ഷൈൻ ടോമിന്റെ വക കണക്കിന് കിട്ടി ! Troll Video | Shine Tom Chacko Troll | Ubaid Ibrahim

Sdílet
Vložit
  • čas přidán 26. 08. 2024
  • Video Credits: Layas Kitchen
    Interview Link: • മദ്യമല്ലേ ഏറ്റവും കൂടു...
    For Business Enquires & Promotions
    Email: ubaidibhm11@gmail.com
    Follow us on
    Instagram: / ubaidibraheem
    Facebook: https: / ubaidtrolls
    Our Second Channel: / ubaideditz
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use..

Komentáře • 486

  • @mariyashafna
    @mariyashafna Před 8 měsíci +2280

    food കഴിക്കുന്നത് ഷൈനാണെങ്കിലും വയറ് നിറയുന്നത് anchorടെയാണ് 😂😂

  • @travelmankl0757
    @travelmankl0757 Před 8 měsíci +208

    ജോസിനെ വിളിച്ചുവരുത്തി ഒരു നേരത്തെ ആഹാരം കൊടുക്കണമെന്ന് നീ പറഞ്ഞപ്പോ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല.. 😋

  • @jishnu.ambakkatt
    @jishnu.ambakkatt Před 8 měsíci +387

    _ഒന്നാമത് ഇയാള് പറയുന്നതൊന്നും ശരിക്ക് തിരിയില്ല! അതിന്റെ കൂടെ ഇനി ചോറും കറിയും കുത്തിക്കേറ്റി ഇന്റർവ്യൂ എടുക്കാത്തത്തിന്റെ കുറവ് വേറെ!_ 🤣

  • @anirudhsreekumar
    @anirudhsreekumar Před 8 měsíci +403

    ഒരിക്കൽ ഒരു അഭിമുഖത്തിൽ ആമിർ ഖാൻ ഈ വിഷയത്തെക്കുറിച്ച് വളരെ വ്യക്തമായി വിശദീകരിച്ചീരുന്നു.

  • @SreeKumar-uo6gh
    @SreeKumar-uo6gh Před 8 měsíci +412

    വിജയ് പ്രധാന കഥാപാത്രം അവതരിപ്പിച്ചു വരുന്ന സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും, നയൻതാര പ്രധാന കഥാപാത്രമായി വരുന്ന സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷനും നോക്കിയാൽ തീരാവുന്ന സൂക്കേടേ ഇപ്പോൾ ഉള്ളൂ😄

    • @unknown-ni4xd
      @unknown-ni4xd Před 8 měsíci +9

      😂😂

    • @shajanms3840
      @shajanms3840 Před 8 měsíci +5

      Yes

    • @nidhinkrishna9594
      @nidhinkrishna9594 Před 8 měsíci +2

      😂😂

    • @anuichu2137
      @anuichu2137 Před 8 měsíci +12

      Haha ethilum valiya oru explanation kodukkan illaaaa super😂 anayum kuzhiyanayum pole anennu evark onnu manasilakkikodukkooooo

    • @Chithra-uw6mc
      @Chithra-uw6mc Před 8 měsíci +4

      Athe ee same Nayanthara enthelum valya stardom ullatha oru actorde koode aanu abhinayikunnath engil Nayantharayk alle kooduthal salary kittullu.Its all based on the stardom.

  • @FRQ.lovebeal
    @FRQ.lovebeal Před 8 měsíci +1218

    *ബൈബിൾ അല്ലല്ലോ മദ്യം അല്ലെ ഏറ്റവും കൂടുതൽ വിറ്റ് പോകുന്ന😂😂*

    • @DB-rl6ql
      @DB-rl6ql Před 8 měsíci +70

      Spot ഇൽ ഇമ്മാതിരി counter അടിക്കാൻ ഇങ്ങേരെ കൊണ്ടേ പറ്റൂ.

    • @mohammedaleesh701
      @mohammedaleesh701 Před 8 měsíci +4

      😂

    • @wanderinheathen4010
      @wanderinheathen4010 Před 8 měsíci +24

      2ഉം മനുഷ്യന് ഹാനികരം

    • @user-ut4ij9ch5u
      @user-ut4ij9ch5u Před 8 měsíci +1

      yt il ningala comment matrem aanalo

    • @Peter.graffffin
      @Peter.graffffin Před 8 měsíci +1

      Adichu vayil koduthu

  • @user-uu8uk2qj1l
    @user-uu8uk2qj1l Před 8 měsíci +466

    ഞാൻ ICICI Bank ലാണ് ജോലി ചെയുന്നത്...
    പെണ്ണുങ്ങളെ കൂടുതൽ retain ചെയ്യാൻ വേണ്ടി എന്നേക്കാൾ രണ്ട് വർഷം seniority കുറഞ്ഞ സ്ത്രീക്ക് എന്നെക്കാൾ 5,400 രൂപ ശമ്പളം കൂടുതൽ കിട്ടുന്നുണ്ട്...
    Equality Is A Joke

