴിക്കോട്ട് നിന്ന് വണ്ടി ഓടിച്ച് ക്ഷീണിച്ച ചൊരുക്ക് പൊതു വേദിയിൽ ആണോ കാണിക്കേണ്ടത്.? എന്തെങ്കിലും വായ തുറന്നു പറയുന്നത് വ്യക്തമായി എങ്കിലും പറ.. എന്താ ഉദ്ദേശിക്കുന്നത് എന്ന് പോലും മനസ്സിലാകുന്നില്ല.

  • @rockybhai9906
    @rockybhai9906 Před 8 měsíci

    2:20 sidil ulla penkutty 🦵🏻🦵🏻

  • @aseer.v1951
    @aseer.v1951 Před 2 lety +4

    24 മണിക്കൂറും മയാകുമാരന്ന് അടിച്ചു നടക്കുന്നാ ഇവൻകേലം അവാർഡ്കൊടുക്കുന്നാളെ പറയണം 🤔🤔

    • @shinetomchacko3371
      @shinetomchacko3371 Před 2 lety

      Sure bro.Sorry for making you uncomfortable 🙏

    • @dia61843
      @dia61843 Před 2 lety

      Abinayam nokkitta award kodukuka swabhavam nokkitt alla

    • @ayyappadas7
      @ayyappadas7 Před 2 lety

      @@shinetomchacko3371 so you would acknowledge the did also?! What man;

  • @suicidecaptures2622
    @suicidecaptures2622 Před rokem

    Shine annan ah ah swami yea stagil ittu thannea lost ahkki viduuuuu😂😂

  • @moviescomedyssongsallavail4136

    Thonddayil kitch kitch kicha undd randd line koode 😹😹😹😹😹

  • @naifnappu1069
    @naifnappu1069 Před 2 lety +8

    shine tom 🔥🔥🔥😍

  • @midhunraveendran367
    @midhunraveendran367 Před rokem +1

    💯 correct....oru award thanne pala aalkkarkk pala award showil 😅

  • @vivivlogz
    @vivivlogz Před rokem +2

    അല്ലാ... ന്താപ്പോ ണ്ടായേ 🙄

  • @suhaibkp1094
    @suhaibkp1094 Před 2 lety +39

    അയാൾ പറഞ്ഞത് ശരി അല്ലെ അയാൾ ഒരു സാദാരണ കാരൻ ആണ് അപ്പൊ അയാളെ ഭാഷ അങ്ങനെ ആവും അതിൽ കഞ്ചാവ് കിളി പോയി എന്ന് പറഞ്ഞു പരിഹസിക്കാതെ അയാൾ പറഞ്ഞു കാര്യം ശരി ആണോ തെറ്റ് ആണോ എന്ന് അല്ലെ നോക്കേണ്ടത്

  • @hit.lister
    @hit.lister Před rokem +2

    That coat itta guy... Chekuthantem kadalintem nadukkaayallo karthaave

  • @akzgallery8668
    @akzgallery8668 Před rokem +1

    Troll kand vanavar indo 😌

  • @sarithaj6560
    @sarithaj6560 Před rokem +2

    പെട്ടെന്ന് ആരും ശ്രെദ്ധിക്കാത്ത oru പരിപാടി വൈറൽ ആയി.. ആ സ്വാമിയേ അല്ലെങ്കിൽ ആരാ ശ്രെദ്ധിക്കുക.. ഇതിപ്പോ ട്രോൾ മഴയായി

  • @sugeshn8382
    @sugeshn8382 Před rokem +6

    അദ്ദേഹം പറഞ്ഞത് 👍.
    അദ്ദേഹത്തിനു പോളിഷ്ഡ് ആയി സംസാരിക്കാൻ അറിയാത്തത് അയാളുടെ കുറ്റം അല്ല.
    പറയുന്ന പോയിന്റ് നോക്കുക.
    അയാളുടെ talent നോക്കുക അതു mathi👍👏

    • @abdulkhareem9342
      @abdulkhareem9342 Před rokem

      അയാളുടെ ടാലെന്റ്റ് നേരത്തെ തെളിയിച്ചതാണ്. 7 വർഷം മുമ്പ്... കഷ്ടം

  • @sarathsaz07
    @sarathsaz07 Před rokem +2

    True words❤️👍🏼

  • @manulogin514
    @manulogin514 Před 2 lety +3

    തോക്ക് സ്വാമിക്ക് നല്ല ദേഷ്യം വരുന്നുണ്ട്....

  • @sanjusunil216
    @sanjusunil216 Před 2 lety +2

    Wait a moment !! Whoo are you ??.. Thokku swamy😂

  • @Hghghhhg5
    @Hghghhhg5 Před 9 měsíci

    Give respect take respect

  • @muhammedmuad4222
    @muhammedmuad4222 Před rokem +13

    സംഗതി MDMA പവർ 🔥

  • @rajeevkrishnan5735
    @rajeevkrishnan5735 Před 2 lety +13

    സ്വാമിയുടെ show...
    ഏത് സ്വാമിയുടെ 🤣🤣🤣

  • @worldcreations822
    @worldcreations822 Před rokem +1

    സംസാരിപ്പിക്കണ്ടായിരുന്നു എന്ന് ഇപ്പോൾ അവർക്ക് തോന്നിക്കാണും.വെറുതെ അവാർഡ് കൊടുത്തു വിട്ടാ മതിയായിരുന്നു 😅

  • @nobinbenny4406
    @nobinbenny4406 Před 2 lety +19

    5 minut കൂടി സംസാരിച്ചിരുന്നേൽ സ്വാമി പിടിച് ഇടിച്ചേനെ

  • @niyasp2035
    @niyasp2035 Před 2 lety +3

    റോട്ടിലൂടെ വന്നപ്പോ അവിടെ മൊത്തം കുയി.. ബാംഗ്ലൂർ പോയി അവിടെ വികസനം കുറവാണ്.. അവാർഡ് വാങ്ങാൻ വന്നപ്പോ 10 ഉം 10 പേർക് ആണ് കൊടുക്കുന്നത്.... പിന്നെ മഴ ദൈവം കാട്ടിയ ക്രൂരത.. അവാർഡ് കിട്ടാൻ എന്തൊക്കെ കഷ്ട്ട പാട് സയിക്കണം...