    • @avatar1272
      @avatar1272 Před 8 měsíci +97

      Ennalum ladies parayum enikk freedom illa law koodayilla support cheyyan aarum illannu😂

    • @Pluto_phoenix_gaming
      @Pluto_phoenix_gaming Před 8 měsíci +7

      haha

    • @Rebel_Star-w2n
      @Rebel_Star-w2n Před 8 měsíci +76

      South Indian Bank സൗന്ദര്യം നോക്കി ആണ് ആളെ എടുക്കുന്നത്

    • @swalihak
      @swalihak Před 8 měsíci

      ​@@avatar1272ivde lla laws motham avark vendiyaan. Nammalk aan legal support illathath

    • @goldenflowerschannel6963
      @goldenflowerschannel6963 Před 8 měsíci +14

      ഇതിനൊക്കെ എതിരെ ശബ്ദമുയർത്താൻ ആരും ഉണ്ടാവില്ല അതാണ് സത്യം😢

  • @deepakm3668
    @deepakm3668 Před 8 měsíci +141

    Vijay 100 കോടി ചോദിച്ചാൽ കൊടുക്കാൻ പ്രൊഡ്യൂസർ റെഡി ആണ്.....
    നയൻസ് ചോദിച്ചാൽ കൊടുക്കാൻ ധൈര്യം ഇല്ല...
    അത് gender കൊണ്ടല്ല, profit ആണ് reason

    • @Priyan-priyan
      @Priyan-priyan Před 8 měsíci +18

      Vijay naayakan aaya oru cinimadeyum
      Nayanthara main character aaya oru cinimayudeyum
      First day collection nokyal manasilaavum

    • @mkxx333
      @mkxx333 Před 8 měsíci +4

      ​@@Priyan-priyanഇസ്തിരി ഇട്ടപോലെ എന്നും ഒരേപോലെ അഭിനയിച്ചു വെറുപ്പിക്കുന്ന 9താരക്ക് 40 കോടിയോ!!! തുണിയുരിഞ്ഞു star ആയ ആളല്ല വിജയ്.

  • @quitmaskreloaded
    @quitmaskreloaded Před 8 měsíci +304

    ബക്ഷണം തിനുമ്പോൾ അണ്ണാകിൽ കിട്ടുന്നത് സ്വാഭാവികം പക്ഷേ അടുത്ത് ഇരികുന്നവർക് ആണകിൽ കിട്ടി കാണുന്നത് ഒരു പുതിയ അറിവ് ആണ് 😂😂 ഫോർ ഇവേരി ആക്ഷൻ ദേർ ഇസ്സ് ഒൺലി ഓപോസിട് രിയാക്ഷൻ ~ഷൈൻ ടോം സിദ്ധാന്തം😂😂ശരിക്കും ഈ സിദ്ധാന്തത്തിൻ്റെ ഗുട്ടൻസ് പഠന വിഷയം അകേണ്ടി ഇരികുന്ന്....ഇന്ദിരാ ഗാന്ധിയുടെ പവർ എന്തായിരുന്നു എന്ന് അറിയണം എങ്കിൽ യുടുബിൽ ഒരു ഓഡിയോ ഉണ്ട് പാകിസ്ഥാൻ ഇന്ത്യയുടെ മുറത്തിൽ കയറി കൊത്തിയപ്പോൾ രാജ്യത്തിന് കൊടുത്ത എഫ് എം ഓഡിയോ അത് കേട്ടാൽ തന്നെ മനസ്സിലാവും എത്ര മെഗാ വാട്ട് ഹൈ വോൾട്ടേജ് ആണ് ഉള്ളിൽ ഉണ്ടായിരുന്നത് എന്ന് ... No comparison with anyone

  • @kevinvjacob4715
    @kevinvjacob4715 Před 8 měsíci +91

    Shine tom paranjathu 100 percent correct aanu ! It's based on market demand and not based on equality.

  • @arman8338Y
    @arman8338Y Před 8 měsíci +131

    ഷൈന് പൊളിയാണ് കേട്ടാ 👌👌👌👌👌🔥

  • @mohamedfayas1205
    @mohamedfayas1205 Před 8 měsíci +78

    ഭക്ഷണം കഴിക്കുമ്പോ കൂടുതലൊന്നും പറയാൻ പറ്റില്ലല്ലോ എന്ന് വിചാരിച്ച പ്രൊഡ്യൂസറിന്റെ പൈസ പോയീ.. ഉഷാർ മറുപടികൾ 😂

  • @HUMAN__BEING-777
    @HUMAN__BEING-777 Před 8 měsíci +97

    അതിൻ്റെ ഇടക്ക് equality,feminism കുത്തി കയറ്റാൻ നോക്കിയതാ..അണ്ണാക്കിൽ കിട്ടി പിരി വെട്ടി ഇരിപ്പായി 😂😂

  • @user-dk1bf9tz6b
    @user-dk1bf9tz6b Před 8 měsíci +38

    vijay ku 100 kodi 150 kodi കിട്ടുന്നു എങ്കിൽ അത് പുള്ളിടെ പൊട്ട പടം പോലും min 250-300 cr generate ചെയ്യുന്നത് കൊണ്ടാണ് 😂 എന്ന് ഈ ചേച്ചിക്ക് ആരേലും പറഞ്ഞ് കൊടുക്ക്

  • @user-wb1lb5xf4y
    @user-wb1lb5xf4y Před 8 měsíci +56

    ഷൈൻ ടോം ചാക്കോ കൊഴ കൊഴ എന്ന ശൈലിയിൽ സംസാരിക്കുന്നെന്നേയുള്ളൂ പറയുന്നതെല്ലാം പക്കായാണ് 😂

  • @bikemuthappan
    @bikemuthappan Před 8 měsíci +165

    ഫെമി ചേച്ചീ മനസ്സിൽ കരഞ്ഞുമടങ്ങി 🥲

  • @bella_sera2
    @bella_sera2 Před 8 měsíci +13

    Equality venam!! Divorce alimony wife nita പകുതി ഓഹരി ഭർത്താവിന് നൽകണം .
    Men domestic violence face chayubol women punishment kodukanam!!!
    ആദ്യ date pokubol bill ladies chayanam

  • @uk794
    @uk794 Před 8 měsíci +38

    ഫെമിനിസം ഉണ്ടാക്കാൻ നോക്കിയതാ ഒത്തില്ല.. 😂🤣😂🤣

  • @Niranjan-A264
    @Niranjan-A264 Před 8 měsíci +74

    സമത്വം വേണമെങ്കിൽ അത് എല്ലാ കാര്യത്തിലും വേണ്ണം.അല്ലാതെ ചിലതിൽ മാത്രം അല്ല
    W shine tom chakko 🗿🍷😌

  • @syamkidangooran3795
    @syamkidangooran3795 Před 8 měsíci +19

    Gender EQUALITY പറഞ്ഞ് പയ്യനെ ഒന്ന് അടിച്ചിരുത്താന്‍ നോക്കിയതാ !
    പക്ഷെ ലളിതമായി ഉദ÷ സഹിതം മനസിലാക്കി കൊടുത്തു..
    STC 😂😍

  • @RRR666change
    @RRR666change Před 8 měsíci +34

    ഈ ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ സ്വതന്ത്രം അനുഭവിക്കുന്നത് സ്ത്രീ ആണ്
    നിയമം കൊണ്ടും പോലും
    പുരുഷൻ പ്രണയിക്കുന്നത് തന്നെ പേടിച്ചിട്ടാണ്
    പീഡനക്കേസ് വരുമോ എന്നുള്ള ഭയം

    • @ABRAM_32AD
      @ABRAM_32AD Před 8 měsíci +5

      True ..
      Pidhanam അലെങ്കിൽ കഷായം 😂😂

  • @The_Dymanic_Tuber
    @The_Dymanic_Tuber Před 8 měsíci +19

    ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ആണ് ചോദിക്കാൻ പ്ലാൻ എങ്കിൽ, പുട്ടും പപ്പടവും വേണം ഗസ്റ്റിന് കൊടുക്കാൻ.... അല്ലെങ്കിൽ ഇങ്ങനെ മറുപടി കിട്ടും🙂

  • @aswinsatheesan3698
    @aswinsatheesan3698 Před 8 měsíci +87

    "തമാശ കളിച്ചങ്ങു സീരിയസ് ആയി " ലാസ്റ്റ് ഡയലോഗ് 😂😂

  • @statuspunk2262
    @statuspunk2262 Před 8 měsíci +9

    ലിയോ സിനിമയുടെ 600 കോടി കളക്ഷന്ൻ്റെ 300 കൂടിയെങ്കിലും വിജയ് കാരണമാണ് കിട്ടിയത്. അതാണ് പ്രതിഫലത്തിന്റെ അടിസ്ഥാനം.