  • @aneeshjithin5582
    @aneeshjithin5582 Před 2 lety +5

    ചിലർ സിനിമയിൽ മാത്രം അഭിനയിക്കുന്നു. ചിലർ ജീവിതത്തിലും...

  • @sanjusunil216
    @sanjusunil216 Před 2 lety +5

    Whatever shine told is correct

  • @magic_crown1554
    @magic_crown1554 Před 2 lety +3

    Shine Tom chacko vs PC George oru debate vekkanam 😂😂

  • @baldisbold2482
    @baldisbold2482 Před rokem

    Mdma best actor 2025

  • @rohanmathew7299
    @rohanmathew7299 Před rokem

    Nammal adikkunne nammade kili povana
    Machan bakki ullavarde kiliya kalayunne🤣

  • @ykvlogs1995
    @ykvlogs1995 Před 2 lety +1

    Aa thuda kanichu nikana chechi 😅

  • @rakeshb2915
    @rakeshb2915 Před rokem

    Shine tom chacko ishttam.

  • @ajmalrafi
    @ajmalrafi Před 2 lety +19

    തോക്ക് സോമി 🤣🤣

  • @arunkumarsukumaran3589
    @arunkumarsukumaran3589 Před rokem +1

    Shine told very correct.... respect

  • @Iamsafeerhussain
    @Iamsafeerhussain Před 2 lety +48

    Swami ullil tandavam adugayayurunnu siiiiirrr😂😂😂😂

  • @racingedgemumbai7557
    @racingedgemumbai7557 Před rokem +2

    സ്വാമി തോക്ക് കൊണ്ട് വരാഞ്ഞത് അവന്റെ ഭാഗ്യം

  • @41526308
    @41526308 Před 2 lety +6

    ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്യാൻ കുറേ പാഴുകൾ ഉണ്ടെന്ന് കമന്റ് കണ്ടപ്പോൾ മനസിലായി

    • @BottomHeart
      @BottomHeart Před 2 lety +3

      വ്യത്യസ്തമായ ആളുകളാണ് സിനിമയിൽ വേണ്ടത് .
      And shine is unique.
      Adichalum illelum .
      Pinne ellarum orupole irunna kaanuna nammak bore adikkille

  • @manoj2323
    @manoj2323 Před 2 lety +2

    Gokulam.gopalan sketch ettu.😂

  • @lakleaf8863
    @lakleaf8863 Před 2 lety +1

    Chakkoo fann❤️

  • @s.p.m519
    @s.p.m519 Před 2 lety +37

    Shine paranjathinu Karanam ond inganathe oru award beauty contest programum supporting actor awardum thammil enth bantham
    politics 💥

    • @ireneab6349
      @ireneab6349 Před 2 lety +2

      Cannot believe that a man who is drunk or high standing on stage and saying absolute nonsense gets this much support & fanbase from malayalees. Kashtam! This really proves a man can do anything in kerala and get away with it. No where else would such nonsense from someone who is clearly not sober be taken seriously. Imagine it an actress got on stage and said the same thing while drunk, she would be absolutely trolled & hated by all the men in kerala

    • @s.p.m519
      @s.p.m519 Před 2 lety

      @@ireneab6349 pullide perumattam kandittu athu mattanam ennu thonunnudel maredathu ayaal alla nammal aanu.

    • @vishnuk67
      @vishnuk67 Před rokem

      @@ireneab6349 there are situations where women gets priviledge too.

  • @lost___wizard7441
    @lost___wizard7441 Před rokem +2

    Shine 🙂🔥💯

  • @jaip.k3962
    @jaip.k3962 Před 2 lety +5

    Shine tom and shane nigam... Actually shame to malayalam filim industry. Why bloody Government silent to this. If u check the will definitely get drugs. But government will not. Why... Shame you Government of kerala shame Chief minister and exice minister and the excise department

    • @vampire__hunter
      @vampire__hunter Před 2 lety

      What a logic sir those who spitting truth about society are drug addicts 👏

    • @anoopramakrishnan6821
      @anoopramakrishnan6821 Před rokem

      Alla Jai annan English evidunnna padiche. Spelling grammer ellam England standard. Endha alle

  • @mss_1901
    @mss_1901 Před rokem

    Can anyone explain in English, what is he talking abt???

  • @puncholatips4462
    @puncholatips4462 Před rokem

    best kanna best kili poya samsaram

  • @WorldShortsi
    @WorldShortsi Před rokem +1

    Evideyo entho oru thakararu pole

  • @chikkutiruvalla
    @chikkutiruvalla Před rokem

    Minnaladicha epo

  • @muhammedniyas1407
    @muhammedniyas1407 Před rokem

    ഇയാളെ ഭാര്യക്ക ശെരിക്കും അവാർഡ് കൊടുക്കേണ്ടത് ഇയാളെ ഒക്കെ സഹിക്കുന്നതിനു 🤭😂😁

  • @manukp4908
    @manukp4908 Před rokem

    Kidu nta Priya ishta nadan

  • @muhammedshafeeque7290
    @muhammedshafeeque7290 Před 2 lety +1

    സ്വാമിയേ ശരണം അയ്യപ്പാ