  • @jarvis3630
    @jarvis3630 Před 8 měsíci +41

    Satyam paranja he is the most sensible guy 😂

    • @Cargolinks303
      @Cargolinks303 Před 8 měsíci +1

      Sense aparam aanu namuk pidi kittan kurach time edukkum athu kondanu pulli choodagunnathyit thonnunnath

  • @vishnuthulasi5248
    @vishnuthulasi5248 Před 8 měsíci +13

    ഫെമിനിച്ചി തേഞ്ഞൊട്ടി🤣🤣🤣

  • @jayjinx2591
    @jayjinx2591 Před 8 měsíci +36

    For the first time he makes good points for boys and sensible

  • @sarbastk
    @sarbastk Před 8 měsíci +31

    Market value nokkanam mole. Equality pokki pidich varum. Lesham ulupp 👏🏼

  • @anandiyer5361
    @anandiyer5361 Před 7 měsíci +11

    Now, I understand why is Ubaid's name so popular among the troll-makers...very timely and apt jokes!

  • @Than_os
    @Than_os Před 8 měsíci +6

    നയന്താര lead ചെയ്ത പടം എത്ര collection ഉണ്ടാക്കി വിജയുടെ പടം എത്ര collection നേടി എന്ന് ഇവൾക്ക് അറിയണ്ടേ 😂..ഇത്രേം വിവരം ഇല്ലാത്ത ഒരു പെണ്ണുമ്പുള്ള 😂

  • @aarppodevan2063
    @aarppodevan2063 Před 8 měsíci +114

    *😂Gender Equality 3G😂*

    • @newworld7072
      @newworld7072 Před 8 měsíci

      ​@@Rightforrightright Instagram il Vanna mood kulikunavalk kitunund lakshangal

    • @SamuraiSphinx
      @SamuraiSphinx Před 8 měsíci +3

      Always 3g തന്നെ.കുറെ പാവാടകൾ കിടന്നു കരഞ്ഞാൽ പ്രൊഡ്യൂസർ പൈസ കൂട്ടി കൊടുക്കില്ല. അവർക്ക് പൈസ ഉണ്ടാക്കി കൊടുക്കുന്നവർക്ക് അവർ കൂടുതൽ പൈസ കൊടുക്കും.

  • @syamsudarsan
    @syamsudarsan Před 8 měsíci +13

    അണ്ണാക്കിൽ കിട്ടിയപ്പോൾ ഉള്ള അവളുടെ expression😅

  • @bhaai3327
    @bhaai3327 Před 8 měsíci +191

    Thalapathy oru brand ആണ് മോളുസേ 150 കൊടി ആണ് വിജയ് ടെ salary market value നോക്കണം വിജയ് ഒക്കെ അത്രക്കും വലിയ star ആണ് അവളുടെ ഒരു അളിഞ്ഞ equality ഈ ലോകത്ത് ഏറ്റവും വലിയ തമാശയാണ് gender equality മോള് പോയി നയൻതാരയുടെ ഒരു സിനിമയുടെ കളക്ഷൻ ഉം വിജയുടെ ഒരു സിനിമയുടെ collection ഉം പോയി നോക്ക്

    • @psychopathpuberty398
      @psychopathpuberty398 Před 8 měsíci +7

      Ippo 200 kodi aanu vijayide salary thalapathy 68il indiayile etavum salary kittuna nadan ath kodukaan producermar que aanu

    • @Renjan_Mathews
      @Renjan_Mathews Před 8 měsíci +5

      പക്ഷെ അലോയ് വിജു ഒരു കഴിവ്കെട്ട കോമാളി ആണ് 😂😂😂

    • @vysakh4307
      @vysakh4307 Před 8 měsíci

      ​@@psychopathpuberty398Athu Rajanikanth aanenanalo inale orunvartha kandathu. Jailer lu 210Cr aanu pullik koduthathenu. Adyam 100 Cr um pine padam success ayathukond 110 CR um enoru vartha kandu.

    • @AloneBoy07official
      @AloneBoy07official Před 8 měsíci +7

      @@Renjan_Mathews ninte rajni best actorinu etra national and award vangich😂😂😂

    • @AloneBoy07official
      @AloneBoy07official Před 8 měsíci +1

      @@Renjan_Mathews nee kann adach ayirikum agaredu cinemakal kannae

  • @kalathirachan
    @kalathirachan Před 8 měsíci +19

    ഷൈൻ എന്താ 🔥🔥🔥🔥

  • @RANGAA290
    @RANGAA290 Před 8 měsíci +26

    Equalityo 😂.... മാർക്കറ്റിംഗ് കൂടുതലുള്ള ആൾകാർക്ക് remuneration കൂടും എന്ന് ആ പോത്തിന് അറീലെ.. മോയന്ത്

  • @Samiz48
    @Samiz48 Před 8 měsíci +4

    ഷൈനിനു നല്ല അറിവുണ്ട് എല്ലാ കാര്യത്തിലും 🥰കുറച്ചു വപ്പ്ളിത്തരം ഉണ്ടെന്നുള്ളത് ഒഴിച്ചാൽ അയാൾ പുലി ആണ് 😁

  • @NEXTVALIDHANI
    @NEXTVALIDHANI Před 8 měsíci +10

    ഒരു മുട്ടു സൂചി മുതൽ Rocket വരെ. അങ്ങനെ ഭൂമിയിൽ മൊത്തം കാര്യവും കണ്ടുപിടിച്ചു പുരുഷന്റെ അവസ്ഥ...

    • @why01
      @why01 Před 8 měsíci +1

      അത് use ചെയ്യാൻ സ്ത്രീയും 🤣

  • @kevingarfield2094
    @kevingarfield2094 Před 8 měsíci +16

    In the wake of women empowerment 😮, i thank CZcams for recommending me this one of a kind video 📸

  • @SamuraiSphinx
    @SamuraiSphinx Před 8 měsíci +3

    Fashion ഫീൽഡിൽ ഏറ്റവും കൂടുതൽ പൈസ വാങ്ങുന്നത് ആരാണ്. പെണ്ണുങ്ങൾ. കാരണം എന്താണ്, അവരെ കാണാൻ കൂടുതൽ ആളുകൾ ഉണ്ട്. ഈ ഫെമിനിസം എന്ന് പറഞ്ഞാൽ ചിന്തിക്കാൻ ശേഷി ഇല്ലായ്മ എന്നാണോ. ഈ പറയുന്ന ലേഡി സൂപ്പർ സ്റ്റാർ ഒക്കെ വാഴ നനച്ചപ്പോൾ ചീര നനഞ്ഞ പോലെ വളർന്നു വന്നതാണ്. അവർ മാത്രം അഭിനയിക്കുന്ന ഒരു പത്തു സിനിമ ഇറക്കട്ടെ, അപ്പോൾ അറിയാം. Cricket, football അങ്ങനെ എല്ലാ മേഖലയിലും പെണ്ണുങ്ങൾ ആണുങ്ങളോട് മത്സരിച്ചു ജയിക്കട്ടെ. എന്നിട്ട് തുല്യ പ്രതിഫലം ചോദിക്ക്. ഒരു അൻപത് വയസ്സ് കഴിയുമ്പോൾ നയൻതാര പത്ത് കോടി ചോദിച്ചു നോക്കട്ടെ, അപ്പോൾ അറിയാം യഥാർത്ഥ കാരണം. അതിനു മുൻപേ ഫീൽഡ് ഔട്ട് ആകും.

  • @Waynesterr
    @Waynesterr Před 8 měsíci +20

    Faminichii on Air 🚀😂

    • @SamuraiSphinx
      @SamuraiSphinx Před 8 měsíci

      They are always on air, but they don't have the brain to understand that.

  • @sneakyhydra3357
    @sneakyhydra3357 Před 8 měsíci +14

    ഫെമിനിച്ചികളുടെ കൂ🔥 കീറാൻ, ഇങ്ങേര് കഴിഞ്ഞേ ഉള്ളൂ വേറാരും... 😂😂😂

  • @xstream2078
    @xstream2078 Před 8 měsíci +23

    മറ്റുള്ള പ്രമുഖ ട്രോളന്മാർ എന്ന് അവകാശപ്പെടുന്നവർ രാഷ്ട്രിയ അജണ്ട വച്ചു വീഡിയോസ് ചെയ്യുമ്പോഴും താങ്കൾ മാത്രം എല്ലാ ജനങ്ങൾക്കും വേണ്ടി വീഡിയോസ് ചെയ്യുന്നതിൽ സന്തോഷം

    • @aks4319
      @aks4319 Před 8 měsíci

      Atheyathe equality enn kettaal thilakkum ubaidinu

    • @vinayak7602
      @vinayak7602 Před 8 měsíci

      Sathyam

  • @greenworld098
    @greenworld098 Před 8 měsíci +11

    എത്ര ശ്രമിച്ചാലും equal ആവില്ല 😝 പുരുഷൻ sthreegalekkal മുകളിൽ തന്നെ

  • @sayedfarih6536
    @sayedfarih6536 Před 8 měsíci +2

    വിജയ്ക്ക് ചുമ്മാ കേറിയങ്ങു 100 കോടി കൊടുക്കാൻ പ്രൊഡ്യൂസർമാർ പൊട്ടന്മാർ ഒന്നുമല്ലല്ലോ, മിനിമം ഗ്യാരണ്ടി എന്ന് പറയുന്ന ഒന്നുണ്ട്. വിജയ് അഭിനയിച്ച പടം എത്ര മോശം ആണെങ്കിലും ഫസ്റ്റ് ഡേ കളക്ഷൻ തന്നെ നല്ലൊരു എമൗണ്ട് ഉണ്ടാകും കാരണം അദ്ദേഹം ഉണ്ടാക്കിയെടുത്ത ഫാൻ ബേസ് അത്രത്തോളം ഉണ്ട്, നയൻ‌താര പോയി 100 കോടി വേണമെന്ന് പറഞ്ഞാൽ അത് കിട്ടില്ല കാരണം നയൻ‌താര അഭിനയിച്ച പടങ്ങളുടെ കളക്ഷൻ അങ്ങനെ ആണ്. ബെൻസിന് 40 ലക്ഷം വില ഉണ്ടെന്ന് കരുതി മാരുതി അൾട്ടോക്ക് അത് കിട്ടണം എന്ന് പറയുന്ന പോലെ അല്ലെ ഇത്.

  • @amala3803
    @amala3803 Před 8 měsíci +2

    എന്നാലും ഇങ്ങേർക്ക് എവിടുന്ന് കിട്ടുന്ന് ഇജ്ജാതി points...😊

  • @edwardwilsoncrasta4613
    @edwardwilsoncrasta4613 Před 8 měsíci +23

    You cannot score against shine tom chacko 😊

  • @abymathew295
    @abymathew295 Před 8 měsíci +3

    Fashion industriyil arkka kooduthal cash undakkunnathu.???

  • @ananthanssuresh1104
    @ananthanssuresh1104 Před 8 měsíci +19

    Shine chettan😂

  • @neethub.s726
    @neethub.s726 Před 8 měsíci +6

    ഇമ്മാതിരി counder.... Enik ഇഷ്ടായി 😂😂😂

  • @screationfootball3738
    @screationfootball3738 Před 8 měsíci +11

    ഇരുന്ന കസേരയ്ക് പോലും ലജ്ജയായിട്ടുണ്ടാവും 😂😂

  • @user-eo5hn1kj1s
    @user-eo5hn1kj1s Před 8 měsíci +2

    Equality വേണോ എന്നാൽ പിന്നെ എന്തിനാ bus ഇൽ ആയാലും ട്രെയിനിൽ ആയാലും എന്തേലും case വന്നാലും സ്ത്രീകൾക് മുൻഗണന equality എങ്കിൽ എല്ലാ നിയമവും തുല്യം ആവണ്ടെ

  • @user-np5ge9hk6e
    @user-np5ge9hk6e Před 8 měsíci +3

    ഇയാളെ ഈ ഇന്റർവ്യൂനു മുൻപ് ഒരുപാട് തെറ്റി ധരിച്ചു ഇയാൾക്കു നല്ല വിവരം ഉണ്ട്

  • @akhilbalan5963
    @akhilbalan5963 Před 8 měsíci +5

    അല്ലേലും ഫെമിനിസ്റ്റ് എല്ലാം പഠിച്ച് വന്നു ഒന്നും അല്ല പറയുന്നത്,എന്ത് അപ്പോ തോന്നിയോ അത് പറയും 😂.

  • @unni347
    @unni347 Před 8 měsíci +4

    ഹരേ ഷൈൻ പ്രഭോ ഹരേ രാമ കൃഷ്ണ ജഗന്നാഥ് തു ഇത്തനാ പണ്ഡിതൻ യഹാ ഹേ മേം അറിഞ്ഞില്ല ഹേ...😊

  • @aswanthbabu2994
    @aswanthbabu2994 Před 8 měsíci +7

    വിഷം കൊടുത്തു കൊന്നവളും തട്ടിക്കൊണ്ടു പോയവളും നല്ലകുട്ടികൾ. സ്വല്പം താടീം മുടിയും നീട്ടിയാൽ ക്രിമിനൽസ്

  • @Itsme_Sree_Lakshmi
    @Itsme_Sree_Lakshmi Před 8 měsíci +4

    Film field is a business. Salary will be given according to the marketing value.. There is no difference between male and female.. If our male superstars here are acting with Aishwarya Rai.. Aishwarya will be given more salary.. That's it.

  • @jerrypattathil3427
    @jerrypattathil3427 Před 8 měsíci +5

    Le chechi : - ഭൂമി പിളർന്നു ഇറങ്ങിപ്പോയാൽ മതിയാരുന്നു

  • @aswanthbabu2994
    @aswanthbabu2994 Před 8 měsíci +4

    ഒരു ആവശ്യത്തിന് പോലീസ് സ്റ്റേഷനിൽ പോയാൽ മനസ്സിലാവും gender equality

  • @Amal71715
    @Amal71715 Před 8 měsíci +5

    Vijay 100cr vangiyal ath thirichum pidikkunund nayantharaye vech chechi 100 cr salary koduth oru padam pidikk namukk nokka. Aalkkarude brand value anusarichanu salary kodukkunne athil equality monnjiyatt karyamilla😂😂

  • @SAKARIAPOTHAN
    @SAKARIAPOTHAN Před 8 měsíci +3

    ഓരോരുത്തരുടെയും മാർക്കറ്റ് value അനുസരിച്ചാണ് പണം കൊടുക്കുന്നത് എന്നാണ് തോന്നുന്നത്

  • @sameercp1616
    @sameercp1616 Před 8 měsíci +4

    Video കണ്ടില്ല ആദ്യ കമൻ്റ് ഇടട്ടെ

  • @akg1301
    @akg1301 Před 8 měsíci +3

    Same with football where these feminists were demanding the payment of men when the women's football team generate much much lower compared to men's football.Also if you're looking for inequality then why are male super models paid less compared to female super models?

  • @KimThv-Sandra608
    @KimThv-Sandra608 Před 8 měsíci +2

    ശേ.... ഇവള് വിഷയം ഉണ്ടാക്കാൻ വേണ്ടി... ചോദിക്കുന്ന കണ്ടില്ലേ..... ഇത്രയ്ക്ക് വേണ്ട...... കൊറച്ചൊക്കെ feminism ആകാം but ലിമിറ്റ് കടന്നാൽ സ്ത്രീ കൾ പോലും സപ്പോർട്ട് ചെയ്യില്ല.

  • @RASHIDKololamba
    @RASHIDKololamba Před 8 měsíci +5

    Shine is shining 😊

  • @TheRjmatt
    @TheRjmatt Před 8 měsíci +12

    Machan pwolichu 🔥

  • @maxwellmathew373
    @maxwellmathew373 Před 8 měsíci +2

    Nala revenue generate cheyan pattuna actorsinu nala remuneration undavum..

  • @Shamskazmi786
    @Shamskazmi786 Před 8 měsíci +7

    ശരിക്ക് ഇത് ആര് ആരെയാണ് ഇന്റർവ്യൂ ചെയ്യുന്നത്..? 😅

  • @Hercules_1234
    @Hercules_1234 Před 8 měsíci +5

    Marketvalue matters 💯

  • @harisbeach9067
    @harisbeach9067 Před 8 měsíci +22

    ലെ ഷൈൻ - കുട്ടീ ഒരു ഉലക്ക കിട്ടുമോ
    സേച്ചി - എന്തിനാ ഇപ്പോ ഉലക്ക
    ഷൈൻ - നിന്റെ തല മണ്ട അടിച്ച് പൊട്ടിക്കാനാ😁

  • @deepthik6622
    @deepthik6622 Před 8 měsíci +20

    Once an interviewer asked Aamir khan about the wage gap in Bollywood and he replied “See, the fact of the matter is that in films, your fee is connected to your ability to fill the theatres. Yes, heroines work very hard but so do cameramen, so do the light boys on the set. All of us should be paid equally then.”
    The reason why you’re paid differently in cinema is because the market forces understand that you’re able to bring that much money back into a film."

  • @fahadcraftart2431
    @fahadcraftart2431 Před 8 měsíci +5

    Anchor എനിക്ക് എന്തിന്റെ കേടായിരുന്നു 😆😄

  • @ViVith007
    @ViVith007 Před 8 měsíci +3

    സേച്ചി വ്യക്തി മുദ്ര പതിപ്പിക്കാൻ നോക്കി, ഷൈൻ കത്തിച്ചു കളഞ്ഞു 😂

  • @VijuBalakrishnan
    @VijuBalakrishnan Před 8 měsíci +4

    കോടിക്ക് ഒന്നും ഒരു വിലയും ഇല്ലേ

  • @user-xb5cl6ib4t
    @user-xb5cl6ib4t Před 8 měsíci +2

    full support for feminism in social media,
    real life no change.

  • @Kalalayam9119
    @Kalalayam9119 Před 8 měsíci +1

    ഇത് ഷൈൻ ആയത് കൊണ്ട് മാത്രം ആണ് നല്ല മറുപടി കിട്ടിയത് വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ വായും പൊളന്ന് ഇരുന്നെന്നെ

  • @tomtgimy8668
    @tomtgimy8668 Před 8 měsíci +1

    He is right When he is on an Airplane he demands equality with the Pilot and to sit in the Cockpit 😳

  • @akhilalex7930
    @akhilalex7930 Před 8 měsíci +3

    Aaa kochinu shine tom kazhikkunnathu kurachu koduthal theeravunna prasnmeyullu...

  • @shameem435
    @shameem435 Před 8 měsíci +5

    Engarkk ith evdenna immathiri
    Point kittnath

  • @olamathilunais8083
    @olamathilunais8083 Před 8 měsíci +2

    ഒത്തില്ല 😅

  • @seonsimon7740
    @seonsimon7740 Před 8 měsíci +4

    Shine Tom Chacko, sober ആയ സമയത്ത് ആളൊരു ജഗജില്ലിയാണ്...

  • @AKCreationZ
    @AKCreationZ Před 8 měsíci +3

    Unpredictable Time

  • @Johnlocke369
    @Johnlocke369 Před 8 měsíci +5

    ആദ്യം അതിനസരിച്ചു stardom ഉണ്ടാക്കു,, then demand,,
    അല്ലാതെ ഇങ്ങനെ കിടന്നു കെഞ്ചാതെ

  • @seema263
    @seema263 Před 8 měsíci +1

    Laya is the name of this anchor. Has done too smal roles in few films

  • @Ajmal_Elzin_Aj7
    @Ajmal_Elzin_Aj7 Před 8 měsíci +3

    Actors nte acting skill noki alla salary avarude movie collect cheyunma collection anusarichanu ennu aa femini kochamaku arelum paranju koduku

  • @FallenAngel981
    @FallenAngel981 Před 8 měsíci +2

    ഇതൊക്കെ ചോദിക്കുന്ന ഇവറ്റകൾക്ക് common sense ഇല്ലേ??
    ഒരു corporate set up അല്ലെങ്കിൽ ഒരു Store ഇൽ ഒരേ പൊസിഷനിൽ work ചെയ്യുന്ന 2 genderil ഉള്ളവർക്കും ഒരേ salary കൊടുക്കണം.
    പക്ഷേ സിനിമ പോലെ ഉള്ള Face value കണക്കാക്കുന്ന, Marketability ക്ക് ഇത്രയും importance ഉള്ള മേഖലയിൽ ഒരിക്കലും അത് demand ചെയ്യാൻ പറ്റില്ല.
    Same with Sport as well. Purely business oriented ആയിട്ട് ആണ് player salary.
    Messi ക്ക് കിട്ടുന്ന salary ഏതേലും women footballer ന് കിട്ടുമോ??
    Match fee equal ആക്കാം, പക്ഷേ contract fee ഒന്നും ഒരിക്കലും ഒരേ പോലെ ആകില്ല.
    നല്ല player, നല്ല നടൻ ,നല്ല നടി ആയത് കൊണ്ട് salary കൂടുതൽ കിട്ടണം എന്നില്ല.

  • @di1lo316
    @di1lo316 Před 8 měsíci +2

    Her vision of feminism is twisted. She's talking by emotions and not facts.

  • @pacherrr
    @pacherrr Před 8 měsíci +3

    Ippozhulla nadimarku abhinayikan polum ariyilla.enitu avark kooduthal shambalam venam polum

  • @ahaan6508
    @ahaan6508 Před 8 měsíci +2

    Anchor: Sorry njn tharkikkumbol logic nokkarillaa

  • @ajithjithu8069
    @ajithjithu8069 Před 8 měsíci +2

    ആരോടാ പറയുന്നതെന്ന ബോധ്യം വേണ്ടേ.... 😁😁

  • @nostradamus576
    @nostradamus576 Před 8 měsíci +3

    കലക്കി 😂🤣😆☺️👌🏼

  • @NoufalJasi
    @NoufalJasi Před 8 měsíci +11

    സ്വർണമ്മ കേറടി 😂😂😂😂😂😂

  • @sanztify_
    @sanztify_ Před 8 měsíci +4

    Fried replay.. ചുട്ട മറുപടി 💀

  • @lithinvissac8198
    @lithinvissac8198 Před 8 měsíci +4

    Close friend🤣🤣

  • @jishnurs3038
    @jishnurs3038 Před 5 měsíci +1

    സംഭവം പുള്ളി പറയുന്നത് 100% ശെരിയാണ്... ചുമ്മാതെ എല്ലാത്തിലും കൊണ്ട് ഇങ്ങനെ കയറ്റിയിട്ട് ആണുങ്ങളെ ചൊറിയാൻ ഇപ്പോൾ ഓരോന്നും ഇറങ്ങിയിട്ടുണ്ടല്ലോ...

  • @muhammedfaris5699
    @muhammedfaris5699 Před 7 měsíci +1

    Yes he is brilliant

  • @Wlbwlb
    @Wlbwlb Před 8 měsíci +3

    നിനക്കിനി ചൊറില്ല ..😂😂😂

  • @Niranjan_shibu
    @Niranjan_shibu Před 8 měsíci +1

    Alukal ettom kudathal addict avune itemthinu brand value kudum apo paisem kudum

  • @psc_revision_book_
    @psc_revision_book_ Před 8 měsíci +1

    Equality paranhu cash medikkan poya. Priducer equality nokkiyanoo cash kodukkunnathu .

  • @raj_mo
    @raj_mo Před 8 měsíci +3

    സ്വന്തം അണ്ണാക്കിൽ നിറച്ച് Anchor ന്റെ വയറ് നിറച്ച്😂😂

  • @KBRSHAHFRFR
    @KBRSHAHFRFR Před 8 měsíci +2

    പുല്ലു വേണ്ടാർന്ന് എന്ന് ആ anchor chechi വിജരിക്കുന്നുണ്ടായിരിക്കും ഇപ്പം ഇത് കാണുമ്പോ😅😅😅